Ningalkkariyamo? ഇവിടെ ജാതിയും മതവും മദ്യവും Policeഉം Courtഉം ഒന്നു‍മില്ല ഇത്‌ Indiaയിലെ അത്ഭുത നഗരം

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1 тис.

  • @sasindranathan
    @sasindranathan Рік тому +210

    ഈ അന്താരാഷ്ട്ര സൗഹൃദ നഗരം പരിചയപ്പെടുത്തിയതിന് 🙏 നന്ദി . ഈ നഗരത്തിന്റെ യശസ്സ് വാനോളം ഉയരട്ടെ .🎉

  • @sheenavinil7536
    @sheenavinil7536 Рік тому +132

    'ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മുടെ പുതു തലമുറയ്ക്ക് കഴിയും'.. കൊതിച്ചു പോയി വല്ലാതെ❤❤❤❤❤❤❤❤

  • @Sudhakar.kannadi
    @Sudhakar.kannadi Рік тому +36

    ആദ്യമായി കേൾക്കുന്ന മനോഹരമായ വാർത്ത താങ്കൾക്ക് നന്ദി അഭിനന്ദനങ്ങൾ

  • @vipinkizhakkekara1998
    @vipinkizhakkekara1998 Рік тому +95

    എന്റെ മനസ്സ് തേടിയിരുന്ന ഇടം പോലെ,.. രക്ഷിതാക്കളെ സുരക്ഷിതമാക്കിയിട്ട് ബാക്കിയുള്ള എന്റെ കാലം ഇവിടം ജീവിക്കണമെന്ന് ആശിക്കുന്നു...
    വേണ്ടാത്ത കുറേ ഉത്തരവാദിത്വങ്ങളും, അഭിനയിച്ചു കൊണ്ടുള്ള ഈ ജീവിതവും, ആവർത്തന ജീവിത ശൈലിയും, പൊളിറ്റിക്സും, ചുറ്റുപാടും, ഇന്റർനെറ്റ്‌ യുഗവും വരെ മടുത്തു...

    • @gayathridevi1639
      @gayathridevi1639 Рік тому +8

      Sathyam

    • @adilym6255
      @adilym6255 Рік тому +3

      വളരെ കറക്റ്റ്.. 🙏

    • @jklivingart5863
      @jklivingart5863 Рік тому +6

      സത്യം... ഇവിടെ അംഗത്വം കിട്ടാൻ എന്താണ് കടബകൾ.... ശിഷ്ടകാലം മനസമാധാനം ആയി കഴിയാൻ ആഗ്രഹിക്കുന്നു

    • @vipinkizhakkekara1998
      @vipinkizhakkekara1998 Рік тому

      @@jklivingart5863 കൂടുതൽ അന്വേഷിക്കണം🫰...

    • @Sc-ht4qg
      @Sc-ht4qg Рік тому

      എന്റെ കുറെ കാലത്തെ സ്വാപനാശയമാണ് കേൾക്കുന്നത് സത്യമാണെങ്കിൽ അവിടെ ജീവിക്കാൻ ഒരുമോഹം ❤❤❤

  • @lluviacolors423
    @lluviacolors423 Рік тому +250

    നമ്മുടെ എല്ലാ സംസ്ഥാനങ്ങളും രാജ്യവും ഒന്നായി ഈ നഗരം പോലെയായിരുന്നെങ്കിൽ സമാധാനം പുലർന്നേനേ....

    • @shivbaba2672
      @shivbaba2672 Рік тому +1

      this is what Osho and matha Amrithananda Mayi and other gurus did, In the end, it will become an utter failure.

    • @Malakhai-l2j
      @Malakhai-l2j Рік тому

      ​@@shivbaba2672😊

    • @prakashiyer3463
      @prakashiyer3463 Рік тому

      🙏വേർ ദ മൈൻഡ് ഈസ്‌ വിത്തൌട്ട് ഫിയർ.. എന്ന് ടാഗോർ എഴുതി.. അത് സനാതന ധർമ്മ സാരം ആണ്.. ഭാരതം ലോകത്തിന്ന് വഴികാണിക്കുന്ന മഹത്വം നിറഞ്ഞ നാട് അഭിമാനിക്കാം നാം ഭാരതീയർ 🙏.

    • @aneeshaneesh5624
      @aneeshaneesh5624 Рік тому

      @@prakashiyer3463 😂

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Рік тому +692

    നമ്മുടെ ലോകം മുഴുവനും ഇതേപോലെ ഒരൊറ്റ ഗ്രാമമായി തീരട്ടെ എന്ന് ആശംസിക്കുന്നു ❤️🎉

    • @jaisjohn4532
      @jaisjohn4532 Рік тому +36

      ഇത് പൊളിക്കും നേരിട്ട് അനുഭവിക്കാൻ കൊതിയാവുന്നു ❤

    • @arunvr9877
      @arunvr9877 Рік тому

      ​@@Givevaluefor.Humanitywithout tribe religion humanity rise

    • @Mhh-il7yx
      @Mhh-il7yx Рік тому +17

      Matham illathath kond avde samadhanm und

    • @aboozaabhi5975
      @aboozaabhi5975 Рік тому +32

      ​@@Givevaluefor.Humanityരാഷ്ട്രീയവും മതവും ഇല്ലാതിരുന്നാൽ മതി എല്ലാം ശാന്തമാകും..

    • @iam7779
      @iam7779 Рік тому

      @@Givevaluefor.Humanity അത് താങ്കളുടെ തെറ്റിദ്ധാരണയാണ് ഓറോവിൽ സ്ഥാപിച്ചത് 1968 ൽ ഇത് 2023 എപ്പോഴക്കെ രാഷ്ട്രീയക്കാർ അവിടെ കടക്കാൻ നോക്കിയിട്ടുണ്ടോ അപ്പോഴക്കെ ചെവിക്ക്
      തൂക്കിയെടുത്ത് പുറത്ത് കളഞ്ഞിട്ടുണ്ട് വാർത്ത മാത്രമല്ല ഓറോവില്ലിമ് അന്താരാഷ്ട്ര പ്രതിനിധി സഭവരെയുണ്ട് അവരുടെ സ്വാധീനം അങ്ങ് അമേരിക്ക തോട്ട് ഐക്യരാഷ്ട്ര സഭ വരെ നീണ്ട് കിടക്കുന്നു.
      #auroville

  • @joshykallumkatharamohanan2033
    @joshykallumkatharamohanan2033 Рік тому +26

    ഈ നഗരം പരിചയപ്പെടുത്തിയതിന് നന്ദി. ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നുവെങ്കിൽ... 🙏

  • @SindhuG-xb6it
    @SindhuG-xb6it 3 місяці тому +2

    കാണാനും കേൾക്കാനും എന്ത് സുഖം....ലോകംമുഴുവൻ ഈ മാതൃക പിന്തുടരട്ടെ... സ്വാർഥത വെടിയണം എന്ന് മാത്രം...ധ്യാന ജഗത് ...സസ്യാഹാരജഗത് പോലെ 'ഓറോവിൽ ജഗത് 'എന്ന സങ്കല്പം സഫലമാകട്ടെ എന്നാശിക്കുന്നു.... നന്ദി സുഹൃത്തേ നന്ദി 🙏🙏

