ശോട്ട് Film Reaction Part-10 | Joku Ten

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 575

  • @joku10
    @joku10  Рік тому +63

    💰Get your big welcome bonus (up to rs 30000) and win here everyday! 🎁 👉 bit.ly/JokuTenn
    📱 Download an Android app 👉 bit.ly/4randroidapk

    • @muhammedbabu9165
      @muhammedbabu9165 Рік тому +2

      React
      "THEL"
      Movie
      ⚡⚡⚡⚡⚡⚡⚡⚡⚡

    • @iamSraj
      @iamSraj Рік тому +1

      ബ്രോ ഇതിൽ 500 രൂപ g pay ചെയ്തു പക്ഷെ സൈറ്റിൽ കേറികളിക്കൻ തുടങ്ങുമ്പോ ആ പൈസ കാണുന്നില്ല

    • @anakhadickson3121
      @anakhadickson3121 Рік тому +2

      Video oke entertaining aan.. But PLEASE DON'T PROMOTE GAMING SITES. Last week ente oru relative chettan suicide cheythu . About 10 lakhs rs aan nashtam ayath game Kalich.. These are addictive.. Stop promoting these shits

    • @majordd1389
      @majordd1389 Рік тому

      😂saathanam vare ponghy😢

    • @Lechuveee
      @Lechuveee Рік тому

      2nd one😂😂😂😂

  • @joku10
    @joku10  Рік тому +1192

    ഇതിലേത് ശോട്ട് Film ആണ് നിങ്ങളുടെ മൂത്ര സഞ്ചിയെ Touch ചെയ്തത് 😢❤

  • @jamshi5678
    @jamshi5678 Рік тому +79

    നിന്റെ അപ്പാപ്പൻ മരിച്ചപ്പോൾ നിനക്ക് എന്നോട് തോന്നിയ ഇഷ്ട്ടം എന്റെ അപ്പാപ്പൻ മരിച്ചപ്പോ എനിക്ക് നിന്നോടും തോന്നി i love യു സച്ചിൻ 😁🤣🤣🤣🔥🔥🔥

  • @biljamanoj3682
    @biljamanoj3682 Рік тому +102

    തൊട്ടടുത്തുള്ള സച്ചിൻറെ വീട്ടിലേക്ക് കാറിൽ വരുന്ന പൂജ..😂 (9.10)
    പൂജ ഒരു കില്ലാടി തന്നെ..😌

  • @ragnarlothbrok9918
    @ragnarlothbrok9918 Рік тому +30

    ജോക്കു അണ്ണാ... ഞാൻ ജോക്കു അണ്ണാന്റെ വലിയ ഫാൻ ആണ് 🥺..എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട്..ജോക്കു അണ്ണാനെ വീട്ടില് വന്നു ഒന്ന് നേരിട്ട് കാണണം... പിന്നെ ജോക്കു അണ്ണാൻ നിർബന്ധിക്കണേ ആണെങ്കിൽ.. ഒരു നേരത്തെ ആഹാരം ജോക്കു അണ്ണാന്റെ കൂടെ ഇരുന്ന് കഴിക്കണം.. പിന്നേയും നിർബന്ധിക്കണേ ആണെങ്കിൽ...3/ 4 ദിവസം ജോക്കുവിന്റെ വീട്ടില് താമസിക്കണം.... ഒന്നും കൂടെ എന്നെ നിർബന്ധിക്കണേ ആണെങ്കിൽ.... അവിടെ അങ്ങ് സ്ഥിര താമസം ആക്കണം..... ഞാൻ ആ മൂലയിൽ എവിടെങ്കിലും ഒതുങ്ങി കഴിഞ്ഞോള 😒.മാസമാസം കയ്യിൽ കൊറച്ചു കാശും...4 നേരം കഴിക്കാൻ എന്തെങ്കിലും തന്നാൽ ഞാൻ happy 😚... പിന്നെ ജോക്കു അണ്ണാന്റെ വീടിന്റെ അടുത്ത് നിന്ന് തന്നെ ഏതെങ്കിലും സുന്ദരിയായ പെണ്ണിനെ കല്ല്യാണം കഴിച്ച... ജോക്കു ചേട്ടന്റെ വീട്ടില് തന്നെ താമസിക്കണം😌... ഈ ഒരു ചെറിയ ആഗ്രഹമേ ഉള്ളു.... ഇതാണ് എന്റെ ജീവിതാഅഭിലാഷം.. ഇത്രെയും പെട്ടെന്ന് ഈ ആഗ്രഹം നടക്കണം എന്നാ എനിക്ക്.. ജോക്കു ചേട്ടനും ഇത് സന്തോഷം ആകും എന്ന് എനിക്ക് അറിയാ.... ഈ comment കണ്ടാൽ ജോക്കു ചേട്ടൻ എനിക്ക് റിപ്ലൈ തരണേ... 🙂🙏🏻

