ഒരു കുടയും നിലവിളക്കും ചുറ്റും വള്ളി പടർപ്പാറാന്ന ചെറിയ കാടും ആകുന്ന ഈ ക്ഷേത്രം നമുക്ക് കുറെ ജ്ഞാന പ്രകാശം പറർന്ന് നൽകുന്നു. ക്ഷേത്രത്തിലെ ഗംഗാധരൻ നമ്പൂതിയക്കും സരസ്വതി ദേവിക്കും സാഷ്ടാംഗം പ്രണാമം🙏. ദിപു സാറിന്റെ നല്ല മൂല്യം ഉള്ള ഒരു വിഡിയോ ആണ് ഇത്. നന്ദി നമസ്കാരം🙏
ഞാൻ ഒരു മൂകാംബിക ഭക്തൻ ആണ് ഞാൻ വർഷത്തിൽ 2 പ്രാവശ്യം മൂകാംബികയിൽ പോകാറുണ്ട് ഞാൻ വൃതം എടുത്താണ് പോകാറ് എന്റെ വീട്ടിനു അടുത്ത് ഒരു അമ്പലം ഉണ്ട് മൂന്നാംകുറ്റി ദേവി ഷേത്രം അവിടെ പോയി വൃതം എടുത്തു പോകുമ്പോൾ തടസം ഉണ്ടാകാറില്ല എന്തെന്നാൽ ഇപ്രാവശ്യം വൃതം വല്ലാതെ അങ്ങ് നീണ്ടു പിന്നെ മൂന്നാം കുറ്റി അമ്പലത്തിൽ പോയി തൊഴുതത്തിന് ശേഷം എനിക്ക് പോകാൻ കഴിഞ്ഞു.
ഇദ്ദേഹം ഒരു മഹാനാണ് 🙏🙏🙏
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ🙏🙏🙏🙏🙏🙏🙏🙏🙏🌹
Amme narayana ❤🙏
Beautiful narration by Thirumeni and feeling blessed to hear from him. One of your spiritually rich videos. Thank you.
Thank you madom🙏🙏
ദേവിയെ പറ്റിഎത്ര വിശാലാമായ വിവരണമാണ് തിരുമേനിയിൽ നിന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞത്🙏🙏🙏
പ്രകൃതിമനോഹരമായ സ്ഥലം ആണ് അതെന്നു കേട്ടിട്ടുണ്ട്. ഇതുവരെ അവിടെ പോയിട്ടില്ല
തീർച്ചയായും പോണം🙏
ഒരു കുടയും നിലവിളക്കും ചുറ്റും വള്ളി പടർപ്പാറാന്ന ചെറിയ കാടും ആകുന്ന ഈ ക്ഷേത്രം നമുക്ക് കുറെ ജ്ഞാന പ്രകാശം പറർന്ന് നൽകുന്നു. ക്ഷേത്രത്തിലെ ഗംഗാധരൻ നമ്പൂതിയക്കും സരസ്വതി ദേവിക്കും സാഷ്ടാംഗം പ്രണാമം🙏. ദിപു സാറിന്റെ നല്ല മൂല്യം ഉള്ള ഒരു വിഡിയോ ആണ് ഇത്. നന്ദി നമസ്കാരം🙏
Thank you shaiju🙏🙏💛💛
അമ്മേ ദേവി ശരണം 💕🙏🙏🙏
എല്ലാവർഷവും വിജയദശമിക്ക് പോകാറുണ്ട് 🙏
ഓം സം സരസ്വതി ദേവ്യേ നമഃ 🙏🙏🙏
🙏🙏🙏
😊@@Dipuviswanathan
അമ്മേ ശരണം.
🙏
ശ്രീശാരദാപ്രാർത്ഥനാ അഥവാ സരസ്വതീസ്തുതിഃ
നമസ്തേ ശാരദേ ദേവി കാശ്മീരപുരവാസിനി .
ത്വാമഹം പ്രാർത്ഥയേ നിത്യം വിദ്യാദാനം ച ദേഹി മേ .. 1..