  • @sulatharajansulatha2098
    @sulatharajansulatha2098 Рік тому +79

    രാജ്യത്ത് അനാവശ്യമായത് വേണ്ടന്ന് വയ്ക്കുമ്പോൾ അവിടെ ശാന്തിയും സമാധനവും ഐക്യവും ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ല എതൊരു രാജ്യത്തു വേണ്ടതും അതാണ്❤

  • @jayachandrans6919
    @jayachandrans6919 Рік тому +314

    രാഷ്ടീയക്കാ൪ സമ്മതിക്കില്ല ജാതിയു൦ മതവു൦ തകരാ൯,അവരുടെ എല്ലാ൦ തുറുപ്പ് ചീട്ട് മതവു൦ ജാതിയുമൊക്കെയാണ്😊😊

    • @arshadpgmh87
      @arshadpgmh87 Рік тому +7

      sathyam

    • @Angel-ue5vc
      @Angel-ue5vc Рік тому +4

      Correct

    • @shihabk8198
      @shihabk8198 Рік тому +3

      ​@@arshadpgmh87very very correct bro

    • @immortalbeing196
      @immortalbeing196 Рік тому +4

      ഈ ഓറോവിൽ എന്നത് സ്വാമി അരബിന്ദോ എന്ന ആത്മീയ നേതാവിന്റെ ഫിലോസഫിയിൽ ഉണ്ടായതാണ്, അരോബിന്ദോ വേദങ്ങളും, ഗീതയും പൂർണമായി ഉൾകൊണ്ട ആത്മീയ വ്യക്തിത്വം ആണ്. അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യയായ ഫ്രഞ്ച് വംശജയാണ് ഓറോവിൽ എന്ന ആശയത്തിന് തുടക്കമിട്ടത്. അതുകൊണ്ട് മതമില്ല കാരണം അബ്രഹാമിക ഉൽപ്പന്നമായ മതത്തിന് അവിടെ സ്ഥാനമില്ല, വിശ്വ മാനവികതയും ലോകമേ തറവാട് എന്ന ഹൈന്ദവ സനാതന സംസ്കാരത്തിൽ ആണ് അതിന്റെ സ്വത്വം. എന്ന് വെച് അടിച്ചാൽ തിരിച്ചടിക്കരുത് എന്ന ഉട്ടോപ്യൻ ഗാന്ധിയൻ സിദ്ധാന്തവും അവർക്കില്ല, അരോബിന്ദോ നടത്തിയ ഉജ്ജ്വല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ അതിനു ഉത്തമ ഉദാഹരണം.

    • @sreeragssu
      @sreeragssu Рік тому +1

      അതെ ഗുരു സിനിമയിൽ കാണാം

  • @heystarstorys
    @heystarstorys Рік тому +92

    അക്ഷര തെറ്റാതെ വിളിക്കാം ഭൂമിലെ 'സ്വർഗം '❤

  • @OrualpamNerampokku
    @OrualpamNerampokku Рік тому +2

    ശിഷ്ട ജീവിതം അവിടെ ആയാലോ എന്ന് ഞാൻ ചിന്തിച്ചു പക്ഷേ ഉടനെ മറ്റൊരു ചിന്ത മനസ്സിൽ വന്നൂ ഒരിറ്റ് തൈര് മതി ഒരു വാർപ്പ് പാല് കേടാവാൻ 😢അതു കൊണ്ട് ഞാൻ എന്റെ ശിഷ്ട ജീവിതം ഈ നരകത്തിൽ തന്നെ കുഴിച്ചു മൂടുന്നൂ 😔
    ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം ഇണ്ടൂന്നു മനസിലാക്കാൻ അവസരം തന്ന താങ്കൾക്ക് ന്റെ നമസ്കാരം 🙏🏻🙏🏻🙏🏻

  • @joychittiyath3177
    @joychittiyath3177 Рік тому +41

    ലോകം മുഴുവൻ ഇതുപോലെ ആയി തീരട്ടെ

  • @bijuwinco7756
    @bijuwinco7756 Рік тому +497

    നിർബ്ബന്ധിത മത പഠനം നിർത്തിയാ ത്തന്നെ ശാന്തി യും സമാധാനം ഉണ്ടാകും

    • @ashrafdxb1301
      @ashrafdxb1301 Рік тому +28

      ലത് തന്നെ മണിപ്പൂരിൽ നടന്നത്, നടത്തുന്ന ആളുകളെ കത്തിച്ചും കളഞ്ഞു

    • @soorajsooraj7322
      @soorajsooraj7322 Рік тому +63

      ​@@ashrafdxb1301ബ്രോ മണിപുരിൽ എന്താണ് നടന്നതെന്ന് ഒന്ന് പറഞ്ഞു തരാമോ.

    • @kksotpkksotp7752
      @kksotpkksotp7752 Рік тому

      ​@@soorajsooraj7322ക്രിസ്തിയനികളുടെ യോനിയിൽ കൈ കയറ്റി അത്രേ sambavichullu

    • @koderichal
      @koderichal Рік тому +52

      അത് അറിയൂല, എല്ലാരും പറയുന്നു, ഞാനും പറഞ്ഞു

    • @m.sureshm9502
      @m.sureshm9502 Рік тому

      അതു പറയില്ല. 1952 മുതൽ കുക്കി -മെയ്തി സംഘർഷമുണ്ട്.2004,2011 സംഘർഷങ്ങളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു . അന്നാരും വർഗീയതആരോപിച്ചിരുന്നില്ല. ST സംവരണവിരുദ്ധ കലാപം ഉണ്ടാക്കിയവർ ഇപ്പോൾ ഇരവാദം മുഴക്കുന്നു. ബിജെപി ഭരണത്തിലായതിനാൽ അടിച്ചമർത്തൽ പറഞ്ഞ് ന്യൂനപക്ഷ ങ്ങളിൽ നിന്നും bjpയെയും അകറ്റാം. പ്രചാരണം കുറെ വിജയിച്ചു .

  • @lovelysunny3473
    @lovelysunny3473 Рік тому +105

    നമുക്കും അവിടെ താമസിക്കാൻ എന്താണ് ഒരു വഴി.... ഇവിടുത്തെ രാഷ്ട്രീയവും മതാന്ധതയും അഴിമതിയും കണ്ട് മടുത്തു.... മിറാഅൽഫാക്ക് നന്ദി...

