ഇവിടുത്തെ കുഴിമന്തി കഴിച്ചാൽ ദാ ഇങ്ങനെയിരിക്കും | street food kerala

Поділитися
Вставка
  • Опубліковано 16 жов 2024
  • Location
    FARZI KUZHIMANTHI
    maps.app.goo.g...

КОМЕНТАРІ • 116

  • @shameer6244
    @shameer6244 Рік тому +69

    നിങ്ങൾ നാടൻ സാധാരണകാരന്റ കടയിൽ കയറുമ്പോൾ ആണ് നമുക്ക് ഒരു സന്ദോഷം ❤

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Рік тому +5

    ഈ പരസ്യം വേണമായിരുന്നോ?

  • @midhunraj9736
    @midhunraj9736 Рік тому +8

    Chicken nte colour enne hadathakarshichuu...dhaivame nalladhu cheythaa nalladhu varum.. Bhagyam undegee air lekku keram

  • @vinodk812
    @vinodk812 Рік тому +19

    താങ്കളുടെ ഒരു സബ്സ്ക്രൈബറർ ആണ് ഞാൻ.....അതുകൊണ്ട് വളരെ സ്നേഹത്തോടെ പറയുകയാണ്....
    ഇതുപോലെയുള്ള വീഡിയോ ദയവായി ഇടരുത്......കാരണം ഞാൻ പറയാതെ തന്നെ താങ്കൾക്ക് അറിയാം എന്ന് വിശ്വസിക്കുന്നു......

  • @kaechu3
    @kaechu3 Рік тому +6

    നാടൻ വീഡിയോസ് മതി ഭായ്...... പരിഷ്കാരി വീഡിയോസ് വേണ്ടേ വേണ്ടാ 🙏🙏🙏

  • @santhoshr1124
    @santhoshr1124 Рік тому +14

    നമുക്ക് നാടൻ കടകൾ മതി ഭായി 🙏🙏👍👍❤

  • @bhaisworld7953
    @bhaisworld7953 Рік тому +2

    ഇപ്പോഴെങ്കിലും സലിംക്കയെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വന്നതിനു ഹക്കിംക്കാ, നിങ്ങൾക്ക് ഒരായിരം നന്ദി

  • @remyanandhini8105
    @remyanandhini8105 Рік тому +18

    താങ്കൾ വ്ലോഗ് ചെയ്യുമ്പോൾ ടേസ്റ്റ് മാത്രമേ പറയുന്നുള്ളു അവരുടെ കിച്ചൻ കൂടി കാണിക്കണം എന്നാൽ മാത്രേ വിശ്വാസിക്കാൻ പറ്റുള്ളൂ അല്ലാണ്ട് അവിടെ പോയി ഫുഡ്‌ കഴിക്കാൻ പറ്റില്ല ഇവർ എങ്ങനെയാണ് ഇതു മേക്ക് ചെയ്യിച്ചുനെ എന്നു അറിയില്ല... താങ്കളുടെ വിലപെട്ട ഒരു സക്സ്ക്രൈബ്ർ...

    • @vinodk812
      @vinodk812 Рік тому +10

      കറക്ട്....

  • @Anil-e1d5o
    @Anil-e1d5o Рік тому +10

    പെയ്ഡ് ...പെയ്ഡേ

  • @nivinv1361
    @nivinv1361 Рік тому +8

    Paid promotion aaano?

  • @sooraj9815
    @sooraj9815 Рік тому +12

    നാടൻ ഹോട്ടൽ ആണ് നല്ലത് 😊

  • @yoyo-fe7jq
    @yoyo-fe7jq Рік тому +4

    സെലിം ഇക്കാനെ ഫാസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത് ❤️😍പൊളി ഇക്കാ

  • @KishorKumar-bo7wf
    @KishorKumar-bo7wf Рік тому +3

    Well planned shoot..ithu vendayirunu 🤝🙏

  • @sureshnair2393
    @sureshnair2393 Рік тому +2

    Thanks for a nice video from Palakkad. Waiting more videos soon. Also you with Sultanpeth signal

  • @krupsanamamma
    @krupsanamamma Рік тому +2

    ഇക്കയുടെ ഇടതു വശത്തുരിക്കുന്ന ആ മീശയില്ല വാസുനെ ഒന്ന് സൂക്ഷിച്ചോ .. ബാക്കി എല്ലാം പൊളി

  • @sijogeorgeezhumala6237
    @sijogeorgeezhumala6237 Рік тому +1

    Yente ponnu ikka njgal sadanda manushin marundu aginethe cheriya katha mathi pls nigage padayhe sandara videos mthi

  • @muhammedalis.v.pmuhammedal1207

    അടുക്കള നിർബ്ബന്ദമായും കാണിക്കണം. വെറുതെ തള്ളിമറിക്കരുത്.ബാലൻചേട്ടൻ്റെ കടപോലാകരുത്

