ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം നടത്തി VD സതീശനും രമേശ് ചെന്നിത്തലയും | VD Satheesan & Chennithala

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 207

  • @Mohammad-m7v9m
    @Mohammad-m7v9m 10 днів тому +107

    ഇനി അങ്ങോട്ട് ഇങ്ങിനെ തന്നെ ആയിരിക്കണം. ഒരുമിച്ച് നിൽക്കണം ഒന്നിച്ച് പ്രവർത്തിക്കണം. നല്ല കഴിവുള്ള നേതാക്കൾ അതികാരത്തിൻ്റെ പേര് പറഞ്ഞു ബിന്നിച്ച് നിൽക്കരുത്. ബിന്നിച് നിന്നാൽ ഹർഹത ഇല്ലാത്ത കഴിവ് കെട്ടവർ അതികാരത്തിൽ വരും.

  • @ratnakumarn4749
    @ratnakumarn4749 10 днів тому +80

    ചെന്നിത്തലയുടെ നിരീക്ഷണ പാടവം,സതീശൻ്റെ വാക് ചാതുര്യം,കുഞ്ഞാലിക്കുട്ടിയുടെ കൂർമ്മ ബുദ്ധി ഒന്നിച്ച് ചേർന്നാൽ അടുത്ത തവണ ഭരിക്കാൻ ധാരാളം ❤

    • @alavialavi7824
      @alavialavi7824 10 днів тому +1

      👍👌👏👏❤️❤️❤️❤️🙏

    • @SamsheerKokkini
      @SamsheerKokkini 10 днів тому

      👍✌️

    • @k.samuelrajan7548
      @k.samuelrajan7548 10 днів тому

      Pls go ahead like this dear leaders. Pls don't think of reorganisation of c ongress now .only after the election. Mr K Sudhakaran and V d Satheesan Ramesh cennithala all are good when you are united.dont make separate media talk.

    • @alanarapuzha1428
      @alanarapuzha1428 5 днів тому

      പിന്നെ പിന്നെ

    • @AbhilashKa-d8c
      @AbhilashKa-d8c 4 дні тому

      മക്കത്തായം മരുമക്കത്തായം രാഷ്ട്രിയത്തിൽ മാറ്റി പിടിച്ച് അധികാര മേഹങ്ങൾ മാറ്റി വെച്ച്. പുതിയ തലമുറക്ക് വിട്ടു കെടുക്കു നല്ലപ്രവർത്തകർ ഒരോ രാഷ്ട്രിയ പാർട്ടിയിലുണ്ട് അവർക്ക് അവസര ങ്ങൾ കെടുക്കു അവർ ഈ❤️ നാടിനെ മുന്നോട്ടു നയിക്കട്ട് അല്ലാതെ ഭരണം വരുമ്പോൾ ആകസേര എനിക്ക് വേണം എന്ന തിരുമാനം മാറ്റി ചിന്തിച്ചാൽ നല്ലത്