    • @sreelatha2470
      @sreelatha2470 Рік тому +3

      Njanum atha aalochikkane avide poyii thamasikkan patto

    • @krjohny9526
      @krjohny9526 Рік тому +1

      എല്ലാവരും കാണിച്ചുകൂട്ടുന്നപോലെ നമ്മളും ചെയ്തോളണം എന്നില്ല. മറ്റുള്ളവരെ ദ്രോഹിക്കാതെ അവരുടെ വഴികളിൽ തടസം നിൽക്കാതെ നമ്മുടെ മനസിന്‌ ശരിയാണെന്നു തോന്നുന്ന സത്യങ്ങൾ മാത്രം പ്രവർത്തികമാക്കികൊണ്ട് നമുക്കും ജീവിക്കാം. ഭക്തിയില്ലാത്തവളെന്നും, ഒതുങ്ങി കൂടുന്നവരാണെന്നും ഒക്കെ മറ്റുള്ളവർ കുറ്റപ്പെടുത്തിയേക്കാം. അതൊന്നും നമ്മൾ വിലക്കെടുക്കരുത്. നമ്മുടെ മനസ്സറിയുന്ന ദൈവമുണ്ടെന്നു മാത്രം വിശ്വസിക്കുക. കലക്രമേണ നമ്മൾ ആ വഴിയിൽ കരുത്തോടെ മുന്നേറും 😊😊

  • @anilkumarv9412
    @anilkumarv9412 Рік тому +60

    നമിക്കുന്നു.... ലോകം മുഴുവൻ .. മാതൃകയാ ക്ക്ട്ടെ........ 🙏🙏🙏

  • @neethulibin4526
    @neethulibin4526 Рік тому +3

    കേട്ടപ്പോൾ ഭയങ്കര അതിശയം തോന്നി . ഇങ്ങനെ ഒരു സ്ഥലം നമ്മുടെ അയൽപക്കത്ത് ഉണ്ടായിട്ടും ഇപ്പോൾ ആണ് കേൾക്കുന്നത്. നല്ല ഒരറിവ് . എനിക്കും അവിടെ ഒന്ന് പോയാൽ കൊളളാം എന്നുണ്ട്.

  • @jaisjohn4532
    @jaisjohn4532 Рік тому +81

    രണ്ട് ദിവസം ഇവിടെ ജീവിക്കണം ❤

  • @bsnair6487
    @bsnair6487 Рік тому +97

    മാർക്സിസ്റ്റ് പാർട്ടി അറിയേണ്ട, പിന്നെ എല്ലാം ശരിയാകും.

    • @abdusamadh9167
      @abdusamadh9167 Рік тому +5

      അതിപ്പോൾ രാജ്യത്തിന്റെ ഗതി കണ്ടാൽ മന:സ്സിലാകും

    • @kannurkerala5370
      @kannurkerala5370 Рік тому +11

      ​@@abdusamadh9167nite കോതക്കാർ ഇവിടെ ബോംബ് പൊട്ടിച്ചു ഒരു വഴിക് ആക്കി ഇന്ത്യ

    • @abhilashabhilash9763
      @abhilashabhilash9763 Рік тому

      @@abdusamadh9167 kalamasseriyilum bomb pottichu athu northing alla keralathil anu terrorist teams kerala

    • @immortalbeing196
      @immortalbeing196 Рік тому +10

      @@abdusamadh9167 അതെ ഇസ്‌ലാമിക രാജ്യങ്ങളുടെ സ്ഥിതി കഷ്ടം തന്നെ ബോംബ് പൊട്ടാത്ത ദിവസം ഉണ്ടോ. 🤣

    • @ADITHYAAJITH14
      @ADITHYAAJITH14 Рік тому +4

      മാർക്കിസ്റ്റ് പാർട്ടി എന്നുപറയുമ്പോൾ മറ്റുള്ള പാർട്ടി കുഴപ്പമില്ല എന്നാണോ കേരളത്തിലെ ഏതുപാർട്ടി വന്നാലും ഇതുതന്നെ അവസ്ഥ ഇപ്പൊപിന്നെ എന്റെ മതം മാത്രം മതി എന്റെ മതമാണ് ശരി എന്നു പറഞ്ഞു കുറേ പേര് ഇറങ്ങിയിട്ടുണ്ട് ഇനി ആരൊക്കെ ഇവിടെ വെന്തു മരിക്കും എന്ന് ആർക്കറിയാം

  • @sudharmama4978
    @sudharmama4978 Рік тому +33

    ഈ നഗരത്തിന്റെ ശില്പികൾക്കു കോടി പ്രണാമം. ലോകം മുഴുവനും ഇങ്ങനെയായിരുന്നെങ്കിൽ ഒന്ന് മോഹിച്ചുപോയി . 👌🙏🙏🙏👍🌹

  • @ashrafkudallur3229
    @ashrafkudallur3229 Рік тому +22

    അവിടുത്തെ ജനങ്ങൾ ഭാഗ്യവാന്മാരാണ് എത്ര സുന്ദരം ആയിരിക്കും അവരുടെ ജീവിതം ശരിക്കും ആഗ്രഹിച്ചുപോകുന്നു അവിടുത്തെ അംഗമാവാൻ

    • @dhanyeshkk6875
      @dhanyeshkk6875 Рік тому +8

      നിങ്ങൾ 4പേര് അവിടെ എത്തിയാൽ അതും തീർന്നു

    • @ashrafkudallur3229
      @ashrafkudallur3229 Рік тому

      @@dhanyeshkk6875 ആ കുഴപ്പക്കാരുടെ നാട്ടിൽ താങ്കളോ താങ്കളുടെ ആരെങ്കിലുമൊക്കെ ജോലി ചെയ്തു കുടുംബം പോറ്റുന്നു ഉണ്ടാവും സുഹൃത്തെ ഇസ്ലാം എന്താണെന്ന് അറിയുമോ എല്ലാം അറിയുന്ന പണ്ഡിതന്മാരെ പോലെ വല്ലോരും പറയുന്നത് എടുത്ത് അതേപോലെ വിഴുങ്ങി അത് ശർദ്ദിക്കുക അതാണ് ജോലി സ്വന്തം എന്താണ് എന്നോ അതിന്റെ അസ്ഥിത്വം എന്താണെന്നോ അറിയില്ല അതിനു വലിയ തമാശ ഈ വിളമ്പുന്നവർ മിക്കവരും ദളിതർ ആയിരിക്കും.
      പിന്നെ എന്റെ പേരാണ് പ്രശ്നം എന്ന് എനിക്കറിയാം അത് വെച്ച് ഒരാളുടെ മാനസികാവസ്ഥ അളക്കാൻ ശ്രമിക്കരുത്

    • @historyempire7706
      @historyempire7706 Рік тому

      ​@@dhanyeshkk6875nominte alukal manipuril chayunnad pole

    • @vipinlal2979
      @vipinlal2979 Рік тому +1

      അവിടേ പോവുമ്പോൾ ദയവു ചെയ്ത് നിങ്ങടെ മതം ഉപേക്ഷിക്കുക അല്ലെങ്കിൽ അവിടെയും സമാധാനം ഉണ്ടാവില്ല

    • @AkhilAkhil-y7h
      @AkhilAkhil-y7h Рік тому +1

      ഒരു നിസ്കാര പായയും
      ആയി ചെല്ല് എന്നിട്ട് എല്ലാരേം തൗഹീദ്ലേക്ക് വിളിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഭരണഘടന സ്വാതന്ത്ര്യം ന്ന് പറഞ്ഞു അവരെ നേരിടുക.. Best wishes

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому +34

    ലോകം മുഴുവൻ ഈ ആശയം ഉണ്ടാകട്ടെ. ജാതിയും മതവും ഇല്ലെങ്കിൽ തന്നെ പകുതി പ്രശ്നം തീരും. ദൈവ വിശ്വാസം ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ചു മനസ്സിൽ ധ്യാനിക്കട്ടെ.

