@njanarun i know a lot of women who don't share expenses with husband even though they earn similar or more in my close circle, relatives and friends. Do you think we should discuss the finances before getting married to avoid such women ?I mean, there is a high chance people can easily get offended by it and can even lead to cancellation of marriage !!
Hello bro, വണ്ടി CC മാറിയാൽ 10k ആണ്, ബാക്കി സാലറി. അതിൽ നിന്ന് ഞാൻ സേവിംഗ്സ് എത്ര മാറ്റണം. എത്ര പിശുക്കിയിട്ടും ഒരു മിച്ചം പിടിക്കാൻ പറ്റുന്നില്ല. സാധനങ്ങളുടെ വില കയറ്റം. എങ്ങനെ പോയാലും 4000 ചിലവ്. കറൻ്റ് 1400-1700 പെട്രോൾ 1000 (ഒരുമാസം) പാൽ 900 ഗ്യാസ് 1200 ( എന്തോ ആണ്) ഞാൻ - 500 ( സിനിമ) വീണ്ടും ഞാൻ 500 ( ഇടക്ക് വെളിയിൽ നിന്ന് ഫുഡ്) ഇങ്ങനെ ആണ് എൻ്റെ പോക്ക്. കടം തീർക്കാൻ ലോൺ എടുത്ത്... അത് ഇരട്ടി തല വേദന ആയി.. ലോൺ ഒരു സൊല്യൂഷൻ അല്ല എന്ന അറിവ് സമ്പാദിച്ചു 😂
ഷെയറുകൾ വിറ്റ് ലാഭം എടുത്തിട്ടുണ്ടോ? എങ്കിൽ മാത്രം ടാക്സ് അടച്ചാൽ മതി. ക്യാപിറ്റൽ ഗെയിൻ ടാക്സ് എന്ന് പറയും. നമ്മുടെ കയ്യിൽ ഉള്ള ഷെയറുകൾക്ക് മൂല്യം കൂടിയത് ആണെങ്കിൽ അതിന് ടാക്സ് ഇല്ല.
ചുരുക്കി പറയണം എന്ന് കരുതി ആണ് എല്ലാ വീഡിയോയും ഷൂട്ട് തുടങ്ങുക. പറഞ്ഞ് വരുമ്പോൾ ഇങ്ങനെ ആകും. പിന്നെ എഡിറ്റ് ചെയ്യുമ്പോൾ കുറയ്ക്കും. ചിലത് അപ്പോഴും കുറയ്ക്കാൻ പറ്റില്ല. ആ ഫ്ലോ കട്ട് ആയി പോകുമല്ലോ.
@Ryan Philip Thank you for the feedback. പക്ഷെ വേറെ ഒരു കാര്യം ഉണ്ട്, ഈ ചാനലിലെ അവസാനത്തെ 3 എപ്പിസോഡുകള്‍ നോക്കിയാല്‍ 5 മിനിറ്റ് മാത്രമുള്ള വീഡിയോയ്ക്ക് കിടിയത് 570 views മാത്രമാണ്. പക്ഷെ 18 മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോ ക്ക് 34,000 View ആയി. വീഡിയോയുടെ വിഷയം, ആളുകളുടെ താല്‍പര്യം, തുടങ്ങി ധാരാളം ഘടകങ്ങള്‍ ഉണ്ട്. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. I understand your point. I will keep that in mind.
90 Kids 20 Kids നെ കല്യാണം കഴിക്കാതെ ഇരുന്നാൽ തന്നെ നിങ്ങളുടെ ജീവിതം പൊളി ആയിരിക്കും.😂
😮😮👌👌👌👌👌👌👌
Sathym 😍
Very important message for young people. Shared with my students. 👍
Thank you so much 💖
Sir നിങ്ങളുടെ ഇ വീഡിയോസ് വളരെ ഉപകാരം ആണ്. ഇപ്പോൾ ഞാൻ സേവ് ചെയ്തു തുടങ്ങി thanku
So happy 🥰
നല്ലൊരു subject 👌👌. This may be the first video on youtube about this subject
Thank you ❣️
Currect
Well said, bro,👍👍 you have gathered very knowledgeable informations, Thank you
Thank you
ഇതൊക്ക നടക്കുന്നേൽ ഭാര്യ സഹകരിക്കണം . ഇപ്പോഴും ഭർത്താവ് തന്നെ എല്ലാ bill അടക്കണം ."My money is my money, his money is our money".
