ഗുളികൻ ആരാണ് ?🏵️🏵️🌷💢💎Jyothisham I Astrology I Online astrologye l vastu l ghost

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 74

  • @BeenaBeena-l5z
    @BeenaBeena-l5z 6 днів тому +3

    ഗുളിക മന്ത്രം പറഞ്ഞു തരാമോ ഓം നമോ ഭഗവതേ ഗുളിയാ ഗുളിയാ എന്ന് തുടങ്ങുന്ന

  • @nikku1645
    @nikku1645 7 місяців тому +6

    എനിക്ക് 9 ല് ആണ് ഗുളികൻ...എൻ്റെ വീടിൻ്റെ മുറ്റത്ത് തന്നെ ഗുളികൻ സ്ഥാനം ഉണ്ട്...ഞാൻ ജനിച്ചു വളർന്ന വീട്ടിൽ... ഇപ്പം ഇപ്പുറത്തെ വീട്ടിൽ താമസിക്കുന്നു...ഇടക്ക് ഞാൻ ആണ് വിളക്ക് കത്തിക്കല്....

  • @geethaanandan2211
    @geethaanandan2211 Рік тому

    Thankyou Sir.very good subject.

  • @jithin8484
    @jithin8484 3 роки тому +4

    Thank you sir

  • @jijimol.j3092
    @jijimol.j3092 3 роки тому +1

    ഇത് വളരെ നല്ലൊരു അറിവാണ്

  • @kamalasanank4281
    @kamalasanank4281 2 роки тому +1

    Correct

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 3 роки тому +3

    വളരെ വിലപ്പെട്ട അറിവാണ് ലഭിച്ചത്, thank you

  • @jyothishbabu583
    @jyothishbabu583 2 роки тому +2

    Gulikan daivamanu Kannur kasargod bagath.orupadu shetrangl ind

  • @jyothishbabu583
    @jyothishbabu583 2 роки тому +2

    Hii sir ...marichu kazhinjal aganal.vararund chilark angane parayarund .ath vannal vindum aral kude marikum aa kudumbathile .angane parayarund ...athine kurich oru video cheyyamo

  • @UNDERTHEVEGA
    @UNDERTHEVEGA 10 днів тому +1

    ചതയം ഗുളികൻ എത്ര യിൽ ആ

  • @anjalis.r.6200
    @anjalis.r.6200 3 роки тому +4

    🙏🙏

  • @himaskp9662
    @himaskp9662 2 роки тому +2

    Super

  • @vinu3541
    @vinu3541 Рік тому +2

    joli illanjittu anjaam maasam,
    kalyanamo ,oru bandhamo kittunilla
    asthamathil shaniyum gulikanum und 😞
    ettaam bhaavam 😞
    40 ara vayass devangale karuna kaanikkane
    ennum raatri nidrayilekk kadakkumbol
    sarpam ninittu ulla swapnam kaanum
    pala tharam sarpam
    oro divasam oro sarpam
    nerk ner nilkunnu
    jeevitham maduth.
    accident maathram alla
    ellaam tharathilum kadutha nirashayaanu
    athmahathya cheyuvaan dhairym kittunilla
    allenkil 2023 il thanne poyene

    • @vinu3541
      @vinu3541 5 місяців тому

      Update from july
      Dhana nashtam,
      Kadam koduth thirich kottunnila
      Suhrthkul okke bandham vashlakunnu
      Enthoru janmam aanu😢

  • @adarshnair9051
    @adarshnair9051 3 роки тому +2

    Kadavoor ambalam ayi bhadham undo...markadayane

  • @uthamansnm6182
    @uthamansnm6182 3 роки тому +1

    thanks for the information

  • @sarathkumar7689
    @sarathkumar7689 3 роки тому +4

    സർ എന്റെ വിവാഹ നിശ്ചയദിവസം
    വളർത്തുനായ ചത്തു . ഗുളികദോഷം കൊണ്ടാണെന്ന് തെളിഞ്ഞു. ഗുളികദോഷങ്ങൾ മാറ്റാൻ എന്ത് ചെയ്യണം

  • @AnwarAnwar-si4ol
    @AnwarAnwar-si4ol Рік тому +2

    നിങ്ങളുടെ പുതിയ ചാനൽ ഏതാ

  • @aadhi1774
    @aadhi1774 2 роки тому +3

    Njan gulikan theyyathinu velichenna kathikkan kodukkamenn nernnittundayrunnu... Ath kodukkan thalkalam nivrithi illa.. Enik pattunna oru samayath koduthal mathiyakumo?

