ഹലാക്കിലെ ചട്ടിച്ചോറ് ❗️Chattichor |Foodie Sha|

Поділитися
Вставка
  • Опубліковано 16 лип 2022
  • #chattichoru #rice #NonVegFood #bdf #chicken #fishfry #lunchtime #lunch #superb #kochi #foodiesha #foodtravelstories #foodies #keralaspecial #mallu
    @FoodieSha #FoodieSha #short #youtubeshorts

КОМЕНТАРІ • 300

  • @kabeerbasheer9553
    @kabeerbasheer9553 2 роки тому +1367

    എനിക്ക് ഇപ്പോൾ 50വയസ്സായി. എന്റെ ചെറുപ്പകാലത് ചട്ടിയിൽ ചോറ് തിന്നുന്നത് നാണക്കേടായിരുന്നു. ഇപ്പോൾ ഇത് ഒരു ഫാഷനാണ്.

    • @shijinarashad5177
      @shijinarashad5177 2 роки тому +15

      😂😂😂

    • @ellanjanjayikum9025
      @ellanjanjayikum9025 2 роки тому +9

      😄💕👌

    • @user-xn1xi4yh8t
      @user-xn1xi4yh8t 2 роки тому +59

      നാണക്കേടോ 😳😳😳എനിക്കു ഭയങ്കര ഇഷ്ടവാ കേട്ടോ ചട്ടിയിൽ കഴിക്കാൻ.. തലേന്നത്തെ മീൻ കറി തൈര് കൊച്ചുള്ളി കുറച്ചു ഉപ്പ് എല്ലാം തലേന്ന് തന്നെ ചട്ടിയിൽ ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് വെച്ചു പിറ്റേന്ന് കഴിച്ചു നോക്ക് 🥰🥰🥰കിടുവാ 🥰🥰🥰🥰🥰കുറച്ചു അച്ചാറും 🥰🥰🥰

    • @Sihab_AP
      @Sihab_AP 2 роки тому +34

      എനിക്ക് 34 വയസായി ചെറുപ്പം മുതൽ ഇപ്പോവരെ ചട്ടിയിലും മീൻ വറുത്ത പാത്രത്തിലും കഴിക്കാൻ ഇഷ്ട്ടമാണ്

    • @sabnashabi1827
      @sabnashabi1827 2 роки тому

      😄

  • @evergreen9131
    @evergreen9131 2 роки тому +232

    ചട്ടി ചോർ അല്ലാ ചട്ടി ചാർ ആണ് ചോർ കാണാനില്ല 😀😀 poli ആണ്

  • @achu5323
    @achu5323 Рік тому +108

    ആലുവ അൽസാജ്‌ ഹോട്ടൽ. 2ദിവസം മുന്നേ കൂടെ പോയിരുന്നു. മുന്നേ ഒരിക്കെ പോയത് കൊണ്ടാണ് പിന്നെയും പോകാം എന്ന് കരുതിയത്. സത്യം പറയാമല്ലോ, ആളും തിരക്കും കൂടിയതോടെ വൃത്തിയും വെടിപ്പും ഇല്യാണ്ടായി അല്ലെങ്കിൽ അതിനു നൽകുന്ന പ്രധാന്യം പതിയെ കുറഞ്ഞു പോയി എന്ന് വേണം കരുതാൻ. ജോലി സംബന്ധമായ യാത്രയിൽ അതു വഴിയേ പോകുമ്പോൾ പറ്റിയാൽ കയറണം എന്നു കരുതുന്ന ഇടമാണ്. പക്ഷെ ഇനി മേലിൽ അങ്ങോട്ടേക്കില്ല്യ എന്നു തോന്നി പോയി. ഭക്ഷണത്തിന്റെ രുചി മാത്രം പോരല്ലോ. അതിരുന്നു കഴിക്കുന്നിടവും മനസ്സിൽ പിടിക്കുന്ന തരത്തിൽ ആവണ്ടേ. ഇത്ര വലിയ ആൾ തിരക്കുള്ള ഇടത്തിൽ permenent house keeping നായി staff നെ വെക്കാൻ കഴിയാഞ്ഞിട്ടല്ലല്ലൊ. അൽസാജ്‌ എന്ന പേര് ഇപ്പോൾ അറിയപ്പെടുന്നതാണ്. അതുകൊണ്ട് ആളുകൾ വന്നോളും എന്ന വിശ്വാസം കൊണ്ട് നിലവാരം കുറഞ്ഞ വൃത്തി ഹീനമായ ചുറ്റുപാടുകൾ അവഗണിക്കപ്പെടുന്നു (എന്റെ സ്വന്തം അഭിപ്രായം മാത്രമാണ്. ഇതെല്ലാം കണക്കിലെടുക്കാത്തവർക്ക് no issues, ഏതായാലും എനിക്ക് വളരെ മോശം അഭിപ്രായമാണ് അൽസാജ്‌ ഹോട്ടലിനെ പറ്റി ഇപ്പോഴുള്ളത്)

