ഞാൻ രാവിലെ ആണ് ചൊല്ലുന്നത് എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നു മന്ത്രവാദി ഗുളികൻ ആണ് ഞാൻ വിളിക്കാറു ഗുളികൻ ദൈവേ എന്നു വിളിച്ചാൽ മതി എന്റെ നാട്ടിൽ ഉണ്ട് എന്റെ എല്ലാ ആവശ്യത്തിനും ഗുളികൻ ഉണ്ട് കലസം പറഞ്ഞാലും മതി ഒരുപാട് അനുഭവം ഉണ്ട് എനിക്ക് 🙏
സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തു എന്നിൽനിന്നും അകന്നു പോയി എനിക്ക് അതിൽ വളരെ ദുഖമുണ്ട് ഞാൻ ഫോൺ ചെയ്താലും കാട്ടുചെയ്യുന്നു ഈമന്ത്രം ജപിച്ചാൽ അദ്ദേഹം എന്റെ അടുത്ത് വരുമോ
നമസ്തേ... പുര വടി മേൽ ആണോ അതോ പുറവടിമേൽ ആണോ ഒരു സ്ഥലത്ത് കൂടി സംശയമുണ്ടു കാലത്തോട്ടിയാണോ കാളത്തോട്ടിയാണോ മന്ത്രമായതു് കൊണ്ടു തെറ്റായിട്ട് ഉച്ചരിക്കാൻ പാടില്ലല്ലോ അങ്ങ് ചെല്ലുന്നതുമായി ചെറിയ വെത്യാസമുണ്ട് കറക്ട് ചെയ്തു തരണമെന്ന് അറിയിക്ക്ന്നു്.
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:

തിരുമേനി, ഇതിനു മുൻപ് കൊടുത്തിട്ടുള്ള ലിങ്ക് കമന്റ്, ഇതേ മന്ത്രം തന്നെ മറ്റൊരു ചാനലിൽ പറഞ്ഞതാണ്. അതിൽ മന്ത്രം കുറച്ചു മാറ്റമുള്ളതായി കാണുന്നു. ഏതാണ് ശരി? എന്താണ് വെത്യാസം? പ്ളീസ് റിപ്ലൈ
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
ഞാൻ വാഴയില മന്ത്രവും. ഓലയിൽ ഉള്ള മന്ത്രവും ചെയ്തു. തിരുമേനി ശാപ ദോഷം മാറാൻ വല്ല പരിഹാരവും ഉണ്ടെങ്കിൽദയവായി ഒരു വീഡിയോ ഇടണേ. ഞാൻ കേൾക്ക കൊടുത്ത പൈസ ചോദിച്ചപ്പോൾ പ്രാകി നശിക്കും എന്ന്. അതുപോലെ നശിച്ചു ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.
ഓം എന്ന് രാവിലെ ജപിക്കൂ...പിന്നെ രുദ്രാക്ഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ രാത്രി ഇട്ട് വച്ച് രാവിലെ രുദ്രാക്ഷം മാറ്റി . വെള്ളം കുടിക്കുക...രുദ്രാക്ഷം മറ്റിയെ കുടിക്കവൂ 48 day
ഈ മന്ത്രം ഗുരു ഉപദേശം കൂടാതെ ജപിക്കരുത് ഗുളിക മന്ത്രം അത്രയ്ക്ക് ശക്തിയുള്ളതാണ് തിരിച്ചടികൾ തുടർന്ന് തുടർന്ന് വന്നുകൊണ്ടിരിക്കും നിങ്ങടെ വീട്ടുകാർക്ക് വന്നുകൊണ്ടിരിക്കും നല്ല കാര്യങ്ങൾ മാത്രം ഉപയോഗിക്കുക മറിച്ചാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ 100% ഇത് തിരിച്ചടിക്കും
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുരവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
ലോകത്തിലെ എല്ലാം തീവ്ര വാദികളും ഇല്ലാതെ ആവണേ, ലോകത്തെ ജനങ്ങൾ എല്ലാരെ രക്ഷിക്കണേ
ഗുളികൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവേണമ്മെ 'വിവാഹം കുടുംമ്പവും ആരോഗ്യവും സമാധാനവും ഐശ്വര്യവും തരേണമ്മേ 'ഗുളിക
നല്ല അറിവ് തന്നതിന് വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏 ഗുളിക ഭഗവാനെ ഒരു വീട് തന്നു സഹായിക്കണേ ദേവ ഉദയകുമാർ മൂലം
ഷീജ മകം
ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 നല്ല അറിവ് 👌
ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിഷ്ണുമായ ഉണ്ടെങ്കിൽ അവിടെ ഗുളികന്റെ സാന്നിധ്യം ഉണ്ടാവും.ഇത് രണ്ടും ഉണ്ടെങ്കിൽ അവിടെ അയ്യപ്പന്റെ സാന്നിധ്യവും ഉണ്ടാവും
ഗുഡ് . ഗുളികൻ . ആരാണെന്നും. എന്താണ് ലക്ഷ്യമെന്നും . എവിഡിയോ യിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. അറിവ് പറഞ്ഞു തന്നതിന് സന്തോഷം . നമസ്കാരം സർ 🙏🙏🙏.