യാ ശ്രദ്ധാ ധാരണാ മേധാ വാഗ്ദേവീ വിധിവല്ലഭാ .
ഭക്തജിഹ്വാഗ്രസദനാ ശമാദിഗുണദായിനീ .. 2..
അക്ഷസൂത്രാങ്കുശധരാ പാശപുസ്തകധാരിണീ .
മുക്താഹാരസമായുക്താ വാചി തിഷ്ഠതു മേ സദാ .. 3..
കംബുകണ്ഠീ സുതാമ്രോഷ്ഠീ സർവ്വാഭരണഭൂഷിതാ .
മഹാസരസ്വതീ ദേവീ ജിഹ്വാഗ്രേ സംനിവിശ്യതാം .. 4..
നമാമി യാമിനീനാഥലേഖാലങ്കൃതകുന്തളാമ് .
ഭവാനീം ഭവസന്താപനിർവ്വാപണസുധാനദീമ് .. 5..
ഭദ്രകാള്യൈ നമോ നിത്യം സരസ്വത്യൈ നമോ നമഃ .
വേദവേദാംഗവേദാന്തവിദ്യാസ്ഥാനേഭ്യ ഏവ ച .. 6..
ബ്രഹ്മസ്വരൂപാ പരമാ ജ്യോതിരൂപാ സനാതനീ .
സർവ്വവിദ്യാധിദേവീ യാ തസ്യൈ വാണ്യൈ നമോ നമഃ .. 7..
യയാ വിനാ ജഗത്സർവ്വം ശശ്വജ്ജീവന്മൃതം ഭവേത് .
ജ്ഞാനാധിദേവീ യാ തസ്യൈ സരസ്വത്യൈ നമോ നമഃ .. 8..
യയാ വിനാ ജഗത്സർവ്വം മൂകമുന്മത്തവത്സദാ .
യാ ദേവീ വാഗധിഷ്ഠാത്രീ തസ്യൈ വാണ്യൈ നമോ നമഃ .. 9..
.. ഇതി ശ്രീശാരദാപ്രാർത്ഥനാ സമാപ്താ ..
🙏
അമ്മേ ശരണം
ക്ഷേത്രത്തിന്റെ ഐതിഹ്യം, മഹത്മ്യം , അത് നമ്മളിലേക്ക് പകരുന്ന ആശയവും കൃത്യമായി വളരെ കുറച്ചു സമയത്തിൽ വിവരിച്ചു നൽകി അഭിനന്ദനങ്ങൾ.......
Thank you
Etra manoharamayi thirumrni Ideehyam varnichu! Amme Narayana! 🙏🙏🙏
🙏
adhyaaksharam kurikkunna guru🙏
എൻ്റെ നാട്. ഞാൻ ആദ്യാക്ഷരം കുറിച്ച നട 😍
ഒരുപാട് വിശ്വാസവും ഇഷ്ട്ടവുമുള്ള ക്ഷേത്രമാണ്. സമയമുള്ളപ്പോഴൊക്കെ തൊഴാൻ പോവാറുണ്ട് 🙏
നമസ്തേ🙏
മനോഹരമായ അവതരണം
ദൈവാനുഗ്രഹീതമായ ശബ്ദം
Thank you 🙏🙏
എൻ്റെ കൊച്ചുമകളേ എഴുത്തിനിരുത്തിയത് അമ്മയുടെ സന്നിധിയിൽ ഈ തിരുമേനിയാണ്🙏🙏🙏🙏🙏🙏
ശ്രീ സരസ്വതീദ്വാദശനാമസ്തോത്രം
സരസ്വതീമഹം വന്ദേ വീണാപുസ്തകധാരിണീമ്
ഹംസവാഹസമായുക്താം വിദ്യാദാനകരീം മമ .. 1..
പ്രഥമം ഭാരതീ നാമ ദ്വിതീയം ച സരസ്വതീ
തൃതീയം ശാരദാ ദേവീ ചതുർത്ഥം ഹംസവാഹിനീ .. 2..
പഞ്ചമം ജഗതി ഖ്യാതാ ഷഷ്ഠം വാണീശ്വരീ തഥാ
കൗമാരീ സപ്തമം പ്രോക്താ അഷ്ടമം ബ്രഹ്മചാരിണീ .. 3..