    • @mastergaming1052
      @mastergaming1052 Рік тому +7

      Njn chatti chor kazhichu..it' nice..glass onnum sarik wash cheithit pollumilla..nadan kozhi fry cheitha oru item und...fully disapoinment aayirunu..kure masala mukalil itt..550 rsinu worth illa...

    • @raptorgaming7287
      @raptorgaming7287 Рік тому +2

      അവിടത്തെ Beef തവ Fry കിടിലൻ ആണ്. ഹോട്ടലിന് പഴയ വൃത്തി ഇല്ല.

    • @drift_kings
      @drift_kings 6 годин тому

      100% correct

  • @siddihadan9740
    @siddihadan9740 2 роки тому +258

    ഇതിന്റെയൊക്കെ പുറമെ രണ്ടു സ്പൂണ് ചോറും കൂടെ ഉണ്ട്ട്ടോ

  • @kunjuaameescookingentertai5881
    @kunjuaameescookingentertai5881 Рік тому +40

    ഞാൻ alrajhi പോയി കഴിച്ചിട്ടുണ്ട് ഇത്ര വലിയ ടേസ്റ്റ് ഒന്നുമില്ല ആൾക്കാർ പറഞ്ഞു പറഞ്ഞു ഫേമസ് ആക്കുന്നതാണ് 😂

  • @athulkrishnak5768
    @athulkrishnak5768 Рік тому +17

    ഇതൊക്കെ ഒരു ഇലയിൽ ആയിരുന്നേൽ നന്നായിട്ട് കഴിക്കായിരുന്നു

  • @sudhanair8177
    @sudhanair8177 2 роки тому +58

    അപ്പുറത്ത് വലിയ ഒരു ഹോസ്പിറ്റൽ ഉണ്ട് നല്ല ഡോക്ടർമാരും

    • @viralnow4569
      @viralnow4569 2 роки тому +1

      ചോറ് കഴിക്കാറുണ്ടോ...

    • @aishamohamed9060
      @aishamohamed9060 2 роки тому +2

      Aynu

    • @nitheeshlal858
      @nitheeshlal858 2 роки тому +3

      @@aishamohamed9060 e food healthinu nallathalla ennanu avaru udeshiche. Sambhavam taste anu but unhealthy food anu Ethrem calorie ullla food kazhikkanda avishayam illlaa…chorum athil ethelum oru curryum mathi..

    • @ironcookie4777
      @ironcookie4777 Рік тому +2

      avarkum kaykam

    • @mohammedrafirafi4768
      @mohammedrafirafi4768 11 місяців тому

      ചാണകം ഗോമൂത്രം ആവശ്യമുള്ളവർ അത് കഴിക്കട്ടെ

  • @mindhacker7165
    @mindhacker7165 2 роки тому +30

    Njan ente pennineem kond poyi onu kayichu noki, kidu 🔥 food aahnelum ambiance aahnelum set set.....!.....

  • @bismiismail4807
    @bismiismail4807 2 роки тому +3

    Ha Enta veedinte aduth ann njagal friends okka ayyi poyi kychh 😌polii🤤🤤🤤❤️

  • @Nobody-ji5tv
    @Nobody-ji5tv 2 роки тому +24

    Al Saj le service shokkam ahn
    Njaan poyappol kure staff indayi kurach customers indayullu
    Anntt avanmar mind polum cheyynindayilla
    Avar mob il kuthi nikknernn 30mints wait cheyth kazhinjattan Fud order cheyyan thanne pattiyath
    Pinna 30mint kazhinjappol ahhn fud kittiyath.
    Ithrayum vrithiketta oru experience enik vere oru restaurant il ninnum kittiyatilla

    • @tuttoose2721
      @tuttoose2721 Рік тому +5

      Why u wait...appo thanne irangi poranamaarunnu....customer is king ennaanu...king aayittu kandillenkilum vishappine onnu manassilakkendathalle