    • @joku10
      @joku10  Рік тому +11

      സത്യം പറ നീ എപ്പഴാ ഞമ്മൻറ്റ തൊട കണ്ടത് 😕
      നീ Viking അല്ലേടാ ഏപ്പരാച്ചീ 😹Nee Ini Ragnar Alla , Ninte പേര് King 🤴 Ecbert ❤️😌

    • @mepro8437
      @mepro8437 Рік тому +1

      @@joku10 😂😂

  • @swethabhaskar255
    @swethabhaskar255 Рік тому +219

    ഇതിൽ എനിക്കി ഇഷ്ടപെട്ട scene,
    ആ ബൈക്ക് തള്ളി പോയ ചെക്കന്റെ scene ആണ്. അവന്റെ ഡയലോഗ് ഉം ✌🏻✌🏻✌🏻✌🏻✌🏻

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Рік тому +46

    ഒരുപാട് ശോട്ട് പിലിംസ് ഇറങ്ങാറില്ലേ 😌, ആഴ്ചയിൽ രണ്ടെണ്ണം വെച്ചെങ്കിലും ഒന്നിടൂന്നേ 😐.. ഞാനൊന്ന് ദൃദങ്കപുളകിതയാകട്ടെ 😍
    വേറൊന്നുമല്ല, ഒർജിനൽ Short films കാണാനുള്ള ശക്തി ഈ ശരീരത്തിനില്ല അത് കൊണ്ടാണ്🚶‍♀️...
    എന്നാൽ പിന്നങ്ങ് കാണാതിരുന്നാൽ പോരേന്ന് ചോദിച്ചാൽ 😐, കാണാതിരിക്കാനും മേല 🙊

  • @anilp6670
    @anilp6670 Рік тому +148

    " തന്തേനെ കൊന്നു ജീവിക്കുന്ന ടീമോ ".... 👌👌👌😃😃😃😃 എപ്പോഴത്തെയും പോലെ ജോക്കുട്ടൻ rocks.... പൊളിച്ചു.... 👌👌

  • @Amal-xy3xq
    @Amal-xy3xq Рік тому +9

    '' sneha nombaram '' short fim...fit for this category ending..vere level

  • @ansont1611
    @ansont1611 Рік тому +87

    True lub never ends 🥺❤️ joku fan's association koyilandi 😎😁

    • @joku10
      @joku10  Рік тому +38

      അതെന്തണ്ടി ? 😢ആഹ് കെയ്ലാണ്ടി എങ്കിൽ കെയ്ലാണ്ടി ❤

    • @gayathrivr8033
      @gayathrivr8033 Рік тому +5

      ​@@joku10🤣😂

    • @rocky.__.bhai___
      @rocky.__.bhai___ Рік тому +8

      @@joku10 ath Kozhikode ulla place an

    • @sreelusreelusree7781
      @sreelusreelusree7781 Рік тому +3

      Entem place koyilandy aa

    • @Jefrryy
      @Jefrryy Рік тому +3

      Kappalandi aano udeshiche

  • @sherlock3358
    @sherlock3358 Рік тому +215

    കളിപ്പാവ 🔥 ..... എത്ര short film ഒരുമിച്ച് ഇട്ടാൽ പോലും ഏാട്ടായുടെ പൊന്നുവിൻ്റെ അത്ര വരില്ല.... പൊന്നു എന്നു തന്നേ അല്ലേ പേര്😹

  • @Karthukalarikkal
    @Karthukalarikkal Рік тому +7

    2nd short filmil "Ee comment parayunna kalane kond thottallo" aa dialogue pwoli🤣🤣🤣