Yes. രണ്ടുപേരും വിചാരിച്ചാൽ തന്നെയാണ് ഇതൊക്കെ നടക്കൂ
@njanarun i know a lot of women who don't share expenses with husband even though they earn similar or more in my close circle, relatives and friends. Do you think we should discuss the finances before getting married to avoid such women ?I mean, there is a high chance people can easily get offended by it and can even lead to cancellation of marriage !!
Then cancellation of that marriage would be better than suffering for the rest of your life with that life-partner.
Delivery related complications ethu insurance company aanu provide cheyunnathu???
ഡോക്ടരോടും വകീലിനോടും ഇപ്പോൾ life പാർട്ണറോഡും നുണ പറയരുത്. ഇവരോടു നുണ പറഞ്ഞാൽ ജീവിതം കോഞ്ഞാട്ട ആകും 🙏
Very good information for all the Youngsters ..All the best Friend Arun
Thank you arun
Hello bro, വണ്ടി CC മാറിയാൽ 10k ആണ്, ബാക്കി സാലറി. അതിൽ നിന്ന് ഞാൻ സേവിംഗ്സ് എത്ര മാറ്റണം. എത്ര പിശുക്കിയിട്ടും ഒരു മിച്ചം പിടിക്കാൻ പറ്റുന്നില്ല.
സാധനങ്ങളുടെ വില കയറ്റം. എങ്ങനെ പോയാലും 4000 ചിലവ്.
കറൻ്റ് 1400-1700
പെട്രോൾ 1000 (ഒരുമാസം)
പാൽ 900
ഗ്യാസ് 1200 ( എന്തോ ആണ്)
ഞാൻ - 500 ( സിനിമ)
വീണ്ടും ഞാൻ 500 ( ഇടക്ക് വെളിയിൽ നിന്ന് ഫുഡ്)
ഇങ്ങനെ ആണ് എൻ്റെ പോക്ക്.
കടം തീർക്കാൻ ലോൺ എടുത്ത്... അത് ഇരട്ടി തല വേദന ആയി.. ലോൺ ഒരു സൊല്യൂഷൻ അല്ല എന്ന അറിവ് സമ്പാദിച്ചു 😂
Bro kurachu koode salary olla job try cheyyu. Pinne Salary varumbo thanne oru 500 save chey. RD or allel sip
@@saviojoy9405 sramikkunnund bro
Very well explained. Excellently well ☑️
Thank you
Please upload videos regarding LIC child plans...i will be great❗❗❗❗
Do a video on health insurance.
Sure
Nre അക്കൗണ്ടിലെ fd മെച്ചൂരിറ്റി ആയാൽ നിക്ഷേപിച്ച തുകയും ഇന്ട്രെസ്റ്റും തിരിച്ചു nre ലേക്ക് തന്നെ ആണോ ക്രെഡിറ്റ് ആകുക pls answer me
നല്ലൊരു കോൺടെന്റ് 🔥 ഫുൾ കണ്ടു. Shared to my partner
❤️💞
GOOD WORK
The age of husband and wife is over, just think as partners. There you have more effective approaches to all how to questions.