  • @zoom4ever758
    @zoom4ever758 Рік тому

    ഫർസി കുഴിമന്തിയിൽ പാലക്കാട് ഞാൻ പോയിട്ടുണ്ട്... അവിടുത്തെ കുഴിമന്തി അടിപൊളിയാണ് പ്രത്യേകിച്ച് സ്പൈസി ചിക്കൻ.
    അവരുടെ കോംപ്ലിമെന്റ് ജ്യൂസ് ഒന്നും പറയാനില്ല എല്ലാം അടിപൊളി ടേസ്റ്റ്

  • @subusubair9142
    @subusubair9142 Рік тому +26

    ബാലൻ ചേട്ടന്റെ കടപോലെ എന്നെ ഹടാതെ ആകർഷിച്ചു 😆😆

    • @josephjohn6515
      @josephjohn6515 Рік тому +9

      ചിക്കന്റെ കളർ കാണുമ്പോൾ തന്നെ എന്തോ ദുരൂഹത.🤔😏

    • @subusubair9142
      @subusubair9142 Рік тому +2

      @@josephjohn6515 അതെ

  • @githeshgangadharan3701
    @githeshgangadharan3701 Рік тому +2

    കുഴി മന്തി എന്ന് കേട്ടാലേ പേടിയാ എന്റെ ഇക്കാ.
    കഴിക്കുമ്പോൾ ശ്രദ്ധിക്കണം. 😂😂

  • @sreejithjanardhanan3946
    @sreejithjanardhanan3946 Рік тому +1

    Etha aa vettavaliyan, in black t shirt, ottayku video cheyyu

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp Рік тому +14

    ഈ ചിക്കൻ ഒക്കെ, എവിടുന്നോ? എന്തെരോ . 🤔😳🙀😥

  • @sgbwonder9880
    @sgbwonder9880 Рік тому +2

    Kuzhi manthy kazhichu kuzhiyil akathe irunnal mathy.....

  • @rajasreekumar2678
    @rajasreekumar2678 Рік тому +2

    Hakkeem Bhai superb video...tasty and delicious

  • @subis8199
    @subis8199 Рік тому +2

    Kannan nalla bhangi but chikn expery and neetnes egane

  • @sharaf4546
    @sharaf4546 Рік тому +15

    കൂടെയുള്ള ആൾ ഇത്തിരി ഓവറാണല്ലോ..വെറുപ്പിക്കൽ

  • @user-sudhi10
    @user-sudhi10 Рік тому +3

    അടിപൊളി 👍

  • @sameerabdulkareem1320
    @sameerabdulkareem1320 Рік тому +4

    വീണ്ടും നാടൻ കട പ്രതീക്ഷിക്കുന്നു

  • @Fighter2023-d3t
    @Fighter2023-d3t Рік тому +3

    ഇതെക്കെ കഴിച്ചിട്ട് പൈസകൊണ്ട് ഹോസ്പിറ്റലില്‍ കൊടുക്കണം

  • @shyjusamvarghese
    @shyjusamvarghese Рік тому

    Salim ikka itra sundaran ayirunno?

  • @BBiju-iw4uo
    @BBiju-iw4uo Рік тому

    Super video Bro 🔥💖 camera quality Vera level 🎥🎥 mesakaran Puli kesi 🥴🥴🥴

  • @anilattur6807
    @anilattur6807 Рік тому +2

    Who is that jaada komban...

  • @bachuforever1419
    @bachuforever1419 Рік тому +29

    കുഴിമന്തി വീഡിയോ കാണിക്കുമ്പോൾ
    ആദ്യം കിച്ചണും പരിസരവും
    മാംസം സൂക്ഷിച്ച സ്ഥലവും ഒന്ന് കാണിക്കണം ഇക്ക.... 😄
    എന്നാലേ കഴിക്കാൻ താല്പര്യം കാണൂ... 🙏🙏😄

    • @baijushammugan5860
      @baijushammugan5860 Рік тому +1

      Ath parama sathiyam 🙌

    • @reemkallingal1120
      @reemkallingal1120 Рік тому

      annittu venam kada puttikkan😂🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @nivinv1361
    @nivinv1361 Рік тому +9

