ഇന്ന് ജൂലൈ 23 ചൊവ്വ കൃപാസനം അമ്മ പറയുന്നു ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ ഒരിക്കലും ഒരു ദൈവപൈതലിനെ...

Поділитися
Вставка
  • Опубліковано 5 вер 2024
  • ‪@holythoughts‬

КОМЕНТАРІ • 181

  • @vinithajerry5218
    @vinithajerry5218 Місяць тому +7

    പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, അമ്മക്ക് ആയുസ്സും ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ, അമ്മ നടക്കുന്ന ഓരോ വഴികളിലും കൂട്ടായിരിക്കണേ, മാതാവേ ഒരു അന്ധകാര നാരക്കിയ ശക്തികൾക്കും എന്റെ അമ്മയെ തകർക്കാൻ ഇടയാകരുതേ, മാതാവേ, അമ്മ കൊടുത്തിരിക്കുന്ന കേസിന് അമ്മക്ക് അനുകൂലമായി വിധി വരണേ, അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ തിർപ്പ് ഉണ്ടാകാൻ കൃപ ചൊരിയേണമേ ആവേ മരിയ 🙏🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Місяць тому +5

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും അമ്മ കൂടെയുണ്ടാണെമേനിയോഗങ്ങൾ ഏറ്റെടുക്കണമേ. അമ്മേ മാതാവേ ജപതി നടപടിയിൽ നിന്നും കേസിൽ നിന്നും രോഗങ്ങളിൽ നിന്നും അമ്മ കാത്ത് സംരക്ഷിക്കണമേ എന്റെ ഭർത്താവിനെ കൂദാശയിലൂടെ വിശുദ്ധ കുർബാന സ്വീകരിച്ചു കൊണ്ട് വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @UmaDevi-tc8pw
    @UmaDevi-tc8pw Місяць тому +10

    അമ്മേ പരുശുദ്ധമാതാവേ എന്റെ മരുമകന്റെ മദ്യപാനം. പൂർണമായി നിർത്തി ഈ എന്റെ കുഞ്ഞിനേയും കുടുംബത്തെയും സ്നേഹത്തോടും ശാന്തിയും സമാധാനത്തോടും സംരക്ഷിക്കാൻ മനസ്സ് കൊടുക്കേണമേ മാതാവേ. അവർക്കു ജീവിക്കാനായി നല്ലൊരു ജോലി കൊടുത്തു സഹായിക്കേണമേ അമ്മേ. എന്റെ കുഞ്ഞിനേയും കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു......ameen🙏🏼🙏🏼🙏🏼🙏🏼

  • @user-vi9zb8rn3v
    @user-vi9zb8rn3v Місяць тому +4

    പരിശുദ്ധ കുപസാന മാതാവോ എൻ്റെ മകൻ ILTS exam 26 ന് എഴുതുകയാണ് അമ്മേ മകനോട് കൂടെ ഇരിക്കേണമ

  • @user-de3vu6pv8u
    @user-de3vu6pv8u Місяць тому +5

    അമ്മ മാതാവേ, എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ എന്നെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ❤❤❤

  • @shobanas4583
    @shobanas4583 Місяць тому +2

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണംആമേൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ ഈ ആരാധനയിൽ എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @sinysiju6307
    @sinysiju6307 Місяць тому +2

    അമ്മേ മാതാവേ ഫസ്റ്റ് സെമ്മ് പാസാവാൻ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @vinithajerry5218
    @vinithajerry5218 Місяць тому +2

    അമ്മ മാതാവേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ആരോഗ്യം, ആയുസ്സ്, അനുസരണ എന്നിവ നൽക്കി അനുഗ്രഹിക്കണമേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപ ചൊരിയേണമേ വസ്തുവിലുള്ള എല്ലാം തടസങ്ങളും നിക്കി തരുവാൻ കൃപയുണ്ടാകണമേ ആമ്മേൻ 🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u Місяць тому +2

