Sivaangi-ക്ക് കിട്ടിയ ആദ്യ പ്രതിഫലം കേട്ട് ചിരിപൊട്ടി അമ്മ😆

Поділитися
Вставка
  • Опубліковано 28 вер 2024
  • #sivaangi #firstinterview #sivaangikrishnakumar
    This video is sponsored by CC Cyber Campus - The best institution to get high salaried jobs in Cyber Security & Digital Marketing Sectors. Do contact them on +91 8891 20 66 00
    Learn Ethical Hacking from CC Cyber Campus.
    #cybersecurity #coursesinKochi #python #fullstackdevelopercourse #bestjavatraininginstitute #kerala #digitalmarketing #course
    Sivaangi Krishnakumar, also known as Sivaangi , is an Indian actress, playback singer and television personality. In 2019, she participated in the singing competition Super Singer 7, which was aired on Star Vijay and, in 2020, she appeared in the comedy-cooking show, Cooku With Comali, which gained her popularity. She is the daughter of Kalaimamani winners- Dr K Krishnakumar and Binni Krishnakumar. She has acted in films such as Don, Naai Sekar Returns etc. She made her debut as a singer in the Tamil film "Pasanga" with the song "Anbaale Azhagana Veedu".
    Her mother Binni Krishnakumar is also a playback singer & Carnatic Classical Vocal Musician. She has gained much popularity after the movie song 'Ra Ra' from Chandramukhi.
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...
    #cookuwithcomali4 #cookuwithcomali3 #cookuwithcomalirecipes #cookuwithcomali2 #cookwithcomali #binnikrishnakumar #exclusive #exclusiveinterview #malayalam #firstmalayalaminterview #shivangi #realitytvshow #realityshow #vijaytv #viral #firstinterview #comedy #comedyshorts #comedyshow #arrahman #vidyasagar #newhome #newhouse #tamil #tamilcinema #tamilnadu #entertainment #veenamukundan #veena #originalsentertainment #viral

КОМЕНТАРІ • 243

  • @bijosam1852
    @bijosam1852 3 місяці тому +3929

    Binni ചേച്ചിയുടെ മകളെ ആദ്യമായി കാണുന്നത്.but oru പാട് ഇഷ്ട്ടമായി

    • @nilachandana4202
      @nilachandana4202 3 місяці тому +99

      Ale athra parichayam illannu thinnunnu

    • @nannnu615
      @nannnu615 2 місяці тому

      ​@@nilachandana4202എല്ലാവർക്കും അറിയണം എന്നു ഉണ്ടോ

    • @rajeshkumarmanappurath5628
      @rajeshkumarmanappurath5628 2 місяці тому +47

      Malayalikalkka ariyaathath but in tamilnadu 🎉🎉

    • @Aesthetic_153
      @Aesthetic_153 2 місяці тому +8

      Enikkariyillayirunnu, ee interview kandathinushesham cwc season 2 kandu, orupadishatayi

    • @Anonymous-lc5we
      @Anonymous-lc5we 2 місяці тому +2

      Adipoli song​ thott ariyam

  • @geethavn7111
    @geethavn7111 3 місяці тому +1965

    മോളെ ആദ്യമായി കാണുകയാണ്. വളരെ ഇഷ്ടപ്പെട്ടു. സംസാരവും ചിരിയും. അമ്മയുടെ മുത്താണ്. മിടുക്കിക്കുട്ടി .

    • @fidarasak9729
      @fidarasak9729 2 місяці тому +10

      One month kayiyummo ee parayunnavar okke over cutness mannakatya enn paranjj verum

    • @Evaculeen
      @Evaculeen 2 місяці тому +9

      😂ayyeee Instagram illaathathinte kuzhappam . Kashttam instel 5.8 M followers ulla kutti aanu

    • @Evaculeen
      @Evaculeen 2 місяці тому

      ​@@fidarasak9729ni aadhyam shivangi aaraann padikki

    • @YT_GOAT-u1v
      @YT_GOAT-u1v 2 місяці тому +3

      Cook with comaly 2 kanu

    • @avkworld25
      @avkworld25 2 місяці тому +2

      She is a beautiful singer alao

  • @shinysebastian4311
    @shinysebastian4311 2 місяці тому +311

    എന്തു രസാണ്. മോളെ നിന്റെ സംസാരം കേൾക്കാൻ..love u mole 💋💋 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Noushadh-o2f
    @Noushadh-o2f 3 місяці тому +409

