സ്കൂളിൽ പഠിച്ചപ്പോൾ രണ്ടു മഞ്ഞക്കുരു ഉള്ള മുട്ട എനിക്ക് കിട്ടിയാരുന്നു... ഒന്നും പറയണ്ട പിള്ളേരെല്ലാം കൂടെ വല്ല്യ പ്രശ്നം ആക്കി.... ആ ഒരു കുരു കാരണം ഞാൻ അന്ന് സ്റ്റാർ ആയി 😄😄
ya packet vangiyappo kitti dark heart but nallayittu air ullathukondu akathillannu thonnilla konde classil distribute cheythu 2 perkku air Mathram mittayi kitteilla
എനിക്കും ഇതു പോലെ കുറേ തവണ Food Lottery കിട്ടിയിട്ടുണ്ട് .ഒരിക്കൽ കാപ്സിക്കം കട്ട് ചെയ്തപ്പോൾ അതിൽ മറ്റൊരു ചെറിയ കാപ്സിക്കം ഉണ്ടായിരുന്നു ,മറ്റൊരിക്കൽ 2 മഞ്ഞക്കരു ഉള്ള മുട്ട കിട്ടി .പിന്നെ ആ വലിയ നാരങ്ങ ഒരിക്കൽ എന്റെ Uncle കൊണ്ട്വന്നിരുന്നു.പിന്നെ 2 പഴം ഒരുമിച്ചുള്ളത് എനിക്ക് കിട്ടിയിരുന്നു. പിന്നീട് രണ്ട് തവണ രണ്ട് വ്യത്യസ്ത chocolate കളിൽ നിന്ന് Extra chocolate കിട്ടിയിരുന്നു 😀😁
താറാവ് വളർത്തുന്നവർക്ക് അറിയാം... ചില താറാവുകൾ 2 മഞ്ഞകരു ഉള്ള മുട്ട ഇടാറുണ്ട്... ഉടമസ്ഥർ ഒന്നുകിൽ അത് ഉടച്ചു കളയും ഇല്ലെങ്കിൽ വീട്ടിൽ എടുക്കും... വിൽക്കാറില്ല... അത് താറാവിന് ദോഷമാണ് എന്നാണ് വിശ്വാസം...എന്റെ അച്ഛൻ സ്ഥിരമായി വീട്ടിൽ കൊണ്ടുവന്നിരുന്നു.... ഓറഞ്ച് വെളുത്തുള്ളി ഇരട്ട പഴം ഇവയും കിട്ടിട്ടുണ്ട് 👍
ഞാൻ ചെറിയ കുട്ടി ആയിരുന്ന സമയത്ത് എൻറെ വീട്ടിൽ വളർത്തുന്ന കോഴി 2 തവണ രണ്ട് മഞ്ഞ കരു ഉളള മുട്ട ഇട്ടിട്ടുണ്ട് ഞാനും എൻറെ ചേട്ടനും ആ മുട്ട രണ്ടാക്കി രണ്ട് omlet ഉണ്ടാക്കി കഴിക്കുകയും ചെയ്തു.
03:22 ഹോർമോണുകൾ പഴങ്ങളെ വിത്തില്ലാത്തതാക്കുന്നു ______________________ കൃത്രിമ ഓക്സിൻ ഉപയോഗിച്ചാണ് വിത്ത് ഇല്ലാത്ത ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ എന്നിവ ഉത്പാദിപ്പിക്കുന്നത്. ബീജസങ്കലനമില്ലാതെ അണ്ഡാശയത്തിൽ നിന്ന് ഫലം രൂപപ്പെടുന്ന ഈ പ്രക്രിയയെ പാർഥെനോകാർപി എന്ന് വിളിക്കുന്നു. ഗിബ്ബെറലിൻസും പാർഥെനോകാർപ്പിയിലേക്ക് നയിക്കുന്നു. അകാല പഴങ്ങൾ വീഴുന്നത് തടയുന്നതിനും വേരുകൾ മുളപ്പിക്കുന്നതിനും നാഫ്തലിൻ അസറ്റിക് ആസിഡ് (എൻഎഎ), ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് (ഐബിഎ) മുതലായ കൃത്രിമ ഓക്സിനുകൾ ഉപയോഗിക്കുന്നു. കളനാശിനിയായി 2,4-ഡി (2,4-ഡിക്ലോറോ ഫിനോക്സി അസറ്റിക് ആസിഡ്) ഉപയോഗിക്കുന്നു.