    • @sunilsunderraman
      @sunilsunderraman  2 роки тому +1

      അത് ബുദ്ധിമുട്ടാണ്

  • @kadathuruthdevitemple
    @kadathuruthdevitemple Рік тому +1

    കാടത്തുരുത് ശ്രീ മഹാദേവി ക്ഷേത്രം കേരളത്തിലെ അത്തരം അപൂർവം ഒരു ഇടം ആണ് . ഇവിടെ ഗുളികൻ ക്ഷേത്രം ഉപദേവനായി കുടികൊള്ളുന്നു . എല്ലാ അമാവാസിതൊരും നടക്കുന്ന വറപൊടി വഴിപാടിൽ നൂറുകണക്കിന് ഭക്തർ പങ്കടുക്കുന്നു

  • @harinarayanan8170
    @harinarayanan8170 3 місяці тому +1

    എന്റെ നക്ഷത്രം രേവതി.എന്റെ ഗ്രഹനിലയിൽ 10 ലാണ് ഗുളികൻ.എന്റെ തറവാട്ടിൽ ഗുളികന്റെ പ്രതിഷ്ഠയുണ്ട്.ഇത് എന്റെ ജീവിതത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നത്.മറുപടി തരുമോ.

  • @MukundanM-zh2sw
    @MukundanM-zh2sw 8 місяців тому +3

    സാർ' ഗുളികൻ്റെ വരവിൽപെട്ടു പോയാൽ തല്ലിയിടും എന്ന് പറയുന്നു ശരിയാണോ'

    • @sunilsunderraman
      @sunilsunderraman  8 місяців тому +2

      ഒരു പരിധിവരെ ശരിയാണ്

  • @DKuMar-hf1qu
    @DKuMar-hf1qu 7 місяців тому +1

    എൻ്റെ ലഗനം കുംഭം മാണ് ലഗ്നത്തിൽ ശുക്രൻ ബുധൻ ഗുളികനും നിക്കുന്നു തോഷം ഉണ്ടോ

  • @soorajsudev6774
    @soorajsudev6774 2 роки тому +4

    ലാഗ്നത്തിൽ ഗുളികൻ ആണ് വിവാഹ പൊരുത്തം ഗ്രഹനില നോക്കിയപ്പോൾ
    പെൺകുട്ടിക്കും ഗുളികൻ 10 ൾ ആണ് ഉള്ളത് ഇവർ തമ്മിൽ കല്യാണ യോഗം ഉണ്ടോ

  • @Vicharadharakal1078-wg9cf
    @Vicharadharakal1078-wg9cf 10 місяців тому +1

    ഗുളികദൃഷ്ടി ഏഴിലേക്കുതന്നെയാണോ.

  • @nijilnaveen4631
    @nijilnaveen4631 2 роки тому +1

    ജാതകത്തിലെ നവാംശകം , ഗ്രഹനില എന്നീ രണ്ടു കളങ്ങൾ എന്താന്നെന്ന് പറഞ്ഞു തരാമോ തിരുമേനി..

  • @aaathii.i
    @aaathii.i 3 роки тому +1

    Good information

  • @babupp6782
    @babupp6782 3 роки тому +1

    Online class edukkamo?🇳🇪

  • @abumanoor3280
    @abumanoor3280 6 місяців тому +1

    Yendu guligan vettil adine mathram valarthan pattola mattu mrgangalku prashnangal illa adinte shalliam kondu oru musliyaraduthu chennu paranju avar adine yente magalude sharerathil kayatti adine mandrake kondu vettikkonnu ippo oruprashnavum illa22 kollam aayi

  • @dileepgnadh1602
    @dileepgnadh1602 2 роки тому +1

    🙏🙏🙏🙏🙏♥♥♥♥

  • @malluyoutubervineesh8714
    @malluyoutubervineesh8714 Рік тому +2

    ഞാൻ ഗുളിക ദൈവത്തിന്റെ ഭക്തൻ ആണ്.. 👏🏻

  • @6161vijayank
    @6161vijayank 3 роки тому +5

    ഗുളികന്റെ ദോഷം മാറ്റാൻ ഗുളികനെ തന്നെയാണ് പ്രീതി പെടുത്തേണ്ടത് .... ക്ഷിപ്രപ്രസാദിയായ ഗുളികനെ സേവിക്കൂ

    • @sruthi997
      @sruthi997 Рік тому

      @@sathiajitht1567 😄

  • @sreejithchandran5448
    @sreejithchandran5448 3 роки тому +5

    അപ്പോൾ ഗുളികൻ ഇല്ലാത്ത ജന്മം ഇല്ല. അപ്പോൾ ആര് ജനിച്ചാലും പ്രശ്നം ആണല്ലോ. 🤔

  • @amruthacr6042
    @amruthacr6042 3 роки тому +2

    ഗുഡ് ഇൻഫർമേഷൻ

  • @joshykeramithra7184
    @joshykeramithra7184 2 роки тому +2

    അത്‌ എങ്ങനെയാണ് പെരുവിരലിൽ നിന്ന് ജനിക്കുന്നത്..

