വൃക്കാ TOUCHING ശോട്ട് FILM..!

Поділитися
Вставка
  • Опубліковано 18 січ 2023
  • I'm JokuTen,
    Do Watch the Short Film Kayal
    • Kayal Malayalam Thrill...
    For Paid Promotions : geoabrahamgeorge@gmail.com
    Chat with me
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    Mail Me For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More
  • Розваги

КОМЕНТАРІ • 926

  • @joku10
    @joku10  Рік тому +1011

    Yes! 😢 Its a Kidney Touching Story 🚶
    Movie Link In Description 🙂 Do support them too 💯Maybe it’s a startup 🤗

    • @shahlahisham9248
      @shahlahisham9248 Рік тому +13

      Seri raajave😅

    • @wellwisher.
      @wellwisher. Рік тому +9

      Bruh bg il audio itt veruppikalle korach korakk

    • @sreeju4039
      @sreeju4039 Рік тому +2

      Njan ee moviede link chettanu commentsil aychindrnu

    • @mayaammu5003
      @mayaammu5003 Рік тому +2

      😂😂😂

    • @jincym3612
      @jincym3612 Рік тому +2

      Thaan enthado instayil ayakunna videos nokathe... you too brutacyyy....😡

  • @SIBI_Wilson.
    @SIBI_Wilson. Рік тому +244

    *Serious ആയിട്ട് ഒരുത്തനെ കൊല്ലാൻ പോകുമ്പോ പിറന്നാൾ വിളിക്കാൻ വന്നേക്കുന്നു* 😂😂😂🙌🏻 *എന്റെ പൊന്നോ വിഷയം* 🙏🏻

  • @Linsonmathews
    @Linsonmathews Рік тому +542

    ഇതാരാ പെടക്കുന്ന മീനോ...?
    അല്ല പോതിക്കുന്ന തേങ്ങ 🤭😂😂😂
    ചിരിച്ചു ഒരു വഴിയായി 😄👌👌👌

  • @anilam8055
    @anilam8055 Рік тому +327

    തേട്ടടുത്ത് അത്രയും വലിയ കായൽ ഉണ്ടായിട്ടും തോട്ടിൽ വല വീശിയ ചേട്ടൻ🤣🤣🤣🙏🙏🙏

  • @revathi2264
    @revathi2264 Рік тому +100

    ഇതെന്നാ പിടയ്ക്കുന്ന മീനോ... അല്ല പൊതിച്ച തേങ്ങ😂🤣🤣

  • @arancarnivora5087
    @arancarnivora5087 Рік тому +47

    ഇതെന്താ പെടക്കണ മീനോ..
    അല്ല പൊതിച്ച തേങ്ങ 😂😂😂😂😂😂😂😂😂😂😂

  • @3glyf
    @3glyf Рік тому +371

    ആ മീനിന്റെ അഭിനയം
    Vere level 🔥

  • @Helenofsparta
    @Helenofsparta Рік тому +34

    😂😂😂😂😂

  • @The_left.99
    @The_left.99 Рік тому +45

    "അമ്പിളി" that moment 🤣🤣🤣 എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി..

  • @sarammababysarammababy5621
    @sarammababysarammababy5621 Рік тому +316

    എന്റെ മോളുടെ birthday വിളിക്കാൻ വന്നതാ തള്ളച്ചി scene 🤣🤣🤣🤣🤣 എന്റെ പൊന്നോ ഇത്രക്കും വിവരം ഇല്ലാതെപോയല്ലോ 🤣🤣

  • @rajishaswaminathan9848
    @rajishaswaminathan9848 Рік тому +57

    ലെ സേട്ടൻ :നേർക്കു വാടാ
    ജോക്കുട്ടേട്ടൻ : പിന്നേ ഒന്നു പോടാ 😂😂🤣

  • @arvideo2.0ed10
    @arvideo2.0ed10 Рік тому +41

    എൻറെ മോളുടെ പിറന്നാൾ വിളിക്കാൻ വന്നതാ that seen was epic 😂

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Рік тому +47

    ഞാൻ suggest ചെയ്തിരുന്നു ഇത്....ഇനി ഇത് കണ്ട് കൊറേ ചിരിക്കണം.....🤣🤣🤣🤣🤣🤣

  • @csvlog7030
    @csvlog7030 Рік тому +58

    എന്റെ പൊന്നാടവേ ചിരിച്ചു ചത്തു 🤣🤣🤣

  • @igiDragonYt1234
    @igiDragonYt1234 Рік тому +34

    2:44 ee scene il aa narasimhathile bgm vechirunnel 😂😂

    • @sreeharipv4540
      @sreeharipv4540 5 місяців тому +1

      Narasimhathil lalettanum druvathil mammokkayum cheythal ooho 🔥,
      Nammade sasi cheythal aaha 😢😂