  • @reenachacko921
    @reenachacko921 Рік тому +131

    എന്തിനാ സഹോദരാ ഇതൊക്കെ പറഞ്ഞത്. അവർ അവിടെ സമാധാനത്തോടെ ജീവിച്ചൊട്ടെ. സമാധാന മതക്കാർ അറിഞ്ഞാൽ തീർന്നു എല്ലാം 😢😢

    • @sirajpk551
      @sirajpk551 Рік тому +14

      Sathyam

    • @Libi897
      @Libi897 Рік тому

      എന്തിനാണ് സഹോദരാ ഇത് പറഞ്ഞത്? ഒരു കുരിശ് തീവ്രവാദി ഇട്ട ഈ കമൻ്റ് തന്നെ അവിടെ പോയി ബോംബ് ഇടും എന്നതിന്റെ സൂചനയാണ്

    • @manavankerala369
      @manavankerala369 Рік тому +7

      സനാതന ഗോഡ് (ഡോഗ്സേ ) ആണോ

    • @AbdulNasar-b5e
      @AbdulNasar-b5e Рік тому

      3:40 😂😂😂🐈🐈🐈🐈🐈

    • @jayasreep770
      @jayasreep770 Рік тому

      Sathyam ❤

  • @vijayantp384
    @vijayantp384 Рік тому +1

    ഞാൻ കാലങ്ങളായി ആത്മാവിൽകൊണ്ടുനടക്കുന്നആഗ്രഹം സഫലമായ നിലയിൽ ഇപ്പോൾ ഈവീഡിയോ യിലൂടെ ദർശിച്ചത്.
    മതവുംജാതിയുംവർണ്ണവുംദൈവവുംരാഷ്ട്രീയവുമില്ലാത്തലോകം വരേണമേഎന്നാ യിരുന്നു നാളിതുവരെ എന്റെഎ പ്രാർത്ഥന.

  • @aneesanser9256
    @aneesanser9256 Рік тому +24

    മികച്ച ആസൂത്രണം ❤

  • @aparnakj6727
    @aparnakj6727 Рік тому

    Superb ഇൻഫർമേഷൻ പങ്കുവെച്ചതിനു നന്ദി.

  • @niyasniyas1770
    @niyasniyas1770 Рік тому +15

    ലോകം രാജ്യങ്ങൾ മൊത്തം ഇങ്ങനെ ഉള്ള സിറ്റി ഉണ്ടെങ്കിൽ ലോകത്തു മനുഷ്യൻ സന്തോഷം സമാധാനം ജീവിക്കാൻ സാധിക്കും

    • @VBS108
      @VBS108 Рік тому +2

      സിറ്റി മാത്രം പോരല്ലോ ആ സിറ്റിയോട് ചേരാൻ പറ്റിയ മനസ്സും വേണ്ടേ 🙂.
      എല്ലാ കൂട്ടത്തിലും ഉണ്ടാവും ഒരു വിഷവിത്ത്, അത് പ്രകൃതിയുടെ നിയമമാണ് 😊😊.

    • @AkhilAkhil-y7h
      @AkhilAkhil-y7h Рік тому

      പക്ഷെ അവിടേക്ക് നിസ്കാരപായയും ആയി തൗഹീദ് പറയാൻ പോകരുത്

  • @musae9434
    @musae9434 Рік тому +6

    അങ്ങിനെ
    ഒന്നിനെ നമ്മൾ
    ആഗ്രഹിക്കുന്നു
    അതങ്ങ് രാജ്യം
    ഒട്ടാകെ പടർന്ന്
    പന്തലിക്കട്ടെ🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +71

    വിശ്വസിക്കാൻ പ്രയാസം ഏതായാലും ഒന്ന് നേരിൽ പോയി കാണണം അതും ഇന്ത്യയ്ക്കകത്ത്.... അങ്ങനെ ഒന്നുണ്ടെങ്കിൽ ഈ സംസ്കാരം ഇന്ത്യയിൽ ഒട്ടും വ്യാപിപ്പിച്ച് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യരായി വാഴുന്ന തലമുറയെ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും വാർത്തെടുക്കണം... ജാതിയും മതവും അമ്പലവും പള്ളിയും ഒന്നും വേണ്ട... സൽകർമങ്ങൾ ചെയ്ത് മനുഷ്യരായി മാത്രം ജീവിക്കുക അതിന് ത്രാണിയുള്ള ഏതെങ്കിലും ഗവൺമെൻറ് വരുമോ?? വോട്ടെടുപ്പ് എംഎൽഎയും വേണ്ട എംപിയും വേണ്ട...😂 എങ്കിൽ എൻറെ ഭാരതം എത്ര സുന്ദരം എന്ന് പറയാമായിരുന്നു....

    • @Aksh90512
      @Aksh90512 Рік тому +6

      lahari illengil thanne lokam nannakum.

    • @generalvisionmalabar8018
      @generalvisionmalabar8018 Рік тому

      ജാതി, അത് വിട്ടു കളിയില്ല

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +1

      @@generalvisionmalabar8018 അതെ സുന്നി ഷിയ അഹമ്മദിയ പസ്മന്ദ മുജാഹിദ് എഴുതി മടുക്കും പരസ്പരം ബോംബ് വച്ച് കൊല്ലലും🤪

    • @ajikumar8653
      @ajikumar8653 Рік тому

      നേരിട്ട് പോകാൻ അത്ര ദുരയല്ല 1000 രൂപ മതി 👍

    • @mayal2646
      @mayal2646 Рік тому

      A word to Youth Icons, majority of you are all abroad,studying now and in future your life and earnings will be more,kindly try to make Kerala,God's own country,a similar one and all of us will shower Blessings from the Other World,thank you

  • @Heavensoultruepath
    @Heavensoultruepath Рік тому +5

    ഇനി നാളെ മുതൽ തള്ളിക്കയറ്റം തുടങ്ങും ഇത് അറിവ് ആയി കിട്ടി അരവിന്ദ് ഘോഷ് ആത്മീയതയുടെ ഉയർന്ന തലത്തിൽ ഉള്ള മഹാനാണ് ഇന്നത്തെ തലമുറക്ക് പരിചിതമല്ല ശാന്തി തീരം അറിവുകൾക്ക് നന്ദി

  • @agprabhakaran9929
    @agprabhakaran9929 Рік тому +9

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ഇതാണ് ഭൂമിയിലെ സ്വർഗം.

