🔥 2021ലെ മുഴുവൻ മലയാളം ചോദ്യങ്ങളും പഠിക്കാം! 🔥 | Kerala PSC Malayalam Complete Questions 2021

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 322

  • @nanduteckey2340
    @nanduteckey2340 2 роки тому +200

    ഇങ്ങനെയാവണം മലയാളം class എടുക്കുവാൻ .എല്ലാവരും ചോദ്യങ്ങൾ explain ചെയ്യുമ്പോൾ ഉത്തരങ്ങൾ മാത്രം പറഞ്ഞു പോകും .ബാക്കി 3 options ന്റെ qns explain ചെയ്യാറില്ല .sir ന്റെ class super .ഒന്നും അറിയാത്തവർക്ക് പോലും മനസിലാകുന്ന വളരെ ലളിതമായ അവതരണം 🙏🙏🙏

  • @aryapaaru7538
    @aryapaaru7538 2 роки тому +200

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ ആവശ്യം ഇല്ലാണ്ട് കുറെ കത്തും.. നോട്ടീസും.. ഡയറിയും ഒക്കെ എഴുതാൻ പഠിച്ച നേരത്തു.. ഇത് പോലെ പത്തെണ്ണം daily മലയാളം ക്ലാസ്സിൽ
    പഠിപ്പിച്ചെങ്കിലും മതിയായിരുന്നു.. കുറച്ചു എങ്കിലും ഉപകരിച്ചേനെ.. 😪😪😪😪

    • @Chc8351
      @Chc8351 2 роки тому +5

      Ippol scoolil grammar padippikkathe language padikkuka enna method ann use cheyyunnath...ath kond namuk grammar onnum ariyilla....psc anel grammar vitt oru kaliyum illa🙂🙂

    • @athulya1969
      @athulya1969 2 роки тому +2

      @@Chc8351 sathyam 😒

    • @jithinjosey7143
      @jithinjosey7143 Рік тому

      അപ്പോൾ maths gk ഇംഗ്ലീഷ് ഓ 😂😂

    • @jithinjosey7143
      @jithinjosey7143 Рік тому

      ബെൽറ്റ്‌ 😂

  • @syamanandha5637
    @syamanandha5637 2 роки тому +50

    എന്നും പ്രിയപ്പെട്ട മലയാളം അധ്യാപകരിൽ ഒരാൾ..
    2019 ആലുവയിൽ പഠിക്കുമ്പോൾ, ശ്രീനിധി സാറിൻ്റെ വിദ്യാർഥിനി ആവാൻ കഴിഞ്ഞത് ഭാഗ്യം...🌼😍

  • @blackbutterfly6756
    @blackbutterfly6756 11 місяців тому +6

    ശ്രീനിധി sir വിദ്യാർഥികൾക്ക് വില മതിക്കാനാകാത്ത ഒരു നിധിയാണ് ❤❤

  • @nasithamariyam5629
    @nasithamariyam5629 2 роки тому +19

    Schoolil padikumbol ettavum intresting malayalavum ,psck padikumbol ettavum bore avunnathum malayalam,
    Sir onnum illenkil malayalam thodane thonnilla😊.nalla subject quality ulla teacher

  • @saritharaju5147
    @saritharaju5147 Рік тому +2

    മലയാളത്തിൽ 10 ൽ 11 മാർക്കും വാങ്ങും മാഷേ. ഹൗ ഇങ്ങനെ ഒരു മലയാളം class ആദ്യമായിട്ടാണ്. വാക്കുകൾ ഇല്ല പറയാൻ. Big big salute❤❤

  • @uk0216
    @uk0216 2 роки тому +16

    ഒരുപാട് അറിവ് സമ്മാനിച്ചു സാറിന് നല്ല ഒരു അധ്യാപകനാവാൻ കഴിവുണ്ട്

  • @vineethbcbc2593
    @vineethbcbc2593 2 роки тому +9

    Sir nte SOUND മനസ്സിൽ അങ്ങ് കയറി ഇരുന്നോളും.... ❣️❣️❣️❣️❣️ THANKS SIR...... ❤️❤️❤️

    • @entriapp7766
      @entriapp7766 2 роки тому +1

      Thanks for your feedback please do follow us regularly, all the best.