  • @RIBZCANO
    @RIBZCANO Рік тому +98

    10:03 10:10 ഫോൺ നിലത്തു വിഴുന്ന സൗണ്ട്... വർക്കക് കല്ല് എറിയുന്ന സൗണ്ട്... 🤣😂😂

    • @Artifex_nadar
      @Artifex_nadar Рік тому +6

      🤣🤣🤣 enthuvadey... Chirich oru vazhi aayi irikka..appo eganthe commentum

    • @RIBZCANO
      @RIBZCANO Рік тому +3

      @@Artifex_nadar സത്യം അല്ലെ 🤣🤣🤣

    • @Artifex_nadar
      @Artifex_nadar Рік тому +2

      @@RIBZCANO sathynn..but aa bike thalliyavan aann ente Hero...oru Oscar undayinnel appo thanne kodukkum njn

    • @RIBZCANO
      @RIBZCANO Рік тому +1

      @@Artifex_nadar 😁😂🤣

  • @madriflow
    @madriflow Рік тому +7

    2:31 പുറകിലെ പോസ്റ്റർ വരെ ചിരിച്ചു🤣🤣🤣🤣

  • @sreekala8968
    @sreekala8968 Рік тому +25

    Petition for MORE short film reactions in the future!!!

  • @pramod617
    @pramod617 Рік тому +81

    9:09 അടുത്ത വീട്ടിലോട്ട് കാർ എടുത്ത വന്ന പൂജ 🔥🔥

    • @joku10
      @joku10  Рік тому +21

      അത് ശെരിയാണല്ലോ 🤣മലര്

    • @adxhii
      @adxhii Рік тому

      😂😂

  • @anjalysudheesh1343
    @anjalysudheesh1343 Рік тому +63

    ഡേൻസ് ഇൻട്രോ മിസ്സിംഗ്‌ 😭😭😭😭 ജോക്കുട്ടൻ 🥰

  • @shafeeq_nizz
    @shafeeq_nizz Рік тому +18

    ജോക്കു പത്ത്😍
    ഡാൻസ് കുറച്ചു ആയി വല്ലാതെ മിസ്സ്‌ ചെയ്യുന്നു
    അങ്ങനെ ഒരു
    ഷോര്ട്ട് ഫിലിം കൂടി പൊരിച്ചു കരിച്ചിട്ടുണ്ട് 🤣🤣

  • @tintumonpp4849
    @tintumonpp4849 Рік тому +195

    രോമാഞ്ചം വരാൻ വേണ്ടി ചീർപ്പ് കൊണ്ട് കയ്യിൽ വാരുന്ന ജോക്കുട്ടൻ 😂

    • @Munnamessi
      @Munnamessi Рік тому +1

      Sideil cherich nirthiya rosapoo😂🤣🤣🤣

  • @anuroopraveendran
    @anuroopraveendran Рік тому +8

    പ്രേമത്തിന് കണ്ണും കാതും ഇല്ല പക്ഷെ ഈ ഷോർട്ഫിലിം എടുത്ത ഡയറക്ടർ നു ബോധവും ഇല്ല എന്ന് മനസിലായി.