നമസ്തേ
Thank you for sharing this video
Avaarthaa samayath chollaruth ennanallo parannjanth
Appil sthreekalk thudarchayayi 41 dhevasam chollan avumo
Sthreekalkku 41 divasam thudarchayayi chollan patillalo...apo enthu cheyum....menses kazhinjadinu sesham baaki chollamo.angine cholliya bhalam kittumo..... 41 divasam thudarchayayi idavidadhe chollano
ഗുളികൻ ദേവമേ കാത്തു കൊള്ളണം
കാത്തിരുന്ന വീഡിയോ 🙏🙏🙏🙏
വടക്കൻ കേരളത്തിൽ മാടനും, മറുതയും ഇല്ല
ഓം ഗുളികയ നമ: തിരുമോനി നമസ്ക്കാരം ഗുളികനുകരിങ്കലശം വഴിപാട് ചെയ്യുന്നത് എങ്ങനെയാണ് എന്താണ് ഇതിൻ്റെ പ്രത്യകതകൾ
Is ok to chant 1 time as part of daily prayer?
Pulliyampully namboothiriyachante manthram idumo..
Gulikan Dhaivathae aradhichal apakedm sambavikum enn pryunnath enthkondane.
ഞാൻ രാവിലെ ആണ് ചൊല്ലുന്നത് എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നു മന്ത്രവാദി ഗുളികൻ ആണ് ഞാൻ വിളിക്കാറു ഗുളികൻ ദൈവേ എന്നു വിളിച്ചാൽ മതി എന്റെ നാട്ടിൽ ഉണ്ട് എന്റെ എല്ലാ ആവശ്യത്തിനും ഗുളികൻ ഉണ്ട് കലസം പറഞ്ഞാലും മതി ഒരുപാട് അനുഭവം ഉണ്ട് എനിക്ക് 🙏
Enganeya prarthikkunne
ഏതു ഭാഗത്തു ഇരുന്നു ചൊല്ലണം? അത് കൂടി പറയാമോ?
എനിക്ക് ഒരുപാട് അനുഭവം ഉണ്ട് സഹോദര
സ്വാമിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നടത്തി തന്നിട്ടെ ഉള്ളു എന്റെ ദേവൻ 🙏
Thanks thirumeni
Vilaku kattichu vekkeno sandha neram naman cholembol adinte shesham chollamo
ഓം നമോ ഗുളിക ദേവതയാ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്നെ മാനസികമായി തളർത്തുന്ന എല്ലാത്തിനെയും ഇല്ലാതാക്കണേ 🙏
Enikkane aradhichu pooja cheyyanamennundu engine cheyyanam pinne endhanu chovva
om gulika devaya namaha
അടുത്ത മന്ത്രം video cheyya parajirunnu
ok
ശത്രു നാശം ചെയ്യാൻ പറ്റുമോ തിരുമേനി പ്ലീസ് റിപ്ലൈ
Namskarm🙏🌹🙏🌹🙏
Om gulika devathaya namah...
Gulikantai upadravam undakkunengil enthanu pariharam????