  • @divyajithu4718
    @divyajithu4718 Рік тому +3

    Njan malayalathinayi follow cheyyunnath sirnte class mathramanu.Classes orupad help cheythittnd 🙏

  • @aaronpsc
    @aaronpsc Рік тому +4

    Pinnem pinnem kettirikan thonnuna class👌👌

  • @arjunbaby17
    @arjunbaby17 2 роки тому +65

    Best one among the malayalam teachers ever met 💕

    • @entriapp
      @entriapp  2 роки тому +7

      Thanks for your feedback please do follow us regularly, all the best.

    • @jismarajjisma2315
      @jismarajjisma2315 Рік тому

      😊

  • @preethybiju11
    @preethybiju11 2 роки тому +6

    Super class thanks sir inyum kooduthal sections ulpeduthum ennu karuthunnu 😍😍😍👌👌

    • @entriapp
      @entriapp  2 роки тому +1

      Thanks for your feedback please do follow us regularly, all the best.

  • @latestnews2177
    @latestnews2177 Рік тому +1

    dear sreenidhi sir.... love your classes. sir padippikkumbol malayalam padikkan thonnum munp valare pedi aayrunnu

  • @born_to_draw
    @born_to_draw 9 місяців тому

    അടിപൊളി ക്ലാസ്സ്‌ മാഷേ ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @surumysadhikali
    @surumysadhikali Рік тому +1

    Nalla class, iniyum inganeyulla classukal pratheekshikyunnu

  • @vikasbizaree2272
    @vikasbizaree2272 2 роки тому +9

    സാറിന്റെ കൈയക്ഷരം adipoliyatto,ക്ലാസും

    • @entriapp7766
      @entriapp7766 2 роки тому +1

      Thanks for your feedback please do follow us regularly, all the best.

  • @riswanakv4452
    @riswanakv4452 Рік тому +5

    Nalla class aanu sir ❤

  • @athulya1969
    @athulya1969 2 роки тому +4

    Thank you sir, super class ❤️
    Nannayitt manasilaavunnund ❤️

  • @meenak524
    @meenak524 2 роки тому +2

    Please please continue.. Sir.. Cpo munne theerthuu tharile.. 🙏

  • @akhilakhilmylakkad4797
    @akhilakhilmylakkad4797 2 роки тому +31

    Sir ithpole iniyum continue cheyyane... Cpo xaminu munne theerkane👍👍

    • @entriapp7766
      @entriapp7766 2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @AswinCm-l9m
    @AswinCm-l9m Рік тому +3

    Best one among the Malayalam teachers ever meet ♥️

  • @user-jd5nv3jd9
    @user-jd5nv3jd9 2 роки тому +3

    Kerala PSC Question 2022
    തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിൽ നിന്നും യുവാക്കൾ നാടുവിടുന്നു.
    കേരളം ഏതു ദശകത്തിലാണ് സമ്പൂർണ വൃദ്ധസദനം ആകുന്നത് ?
    (A)2025 - 2035
    (B)2035 - 2045
    (C)2045 - 2055
    (D)2055 - 2065

  • @Dimbrufola
    @Dimbrufola 2 роки тому +1

    Valare nalla class.. Inganeyanu class edukkandath. Super... Thank u sir....