  • @snowy5317
    @snowy5317 Рік тому +314

    രണ്ട് വർഷം മുമ്പ് കണ്ടു 😌ഇത്രയും വലിയ ഫൈറ്റ് നടക്കുബോ ചിരിയടക്കാൻ പാട് പെടുന്ന നാട്ടുകാരെ ആരും കാണാതെ പോകരുത്😁

    • @nivinpauli1432
      @nivinpauli1432 Рік тому +1

      Ni paranjitt venam ariyaan🙄🙄

    • @ajith.m.s555ajith.m.s5
      @ajith.m.s555ajith.m.s5 Рік тому

      മീൻ തൊട്ടിലേക് കയറുന്ന നേരം ആയിരിക്കാം

  • @shafeeq_nizz
    @shafeeq_nizz Рік тому +31

    എല്ലാ തരം ഷോര്ട്ട് ഫിലിം ഇവിടെ വറുത്തു കൊടുക്കുന്നു🤣

  • @AathiraV703
    @AathiraV703 Рік тому +23

    ആത്മഹത്യ ചെയ്യാൻ നിക്കുന്നവർക്ക് ഇ short ഫിലിം കാണുമ്പോൾ ആശ്വാസം ആവും 🤣

  • @rahultech9604
    @rahultech9604 Рік тому +149

    ജോകുട്ടൻ ആ കുട പിടിച്ചു നികുന്ന ഭാഗം ഒരു രക്ഷേമില്ല🤣.. ചിരിച്ചു ഒരു വഴി ആയി😂...

  • @Ajiththilakan05
    @Ajiththilakan05 Рік тому +44

    ഈ short ഫിലിം എഡിറ്റ് ചെയ്തവനെ സമ്മതിക്കണം 😂😂

  • @adarsh9915
    @adarsh9915 Рік тому +965

    ജോകൂട്ടാ ആ ബാക്ഗ്രൗണ്ടിൽ ഉള്ള ചിരി ഒഴിവാക്കണം.... നമ്മള് ചിരിക്കുന്നുണ്ട് അത് പോരെ 😎😎😎

  • @vvcreations9992
    @vvcreations9992 Рік тому +22

    ജോക്കു ഇത് കണ്ടു നിന്റെ ബോധം പോയില്ലലോ അത് തന്നെ ഭാഗ്യം. അതിനു ഇരിക്കട്ടെ 🏆🏆🏆🏆

  • @Gautham-be5ws
    @Gautham-be5ws 9 місяців тому +9

    കുളവാഴകൾക്കിടയിലൂടെ പോങ്ങിവരുന്ന മരവാഴയായ നായകൻ
    Mass Intro 🔥🔥🤣🤣🤣

  • @Vmvmn141
    @Vmvmn141 Рік тому +7

    8:29 😂13:59 ടൈം ട്രാവൽ ചെയ്ത് രണ്ട് വത്യസ്‌ത സമയങ്ങളിൽ നിന്ന് വന്നതാണ് 😂😂😂😂

  • @botarulnidhi-
    @botarulnidhi- Рік тому +13

    15:19 അതിന് ചേട്ടൻ എന്തിനാ ചിരിക്കൂന്നേ 😄

  • @itsmebibinpopz3077
    @itsmebibinpopz3077 Рік тому +30

    2020നല്ല വർഷം ആയതുകൊണ്ട് നല്ല ഷോട്ട് ഫിലിമുകളും ഉണ്ടായി എന്റെ അഭിപ്രായത്തിൽ ഇതൊരു പാൻ ഇന്ത്യൻ ഷോട്ട് ഫിലിം ആക്കണം

  • @MeWithFood_N_Travel
    @MeWithFood_N_Travel Рік тому +21

    Senti adichu down aayi irikumbozhaaa ithu kande😂😂😂Chirichu oru vazhiyaayi😂Joku10 nte expression oru rakshayum illa🔥♥️👌🏻