    Kstam thaneeee

  • @junaidksd5997
    @junaidksd5997 Рік тому

    Ikka ingal tinnan vendi Matram alle

  • @shabeerpe9740
    @shabeerpe9740 Рік тому

    Ratum koodi ezudhi kaanichal nannayirunnene

  • @tpanilkumar452
    @tpanilkumar452 Рік тому +2

    Black t shirt owner ano ? Next time koottale bro

  • @THEGAMER-uf2bf
    @THEGAMER-uf2bf Рік тому

    സലീം ഇക്കാ ഉയിര്

  • @shahidshahid-sq6nh
    @shahidshahid-sq6nh Рік тому +11

    ഇങ്ങനെ ചിക്കൻ കഴിക്കരുത് ഇക്ക..
    കിഡ്നി അടിച്ചു പോകും

  • @bijumaya8998
    @bijumaya8998 Рік тому

    അടിപൊളി ഇക്ക സൂപ്പർ 🌹

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    അടിപൊളി... 👍

  • @Proudmalayalikerala
    @Proudmalayalikerala Рік тому +5

    ആ കായംകുളം ടീമിനെ വിട്ടപ്പോൾ തന്നെ എന്തൊരു ഭംഗി 🙏

    • @kaechu3
      @kaechu3 Рік тому

      കായംകുളം ടീമിന് എന്താ പ്രശ്നം bottle ????

    • @Proudmalayalikerala
      @Proudmalayalikerala Рік тому

      @@kaechu3 ഇക്ക ഒറ്റയ്ക്ക് മതി അതാ രസം

  • @JustAWatcher73
    @JustAWatcher73 Рік тому +1

    Nalla tsunami chicken

  • @shemeerfayiza
    @shemeerfayiza Рік тому

    Nalla food anu

  • @muneerbinzybinzy3100
    @muneerbinzybinzy3100 Рік тому

    Ee shop ulakadanam cheythad nagal anu moulid othi yit😁💯✨

  • @tkratheeshkumar9043
    @tkratheeshkumar9043 Рік тому +4

    ഇങ്ങള് സാധാരണ നാട്ടിൻ പുറത്തെ ഹോട്ടലുകാരെ വിട്ടോ

  • @Path450
    @Path450 Рік тому +4

    ടേസ്റ്റ് ഉണ്ടാകും. മായങ്ങൾ അത്രക്കുണ്ടാകും

  • @muhammadshareef5530
    @muhammadshareef5530 Рік тому

    എന്താ ഹകീമേ ഇഞ്ച് തിന്ന് ണ ത് പോത്തും കാലോ ഹാവൂ. ---- :കൊതി കൂടണംകൊതി കൂടട്ടെ...

  • @its_me_diloo
    @its_me_diloo Рік тому +5

    ചിക്കൻ നല്ല കളർ ചേർത്തിട്ടുണ്ട്, അത് തന്നെ പൊക്കി പറയുന്നത് കൊണ്ട് പറഞ്ഞതാ, 🙄🙄🙄

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +3

    നല്ല ചീഞ്ഞ കോയിൻ്റെ മണം🐓

  • @yoyo-fe7jq
    @yoyo-fe7jq Рік тому +5

    ലെ മയോനൈസ് :എനെ മാത്രം ആർക്കും ഒരു മെയിന്റ് ഇല്ല 😂😅

  • @mubashbasheer3820
    @mubashbasheer3820 Рік тому

    Kuzhimanthi super pattambi Saudi mandhi tanne

  • @shameer.f9054
    @shameer.f9054 Рік тому

    Polichu😋😋😋😋👌👍

  • @Moosa-mk4ci
    @Moosa-mk4ci Рік тому

    Salamkka 👍

  • @Moosa-mk4ci
    @Moosa-mk4ci Рік тому

    Meisha 👌😃

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Рік тому +1

    ചെന്തെങ്ങയുടെ കുലയാണെങ്കിൽ 😂 അടൂല ... 😂🙏

  • @naseerafiros9475
    @naseerafiros9475 Рік тому +1

    Hi ikkka

  • @shanurinu
    @shanurinu Рік тому +1

    Adipoli 😋👌

  • @reemkallingal1120
    @reemkallingal1120 Рік тому +1

    anikishttam veettile unanu🙏😁

  • @somankarad5826
    @somankarad5826 Рік тому

    നിങ്ങൾ കഴിച്ചു പക്ഷെ വയറു നിറഞ്ഞത് എന്റേതാ

  • @lijok4840
    @lijok4840 Рік тому

    Erunakulm nlla vedos poratte

  • @saleemtksaleem1808
    @saleemtksaleem1808 Рік тому +2

    Mandhi mayonaisum kootti kazhikkanam vere level 😍

  • @sibithram1983
    @sibithram1983 Рік тому

    👌👌👌👍👍

  • @warrior-ql1wp
    @warrior-ql1wp Рік тому

    നാടൻ ആണ് ഹകീം ഇക്ക നല്ലത്

  • @hareeshmadathil6843
    @hareeshmadathil6843 Рік тому

    സലിംക്ക ഫാൻസ് 💪

  • @im_a_traveler_85
    @im_a_traveler_85 Рік тому +1

    എന്ത് പറഞ്ഞാലും അവസാനം " ടാറ്റ " വിട്ട് ഒരു കളിയും ഇല്ല... എന്നാപ്പിന്നെ എല്ലാവർക്കും എന്റെ വകയും ഇരിക്കട്ടെ..👋👋

  • @femina2484
    @femina2484 Рік тому

    👍🏻👍🏻

  • @mommedfathima4094
    @mommedfathima4094 Рік тому

    വടകര അബൂക്ക മക്കാനി അൽഫാഹം മന്തി പൊളി

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      വടകര ഏത് ഭാഗത്താണ് ഈ കട?