  • @FAROOKVLOG
    @FAROOKVLOG Рік тому +4

    Advance congrats mahn 400 K ❤️🤌🏻

  • @AparnaAppus865
    @AparnaAppus865 Рік тому +2

    അയ്യോ.ഇങ്ങേരുടെ എക്സ്പ്രഷൻ വീഡിയോകളും കിടു. എന്തായാലും enikksittapettu🥰🥰🥰

  • @jomoljose4267
    @jomoljose4267 Рік тому +6

    അപ്പുറത്തെ വീട്ടിൽ നിന്നു കാറിൽ നിന്നിറങ്ങിയ നായിക 😘😘😘😘😘

  • @Abhishekunni563
    @Abhishekunni563 Рік тому +4

    Ee ഷോർട്ട് ഫിലിം കണ്ടപ്പോൾ ഇനെ ഒരു കൂട്ടുകാരന് തേപ്പ് കിട്ടിയത് ഓർമ വരുന്നു🤣🤣അതും 10ഇൽ പഠിച്ചപ്പോൾ 😆😆😆ഇമോഷണൽ ആണ് main.....pipente chottil ennem വിളിച്ചോണ്ട് പോയിട്ട് മൂക്ക് okk ചീറ്റി മുഖം kazhukiyittu സിനിമ സ്റ്റൈലിൽ എൻ്റെ എടുത്തു അവൻ പറയുവാണ്..അവളു പോയട🖖😩 ഞാൻ althmarthamaayi സ്നേഹിച്ചത് ആണ്🤧🤧പോട്ടെ ഈ പറയുമ്പോൾ അവൻ്റെ expressionum ആക്ഷനും🤣🤣ഞാനും എൻ്റെ കൂടെ ഉള്ള 2 പേരും ചിരി adakki pidichathu 😆😆

  • @Artifex_nadar
    @Artifex_nadar Рік тому +4

    ആ വണ്ടി തള്ളിയവൻ ആണ് എന്റെ ഹീറോ.... വാ തുറക്കാതെ ഒരു സീൻ മനോഹര മാക്കിയവൻ

  • @the_trivian8847
    @the_trivian8847 Рік тому +3

    12:26 വേറെ ലെവൽ രോമാഞ്ചം സീൻ 😂😂😂😂

  • @__devil_vampire__582
    @__devil_vampire__582 Рік тому +5

    ചായ കുടിക്കാൻ കടയിൽ പോയവന് ആ കട സ്വന്തം പേരിൽ എഴുതി കിട്ടിയ ഭാവം ആണ് ആ ക്യാമുകൻ സേട്ടന് 🤣🤣🤣🤣

  • @priyamohandas4021
    @priyamohandas4021 Рік тому +5

    കിടക്കാൻ നേരത്തു ഒന്ന് മൂത്രം ഒഴിച്ചിട്ടു ആണ് കിടന്നോണ്ട് കണ്ടത് സത്യം പറയാലോ ഇതിലെ സെക്കന്റ്‌ ഷോട്ട് ഫിലിം കണ്ടപ്പോ തൊട്ട് എനിക്ക് എനിക്ക് മൂത്ര സഞ്ചി മാത്രം അല്ല തലയിൽ നിന്നും കിളി വരെ പറന്നു പോയി എന്നാലും vedeio ചെയ്യാൻ ആണേലും ഈ ഷോർട് ഫിലിം എല്ലാം ഫുൾ കണ്ട ചേട്ടനെ സമ്മതിച്ചു 😂😂😂 ഇനിയും ഇതുപോലെ കോൺടെന്റ് ആയിട്ട് വരണം 😂😂😂😆😆😆

  • @bhanu..m45
    @bhanu..m45 Рік тому +3

    appuppanete samskaram enghilum kazhinjitt aavarnnu lub.chechi kalyanathinu povunna lookil aa appuppan marichappo nikkunnath😂👌

  • @mrextrovert02
    @mrextrovert02 Рік тому +10

    ജോകൂ കുറേ നാൾ ആയി ഞാൻ നിൻ്റെ വലിയ ആരാധകൻ ആണ്❤️ ഒരുപാടു ഇഷ്ടം❤️ഞാൻ വർഷങ്ങളായി കാത്തിരുന്നു😓 ഒരു അവസരം കിട്ടി😌കഷ്ടപ്പെട്ട് ഒരു ഷോർട്ട് ഫിലിം അഭിനയിച്ചിട്ടുണ്ട്😌❤️എന്നെ ട്രോളിന് വിധേയൻ ആക്കല്ലെ🥺❤️Joku 😌❤️

  • @Harrypotter-q4n
    @Harrypotter-q4n Рік тому +8

    12:20 ufffffff.........lup😂

  • @phoenix_vinitha
    @phoenix_vinitha Рік тому +2

    ബൈക്ക് തള്ളിക്കൊണ്ട് പോയവന പറഞ്ഞത് 🤭വെള്ളക്ക കിട്ടിയിരുന്നെങ്കിൽ എറിഞ്ഞു വീഴ്ത്താർന്നു 😂