  • @WoodenMusic
    @WoodenMusic Рік тому +1

    മധുരം മലയാളം.. 🍃

  • @rajeeshe.p.9841
    @rajeeshe.p.9841 10 місяців тому

    നല്ല class മാഷേ❤

  • @santhoshkumare890
    @santhoshkumare890 Рік тому

    ഹേയ് big salute class super

  • @syaminianoop7648
    @syaminianoop7648 2 роки тому +1

    നല്ല ക്ലാസ്സ് 🙏🙏🙏

  • @rohinipramod2734
    @rohinipramod2734 Рік тому

    വളരെ നല്ല ക്ലാസ്സ്‌ 😊👍🏻👏🏼

  • @remyavipin103
    @remyavipin103 2 роки тому +8

    നല്ല ക്ലാസ്സ് ആയിരുന്നു.നല്ല അവതരണം ,ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

    • @entriapp
      @entriapp  2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @unniunnic7459
    @unniunnic7459 Рік тому

    Malayalam..Best cls sir thanku👍🏻🙏🏻

  • @fathimaayisha41
    @fathimaayisha41 Рік тому

    Sirinte class eniyum pradekshikkynnu

  • @angelanuzzz
    @angelanuzzz Рік тому +1

    Best class🎉 all options are explained ❤

  • @nimmybenny5631
    @nimmybenny5631 Рік тому

    സൂപ്പർ ക്ലാസ്സ്‌

  • @josemathewpalakaran9397
    @josemathewpalakaran9397 9 місяців тому

    Sir🙏🙏🙏🌟🌟🌟🌟👏👏👏👏

  • @ashikanto8
    @ashikanto8 2 роки тому +27

    Superb class brother....
    Options explain cheyyunna reethi is just perfect.....
    Waiting for next ones....😍😍

    • @entriapp
      @entriapp  2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @Divya-zy1ji
    @Divya-zy1ji 2 роки тому +7

    ശ്രീ നിധി സർ ശെരിക്കും ഞങ്ങളുടെ നിധി ആണ് 💞💞💞💞

    • @entriapp
      @entriapp  2 роки тому +2

      Thanks for your feedback please do follow us regularly, all the best.

  • @sreejithpmadathilp8977
    @sreejithpmadathilp8977 2 роки тому +1

    Tku 🔥🔥🔥🔥
    Sound ...

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 роки тому +4

    സാർ അടിപൊളി ക്ലാസ്സ് 🔥🔥🔥
    ഇനിയും സാറിൻ്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു😍😍

  • @nehalc3378
    @nehalc3378 2 роки тому

    നല്ല ക്ലാസ്സ്‌

  • @parvana_vlogs
    @parvana_vlogs Рік тому +1

    Thank you so much sir .🙏😍

  • @rajisuresh5104
    @rajisuresh5104 Рік тому

    Thank youu സർ 🥰🙏🙏🙏🙏🙏🙏

  • @sinduramachandran3564
    @sinduramachandran3564 Рік тому

    ഇഷ്ടമുള്ള ക്ളാസ്..🙏

  • @nikhils5783
    @nikhils5783 2 роки тому +3

    Super class thank you sir

    • @entriapp7766
      @entriapp7766 2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @anuragambika5642
    @anuragambika5642 2 роки тому

    വളരെ നന്ദി സാർ ❤️

  • @naseemabasheer9482
    @naseemabasheer9482 2 роки тому

    എന്റെ പ്രിയ അധ്യാപകൻ, ശ്രീ നിധി സർ 💖

  • @aryasaju7451
    @aryasaju7451 2 роки тому

    Super cls sir ❤️ anmardhamayit padipikunund.anmardhathayulla sir mar entry ude speciality 🥰😍

  • @jithingopaljithu
    @jithingopaljithu 2 роки тому +1

    Thank you sir 🙏

  • @abhirockzzzz2710
    @abhirockzzzz2710 2 роки тому

    ശരിയായ വാക്യം കണ്ടെത്തുക A അദ്ധ്യക്ഷൻ നിലവിളക്കു തെളിയിച്ചു B)അനുഗ്രഹീതമായ അവസരമായിരുന്നു അത് C)തുമ്പു കെട്ടിയിട്ട നിന്റെ നീൾമുടി കാണാൻ എന്തൊരാഴക് D)ഒരു പക്ഷേ പാട്ടുകാർ വന്നേക്കാം sir cpoചോദിച്ച മലയാളം question ആണിത് provisional key answeril (c) answer ആയിട്ട് കാണുന്നു???which one is right???

