ജ്ഞാനപ്പാന പ്രഭാഷണ പരമ്പര - ഭാഗം 5| ശരത് എ ഹരിദാസൻ | Jnanappana Discourse Day 5| Sharath A Haridasan

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 127

  • @The18Steps
    @The18Steps  Місяць тому +5

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: paypal.me/sharathaharidaasan

  • @UshaKumari-me2km
    @UshaKumari-me2km Місяць тому +20

    ഇതൊക്കെ കേൾക്കാൻ തന്നെ സുകൃതം ചെയ്യണം . അപ്പോപ്പിന്നെ സുകൃതി ആയ മാതാപിതാക്കൾ ചെയ്ത പുണ്യം എന്നുതന്നെ പറയാം ശരത്ജിയെ 🙏 narayana🙏🙏🙏🙏

  • @sathis8169
    @sathis8169 Місяць тому +5

    ശരത് ജിജ്ഞാനപ്പാന ടാമത്തേതും കേട്ടു അവസാനം 10 കാര്യങ്ങൾ പറഞ്ഞു തന്നതുപോലെ ജീവിക്കാൻ അനുഗ്രഹിക്കണെ ഭഗവാനേ എന്ന് പ്രാർത്ഥിക്കുന്നു 71 വയസ്സുള്ള ഒരു അമ്മൂമ്മയാണ് ഞാൻ

  • @manjumahendra1906
    @manjumahendra1906 24 дні тому

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏 ഗുരുവായൂരപ്പനിലേക്ക് ഓരോ ദിവസം കൂടുന്തോറും അടുത്തു കൊണ്ടിരിക്കുന്നു. ഈ മഹാത്മാവിനെ ഞാൻ മനസ്സുകൊണ്ട് സാഷ്ടാങ്കം നമസ്കരിക്കുന്നു. ഒരിക്കലേങ്കിലും ഇദ്ദേഹത്തിനെ നേരിട്ട് കാണണം എന്നുണ്ട്🙏🙏🙏🙏 ഇദ്ദേഹത്തിൻ്റെ പ്രഭാഷാണം മനസ്സിൽ ഒരുപാട് ഉണർവ് തരുന്നുണ്ട് . ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @SreejaVaikkath
    @SreejaVaikkath Місяць тому +2

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🌹🙏 പ്രണാമം ശരത് സർ 🌹🙏 ആലാപനം മനോഹരം. കേൾക്കുവാൻ ഭഗവൻ സാധിച്ച് തന്നു. നാരായണ നാരായണ നാരായണ നാരായണ

  • @kannansvlog1717
    @kannansvlog1717 27 днів тому

    നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏🙏🙏അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambujakshan1891
    @ambujakshan1891 Місяць тому +2

    Thank you sharath sir❤❤❤. Thank you Guruvayurappa❤❤❤.

  • @VijiSanthosh-n5o
    @VijiSanthosh-n5o Місяць тому

    A lot of THANKS. Guruvayurappa

  • @RamalakshmiAnilkumar
    @RamalakshmiAnilkumar Місяць тому +3

    കൃഷ്ണ തിരുവറന്മുളയപ്പാ 🙏🏽 അങ്ങയെ പോലെ ഒരു ഗുരുവിനെ കാണിച്ചു തന്നതിന് കോടാനുകോടി നന്ദി ഭഗവാനെ 🙏🏽🙏🏽

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc Місяць тому +2

    ഹരേ കൃഷ്ണ ഗുരുവായുരപ്പ ശരത് സാറേ ഈ ജന്മത്ത് ചെയ്യാൻ പറ്റുന്നതാര്യങ്ങൾ പറഞ്ഞ് തന്ന് ഞങ്ങളെ മനുഷ്യനാക്കാൻ പഠിപ്പിച്ചു നമസ്ക്കാരം

  • @manjusatheesh6465
    @manjusatheesh6465 Місяць тому

    നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lethasreelayam7229
    @lethasreelayam7229 Місяць тому +3