എനിക്ക് ലെയ്സ് കവർ മുഴുവനും ഒരുതവണ കിട്ടിയിട്ടുണ്ട് .മുട്ടയുടെ ഉള്ളിൽ മഞ്ഞക്കരു 2 എണ്ണം കിട്ടിയിട്ടുണ്ട് .ഇരട്ടപ്പഴവും ഒരുതവണ സ്കൂളിൽ നിന്ന് കിട്ടിയിട്ടുണ്ട്.വീട്ടിൽ വളർത്തുന്ന കോഴി 2 തവണ ഭീമാകരൻ മുട്ട ഇട്ടിട്ടുണ്ട്
തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു ഉണ്ടെന്ന് ഉള്ള കാര്യം ഓർക്കാറു പോലും ഇല്ല 😃
😂😂😂
njan aa kuruvum chilappo thinnupoyottude
Enikkanel aa kuruvum kazhikkan ishta, kazhich kazhinjittum kuru perrakki thinnum😂🤣
😂😂
@@Godsowncountry7 😂
അനിയത്തിമ്മാർക്ക് ഒരടി കൊടുക്കുംബോൾ മൂന്നെണ്ണം തിരിച്ചു കിട്ടും... ലോട്ടറി 😂😂😂🤣🤣
😂😂
3
😅
🤣🤣🤣🤣
😂😂😂
ഇരട്ട ചെറുപഴം കിട്ടിയവർ ലൈക്ക് അടി
അത് എനിക്കും കിട്ടി 😁
Yes
Enikkum kitti
Ya
Enik 3 pazham orumichu kittiund cherupazhathil ninu
cream ഇല്ലാത്ത cream biscut ,ചക്കച്ചുള ഇല്ലാത്ത ചക്ക തുടങ്ങിയവ കിട്ടിയിട്ടുണ്ട്😀😀😀
സ്കൂളിൽ പഠിച്ചപ്പോൾ രണ്ടു മഞ്ഞക്കുരു ഉള്ള മുട്ട എനിക്ക് കിട്ടിയാരുന്നു... ഒന്നും പറയണ്ട പിള്ളേരെല്ലാം കൂടെ വല്ല്യ പ്രശ്നം ആക്കി.... ആ ഒരു കുരു കാരണം ഞാൻ അന്ന് സ്റ്റാർ ആയി 😄😄
എരട്ടപ്പഴഠ കിട്ടിയവർ അടി ലൈക്ക്
പഴഠ കഴിച്ചിട്ടില്ല. പഴം മാത്രമേ കഴിച്ചിട്ടുള്ളൂ.