  • @koshydaniel2887
    @koshydaniel2887 10 днів тому +54

    ഒരുമിച്ചു മുന്നേറാം,,,,,, ഒറ്റക്കെട്ടായി മുന്നോട്ട് 👍👍👍👍👍👍👍💪💪💪💪💪... 🌹🌹

  • @rashidabasheer4243
    @rashidabasheer4243 10 днів тому +34

    ഒരുമിച്ച് മുന്നേറാം 🙏🏻🙏🏻🙏🏻❤️❤️

  • @ERSHADKk-w8z
    @ERSHADKk-w8z 10 днів тому +39

    vd 👍ക്യാപ്റ്റൻ 👍👍

  • @BijubijuSantha
    @BijubijuSantha 10 днів тому +45

    VDS ❤❤❤❤

  • @sanalkumar2996
    @sanalkumar2996 10 днів тому +30

    നിങ്ങൾ ഒന്നിച്ചു നിന്നാൽ കോൺഗ്രസ്‌ കാരനായ എനിക്ക് ആവേശം നിങ്ങൾ ഒന്നാണ്

  • @joh106
    @joh106 4 дні тому +2

    ഒരുമിച്ച് നിൽക്കണം 💪💪💪

  • @geetharamdas4662
    @geetharamdas4662 10 днів тому +39

    കോൺഗ്രസ്സിലെ എല്ലാ നേതാക്കൻമാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ഒരേ അഭിപ്രായവും ഒറ്റക്കെട്ടായുള്ള പ്രവർത്തനവും അനിവാര്യമായഘട്ടമാണിത്. നല്ല കഴിവുള്ള ചെറുപ്പക്കാരുടെ നീണ്ട നിര തന്നെ പാർട്ടിയിലുണ്ട്. അവരേയും ഒരുമിച്ച് നിർത്തി ഐക്യത്തോടെ പാർട്ടി മുന്നോട്ട് പോയാൽ എല്ലാ വിജയ സാധ്യതകളും മുന്നിൽ കാണുന്നു.

  • @reghunathkurup6754
    @reghunathkurup6754 10 днів тому +32

    1980 മുതൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ കണ്ടു കൂടെ കൊണ്ടുനടക്കുന്ന ഒരാൾ എന്ന നിലയിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്ന വ്യക്തിയാണ്

    • @shebaabraham687
      @shebaabraham687 10 днів тому +2

      ഈഗോയും കൂടെ ഒന്ന് കളഞ്ഞാൽ മതി നല്ല സംഘാടകനാണ്

    • @rejipappu7761
      @rejipappu7761 10 днів тому +2

      ബ ബ ബ അടിക്കാതെ സംസാരിക്കുന്ന കേരളത്തിലെ ഏക സിനിയറ് നേതാവ് ആണ് വിശ്💯👍

    • @rubinsonjohn4470
      @rubinsonjohn4470 9 днів тому +1

      Vd യുടെ കുഴപ്പം ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു വലിയ ഗർവോടെ പറയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്ന്. ഒരുപാട് നേതാക്കൾ ഉള്ള പാർടിയിലെ ഒരു നേതാവ് മാത്രം ആണ് സതീശൻ.. അൽപ്പം കൂടി ഒതുങ്ങി ഇരിക്കാൻ ഇനിയും പഠിക്കണം.. ഇതുപോലെ.. എന്നിരുന്നാലും അറിവിന്റെ കാര്യത്തിൽ വളരെ മുൻപിൽ ആണ്.

  • @BabuRajBabu-th3qp
    @BabuRajBabu-th3qp 8 днів тому +4

    ഇത്രയും ഒരുമയുള്ള കോൺഗ്രസ്സ് നേതാക്കളെ ഞാൻ കണ്ടിട്ടില്ല. സത്യം

  • @josekunnel1294
    @josekunnel1294 10 днів тому +16

    VD❤❤❤

  • @AjithKumar-tj5es
    @AjithKumar-tj5es 10 днів тому +30

    അടിപൊളി " ❤❤

  • @roycherian8514
    @roycherian8514 10 днів тому +21

    ഈയൊരു കൂട്ടായ്മ വെള്ളം ചേർക്കാതെ മുന്നോട്ടുപോകണം അങ്ങനെയായിരിക്കണം യുഡിഎഫ് ഭരണത്തിലേക്ക് വരേണ്ടത് ആദ്യം വേണ്ടത് മാധ്യമപ്രവർത്തകരോട് എല്ലാരും വന്ന അഭിപ്രായം പറയുന്ന നിർത്തണം അത് കേട്ട് കഴിയുമ്പോൾ മീഡിയ പറയും അദ്ദേഹം അങ്ങനെ പറഞ്ഞു മറ്റേയാൾ ഇങ്ങനെ പറഞ്ഞു ഇതാണ് ഒഴിവാക്കേണ്ടത് എന്തെങ്കിലും കാര്യങ്ങൾ പത്രക്കാരോട് പറയാനുണ്ടെങ്കിൽ അതും മീഡിയയെ വിളിച്ചുവരുത്തി പത്രസമ്മേളനം നടത്തണം അത് പാർട്ടി അംഗീകരിച്ച വ്യക്തി ആയിരിക്കണം മീഡിയക്കാർക്ക് എന്നും കോൺഗ്രസുകാരെ ഉള്ളല്ലോ അവർക്കു റേറ്റിങ്ങിനു വേണ്ടി കോൺഗ്രസിനെ കുറ്റം പറഞ്ഞു ഒരു വിവാദം സൃഷ്ടിക്കുന്നു എന്താണ് പാർട്ടിക്കാരെ പറ്റി സംസാരിക്കാത്തത് പേടിയാണോ കോൺഗ്രസ് പാർട്ടിയെ അവഹേളിക്കാൻ ശ്രമിക്കുന്ന മീഡിയയെ ശക്തമായ രീതിയിൽ പ്രതികരിക്കണം👍🙏