    നമസ്കാരം ശരത് ജി 5 ദിവസത്തെ യും കേട്ടു കഴിഞ്ഞു നാരായണാ അഖില ഗുരോ ഗുരുവായൂരപ്പാ

  • @beenab9229
    @beenab9229 Місяць тому +2

    കേട്ടു കേട്ടു മനസ്സു നിറഞ്ഞു, മനസ്സിൽ ഉണ്ടായിരുന്ന കുറേ സംശയങ്ങൾക്ക് മറുപടി ഭഗവാൻ അങ്ങയിലൂടെ തന്നു, നന്ദി, പ്രണാമം, 🙏🏻🙏🏻🙏🏻

  • @sreedeviajoykumar4479
    @sreedeviajoykumar4479 Місяць тому +2

    ശരത്ത് സർ എനിക്ക് ഭഗവത് സങ്കൽപത്തെ കുറിച്ച് ഒരു കണികയെങ്കിലും മനസ്സിൽ വന്നതിന് കാരണം അങ്ങാണ്.... അങ്ങയുടെ പ്രഭാഷണം തുടക്കകാലം തൊട്ടേ കേൾക്കാറുണ്ട്.... ഓരോ പ്രാഭഷണവും വീണ്ടും വീണ്ടും പണികൾക്കിടയിലും കേട്ടുകൊണ്ടിരിക്കും..... എത്ര നന്ദി പറഞ്ഞാലും തീരില്ല ഭഗവാനോട് അങ്ങയെ പോലെ ഒരു ഗുരുവിനെ ഞങ്ങൾക്ക് വേണ്ടി തന്നതിന്....... ഗുരുവായൂരപ്പാ ശരണം ...... 🙏🙏🙏 1:30:35 1:30:35

  • @seethareji5715
    @seethareji5715 Місяць тому +3

    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻
    ഗുരുവായൂരപ്പാ ശരണം ❤️❤️

  • @manjushas9310
    @manjushas9310 Місяць тому +1

    രണ്ടു ദിവസം കൊണ്ടു ശ്രവിച്ചു ജി ഭഗവാന് കോടി നന്ദി പുന്താനത്തിന് കോടി നന്ദി അങ്ങേയ്ക്കും കോടി നന്ദി❤❤❤❤🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o Місяць тому

    നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumavijay3045
    @sumavijay3045 Місяць тому +1

    കാരുണ്യ നിധി ആയ ആ പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം വീണ്ടും ഉണ്ടായി 🙏🙏🙏🙏ശരത് ജിടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം തന്നു ❤️❤️❤️🙏q

  • @sreepramod3982
    @sreepramod3982 20 днів тому

    നാരായണ നാരായണ നാരായണ ❤️🙏

  • @sadasivankochunni4931
    @sadasivankochunni4931 Місяць тому +2

    Dear Sarath, you will be the highest blessed soul from Guruvayooorappan to all of us to get introduce Bhagavaan to millions.
    Let Guruvayooorappan bless you all the time.

    • @sreenam-y6d
      @sreenam-y6d Місяць тому

      Guruvayurappan will bless you always 🙏🙏🙏🙏

  • @chinchubghyjopuyttv6586
    @chinchubghyjopuyttv6586 29 днів тому

    ഹരേ നാരായണ അഞ്ചാം ഭാഗം ഞാൻ കേട്ടു കൊണ്ടിരിക്കുന്നു. .ഡ്യൂട്ടി കഴിഞ്ഞ് ഉറഗി എണീറ്റപ്പോൾ മധുരം ആയി ഉള്ള സ്വപനം കണ്ടു. ..ഞാനും ശരത് സാറും കൂടി ഗുരുവായൂരപ്പന്റെ നിരന്തര സ്മരണ എന്നതിനെ കുറിച്ച് ഒരുപാട് സംസാരിക്കുന്നു 🥺🥺 എണീറ്റപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ..ഭഗവാൻ തന്ന ഗുരുനാഥൻ ആണ് എനിക് അദ്ദേഹം. ..ഭഗവാനെ നന്ദി 🙏🙏🙏🙏ഇവിടെ പറയണം എന്ന് തോന്നി. ..തെറ്റാണെകിൽ ക്ഷമിക്കുക 🙏

