വീടിന്ടെ ഒരു സൈഡ് പൊളിക്കേണ്ടി വന്നു 🥹A day in my life👬👭👶lunch box preparation/deep cleaning/Silu

Поділитися
Вставка
  • Опубліковано 23 вер 2024
  • KG ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള Kerala syllabus കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള CBSE NCERT കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91807518...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF
    Watsapp Link👇
    wa.me/91807518...
    Agaro royal spin scrubber👇
    amzn.to/3XEpbuY
    Cast iron👇
    www.theindusva...
    Coupon code SALHA12 Get 12% discount
    Promotions and collab enquiry 👇
    Seluzen@gmail.com

КОМЕНТАРІ • 804

  • @SiluTalksSalha
    @SiluTalksSalha  2 години тому +13

    *KG* ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/918075189411?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF*
    Watsapp Link👇
    wa.me/918075189411?text=Hi

  • @musthafamusthafa4137
    @musthafamusthafa4137 2 години тому +9

    ആ ഉള്ളി ചോറില്‍ കുറച്ച് കുരുമുളക്‌ പൊടി ചേര്‍ത്താല്‍ സൂപ്പർ ആണ്‌

  • @ZeenathMa-o2b
    @ZeenathMa-o2b 2 години тому +19

    Zeenath എന്റെ പേര് തൃശൂർ ജില്ലയിൽ perumpilavu എനിക്ക് 49 വയസ്സ് ഞാൻ P D C വരെ പഠിച്ചിട്ടുണ്ട് NTTC കഴിഞ്ഞു ജോലിക്ക് പോയിരുന്നു ഇപ്പോൾ ഇല്ല എന്റെ ഭർത്താവ് ഇപ്പോൾ മരണപെട്ടു 3മാസം കഴിഞ്ഞു പ്രായം 52വയസ്സ് സൈലന്റ് അറ്റാക്ക് ആയിരുന്നു എലെക്ട്രിക്കൽ plumbing work ayirunnu ella veedios kanarund masha allah enikkum kure prayasangal und dua cheyyuka 🤲🤲😊❤

  • @muneera245
    @muneera245 2 години тому +12

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 2 години тому

      Contact

    • @muneera245
      @muneera245 2 години тому

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @tssulaiman8293
      @tssulaiman8293 Годину тому

      Contact number

    • @ramlathK-o7u
      @ramlathK-o7u Годину тому

      ​@@muneera245,XZZXX,,,,XZX3433@3yda33@4"33a=!4a33a343

    • @update_status_vedios
      @update_status_vedios 25 хвилин тому

      Fee undo

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp Годину тому +5

    ❤❤❤❤❤❤
    enik 33 age
    4 makkals und.
    3 പെൺമക്കൾ(12,10,4)
    1 ആണ് കുട്ടി.(8 month).masha allah❤❤❤❤❤ പക്ഷെ സ്വന്തമായി ഒരു വീട് ഇല്ല.8 വർഷായി വടക വീട്ടിൽ ആണ്.എല്ലാവരുടെയും ദുഅഃ ഉൾപെടുത്തേണമെ.......ഇൻറെ എൻ്റെ വീട് മലപ്പുറം ജില്ല.കരുവാരകുണ്ട്

  • @hisanvillan5239
    @hisanvillan5239 2 години тому +6

    ഞാൻ മലപ്പുറം. എനിക്ക് 38.വയസ്സ്. 5.മക്കൾ ഉണ്ട്. അൽഹംദുലില്ലാഹ്.

  • @muneera245
    @muneera245 2 години тому +4

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @MumthajSadiq
    @MumthajSadiq 2 години тому +5

    എനിക്ക് 38 വയസ്സായി രണ്ട് ആൺകുട്ടികളാണ് സ്ഥലം ഞങ്ങൾ പാലക്കാട് മീനാക്ഷിപുരം

  • @meenumeenus5945
    @meenumeenus5945 2 години тому +7

    എനിക്ക് 38 വയസ്സ്.. രണ്ട് പെൺകുട്ടികൾ അൽഹംദുലില്ലാഹ്

  • @mariaantony9432
    @mariaantony9432 2 години тому +3

    സിലുവിൻ്റെ kitchen എന്ത് ഭംഗി ആണ് ഏതു material ആണ് ഉപയോഗിച്ചിരിക്കുന്നത് ഒന്നു പറയാമോ