    Interview കണ്ട് കുറെ ചിരിച്ചു ❤😅

  • @manjujoshy4483
    @manjujoshy4483 3 місяці тому +502

    Innocent girl ഏകദേശം പറയുന്നതിന് മുമ്പേ എന്തിനാണാവോ ചിരിച്ചത് 🙄🙄🙄🙄

    • @vasanthapankaj4608
      @vasanthapankaj4608 9 днів тому +9

      മോൾ അത്പറയുന്നതിനു മുമ്പ് തന്നെ വിന്നിMam ചിരിച്ചിരുന്നു അതിൻറെ ഉത്തരം പറഞ്ഞില്ല. മോൾ കുത്തുമതിപ്പ് എന്ന് പറഞ്ഞപ്പോൾ അതിൽ പിടിച്ച് രക്ഷപ്പെട്ടതാണ്.

    • @JustMe-w4z
      @JustMe-w4z 8 днів тому

      Avarkk കുറവായിരിക്കും.അതിനെന്താ..ചിലവ് undenki അതനുസരിച്ച് വരുമാനവും വേണം.

  • @hridhya1234
    @hridhya1234 3 місяці тому +518

    But 2500 in paranju kazhinju chirichu pakshe ath kazhinjanu kuthumathipp enn paranjath ale. . 😊♥️

    • @shinu.9128
      @shinu.9128 2 місяці тому +1

      👍

    • @zuhara2931
      @zuhara2931 2 місяці тому +6

      Editingil pett poyathavum

    • @mufeedasamad9243
      @mufeedasamad9243 2 місяці тому +21

      Yes..ചിരിയിൽ നിന്ന് രക്ഷപ്പെടാൻ അമ്മ അത് എടുത്ത് ഇട്ടു

    • @lovemalakha6904
      @lovemalakha6904 11 днів тому

      അതെ അമ്മ വേറെ എന്തോ ആലോചിച്ചു ആണ് ചിരിച്ചത്

  • @greenmedicals5783
    @greenmedicals5783 3 місяці тому +38

    എത്ര തവണ കണ്ടിട്ടും മോള് superbb 😘😘

  • @asinglejourney1982
    @asinglejourney1982 2 місяці тому +410

    Kuthmathippu എന്ന് പറയുന്നതിന് മുന്നേ ചിരി വന്നല്ലോ... എന്താ ബിനി ചേച്ചിയെ... 2500 ന് വില ഇല്ലേ....

  • @A4a090
    @A4a090 2 місяці тому +10

    ഇവര് 2500കേട്ടപ്പോൾ ആണ് ചിരിച്ചത്.. Kuthumathip ഒക്കെ അതിനു ശേഷമാണ് shivangi പറഞ്ഞത്. ഇവർക്കു എന്താ 2500 കേട്ടപ്പ ഇത്ര കിണി

  • @mayapavithran5727
    @mayapavithran5727 3 місяці тому +37

    Became a fan of Shivanki after seeing veenas interviews ❤❤❤❤❤❤

  • @shareefanoushad622
    @shareefanoushad622 10 днів тому +11

    ശരിക്കും എന്തിനാണ് അമ്മ ചിരിച്ചത്.. Kuthumathipp chirik ശേഷമാണ് പറഞ്ഞത്

  • @jalileo3802
    @jalileo3802 3 місяці тому +206

    New word unlocked" Kuthumathipp"😂😂😂😂😂

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 3 місяці тому +98

    Shivangi 👌👌👌👌👌❤️❤️❤️❤️അമ്മ സൂപ്പർ ❤️❤️❤️❤️❤️

  • @lookatthis3813
    @lookatthis3813 2 місяці тому +34

    2500...നു വില ഇല്ലാത്ത പോലെ ആണ് ചിരിച്ചത്. എന്നിട്ട് പറഞ്ഞെ കുത്ത്മതിപ്പ് കേട്ട് ആണെന്ന്

  • @reenatony1983
    @reenatony1983 10 днів тому +1

    ഈ മോളുടെ സംസാരം എന്ത് രസമുണ്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമായി

  • @AksaAksashalu
    @AksaAksashalu 2 місяці тому +9

    മൂഡ് ഓഫ് ആയിരിക്കുമ്പോൾ ശിവാങ്ങിയുടെ ഇന്റർവ്യൂ കണ്ടാൽ മതി 😂😂😂😂😂

  • @makershublekshmi9801
    @makershublekshmi9801 2 місяці тому +56

    അമ്മയുടെ കള്ളത്തരം ഒന്നും മകൾക്കില്ല തുറന്നുള്ള സംസാരം .......