  • @rajesh-mr1lm
    @rajesh-mr1lm 10 днів тому +12

    ഒരുമിച്ച് മുന്നോട്ട് ജയ് കോൺഗ്രസ്❤❤❤❤❤❤❤

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 10 днів тому +47

    VDS is brilliant opposition leader 👍 definitely well deserved next CM👍

    • @surabhirksurabhi8772
      @surabhirksurabhi8772 10 днів тому +2

      never .... he is fake

    • @roykalam
      @roykalam 10 днів тому +1

      Chennithala is better for cm post. Vd can try next time.

    • @nicewin
      @nicewin 10 днів тому

      Feku in Delhi🤣🤣​@@surabhirksurabhi8772

    • @shaibyat
      @shaibyat 10 днів тому

      @@roykalamVD യുടെ വാക്കുകൾ ചെന്നിത്തല്ലിക്കാലും മൂർച്ച ഉള്ളതാണ് ,
      ഉമ്മൻ ചാണ്ടിയെ പോലെ CM ആണെങ്കിൽ ചെന്നിത്തല, പിണറായി പോലെ വേണംവങ്കിൽ VD is best ❤😂❤

    • @rawshots768
      @rawshots768 10 днів тому

      സതീശൻ?? സിഎം?? 😢😢😢

  • @maryjuliet5237
    @maryjuliet5237 10 днів тому +8

    🙏🙏🧡🤍💚ഒത്തൊരുമ🧡🤍💚🙏🙏ഒത്തിരി സന്തോഷം / അഴിമതിക്കാരെ അടിച്ച് ഓടിക്കണം / എന്നും നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @colorguide7047
    @colorguide7047 10 днів тому +13

    നീല പെട്ടി വന്നപ്പോൾ പാലക്കാട്‌ നേതാക്കൾ ഒന്നിച്ചു 🙏🏻😅മാര്കിസ്റ് കാരെ ക്കൊണ്ട് ഗുണം ഉണ്ട് 🎉

  • @joh106
    @joh106 4 дні тому

    VDS💪💪💪

  • @nazernazer6090
    @nazernazer6090 10 днів тому +16

    VD S❤️❤️❤️❤️❤️രമേശ് ചെന്നിത്തല❤️❤️❤️❤️❤️കുഞ്ഞാപ്പ❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪💪

  • @SebastianKc-gy3qc
    @SebastianKc-gy3qc 10 днів тому +6

    Vd ❤️❤️❤️❤️

  • @muhammedch127
    @muhammedch127 10 днів тому +5

    Vd 👌👌👌

  • @SamsheerKokkini
    @SamsheerKokkini 10 днів тому +5

    ഒന്നിച്ചു മുന്നേറൂ. ..