  • @ShamsuO
    @ShamsuO 2 години тому +18

    Age 33
    4 kids und
    5 pregnant anu
    October 4 anu date

    • @MUZAINAPK
      @MUZAINAPK 2 години тому +1

      മാഷാ അല്ലാഹ് 😍

    • @fanushabeer4842
      @fanushabeer4842 Годину тому +3

      Aanno....oke raaahathayi nadakette ....padachavan elupam akitharatte....

    • @fanushabeer4842
      @fanushabeer4842 Годину тому +1

      Ameen

  • @hashimmuhammed5837
    @hashimmuhammed5837 28 хвилин тому +3

    പച്ചക്കറി തൊലികള്ളയുന്നതും ഉള്ളി തൊലികള്ളയുന്നതും ഒരു ചെറിയ മുരത്തിൽ നേരിട്ടു അതില്കക്കിയാൽ സ്ലാബ് വവൃത്തി kedakilla

  • @ziladesigns____
    @ziladesigns____ 2 години тому +3

    Age 38, കോഴിക്കോട്, എനിക്ക് 3 മക്കളാണ് അൽഹംദുലില്ലാഹ് 🤲🏻

  • @fathimarushdha6852
    @fathimarushdha6852 Годину тому +4

    Aa blue stove nde detail parayumo?

  • @malu3212
    @malu3212 Годину тому +2

    ഞാൻ മലപ്പുറം ജില്ലയിൽ. വയസ്സ് 50. മക്കൾ ഇല്ല. ഞാൻ സിലുവിന്റെ. എല്ലാ. വിഡിയോസും. കാണൽ ഉണ്ട് എനിക്ക് സിലുവിനെ മക്കളെയും ഇഷ്ടം ആണ്

  • @RahmathShafi-p6k
    @RahmathShafi-p6k 2 години тому +4

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @kadeejarazakkadeejarazak721
    @kadeejarazakkadeejarazak721 Годину тому +3

    Age 36thirur ആണ് വീട് 4മക്കൾ ഉണ്ട് സൂപ്പർ വ്ലോഗ്സ് aanu സിലുന്റേത്

  • @sajeelack3508
    @sajeelack3508 38 хвилин тому +2

    എന്റെ പേര് സജില.
    എനിക്ക് 34 വയസ്സായി
    എനിക്ക് നാലു മക്കളുണ്ട്. ഒരു ആൺകുട്ടി 3 പെൺകുട്ടികൾ. എന്റെ നാട് മലപ്പുറം ജില്ലയിൽ

  • @Thanuja-r6o
    @Thanuja-r6o Годину тому +2

    മോള് പഠിക്കാൻ നല്ല മിടുക്കിയാണ് പക്ഷേ പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നു പോകുന്നു

  • @Aneeshasakeer6078
    @Aneeshasakeer6078 2 години тому +2

    Age. 30 മൂന്ന് മക്കൾ രണ്ടു ആൺകുട്ടികളും ഒരു മോളും place പാലക്കാട്‌ കിനാശ്ശേരി

  • @mufeedamannisseri476
    @mufeedamannisseri476 Годину тому +1

    എനിക്ക് 24 വയസ്സ് 2kids
    മലപ്പുറം ആണ് place.
    ഇത്തന്റെ വീഡിയോസ് ishttaan
    🥰🥰

  • @naheemanimmi7240
    @naheemanimmi7240 Годину тому +2

    Njan kannur district.thalassery ane...33 years...5 makkalunde suluvine poletganne ane ente life full busy😅

  • @RaseenaHanees-b7p
    @RaseenaHanees-b7p 25 хвилин тому +1

    സിലുനു ഇത് എല്ലാം ചെയ്യാൻ കഴിയുമെങ്കിൽ പഠിക്കാൻ പോകുന്നതും insha allah വലിയ ബുദ്ധിമുട്ട് തോന്നില്ല ❤❤❤