രണ്ടു മഞ്ഞ കരു ഉള്ള മുട്ട കിട്ടിയിട്ടുണ്ട്
He he
M
Iratta pazham kazhichal iratta kuttukal undavum ennu kettu thinna njan
ചേട്ടന് ഒരു ഇടി കൊടുക്കുമ്പോൾ തിരിച്ചു 2 എണ്ണം കിട്ടാറുണ്ട്
ലോട്ടറി 😂😂
athe enikkum kittiyittude 😂
@@theerthae1809
😂😂
😂😂😂
2 allah oru 5,6 ennam 😐
Sherikkum thamasha😂
Lays umficha arenkilum undo😌
Onde
Enikk Muttay 2onnam kittitund orannathil
Ys🙄
😁😁😁
ya packet vangiyappo kitti dark heart but nallayittu air ullathukondu akathillannu thonnilla konde classil distribute cheythu 2 perkku air
Mathram mittayi kitteilla
ഇന്നലെ ഞാൻ ഒരു കിലോ ചാള മീൻ വങ്ങിച്ചപ്പോ അതിന്റെ കൂടെ നാല് ചെമ്മീനും ഒരു ചെറിയ അയ്‌ലയും കിട്ടി I am so lucky 😂😂😂
Yyyaaaa mwone 😂😂😂😂
🤣🤣🤣🤣
😂😂😂😂😂
😅🤣🤣🤣
ചിനാകോമഡി 🙄
എന്റെ ചേച്ചിയ്ക്ക് ഒരു മിഠായി പാക്കറ്റിൽ രണ്ടെണം കിട്ടിട്ടുണ്ട്. അത് കിട്ടാൻ പിന്നാലെ നടന്നു മടുത്തു😅😅😅
ന്നാ കൊറച്ചു നേരം ഇരിക്ക്
@@vishnu3040 😅😅ശരിയാ വെറുത നടക്കേണ്ട 😅😅
എനിക്കും ഒരു മിഠായി പാക്കറ്റിൽ രണ്ട് മിഠായി കിട്ടി
ച്യുയിങ്ങ്ഗം വാങ്ങിയപ്പോൾ വെറും കാറ്റ് മാത്രം കിട്ടിയവർ ഉണ്ടൊ 😁🙄
🍬
Pinnala
Ooo😂
Und pashe njan thirichu koduth pudiya choykum
Me,
Ind
ഇരട്ടപ്പഴം കിട്ടിയവർ ലൈക് അടി i ഗോഡ് ഇറ്റ്
മുരട്ടപ്പഴം കിട്ടിയിട്ടുണ്ട്.ഒരു പഴത്തൊലിയിൽ മൂന്ന് പഴങ്ങളുണ്ടായിരുന്നു.😊
ഞാൻ പഴം കഴിക്കാറില്ല. എങ്കിലും ലൈക് അടിച്ചു.
Eanikk kittikk
Small banana
Enikk
ഫ്രൂട്ട്സ് വാങ്ങുമ്പോൾ ചെറിയ പുഴുക്കളെ കിട്ടിയിട്ടുണ്ട്
😂enikum
😂😂😂
😄😄
ഇതിലെ കമൻ്റ് വായിച്ച് ഒരുപാട് കോമഡി കിട്ടി.. എനിക്കും കിട്ടി ലോട്ടറി😆
തണ്ണിമത്തനിലെ കുരു തുപ്പിക്കളിക്കുന്നതാണ് എനിക്കിഷ്ടം 😆🥰😆
ഇത് പോലത്തെ രണ്ട് മഞ്ഞ കരു ഉള്ള
മുട്ടകൾ വിപണിയിൽ ലഭ്യമാണ്
Angane mutta idunna oru kozhi und. Girirajan
തണ്ണിമത്തന്റെ കുരു വിഴുങ്ങിയാൽ അത് വയറ്റിൽ മുളച്ചു വരും എന്ന് ചെറുപ്പത്തിൽ വിശ്വസിച്ചിരുന്നവർ ആരോക്കെ😁👆
Njaan ✌️😂😀
Njn 😂😅
എനിക്ക് lays വാങ്ങിയപ്പോൾ lays കവറുമുഴുവനും കിട്ടിയിട്ടുണ്ട്. So iam so luck😜
😅
Me also
Enikkum
Enikku.🔥
എനിക്ക് ലെയ്സ് ഇൽ നിന്ന് കിട്ടിയ ഓക്സിജൻ വിറ്റു 500 rs കിട്ടി 🤞🤞
സാറേ, ശബ്ദമാണ് ഇവൻ്റെ മെയിൻ
ഒരു മിടായിൽ നിന്നും രണ്ട് എണ്ണം കിട്ടിയായവർ like adi👇👇👇👇🤩🤩
Ikk kittitt
😃😃
ok
എനിക്കും കിട്ടി
Just jelly
ഒരു രൂപയുടെ മിഠായിൽ രണ്ട് എണ്ണം കിട്ടിയിട്ടുണ്ട് ചിലപ്പോൾ ഒന്നിന്റെ പകുതി മാത്രം😩😩😩
എനിക്കും 4 പ്രാവിശ്യം കിട്ടി
ഇരട്ട കുട്ടികൾ ഉണ്ടാവാൻ ഇരട്ട പഴം മാത്രം കഴിക്കുന്ന ഞാൻ
😂🤣🤣
endhuvado 😂
കുണ
🤣🤣🤣
😆😆😆😆
Enthvaade
ഇതിൽ ഒരു ലോട്ടറി പോലും അടിക്കാത്ത ലെ ഞാൻ...😂
😂😂😂
ഇരട്ട പഴം കിട്ടിയവർ 😁😁😅😎😎😎
എനിക്ക് 1 pack ഇൽ 2 മിഠായി കിട്ടീട്ടുണ്ട്..