  • @kidsworldd9481
    @kidsworldd9481 2 місяці тому +5

    Best interview ever bold and humble girl

  • @makboolkp9727
    @makboolkp9727 2 місяці тому +3

    ഈ മകളെ വളർത്തിയ അമ്മക്ക് ഇരിക്കട്ടെ 🙏

  • @shijijohnson7517
    @shijijohnson7517 11 днів тому +7

    Sivangi ഈ പ്രായത്തിൽ ഇങ്ങനെ പെരുമാറരുത് ഈ പ്രായത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കുക കുറച്ചുകൂടി ബോധത്തോടെ സംസാരിക്കുക സാധാരണ ഒരുകുട്ടിയാണെങ്കിൽ കോമാളിയായിട്ടും മാനസികവളർച്ച ഇല്ലാത്തവളുമായി മുദ്ര കുത്തപ്പെട്ടേനെ പ്രതിസന്ധികൾ ഉണ്ടായാൽ താങ്ങാൻ പറ്റാത്ത പ്രകൃതം ഇത് അപകട കരമാണ് കൈ കൊട്ടാൻ ഒരുപാട് പേര് ഉണ്ടാകും കുട്ടി മെഡിറ്റേഷൻ, യോഗ, കരാട്ടെ ഒക്കെ പരിശീലിക്കണം മിടുക്കിയാകുക 🙏🙏🙏🙏🙏

    • @abhilashpp2587
      @abhilashpp2587 8 днів тому +3

      എന്താ ഉദ്ദേശിച്ചത്. എന്തെങ്കിലും വിവരക്കേട് പറഞ്ഞോ🤔

    • @shijijohnson7517
      @shijijohnson7517 7 днів тому

      കൂടുതൽ നിഷ്കളങ്കത ​@@abhilashpp2587

    • @AnupriyaJos
      @AnupriyaJos 7 днів тому +4

      Athayathu born and brought up tamil malayalies malayalam parayumbol it's seems funny. I am damn sure she is more than normal girl at age . being cheer full is not a crime lady . talented and earning

    • @sydtalk5985
      @sydtalk5985 3 дні тому

      അവള് തമിഴ് ആണ്😅😅, മലയാളം വഴങ്ങില്ല അതോണ്ട് ആണ്, അല്ലാതെ മെൻ്റൽ ഒന്നും അല്ല,cook with comali fame

    • @shijijohnson7517
      @shijijohnson7517 2 дні тому

      കൂടുതൽ നിഷ്കളങ്കത ,, റിമിടോമി ജീവിതത്തിൽ അനുഭവിച്ചത് അറിയില്ലേ ഇവൾക്ക് റിമിടെ തന്റേടം പോലുമില്ല, അമ്മയുടെ സപ്പോർട്ട് ഇല്ലാതെ പറ്റാത്തപോലെ മാളികപ്പുറം അഭിനയിച്ച കുട്ടിയില്ലേ ആ കുട്ടിയൊക്കെ എത്ര പക്വതയോടെയാ സംസാരിക്കുന്നെ, 24 വയസ് എന്ന് കണ്ടപ്പോൾ അങ്ങനെ ഒരു കമന്റ് ഇട്ടു എന്നും നന്നായി വരട്ടെ ​@@sydtalk5985

  • @Rahidha-w1h
    @Rahidha-w1h 2 місяці тому

    Nalla kuttiya Shivangi ❤malayalam thil illenkilum thamizh I'll Ella programum kanarind song supper cute voice Shivangi orupaad orupaad uyarangalil ethatte Shivangi ❤ashwen Shivangi interview vekku Veena chechi pls aashangi ❤❤❤❤❤❤

  • @Santhanagopalamoortytemple
    @Santhanagopalamoortytemple 4 дні тому

    I am the fan of shivangi, innocent girl,nice voice she has.