  • @UpMahamood0467
    @UpMahamood0467 35 хвилин тому +1

    38 age
    3 makkal
    Kasargod
    Silu itta ella video sum kanarund
    Different und 👌👌

  • @moosakalathingal4523
    @moosakalathingal4523 Годину тому +3

    35 വയസ്സ് നാലു മക്കളുണ്ട് മലപ്പുറം

  • @raheeskhan2753
    @raheeskhan2753 2 години тому +2

    അസ്സലാമു അലൈക്കും
    എനിക്ക് അഞ്ച് മക്കളാ ഉള്ളത് 33 വയസ്സായി തിരുവനന്തപുരം സ്ഥലം

  • @asnihafsuarts8946
    @asnihafsuarts8946 2 години тому +1

    എന്റെ പേര് അസ്നിയ ന് ആണ് വയസ്സ് 26 മൂന്ന് പെൺകുട്ടിക്കൾ ആണ്. മുത്തവർ ട്വിൻസ് ആണ്. വീട് മലപ്പുറം കുന്നുംപ്പുറമാണ്

  • @adamhamza2027
    @adamhamza2027 Годину тому +1

    Hi sis
    Im 25 ....i have 2 kids .....
    my name is sheema amrin from tamil nadu ...really ur a inspir for everything women

  • @user-mubifaisal
    @user-mubifaisal Годину тому +1

    ഞാൻ mubashira. മലപ്പുറം മഞ്ചേരി ആണ് വീട്. 25 age.2 മക്കളുണ്ട്. വലുത് മോൻ 6 വയസ്സ്. ചെറുത് മോൾ 3 വയസ്സ്.എല്ലാം വീഡിയോസും കാണാറുണ്ട് tto .❤

  • @rafikaruvalli1249
    @rafikaruvalli1249 Годину тому +2

    എന്റെ പേര് സുലൈഖ
    എനിക്ക് 34 വയസ്സ്
    എനിക്ക് മക്കൾ ഇല്ല ദുആ ചെയ്യണം

  • @UpMahamood0467
    @UpMahamood0467 20 хвилин тому +1

    Silu kudukkunna drink s nta video venam 😊

  • @jesnatm7134
    @jesnatm7134 52 хвилини тому +1

    ജെസ്‌ന
    എനിക്ക് 3 മക്കൾ ആണ്. ഒരു മകളും രണ്ട് ആൺകുട്ടികൾ.
    എറണാകുളം ആണ്.

  • @ziladesigns____
    @ziladesigns____ 2 години тому +5

    Hiii silu ❤️

  • @shamsiyap3082
    @shamsiyap3082 Годину тому +1

    35 വയസ്സ്.3 പെൺകുട്ടികൾ mashaallah malappuram.

  • @rabuslameesentertainment364
    @rabuslameesentertainment364 26 хвилин тому +1

    JESILA.. wayanad.age 31. മൂന്ന് മക്കളുണ്ട്.2 പെൺ 1 ആൺ. ഞാൻ architect ആയി വർക്ക് ചെയ്യുന്നു

  • @shanaansal379
    @shanaansal379 Годину тому +1

    Age 30
    മക്കൾ 2
    1st boy - 10 വയസ്സ്
    2nd girl - 4 വയസ്സ്

  • @Shahanamk-j5e
    @Shahanamk-j5e Годину тому +1

    ഞാൻ ഷഹാന മലപ്പുറം ജില്ലയിൽ.27 വയസ്സ് 2 പെൺ കുട്ടികൾ

  • @Sha4za-o9k
    @Sha4za-o9k Годину тому +2

    അസ്സലാമു അലൈക്ക🏠🏠 ഞങ്ങളെ വീട് പണിക്ക് എന്തെങ്കിലും സഹായിച്ച് തരൂ വാർപ്പ് കഴിഞ്ഞ പാടെ കിടക്കുകയാണ് മൂന്ന് സെന്റിലുള്ള ഒരു ഒരു കുഞ്ഞു വീടാണ് ദയവ് ചെയ്ത് എന്തെങ്കിലും ഞങ്ങൾക്ക് സഹായിച്ചു തരൂ 😢 ഞങ്ങളുടെ വീട് മലപ്പുറം തിരൂര് ആണ് ഞങ്ങൾ വാടകവീട്ടിലാണ് നിൽക്കുന്നത് അതിൽ നിന്ന് മാറാൻ വേണ്ടിയിട്ടാണ് ചോദിക്കുന്നത്

