പൊറോട്ടയുടെ കൂടെ കിടിലൻ എല്ല് കറി സൗജന്യം ബീഫ് കറിക്ക് 50 രൂപ ശരീഫ് വല്ലാത്ത ഒരു മനുഷ്യൻ തന്നെ

Поділитися
Вставка
  • Опубліковано 11 жов 2024
  • പൊറോട്ടയുടെ കൂടെ കിടിലൻ എല്ല് കറി സൗജന്യം ബീഫ് കറിക്ക് 50 രൂപ ശരീഫ് വല്ലാത്ത ഒരു മനുഷ്യൻ തന്നെ
    Location
    Machamthode
    maps.app.goo.g...

КОМЕНТАРІ • 256

  • @sanoobsanoob219
    @sanoobsanoob219 Рік тому +91

    ഇതുപോലുള്ള പാവങ്ങളുടെ കട എടുത്തു ചെയ്യുന്ന ഹകീംക you r great😍😍😍 നിലഗിരിയിൽ നിന്നുള്ള ഒരു സബ്സ്ക്രൈബ്ർ ആണ് സ്നേഹം മാത്രം

  • @shihabck7565
    @shihabck7565 Рік тому +197

    *ദിവസവും കട തുറക്കണം, ലാഭം മാത്രം നോക്കിയുള്ള കച്ചവടം അല്ല ഇവരെ പോലെ ഉള്ളവർക്ക്* 🥰🥰🥰😍😍😍❤️❤️❤️

    • @sanus7883
      @sanus7883 Рік тому +2

      Baniyan daily kazhukenda,,

    • @mohammedkm6854
      @mohammedkm6854 Рік тому +2

      @@sanus7883 oil therikkunnada

    • @abobackerebrahim8603
      @abobackerebrahim8603 Рік тому +8

      @@sanus7883 സ്വന്തം വീട്ടിൽ 4ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കുന്ന നമ്മുടെ ഉമ്മമാർ ഭാര്യമാർ അവരുടെ ഡ്രസ്സ് നോക്കിയും ഇങ്ങിനെ പറയാറുണ്ടോ ഓരോ ജോലി ചെയ്യുമ്പോഴും അതിന്റെ കുറച്ച് നമ്മുടെ ഡ്രസ്സിൽ കാണും പ്രത്യേകിച്ച് കിച്ചനിൽ കുക്ക് ചെയുമ്പോൾ

    • @sanus7883
      @sanus7883 Рік тому +1

      @@abobackerebrahim8603 vrithiyundegil nannairikum enne njn udeshichullu

    • @abobackerebrahim8603
      @abobackerebrahim8603 Рік тому +6

      @@sanus7883 വിർത്തികേട്‌ അല്ല ബ്രോ അത് പാചകം ചെയ്യുന്നതും സപ്ലൈ ചെയ്യുന്നതും ഒരാൾ ആവുമ്പോൾ വസ്ത്രത്തിൽ കറിയും മറ്റും ഉണ്ടാവും അല്ലാതെ ടൈ കെട്ടി ഇൻസൈഡ് ചെയ്തു സപ്ലൈ ചെയ്യാൻ അവിടെ പറ്റുമോ നമ്മുടെ വീട്ടിൽ വല്ല പാർട്ടിയും നടക്കുമ്പോൾ പാചകം ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടില്ലേ അത്രേ ഒള്ളൂ അത് വൃത്തികേട് അല്ല

  • @ASH03ASH
    @ASH03ASH Рік тому +57

    എന്റെ മോനെ ഒരു രക്ഷയും ഇല്ല 😊
    ചൂട് ബീഫും പൊറോട്ടയും ചെറിയ റേറ്റിൽ 🔥👌

  • @SirajSiraj-k4r
    @SirajSiraj-k4r Рік тому +2

    നല്ല മനുഷ്യൻ പടച്ചോൻ ദീര്ഗായുസും ആഫിയത്തും നൽകണേ

  • @izzafathima5974
    @izzafathima5974 Рік тому +26

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം ഹക്കീംക്ക 👌🏻👍🏻👍🏻 ഇന്നത്തെ വീഡിയോ സൂപ്പർ👍🏻👍🏻👍🏻👍🏻👏👏👏

  • @Linsonmathews
    @Linsonmathews Рік тому +86

    നന്മയുള്ള മനുഷ്യൻ ❣️❣️❣️

    • @thajuthajuna7603
      @thajuthajuna7603 Рік тому

      اسّلام عليكم ماشاء الله بركة

  • @traveltourmedia4599
    @traveltourmedia4599 Рік тому +9

    ഉണ്ടാക്കുന്ന ആളോട് ഒരു വൃത്തിയുള്ള ഡ്രെസ് ഇടാൻ പറയുക. കിച്ചൻ ഡ്രെസ് വാങ്ങി ധരിക്കുക.
    താടി ട്രിമ് ചെയ്തു ചെറുതാക്കണം. ഭക്ഷണത്തിൽ മുടി വീഴരുത് വൃത്തി വേണം ബാക്കി എല്ലാം പിന്നാലെ വരും