  • @shyamsivan5261
    @shyamsivan5261 Рік тому +18

    ആഹാ ഇത് നമ്മളെ മഞ്ചേരി ആണല്ലോ💞💞💞

  • @shanilsulaiman6994
    @shanilsulaiman6994 Рік тому +2

    12:28 master piece dialog 😂😂😂🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulrajan4101
    @rahulrajan4101 Рік тому +4

    ഇത് പോലത്തെ videos ഇനിയും ചെയ്യണേ bro

  • @sreeshmasree8275
    @sreeshmasree8275 Рік тому +2

    I love u pooojaaa🤣🤣🤣🤣🤣😂എജ്ജാതി.. Koode jokuttante expression with comment😂

  • @athira003
    @athira003 Рік тому +2

    Oru vellakka undayirunnel erinj edayirunnu😅😅😅😅😅😅 nxt short film reaction vendy wait cheythotteee🤗

  • @aswinthug
    @aswinthug Рік тому +8

    Randamathe ഷോട്ട് filminekaalum adyathe aarn true love♥️
    Kidney touching stories✨️

  • @gamingwithdaredevil4448
    @gamingwithdaredevil4448 Рік тому +3

    Shaiju damodarane vellunna commentary😂🤣

  • @Adhizz-b9m
    @Adhizz-b9m Рік тому +1

    12:21 true love never end😂😂
    Ente ponno

  • @anjuarjun1347
    @anjuarjun1347 Рік тому +5

    ഇത് ഒക്കെ എന്താ ചിരിക്കാൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣

  • @timetravel099
    @timetravel099 Рік тому +3

    First short film enikk ishtayi

  • @rajeshkr4385
    @rajeshkr4385 Рік тому

    10:41- ഈ കമന്ററി പറയുന്ന കാലനെക്കൊണ്ട് തോറ്റല്ലോ🤣🤣🤣

  • @sudhils9216
    @sudhils9216 Рік тому +5

    ഈ Commentary പറയുന്ന കാലൻ 👌🏽😂

  • @leo_messi_goat30
    @leo_messi_goat30 Рік тому +1

    ഇവർ ഒക്കെ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ അല്ലെങ്കിൽ ആരേലും തല്ലി കൊന്നോ 🤣🤣🤣🤣🔥🔥🔥🔥🔥

  • @akhilasooraj5676
    @akhilasooraj5676 Рік тому +3

    Joku nee shuparadaaa🥰
    ശിരിച്ചു ശത്തു ഞാൻ 😁😁👌ഷോട്ട് ഫിലിം 😁😁😁😁

  • @aiswaryaprabha2677
    @aiswaryaprabha2677 Рік тому +4

    jokutente video entha varathe entha varathe enn vicharich kure days ayitt waitingill ayirunnu..

  • @_.shaaayiii___
    @_.shaaayiii___ Рік тому +4

    നാൻസി കുട്ടീ i lev u😂😂😂

  • @mariambobby-5320
    @mariambobby-5320 Рік тому +4

    Turning Heads 😂thala thirinja short film🤣.... Romancham dance aavarunnu💃

  • @AMJAD_.
    @AMJAD_. Рік тому +5

    'Oru nimisham' ennna short film react cheyyuuu 😌😹

  • @midhunpoulose6212
    @midhunpoulose6212 Рік тому +9

    ആ ബൈക്കിൽ വന്നുള്ള കിടപ്പ് കണ്ടിട്ട് സഹിക്കണില്ല😭

  • @devikapradeep980
    @devikapradeep980 Рік тому

    Entamo ichirich chathu cheta pwli....enik 2nd one oru rekshila😂😂😂😂

  • @lincyms4880
    @lincyms4880 Рік тому +3

    wow.what a beautiful love story.marvellous🤸

  • @abelpidiculla4303
    @abelpidiculla4303 Рік тому +2

    Jancy mole 😂🤣✨💥 I love you

  • @jamshi5678
    @jamshi5678 Рік тому +18

    സച്ചിന്റെ love സ്റ്റോറി കിഡ്നി potti🥹💔💔💔🤣🤣

  • @abhijiths.s1719
    @abhijiths.s1719 Рік тому +5

    12:56 premathin kannum kathum mathram alla thalak akathum onnm illa😂

  • @MRRODO-ns7kv
    @MRRODO-ns7kv Рік тому +6

    11:15
    അത് എന്തുവാ ആ പോയത്😂

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Рік тому +30

    ചുള്ളന്റെ ഷോർട്ട് ഫിലിമാണ് എനിക്ക് ഇഷ്ടപ്പെട്ടത്...ഇജാതി കഥ....പിന്നെ അഭിനയസിങ്കം സച്ചിൻ ശരിക്കും വിസ്മയിപ്പിച്ചു