  • @shaniyasaneesh1729
    @shaniyasaneesh1729 44 хвилини тому +1

    Hii silutha❤❤
    Enik 26 vayas aayi 2 kuttikal aan. Place ernakulam

  • @diyanvkdiyan4020
    @diyanvkdiyan4020 Годину тому +1

    Am 30
    2 kids fst boy 2nd girl
    Am in kannur near muzhappilangad driving beach

  • @shamnas2365
    @shamnas2365 2 години тому +1

    29 years
    2 kides
    Thiruvanathapuram
    Vembayam

  • @semeerasemi4019
    @semeerasemi4019 52 хвилини тому +1

    Njn കാസറഗോഡ് പേര് sameera vayass 33 മക്കളില്ല ദുഹ ചെയ്യണേ

  • @RayeesaT
    @RayeesaT Годину тому +1

    33.2പെൺകുട്ടികൾ. കാസറഗോഡ് ജില്ല

  • @hashirnazar5958
    @hashirnazar5958 Годину тому +1

    Age 30.മൂന്നു മക്കൾ, alappuzha

  • @AneeshAniya-d6e
    @AneeshAniya-d6e 35 хвилин тому +2

    സിലു താ എനിക്ക് 24 വയസ് ആണ് ഞാൻ മലപ്പുറം ❤️ താനൂർ ആണ് 2 പെൺകുട്ടികളുണ്ട്

  • @Sanjusworld782
    @Sanjusworld782 6 хвилин тому

    Home decor item venamengil manjeri anakkayath puthiyathaayi thudangittund tto

  • @Jaseela211
    @Jaseela211 Годину тому +1

    എനിക്ക് 36 വയസ്സ്
    4 മക്കൾ ഉണ്ട്
    കൊല്ലം ജില്ല❤❤❤❤

  • @RubeenaGafoorkp
    @RubeenaGafoorkp Годину тому +1

    ഞാൻ മലപ്പുറം. രണ്ട് പെൺകുട്ടികൾ . വയസ്സ് 40

  • @cristianoshorts9910
    @cristianoshorts9910 Годину тому +1

    Enikkke. 4Makkal age. 36. Rasiya. Nadapuram

  • @HafsiyaHakkeem
    @HafsiyaHakkeem 41 хвилина тому +1

    വീഡിയോസ് കാണാറുണ്ട്

  • @HasnaMusthafa-hs7ut
    @HasnaMusthafa-hs7ut 2 години тому +2

    Age 30, ഒരു മകൻ. അൽഹംദുലില്ലാഹ്

    • @azaanbinashrafk4450
      @azaanbinashrafk4450 Годину тому

      Age 29 ഒരു മോൻ അൽഹംദുലില്ലാഹ് ഒരു കുട്ടികൂടി അകുവാൻ ദൂആ ചെയ്യുക

  • @SaleenaMujeeb-s2h
    @SaleenaMujeeb-s2h 52 хвилини тому

    39 വയസ്
    4 മക്കൾ
    അൽഹംദുലില്ലാഹ്
    എല്ലാവീഡിയോ യും കാണാറുണ്ട് ❤

  • @nourinoorin
    @nourinoorin 2 години тому +1

    അസ്സലാമുഅലൈക്കും
    First കാണാൻ പറ്റിtta

  • @shahabananajeem2866
    @shahabananajeem2866 16 хвилин тому

    ഞാൻ കോട്ടയം.വയസ് 30.മക്കൾ 3 silu itta ella videoyum kaanaarund

  • @HaseenaShaji-p2b
    @HaseenaShaji-p2b Годину тому

    എനിക്ക് 42 വയസ്സ്. 3 മക്കൾ ഒരു പെണ്ണ് രണ്ടു ആൺകുട്ടികൾ. അന്റെ അനിയത്തി പാലക്കാട് കരീം നഗർ അറവു ശലയ്ക്ക് താഴെയാണ് താമസം. അവിടെ പണ്ട് സാൽഹയുടെ തറവാട്ണുന്നാണ് കേട്ടത്. അനിയത്തിയുടെ പേര് റസീനലത്തീഫ് എന്നാണ്.