  • @reenakp9526
    @reenakp9526 Місяць тому +3

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻

  • @sandhyanair613
    @sandhyanair613 Місяць тому

    🙏🙏🙏🙏thank you very much Sharath sir🙏🙏🙏🙏

  • @SulochanaM-kg6hw
    @SulochanaM-kg6hw Місяць тому

    Dhannyavath ji dhannyavath dhannyavath

  • @sheelamohandas4396
    @sheelamohandas4396 Місяць тому

    Thanks 🙏 Ji

  • @pgopidas9071
    @pgopidas9071 Місяць тому

    ഹരേ കൃഷ്ണാ
    ഓം നമോ ഭഗവതേ വാസുദേവായ
    ഗുരുവായൂരപ്പാ ശരണം

  • @lakshmiknair9530
    @lakshmiknair9530 Місяць тому

    പാദ നമസ്കാരം 🙏🏻🙏🏻 ഈശ്വരാ.. എത്ര നന്ദി പറഞ്ഞാല മതിയാവാ നാരായണ.. 🙏🏻🙏🏻🙏🏻

  • @radhikaudayk7308
    @radhikaudayk7308 Місяць тому

    Dear Sharath sir, your singing of the Jnanappana is truly captivating. I recall your singing from several years ago, and note a significant improvement in vocal quality. Your tone is softer and more approachable, a marked contrast to the stricter demeanor previously perceived. I am curious if others have observed this transformation as well. Thank you for a wonderful and insightful session on Jnanappana. Krishna Guruvayoorappa🙏🙏🙏

  • @SulochanaM-kg6hw
    @SulochanaM-kg6hw Місяць тому

    Namaskaram sir Narayana akhilaguro baghavan namasthe

  • @pikapika98765
    @pikapika98765 Місяць тому +1

    കൃഷ്ണ കൃഷ്ണാ🪷 മുകുന്ദാ ജനാർദ്ദനാ!🪷
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!🪷
    അച്യുതാനന്ദ ഗോവിന്ദ മാധവാ!🪷
    സത്ചിദാനന്ദ നാരായണാ ഹരേ!🪷
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @ramachandrankozhikkottkizh3167
    @ramachandrankozhikkottkizh3167 Місяць тому

    🙏🏽ഹരേ... കൃഷ്ണാ...🙏🏽🪷

  • @SulochanaM-kg6hw
    @SulochanaM-kg6hw Місяць тому

    Narayana akhilaguro baghavan namasthe

  • @vasanthic.c7886
    @vasanthic.c7886 Місяць тому +1

    ❤❤❤🎉🎉❤❤❤I like it ❤❤❤❤

  • @kings6365
    @kings6365 Місяць тому

    Beautiful✨ speech,,,, நமஸ்தே🙏🙏🙏🙏 valare nalla arivikal

  • @sun1656
    @sun1656 Місяць тому +1

    ഹരേകൃഷ്ണ 🙏🙏ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏🙏

  • @DeepaViswanadhan
    @DeepaViswanadhan Місяць тому

    ശ്രീ ഗുരുവേനമഃ🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 Місяць тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🎉❤❤❤❤

  • @sailajasasimenon
    @sailajasasimenon Місяць тому +1

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻നമസ്കാരം ശരത് 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @subhashp.s.5658
    @subhashp.s.5658 Місяць тому +1

    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ🎉
    കഴിഞ്ഞ അഞ്ചു ദിവസം ഭഗവാനേ അങ്ങേ നേരിട്ട് കേൾക്കാൻ അവസരം തന്നതിന് ആയിരം കോടി പ്രണാമം