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ ഇടപെടണമേ ഞങ്ങൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാനുള്ള അനുഗ്രഹം തരണേ ആമേൻ ആമേൻ❤❤❤

  • @KuttoosanumCousinsum
    @KuttoosanumCousinsum Місяць тому +2

    അമ്മേ എൻ്റെ അമ്മേഎൻറെ സഹോദരിയുടെ ഹൃദയത്തിൻറെ ഹോളും മാറ്റി കൊടുക്കണമേ അങ്ങനെ അമ്മ സഹോദരിയുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കണമേ ആമ്മേൻ

  • @albinthomas3864
    @albinthomas3864 Місяць тому +2

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു, ഈശോയെ സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കികളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, കിഡ്നിയുടെ മുഴ, വയറിന്റെ വേദന, ഗ്യാസ്ട്രോളജി രോഗം, ചുമ, കൈയുടെ അലർജിയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തല വേദന, കാലിന്റെ നീരും വേദന, വയറിന്റെ രോഗവും ഈശോയെ അവരെ തൊട്ട് രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് പാസ്സ് ആകുവാനും അത് കഴിഞ്ഞു നല്ല ഒരു ജോലി നൽകണേ, അവന്റെ കിഡ്നിയുടെ രോഗം, വയറിന്റെ രോഗം, പുറം വേദന,കാലിന്റെ അലർജിയും ഈശോയെ അവനെ തൊട്ടു രോഗസൗഖ്യo നല്കണമേ🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്കു നല്ല സാലറി തന്നു അനുഗ്രഹിക്കേണമേ, അമ്മേ മാതാവേ എന്റെ തൈറോയ്ഡ് രോഗം, ഹാർട്ടിന്റെ രോഗം, പുറം വേദനയും, കൈയുടെ വേദനയും എടുത്ത് മാറ്റി സൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @user-de3vu6pv8u
    @user-de3vu6pv8u Місяць тому +2

    അമ്മ മാതാവേ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം അവിടുന്ന് മാറ്റി കൊടുക്കണം അവർക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ❤❤❤

  • @aleyammape873
    @aleyammape873 Місяць тому +2

    പരിശുദ്ധ ദൈവമാതാവേ!!!എന്റെ യും, മക്കളുടെയും ജീവിതത്തിൽ ഇനിയുമുള്ള സഹനങ്ങളിൽ കൃപ തരണമേ.

  • @user-de3vu6pv8u
    @user-de3vu6pv8u Місяць тому +2

    അമ്മ മാതാവേ നിന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവനിൽ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ. കുടുംബത്തിലെ നല്ല തീരുമാനങ്ങൾ എടുക്കാൻ ആ മകനെ അനുഗ്രഹിക്കണമേ. ആമേൻ ആമേൻ❤❤❤

  • @sinysiju6307
    @sinysiju6307 Місяць тому +2

    അമ്മേ മാതാവേ എന്റെ മകൾക്ക് എക്സാം നന്നായി എഴുത്തുവാൻ സഹായിക്കണമേ 🙏🙏🙏

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo Місяць тому +2

    അമ്മേ മാതാവെ മെഡിക്കൽ fit ആ കുന്നതിന് എന്റെ മകനെ അനുഗ്രഹിക്കണമെ അമ്മ ഇടപെടണമെ

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +2

    കർത്താവായ യേശുവേ എട്ടാം ദിവസമായിട്ടും മണ്ണിനടിയിൽ ലോറിസഹിതം അകപ്പെട്ടുകിടക്കുന്ന അർജുനനെയും മറ്റുരണ്ടുമക്കളെയും ഇതുവരെയും കണ്ടുകിട്ടിയില്ലമേ ഇന്നെങ്കിലും ആ മക്കളെ മുന്ന് പേരെയും കണ്ടുകിട്ടണമെന്ന് ഞാൻ അമ്മയുടെ മത്യസ്തതയിൽ എന്റെ യേശുവിനോട് ഞാൻ യാചിക്കുന്നമ്മേ പ്രാർത്ഥിക്കുന്നമ്മേ 😮😢❤