  • @Hasiishaq123
    @Hasiishaq123 46 хвилин тому

    എന്റെ പേര് ഹസീന. കൊയിലാണ്ടി ആണ് വീട് ☺️☺️
    മൂന്ന് ആൺകുട്ടികളാണ്.പ്രസവം നിർത്തീട്ടില്ല ☺️ഒരു പെൺകുട്ടി വേണമെന്ന് ആഗ്രഹമുണ്ട് ❤️ഞാനും ഒരു youtuber ആണ് 😍എല്ലാ വിഡിയോസും കാണാറുണ്ട് ✌️ഇങ്ങള് പൊളിയാണ്. ഇങ്ങളെ പോലെ കുട്ടികൾക് പല വെറൈറ്റി ഫുഡ്സ് ഇണ്ടാക്കി കൊടുക്കാൻ ഇന്ക് ഇഷ്ട 😍❤️

  • @MisiriyaAk-g8u
    @MisiriyaAk-g8u 2 години тому +1

    24 age 2 children's from ernakulam

  • @nabeelarahman4782
    @nabeelarahman4782 Годину тому

    Chia seeds benefits and side effects video cheyyumo ithaaa....

  • @shgaming154
    @shgaming154 2 години тому +1

    Age. 38
    Eanikk moon aan makkal halhamdulillah❤❤❤❤❤

  • @fizalulu2283
    @fizalulu2283 2 години тому +1

    38years
    3kids
    Thamarassery
    Calicut

  • @Rihanathrini123
    @Rihanathrini123 2 години тому

    Age 32..3 makkal.. Silunte neighbor aane. Palakkad mercy aane veedu

  • @hashimmuhammed5837
    @hashimmuhammed5837 35 хвилин тому

    എന്റെ പേര് ഫൗസിയ തൃശൂർ ജില്ലയിലെ ആമ്പല്ലൂർ പലപ്പിള്ളി ആണ് സ്ഥലം 2 മക്കൾ മോനും മോളും

  • @isanap479
    @isanap479 Годину тому

    ഞാൻ മലപ്പുറം ജില്ല യിലാണ്.32വയസ്സ്.3മക്കളുണ്ട്.alhamdulillah happy aayi povunnu. Silu ne othiri ishtam❤❤

  • @RisanaokRisana
    @RisanaokRisana 32 хвилини тому +1

    Age 27, from kannur. 3kids

  • @Dreamchannel436
    @Dreamchannel436 37 хвилин тому

    32വയസ്സ് 4കുട്ടികൾ(boy) ഷാഹിദ mandoor

  • @AreefaAreefa-l7o
    @AreefaAreefa-l7o 2 години тому +2

    Age 34
    4 kids
    Please Manglore

  • @Bajeenasaleem
    @Bajeenasaleem 2 години тому +1

    എനിക്ക് 27 വയസ്സ് 3 മക്കൾ.മലപ്പുറം

  • @Shaharbanu-w5p
    @Shaharbanu-w5p Годину тому +1

    Age 32
    2makkal
    Manjeri

  • @MmNashbun
    @MmNashbun Годину тому

    Vaalaikkumussalam.. Silu enikk ninne bhayankara ishtta.. Swantham veettile orale pole thonnunnu.. Ella vidioyum kanarund.. Njan oru juice undakkumbhozhum sugar upayogikkarilla..Ansar college padikkunna degree first yearile kutti innu suinsade cheithu..