    • @ADITHYAAJITH14
      @ADITHYAAJITH14 Рік тому +1

      സത്യമാണ്, പക്ഷെ അദ്ധ്യാഹത്തെ മുന്നിൽ നിർത്തി ഘോഷയാത്ര നടത്തി ഇത്‌ എന്റെ മതമാണെന്ന് ഉറപ്പിക്കുന്നു കുറേ മനുഷ്യർ,ഞാൻ ഉൾപ്പടെ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Рік тому +34

    നമ്മൾക്കും അങ്ങിനെ ആയിക്കൂടെ സമാദാനജീവിതം 🙏🙏🙏

  • @francisambrose9627
    @francisambrose9627 Рік тому

    മതവും ജാതിയും ഇല്ലെങ്കിൽ രക്ഷപ്പെട്ടു !
    സുഹൃത്തേ ഗോ അഹെഡ്

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv Рік тому +17

    മഹർഷി അരവിന്ദാക്ഷന്റെ പുണ്യ ഭൂമീ. ❤❤❤

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому

    എന്റെ സ്വപ്നം സഫലീകരിച്ചു. ലോകം മുഴുവൻ ഇതുപോലെ ആയിരുന്നുഎങ്കിൽ എത്ര സുന്ദരമായേനെ. നാനാത്വത്തിൽ ഏകത്വം. "ഏകം സത് വിഭ്രാ ബഹുദാ ഭവന്തി " ആ ഒന്നിനെ പലതായി കാണുന്നു. ശ്രീ രാമകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്നിന് ശേഷം ക്കുടെ ഭൂജ്യങ്ങൾ ഇട്ടാൽ അത് ഒരു വലിയ സംഖ്യ ആകും. പക്ഷെ ആ ഒന്ന് മായിച്ചാൽ എല്ലാം ശൂന്യം. 🙏🏿🇮🇳

    • @rajeshshaji7666
      @rajeshshaji7666 Рік тому

      One caste one religion one God for mankind gurudevan

  • @arunvgopi777
    @arunvgopi777 Рік тому +15

    ഇതെല്ലാം ശരിയാണോ അതോ വെറും സ്വപ്നമോ ❤️🕊️

    • @binuchandran9411
      @binuchandran9411 Рік тому +1

      Oru kaalath njan swapnam kand nadanna padhathi😢

  • @tvrashid
    @tvrashid 2 місяці тому +1

    ഇവിടേക്ക് പോകാൻ അവസരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് ഓറോവിൽ എന്നറിയപ്പെടുന്ന ഈ ടൗൺഷിപ്പ്. ഇതിൽ അംഗത്വമില്ലാത്തവർക്ക് ആ ഗോൾഡൻ കളറിലുള്ള മാതൃമന്ദിർ എന്നറിയപ്പെടുന്ന ആശ്രമത്തിന്റെ ഹൃദയഭാഗത്തേക്ക് പ്രവേശിക്കാൻ അനുവാദം ഇല്ലെങ്കിലും മ്യൂസിയം, മാതൃമന്ദിർ വ്യൂ പോയിന്റ് എന്നിവ സന്ദർശിക്കാം. ഓറോവിൽ തമിഴ്നാട്ടിൽ ആണെങ്കിലും പോണ്ടിച്ചിരിയിൽ നിന്നും വളരെക്കുറച്ച് ദൂരമേയുള്ളൂ. പോണ്ടിച്ചേരി സന്ദർശിക്കുന്നവർ നിർബന്ധമായും വിസിറ്റ് ചെയ്യേണ്ടുന്ന ഒരിടമാണ് ഓറോവിൽ.
    ഈ ആശ്രമത്തിന്റെ സ്ഥാപകൻ ഓറോബിന്ദോ സ്വാമി അന്ത്യവിശ്രമം കൊള്ളുന്ന ഓറോബിന്ദോ ആശ്രമവും പോണ്ടിച്ചേരി സന്ദർശിക്കുന്നവർക്ക് സന്ദർശിക്കാവുന്നതാണ്.

  • @RajkumarS-to9xv
    @RajkumarS-to9xv Рік тому +23

    സ്വർഗ്ഗരാജ്യം പടുത്തുയർത്തിയ ആ വനിതക്കു പ്രണാമം ശരിക്കും അത്ഭുദം ഇത് ഇന്ത്യ യിൽ ഇതുവരെ ആരും പറഞ്ഞു കേള്കാത്ത പറ്റണം ഇവിടെയാണ് സ്വർഗം ഇത് നശിപ്പിക്കാതിരിക്കട്ടെ

  • @sathyviswam149
    @sathyviswam149 Рік тому +7

    ❤Njan poyittundu.Calm and quiet place. Best for meditation.

  • @GopalanMambily-qk7rz
    @GopalanMambily-qk7rz Рік тому +66

    ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ടോ???? 😂😂😂 എങ്കിൽ നശിച്ചു എല്ലാം... ഇല്ലെങ്കിൽ അവർ സ്വർഗ്ഗത്തിൽ വിലസുന്നവർ 🌹🌹🌹👍👍

  • @Pavithram-u5u
    @Pavithram-u5u Рік тому

    മാതൃക നഗരത്തിന്.അഭിനന്ദനങ്ങൾ 💐🙏

  • @lenamathew5516
    @lenamathew5516 Рік тому +3

    Thankyou, excited about it.

  • @gamerguyplayz999
    @gamerguyplayz999 Рік тому

    അറിയുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഒന്ന് കാണാൻ കഴിയുമായിരുന്നു എങ്കിൽ.❤

  • @appunigil590
    @appunigil590 Рік тому +103

    ആരാധന ആലയങ്ങൾ ഇല്ലെങ്കിൽ പ്രശ്നം പകുതിയിലേറെ കുറയും

    • @sudheepparimalam5790
      @sudheepparimalam5790 Рік тому +2

      True

    • @VishnuKumar-qt1hj
      @VishnuKumar-qt1hj Рік тому +24

      ആരാധനാലയങ്ങൾ ഉള്ളത് അല്ല പ്രശ്നം ആരാധിക്കുന്ന വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക് നിർബന്ധിച്ചു അടിച്ചേല്പിക്കുന്നത് ആണ് പ്രശ്നം ഏത് മതമായാലും മത പഠനം നിർത്തണം 💯

    • @ղօօք
      @ղօօք Рік тому

      ആരാധനാലയങ്ങൾ നിന്റെ കാലിന്റെ ഇടയിലാണോ ഇരിക്കുന്നത് 🙄

    • @generalvisionmalabar8018
      @generalvisionmalabar8018 Рік тому +1

      @@VishnuKumar-qt1hj അമ്പല മുറ്റത്തെ kavaath നിർത്തണോ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +4

      ​@@generalvisionmalabar8018മസ്ജിദിനകത്തെ കവച്ച് വെളിച്ചെണ്ണ ഒഴിച്ചടിയും അന്‌യ മത വിദ്വേഷ പഠനവും ആണ് നിറുത്തേണ്ട എക സാമാനം😂😂😂

  • @UshaMugu-vk9vd
    @UshaMugu-vk9vd Рік тому

    ഇങ്ങനെ ഒരു സ്ഥലം കാണിച്ചു തന്ന കുട്ട കാരിയക്ക് നന്ദി. നന്ദി നന്ദി❤

  • @gigi.9092
    @gigi.9092 Рік тому +5

    UNBELIEVABLE ❤🎉ALL THE BEST WISHES

  • @shereefms145
    @shereefms145 Рік тому +2

    തമിഴ് നാട്ടിൽ ഇതേപോലെ ഒരു സ്ഥലം ഉണ്ട് പേര് കായൽ പട്ടണം .പോലീസ് സ്‌റ്റേഷൻ ഇല്ലാ ,യാതെരുവിധ കേസുകളും ഇല്ലാത്ത സ്ഥലം ,മദ്യം ചൂതാട്ടം സിനിമ തീയേറ്റർ ഒന്നു ഇല്ലാ.