    • @fathimaftym1209
      @fathimaftym1209 Рік тому

      Same nk avde poyit shasvan noodles order chyth kure wait akkita kittayatho vayil vekkan kollathath😔 paise poyath michyam eee chati chorum avergae ann quanity thirre illa 😒 vlogget mar varuma avark kodukkunnath ptmtn vendi.😒😒

  • @BeenaDas_
    @BeenaDas_ Рік тому +1

    ഇതുപോലൊരു ചട്ടി എന്റെ കൈയിൽ ഉണ്ട്‌
    ഇനി അടുത്ത video ചട്ടി ചോർ ആക്കാം അല്ലെ
    ഞാൻ full support👌

  • @saiduparambil1643
    @saiduparambil1643 Рік тому +5

    ഇങ്ങനെ മീനും. ഇറച്ചിയും. കൂടി ഒപ്പം കഴിച്ചാൽ. നമുക്ക് രോഗം വരില്ലേ. 👍👍👍

  • @charmingprince....7100
    @charmingprince....7100 2 роки тому +71

    ബീറ്റ് റൂട്ട്.......അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ.....ക്യാബേജ് ബീറ്റ്‌റൂട്ട് thirichariyathille............

    • @Abi_shorts22
      @Abi_shorts22 2 роки тому +5

      വയലറ്റ് ക്യാബേജ് ആവും ബ്രോ🕊️

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand 2 роки тому

      @@Abi_shorts22 athetha😐

    • @jeshanct444
      @jeshanct444 2 роки тому

      @@aalbinssamuelcs28yearsand ne kandittille

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand 2 роки тому

      @@jeshanct444 angne ornnam undarnnallle arillarnnu😂👨‍🦯

    • @jeshanct444
      @jeshanct444 2 роки тому

      @@aalbinssamuelcs28yearsand 😀🌝

  • @deepakdas6578
    @deepakdas6578 9 місяців тому +1

    കാണാൻ നല്ലത് തിന്നാൻ കൊളില്ല എന്ന ഒരു പഴഞ്ചൊല്ല് ഉണ്ട് അത് തന്നെ ആണ് അൽ സാജിലെ ഫുഡും

  • @NikhilaCheruvalath
    @NikhilaCheruvalath 2 роки тому +2

    Ethra abadam chatti chor kazhichathu evidunnu maathram aanu... Alla currikalkkum ore taste aayirunnu... Onninum kollilla.. Cash vaangi ethe pole nuna paranju review cheyyano chetta

  • @noufalparol
    @noufalparol 2 роки тому +4

    ആദ്യം എടുക്കണ 2 ഐറ്റം നല്ല taste ആയിരിക്കും പിന്നെ ഒക്കെ യാന്ത്രിക മായി അങ്ങ് കയികും taste അറിയാതെ😬😬

  • @sreejithps.alteregothehero
    @sreejithps.alteregothehero 2 роки тому +4

    Pavangale avar mind cheyilla..
    Caril vannu irangeunnavare avarkk vallakaryama... Njan oru divasam poitt mind cheythilla... Pinne ammavante koode Caril poyappo aanu avara service cheythath

  • @deepatn1092
    @deepatn1092 2 роки тому +26

    ഇത് സദ്യ പോലെയുണ്ടല്ലോ? എത്രയാ വിഭവങ്ങൾ ... തലേ ദിവസത്തെ മീൻ കറിവച്ച ചട്ടി (കറി വളരെ കുറച്ച് മാത്രം ഉള്ളത് ) കുറച്ച്‌ തൈര്, ഒരു പച്ചമുളക് ഇതാണ് ഞങ്ങളുടെ ചട്ടി ച്ചോറ്...😂 അതിന്റെ ടേസ്റ്റ് വേറെ തന്നെയാ ....🤤

  • @siyasmoulani9417
    @siyasmoulani9417 2 роки тому +12

    വിരുദ്ധാഹാരങ്ങളുടെ സമ്മേളനം..!