  • @ajithancnair264
    @ajithancnair264 2 роки тому +1

    Keralathil matram ullu emmathiri gulika problem kerala kazhinju Ella

  • @parameswarantk2634
    @parameswarantk2634 3 роки тому +5

    ഇന്ദ്രജിത്തിൻ്റെ ജനനസമയത്ത് രാവണൻ എല്ലാ ഗ്രഹങ്ങളേയും ഓരോ സ്ഥാനത്ത് പിടിച്ച് നിർത്തിയെന്നും ശനീശ്വരൻ ഇത് സഹിക്കാനാകാതെ നെഞ്ച് തിരുമ്മി തിരുമ്മി ഉണ്ടാക്കിയ ഒരു ഗോളം ഇന്ദ്രജിത്ത് ജനിച്ച സമയത്ത് ലഗ്നരാശിയിയിലേ ക്കെറിഞ്ഞു എന്നും അടുത്ത രാശിയിലേക്ക് കാലെടുത്തു വച്ചു എന്നും ഒരു കഥ കേട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇന്ദ്രജിത്ത് മരണമില്ലാത്തവനായിത്തീരുമായിരുന്നു പോലും.

    • @teslamyhero8581
      @teslamyhero8581 2 роки тому +1

      ഈ കഥയാണ് അധികം പ്രചാരത്തിലുള്ളത്. ഓരോരുത്തർ ഓരോന്ന് പറയുന്നു.

    • @Nandus-08
      @Nandus-08 8 місяців тому

      ഈ കഥയാണ് ഞാനും കേട്ടിട്ടുള്ളത്.

  • @ajiths1390
    @ajiths1390 2 роки тому +1

    മൊത്തത്തിൽ എല്ലാ ഭാവത്തിലും പ്രശ്നമാണല്ലോം

  • @jayampictures6098
    @jayampictures6098 2 роки тому +1

    ഗുളികൻ

  • @Gopinath-ky7fu
    @Gopinath-ky7fu Рік тому

    പറക്കുട്ടി , ചൊവ്വ എന്നി മുർഥികളുടെ ജനനത്തേയും , അവർക്ക് ഭൂമിയിലുള്ള റോൾ എന്താണെന്നും വിശദീകരിച്ചു തന്നാൽ നന്നായിരുന്നു -

  • @sangeethasaneesh2484
    @sangeethasaneesh2484 2 роки тому +1

    സർ പുണർതം ആണ് നാൾ 4 ഭാവത്തിൽ ഗുളികൻ ആണ്

  • @lekha817
    @lekha817 Рік тому +1

    Sr njan vedeos okey kanarund 🙏

  • @കിംകരണീയം
    @കിംകരണീയം 3 роки тому +1

    ഗുളികൻ 11ൽ കൊള്ളില്ലേ കുര്യച് പൗ രുഷ യുദോ പ്രശ്നമാര്ഗം

    • @parameswarantk2634
      @parameswarantk2634 2 роки тому +1

      പതിനൊന്നിലെ ഗുളികൻ യോഗകാരകനാണ്. ജ്യേഷ്ഠ സഹോദരന് ആയുർ ദോഷംഉണ്ടാക്കും

  • @kkbahrain
    @kkbahrain 3 роки тому +3

    ഇതിന് ജീവരൂപം കൊടുത്തത് ആര് . നിങ്ങൾ തന്നെ പണസമ്പാദനത്തിനായിതന്ത്ര ഒളിപ്പിച്ചു. തികച്ചും അശാസ്ത്രീയം.

  • @rajanthambai9883
    @rajanthambai9883 3 роки тому +5

    ഗുളികൻ ഉത്തര കേരളത്തിൽ തെയ്യം ആയി കെട്ടി ആടിക്കറുണ്ട്‌ എല്ലാ കാവുകളിലും തറവാട് കളിലും ഗുളിക തറയുണ്ട് ഇ രണ്ട് ഗുളികനും ഒന്ന് ആന്നൊ

  • @murugantvm3206
    @murugantvm3206 2 роки тому

    മുറിയണ്ടിയെകണ്ടാൽഗുളിൻപേടിക്കന്നതുയെഞിനു

    • @shaji623
      @shaji623 2 роки тому

      🙄wat

    • @sandeepvp9240
      @sandeepvp9240 Рік тому

      വ്യക്തമായി പറയാമോ

  • @unnikrishnanvk242
    @unnikrishnanvk242 Рік тому +1

    ഗുളിക കച്ചവടം നടത്തുന്നതുകൊണ്ടായിരിക്കും ഗുളികൻ എന്ന പേര് വന്നത് 🤣

    • @Bismillah-w9r
      @Bismillah-w9r 11 місяців тому

      ഗുളിയൻ സമയത്തു പണമിടവടു ചെയ്യാമോ പ്ലീസ്

  • @cinematicuniverseofadwaith
    @cinematicuniverseofadwaith 11 місяців тому +1

    Thank you sir

  • @ramanvenkatsubramanian9659
    @ramanvenkatsubramanian9659 4 місяці тому +1

    Good information

  • @hemalathathacharath3797
    @hemalathathacharath3797 Рік тому

    🙏🙏🙏

  • @manutharuvana3812
    @manutharuvana3812 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vapushmaashok9316
    @vapushmaashok9316 Місяць тому +1

    🙏🙏🙏