Good video👍👍
Thank you
Super advice 😍
Thanks
Very good
Thanks
Good video 👍
Thanks
Gud subject bro👌🏻
Thank you
Valuable information keep it up
Thank you
3:23 RIP ₹2000 😢
എന്തായാലും താങ്കളുടെ ചാനൽ കണ്ട് കണ്ട് ചായകുടി വരെ നിർത്തി പണം save ചെയ്ത് മക്കൾക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നു അവൻമാര് അടിച്ച് പൊളിക്കട്ടെ
Mandan 😂
@@blackcatcat9953right
@@blackcatcat9953 .crct namal igane jeevichal.nale makal onum namale nokumenu oru urapum ila.namude karyam kazhighitu mathtam makalk ulath mati vekuka
അത് വേണ്ട എന്നാണ് ഇങ്ങേരു പറയുന്നത് മണ്ടാ 😂
Nice video bro
Thanks bro
Sukanya samriddhi yojana vs sbi smart scholar
Well said bro 🤗👍
Thanks bro
😮😊
😊
Am a subscriber who joined your MF classes , Am not able to view it.i have send mail but no response
Please check your mail
9:06
Music bore aanu... content is good
16.50 😂👌🏽
Yes gold take wife no permission now also problems
ഓഹരി നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തിന് Tax filing ചെയ്യേണ്ടതുണ്ടോ ... മറ്റ് വരുമാനങ്ങളില്ല ...ഈ വർഷം 1.5 K Profit കിട്ടിയിട്ടുണ്ട് .....
ഷെയറുകൾ വിറ്റ് ലാഭം എടുത്തിട്ടുണ്ടോ? എങ്കിൽ മാത്രം ടാക്സ് അടച്ചാൽ മതി. ക്യാപിറ്റൽ ഗെയിൻ ടാക്സ് എന്ന് പറയും.
നമ്മുടെ കയ്യിൽ ഉള്ള ഷെയറുകൾക്ക് മൂല്യം കൂടിയത് ആണെങ്കിൽ അതിന് ടാക്സ് ഇല്ല.
ലാഭം എടുത്തിട്ടുണ്ട് 1.5 L
Ok. ലാഭത്തിൻ്റെ 15% ആണ് ടാക്സ്. ITR ഫയൽ ചെയുന്നതാണ് നല്ലത്.
മറ്റ് വരുമാനം ഒന്നുമില്ല: രണ്ടരക്ക് മുകളിൽ മാത്രം ഉണ്ടെങ്കിൽ അടച്ചാൽ പോരെ ..
@@nouf8464 രണ്ടരക്ക് മുകളിൽ ഇല്ലെങ്കില്‍ അടക്കണ്ട.
ടക്സ് ഇല്ലെങ്കിലും ITR ഫയല്‍ ചെയ്യുന്നത് നല്ലതാണ്.
👍
🙂
Super 👍🏻
കുറച്ചു വലിച്ചു നീട്ടിയോ nu ഒരു doubt
ചുരുക്കി പറയണം എന്ന് കരുതി ആണ് എല്ലാ വീഡിയോയും ഷൂട്ട് തുടങ്ങുക. പറഞ്ഞ് വരുമ്പോൾ ഇങ്ങനെ ആകും. പിന്നെ എഡിറ്റ് ചെയ്യുമ്പോൾ കുറയ്ക്കും.
ചിലത് അപ്പോഴും കുറയ്ക്കാൻ പറ്റില്ല. ആ ഫ്ലോ കട്ട് ആയി പോകുമല്ലോ.
@@njanarun kurakkan nokk bro length kanumbol watch cheyyan thonunilla
@Ryan Philip Thank you for the feedback. പക്ഷെ വേറെ ഒരു കാര്യം ഉണ്ട്, ഈ ചാനലിലെ അവസാനത്തെ 3 എപ്പിസോഡുകള്‍ നോക്കിയാല്‍ 5 മിനിറ്റ് മാത്രമുള്ള വീഡിയോയ്ക്ക് കിടിയത് 570 views മാത്രമാണ്. പക്ഷെ 18 മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോ ക്ക് 34,000 View ആയി. വീഡിയോയുടെ വിഷയം, ആളുകളുടെ താല്‍പര്യം, തുടങ്ങി ധാരാളം ഘടകങ്ങള്‍ ഉണ്ട്. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല.
I understand your point. I will keep that in mind.