  • @minisivadas769
    @minisivadas769 9 днів тому

    Love you മുത്തുമണി 💕💕💕💕

  • @Human-hy8vo
    @Human-hy8vo 2 місяці тому +27

    2500 പറഞ്ഞത് കൊണ്ടാണ് അവര് കിണിച്ചത്.
    അല്ലാതെ പൊത്ത്മതിപ്പ് എന്ന് പറഞ്ഞത് അല്ല കിണി വന്നത്.

  • @SHRAAVANAGp
    @SHRAAVANAGp 8 днів тому

    Luv u mom & daughter ,😍😍😘😘😘😘

  • @shabnamslm
    @shabnamslm 3 місяці тому +77

    Chirichathinu shesham aa kuthu mathipp nn parangath.. 😮
    Apo chirichath endina

  • @SabithaSabu123
    @SabithaSabu123 11 днів тому

    Love uuuu shivaniii ❤️❤️

  • @faisalpt3388
    @faisalpt3388 2 місяці тому +1

    ആദ്യം കിട്ടിയത് എല്ലാവരും പറയും പിന്നീട് അങ്ങോട്ട് ചോദിച്ചാൽ... 😃

  • @shijoysivadas3955
    @shijoysivadas3955 2 місяці тому +1

    Aswineyyyyyyy❤

  • @libymolgeorge4328
    @libymolgeorge4328 28 днів тому +1

    വീണ ഈ ഡ്രെസ്സിൽ 👌👌

  • @drdasamipr2772
    @drdasamipr2772 Місяць тому

    She is such a cute soul.....When she said ithentha chirichondirkuneee😂😂😂😂

  • @sissybejoy2905
    @sissybejoy2905 3 місяці тому

    Enekku ee molae orupadishtayi ❤ Ammayum molum super ane 💕😘

  • @saifunnisa1790
    @saifunnisa1790 9 днів тому

    Nalla rasamund evarude samsaram kelkaan😂😂😂❤❤

  • @riyuriyu9819
    @riyuriyu9819 2 місяці тому

    Oro stepilum mari mari oro aaludem expression super anu .....well done

  • @Anees143anchu
    @Anees143anchu Місяць тому

    Molum Ammayum nice ❤

  • @preemamol7489
    @preemamol7489 2 місяці тому +1

    Ith Shivangi singer alle❤ she's very famous in tamilnadu.. I think so

  • @Harichandhana-lk7fg
    @Harichandhana-lk7fg 2 місяці тому +2

    Shivangi CWC 2 fans

  • @SheejaM-lj9ki
    @SheejaM-lj9ki 2 місяці тому

    ചേച്ചിയേ... ഒന്ന് താങ്ങി നിർത്തു😇😇😇🏃‍♀️🏃‍♀️

  • @jomoljoy1651
    @jomoljoy1651 2 місяці тому

    മോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊😂

  • @arjunmanoharkarjunmanohar9474
    @arjunmanoharkarjunmanohar9474 2 місяці тому

    Enteyum chettanteyum sound orupoleyund..

  • @sindhumoln134
    @sindhumoln134 3 місяці тому +7

    ഇപ്പോൾ എത്ര വാങ്ങുന്നെന്ന്? പൊന്നു വീണക്കുഞ്ഞെ---ഉം ഉം ഉം---ഞാൻ ആരാ മോള്? നമ്പർ ഇട്ട് നോക്കിയതാ അല്ലേ, കൊച്ചു കള്ളീ. 🤣🤣🤣🤣🤣

  • @anjumolbabu3990
    @anjumolbabu3990 2 місяці тому

    Interview shesam sivangi fan ayit mari voice kelkan othri ishtam ane

  • @SeenathMohamedkutty
    @SeenathMohamedkutty 2 місяці тому

    Shivangi❤❤❤

  • @aryadas4667
    @aryadas4667 2 місяці тому

    നല്ല സംസാര രീതി കേട്ടിരിക്കാൻ തന്നെ രസമുണ്ട്

  • @lissammajose2713
    @lissammajose2713 5 днів тому

    Super.. Molu❤️❤️❤️❤️

  • @akash.uthaman6425
    @akash.uthaman6425 2 місяці тому

    Tamil hit anu sivangi kuthukomali programs everyone fvrts

  • @hudahenzahenza8654
    @hudahenzahenza8654 9 днів тому

    Adipoli mol❤❤

  • @easyenglishlessonswithjayasaju
    @easyenglishlessonswithjayasaju 3 місяці тому