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому +1

    അമേമ കൃപാസന മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ കൃപ ചെയ്യേണമേ സഹായിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ancychrispin8950
    @ancychrispin8950 Місяць тому +2

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും

  • @mollychacko6119
    @mollychacko6119 Місяць тому +2

    അമ്മേ എൻ്റെ മോള് ഉടമ്പടി ഉഴപ്പി നടക്കുവാ/അമ്മേ മോൾക്ക് അമ്മയുടെ [ അത്ഭുതകരമായ ഇടപെടൽ മൂലം അഴമായ വിശ്വാസത്തിലേക്ക് കൊണ്ടുവരണെ അമ്മേ മോളും അമ്മുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കാൻ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤

  • @jobyputhussery8289
    @jobyputhussery8289 Місяць тому +1

    അമ്മേ മാതാവേ വിശുദ്ധിയിലും വിശോസത്തിലും ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...

  • @beenakb7410
    @beenakb7410 Місяць тому +1

    എന്റെ ജോലിയുടെ തടസം നീക്കി തരണമേ എത്രയും വേഗം എനിക്ക് നല്ലൊരു ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ

  • @user-ge5yx9rz3g
    @user-ge5yx9rz3g Місяць тому +2

    പരിശുദ്ധ ദൈവ മാതാവേ എന്റെ മോൻ പ്രാക്ടിക്കൽ എക്സാം എഴുതാൻ പോവുകയാണ് കൂടെ ഉണ്ടായിരിക്കണേ മാതാവേ

  • @user-dr7sh2re5g
    @user-dr7sh2re5g Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @celeenarenny808
    @celeenarenny808 Місяць тому +2

    പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് കൊടുത്ത് അനുഗ്രഹിക്കണേ 🙏അമ്മേ സെപ്റ്റംബറിൽ നടക്കുന്ന എക്സാം എളുപ്പമാക്കി പാസാക്കി തന്നതിന് നന്ദി പറയുന്നു 🙏അമ്മേ last ചാൻസ് എക്സാം ആണ് കൈവിടല്ലേ 🙏രക്ഷിക്കണേ 🙏

  • @joyva4187
    @joyva4187 Місяць тому +7

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ജോജോയുടെ പേരിൽ ഉണ്ടായിട്ടുള്ള കേസ് അമ്മ ഇടപെട്ട് ആകേസ് പൂർണ്ണമായി മാറ്റിക്കളയണമേ. അവൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും കൊടുത്ത് അമ്മ അനുഗ്രഹിക്കേണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

    • @jayalakshmis7644
      @jayalakshmis7644 Місяць тому

      Amma mathave ente makane casil ninnum ozhivakkitharane amen ❤❤❤❤❤

  • @user-dz6tc5bk6p
    @user-dz6tc5bk6p Місяць тому +1

    ആമേൻ ദൈവമാതാവേ തൊഴിൽ തടസ്സങ്ങൾ മാറാനും പുതിയ വർക്ക് കിട്ടാനും ഞങ്ങൾക്കായ് അപേക്ഷിക്കണമേ❤❤❤

  • @fancysugathan6278
    @fancysugathan6278 Місяць тому +1

    മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏 മാതാവേ അർജ്ജുനൻ എന്ന സഹോദരന് വേണ്ടി അമ്മയുടെ ഇടപ്പെടൽ ഉണ്ടാകണമേ ആ മാതാപിതാക്കളെ അനുഗ്രഹിക്കണമേ മാതാവേ

  • @beenakb7410
    @beenakb7410 Місяць тому +1

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ

  • @sanathkunju3422
    @sanathkunju3422 Місяць тому +1

    അമ്മേ എന്റെ മക്കളെ ദെ വസ്നേഹത്താൽ നിറക്കേണമേ നേർവഴി നടത്തേണമേ അമ്മയേമീൻ

  • @user-wu5dx7cv9z
    @user-wu5dx7cv9z Місяць тому +1

    പരിശുദ്ധ അമ്മേ എന്റെ കാലിന്റെ വേദന മാറ്റി തരണമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u Місяць тому +2