ഇന്നലെ ഒരു കിലോ ചാള🐟 മേടിച്ചു ആള് രണ്ട്മൂന്നെണ്ണം കൂടുതൽ ഇട്ട് തന്നു 😜
Bhagyavaan
😂😂😂
😝😝
😂😂😂
ഇതിൽ പറയുന്ന ഇരട്ട പഴം ഞാൻ ഒത്തിരി കണ്ടിട്ടുണ്ട്
kazhichittilla😂
കമന്റ് എഴുതാൻ മടിയുള്ളത് കൊണ്ട് കമന്റ് ചെയ്യാത്തവർ ഇവിടെ ലൈക്
👇
😂
@@g4tech413 🤪
😅പിന്നെ ningal എന്താ എഴുതിയത് 😅😅
@@alfaafla8396 😂😂
@@vamosargentina612 എന്നോട് കളിക്കല്ലേ കളി ഞാൻ പഠിപ്പിക്കുവേ 😅😅😅😅😁😎👍👍😏😏
ഞാൻ ഒരു just jelly വാങ്ങിയപ്പോൾ അതിൽ രണ്ടെണ്ണവും ഒരു പകുതിയും കിട്ടി
വീട്ടിൽ വാഴക്കൊല പഴുതാൽ ഇരട്ട പഴം മാത്രം തന്നുന്ന ഞാൻ 😆😆
ഞാൻ രണ്ട് പ്രാവിശ്യം രണ്ട് മഞ്ഞക്കുരുവുള്ള മുട്ട കഴിച്ചിട്ടുണ്ട് .
Mikkavarum eanikkum kittarunde
എനിക്കും ഇതു പോലെ കുറേ തവണ Food Lottery കിട്ടിയിട്ടുണ്ട് .ഒരിക്കൽ കാപ്സിക്കം കട്ട് ചെയ്തപ്പോൾ അതിൽ മറ്റൊരു ചെറിയ കാപ്സിക്കം ഉണ്ടായിരുന്നു ,മറ്റൊരിക്കൽ 2 മഞ്ഞക്കരു ഉള്ള മുട്ട കിട്ടി .പിന്നെ ആ വലിയ നാരങ്ങ ഒരിക്കൽ എന്റെ Uncle കൊണ്ട്വന്നിരുന്നു.പിന്നെ 2 പഴം ഒരുമിച്ചുള്ളത് എനിക്ക് കിട്ടിയിരുന്നു. പിന്നീട് രണ്ട് തവണ രണ്ട് വ്യത്യസ്ത chocolate കളിൽ നിന്ന് Extra chocolate കിട്ടിയിരുന്നു 😀😁
Lakky
തള്ള് 😜
@@aamiworld3737 😒
Thall😀
എനിക്ക് ഒരു മുട്ടായി പാക്കിൽ നിന്ന് 2മുട്ടായി കിട്ടി 😏
എപ്പോഴും ഉണ്ട് ഡയറിയിൽ ഒരു മയിൽപീലി 🔥🔥🔥❤️❤️❤️❤️❤️❤️👍👍
മിഠായയിൽ 2എണ്ണം കിട്ടിയവർ ഉണ്ടോ?