    Adding new words to my dictionary ❤ with meaning, context 😊

  • @greeshmasudheesh3977
    @greeshmasudheesh3977 12 днів тому

    Female version of Dhyan sreenivasan ❤

  • @thankamsajannew-ty7pu
    @thankamsajannew-ty7pu 2 місяці тому

    നല്ല സംസാരം

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 2 місяці тому

    ലാസ്റ്റ് കെട്ട music കൊള്ളാം 😂😂😂

  • @sumadayanand-h8v
    @sumadayanand-h8v 3 місяці тому +8

    Cute girl❤❤❤love you chellam❤❤❤

  • @akshayakm531
    @akshayakm531 2 місяці тому

    Sivaangi krish❤

  • @qulbruz3520
    @qulbruz3520 2 місяці тому +1

    Cutie shivanghiiii😊❤

  • @achualeena9541
    @achualeena9541 2 місяці тому +2

    😊😊

  • @kiranr8969
    @kiranr8969 2 місяці тому

    Nirobi!

  • @sonasajeev5918
    @sonasajeev5918 3 місяці тому

    Sivaangi ❤️❤️❤️

  • @rahulsekhar9655
    @rahulsekhar9655 3 місяці тому

    Soft lady

  • @agathabrunofernandez756
    @agathabrunofernandez756 2 місяці тому

    അമ്മയുടെ ചിരി 😂

  • @PradeepCk-c7m
    @PradeepCk-c7m 2 місяці тому +3

    😀😍🥰❤️

  • @SudeeshDevu
    @SudeeshDevu 5 днів тому

    ❤❤❤🌹🥰💞❤️

  • @JyothiSuresh-k7c
    @JyothiSuresh-k7c Місяць тому

    ❤❤❤❤❤❤❤❤❤

  • @ReenaRaj-dp8om
    @ReenaRaj-dp8om 11 днів тому

    ❤❤

  • @prasadchandranchandran7914
    @prasadchandranchandran7914 2 місяці тому

    ബിന്നി ചേച്ചീടെ അമ്മ ശാന്തമ്മ ടീച്ചർ സ്കൂളിൽ എന്നെഹിന്ദി പഠിപ്പിച്ചതാ..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 днів тому

    E sound kili nadhyam ennu paranaal ethaanu😂😂😂😂😂

  • @ancyantony-th3gz
    @ancyantony-th3gz Місяць тому

    ❤❤❤🎉

  • @arun.tthottathil7670
    @arun.tthottathil7670 2 місяці тому

  • @Silent_Soul673
    @Silent_Soul673 2 місяці тому +3

    ഇപ്പോഴും തുരന്ന് തുരുന്ന് ചോദിക്കാനും ഇല്ല കഴിവും ഉളുപ്പും.. Anchor🤌🏻

  • @elsamma1988
    @elsamma1988 3 місяці тому +2

    😁😁😁😍😍😍💕💕💕👍🏼

  • @ravathiranni9577
    @ravathiranni9577 7 днів тому

    😂😂😂❤❤❤❤❤❤

  • @ypsherlock1575
    @ypsherlock1575 12 днів тому

    First movie kandapoo thudangi doubt aayirinnu malayali aanennullath

  • @Nadaans
    @Nadaans 2 місяці тому

    😂😂😂😂 vVeenaye patich 😂😂

  • @albustanabushagara2044
    @albustanabushagara2044 3 дні тому

    Shivagi miduki annu

  • @lissylissy2203
    @lissylissy2203 5 днів тому

    Salini shape

  • @69_muhammedzahir.m-me6
    @69_muhammedzahir.m-me6 2 місяці тому +1

    Ival malayali ano

  • @Divya-uo4so
    @Divya-uo4so 2 місяці тому

    ആണുങ്ങൾ പെൺ ശബ്ദത്തിൽ മിണ്ടുന്ന പോലുണ്ട്...😂

  • @Rouf7-or1zx
    @Rouf7-or1zx 2 місяці тому

    Kutthamathippu എന്താ??