ഗുളികൻ കലശം
Idathe kaal ano valathu kaal ano
Veetil gulikanu kodukan ulla sthalam undakaamo tharavaatu veetil mathrame patoo
അത്തരം കാര്യങ്ങൾ ചെയ്താൽ പിന്നിട് നൽകിയില്ലങ്കിൽ അതിന്റെ ദോഷം വരും
Tharavatil orupad kalangalayi mudangikidakukayan arum cheyan ellathathukond ath veetilotu maatiyal aa dhosham theerumo
Thanks
Thank you
Vridham venam ennariyam pooja velayil chollenda daya mantram
Om namo gulikaaya namah
Gulikane upavaschal adu badayil varumo
പോറ്റി Notharumo🙏🌹🙏🌹🌹🙏
mudi valaran mantram undo
kureyundairunnu .jadavannuvettikalayendivannu.sahikankazhiyunilla
kureyundairunnat kond ennum karayatirikankazhiyunila
പാരമ്പര്യത്തിൽ ഉണ്ട്. ചോദിച്ചിട്ട് തരാം
Alla divasavum chollan sadikkathavarkku edakku thadasam kazhinju cholliyal mathiyo
പോരാ
കാണാതെ പഠിച്ചു തന്നെ ഈ പ്രാർത്ഥന ചൊല്ലണമെന്നുണ്ടോ നോക്കി പ്രാർത്ഥിച്ചൂടെ. സംശയമാണ്.
ഒന്ന് പഠിക്കൻ ശ്രമിച്ച് നോക്ക് പറ്റും
Sahotharangal onnavaney gulikan dayvame
Sthreekalkk continues ayi 41 divasam vretha shudhiyode ee manthram japikkan kazhiyillallo... Appo enth cheyyum
ആകാശത്തോളം neelavum അന്തരീകഷ സ്വർഗ്ഗ പാതാളം അകലവും എന്നല്ലേ വേണ്ടത്
Thirumeni,
Sanidhhyam engannae ariyam ?
Aswathy aswsthy
Vasantha thiruvathira
Viswanathan thiruvathira
Ithinte bakki mantram upload cheyyu
Ithu cholliyal dhosham varumo
Gulikane pole dheshyam varumo
Hi achu
നന്ദി
തിരുമേനി. പ്രയോഗം ചെയ്യണം എന്ന്
നിർബന്ധം ഉണ്ടോ ദേവാനോട് പ്രാർത്ഥിച്ചാൽ കുഴപ്പം ഉണ്ടോ
മറ്റു പ്രാർത്ഥനകൾ ചെല്ലുന്നതിനു കുഴപ്പമുണ്ടോ
ഇല്ല
Nagarajavintei verei mantram undo ji
ഒരു പാട് ഉണ്ട് വീഡിയോ ചെയ്യാം
സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തു എന്നിൽനിന്നും അകന്നു പോയി എനിക്ക് അതിൽ വളരെ ദുഖമുണ്ട് ഞാൻ ഫോൺ ചെയ്താലും കാട്ടുചെയ്യുന്നു ഈമന്ത്രം ജപിച്ചാൽ അദ്ദേഹം എന്റെ അടുത്ത് വരുമോ
Super 😘 super 🤗
ചന്ദസ് ഒന്ന് പറയാമോ
..... എല്ലാ മന്ത്രങ്ങളും ചന്ധസ് ഇല്ല. ചിലത് നാടൻ രീതിയാണ് അതിന് പാരമ്പര്യ മന്ത്ര രീതിയെ പറയുന്നുള്ളൂ.എന്ന് വച്ച് ഫലം ഇല്ല എന്ന് കരുതരുത്
മറുത ദേവത കുറിച്ചു വീഡിയോ ചെയ്യുമോ????
നമസ്തേ... പുര വടി മേൽ ആണോ അതോ പുറവടിമേൽ ആണോ
ഒരു സ്ഥലത്ത് കൂടി സംശയമുണ്ടു കാലത്തോട്ടിയാണോ കാളത്തോട്ടിയാണോ
മന്ത്രമായതു് കൊണ്ടു തെറ്റായിട്ട് ഉച്ചരിക്കാൻ പാടില്ലല്ലോ
അങ്ങ് ചെല്ലുന്നതുമായി ചെറിയ വെത്യാസമുണ്ട് കറക്ട് ചെയ്തു തരണമെന്ന് അറിയിക്ക്ന്നു്.
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
Any prayogam for good memory?
ഉണ്ട് തുളസി കതിർ ഒരു നാടൻ മന്ത്രം ജപിച്ച് കഴിക്കുന്ന രീതി ഉണ്ട്. വീഡിയോ ചെയ്യാം
ഞങ്ങളുടെ നാട്ടിൽ ഒരുപാട് അമ്പല ങ്ങൾ ഉണ്ട് ഗുലികന്റെ
പരീക്ഷണം എങ്ങനെ ആയിരിക്കും ഒന്ന് പറഞ്ഞു തരണേ
ഏത് ദിശ നോക്കി ചൊല്ലണം എന്ന് കൂടി പറയു .