  • @lincyjoby4316
    @lincyjoby4316 10 днів тому +6

    Good 🎉

  • @IllyasK-g3w
    @IllyasK-g3w 10 днів тому +27

    കറുക്കന്റെ പണിയാണ് ചീ പി എം എടുക്കുന്നത് 👏👍👌🥰💪

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 10 днів тому +8

    Pk❤

  • @ashraftravego4972
    @ashraftravego4972 10 днів тому +10

    പൊളി 👍

  • @SheriefkunjarKunjar
    @SheriefkunjarKunjar 10 днів тому +9

    V.D.Satheesh Kunjappa Ramesh Chennithala Team UDF

  • @alavialavi7824
    @alavialavi7824 10 днів тому +3

    അടുത്ത നിയമസഭയെ നയിക്കേണ്ടവർ ഇവർ തന്നെ 👌

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 10 днів тому +7

    ❤❤❤

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 5 днів тому

    Good

  • @Firos113
    @Firos113 10 днів тому +2

    RC❤❤❤❤❤

  • @RoqueAsuncion30
    @RoqueAsuncion30 10 днів тому +6

  • @vishnuvichu1849
    @vishnuvichu1849 9 днів тому +1

    👍👍❤❤💪💪💪

  • @rashidabasheer4243
    @rashidabasheer4243 10 днів тому +3

    Jai V D jii. Jai Ramesh jii

  • @sibuvarghese7776
    @sibuvarghese7776 10 днів тому +7

    Rc❤

  • @jogygeorge335
    @jogygeorge335 8 днів тому +1

    പ്രതിപക്ഷനേതാവ് ഇനി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ മായി ചേർന്ന് ഒരു വാർത്താസമ്മേളനം ജനങ്ങൾ പ്രതീക്ഷിക്കുന്നു

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 10 днів тому +24

    പോത്ത് രാജേഷ്ന് സന്തോഷായിക്കാണും

  • @mollysoman3350
    @mollysoman3350 10 днів тому +1

    ❤❤❤adepoli🎉🎉🎉🎉

  • @robypanaplackalabraham9261
    @robypanaplackalabraham9261 9 днів тому

    Great ningal orumichu Nilkamam vijayam urappu

  • @avanthikamanoj2675
    @avanthikamanoj2675 10 днів тому +4

    Vd,chenni,kunhikka🎉🎉🎉🎉

  • @Aithest999
    @Aithest999 10 днів тому +20

    നട്ടെല്ലുള്ള പ്രതിപക്ഷ നേതാവ് ആണ് അല്ലാണ്ട് duplicate ഇരട്ട ചങ്കൻ ആല്ല 😂

  • @jaison4500
    @jaison4500 10 днів тому +5

    കോൺഗ്രസ്‌ ❤️

  • @MollyTresakuriyan
    @MollyTresakuriyan 10 днів тому +1

    👍👍☺️😄

  • @KONARKDESIGNERS
    @KONARKDESIGNERS 2 дні тому

    CHENNIATLA MARI NIKKEDA😊

  • @abrahamlukose4730
    @abrahamlukose4730 5 днів тому

    Next "nandigram"??

  • @pradeeshn6335
    @pradeeshn6335 9 днів тому +1

    അത് പൊളിച്ചു ചെന്നിത്തല പറയും എന്ന് പറഞ്ഞു. കുഞ്ഞിക്ക മൈക്ക് പിടിച്ചു വാങ്ങി. സതീശൻ സർ മിണ്ടുന്നില്ല 😀

  • @malichola5504
    @malichola5504 10 днів тому +2

    മൈക്ക് മാറ്റിവച്ചോ. ചെന്നിത്തല യുടെ സ്പ്രിംക്ലെർ എവിടെപ്പോയി

    • @mohamedshareef3361
      @mohamedshareef3361 10 днів тому +1

      കുഞ്ഞാലികുട്ടിക്ക് ഉടനെ പോകേണ്ടതുകൊണ്ട് ഇവർ അദ്ദേഹത്തെ ആദ്യം സംസാരിപിച്ചു ഒഴിവാക്കി കൊടുത്തതാണെന്ന കാര്യം ചിപിഎം അടിമക്ക് മനസിലാകാതെയാണോ ഈ പ്രതികരണം

  • @KMSMedia-n1m
    @KMSMedia-n1m 10 днів тому +5

    👍👍🔥🔥

  • @fly5804
    @fly5804 6 днів тому

    കോൺഗ്രസ്‌ നേതാക്കളുടെ അറിവ് സിപി യം നേതാക്കൾക്കില്ല...... വികസനം ആസൂത്രണം ചെയ്യുന്നതിലും സിപിഎം പരാജയം ആണ്... യുഡിഫ് ന്റെ നയം തുടരും.. എന്നിട്ട് ഉടായിപ്പ് ന്യായീകരണം ഉണ്ടാക്കും 🙏🏿

  • @v.crajesh4632
    @v.crajesh4632 10 днів тому +2

    എം ബി രാജേഷ് ഉന്നയിച്ച വിഷയതിനൊന്നും മറുപടി യില്ല.. ഈ പത്ര സമ്മേളനം വളരെ ദുർബലം ആയിപ്പോയി