  • @babumathew9626
    @babumathew9626 Рік тому +1

    A Suuuper great wishion and Implimenystion,❤❤❤🙏🙏🙏🌹🌹Congtulations 🙏🙏🙏❤

  • @rameshanu9438
    @rameshanu9438 Рік тому +6

    വൈവിധ്യത്തിൽ ഏകത്വം ഇതാണ് ഇന്നത്തെ ഇതാണ് ഇന്നത്തെ മതം ഈ ഇതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ലോകത്തെ ശാന്തിയായി സമാധാനമായി രണ്ടെണ്ണ ഭാവം ഉണ്ടാവുമ്പോൾ താരതമ്യം ചെയ്യലായി അവിടെ വിഘടന വാദം ലഹള അജ്നത അറിവില്ലായ്മ അന്ധകാരം തുടങ്ങിയ അനാചാരങ്ങൾ ഉടലെടുക്കുന്നു ആചാരങ്ങൾ പലതു ഉണ്ടാകും ഏകമായ തത്വത്തെ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യനും മുന്നോട്ടു പോകാൻ സാധിക്കട്ടെ അതും മാത്രമേ ശാശ്വതമായുള്ള

  • @Njangade_Kada
    @Njangade_Kada Рік тому +1

    👌👍സൂപ്പർ 👏

  • @gayathrim8954
    @gayathrim8954 Рік тому +38

    രാജ്യത്തിനകത്തു മറ്റൊരു രാജ്യം ഇന്ത്യൻ ഭരണ ഘടന എത്ര വിശാലം ലോകോ സമസ്തോ....

    • @kannurkerala5370
      @kannurkerala5370 Рік тому +3

      ഇന്ത്യൻ നിയമം ആണ് അവിടെ അവിടെ... ഒരു പഞ്ചായത്ത്‌ പോലെ... അവർക്കും tax ഒക്കെ ഉണ്ടാകും അവർ പരസ്പരം സാധനം വാങ്ങാൻ ആണ് ആ കാർഡ് use ചെയുന്നത് ആ കാർഡ് ഇന്ത്യൻ money കൊടുത്ത വാങ്ങിക്കുന്നത്

  • @lijorachelgeorge5016
    @lijorachelgeorge5016 Рік тому

    അത് കണ്ടപ്പോഴേ ഓർത്തു ഓറോവിൽ അല്ലെന്ന്. അവിടെ വേറെ ലെവൽ ആണ് ❤️❤️

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ Рік тому +116

    ഒരു 'ഞമ്മനെ' അങ്ങോട്ട് വിട്ടാൽ മാത്രം മതി എല്ലാത്തിനും തീരുമാനമാകും, ഹുദാ..ഹവാ😂😂

    • @abdusamadh9167
      @abdusamadh9167 Рік тому

      ഹിന്ദുവിനെ അയച്ചാലും മുസ്ലീമിനെ അയച്ചാലും ക്രിസ്ത്യാനിയെ അയച്ചാലും അവിടെ ഒരു കുഴപ്പവും വരില്ല, അതിലെല്ലാം മനുഷ്യന്റെ നന്മയെയാണ് പഠിപ്പിക്കുന്നത്. പക്ഷേ വർഗ്ഗീയ നപുംസകങ്ങൾ ചെന്നാൽ തീർന്നു. നിന്നെപ്പോലെയുളളവർ 😢

    • @bennykp4921
      @bennykp4921 Рік тому +5

      😂😂😂

    • @bennykp4921
      @bennykp4921 Рік тому +20

      ആദ്യം ഒരു ചെറിയപെട്ടി കടയിൽ നിന്ന് തുടങ്ങും പിന്നെ പറയണ്ട

    • @SajuSajal-n7o
      @SajuSajal-n7o Рік тому +3

      Endilum vargiyada endonade apol ela madakrum kanaka arkum parsparam paryanulla arhadyilla bro

    • @rukkusworld1047
      @rukkusworld1047 Рік тому +5

      Ingane vargeeyatha paranju thanilk enth santhosham kittunnu ..kashttam

  • @shajikonni2695
    @shajikonni2695 Рік тому

    നന്നയിരുന്നു ടാങ്കങ്സ് സാർ (ഇനിയും ഇതുപോലെ നല്ലപോസ്റ്റ്‌ പ്രതീഷിക്കുന്നു )

  • @GOATVALLEY1425
    @GOATVALLEY1425 Рік тому +10

    ഇതായിരിക്കും ഒരു പക്ഷെ നാം ഇത്രയും കാലം പറഞ്ഞു കേട്ടുകൊണ്ടിരുന്ന സ്വര്‍ഗ്ഗം. എന്നാലും സൂക്ഷിക്കണം. എപ്പോൾ ആണ് ജാതി യുടെ യും മത തിന്റെ യും പേരിലുള്ള ഒരു വിഷ വിത്. കടന്നു കൂടുക എന്ന്. അറിയാന്‍ കഴിയില്ല,,

  • @jainpereppadan1049
    @jainpereppadan1049 Рік тому +2

    Congratulations. It's a new knowledge 🎉

  • @Marco1845-r4b
    @Marco1845-r4b Рік тому +20

    മത വർഗീയ വാദികൾ ഇല്ലാത്ത എല്ലാ സ്ഥലവും സ്വർഗം ആണ്...
    എന്നാൽ ചുരുക്കി പറഞ്ഞാൽ മതം ഇല്ലാത്ത സ്ഥലം അതിൽ ഒട്ടും ആവശ്യം ഇല്ലാത്ത അമ്പലവും, മോസ്ക്, പള്ളിയും ഇല്ലേൽ പിന്നെ ശരിക്കും സ്വർഗം ആണ്

    • @jayakumarkt5728
      @jayakumarkt5728 Рік тому

      മതവും ജാതി ദൈവം ഓക്കേ ദോഷം പ്രശ്നം ആണ് ❤

  • @GaneshGanesh-e7o
    @GaneshGanesh-e7o Рік тому

    Suppar suppar❤❤❤❤🎉 allayidavum enghane ayiruneghil

  • @SureshBabu-hy2us
    @SureshBabu-hy2us Рік тому +5

    ശക്തം വ്യക്തം കൃത്യം മാതൃകാപരം മനുഷ്യനാവുക
    സന്തോഷത്തോടെ ജീവിക്കുക

  • @pranavvijay6093
    @pranavvijay6093 Рік тому +1

    Good information 👍thanks🙏

  • @jujujuju4947
    @jujujuju4947 Рік тому +4

    ഭൂമിയിലെ സ്വർഗം 👍🏻😍

  • @sujithvelayuthen7553
    @sujithvelayuthen7553 Рік тому

    ഞാനും തേടുന്നത് ഇതുപോലുള്ള ഒരു സ്ഥലമാണ് കാരണം സമാധാനം തന്നെ എൻ്റെ മകൻ അഞ്ച് മാസം മുൻപു് ഒരു അപകടത്തിൽ ഞങ്ങളെ വിട്ടു പോയീ ഞങ്ങൾ വിശ്വാസികളായിരുന്നു പക്ഷേ അന്ധവിശ്വാസികളല്ല ഇപ്പോൾ കുറേ പേർ പറയുന്നു നിങ്ങൾ അമ്പലത്തിൽ പോകാത്തതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് അതുകൊണ്ട് എനിക്കും കുടുംബത്തിനും അവിടെ തുടരൻ താത്പര്യമില്ല.