    അമ്മ മാതാവേ വത്സല ടീച്ചറിന്റെ മകന് പരിപൂർണ്ണ സുഖം കൊടുക്കണമേ അവന് സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണം❤❤❤

  • @RajanN-ly7gu
    @RajanN-ly7gu Місяць тому +1

    അമ്മേ കൃപാസന മാതാവേ എന്റെ കൊച്ചു മകന്റെ ട്രയി നിങ് കഴിഞ്ഞു ള്ള പരിക്ഷ അമ്മ മാതാവ് കുടെ നിന്ന് അതു നടത്തി കൊടുക്കേണമേ മാതാവേ ആവേ ആവേ മരിയ

  • @Sheelas-en1xx
    @Sheelas-en1xx Місяць тому +1

    അമ്മേ എന്റെ മാതാവേ പൂർണമായും അസുഖം മാറി വരണേ മാതാവേ

  • @antovarghese4243
    @antovarghese4243 Місяць тому +1

    ❤❤❤❤❤🙏🙏🙏 🙏🙏🙏🙏നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏പ്രകൃതി ദുരന്തങ്ങളിൽ നിന്നും 🙏പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു🙏 പാപ ശാപ ബന്ധനങ്ങൾ .🙏ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @thresiammajoseph1605
    @thresiammajoseph1605 Місяць тому +1

    അമ്മേ മാതാവേ എല്ലാ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ

  • @brownsonxavier2706
    @brownsonxavier2706 Місяць тому +2

    Moludeyum അച്ച്ച്ചെന്‍റെയും ചേച്ചിയുടെയും അസുഖം മാറ്റിയതിനു മാതാവേ നന്ദി
    Eppol ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ

  • @user-un9eo8jc8g
    @user-un9eo8jc8g Місяць тому +1

    പരിശുദ്ധ അമ്മേ... നല്ലത് നടക്കണമേ.. ആമ്മേൻ 🙏🏿🙏🏿

  • @Reenamathewe321Mathew
    @Reenamathewe321Mathew Місяць тому +1

    എന്റെ മക്കളെ സ മാ താ ന ത്തിൽ നയി ക്ക ണമേ എന്റെ അമ്മ മാതാവേ

  • @beenakb7410
    @beenakb7410 Місяць тому +1

    എന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ

  • @soniaalex3846
    @soniaalex3846 Місяць тому +1

    അമ്മേ എന്നെ വിശുദ്ധികരിക്കണേ

  • @jishnakv5099
    @jishnakv5099 Місяць тому +1

    അമ്മേ കർത്താവായ ദൈവമേ... എന്ത് ചെയ്യണം എന്നാ അവസ്ഥയില ഞങ്ങൾ എല്ലാവരും... എന്തേലും ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏

  • @devikabs2621
    @devikabs2621 Місяць тому +1

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ കടങ്ങൾ thirene സിബിനു ഒരു joli kittene എന്റെ കടങ്ങൾ thirwne latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ എന്റെ മക്കൾ 2പേരെയും അമ്മവയുടെ കൈയിൽ ഏൽപ്പിക്ക്യന്നു ആമേൻ

  • @ansythankachan3623
    @ansythankachan3623 Місяць тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ

  • @mariesdevasia6053
    @mariesdevasia6053 Місяць тому +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ ❤

  • @snehajoseph1277
    @snehajoseph1277 Місяць тому +2

    അമ്മേ അനുഗ്രഹിക്കണ്ണമേ 🙏🏽🙏🏽🙏🏽

  • @shobanas4583
    @shobanas4583 Місяць тому +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @sajimathew6457
    @sajimathew6457 Місяць тому +1