❤️👅
പിന്നെ പഴത്തിലും😂😁
Porotta yill char ozichapol oru peace kitti 😎
Anyone else just watching this video to see the foods 👀
army💜💜
Army💜
Armyyyyy 💜
Bts ARMY
Armyy💜
താറാവ് വളർത്തുന്നവർക്ക് അറിയാം... ചില താറാവുകൾ 2 മഞ്ഞകരു ഉള്ള മുട്ട ഇടാറുണ്ട്... ഉടമസ്ഥർ ഒന്നുകിൽ അത് ഉടച്ചു കളയും ഇല്ലെങ്കിൽ വീട്ടിൽ എടുക്കും... വിൽക്കാറില്ല... അത് താറാവിന് ദോഷമാണ് എന്നാണ് വിശ്വാസം...എന്റെ അച്ഛൻ സ്ഥിരമായി വീട്ടിൽ കൊണ്ടുവന്നിരുന്നു.... ഓറഞ്ച് വെളുത്തുള്ളി ഇരട്ട പഴം ഇവയും കിട്ടിട്ടുണ്ട് 👍
ഗർഭിണി ഓറഞ്ച് 😀😆
😂😂😂
😂
എന്റെ വീട്ടിലെ കുലയിൽ ഇരട്ടപഴം എപ്പോഴും ഉണ്ടാവും✨️
Enik പേരക്ക മിട്ടായി vagichapol 2മിട്ടായി കിട്ടി അങ്ങനെ കിട്ടിയവർ ലൈക് plz
Enikkum
Ennikum
എനിക്ക് കിട്ടിയിട്ടുണ്ട് 2 കരു ഉള്ള മുട്ട 😛🤤😛
ഇവിടെ und
Girirajan kozhiyude mutta anganeya
എനിക്കും
Enikk ennu kittyy , njangadea kozhi 1 st time etta muttayaa 😁😁
Enikkum
എൻ്റെ കോഴി ആദ്യമായി മുട്ട ഇട്ടപ്പോൾ 2 മഞ്ഞക്കരു ഉണ്ടായിരുന്നു😁😁😁
😂😂😂😂😂😂😂😂😂
😘😘😘😘😂😂😂😂😂👍👍👍👍👍
Entem athe
thallu
Anike 250 manja karu...
കൊള്ളി മിഠായീടെ പേകറ്റ് പൊളിച്ചപ്പോൾ ഉള്ളിൽ രണ്ടെണ്ണം 🤞🏻🤞🏻🎊🎉😁
Enikk anganathe twin pazham കുറെ പ്രാവശ്യം കിട്ടിയിട്ടുണ്ട്
എനിക്ക് അടിച്ചിടുണ്ട് unibic biscuit -ൽ കവർ രണ്ട് മൂന്ന് തവണ രണ്ടെണ്ണം കിട്ടിടുണ്ട് 😋😋
Super
Ente ponoooo, ee shabdham kekkan vendiyanu njan varunnee🥰🥰🥰😘😘
Oru mentos il 2 mentos kittiyath enik maathram aano? 😅
Eniku oru kacha mangoil 2 ennam kitti
ഇരട്ട പഴം കിട്ടിയവർ ഉണ്ടോ ലൈക് അടി
ഇതിൽ ഓറഞ്ച് 2എണ്ണം കിട്ടിയ പോലെ എനിക്ക് ഇന്ന് വലിയ ഒരു ഓറഞ്ചിൽ നിന്ന് എനിക്കും കിട്ടി ഒരു കുഞ്ഞു ഓറഞ്ച് 🍊🍊🍊
Enikkum😎
ഇരട്ട പഴം എന്റെ വീട്ടിലെ ഇല്ല കുലയിലും ഉണ്ടാവും
ഒരു രൂപ കൊടുത്ത് രണ്ട് മിഠായി എടുത്ത് കടക്കാരനെ പറ്റിക്കുന്ന ഞാൻ ഇതാണ് എൻ്റെ ലോട്ടറി
🤪🤣😂
🤣🤣😂😂😂😅😂🤣
ഞാൻ ഒരു ദിവസം ഒരു പാക്കറ്റ് kopico വാങ്ങി അതിൽ നിന്ന് രണ്ടെണ്ണം കിട്ടി😜😜
Enikkum
Kinder joy ഞാൻ തിന്നാറുണ്ട് കാരൻ എന്താ എനിക്ക് 7 വയസ്സ് ആയിട്ടുള്ളു 😁😁😁😁
പിന്നല്ലാതെ ഇല്ലാലെ ഫ്രിഡ്ജിൻ കുട്ടി ഉണ്ടായി ഇന്ന് മസാലത്തേച മീൻ പെറ്റു 😂😂😂
എന്റെ വീട്ടില്‍ ഒരുപാട് പ്രാവശ്യം ഇരട്ട പഴം ഒണ്ടായിടുണ്ട്🍌🍌 ഞാൻ അത് കഴിച്ചിട്ടുണ്ട്😋😋
Enteyum
Aaa ente veetilum indayind 😍njanum kore kazhichind 😀✌️
Aysheri
എന്റെ വീട്ടിലെ കോഴി ഇടക്ക് രണ്ടു മഞ്ഞകരു ഉള്ള മുട്ട ഇടാറുണ്ട്. ആ മുട്ട ഇത്തിരി നീളം കൂടിയത് ആവും.