  • @halalvines863
    @halalvines863 Рік тому +3

    Njn kazhichitunde ividanne😋😋

  • @thuduhere7150
    @thuduhere7150 2 роки тому +1

    2nd dish name enthaaa? Chef special food name

  • @Rc-dt7fz
    @Rc-dt7fz 6 місяців тому

    Enik manasilakathe e chatti choril entha ethra prathekatha enna oru plate eduth athil eth pole vechalum same taste thanna alle. Pinne pothichore anengil taste different ayirikum 😋

  • @shazoonshazoon8460
    @shazoonshazoon8460 2 роки тому +2

    Meen pira undakkunnadh onu paranju thro

  • @hiimgithin
    @hiimgithin 2 роки тому +3

    Camera ayit poyale alufutham aku ollu 😂😂😭😭 njn poyit ith onnum kandile 😲

  • @KBBAHI
    @KBBAHI Рік тому +1

    Masha Allah

  • @meenumeenu4519
    @meenumeenu4519 2 роки тому +1

    മനുഷ്യനെ കൊതിപ്പിക്കാനായി 😋😋😋😋😋😋

  • @mujeebpm4717
    @mujeebpm4717 Рік тому +3

    എത്ര പൊട്ടി
    കളസം കീറിയോ

  • @BrainFlipp
    @BrainFlipp Рік тому +4

    Wonderful narration. Keep it coming 😘

  • @Mistake605
    @Mistake605 2 роки тому

    Rate ethra

  • @thehuman1148
    @thehuman1148 2 місяці тому +3

    പണ്ടൊക്കെ വീട്ടില് ബാക്കി വന്നിരുന്ന ചോറും കറിയൊക്കെ ഒരു ചട്ടീലാക്കി പട്ടിക്ക് വെച് കൊടുത്തിരുന്നു അന്നത് പട്ടി ചോറ് എന്നറിയപ്പെട്ടിരുന്നു ഇന്നത് ചില മാറ്റങ്ങൾ കൊണ്ട് വന്ന് മനുഷ്യന്മാർ തന്നെ കഴിക്കുന്നു അപ്പൊ അത് ചട്ടി ചോറ് കൊള്ളാം 😂😂
    NB: just for fun

    • @Blj791
      @Blj791 16 днів тому

      😅😅😂

  • @sachusachu5023
    @sachusachu5023 2 роки тому +66

    ചട്ടിച്ചോർ അല്ല നെയ്ച്ചോറ് കൂടി പോൺ ലൈറ്റ് ചട്ടിച്ചോറ് സൂപ്പർ മാപ്പ്

  • @shafnavs4121
    @shafnavs4121 Рік тому +3

    Njan alsaj il njanum poyittund.... Athra valiya taste onnumilla.... Vrithiyum kuravaan....order cheitha fud kond tharaan polum aalillatha avastha aan.....ini melaal angott fud kazhikkan pokillann paranjan ann avide ninn erangiyath.... Aalkar chumma oroonn paranju peruppich famous aaki vachekkuvaan....

  • @justinthomas4012
    @justinthomas4012 2 роки тому +5

    Veetil patti kku food kodukunne enganeya

  • @summayyasumayya8899
    @summayyasumayya8899 Рік тому +1

    കൊതിപ്പിക്കല്ലേ😂

  • @RinshathahiRinsha
    @RinshathahiRinsha Рік тому

    എന്റെ നാട്ടിൽ ആണ് ബ്രോ njnum പോയി chattichoru കഴിച്ചിട്ടുണ്ട് 😋😋😋

  • @anjuanju5005
    @anjuanju5005 Рік тому

    Thank you mam🙏🏻
    Thank you universe🙏🏻🙏🏻

  • @user-iq2hm8pr1z
    @user-iq2hm8pr1z 3 місяці тому

    Place?

  • @shifanathrichu8911
    @shifanathrichu8911 Рік тому

    ഇത് എവിടെ ആണ്

  • @valentino7447
    @valentino7447 2 роки тому +2

    Yaa mwone enta place but njn poyi kazhichattu ella 🙃🥀

  • @bonifacevlogs5844
    @bonifacevlogs5844 2 роки тому

    I'm from kollam but Nan evidunnu kazhichithund super ayerunnu😘😘😘

  • @Shyam-pv4ko
    @Shyam-pv4ko 3 місяці тому

    thrissur bagath chattichor kittunna spot undo

  • @sachusachu5023
    @sachusachu5023 2 роки тому +18

    ഇതു വലിയ കുഴപ്പമൊന്നുമില്ല

  • @aliaworlds6397
    @aliaworlds6397 Рік тому +1

    Njn avde ninnum 2 times pala items kayichitind chatty choru ulppede but to be very Frank nikk ishtayilla oru taste um illa