  • @rashikadavil9616
    @rashikadavil9616 Рік тому +14

    ക്ലായ്മക്സിൽ വില്ലനെ കൊല്ലുമ്പോൾ അപ്പുറത് ഇരുന്നു എല്ലാവരും കാണുന്ന സീൻ ✌🏻🤣🤣🤣

  • @delmoxyt
    @delmoxyt Рік тому +4

    ഇത് ആരാ.... പെടക്കുന്ന മീനോ... അല്ലാ പൊതിച്ച.. തേങ്ങ 😂😂😂🤣🤣🤣seenww

  • @vjsreekutty9580
    @vjsreekutty9580 Рік тому +17

    ചിരിച്ചു ഒരു വഴിക്ക് aayi😂🤣🤣🤣

  • @abuthahirstories6013
    @abuthahirstories6013 Рік тому +47

    ഇതൊക്കെ കാണുമ്പോഴാണ് അഭിനയം എത്ര ബുദ്ധിമുട്ടുള്ള ജോലി ആണെന്ന്

  • @SureshGopi68
    @SureshGopi68 Рік тому +59

    ഞാൻ ഇപ്പൊ തന്നെ ഈ ഷോര്ട്ട് ഫിലിം ഫുൾ കാണും 😂😂😂😂

  • @pinkey2721
    @pinkey2721 Рік тому +16

    8:32, 14:20 എന്റെ പൊന്നോ അടിപൊളി ചിരിച്ചു ഒരു വഴിയ്ക്ക് ആയി 😂😂

  • @mr.introvert6173
    @mr.introvert6173 Рік тому +65

    വിനോദിൽ നിന്നും കല്ലൂസനിലേക്കുള്ള transformation. He is multitalent 😘🤣

    • @rrr6gaming7
      @rrr6gaming7 Рік тому +2

      അത് kalloosane കൊന്നിട്ട് ആ പേര് എടുത്തതാ 🤣

  • @abhinandabhi3136
    @abhinandabhi3136 Рік тому +10

    14:05 കൊന്ന് കളഞ്ഞില്ലെടാ മഹാപാപീ... 🤣🤣🤣🤣

  • @Beliver248
    @Beliver248 Рік тому +7

    പിറന്നാൾ വിളിക്കാൻ വന്ന scene എനിക്ക് ചിരിച്ചു വയ്യ

  • @sreekala8968
    @sreekala8968 Рік тому +110

    You should do more of short film reactions!! It's too funny😂

  • @Barbatos5352
    @Barbatos5352 Рік тому +76

    Birthday vilikaan vanna chechi 😂 theer cameo 💥🤣🤣🤣

  • @aromalrevendran4346
    @aromalrevendran4346 Рік тому +4

    ആ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന കണ്ടപ്പോ ധ്രുവത്തിലെ നരസിംഹമന്നാടിയരെ ഓർമ വന്നു ufffff💥💥💥💥

  • @adhipaantony6984
    @adhipaantony6984 Рік тому +12

    Enta ponno adipowli short film 😂😂 athinte koode chettan koode dialogues kooda ayappol onnum parayan ella
    Njn ithuvare chettan video kanduithreyum chirichundavilla
    Super 😂😂😅😅

  • @aqsa4694
    @aqsa4694 Рік тому +7

    ഹൊ അപാരം തന്നെ അഭിനയസിംഗം 😂എനിക്കിഷ്ടായതു ജോകുട്ടന്റെ അഭിനയമാണ്, ആ മുറുക്ക് കടിക്കുന്ന കടി ഹായ് ഹായ് ഹായ്, നല്ല മുറുക്കാരുന്നോ ജോകുട്ടാ 😂😂😂

  • @greeshmaranjith2964
    @greeshmaranjith2964 Рік тому +8

    പിറന്നാൾ വിളിക്കാൻ വന്ന ചേച്ചി 😂

  • @kochikkari
    @kochikkari Рік тому +14

    Hayyuoooo ചിരിച്ച് oru വഴി ആയി 👍👍👍👍

  • @sruthin5177
    @sruthin5177 Рік тому +15

    ജോക്കുകുട്ടാ, ജീവനോടെ ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. എങ്ങനെ ഈ ഷോർട് ഫിലിം മുഴുവൻ കണ്ടു. ഭയങ്കരാ. ക്ലൈമാക്സ്‌ സീൻ new ഗുണ്ടി arising.