  • @Mr_stranger_23
    @Mr_stranger_23 Рік тому +16

    എന്റെ യോഗ്യത എന്ന് എന്നെ സ്നേഹിക്കുന്നവർക്ക് മാത്രേ അറിയൂ 😌✌️.. Bgm idraa

  • @aleenamathewthomas
    @aleenamathewthomas Рік тому +80

    അപ്പൂപ്പൻ മരിച്ചപ്പോൾ ഉടലെടുത്ത പ്രേമം ആഹാ അന്തസ്സ്😆😅🤣

  • @ASURAN7752
    @ASURAN7752 Рік тому +5

    കംപ്ലീറ്റ് ആകെ മൊത്തം ടോട്ടൽ ഒരു പൂടാഞ്ചം തന്നെ ആയിരുന്നു.ഹെന്റെ സിവനെ😂😂😂😂😂

  • @Ammuttaa
    @Ammuttaa Рік тому +4

    നിനക്കുള്ള മറുപടി ഞാൻ ഇപ്പ തരാം 🤣🤣🤣🤣🤣🤣🤣

  • @vavakukku9613
    @vavakukku9613 Рік тому

    Chettah chettane enik bhayangara ishttanu 🥰 videos ellam njan like cheyarunnd share cheyum pinne what sapp status idum 💞 but chettan edhuvareyum reply thannitilla chettane nerit kananam enn aagreham onnd please reply tharo😌

  • @ADHAM-VLOGS
    @ADHAM-VLOGS Рік тому +2

    കൊള്ളാട മോനെ... 👍🏻😉

  • @rizzrizz2117
    @rizzrizz2117 Рік тому

    Chila idatu puga chila idatuu chaarammm.😍😍
    .

  • @Myran65
    @Myran65 Рік тому +3

    Athen edayil jance kutty ilove you😂😂😂😂

  • @amalpg7235
    @amalpg7235 Рік тому

    Joku Ten. Nii polya ഇങ്ങനെ ചിരിപ്പിക്കലെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mattosedthottumkal-9795
    @mattosedthottumkal-9795 Рік тому +11

    വന്നോ.... ഇതെവിടർന്നു 😎

  • @SiriiVlogss
    @SiriiVlogss Рік тому +16

    Joku Pathth Fanzzz🎉😂❤

  • @nithinkrishna.2455
    @nithinkrishna.2455 Рік тому

    Ivare onnippikkan vendi jeevan vedinja randu aalkaranu ente HEROS... 🔥🔥🔥

  • @tomsavio5959
    @tomsavio5959 Рік тому +10

    Romancham kanda aa hangover poyi 😅

  • @gokulshibu6532
    @gokulshibu6532 Рік тому

    Series kanunna pole najn season 1 muthal kanunn😂chorry episode ❤‍🔥❤‍🔥❤‍🔥

  • @trollathipenn
    @trollathipenn Рік тому +3

    പ്രേമത്തിന് കണ്ണും മൂക്കുമില്ല അതുപോലെ തന്നെ ഇതൊക്കെ എടുത്തവന്മാർക് വിവരവുമില്ല 😁

  • @akhilm-wd7ce
    @akhilm-wd7ce Рік тому +5

    Second short film pramod papanic approach aano😂

  • @un_sol_ind
    @un_sol_ind Рік тому +6

    Enta ammo chirich 😂🤣😂😂

  • @joseph__varghese_._
    @joseph__varghese_._ Рік тому +14

    Waiting for the next romanjification🔥🔥🔥 😁😁

  • @chanduc959
    @chanduc959 Рік тому

    07:15 iyyo 🙏 namich annaaaa chirichu chirichu oru vazhi aaay 😂🤣🤣😅😅😂🤣😅😅😂😂

  • @athira003
    @athira003 Рік тому

    Ente clg vannirunn joku😍 ann enik exam ayirunn koodathe trip um 💗 njn vann samsarichirunn orkkunnudooo🤗