  • @mullathsunilkumar4887
    @mullathsunilkumar4887 Місяць тому

    Narayana akhila guro Bhagavan namastay 🙏
    Narayana Narayana Narayana 🙏🙏🙏

  • @sreelethavg9849
    @sreelethavg9849 Місяць тому

    Narayana Akhila Guro Bhagavan Namasthe

  • @shanmugadasr7349
    @shanmugadasr7349 Місяць тому +1

    ഹരേ 🙏

  • @shimnakaliyath6395
    @shimnakaliyath6395 Місяць тому

    നാരായണ 🙏നമസ്തേ ശരത്ജി 🙏

  • @GuruvayurKarvarnnan
    @GuruvayurKarvarnnan Місяць тому +1

    ഹരേ നാരായണ 🙏🙏🙏🙏🙏

  • @rajithavasu1175
    @rajithavasu1175 Місяць тому +1

    നാരായണ നാരായണ നാരായണ നാരായണ

  • @shima8903
    @shima8903 Місяць тому

    🙏thank u 4 d video sir🙏

  • @sandeepm7035
    @sandeepm7035 Місяць тому +1

    Hare krishna🙏🙏🙏

  • @salilakumary1697
    @salilakumary1697 Місяць тому

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    നമസ്കാരം ശരത്ജി🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o Місяць тому

    നമസ്കാരം സാർ

  • @smitharamachandran5495
    @smitharamachandran5495 Місяць тому

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷

  • @indirababu1699
    @indirababu1699 Місяць тому

    ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏

  • @remanikuttyammapankajakshi2406
    @remanikuttyammapankajakshi2406 Місяць тому

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sreekalamurali4647
    @sreekalamurali4647 Місяць тому

    Hare guruvayoorappa sharanam🙏🙏🙏❤️

  • @sindhu4628
    @sindhu4628 Місяць тому

    ഹരേ കൃഷ്ണ........ നാരായണ 🙏🏻🙏🏻🙏🏻

  • @aniaravind6916
    @aniaravind6916 Місяць тому

    Narayana akilaguro bhagavan namasthe

  • @shanmugadasr7349
    @shanmugadasr7349 Місяць тому +1

    നാരായണ 🙏

  • @priyathandassery8832
    @priyathandassery8832 Місяць тому

    Narayana ❤

  • @othayothmanjuanil8224
    @othayothmanjuanil8224 Місяць тому +1

    Hare guruvayurappa

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Місяць тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @indirasreekumar6502
    @indirasreekumar6502 Місяць тому

    Pranamam guruve 🙏🙏🙏❤️

  • @UshaKumari-me2km
    @UshaKumari-me2km Місяць тому +1

    എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് എന്നും യൂ ട്യൂബിൽ നോക്കും പുതിയതെന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് അതു കഴിഞ്ഞാൽ കേൾക്കാൻ ഉള്ള തിടുക്കം ആണ്.

  • @rajirenjith2546
    @rajirenjith2546 Місяць тому

    Hare narayanaa

  • @padmakumary9908
    @padmakumary9908 Місяць тому

    Maha bagyem ithoke kelkan sadichthil. Ella sankedengal Kum avidunnu thanna arive oru solution thanne anu..Hara krishna .kanna 🙏🙏🙏

  • @premavathichitoth6048
    @premavathichitoth6048 Місяць тому

    ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം വിഷ്ണവേ നമഃ 🙏🙏🙏🙏

  • @sheelababu6638
    @sheelababu6638 Місяць тому

    Narayana agkilaguro bhagavan namaste narayana guruvayoorappa Saranam namaste namaste Sarath ji

  • @ashanair6570
    @ashanair6570 Місяць тому

    Enta Krishna Guruvaurapa kathurakshikana ponnunnikutta

  • @renjinimanoj5288
    @renjinimanoj5288 Місяць тому +1

    ഹരേകൃഷ്ണ 🙏🏻🙏🏻

  • @Savithrib-p2x
    @Savithrib-p2x Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🌹❤️

  • @nishajayachandran5657
    @nishajayachandran5657 Місяць тому

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏

  • @garfieldshylanath5956
    @garfieldshylanath5956 Місяць тому

    Pranams🙏

  • @rajiprvinod9375
    @rajiprvinod9375 Місяць тому

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @Ajeeshpillai-yd9zp
    @Ajeeshpillai-yd9zp Місяць тому

    ഹരേയേ നമഃ.... നാരായണ നാരായണ നാരായണ.... ആചാര്യ ശ്രേഷ്ഠന് നമസ്കാരം.