  • @TW1X007
    @TW1X007 Рік тому +10

    14:05 exactly like that banana talk ; onathinidakk pootukachodam😂😂😂😂

  • @cookingvibes725
    @cookingvibes725 Рік тому +3

    Joku on fire.... ❤️‍🔥❤️‍🔥

  • @aiswaryaaishu2305
    @aiswaryaaishu2305 Рік тому +4

    Aa pirannaal vilikan vanna chechi aanu masssszzzz...nte ponno ijjathi....😆😆🤣🤣🤣🤣🤣🤣🔥🔥

  • @amm_uxh_
    @amm_uxh_ Рік тому +3

    ന്റെ മോൾടെ പെറന്നാൾ വിളിക്കാൻ വന്നതാ 😂🤣That epic seen🤣🤌🏻

  • @eglu7116
    @eglu7116 Рік тому +12

    14:05 mess entry 🤣🤣

  • @nasreenthaniyan5101
    @nasreenthaniyan5101 Рік тому +6

    14:05 that epic scene🤣🤣🤣🤣🤣🤣🤣🤣

  • @sruthiarun9931
    @sruthiarun9931 Рік тому +10

    ന്റെ പൊന്നോ ഞാൻ നമിച്ചു... ഇതൊക്കെ എവിടുന്ന് തപ്പി പിടിച്ചു കൊണ്ട് വരുന്നു 😂😂😂

  • @nithinrajs4004
    @nithinrajs4004 Рік тому +15

    Vallathum manasilayoo... 😌😂😂 pinnea enthina chirikkunnea 😂😂😂

  • @jessicaboby2558
    @jessicaboby2558 Рік тому +1

    അവരു തമ്മിലുള്ള Climax fight ൽ പിടിച്ചു മാറ്റാനുള്ളതിന് നോക്കി നിൽക്കുന്ന നാട്ടുകാർ 😂😂😂😂😂

  • @Ans4kcuts
    @Ans4kcuts Рік тому +23

    ഞാൻ - ജോകുട്ടാ വിഡിയോ ഒക്കെ പോളിയാണ് കേട്ടോ..
    ലെ ജോക്കുട്ടൻ - അക്കരെ കുറെ മീനുണ്ട് ഞങ്ങൾ ചൂണ്ടയിട്ടു പിടിക്കാറുണ്ട്
    🤣🤣🤣🤣

  • @JerinkjJohnson
    @JerinkjJohnson Рік тому +124

    കാണട്ടെ ആദ്യം. പിന്നെ ഇപ്പോൾ പറയാൻ ഉള്ള കാര്യം എന്തെന്നാൽ ചേട്ടായിടെ കഴിഞ്ഞ വീഡിയോ കണ്ട മാത്രയിൽ ഞാൻ നിങ്ങളുടെ വിലയില്ലാത്ത ഫാൻ ആയി മാറിയിരിക്കുന്നു... സന്തോഷം ഇണ്ട്... 🔥🔥🔥. എന്ന് സ്നേഹപൂർവ്വം JEN TWENTY FOUR🤭😍😍😍😍......

    • @tomgirl970
      @tomgirl970 Рік тому +2

      Ayin

    • @sonasadik2216
      @sonasadik2216 Рік тому +1

      ഈ റിയാക്ഷൻ വീഡിയോ കണ്ട എല്ലാർക്കും മനസിലായി ഈ ഷോർട്ട് ഫിലിമിന്റെ അവസ്ഥ. ചേട്ടന് അത് മനസിലായില്ലെങ്കിൽ ചേട്ടൻ അത് കണ്ട് മനസിലാക്കണം. നല്ല കോമഡി ആയിട്ടുള്ള കണ്ടന്റ് കൊണ്ടുവന്ന് അത് അവതരിപ്പിക്കണ്ട രീതിയിൽ തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ജോക്കുട്ടൻ ചേട്ടന്റെ വീഡിയോക്ക് എങ്ങനെ ഇങ്ങനെ മ്ലേച്ചകരമായിട്ടുള്ള കമന്റ്‌ ഇടാൻ പറ്റുന്നു. വിലയില്ലാത്ത ഫാൻ പൊലും😏😏....