ഈ മന്ത്രം വേറൊരു ചാനലിൽ കാണുന്ന വേറെ രീതിയിലാണ്
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
ആകാശത്തോളം നീളവും അന്തരീക്ഷ സ്വർഗ്ഗം പാതാളം അകലവും പരപ്പ പോലെ തലയും എന്നാണ് കാണുന്നത് അത് പുരാതന ഗ്രന്ഥത്തിൽ നിന്ന് എടുത്തതാണ് പറയുന്നത്
സന്ധ്യാ സമയത്തു ചൊല്ലാൻ പറ്റിയില്ലെങ്കിൽ രാത്രി ചൊല്ലാമോ? ഏതു ഭാഗത്തു നോക്കി ആണ് ചൊല്ലണ്ടത്? തെക്കു, പടിഞ്ഞാറ്, കിഴക്ക്, വടക്കു? അത് കൂടി പറയാമോ?
നമസ്കാരം. തിരുമേനി. 🙏🙏🙏. ഗുളിക ദോഷം മാറാൻ നമ്മൾ എന്താണ് വീട്ടിൽ ചെയ്യേണ്ടത് . ദയവായി മറുപടി അറിയിക്കുമല്ലോ
contact instagrum
നമസ്ക്കാരം
Gulikanai kondu kudumbathil doshamullavarkku mantram chollamo??
ys ചെയ്യാം
തിരുമേനി, ഇതിനു മുൻപ് കൊടുത്തിട്ടുള്ള ലിങ്ക് കമന്റ്, ഇതേ മന്ത്രം തന്നെ മറ്റൊരു ചാനലിൽ പറഞ്ഞതാണ്. അതിൽ മന്ത്രം കുറച്ചു മാറ്റമുള്ളതായി കാണുന്നു. ഏതാണ് ശരി? എന്താണ് വെത്യാസം?
പ്ളീസ് റിപ്ലൈ
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
ഓരോ രാശിക്കും വെവ്വേറെ മന്ത്രമാണ്
@@vineeshkt2504 വ്യക്തമാക്കാമോ?
ഗുരു വേണോ
ഏതു ദിവസം ആണ് ജപം തുടങ്ങണം
വെള്ളി
എന്റെ തറവാട്ടിൽ ഗുളികൻ ഉണ്ട്
ഞാൻ വാഴയില മന്ത്രവും. ഓലയിൽ ഉള്ള മന്ത്രവും ചെയ്തു. തിരുമേനി ശാപ ദോഷം മാറാൻ വല്ല പരിഹാരവും ഉണ്ടെങ്കിൽദയവായി ഒരു വീഡിയോ ഇടണേ. ഞാൻ കേൾക്ക കൊടുത്ത പൈസ ചോദിച്ചപ്പോൾ പ്രാകി നശിക്കും എന്ന്. അതുപോലെ നശിച്ചു ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.
Daivathodu aalmarthamay prarthikuka ennik anubhavam undu aadharam kallyanathinu koduthathu gapthy aayappol chodhichathinannu prack👍👍👍👍👍🙏👍👍👍👍👍👍👍
@@akshaysurya502 താങ്ക്സ്. ഞാൻ അനുഭവിക്കുന്നപോലെ ആർക്കും വരരുതേ എന്ന് പ്രാർത്ഥിക്കുന്നു. അത്രയ്ക്ക് അനുഭവിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏
ഗുളികൻ മന്ത്രം ചൊല്ലിയതിനു ശേഷം തുടർന്ന് എന്ത് ചെയ്യണം.
നമസ്കാരം
വിക്ക് സംഭാഷണ വൈകല്യം ഇവ മാറാനുള്ള മന്ത്രം പറഞ്ഞ തരമോ
പ്രാണായാമ ചെയ്യുക...18 min daily... ആണ്ടു എത്തുന്നതിനു മുൻപ് പൂർണ്ണമായും വിക് പോയിരിക്കും...
Thks bro
ഓം എന്ന് രാവിലെ ജപിക്കൂ...പിന്നെ രുദ്രാക്ഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ രാത്രി ഇട്ട് വച്ച് രാവിലെ രുദ്രാക്ഷം മാറ്റി . വെള്ളം കുടിക്കുക...രുദ്രാക്ഷം മറ്റിയെ കുടിക്കവൂ
48 day
Namikkunnu 🙏🙏🙏
ഗുളികൻ കർമം എന്തെല്ലാം
നിയമം അറിയാതെ ചെയ്താൽ നാശം സുനിശ്ചിതമാണ്..