  • @Thannu_Vichu
    @Thannu_Vichu Місяць тому

    Krishna guruvayurappa 🙏🏻

  • @EdathilVeedu
    @EdathilVeedu Місяць тому

    ❤Krishna Guruvayoorappa Sharanam ❤

  • @omnamonarayana5326
    @omnamonarayana5326 Місяць тому

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ❤❤❤❤

  • @kajal3870
    @kajal3870 Місяць тому

    നാരായണ🙏🏻🙏🏻🙏🏻

  • @rajalakshmivenugopal6191
    @rajalakshmivenugopal6191 Місяць тому

    നാരായണ അഖിലഗുരോ ഭഗവ൯ നമസ്തേ🙏

  • @ashapai8217
    @ashapai8217 9 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @binduramakrishnan
    @binduramakrishnan Місяць тому

    Om Namo Vasudevaya ❤❤❤

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s Місяць тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @mohandaskv792
    @mohandaskv792 Місяць тому

    Sarathsirkoodipranamam

  • @aiswaryakannan2443
    @aiswaryakannan2443 Місяць тому

    Narayana agilaguro bhagavan namasthe......❤❤❤

  • @manjushas9310
    @manjushas9310 Місяць тому

    ഹരേ നമ: .......

  • @ambikasubhadramma3793
    @ambikasubhadramma3793 Місяць тому

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ

  • @remyaajayakumar9811
    @remyaajayakumar9811 Місяць тому

    🙏🥰❤ഹരേ കൃഷ്ണ 🙏

  • @savithrig9843
    @savithrig9843 Місяць тому

    5 ഭാഗങ്ങളും കേട്ടു. പൂർവജന്മ സുകൃതം കൊണ്ട് മാത്രം. അങ്ങയെ ഗുരുവായൂരപ്പനായി കണ്ട് പാദങ്ങളിൽ നമസ്കരിക്കുന്നു. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ,!

  • @AVSMobiles-e9p
    @AVSMobiles-e9p Місяць тому

    ഓം നമോ നാരായണായ🙏

  • @ഓമനകാക്കനാട്-ഴ4ച

    🌹🙏🏻🌹

  • @VijiSanthosh-n5o
    @VijiSanthosh-n5o Місяць тому

    എന്നെങ്കിലും സാർ നെയ് ഒന്നു കാണാൻ sadhikkaney ഗുരുവായൂരപ്പാ

  • @bijisadan6490
    @bijisadan6490 Місяць тому

    ഹരേ കൃഷ്ണ സാറേ ഇനി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനെ കുറിച്ച് ഒരു പ്രഭാഷണം അങ്ങയിൽ നിന്നും കേൾക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്🙏🙏

  • @Preethiunnikrishnan-k9c
    @Preethiunnikrishnan-k9c Місяць тому

    Amma narayan

  • @ShamnaJoshi-x9c
    @ShamnaJoshi-x9c Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @JanammaRajan-z7y
    @JanammaRajan-z7y Місяць тому

    ❤❤❤❤❤❤❤❤❤

  • @nirmalakv3928
    @nirmalakv3928 Місяць тому

    🙏🙏

  • @prpkumari8330
    @prpkumari8330 Місяць тому

    🙏🙏🥰.🥰🥰👌👌👌👌👌👍👍👍👍

  • @pushparadhakrishnan6680
    @pushparadhakrishnan6680 Місяць тому

    🍃🙏🍃NarayanayaNamonamah✨️🙏🪔🙏✨️

  • @sreedevimenon7071
    @sreedevimenon7071 Місяць тому

    Nàrayanaaa. Kuururammem kannanem kurichu vegam kelkan sadhikanaeee. Baghavan anugrahikattee Narayanaaa

  • @sitalekshmivikraman5466
    @sitalekshmivikraman5466 Місяць тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹

  • @nishithelayavoor600
    @nishithelayavoor600 Місяць тому

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @girijakasthuril
    @girijakasthuril Місяць тому

    Hare Krishna