  • @josephdan2410
    @josephdan2410 7 днів тому

    Let there be industrues in.keraka.
    Keraka has surplus water.
    If required water shsll be pumped from other dam site down stream.area

  • @rameshanpk4441
    @rameshanpk4441 10 днів тому +10

    vds. പുലിയാ ന്ന്

  • @pradeeshn6335
    @pradeeshn6335 9 днів тому

    കോൺഗ്രസിൽ ഒന്നാമൻ കുഞ്ഞിക്ക രണ്ടാമൻ സതീശൻ സർ

  • @a98b98
    @a98b98 7 днів тому

    RC is best🎉

  • @asharafmoosa7742
    @asharafmoosa7742 10 днів тому +2

    I. Q MATTAM. MAHA BALAM.

  • @alanarapuzha1428
    @alanarapuzha1428 5 днів тому

    VeryDirtySatheesan

  • @anasudheenkp3565
    @anasudheenkp3565 10 днів тому +1

    VD

  • @ArshulUzman
    @ArshulUzman 10 днів тому

    CM postokkke pinnnne..... Randalum nannnayi pravarthikk... Both are good leaders

  • @pmdevadasan3721
    @pmdevadasan3721 10 днів тому

    അഴിമതി രായപ്പൻ

  • @rawshots768
    @rawshots768 10 днів тому +2

    രമേശ്‌ ചെന്നിത്തല എത്ര വ്യക്തമായി ആണ് കാര്യങ്ങൾ പറയുന്നത്. സതീശന്റെ വള വള യെക്കാൾ എത്രയോ എത്രയോ better.

  • @SurendranpillaiS
    @SurendranpillaiS 10 днів тому +1

    Oyasiscompany
    Vendevenda.

  • @k.samuelrajan7548
    @k.samuelrajan7548 10 днів тому

    YOuth Leaders are very good and strong like Mathew kuzhalnadan shafi parambil rahul abin vakey jinto john soya Joseph veena nair all youth are very strong and are educated. Leaders can use these youths on next election. Old leaders give guidance and go back and full support support to them.this election is very crucial for kerala. Pls think of common keralites keralites.

  • @DivasNair-o6k
    @DivasNair-o6k 10 днів тому +1

    Oyasis belongs to anuragthakur. He is a very good friend of mb rajesh.

  • @devassyaji3334
    @devassyaji3334 5 днів тому

    മഹാരാഷ്ട്രയിലെയും കർണാടകയിലെയും കോൺഗ്രസ് നേതാക്കളുടെ സ്പിരിറ്റ് കമ്പനിക്ക് വേണ്ടി കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസുകാരും മുസ്ലിംലീഗും കുഴലൂത്ത് നടത്തുന്നു അവരുടെ അച്ചാരം വാങ്ങി

  • @SajjaiNediyodath
    @SajjaiNediyodath 10 днів тому

    ചിരിക്കു സർ.... ഉള്ളിൽ പോയി അടി ഉണ്ടാക്കാനുള്ളതാ....

  • @sanalkumar2996
    @sanalkumar2996 10 днів тому

    പ്രിയസഹപ്രേവർത്തകരെ യഥാർത്ഥ കോഗ്രെസ്സ്കാരൻ പാർട്ടിയെ സ്നേഹിക്കുന്നു എങ്കിൽ നേതാക്കളെ ഒന്നായി കാണും ... ... . ഇനിയും ഗ്രൂപ്പ് കളിക്കുന്നവൻ ഇന്ത്യൻനാഷണൽ കോൺഗ്രസിനെകൊല്ലും അവിശ്വവിത്തുകളെകളയണം ഒ🎉ന്നായ് കാണും ഗ്രൂപ്പ് ഇനിയും കളിക്കുന്നവൻ എന്റെ അത് പോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ
    സ്നേഹിക്കുന്ന

  • @ayshaaysha6157
    @ayshaaysha6157 10 днів тому

    9.16.tangapetta uruppadikel sawhardhathode sahakerichu munnotte povan deivom anugrehikkette 🤲🤲🤲🤲🤲aduthabharanom u d f nilanirthan i oru sahakerenom thanne venom 🤲🤲🤲💚💚💚❤❤❤❤maprakel enthum vilichu parayatte u d f zindhabhathe congress zindha badhe❤❤❤💚💚💚👍👍👍👍🙏🤲🤲🤲🤲