  • @Ramya-e5h
    @Ramya-e5h 7 місяців тому

    Location please

  • @hahaham897
    @hahaham897 2 роки тому

    Kafeena try cheyo

  • @azharkaadengal1846
    @azharkaadengal1846 5 місяців тому +1

    Marimayam episode 😅

  • @pranavyt9004
    @pranavyt9004 11 місяців тому +1

    Kera meeninte kari with 'kashanam'😂😂

  • @zakariyatc1222
    @zakariyatc1222 Рік тому

    സ്ഥലം എവിടെയാ

  • @goodspirit5747
    @goodspirit5747 2 роки тому +1

    *ചോർ എവിടെ?*

  • @iambest1044
    @iambest1044 9 місяців тому

    Bro ഞങ്ങളുടെ shop ഒന്ന് പ്രൊമോഷൻ cheyith theramo broo

  • @Salvaaaaaahhh
    @Salvaaaaaahhh Рік тому +1

    Njan kazhichittund ividannu poliyanu

  • @muthuspgt1874
    @muthuspgt1874 Рік тому +4

    ഡോക്ടർ പറയും ഇറച്ചിയും മീനും ഒരുമിച്ചു കഴിക്കരുത് എന്ന്. ഇവിടെ ഇതിന്റെ മാനദണ്ഠം എന്താണാവോ

  • @shifanas1196
    @shifanas1196 2 роки тому

    Wow super

  • @muhammedsafvanthari
    @muhammedsafvanthari Рік тому

    Palce evide
    Rate

  • @nikhil44678
    @nikhil44678 2 роки тому

    Ith evide aanu

  • @bijubiju0015
    @bijubiju0015 2 роки тому

    അടിപൊളി 🌲🌲

  • @suhasfassisi4251
    @suhasfassisi4251 Рік тому

    Choru undo?

  • @anandhumb5479
    @anandhumb5479 Рік тому

    Ath cabbage aano.beetroot alle

  • @stencyjaison5421
    @stencyjaison5421 Рік тому

    Price

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому +1

    Ellam kudi engane taste kitum

  • @Ansalrahman1
    @Ansalrahman1 2 роки тому +1

    My fav place......Alsaj kitchen

  • @aishuzzherbalz..7904
    @aishuzzherbalz..7904 Рік тому

    Pp??

  • @nafisnappi9120
    @nafisnappi9120 2 роки тому +7

    Ikkande voice lover love you 💖

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 роки тому

    പൊളി 😋😋😋

  • @monisha_vlogs9
    @monisha_vlogs9 Місяць тому

    ❤❤❤❤ super super

  • @2.0fans34
    @2.0fans34 Рік тому +1

    Al saj chatti chor pora bro

  • @jyolsnajo4512
    @jyolsnajo4512 2 роки тому +1

    കാറ്റത്തു പറക്കണ പപ്പടം 🤣🤣🤣🤣

  • @zome562
    @zome562 2 роки тому +4

    Poli

  • @AbhijithAbhi-rt2qm
    @AbhijithAbhi-rt2qm Рік тому +2

    Bro Manjeri Varsha hotel Chhathi chor try now Poly ma pass😊

  • @ad-world8139
    @ad-world8139 2 роки тому

    Place

  • @ummathakuttykt9669
    @ummathakuttykt9669 2 роки тому +2

    Inte idayil chor evidenn kandu
    10 Ari mathram
    🤣🤣

  • @jjdjjd6620
    @jjdjjd6620 Рік тому

    Enthonnade ithanno chattichoru kandala kari ellam koodi oru chattik akathu akiyit chattichorannu akkepqde oru paysavum startrsnte kurvund ennapinne athukoodi ithinakathu idan paran enit para vishamayam annenu...

  • @shyamvp4671
    @shyamvp4671 Рік тому +1

    Al saj ano

  • @navinbpalathingal
    @navinbpalathingal 2 роки тому +2

    Oke koodi kooti itu kahzikunth kond taste onumila

  • @sonasaneesh3491
    @sonasaneesh3491 Рік тому

    ADIPOLI njn kazhichu

  • @arunrnath1366
    @arunrnath1366 9 місяців тому

    ഇതെവിടെ സ്ഥലം

  • @shagiu.g1694
    @shagiu.g1694 2 роки тому +22

    അവിടെ ഇരിക്കുന്ന എല്ലാ customer ഓടും പോയി നിങ്ങൾ എന്താണ് order ചെയ്തെന്നു chodicho😆😆😆