    😢അമ്മേ ഷിജുവിനെ സമർപ്പിക്കുന്നു അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞുകാത്തുകൊള്ളേണമേ 🙏🙏🙏

  • @user-sg4zg9sf1h
    @user-sg4zg9sf1h Місяць тому +1

    അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🥰🌹🌹🌹

  • @maryjose8001
    @maryjose8001 Місяць тому +1

    പരിശുധഅമ്മ മാതാവേ എന്റെ സിസ്റ്ററായ മരിയJ ടെ അസുഖത്തെ സമർപ്പിക്കുന്നു

  • @somu79
    @somu79 Місяць тому +1

    അമ്മേ അർജുൻ എന്ന ആ മകനെ രക്ഷപ്പെടുത്തേണമേ 🙏🏻അത്ഭുതത്തിന്റെ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം ആ മകന്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് ഉണ്ടാകേണമേ. 🙏🏻 രക്ഷിക്കണേ അമ്മേ 🙏🏻

  • @smithajustine985
    @smithajustine985 Місяць тому +1

    അമ്മേ എപ്പോഴും ഞങ്ങളുടെ kudeyudavane

  • @celeenarenny808
    @celeenarenny808 Місяць тому +1

    പരിശുദ്ധ അമ്മേ എന്റെ മോന് ഒരു നല്ല ജോലി തന്ന് സഹായിക്കണമേ 🙏എക്സാം റിസൾട്ട്‌ പെട്ടെന്ന് വരണേ 🙏

  • @ushaayarin3811
    @ushaayarin3811 Місяць тому +1

    'അമ്മ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ നടുവുവേദനയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sudhis2685
    @sudhis2685 Місяць тому +1

    അമ്മ മാതാവേ യേശു അപ്പച്ചാ എന്റെ തലവേദന പൂർണമായി മാറ്റി തരണേ ജോലി ചെയ്യാൻ പറ്റുന്നില്ല ജോലി ആണ് എന്റെആശ്രയം അനുഗ്രഹിക്കണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @tomcytkadavil7410
    @tomcytkadavil7410 Місяць тому +1

    അമ്മേ മാതാവേ ജോലി നഷ്ടപ്പെടുകയൊന്നും ഉണ്ടാവല്ലേ, permanent ആകണേ

  • @murugadasmurugadas634
    @murugadasmurugadas634 Місяць тому +1

    മാതാവേ എന്റെ ജോലി, 6 ലക്ഷം കടം ഉണ്ട്, സമ്പത്തിക ഉണ്ടക്കിതരൻ മാതാവു തിരകുമരനു നിയോഗമയി സമർപ്പിക്കുന്നു സഹയിക്കണമേ, കുഞ്ഞുങ്ങളേ സംരക്ഷിക്കണമേ 🌹🌹🌹🙏🙏🙏

  • @sumavarghese205
    @sumavarghese205 Місяць тому +2

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen 🙏🙏🙏

  • @SiniSaji-ss8tv
    @SiniSaji-ss8tv Місяць тому

    അമ്മേ മാതാവേ ഇന്ന് ഞങ്ങൾ സമർപ്പിച്ച അപേക്ഷ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു സ്വീകരിക്കണമേ നടത്തിത്തരണമേആൽബിന്റെ നഴ്സിംഗ് അഡ്മിഷ 😭😭😭😭🙏🙏🙏🙏🙏🙏

  • @jishajense7423
    @jishajense7423 Місяць тому +1

    അമ്മേ മാതാവേ 2ാം തീയതി എനിക്ക് VFS ആണ് തടസ്സങ്ങൾ ഒന്നും ഇല്ലാ എനിക്ക് വിസ അടിച്ചു നൽകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ🙏🙏🙏

  • @Alanjoseph-ud2xk
    @Alanjoseph-ud2xk Місяць тому +3

    എനിക്ക് ഒരു വീട് വേണം മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @Reenamathewe321Mathew
    @Reenamathewe321Mathew Місяць тому +1