  • @ന്യൂയോർക്
    @ന്യൂയോർക് 10 днів тому

    Enthoru sneham 😂

  • @sudhakarankoottampally7987
    @sudhakarankoottampally7987 10 днів тому

    K.സുധാകരനെ കാണുന്നില്ലല്ലോ സതീഷ്

  • @suhaibkp1094
    @suhaibkp1094 10 днів тому +1

    കുഞ്ഞാലികുട്ടി ഇടപെട്ട് രണ്ടിനെയും ഒരുമിച്ച് ഇരുത്തി

  • @rawshots768
    @rawshots768 10 днів тому

    രമേശ്‌, സുധാകരൻ ടീം കോൺഗ്രസ്‌ ne ലീഡ് ചെയ്യണമെന്ന് തോന്നുന്നു. കൂടെ മുരളി, ശശി തരൂർ ഒക്കെ ചേർന്നാൽ... Wow... I dream that

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 10 днів тому

    ചെന്നിത്തലയുടെ കടൽ വിൽപന മുൻ pa യേ വെച്ച് നടത്തിയ ഓപ്പറേഷൻ. നാടിന് വേണ്ടി എന്ത് നല്ല കാര്യമാണ് യുഡിഎഫ് ചെയ്തത്. ആരെങ്കിലും ഒന്ന് അറിയിക്കാമോ.

  • @Rainbow-r5j
    @Rainbow-r5j 10 днів тому

    മൈ ഡിയർ ഫ്രണ്ട് കൂടി ഉണ്ടായേൽ പൊളിച്ചേനെ 😂😂

  • @mineeshbabukp2337
    @mineeshbabukp2337 7 днів тому

    ഒയാസിസ് സിസ്റ്റിലറി എറ്റവും ചെറിയ മദ്യ കമ്പനിയാണ്
    ഇത് ബിനാമി ഇടപാടാണ്

  • @Ali-zy3si
    @Ali-zy3si 10 днів тому +3

    കമ്മി എന്ന് പേര് വെറുതെ യല്ല

  • @josephvm5205
    @josephvm5205 10 днів тому +2

    👍👍👍❤❤❤

  • @sundaran-gq8ri
    @sundaran-gq8ri 10 днів тому

    കുഞ്ഞാലി mic എടുത്തത് vds ന് അത്ര പിടി ച്ചില്ല, മൊത്തത്തിൽ ഒരു വഷ പെഷക്

    • @shebaabraham687
      @shebaabraham687 10 днів тому

      അങ്ങനെ പറയാതെ എടുത്തത് ശരിയായില്ല ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ

  • @asharafmoosa7742
    @asharafmoosa7742 10 днів тому +1

    L D F..LEADERS NDA. BANK. A/C. PARISHODHIKKANAM

  • @ERSHADKk-w8z
    @ERSHADKk-w8z 10 днів тому

    കൊണ്ഗ്രെസ്സ് 👍👍👍

  • @MALANADRESTAURANT
    @MALANADRESTAURANT 10 днів тому

    Congress❤️❤️❤️❤️❤️❤️

  • @vijayakrishnanp5536
    @vijayakrishnanp5536 10 днів тому

    ചെന്നിത്തല വെട്ടാൻ ready.. 🤣🤣🤣..

  • @mdmohananmd
    @mdmohananmd 10 днів тому

    സുധാകരനോട് ഇങ്ങനെ അല്ലായിരുന്നല്ലോ സതീശൻ്റെ പത്രസമ്മേളനം' കേരളത്തിൽ ബ്രൂവറി വേണ്ട നമുക്ക് കർണാടക ഗോവ എന്നിവ ഉണ്ടല്ലോ അവിടുന്ന മതി. അതേ ശരിയാകുകയുള്ളൂ

  • @bibyjoseph14
    @bibyjoseph14 10 днів тому

    മാത്യു കുഴൽ നാടൻ കൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു.... സതീശൻ ഒരുപാട് അഭിനയിക്കേണ്ട ജനത്തിന് കാര്യം മനസ്സിലായിട്ടുണ്ട്. എല്ലാവനും കൂടി കൊണച്ചു കൊണച്ചു വീണ്ടും പരനാറിക്ക് അവസരം കൊടുക്കുമെന്ന തോന്നുന്നത്

  • @mohammedyasir5973
    @mohammedyasir5973 10 днів тому +1

    ഇവർ ഇങ്ങനെ വരാൻ കാരണം,ഇ think kujappante മിടുക്ക് ആണ്... കരുണാകരൻ കളരിയിൽ അല്ലെ politics കളിച്ചു പഠിച്ചത്..