  • @faseelafaseela9828
    @faseelafaseela9828 21 хвилина тому

    എന്റെ വിട്. മലപ്പുറം . ജില്ലയിൽ മെലാറ്റൂർ... എനിക് 38 വയസ്. . 4 മക്കൾ. 2പെണ്ണും.. 2 ആണും

  • @rajnarasheedrajna2389
    @rajnarasheedrajna2389 2 години тому +2

    38. 4 makkal

  • @mubeenat4487
    @mubeenat4487 2 години тому +1

    Njan TVM age 44 makkal 2 per aan

  • @nishuplans6398
    @nishuplans6398 Годину тому +2

    36 വയസ്സ്, മലപ്പുറം മഞ്ചേരി, 3 മക്കൾ

    • @DivyaMani-oo7pu
      @DivyaMani-oo7pu Годину тому

      മലപ്പുറം ജില്ലാ പാണ്ടിക്കാട് മൂന്നു പെൺകുട്ടികൾ എനിക്ക് 36 വയസ്സ്

    • @HashimH-dn6kh
      @HashimH-dn6kh 34 хвилини тому

      ഞാനും മലപ്പുറം പാണ്ടിക്കാട്. 35 വയസ്സ്. 3മക്കൾ

    • @HashimH-dn6kh
      @HashimH-dn6kh 27 хвилин тому

      ക്ലാസ്സിൽ പോവുമ്പോൾ ഇജ്ല് ബേബി യെ എന്ത് ചെയ്യും. മക്കൾസ് ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ വീട്ടിൽ എത്തുമോ ഇത്താ നിങ്ങളുടെ 😊

  • @rasiyaali8692
    @rasiyaali8692 Годину тому

    Vaalikum Salam 🥰mashaallah ❤️ video adipoli ayirunnu ❤️അതിലേറെ റെസിപി സൂപ്പർ❤️ഇത്താ പഠിക്കാൻ പോവുന്നുണ്ടെങ്കിൽ നല്ലത് തലേന്ന് തന്നെ ചെയ്ത് വെക്കണം പിറ്റേന്ന് ഉള്ള കാര്യങ്ങൾ ❤️. എന്റെ പേര് റസിയ, എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്, മൂത്ത കുട്ടിക്ക് 10 വയസ്സു, രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സും,സ്ഥലം കോതമംഗലം 🥰❤️❤️❤️❤️💞💞

  • @saleenavahidsaleena4879
    @saleenavahidsaleena4879 29 хвилин тому

    Njaan saleena
    Karnataka yil ninnaan
    Age 25
    Enikk orupaad eshtaan etthaane ellaa vdosum kaanaarund ttoaa ❤

  • @fathimahiba4031
    @fathimahiba4031 18 хвилин тому

    Mashida. 37 age.5 penkuttikal und mashaallah.mootha mol nursing padikkunnu.cheriya molk 3 months ayi😊😊.Malappuram ann sthalam .vedios ellam kanarund.

  • @naseeranaseera9570
    @naseeranaseera9570 Годину тому

    എനിക്ക് 37. വയസ്സ് കുട്ടികൾ നാല് രണ്ട് ആണ് രണ്ട് പെൺമലപ്പുറം ജില്ലയിൽ തൃപ്പനച്ചി പാലക്കാട്

  • @fairunoushad5708
    @fairunoushad5708 2 години тому

    35 yrs..3 kids alhamdulillaah ❤

  • @riswanariyas4880
    @riswanariyas4880 50 хвилин тому

    ഞാൻ riswana.. വീട് മലപ്പുറം ആണ്.. എനിക്ക് 30 വയസായി..2കുട്ടികൾ..7 വയസ് ഉള്ള മോനും പിന്നെ 7 month ആയ മോളും

  • @swalihamaryamah5361
    @swalihamaryamah5361 8 хвилин тому

    Shahina age:37 എനിക്ക് രണ്ടു കുട്ടികൾ പെൺകുട്ടികളാണ് എന്റെ നാട്‌ ആലുവ

  • @RaheenaCk-ri4hy
    @RaheenaCk-ri4hy Годину тому +1

    എനിക്ക് 34 വയസ് 3 ആൺ മക്കൾ ആണ് കോഴിക്കോട്

  • @nachustechnics2037
    @nachustechnics2037 10 хвилин тому

    Enth padikkanam pokunne cheriya mole koode koottukayano

  • @sumnarajeev5268
    @sumnarajeev5268 2 години тому +1

    Age 35 2 പെൺമക്കൾ മണ്ണാർക്കാട്

  • @ShamsuO
    @ShamsuO 2 години тому +1

    Silu 9 th month pregnant anu dua cheyy 5 mathed anu

  • @fasheedafiroz954
    @fasheedafiroz954 56 хвилин тому

    34 yr
    2 മക്കൾ മൂത്തത് മോൾ 5 വയസ് ആവുന്നു. മോൻ 6 മാസം ആവുന്നു. മലപ്പുറം ആണ് എന്റെ വീട്. കണ്ണൂർ hus ന്റെ വീട്

  • @Asvlogs485
    @Asvlogs485 Годину тому

    Enik 27 age und,oru mol anullath...azhicode,maruthinakam.....