    എന്റെ അമ്മേ ഭ ർ ത്താ വിന്റെ മത്യ പാ നത്തി ൽ നി ന്നു പു ർ ണ മായി മോ ചി പ്പി ക്ക ണമേ എന്റെ മാതാവേ

  • @leebaalwin6063
    @leebaalwin6063 Місяць тому +1

    മാതാവേ ലൈറ്റിഷ്യ ക്ക് ലീബയുടെ അടുത്ത ന്നു ഒരു പോളിസി എടുക്കാൻ കൃപസനം ആമേൻ മനസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ

  • @mollychacko6119
    @mollychacko6119 Місяць тому +1

    അമ്മേ മക്കൾ ജോലിക്കായി പോയിരിക്കുവാ/അമ്മ മക്കടെ കൂടെ ഉണ്ടാവണമെ❤❤

  • @r2doxhd610
    @r2doxhd610 Місяць тому +1

    എന്റെ അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @SumaBalan-mu9dn
    @SumaBalan-mu9dn Місяць тому +1

    അമേമ എന്റെ മൂക്ക് സുഖമാകി തരണമേ

  • @lissyreji
    @lissyreji Місяць тому +1

    Hallelujah Hallelujah Hallelujah 🙏

  • @Sheelas-en1xx
    @Sheelas-en1xx Місяць тому +1

    അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിൻറ്റ.അസുഖം പൂർണമായും മാററി തരണേ അമ്മ മാതാവേ

  • @kochuthressiathomas3859
    @kochuthressiathomas3859 Місяць тому +3

    പരിശുദ്ധ അമ്മേ എന്നെ മക്കൾക്കും തന്നതിന് നന്ദി പറയുന്നു എന്റെ ഭാവനയിൽ നിന്നും എനിക്ക് വേഗം വാങ്ങി തരണേ അത് എന്റെ മൂത്ത മകന് ഉപകരിക്കണം

  • @lincytvarghese9887
    @lincytvarghese9887 Місяць тому +1

    അമ്മേ.... ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @leebaalwin6063
    @leebaalwin6063 Місяць тому +1

    അമ്മേ ഇന്നു റൈസാ ക്ക് ലിജോ ലീബയുടെ അടുത്ത ന്ന് ഒരു പോളിസി എടുത്തു സഹിക്കാൻ സഞ്ചാരി ആമേൻ പ്രാർത്ഥത്തിക്കുന്നു ആമേൻ

  • @jayalakshmis7644
    @jayalakshmis7644 Місяць тому +1

    Amma mathave ente makane casil ninnum ozhivakkitharane amen ❤❤❤❤❤

  • @SujanRoy-hf8xr
    @SujanRoy-hf8xr Місяць тому +1

    Ente abhishettan kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjulathamanjulatha3726
    @manjulathamanjulatha3726 Місяць тому +1

    Parisudha amme ente ammayude heart inte asukham thottu saukhyamakkaname .. Chest pain mattaname amme sparshikkaname .. Ammayude kripayal abhishekam cheyyaname amen

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk Місяць тому +1

    അമ്മേ മാതാവേ കൈ വിടല്ലേ കൂടെ കാണണമെന്ന് എന്നും. അമ്മേ കർണക് ഉള്ളു ആയ ചേട്ടനെ രെഷികണമേ അമ്മേ മാതാവേ.... എക്സ് കഴിഞ്ഞു ഇരിക്കുവാ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ കൈ വിടല്ലേ കൂടെ കാണണമെന്ന് 😔😔😔😔😔🙏🙏

  • @ushamohandas8421
    @ushamohandas8421 Місяць тому +1

    മാതാവേ എന്റെ മോളുടെ അസുഖം മാറ്റി തരണേ ❤❤

  • @GopiLetha
    @GopiLetha Місяць тому +1

    Parishudha amme maathaave makkale kathukollane amen

  • @jamesvl2384
    @jamesvl2384 Місяць тому +1

    Ammae kripasanam Ammae njangalk kudumpasmadanam tharanamae .Kudumpa nathanae Ammae viswasthil nadathanae.Amen