The mini orange is definitely a mandarin inside a mandarin
Armyyyyyyyyyyyyyy
Mashallah adipoli voise nalla avadaranam👍💜💜💜
എന്റെ വീട്ടിൽ കാച പപ്പായയുടെ അകത്തു വേറെ ഒരു ചെറിയ പപ്പായയും കൂടി ഉണ്ടായിരുന്നു🙂
ഞങ്ങടെ കോഴി 2 ഉണ്ണി മൊട്ട ഇടും ആ പാവം കോഴിയെ എപ്പോഴേ ചട്ടിയിൽ ആക്കി 🤤🤤🤣🤣😁
Please support🙏
😂😂
😡☹️
അപ്പോൾ നിങ്ങൾ ആണ് പൊന്മുട്ട ഇടുന്ന താറാവിന്റെ വയറു കീറി നോക്കിയ ടീം
@@praveenprasannan56 😂😂
ഇതിൽ ഒന്ന് അടിച്ചു banana🍌🍌😎😎
Ano..?
valiya kariyam
@@theerthae1809 🤣
ഇതിൽ ഒന്ന് അടിച്ചു banana🍌🍌😎😎
എനിക്ക് പിന്നെയും കിട്ടി rings സിൽ രണ്ട് toys🥏🎳😎
😂
പോളിയെ.. പോളിയെ
എനിക്കും കിട്ടിയിട്ടുണ്ട്
@@shabeebolavattur9811 thanks
@@khadithahi2232 thanks
ഇരട്ടപ്പഴം കഴിക്കുമ്പോ ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടാകുമോ എന്ന് peedikkunna ഞാൻ 😌😌😌😌😌
എനിക്ക് ഒരു ഇരട്ട പഴം കിട്ടിയിട്ടുണ്ട്. പക്ഷെ ഞാൻ അത് കഴിച്ചില്ല😜
എന്നിക്ക് കിട്ടിയ ലോട്ടറി ഒരു രൂപയുടെ മുട്ടായി മേടിച്ചപ്പോൾ 3 എണ്ണം കിട്ടി ഒരു കവറിൽ അത് അല്ലാതെ വേറെ ഒന്ന് കിട്ടിയില്ല 🤭🤭😁
ഞങ്ങളുടെ വീട്ടിൽ ഉണ്ട് വലിയ നാരങ്ങാ ഉണ്ടാകുന്ന മരം അതിൽ നാരങ്ങാ യും ഉണ്ട് കേട്ടോ 😁😁
രണ്ടു മഞ്ഞക്കരു ഉള്ള മുട്ട എന്റെ വീട്ടിലെ കോഴി ഒരു പ്രാവശ്യം ഇട്ടിട്ടുണ്ട് 💪💪💪
ഈ ശബ്ദം എവിടെയോ കേട്ടു പരിചയം പോലെ 🤔😜
Kochu tcyil padam varakkan varunna mottathalayan... Ahnoo enn nokkikkkee
4:02 Avacado cartoon കണ്ടിട്ടുള്ളവർ ഉണ്ടോ
Chakkayille ചക്കക്കുരു radennam kitti 💓💓
0:52 ente maamanu farm und. Enikku randu manjakaru ulla mutta kittiyittund... 😁
എനിക്ക് മൂന്നു പാക്കറ്റ് ഓളം വരുന്ന ലെയ്സ് ഒറ്റ പാക്കറ്റിൽ കിട്ടിയിട്ടുണ്ട്