    • @nicewin
      @nicewin 10 днів тому

      പൊക്കി കൊടുക്കൂ 😂😂😂

  • @RamuK-dk7tq
    @RamuK-dk7tq 10 днів тому

    Very Good keralam kattumudikkunna pinarayiyudeyum Rajehinteyum thattippukal purthukonduvanna Satheesanum,chennithalakkum,kujalikuttikkum Kerala janthayude abhinamdhanamghal.

  • @aravindsricreations3241
    @aravindsricreations3241 10 днів тому

    എന്തൊരു ഗതികേട്....

  • @sundaran-gq8ri
    @sundaran-gq8ri 10 днів тому

    സുധാകരനെ കൂട്ടി യില്ലേ

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 10 днів тому

    എന്താണ് യുഡിഎഫ് ൻ്റെ ഭരണ നേട്ടം. അഴിമതിക്ക് യുഡിഎഫ് ഒരു സ്മാരകം പണിതു. അതാണ് പാലാരിവട്ടം പാലം. അങ്ങനെയുള്ള യുഡിഎഫ് അധിാരത്തിൽ വന്നാൽ കേരളം മുടിയും.

  • @BineeshOT
    @BineeshOT 10 днів тому

    ഒന്ന് അറിഞ്ഞാൽ കൊള്ളാം
    അടുത്ത തിരഞ്ഞടുപ്പിൻ ആരാണ് പ്രതിപക്ഷ നേതാവ്

  • @Rajesh-sn7cx
    @Rajesh-sn7cx 10 днів тому

    HAHSHAAAAAA

  • @MuhammedRiyas-uc5ko
    @MuhammedRiyas-uc5ko 10 днів тому +1

    ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരുമയാണ്, അവരുടെ പ്രതീക്ഷകളെ നിങ്ങൾ തല്ലി കെടുത്തരുത്,

  • @RajanNair-h2n
    @RajanNair-h2n 9 днів тому

    Poothu Rajeesh oru Ambaani agatte

  • @DivasNair-o6k
    @DivasNair-o6k 10 днів тому +1

    Rajeshinu cpm secretary pinaray, opposition leader vs achudanandan time orma vannathayirik

  • @ThomasVV-b3q
    @ThomasVV-b3q 10 днів тому

    Next ruled congress party by 90 seats

  • @roystephen8821
    @roystephen8821 10 днів тому +1

    Now Chandrashekhar is not a chief minister

  • @WaitingMorningStar_007
    @WaitingMorningStar_007 10 днів тому

    Chennithala CM sthanam arhikunnund. CT or VDS

  • @sharafsharafudheen6918
    @sharafsharafudheen6918 10 днів тому

    jay CONGRESS 💪 jay UDF 💪

  • @KunjumaniKarayil
    @KunjumaniKarayil 10 днів тому +1

    ഈ എട്ടര കൊല്ലമായിട്ട് നിങ്ങൾ എന്തൊക്കെ ആരോപണങ്ങളും ഉന്നയിച്ചു എന്തിനെങ്കിലും ചെറ്റകളെ ഒരു തെളിവുണ്ടോ നിങ്ങളുടെ കയ്യിൽ

    • @MohanTs-m9n
      @MohanTs-m9n 10 днів тому

      Q

    • @MohanTs-m9n
      @MohanTs-m9n 10 днів тому

      തെളിയിച്ചാലും തെളിവുണ്ടങ്കിലും നിങ്ങൾ കുറ്റo സമ്മതിക്കില്ല ലോ കമ്മി കളെ

  • @BineeshOT
    @BineeshOT 10 днів тому

    തൊമ്മനും മക്കളും