നവമം ബുദ്ധിദാത്രീ ച ദശമം വരദായിനീ
ഏകാദശം ക്ഷുദ്രഘണ്ടാ ദ്വാദശം ഭുവനേശ്വരീ .. 4..
ബ്രാഹ്മീ ദ്വാദശനാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ
സർവസിദ്ധികരീ തസ്യ പ്രസന്നാ പരമേശ്വരീ
സാ മേ വസതു ജിഹ്വാഗ്രേ ബ്രഹ്മരൂപാ സരസ്വതീ .. 5..
ഇതി സരസ്വതീദ്വാദശനാമസ്തോത്രം സമ്പൂർണ്ണം .
നമസ്കാരം സർ🙏
Amme Narayana Devi Narayana🙏
എനിക്കും ഈ വീഡിയോ ചെയ്യാൻ പറ്റിയിട്ടുണ്ട് ദേവിയുടെ അനുഗ്രഹം ♥️🙏
നമസ്തേ🙏
വളരെ നല്ല അവതരണം. 🙏🙏🙏
🙏🙏
നല്ല വിവരണം 🙏🙏
Great.
🙏
Manasinte Anjathayakunna kaad mattan ...amme anugrahikane...!! 🙏🙏🙏🙏🙏🕉️. Saraswathi devi naavil niranjirikkunna thirumenikum Pranaamam 🙏🙏. Nalloru video janangalilek ethicha idehathinum namaskaram 🙏🙏🙏🙏🙏
🙏
ശ്രീസരസ്വതീസ്തോത്രം (അഗസ്ത്യമുനിപ്രോക്തം)
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ .
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ .. 1..
ദോർഭിര്യുക്താ ചതുർഭിഃ സ്ഫടികമണിനിഭൈരക്ഷമാലാം ദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ .
ഭാസാ കുന്ദേന്ദുശംഖസ്ഫടികമണിനിഭാ ഭാസമാനാഽസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സർവ്വദാ സുപ്രസന്നാ .. 2..
സുരാസുരാസേവിതപാദപങ്കജാ കരേ വിരാജത്കമനീയപുസ്തകാ .
വിരിഞ്ചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ .. 3..
സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ .
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ .. 4..
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി .
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ .. 5..
സരസ്വതി നമസ്തുഭ്യം സർവദേവി നമോ നമഃ .
ശാന്തരൂപേ ശശിധരേ സർവ്വയോഗേ നമോ നമഃ .. 6..
നിത്യാനന്ദേ നിരാധാരേ നിഷ്കളായൈ നമോ നമഃ .
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ .. 7..
ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ .
ശബ്ദബ്രഹ്മി ചതുർഹസ്തേ സർവ്വസിദ്ധ്യൈ നമോ നമഃ .. 8..
മുക്താലങ്കൃതസർവ്വാങ്ഗ്യൈ മൂലാധാരേ നമോ നമഃ .
മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ .. 9..
മനോമയി മഹായോഗേ വാഗീശ്വരി നമോ നമഃ .
വാണ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ .. 10..
വേദ്യായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ .
ഗുണദോഷവിവർജ്ജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ .. 11..
സർവജ്ഞാനേ സദാനന്ദേ സർവ്വരൂപേ നമോ നമഃ .
സമ്പന്നായൈ കുമാര്യൈ ച സർവ്വജ്ഞായൈ നമോ നമഃ .. 12..
യോഗരൂപേ രമാദേവ്യൈ യോഗാനന്ദേ നമോ നമഃ .
ദിവ്യജ്ഞായൈ ത്രിനേത്രായൈ ദിവ്യമൂർത്ത്യൈ നമോ നമഃ .. 13..
അർദ്ധചന്ദ്രജടാധാരി ചന്ദ്രബിംബേ നമോ നമഃ .
ചന്ദ്രാദിത്യജടാധാരി ചന്ദ്രബിംബേ നമോ നമഃ .. 14.
അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ .
അണിമാദ്യഷ്ടസിദ്ധായൈ ആനന്ദായൈ നമോ നമഃ .. 15..
ജ്ഞാനവിജ്ഞാനരൂപായൈ ജ്ഞാനമൂർത്തേ നമോ നമഃ .
നാനാശാസ്ത്രസ്വരൂപായൈ നാനാരൂപേ നമോ നമഃ .. 16..
പദ്മദേ പദ്മവംശേ ച പദ്മരൂപേ നമോ നമഃ .
പരമേഷ്ഠ്യൈ പരാമൂർത്ത്യൈ നമസ്തേ പാപനാശിനീ .. 17..
മഹാദേവ്യൈ മഹാകാള്യൈ മഹാലക്ഷ്മ്യൈ നമോ നമഃ .
ബ്രഹ്മവിഷ്ണുശിവാഖ്യായൈ ബ്രഹ്മനാര്യൈ നമോ നമഃ .. 18..
കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ .
കപാലി കർമ്മദീപ്തായൈ കർമ്മദായൈ നമോ നമഃ .. 19.
സായം പ്രാതഃ പഠേന്നിത്യം ഷാണ്മാസാത്സിദ്ധിരുച്യതേ .
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി .. 20..
ഇത്ഥം സരസ്വതീസ്തോത്രമഗസ്ത്യമുനിവാചകം .
സർവ്വസിദ്ധികരം നൄണാം സർവ്വ-പാപ-പ്രണാശനമ് .. 21..
.. ഇത്യഗസ്ത്യമുനിപ്രോക്തം സരസ്വതീസ്തോത്രം സമ്പൂർണ്ണം
എന്റെ മോളേ വിദ്യാരംഭം കുറിച്ചത് ഈ ക്ഷേത്രത്തിലാണ്
🙏🙏വീഡിയോയിൽ കണ്ട അദ്ദേഹം ആണോ എഴുതിച്ചത്
@@Dipuviswanathan അല്ല വേറേ ആരോ മറന്നു
അമ്മ🙏
🙏🙏
Good one Dipu 😊🙏🏻
Thank you
🙏🙏🙏
🙏🙏
❤️❤️❤️
🧡🧡
Pranam 🙏
🙏
🙏
🙏
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏
🙏
എൻ്റെ സ്ഥലം.ഞാൻ തൊഴുതു വളർന്ന അമ്പലം🙏🙏🙏🙏
🙏
🙏🙏🙏🙏❤️❤️❤️❤️❤️
🙏🙏❤️
വിദ്യാധനം സർവ്വധനാൽ പ്രധാനം. 🙏
നമസ്തേ🙏
🕉️
🙏
ശ്രീകോവിലിന്റെ ഗംഭീരമായ ദ്വാരപാലക ശില്പങ്ങളും വാതിലും ചുമരുകളും paint അടിച്ചു അതിന്റെ തനത് ഭംഗി നഷ്ടപെടുത്തണ്ടായിരുന്നു
ശെരിയാണ്
ഞാൻ ഒരു മൂകാംബിക ഭക്തൻ ആണ് ഞാൻ വർഷത്തിൽ 2 പ്രാവശ്യം മൂകാംബികയിൽ പോകാറുണ്ട് ഞാൻ വൃതം എടുത്താണ് പോകാറ് എന്റെ വീട്ടിനു അടുത്ത് ഒരു അമ്പലം ഉണ്ട് മൂന്നാംകുറ്റി ദേവി ഷേത്രം അവിടെ പോയി വൃതം എടുത്തു പോകുമ്പോൾ തടസം ഉണ്ടാകാറില്ല എന്തെന്നാൽ ഇപ്രാവശ്യം വൃതം വല്ലാതെ അങ്ങ് നീണ്ടു പിന്നെ മൂന്നാം കുറ്റി അമ്പലത്തിൽ പോയി തൊഴുതത്തിന് ശേഷം എനിക്ക് പോകാൻ കഴിഞ്ഞു.
🙏
എവിടെയാ അമ്പലം
Kottayam ,panachikkad
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻
🙏🙏🙏🙏
🙏🙏🙏