3 പാക്കറ്റിൽ ഉള്ള കാറ്റ് ആണോ കിട്ടിയത് 😅😅😅😅😅
Eda bhagyavaneee
Eda jinjinnakkidi😅😅
Enikkum
20 rupyude pakkil ayirikkum
Nanj irattapazham thinnittund so iam luckyyyy 😍😍😍🎉🎉
ഇരട്ടവാഴപ്പഴം കേരളത്തിൽ പരക്കെ കിട്ടുന്ന ഒന്നല്ലേ😉
തണ്ണിമത്തൻ കുരു അടിപൊളി ആണ് 🍉🍉🍉
ഇരട്ട പഴം തിന്നോണ്ട് വീഡിയോ കാണുന്ന ഞാൻ 🙄
Ath pwolich bro🤣🤣
@@bossjithu7098😝
8:53 oreo pack il already parannitund “double stuff oreo enn”
എനിക്ക് ഒരു ദിവസം 1 മിട്ടായി വാങിയപ്പോൾ 2 മിട്ടായി ആ കവറിൽ ഇണ്ടായിരുന്നു. 1രൂപക്ക് 2 മിട്ടായി... എനിക്ക് ലോട്ടറി അടിച്ച്ചേ 😍🤪🤪🤪🥳🥳
1:20 Eyy kuttikal aarum kettilla🤣🤣🤣
ഗർഭിണി ഓറഞ്ച് പൊളിച്ചു
when i eating water melon i also eat seed
Oru Gift kittunna no rules il ninnu 2 gift kittiyuttond😁😏😎
ഞാൻ ചെറിയ കുട്ടി ആയിരുന്ന സമയത്ത് എൻറെ വീട്ടിൽ വളർത്തുന്ന കോഴി 2 തവണ രണ്ട് മഞ്ഞ കരു ഉളള മുട്ട ഇട്ടിട്ടുണ്ട് ഞാനും എൻറെ ചേട്ടനും ആ മുട്ട രണ്ടാക്കി രണ്ട് omlet ഉണ്ടാക്കി കഴിക്കുകയും ചെയ്തു.
എനിക്ക് ഇരട്ടപ്പഴം കിട്ടിയിട്ടുണ്ട്, പിറന്നാളിന് മിഠായി വാങ്ങിയപ്പോൾ കുറച്ച് മിഠായിയിൽ രണ്ടെണ്ണം കിട്ടിയിട്ടുണ്ട്
എനിക്ക് ആറട്ടി പഴം കിട്ടിയിട്ടുട്😂😁
ഇരട്ട പഴം തിന്നിട്ടു ഇരട്ട കുട്ടികൾ ഉണ്ടായിട്ടുണ്ടോ ആർകെങ്കിലും 🤔🤔😪😪🙄🙄😌😌😰😰😰😰😨😧
അത് തിന്നാറുണ്ട് ഞാൻ. പക്ഷെ അത് തിന്നിട്ടാണോ അതോ ദൈവത്തിന്റെ അനുഗ്രഹമാണോ ഏതായാലും രണ്ടു പ്രസവത്തിൽ 4 മക്കളെ കിട്ടി 😍😘😍😘
@@mubimubi4407 😍😍😍😘👍👍👍
കുരു ഇല്ലാത്ത തണ്ണിമത്തൻ കിട്ടിയ ആൾ ഭാഗ്യവാൻ /ഭാഗ്യവതി
Two yolk egg kittitund ..
Twin banana kittitund ...
Pregnant orange kayichitund ...
Seedless watermelon kayichitund ...
Triple strawberry kittitund....