  • @sudheesh5690
    @sudheesh5690 2 роки тому +1

    Iniyum class cheyanam sir... ❤

  • @ananyaashok7994
    @ananyaashok7994 Рік тому +1

    Gud class

  • @prinukurian9563
    @prinukurian9563 2 роки тому +3

    Super class.. Thank you

    • @entriapp7766
      @entriapp7766 2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @sunithanarayanan9381
    @sunithanarayanan9381 Рік тому

    ❤❤❤❤❤❤❤ excellent sir ❤❤❤❤❤❤❤❤❤❤

  • @nandakeshnandan4153
    @nandakeshnandan4153 2 роки тому

    Sir kidu alle....
    Sirnt stories super I lvd it... Thank ❤❤ u sir

  • @athirasyam4387
    @athirasyam4387 Рік тому

    Very good class

  • @gurudasuv2962
    @gurudasuv2962 2 роки тому

    Ans4 D

  • @t_h_a_k_k_u_d_u1731
    @t_h_a_k_k_u_d_u1731 2 роки тому +3

    well explained. thank you sir for ur valuable information

  • @sumiratheesh1990
    @sumiratheesh1990 2 роки тому +3

    Sir, ithupole 2022 le Malayalam questions ithuvareyullath motham cover cheyyumo

  • @gokulskumar4227
    @gokulskumar4227 2 роки тому +2

    Bakki subject inte koode cheyyanam

  • @surjithjs2857
    @surjithjs2857 2 роки тому +2

    nalla class ❤️

    • @entriapp7766
      @entriapp7766 2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @trivandrumlife8118
    @trivandrumlife8118 Рік тому

    Good luck with your effort sir

  • @akhiladivakaran3875
    @akhiladivakaran3875 2 роки тому

    പ്രിയപ്പെട്ട അധ്യാപകൻ 🙏

  • @jinijini2785
    @jinijini2785 Рік тому

    👌👌👌class

  • @fatherhang
    @fatherhang Рік тому

    സാറിന് ശെരിക്കും നല്ലൊരു ജ്യോത്സ്യൻ ആയി പേരെടുക്കാൻ ഉള്ള skill ഉണ്ട് 😁

  • @divyamenon4002
    @divyamenon4002 Рік тому

    Thnq sir nice cls❤😊

  • @ragiaharagishavp7098
    @ragiaharagishavp7098 2 роки тому +2

    Thanks sir

  • @arundeepack
    @arundeepack 2 роки тому

    തീപാറും ക്ലാസ്സ് സർ

  • @dhanyarejin9672
    @dhanyarejin9672 2 роки тому

    Very useful thank you sir

  • @lekhapt3527
    @lekhapt3527 2 роки тому

    താങ്ക് യു സർ

  • @dilshadilu2499
    @dilshadilu2499 2 роки тому

    Great sir u r doing a great job thanks alot❤️

  • @anuviswanadh4173
    @anuviswanadh4173 2 роки тому

    Super class👌

  • @anuvindakp6486
    @anuvindakp6486 2 роки тому

    Nalla class. Kettit matiyavunilla.