  • @nowshadtasrn8008
    @nowshadtasrn8008 Рік тому +1

    2020യെ ഊതിവീർപ്പിച്ച് ഇതേപോലെയൊക്കെ മുൻപ് ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു‼️ ഇപ്പോൾ "അവിടത്തെ" അവസ്ഥ വളരെ പരിതാപകരമാണെന്നതാണ് പരമാർത്ഥം‼️പിന്നെ, ഈ കാണിച്ചതും കെട്ടതുമൊക്കെ കൊള്ളാമെന്ന് തോന്നുന്നുണ്ടെങ്കിലും 2020യെ വാനോളം പുകഴ്ത്തിയിരുന്ന NEWS18 തന്നെയാണ് ഇതും പരിചയപ്പെടുത്തുന്നത് എന്നത് ഒരു ചോദ്യചിഹ്നമാണ്‼️🥸😊

  • @babythomas942
    @babythomas942 Рік тому +10

    ഇതു കൊള്ളാം, ഇങ്ങനെ കേരളത്തിലും വന്നെങ്കിൽ 🙏

    • @53445
      @53445 Рік тому

      കുണറായി.... എന്ത് ചെയ്യും. മരുകൻ ... മുറിയണ്ടി..

    • @AbdulSalam-cv8po
      @AbdulSalam-cv8po Рік тому +1

      വരും വരും കേരളത്തിൽ. കാത്തിരുന്നുള്ളു.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому

      😂😂😂 ആ പണം മുടക്കി മുക്കിന് മുക്കിസ് മദ്രസയും മോസ്കും പണിയും

    • @ahkahk6686
      @ahkahk6686 Рік тому +1

      ​@@VISHNUMOHAN-hj9sjമദ്രസയും മോസ്ക്കും ചർച്ചും നിന്റെ തറവാട് സ്വത്ത് അല്ലല്ലോ അവർ അവരവരുടെ കാശുകൊണ്ട് നിർമ്മിച്ചതാണ്..
      നിനക്ക് വേണമെങ്കിൽ നിൻറെ കാശുകൊണ്ട് ഇങ്ങനെ ഒന്ന ഉണ്ടാക്ക്

  • @sbrview1701
    @sbrview1701 Рік тому

    പുതിയ അറിവ് നന്ദി

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +3

    ചിലപ്പോൾലോകത്തെ എല്ലാ അശാന്തിയും ഇവിടെ നിയന്ത്രിച്ചു ഇവർ ഇവിടെസുഖമായികഴിയുന്നു ഇവരുടെ വരുമാന സ്രോതസ്സുകൾ ശരിക്കും അന്വേഷണംവേണം എത്രവിദേശികൾ കഴിയുന്നു എന്ന്കൃത്യമായി അന്വേഷണംനടത്തണം

  • @yesiiqbal2445
    @yesiiqbal2445 Рік тому

    🌹 Very 🙌 nice 🌹 and 🌹 beautiful 🙌 presentation 🌹🙌🌹

  • @abdulrahmam8482
    @abdulrahmam8482 Рік тому +14

    യഥാർത്ഥ മാനവീകതയുള്ള മനുഷ്യ സ്നേഹികൾ ഉള്ള ഇടം നമ്മുടെ മതവർഗീയത നിറഞ്ഞ രാജ്യത്തും ഉണ്ടല്ലോ എന്ന അതിയായ സന്തോഷം. ലോകം മുഴുവൻ അങ്ങിനെ ആയിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിക്കുന്നു.

  • @udaykumar3307
    @udaykumar3307 Рік тому

    പുതിയ അറിവ് - ഞാൻ കണ്ട സ്വപ്നം കാണുമ്പോലെ... നേരിൽ കാണണം എന്നൊരാഗ്രഹം മനസ്സിൽ നിറഞ്ഞു.

  • @haridasannair8347
    @haridasannair8347 Рік тому +16

    ഇത് സത്യമാണോ? ചേളന്നൂർ ഗ്രാമം വിട്ട് അവിടെ സ്ഥിരമാക്കാൻ എന്താണ് ചെയ്യേണ്ടത്? അറിയിക്കുക.

  • @sujithnair4275
    @sujithnair4275 Рік тому

    ഇതുപോലെ ലോകമോ കേരളമോ ഭാരതമോ ആകണമെങ്കിൽ മതം ദൈവം പൈസ ഉണ്ടാവരുത് ആ ഒരു ലോകം എത്ര മനോഹരമായിരിക്കും ❤

  • @sureshvk296
    @sureshvk296 Рік тому +3

    ആശംസകൾ... 🌹

  • @sreekrishnansk5948
    @sreekrishnansk5948 Рік тому

    നല്ല അവതരണം സ്പഷ്ടമായ ഉച്ചാരണം ഇത് ഇതുവരെയും അറിഞ്ഞില്ല (അരവിന്ദ ആശ്രമം എന്നുപറയുന്നത് ഇതാണോ

  • @padmanabhannairg7592
    @padmanabhannairg7592 Рік тому +18

    മഹര്ഷി അരവിന്ദനാണ് ഈ ആശയം മു േന്നാട്ട് വച്ചത്.മഹര്ഷി അരവിന്ദനാക െട്ട സനാതനധര്മ്മ ഗുരുവും.

  • @nammuandme
    @nammuandme Рік тому

    Namukkokke ithu swpnam kand jeevikkam.....vallathoru feel 😊❤

  • @jishnusuresh6918
    @jishnusuresh6918 Рік тому +17

    Pondicherry University students assemble ❤ our utopia....

  • @saravanankumar640
    @saravanankumar640 Рік тому

    Heaven @ earth amazing ppl@ peace
    thku so much for making ds video jisaab

  • @vhareendran9150
    @vhareendran9150 Рік тому +24

    ആ ഇതുവരെ അറിഞ്ഞില്ല ആരും ഇനി അവിടത്തെ സമാദാനം ഇല്ലാതാക്കാൻ ആളുകൾ എത്തിക്കോളും... വെറുതെ വിട്ടുകൂടെ സുഹൃത്തേ....

  • @vikas1488
    @vikas1488 Рік тому

    ജാതി നിരോധിക്കണം

  • @afantonyalapatt9554
    @afantonyalapatt9554 Рік тому +3

    How lucky they are...no religion ..how safe they are ..
    No hatred ..no cheating ..no money laundering....by all religious people

  • @roypaul03
    @roypaul03 Рік тому +1

    മതവും രാഷ്ട്രീയവും ആണ് ലോകത്ത് എല്ലായിടത്തും സമാധാനം തകര്‍ക്കുന്നത് ...😢😢 orowil is a wonderful idea..