Ithokkee koree pravishaym ayitt kittitind onnum plan cheyth kittiyathum alla so innik ith onnum rare ayit thonitilla😁
എനിക്ക് 2 കോഴിയുണ്ട് അത് ഇപ്പോഴും രണ്ടു മഞ്ഞക്കരു ഉള്ള മുട്ടയാണ് ഇടാറ്
ഗർഭിണി ഓറഞ്ച് oo🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂
ഞാൻ ഇഷ്ടം പോലെ മൊട്ടയുടെ മഞ്ഞ കാണുകയും കഴിക്കുകയും Chaythittuddu.അതേ പോലെ ഇരട്ട പഴവും കാണുകയും കഴിക്കുകയും ചെയ്തിട്ട്ട്.
Njan pazham tharam
🤣🤣🤣🤣🤣
Rings Laysil 4 Free Toys Kittittund 😁
Enikumm
Bro enne supp. Cheyammo
Njn thirichu teram
@@noel_ff5245 ok 👌🥰bro
@@devincarlo5516 tnq bro
03:22
ഹോർമോണുകൾ പഴങ്ങളെ വിത്തില്ലാത്തതാക്കുന്നു
______________________
കൃത്രിമ ഓക്സിൻ ഉപയോഗിച്ചാണ് വിത്ത് ഇല്ലാത്ത ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ എന്നിവ ഉത്പാദിപ്പിക്കുന്നത്. ബീജസങ്കലനമില്ലാതെ അണ്ഡാശയത്തിൽ നിന്ന് ഫലം രൂപപ്പെടുന്ന ഈ പ്രക്രിയയെ പാർഥെനോകാർപി എന്ന് വിളിക്കുന്നു. ഗിബ്ബെറലിൻസും പാർഥെനോകാർപ്പിയിലേക്ക് നയിക്കുന്നു. അകാല പഴങ്ങൾ വീഴുന്നത് തടയുന്നതിനും വേരുകൾ മുളപ്പിക്കുന്നതിനും നാഫ്തലിൻ അസറ്റിക് ആസിഡ് (എൻഎഎ), ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് (ഐബിഎ) മുതലായ കൃത്രിമ ഓക്സിനുകൾ ഉപയോഗിക്കുന്നു. കളനാശിനിയായി 2,4-ഡി (2,4-ഡിക്ലോറോ ഫിനോക്സി അസറ്റിക് ആസിഡ്) ഉപയോഗിക്കുന്നു.
ഇതിൽ ഉള്ള വലിയ നാരങ്ങ എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട് ❤❤
Classil kuruthakked kanichaal tr adikkum enn parayum.pakshe angana paranjitt adi kittaathavar undo😁.athaan ente bhagyam🤪✌️
ഇരട്ട ചാമ്പക്ക കിട്ടിയിട്ടുണ്ട്, പിന്നെ ഇരട്ട പഴം കിട്ടി but njhan കഴിച്ചില്ല
athedhe kazhikajathe
@@theerthae1809 ചാമ്പക്ക കഴിച്ചു But പഴം കഴിച്ചില്ല എനിക്ക് ഇഷ്ട്ടല്ല പഴം
ഞാനും ഇത്തരത്തിൽ വലിയ നാരങ്ങ കണ്ടിട്ടുണ്ട്
Kambili naranga aano
Najum
@@devanand3446 yes😂😂
Enikk kore thavana twin banana kittiyittund🥰🥰
എനിക്ക് ലെയ്സ് കവർ മുഴുവനും ഒരുതവണ കിട്ടിയിട്ടുണ്ട് .മുട്ടയുടെ ഉള്ളിൽ മഞ്ഞക്കരു 2 എണ്ണം കിട്ടിയിട്ടുണ്ട് .ഇരട്ടപ്പഴവും ഒരുതവണ സ്കൂളിൽ നിന്ന് കിട്ടിയിട്ടുണ്ട്.വീട്ടിൽ വളർത്തുന്ന കോഴി 2 തവണ ഭീമാകരൻ മുട്ട ഇട്ടിട്ടുണ്ട്