  • @muhsinashan262
    @muhsinashan262 2 роки тому +2

    Nalla class aayirunnu sir😊

  • @snehavijayan350
    @snehavijayan350 Рік тому +1

    👍👍

  • @anjanal9027
    @anjanal9027 2 роки тому +1

    Thank u sir ❤

  • @gurudasuv2962
    @gurudasuv2962 2 роки тому

    Inan- arkan

  • @Aswathy_Varma
    @Aswathy_Varma 6 місяців тому

    20 th question😮

  • @santhapt2405
    @santhapt2405 2 роки тому

    U r superb

  • @Navaneeth221
    @Navaneeth221 2 роки тому +1

    Super sir 👍👍

    • @entriapp7766
      @entriapp7766 2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @salinisarun2155
    @salinisarun2155 Рік тому

    Thnks

  • @mayasvlog6935
    @mayasvlog6935 2 роки тому +1

    Thanku sir

  • @sooryasanthosh2317
    @sooryasanthosh2317 Рік тому

    Adipoliiii

  • @gurudasuv2962
    @gurudasuv2962 2 роки тому

    8)D

  • @neeen7554
    @neeen7554 2 роки тому

    Superclass

  • @maheshmurali8507
    @maheshmurali8507 9 місяців тому

    ഭരണഭാഷയുടെ പ്രസിദ്ധീകരണത്തിൽ "അസന്ദിഗ്ധം" എന്നാണ് ശരി. ദ്ധം / ധം ഇതിൽ ഏത് എഴുതണം സർ

  • @sumiratheesh1990
    @sumiratheesh1990 2 роки тому +2

    Super useful class, God bless you Sir❤️

  • @DeepaK-qz6ez
    @DeepaK-qz6ez Рік тому +1

    സർ qsn 18 option b c യും കാഴ്ച്ച തന്നെ അല്ലെ

  • @bijulalraveendran8750
    @bijulalraveendran8750 2 роки тому +1

    Super

  • @sujatharajmohansujatharajm8413
    @sujatharajmohansujatharajm8413 2 роки тому

    Thankyou

  • @shahanasmp4311
    @shahanasmp4311 2 роки тому

    Thanks Good class

    • @entriapp
      @entriapp  2 роки тому

      Thanks for your feedback please do follow us regularly, all the best.

  • @sreeraj1622
    @sreeraj1622 2 роки тому

    Question 16 il നല്+നിലം=നന്നിലം ഇതിൽ ഉത്തര പദത്തിൻ്റെ ആദിയിൽ ന എന്ന അനുനാസികം വന്നതുകൊണ്ട് പൂർവ്വ പദത്തിൽ ല യേയുഉം കൂടി അനുനസികം ആക്കും എന്നല്ലേ പറഞ്ഞെ ല യുടെ അനുണസികം ആണോ ന്ന?

  • @renjith4410
    @renjith4410 2 роки тому

    മധുരമായ ക്ലാസ്സ്‌ 💯💯💯❤❤❤❤👍👍👍👍

  • @Arun.Gk.
    @Arun.Gk. Рік тому

    Helpful

  • @sujeeshmasuju5830
    @sujeeshmasuju5830 2 роки тому

    Kettirikkan thonnum vidham oru class thank uu sir

  • @safwansafu8201
    @safwansafu8201 2 роки тому

    പ്രയോഗിക വ്യാകരണം ennal enthan ariyunnavar onn parayumo pls

  • @gurudasuv2962
    @gurudasuv2962 2 роки тому

    7D

  • @gurudasuv2962
    @gurudasuv2962 2 роки тому

    Chsrvitha charvanam

  • @ansiyaansal7093
    @ansiyaansal7093 11 місяців тому

    Sir oru doubt chodichote qsn num 4 il moonnamathe option il 10 enn varumbol sthapanangal enn upayogikkamo? Path sthapanam enn pore?

  • @gurudasuv2962
    @gurudasuv2962 2 роки тому

    8) c

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good class

    • @entriapp
      @entriapp  2 роки тому +2

      Thanks for your feedback please do follow us regularly, all the best.

    • @GeorgeT.G.
      @GeorgeT.G. 2 роки тому +1

      @@entriapp most welcome sir

  • @rahulravi3236
    @rahulravi3236 2 роки тому

    Thanku sir💜