  • @alli1926
    @alli1926 Місяць тому +1

    അമ്മ മാതാവേ എൻറെ വലിയ മമ കിടന്ന കിടപ്പിൽ ആണ് കർത്താവേ സ്വന്തമായി അവരുടെ കആരഋങ്ങൽചഎയ്യആൻആശഋസം കൊ

  • @aneetascaria6503
    @aneetascaria6503 Місяць тому +2

    Amme ellavareyum anugrahikenama🙏🙏

  • @LovelyBabu-oh6ee
    @LovelyBabu-oh6ee Місяць тому +1

    Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran amma prathlkaname thank you jesus ammen hallaluya hallaluya hallaluya nadhi nadhi

  • @GopiLetha
    @GopiLetha Місяць тому +1

    Parishudha amme ente kadafarangal thirkan vazhitharane ennu njangalk anugrahamtharane samadanavum santhoshavum tharane amen

  • @AryarahulAryanrahul
    @AryarahulAryanrahul Місяць тому +1

    ente Amma mathav ente karthav ente alsar vayaruvedhana rokam sukapedanme ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 Місяць тому +1

    Ente amme eesoye ellattinum nandhi. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen..

  • @sobhajoby7061
    @sobhajoby7061 Місяць тому +1

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @elcycleetus
    @elcycleetus Місяць тому +1

    അമ്മേ കൃപാസനമാതാവേ ക്ലീറ്റസ് ചെക്കപ്പിന് പോയിരിക്കുകയാണ് ഒരാപത്തും കൂടാതെ കാത്തു കൊള്ളണം

  • @karunasingh9813
    @karunasingh9813 Місяць тому +1

    Amma Mathave please grace me with today's OET result. Amma please pray for my intentions and please help me to complete all assignments. Amen

  • @simonabraham9645
    @simonabraham9645 Місяць тому +1

    Amme kadabharam neekki samadanam tharename amme ente aashrayeme ente unniyude shramangale sabhalamakkename anugrahikename rekshikename 😢💔👏🙏✝️🌸🌷💐🌺

  • @aneetascaria6503
    @aneetascaria6503 Місяць тому +2

    Amme joli nalkenama 🙏ammede abishekathal

  • @savithrimg3633
    @savithrimg3633 Місяць тому +1

    മാതാവേ രക്ഷിക്ണേ

  • @MiniRevi
    @MiniRevi Місяць тому +1

    ആമേൻ അമ്മേ 🙏🙏🙏🙏🙏

  • @moiworldofhappiness5207
    @moiworldofhappiness5207 Місяць тому +1

    Mathave njalude familye anugrahikane Amen

  • @user-ys7hx3qx7e
    @user-ys7hx3qx7e Місяць тому

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @susyjacob3665
    @susyjacob3665 Місяць тому

    Amen Amen Amen 🙏🙏🙏

  • @user-rx1re3oe2l
    @user-rx1re3oe2l Місяць тому

    Hallelujah hallelujah hallelujah ❤❤❤

  • @dhanyalejin6086
    @dhanyalejin6086 Місяць тому +1

    എന്റെ ഒരു ഭർത്താവ് ഒരു വീട് വേ വേണം മാതാവേത്തുഞഞങ്ങളെ കാത്തു കൊള്ളണം🏠🏠🏠🌹

  • @sebastiansebastian7853
    @sebastiansebastian7853 Місяць тому

    🌹 Amen 🥀 Amen 🥀 Amen 🌹

  • @subhalekshmipradeep6030
    @subhalekshmipradeep6030 Місяць тому

    Mathave Anujade karyathil oru nadapadi akkaname amen

  • @jdhelsa5771
    @jdhelsa5771 Місяць тому

    Mercy saju eesoye enneyum, makkaleyum kududumbatheyum, lokam muzhuvaneyum samarppikunnu.