  • @binsharaheem8591
    @binsharaheem8591 6 хвилин тому

    ഞാൻ തൃശൂർ ജില്ലയിലാണ് 39 വയസ്സ്, എനിക്ക് ഒരു മോളുണ്ട്

  • @_.jumnasworld._
    @_.jumnasworld._ 2 години тому +1

    Ink 42 വയസ് 4 മക്കൾ ♥️

  • @herchoice5716
    @herchoice5716 2 години тому

    Age 28 jamshiya 2kids സഥലം മലപ്പുറം ❤❤❤

  • @sameeramol6848
    @sameeramol6848 Годину тому

    എനിക്ക് 39 വയസ്സ്. രണ്ട് മക്കൾ, ഒരാൺകുട്ടി ഒരു പെൺകുട്ടി. തൃശൂർ തൃപ്രയാർ ആണ് സ്ഥലം

  • @MuHD_Ameen07
    @MuHD_Ameen07 Годину тому

    Ende sthalam cherpulachery
    Enikk 3 makkals boys anu 👍

  • @MaymoonaP-o3l
    @MaymoonaP-o3l 44 хвилини тому

    Age 38 2 kuttikal manjeri. Ellaa vidiyosum kanarund

  • @anulenin3758
    @anulenin3758 Годину тому

    Anu lenin
    Age 36
    3 പെൺകുട്ടികൾ
    മൂന്നാർ

  • @shahadvlog9194
    @shahadvlog9194 Годину тому

    എനിക്ക് 34 വയസ്സ്. കാടാമ്പുഴ '2 കുട്ടികൾ ഉണ്ട്.❤

  • @jasminenazer7463
    @jasminenazer7463 Годину тому

    Va alaikum salam varahmathullahi vabarakkathuhu enikk 41 vayasayi mutha magal 23 vayasayi kalyanam kayinju 9 month boy baby second Magan 18 vayas j e e entrenc coching malapuram last Magan 6 th il padikkunnu hus 21 years pravasi 24 years marage kazinjitt njagal orumich jeevikkan vendi dua cheyyane

  • @Archana---vishn
    @Archana---vishn Годину тому

    Hiiii.ഞാൻ അർച്ചന എനിക്ക് 30 വയസ്സ് ഉണ്ട്. രണ്ട് മക്കൾ ഉണ്ട് 8,3.എന്റെ സ്ഥലം കായംകുളം ആണ്. ❤️❤️

  • @shifana.t.s8321
    @shifana.t.s8321 Годину тому

    Carrot onnum daily kochin kodkkalleto, Kidney k preshnindakum.Njn ketat olladha ,nk correct ariyilla..Sukshikkane🥺

  • @Sajitha-gv6bz
    @Sajitha-gv6bz 2 години тому

    Yanik 33 vayasayi 2 makkah unde penmakkalane palakkad manarkkad anne sthalam

  • @adilak4152
    @adilak4152 55 хвилин тому

    ഞാൻ Adila വയസ്സ് 24 സ്ഥലം തലശ്ശേരി മുയപ്പിലങ്ങാട് ഒരു പെൺകുട്ടി രണ്ടു വയസ്സ്

  • @babushameer5534
    @babushameer5534 Годину тому +4

    ഇതിന്റെ മുൻപും ചോദിച്ചിരുന്നു പക്ഷേ എനിക്ക് ഉത്തരം കിട്ടിയില്ല കുട്ടികൾ ഇരിക്കുന്ന ചെറിയ ടേബിളും കസേരയും എവിടുന്ന് വാങ്ങിച്ചത് പിന്നെ കുക്ക് ചെയ്യുന്ന ചെറിയ gasum

    • @as-ch4jn
      @as-ch4jn Годину тому

      Edo oru vlogil paranjittundeynm