Om gulika devathaya nama
👌
ഗുളികൻ ദൈവത്തിന്റെ ഉപാസന അപകടം വിളിച്ചു വരുത്തും
അത് എങ്ങനെ ആണ്
41 ദിവസ കാലയളവിൽ മുഴുവനും വെജിറ്റേറിയൻ ആവണമേ
വേണ്ട
🙏
ഈ ഗുളിക മന്ത്രം ജപിക്കുമ്പോൾ മത്സ്യ മാംസാദികൾ ഒഴിവാക്കണോ വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
കഴിച്ചോളൂ
❤
എത്ര തവണ മന്ത്രം ഉരുവിടനം.. സർ
ഭഗവാനെ ❤
വിവാഹം കഴിച്ചവർ ഈ മന്ത്രം ജപിക്കാമോ
മത്സ്യം മാംസം കഴിക്കുന്നത് കൊണ്ട്.... കുഴപ്പം ഉണ്ടോ..... മന്ത്രം ജപിക്കുമ്പോ ശുദ്ധി ആയിരിന്നാൽ മതിയോ
ഇല്ല
വാടാ യാക്ഷണി viedo chayamo
21ദിവസം തുടർച്ചയായി മന്ത്രം ചൊല്ലാൻ സാധിക്കാതെവന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.
വശ്യം സാധ്യമാകുമോ
Sadikkum
നാഗയ്ക്ഷി മന്ത്രം ഉണ്ടോ
വീഡിയോ ചെയ്യാം
ഈ മന്ത്രം ഗുരു ഉപദേശം കൂടാതെ ജപിക്കരുത് ഗുളിക മന്ത്രം അത്രയ്ക്ക് ശക്തിയുള്ളതാണ് തിരിച്ചടികൾ തുടർന്ന് തുടർന്ന് വന്നുകൊണ്ടിരിക്കും നിങ്ങടെ വീട്ടുകാർക്ക് വന്നുകൊണ്ടിരിക്കും നല്ല കാര്യങ്ങൾ മാത്രം ഉപയോഗിക്കുക മറിച്ചാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ 100% ഇത് തിരിച്ചടിക്കും
പുറംകാലൻ ഭഗവാൻ 🙏🙏🙏
കലംതൊട്ടി എന്നാണോ ucharanam
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുരവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
@@RAHASYAMEDIA നന്ദി ഉണ്ട് സർ... ഞാൻ സർ ഇടുന്ന മന്ത്രങ്ങൾ ജെപിക്കാറുണ്ട് നല്ല ഫലം ആണു... പിന്നെ ഈ മന്ത്രങ്ങൾ ജപം ഇല്ലാണ്ട് വന്നാൽ ദോഷം ഉണ്ടാകുമോ
@@RAHASYAMEDIA കാലത്തോട്ടി / കലത്തോട്ടി
ഏതാണ് ശരി??
🙏🙏🙏
തുടര്ചയായി 41 ദിവസം ചൊല്ലാന് പററിയിലെങ്കില് സിദ്ധി വരില്ലേ?
അത് 21 മതി
മത്സ്യ മാംസാദികൾ കഴിക്കാൻ പറ്റുമോ മന്ത്രം ചൊല്ലുന്ന വേളയിൽ
കഴിക്കാം
മന്ത്രം ചൊല്ലണ 3 മണിക്കൂർ മുമ്പ് . ജപിച്ച് 3 മണിക്കൂർ കയിഞ ഫുഡ് കഴികാം
സന്ധ്യാ സമയം ജപിച്ചാൽ പോരേ. വിളക്ക് കൊളുത്തിയതിന് മുന്നിൽ ഇരിയ്ക്കണമെന്ന് നിർബന്ധം ഉണ്ടോ. ബഡ്റൂമിലിരുന്ന് ജപിക്കാമോ, മറ്റാരും കാണാതിരിയ്ക്കാൻ.
ബെഡ്റൂം പാടില്ല
🙏🙏🙏🙏🙏
കലത്തോട്ടിയും, കളത്തോട്ടിയും ഇതിൽ ഏതാണ് ശരിക്കുള്ളത്.
കാല തൊടിയും
സ്ത്രീകൾ ഈ മന്ത്രം ചൊല്ലാമോ