  • @GopikaVasudev
    @GopikaVasudev Рік тому +3

    അതൊക്കെ ഞങ്ങൾടെ ettaiyude പോന്നു അ shortfilm inte തട്ട് താണ് തന്നെ ഇരിക്കും🤣

  • @dreamshoter509
    @dreamshoter509 Рік тому +8

    Big fan bro ☺️❤️

  • @joyaljestin7689
    @joyaljestin7689 Рік тому +5

    ഇത് കണ്ട് കേരളക്കരയെ ഒന്നടങ്കം ചോദിക്കുന്നു what the coconut is this 😳

  • @sreeshmasreeshma7800
    @sreeshmasreeshma7800 Рік тому +1

    Jokuttaaaaaaa.... ❤️ U

  • @anandhusumi6169
    @anandhusumi6169 Рік тому +1

    Joku. U very joking chiri🔥🔥🔥🤣
    Jokutten 🔥

  • @mareena80
    @mareena80 Рік тому

    I love you paragapo chechide reaction 😂 nalla reality

  • @siva.editssvideocreator3550
    @siva.editssvideocreator3550 Рік тому +1

    4:04 death note background song alle🧿

  • @Afreed-mp4
    @Afreed-mp4 Рік тому +7

    3:42 Penn kutti ennalum nthe Aliya enna filmil oullthe alle😂

  • @Meeee.12
    @Meeee.12 Рік тому +1

    4:29 ഇത് "എന്നലുമെൻ്റെ അളിയാ" എന്ന ഫിൽമിൽ ഉള്ള കുട്ടി അല്ലേ???

  • @nithinnj7260
    @nithinnj7260 Рік тому

    I love u sachin...😍😍
    I love u too pooja❤️😍😍

  • @dharsuu____
    @dharsuu____ Рік тому +3

    Eattaayiii....coffeee..... 😂

  • @Abhishekunni563
    @Abhishekunni563 Рік тому +1

    ഞാന് aalochikkuvaa അപ്പൂപ്പൻ ചാകാൻ കിടക്കുമ്പോൾ ഹോസ്പിറ്റലിൽ kondupokaathe മരിച്ചവൻ്റെ ചുറ്റും നിൽക്കുന്ന പോലെ നിൽക്കുന്നത് എന്തിനാ🙄🙄😳😳🤣🤣🤣🤣

  • @kurupp2875
    @kurupp2875 Рік тому

    Athinde edakk nansy kutti vannero colour aay😂❤‍🔥

  • @Anandugireesh
    @Anandugireesh 10 місяців тому

    2:25 athe pole kure anupavangal kittiya oralayirikkum chirikkunnathu

  • @Ishal__medina
    @Ishal__medina Рік тому +3

    കൂടുതൽ ഷോർട്ട് ഫിലിം റിയാക്ഷൻ വേണം

  • @Iguro.obanaiiiii
    @Iguro.obanaiiiii Рік тому +7

    ക്ലീറ്റസ് അണ്ണൻ😂😹

  • @vasanthmurali5546
    @vasanthmurali5546 Рік тому

    2nd short film എന്റെ വീടിന്റെ അടുത്ത ഒള്ളവർ ആണ് ഞാൻ ആ shooting കണ്ടു ചെരിച്ചു 🤣🤣🤣

  • @altairezio4106
    @altairezio4106 Рік тому

    2aamathe short film evdeyo kanda orma pole. aa confession scene kandappol confirm aayi

  • @peekeycreation5368
    @peekeycreation5368 Рік тому

    3:38 ഇത് എന്നാലും എന്റെ അളിയാ movie യിലെ പെണ്ണ് അല്ലേ

  • @leos-2064
    @leos-2064 Рік тому +2

    Le appuppan : Nee okke enikk pullu vila alleda tharunnath... 😂

  • @harikrishnanharikrishnan6563

    Jokuu videos kurach lag ahn kanan wait ahn petten edanee next....

  • @johntysonrozario6873
    @johntysonrozario6873 Рік тому +4

    Buddy awesome 👏 🖤