  • @sainanadheemnizam3588
    @sainanadheemnizam3588 2 місяці тому

    Kuttumathippu meaning alarum padichu😂😂

  • @thomaskovoor2751
    @thomaskovoor2751 2 місяці тому

    അമ്മേക്കാളും മിടുക്കി ആണ് മോൾ ❤️

  • @amithasanjay327
    @amithasanjay327 2 місяці тому +2

    ചിലപ്പോൾ 2500sivangi തള്ളിയതായിരിക്കും. അതോണ്ടായിരിക്കും ബിന്നി maam ചിരിച്ചത്. പക്ഷെ മോളെ താഴ്ത്തി പറഞ്ഞതുമില്ല😍

  • @AlmahaSaloon
    @AlmahaSaloon 2 місяці тому

    😂😂😂❤❤

  • @LiyanaLiyana-cp7pq
    @LiyanaLiyana-cp7pq 2 місяці тому

    Ivark channel undo

    • @Evaculeen
      @Evaculeen 2 місяці тому

      5.8 Million in Instagram

  • @anug.s8200
    @anug.s8200 8 днів тому

    വീണ ചൂണ്ടയിട്ടു പക്ഷേ മോൾ കൊത്തിയില്ല😅

  • @light1790
    @light1790 3 місяці тому

    😂😂😂🤣❤🙏🏻

  • @Peelandi34
    @Peelandi34 2 місяці тому

    Pathivu thetikathe ithacanayum Comment sectional kutam kandu pidikana malarukal ethiyatundalo naayinte makalu 😂😂😂

  • @tomykabraham1007
    @tomykabraham1007 2 місяці тому

    എവൊടുന്നു വരുന്നെടെ 😂ഇതൊക്കെ 😂😂😂

  • @ShamlaBeevi-e1v
    @ShamlaBeevi-e1v 3 місяці тому +7

    😂

  • @shemimol9737
    @shemimol9737 11 днів тому

    2500/-

  • @tumbarthidasan9533
    @tumbarthidasan9533 8 днів тому

    🤣🤣🤣🤣

  • @Kjlknz
    @Kjlknz 2 місяці тому

    Kuthmathipp enth????? 🙄

  • @vineethaganesh9750
    @vineethaganesh9750 11 днів тому

    Lady dhyan

  • @Bachumon
    @Bachumon 6 днів тому

    Ee chechi entha ingane costumes make up make over pole 😢😢😢

  • @Sha-jz9gd
    @Sha-jz9gd 2 місяці тому

    Pŕrrŕ

  • @rajendranc2047
    @rajendranc2047 13 днів тому

    കുത്തു മതിപ്പ് എന്ന് പറഞ്ഞതിനാണ് ചിരിച്ചത് എന്ന് പറഞ്ഞു പക്ഷേ അത് പറയുന്നതിനു മുമ്പ് 2500 എന്ന്പറഞ്ഞപ്പോൾ തന്നെ വലിയ ചിരിയായിരുന്നു എനിക്ക് തോന്നുന്നത് 250 ആയിരിക്കും കിട്ടിയത് എന്നാണ് ആ ചിരിയുടെ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത് അങ്ങനെ തോന്നിയവർ ലൈക്ക് അടിക്കുക

  • @meerasnair5249
    @meerasnair5249 3 місяці тому +3

    പാർവതിയെയും മോളെയും അനുകരിക്കുന്നതുപോലെ തോന്നി

    • @ramyachithra6
      @ramyachithra6 3 місяці тому +6

      Kashtam

    • @meerasnair5249
      @meerasnair5249 3 місяці тому +1

      @@ramyachithra6 എന്ത് കഷ്ടം.

    • @hereiam871
      @hereiam871 3 місяці тому +8

      Athaaraa parvathyum molum

    • @rajirajan7920
      @rajirajan7920 3 місяці тому +5

      ആരാ പാർവതി മോളും 😮

    • @meerasnair5249
      @meerasnair5249 3 місяці тому

      @@hereiam871 അറിയില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @rajeevkg4987
    @rajeevkg4987 2 місяці тому

    250 ആയിരുന്നു 🤣🤣🤣🤣🤣🤣

  • @renjishafaizal2108
    @renjishafaizal2108 3 місяці тому +1064

    This girl is very honest...❤

  • @chainsmokerzzz1318
    @chainsmokerzzz1318 2 місяці тому

  • @sathidevipp5562
    @sathidevipp5562 2 місяці тому

    ❤❤❤

  • @dhiludhilu579
    @dhiludhilu579 2 місяці тому +66

    ഈ ഇന്റർവ്യൂ കണ്ടതിനുശേഷം ഞാൻ cook with comali കണ്ടത് now iam big fan of you shivangi you are such a innocent girl