  • @jaseemaslam3146
    @jaseemaslam3146 Рік тому +3

    ആരാധനലയങ്ങൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല പിന്നെ എല്ലാം ഈ ലോകം ഇങ്ങനെ ആയാൽ എന്ത് നല്ല സുഖമായിരുന്നു ഇങ്ങനെ ശരിക്കിലും വേണം എന്നാലേ എല്ലാകൊണ്ടും ജീവിക്കാൻ നല്ല സുഖമുണ്ടാകുള്ളൂ ഇന്ത്യയെങ്കിലും മുഴുവനായും ഇങ്ങനെ ആയ മതിയായിരുന്നു 🙂

    • @immortalbeing196
      @immortalbeing196 Рік тому +3

      ആദ്യം നിന്റെ മതം ഉണ്ടാക്കിവെച്ച മതരാഷ്ട്രങ്ങൾ ഇല്ലാതാക്കിയിട്ട് വാ 😊

    • @jaseemaslam3146
      @jaseemaslam3146 Рік тому

      @@immortalbeing196 ഞാൻ ഉദ്ദേശിച്ചത് എല്ലാ മതങ്ങളും ഉണ്ടായിക്കോട്ടെ ബാക്കിയുള്ള സുഖമില്ലാത്തതൊന്നും വേണ്ട എന്നാണ് 😧

    • @AkhilAkhil-y7h
      @AkhilAkhil-y7h Рік тому

      ബ്രോ അവർ അവിടെ നിന്നോട്ടെ നിങ്ങളുടെ ഒരു പള്ളി അവിടെ നിർമിച്ചാൽ വെള്ളിയാഴ്ച ഖുതുബ പിന്നെ അവിടെ ഉള്ള ആളുകളെ തൗഹീദ്ലേക്ക് വിളിക്കൽ സ്നേഹ സംവാദം ഇതൊക്കെ ആയിരിക്കും നടക്കുക നിങ്ങൾ അങ്ങനെ ആയിരിക്കില്ല പക്ഷെ നിങ്ങളുടെ മതം danger ആണ്. അത് ഒരിക്കലും എല്ലവരും ആയി സഹകരിച്ചു പോകില്ല എവടെ പോയാലും മതം പ്രചരിപ്പിക്കാനും ആളെ കൂടാനും മാത്രമേ നോക്കൂ....

  • @kanchanakp8510
    @kanchanakp8510 3 місяці тому

    ❤️🙏❤️സൂപ്പർ

  • @73635p
    @73635p Рік тому +13

    അവിടെ രാഷ്ട്രീയ പ്രവർത്തകർ ഉണ്ടാവില്ല, അതാകും അങ്ങനെ

  • @mayadevigopinath4564
    @mayadevigopinath4564 Рік тому +1

    സൂപ്പർ, നമ്മുടെ കേരളം ഇങ്ങനെ ആണ് ആയാൽ മതിയായിരുന്നു

  • @4bidcreations945
    @4bidcreations945 Рік тому +28

    ലെ സുടാപ്പി അതിനു ഞാൻ ചാകണം 😆😆😆😆

    • @ashrafdxb1301
      @ashrafdxb1301 Рік тому

      ലെ ചാണകം അതിനെ നങ്ങടെ തബ്രാൻ നങ്ങടെ അമ്മയെ വിട്ടു തന്നാൽ

  • @nas4766
    @nas4766 Рік тому

    Thanks for valuable information

  • @bijithaanish2328
    @bijithaanish2328 Рік тому +6

    ആദ്യമായാണ് ഇങ്ങനെ ഭൂമിയിൽ ഒരു സാത്വിക ഗുണങ്ങളോടു കൂടിയ ഒരിടം, അതും നമ്മുടെ ഈ ഭാരതമണ്ണിൽ, ഈ കാലഘട്ടത്തിൽ ഉണ്ടെന്നറിയുമ്പോൾ വളരെ അത്ഭുതവും ആനന്ദവും ഉണ്ടാകുന്നു... 🙏❤️😇

  • @anandanp.a.8756
    @anandanp.a.8756 Рік тому

    ഒരൊറ്റ പ്രശ്നമേയുള്ളൂ ...വിശ്വപൗരന്മാർക്ക് (വിദേശത്തു നിന്നും വന്നവർക്ക് ) ഇന്ത്യയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് അനുവാദമില്ല. നിയമപരമായി ഇവർ ഇന്ത്യയിൽ ഒളിച്ചു താമസിക്കുന്ന വിദേശികൾ മാത്രമാണ്.
    ബാക്കി എല്ലാം നമ്മെ അത്ഭുതപ്പെടുത്തും.❤

  • @Time-ug3qn
    @Time-ug3qn Рік тому +26

    Auroville was founded by the Mother, the spiritual collaborator of the Indian sage, Sri Aurobindo. The task of giving a concrete form to Sri Aurobindo's vision was entrusted to the Mother. The creation of a new world, a new humanity, a new society expressing and embodying the new consciousness is the work she has undertaken.

    • @mohanmohanan9244
      @mohanmohanan9244 Рік тому

      ആരോ വിൽ

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Рік тому +1

      ഇത് പുതിയ അറിവല്ല.

    • @ramoji9830
      @ramoji9830 Рік тому +2

      ഇത് പുതിയ അറിവല്ല, 15 വർഷം മുമ്പ് നേരിട്ട് പോയി കണ്ടതാണ്.

  • @raveendranm471
    @raveendranm471 Рік тому

    REALLY EVERUBODY MUST KNOW. THANKFULLY

  • @POROPOPP
    @POROPOPP Рік тому +3

    ആരെങ്കിലും പോരുന്നോ എന്റെ കൂടെ ഇവിടം ഒന്ന് സന്ദർശിക്കൻ

  • @maryalias1963
    @maryalias1963 Рік тому

    Nalla avatharanam. Puthiya arivu.

  • @manjugracy4366
    @manjugracy4366 Рік тому +2

    My dream for our mother land along with all like minded people around the world. Long live all behind this beautiful life style. Congratulations. Like to be there in future if really it's true.

  • @UshaUsha-no5up
    @UshaUsha-no5up Рік тому +10

    This is a real paradise

  • @poulose4958
    @poulose4958 Рік тому

    ഇത് പോലെ ഒരു കേരള മാട്ടെ ലോകമാകെ ജനം രാഷ്ടിയ മില്ലാതെ മതമില്ലാതെ സ്വര്യമായി ജീവിച്ചു പോട്ടെ ഭൂമിയിൽ നിന്നും അതിനുള്ള അനുഗ്രഹ മുണ്ടാകട്ടെ

  • @adv.jossyabrahamv.abraham1187
    @adv.jossyabrahamv.abraham1187 Рік тому +6

    ഭംഗിയുള്ള സ്ഥലം, സമാധാനവും സംതൃപ്തിയും എന്നും തുടരട്ടെ. ഈ പ്രദേശത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവും സംരക്ഷണവും നൽകണം. ഭീകരാക്രമണം എവിടെയും സംഭവിക്കാവുന്ന അവസ്ഥയുണ്ട്.

  • @jessysaju5835
    @jessysaju5835 Рік тому +1

    Avide veedu vaangan pattumo. Valiya rate aayirikkum alle

  • @gayathri8825
    @gayathri8825 Рік тому +3

    ഭൂമിയിൽ ഒരു സ്വർഗ്ഗം 🙏🌹

  • @hareeshkumar3660
    @hareeshkumar3660 Рік тому +1

    "അദ്വൈത വേദാന്തം" വിശ്വമതമായി മാറിയാൽ എങ്ങനെയാകുമെന്ന് ലോകത്തിന് മുമ്പാകെ വച്ചിരിക്കുന്ന മകുടോദോഹരണമാണ് ആരോവില്ലേ..ഒരു ജാതി, ഒരു, മതം, ഒരു ദൈവം മനുഷ്യന് എന്ന നാരായണീയ വചനവും യാഥാർത്ഥ്യമാകുന്നൂ...🇮🇳🕉️🧡🙏