    • @JerinkjJohnson
      @JerinkjJohnson Рік тому +1

      @@sonasadik2216 ഇങ്ങള് തെറ്റിദ്ധരിച്ചിരിക്കുന്നു പുള്ളേ... ആദ്യം സ്മൈലി നോക്ക്. എന്നിട്ട് മുദ്ര നോക്ക്.... എന്നിട്ട് ഡയലോഗ് അടിക്ക്... ശെരി എന്ന 🤭🤭🤭😁😁😁

  • @Marly.105
    @Marly.105 Рік тому +7

    Presentation adipoli 😂🔥

  • @pradeepv1920
    @pradeepv1920 Рік тому +1

    ഓരോ വീഡിയോസ് ചിരിച്ചു ചിരിച്ചു. വയ്യാ 🤣🤣🤣🙏

  • @JK_010
    @JK_010 Рік тому +4

    ഇതാരാ പിടയ്ക്കുന്ന മീനോ...
    അല്ലാ...പൊതിച്ച തേങ്ങ...😂

  • @sreerajvb6898
    @sreerajvb6898 Рік тому +4

    Dialogue delivery
    Screen presence
    Action thriller
    Poli shortfilm😂

  • @vyshnavmnair6102
    @vyshnavmnair6102 Рік тому +5

    ഇതെന്താ പിടക്കുന്ന മീനാ…. അല്ല പൊതിച്ച തേങ്ങ.…😅🤣😂

  • @sonasandeep338
    @sonasandeep338 Рік тому +4

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @aibalandaidanfishworld6888
    @aibalandaidanfishworld6888 Рік тому +58

    ജോകുട്ടാ...🥰❤️ ഞാനുമില്ല എന്നെകൊണ്ടും ഇതൊന്നും താങ്ങാനുള്ള കഴിവില്ല...😂😂😂

  • @avani2944
    @avani2944 Рік тому +7

    ഇതൊക്കെ ഇരുന്ന് ഫുൾ കണ്ട ജോക്കുനെ നമിച്ചു😐 ന്റെ പൊന്നോ🙏

  • @ashapeter7396
    @ashapeter7396 Рік тому +2

    Ethokke kandal eghne cherikathe erikuno😁😁oree pwoliyee brooo😁 super

  • @Balu_p.r
    @Balu_p.r Рік тому +8

    12:46 ആകെ ചിരിച്ചത് ഇവിടെ 😂😂

  • @botarulnidhi-
    @botarulnidhi- Рік тому +29

    എന്നേക്കാൾ വലിയ പരാജയങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോ ഒരു ആശ്വാസം 😊

  • @RIBZCANO
    @RIBZCANO Рік тому +7

    12:58 ഞാൻ എന്തിനാ മരിച്ചേ.. 😂😂

  • @ammuz268
    @ammuz268 Рік тому +2

    ക്ഷമയോടെ ഇതൊക്കെ കണ്ടിരിക്കുന്ന joku നമിചു 😂🙌🏻

  • @arathyvenugopal3650
    @arathyvenugopal3650 Рік тому +6

    🤣🤣..... ൻ്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി.....

  • @MINISTREAMERYT
    @MINISTREAMERYT Рік тому +4

    Kollam 😇🔥💥

  • @artscorner6769
    @artscorner6769 Рік тому +2

    തൊപ്പി വച്ചൊരു ജോക്കുട്ടൻ
    കണ്ണട വച്ചൊരു ജോക്കുട്ടൻ
    😊😂😂

  • @the_____laksh_world1759
    @the_____laksh_world1759 Рік тому +11

    A kidney touching story🥺🥺😆😂😂

  • @aneeshaunni1554
    @aneeshaunni1554 Рік тому +4

    ഒരു കുത്ത് വെച്ച് തരുംട്ടൊ. ചിരിച്ചു വയ്യാണ്ടായി. 😂😍

  • @srmaker8157
    @srmaker8157 Рік тому +6

    Churuli kanda feel 😂😂😂😂🤣🤣🤣🤣🤣

  • @candykrishna4251
    @candykrishna4251 Рік тому +3

    Ith knd theertha jokune samthiknam 👏🏻

  • @VKENTERTAINEMENT
    @VKENTERTAINEMENT Рік тому +1

    അയ്യോ ചിരിച്ചു ചിരിച്ചു വയ്യാതായി, ഈ അടുത്തൊന്നും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല

  • @lucifermorningstar6291
    @lucifermorningstar6291 Рік тому +26

    “ഗുണ്ട ബിനു കണ്ണങ്കര കോളനി തോന്നയ്ക്കൽ”🤣

  • @pankkaliz_679
    @pankkaliz_679 Рік тому +7

    എന്റെ മോൾടെ പിറന്നാൾ വിളിക്കാൻ vannatha😂😂എല്ലാരും varanm😂😂

  • @Aparnuzz
    @Aparnuzz Рік тому

    Chettan poli aa❤️

  • @surumifayas20
    @surumifayas20 Рік тому

    Sooper..chirich oru vazhiaay

  • @maaxruderz844
    @maaxruderz844 Рік тому +3

    നോളൻ എഴുതുവോ ഇത്പോലെ 🤣
    രതീഷ് അണ്ണൻ കിടുക്കി 😎

  • @soorajvs4160
    @soorajvs4160 Рік тому +5

    ബാക്കി നാളെ കാണാം ഇപ്പ ഉറക്കം വരുന്നു 😂😂😂

  • @Wizard-z5l
    @Wizard-z5l Рік тому +2

    Main weapon തോർത്ത്‌ 😁😁🤣🤣🤣🤣🤣

  • @Jacksparrow-ub7du
    @Jacksparrow-ub7du Рік тому

    Jokuuuu uyirrrr♥️♥️♥️

  • @fishinggedies8321
    @fishinggedies8321 Рік тому +4

    ചിരിപ്പിച്ചു കൊന്നലോ ഇവര് 😜😜😜

  • @anindiangreenladyaadhuzz
    @anindiangreenladyaadhuzz Рік тому +3

    "Njn chirikuulaaaaaa'😂😂

  • @sandhyanarayanan9536
    @sandhyanarayanan9536 Рік тому +1

    Bro adipoli video 🤣 🤭 enniyum venam 👍🤣🤭

  • @anurajak1036
    @anurajak1036 Рік тому +2

    Manassil vishamam varumbol ingane ulla short films onnu eduth kandal mathi ellam sheriyaavum😂😂😂

  • @CellularWorld6
    @CellularWorld6 Рік тому +4

    14:07 ijjathi🤣

  • @maimoonanisammaimoonanisam8763

    ചിരിച് ഒരു വഴികായി ജോകുട്ടാ 😂😂😂

  • @shehariyaantony7965
    @shehariyaantony7965 Рік тому

    Ella dhivasavum vedio idumo joku plzzz❤️

  • @amruthakp3115
    @amruthakp3115 Рік тому

    Ente ponneee🤩🤩🤩🤩

  • @The_Film_Fan
    @The_Film_Fan Рік тому +7

    Addict ur bgm 15:32 😂❤️‍🔥

  • @gigogeorge5995
    @gigogeorge5995 Рік тому +5

    ഇതാരാ പിടക്കണ മീനോ അല്ല പൊതിച്ച് വച്ച തേങ്ങ 😂😂😂

  • @aryagees5608
    @aryagees5608 Рік тому +1

    Jokuuuuuuu 💥

  • @jayanth405
    @jayanth405 Рік тому +1

    ഈ ഷോർട് ഫിലിം ഇറങ്ങിയിട്ട് ഇത്രയും ട്രോൾ കിട്ടിയിട്ടും ഇതിൽ പ്രവർത്തിച്ചവർ ആരും ആത്മഹത്യാ ചെയ്തില്ല എങ്കിൽ.... അത്‌ ഒരു അദ്ഭുതം തന്നെ ആണ്

  • @DARKlove7
    @DARKlove7 Рік тому +34

    Chirichu chattu 😂😂😂😂❤️

    • @abhi.mp_4
      @abhi.mp_4 Рік тому +2

      Ayin nee aadhyam kaanu😹😹

    • @Osiris_4K
      @Osiris_4K Рік тому +1

      Video kanumbozhekkum ninakk chirivarunnundo undenkil ninakk entho valiya rogam anu

    • @haaacckrgirlgaming01
      @haaacckrgirlgaming01 Рік тому +2

      @@abhi.mp_4 😂 28m munp itta video 2m kond kand aa chettan charithram kurichu🤣🤣

    • @abhi.mp_4
      @abhi.mp_4 Рік тому +2

      @@haaacckrgirlgaming01 😹😹😹

  • @kbk9058
    @kbk9058 Рік тому +4

    ദാ നാവ് ഒക്കെ പുറത്തിറ്റുണ്ട് ചേട്ടൻ 13:02😂😂

  • @tiktoklive9841
    @tiktoklive9841 Рік тому

    Vedio kandu chirichu chirichu chathu poli👍👍👍👍👍👍

  • @yedhuyedhu8488
    @yedhuyedhu8488 Рік тому

    Ente chetta vere level🤣🤣😂😂 eniyumm vennam enkanathey 😂😂😂