    • @jeshanct444
      @jeshanct444 2 роки тому +1

      Adh kayikkanan avudakk allkkar verunnqdh

  • @shehzadtj6601
    @shehzadtj6601 Рік тому

    Kalyanathinolla therakk ind avda ella divasam 🙂 veedinte adthanenkilum ith vare kaichatilla 😂

  • @durgasindhu3993
    @durgasindhu3993 2 роки тому

    Jan avedunn kazhechatha pwliyaaa

  • @Itsmeanjuus
    @Itsmeanjuus Рік тому

    Super

  • @jaseenaashraf6636
    @jaseenaashraf6636 2 роки тому +3

    Ella ടേബിൾ ullorum ചട്ടിച്ചൊരു തന്നെയാ കയിക്കുന്നെ

  • @FarhanaAsain
    @FarhanaAsain Рік тому

    Nammala kottakkal inganathe food onn parijayapeduthu

  • @Pararjvaun
    @Pararjvaun Рік тому +1

    Athrak onm illa njn kazhichytnd ithilm kidilam kadavu restaurant il vilakkuravil kitm

  • @madhavaguruvayoor1409
    @madhavaguruvayoor1409 2 роки тому

    alway il eviday aitu warum

  • @Devutty_dev
    @Devutty_dev 2 роки тому +1

    😋

  • @ummercr7
    @ummercr7 2 роки тому

    ഇത് നമ്മളെ കോഴിക്കോട്ടും ഉണ്ട്‌ കെട്ടോ

  • @wintersummer4468
    @wintersummer4468 Рік тому

    Pattikku kanji kodukkuna polundu. Ellam koodi oru chattiyil 😂😂

  • @rasheedrasheed2961
    @rasheedrasheed2961 2 роки тому

    Vidheshath joli cheyyan vendi varunnavar ith kaanumbozhulla sedness paranjariyikkan pattillla nta ponnooo. …..Missing homely fud🥲

  • @railfankerala
    @railfankerala Рік тому +1

    Alla ithil choru evde 😹😹 100 kanakkinu saadnm ipol aayi 🤣

  • @VISHNU.SKZ666
    @VISHNU.SKZ666 Рік тому +1

    APPO CHOORILLE 😂🤣

  • @sruthiradhakrishnan136
    @sruthiradhakrishnan136 2 роки тому

    Al - Saj ...❤️

  • @travelwithjmcreations7642
    @travelwithjmcreations7642 2 роки тому +3

    മലപ്പുറത്തു എവിടെയാ ചട്ടിചോർ കിട്ടുക?

    • @zaithoon_
      @zaithoon_ Рік тому +2

      ഒരു chatti എടുക്കുക. അതിലേക്ക് ചോറും charum കൂട്ടാനും okke ഇടുക. Kozhach അങ്ങട് rhinnanne

  • @janeroxy1361
    @janeroxy1361 2 роки тому +1

    Meen kazhikatha njan

  • @yashinsebastian
    @yashinsebastian 2 роки тому +47

    പോത്തിന്റെ കാൽ മേടിച്ചു........
    ഒരു വികാരവും ഇല്ലാത്ത സാധനം.
    1000 + gst
    എന്തിനാ വെറുതെ UA-camrs Al Saj ലെ പോത്തിൻ കാലിന് ഇത്ര Hype കൊടുത്തത്?
    എല്ലാം Paid promotion ആണല്ലാ....
    നടക്കട്ടെ . ഞങ്ങൾ പെട്ടുപ്പോയി.
    Disappointed.

    • @bigbosseditz8689
      @bigbosseditz8689 2 роки тому +1

      Oh ! Really! Njan avide pokan plan iduvarunu video kandit!!

    • @lakshmibs6021
      @lakshmibs6021 2 роки тому +2

      Sariya thagel paragathe you tubeil varna kureenam paid promotion anu.

  • @harithadhaneesh7511
    @harithadhaneesh7511 2 роки тому

    😋😋😋 poli

  • @jollybenny3386
    @jollybenny3386 2 роки тому +6

    Njangal vannu ottum ishttaayilla

  • @kv-ti1gf
    @kv-ti1gf 2 роки тому

    Vera chattichor kazhichitt ee dialogue adichittile
    Next vera chattichor kazhikumbum e dialogue adikkanam.

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 2 роки тому +7

    Kaaatatt paaaarunna pappadam😄😄😄

  • @labeedlaz856
    @labeedlaz856 Рік тому +1

    😀😍

  • @gireeshgireesh3028
    @gireeshgireesh3028 2 роки тому +2

    Pattikku kodukku