    • @mommedfathima4094
      @mommedfathima4094 Рік тому

      @@AshokKumar-ml7dk സിഎം ഹോസ്പിറ്റൽ റോഡ് near diamond ക്ലിനിക്

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      @@mommedfathima4094 ok .നന്ദി

  • @thasnifiroz5876
    @thasnifiroz5876 Рік тому

    👍

  • @vishnunarayananmk
    @vishnunarayananmk Рік тому +1

    Nadan food mathi ikka☹️

  • @shafeequepp6970
    @shafeequepp6970 Рік тому

    🥰

  • @binishvijayendran4470
    @binishvijayendran4470 Рік тому +2

    എന്തിനാ ഇക്ക
    ഇത് ഞങ്ങൾ നിങ്ങളുടെ ആരാധകർക്കു ഇഷ്ടം ആയില്ല 🙏

  • @muhammadshareef5530
    @muhammadshareef5530 Рік тому

    അതെ വാരി വാരി കഴിക്ക് ഹക്കീമേ

  • @ba.ibrahimbathishabadhu2693

    Poli😋

  • @nijokongapally4791
    @nijokongapally4791 Рік тому

    🥰👍

  • @ferozeabdulkhader9797
    @ferozeabdulkhader9797 Рік тому

    😋😋😋

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Рік тому +1

    നാടൻ ഫുഡിനോട് ഒന്നും ഒക്കത്തില്ല

  • @AJISHSASI
    @AJISHSASI Рік тому

    👍👍👍👍

  • @iliyasfairose8155
    @iliyasfairose8155 Рік тому

    😍😍😍😍😋😋😋😋

  • @vishnunarayananmk
    @vishnunarayananmk Рік тому +1

    Inale vare orikkal polum ningalude videos nirasha peduthiyittillaa.. But to be frank this video is 👎
    Aa chicken mandal ariyaam ethra colour add cheythittund enn

  • @sajeevmechery6120
    @sajeevmechery6120 7 місяців тому

    കുഴി മന്തിയല്ല ,
    കുഴി മാന്തിയാ .....!!

  • @shyjushyju6530
    @shyjushyju6530 Рік тому

    💐🌹👌👍

  • @devidas671
    @devidas671 Рік тому

    ചെന്തെങ്ങിന്റെ കുലയാണെങ്കിൽ ആടും!

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому

    ഒലക്കമ്മലെ മീശ

  • @seema745
    @seema745 Рік тому

    👌👌😋😋🤌🤌🙂

  • @shameerck7736
    @shameerck7736 Рік тому +1

    Avande konathile meesha

  • @muhammadshareef5530
    @muhammadshareef5530 Рік тому

    ഏല്ല് മുറിയെ കടിച്ച് തിന്നോ പല്ല് മുറിയെ തിന്നാം

  • @htvshows8433
    @htvshows8433 Рік тому

    kannilunniyan pappichayan

  • @babumonpa1418
    @babumonpa1418 Рік тому

    ഇതാരാ ഹക്കീമേ ഈ ഞരമ്പ് മീശക്കാരൻ അഭിനയം അശേഷം പോരാ....

  • @arunnair9450
    @arunnair9450 Рік тому

    Ha he ax

  • @nivinv1361
    @nivinv1361 Рік тому +10

    Kindly avoid this type of videos.

  • @nairsadasivan
    @nairsadasivan Рік тому +2

    ആ കുഴിമന്തിയുടെ കളർ എന്നെ ഹടാദാകർഷിച്ചു 😂

  • @abypeter8095
    @abypeter8095 Рік тому

    Ivdunnu daily fud kazhichal avar nammuk certificate tharum👍

  • @Aaron99949
    @Aaron99949 Рік тому +2

    #കേരളത്തിൽ_പെട്രോൾ_വില -105.59 രൂപ♦️അടിസ്ഥാന വില - 57.46 രൂപ ♦️കേന്ദ്ര നികുതി - 19.90 രൂപ♦️കേരള നികുതി - 25.19 രൂപ + 2 പുതിയ ബഡ്ജറ്റ് അനുസരിച്ച് - 27.19 പ്രബുദ്ധ മലയാളിയുടെ സ്വന്തം കേരളം..

  • @nandansnandu4413
    @nandansnandu4413 Рік тому +1

    Kazhikkalle....visham anu....

  • @musafir____ali_3535
    @musafir____ali_3535 Рік тому

    😋😋😋