  • @mathewthomas5168
    @mathewthomas5168 Рік тому +9

    തലേദിവസത്തെ മീൻകറിക്ക് ഒരു പ്രത്യേക രുചിയാണ് . 😊😊

  • @sreefamily2559
    @sreefamily2559 Рік тому +21

    ഫ്രീ എന്നു കരുതി കോരി കോരി എടുത്ത് ഒഴിക്കല്ലേ ഇക്ക.. കണ്ടിട്ട് സഹിക്കുന്നില്ല... ഇന്ന് ഇക്കായ്ക്ക് കൊതി ഉറപ്പാ... 😄
    😘😘😘😘😘

  • @rajesh.kumargrajesh.kumarg1864

    ഇവരെപ്പോലെയുള്ളവരെ വളർത്തുക👍👍😍👍👍❤️❤️❤️❤️🙏🙏🙏🙏

  • @shajichekkiyil
    @shajichekkiyil Рік тому +30

    നിഷ്കളങ്കത വാക്കിൽ മാത്രമല്ല മനസ്സിലും 🥰🥰🥰

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +10

    അതാണ്‌ പെറോട്ട 🙏അല്ലി അല്ലി ആയി വേറിട്ട് നിൽക്കണം 🙏
    മലപ്പുറം വിട്ടാൽ ഒക്കെ ചത്ത പെറോട്ട ആണ് 🙏

  • @ajithgeoffreylathies98
    @ajithgeoffreylathies98 Рік тому +13

    From Your Expression...We Can Think How Delicious The Food...Yummy...
    I Loved It...

  • @Krishna-fc6fq
    @Krishna-fc6fq Рік тому +3

    Ikka njan meeno beefo onnum kazhikilla but ningal kazhikanath kanumbo porattayum sambarum kooti kazhikan kothiyavunu.. nalla manas aanu aa kada owner nu.

  • @aneesh_sukumaran
    @aneesh_sukumaran Рік тому +11

    നന്മയുള്ള മനുഷ്യൻ എന്ന് ഒരു സംശയവും കൂടാതെ വിളിക്കാം.

  • @ManuAlappuzha-d7j
    @ManuAlappuzha-d7j Рік тому +8

    ഇക്ക ആണ് താരം 👌🏻

  • @sajeshpksanju1880
    @sajeshpksanju1880 Рік тому +10

    ഹക്കീം ബായി രണ്ടാമതും ഭക്ഷണം വാങ്ങിക്കണമെങ്കിൽ അത് ഒരു മൊതല് തന്നെയാവും

  • @JustAWatcher73
    @JustAWatcher73 Рік тому +9

    Nanma ulla oru manushyan.. All the best bro!! 🙏🏽👍

  • @MohanMohan-sl9tm
    @MohanMohan-sl9tm Рік тому +4

    നിങ്ങളെ പടച്ചോൻ കാക്കും.
    ഉറപ്പ്... 💕💕💕💕👌

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    താങ്കളുടെ ഹൃദയ നിറവോടെയുള്ള അവതരണം സമഭാവന ആസ്വദിച്ചു കഴിയ്ക്കുന്ന കാഴ്ച്ച ഒക്കെ മനസ്സ് നിറയ്ക്കുന്നു.

  • @vincentozanam8646
    @vincentozanam8646 Рік тому

    നല്ല എളിമയുള്ള ഉടമസ്ഥൻ!🙏പാവങ്ങളോടു കരുണയുള്ളയാൾ!🙏അങ്ങ് നല്ല ഉയരങ്ങളിലേക്ക് എത്തും,തീർച്ച!❤🙏❤

  • @harismp2501
    @harismp2501 Рік тому +2

    Freeayitt beefcury superb 👌 nalla manassu vijayichirikkumm....

  • @ajayanalokkan7722
    @ajayanalokkan7722 Рік тому +6

    നമസ്കാരം ഭായ് ഇതിപ്പോ എവിടെയാ സ്ഥലം പാലക്കാട് ആണ് അവിടെവന്ന് ഭക്ഷണം കഴിക്കാൻ നല്ല പൂതിയുണ്ട് നമുക്ക് എന്താ ചെയ്യാ നമ്മളിങ്ങനെ കണ്ണൂർ ആയിപ്പോയില്ലേ. പിന്നെ നിങ്ങൾ പറയുന്ന ഷെയർ ചെയ്യണം ലൈക്ക് ചെയ്യണം കമന്റ് ചെയ്യണം. ചെയ്യാലോ. ഒരു കാര്യങ്ങളോട് ചോദിച്ചു നിങ്ങളെ നമ്പർ ഒന്ന് തരുമോ. എന്തായാലും എല്ലാവിധ ആശംസകളും

  • @ajaikhosh
    @ajaikhosh Рік тому +10

    അവിടെ ഉള്ള നാട്ടുകാരുടെ ഭാഗ്യം,പൊറോട്ടയും, എല്ലു കറിയും😋😋

  • @malabar_tech
    @malabar_tech Рік тому +3

    ഇത് പൊളി ആണ് നിങ്ങള്ക് ബർകത് ചെയ്യട്ടെ വിശന്നു വരുന്നവർ ഉണ്ടാകും ചില ഹോട്ടലിൽ കയറില് 400 ഒക്കെ ആകും വല്യ ടെസ്റ്റും ഉണ്ടാവില്ല

  • @JAADA.THENDI
    @JAADA.THENDI Рік тому +5

    0:24 car le KL 50 kaanumbo thanne oru feel ✨️

  • @sureshnair2393
    @sureshnair2393 Рік тому +3

    Always waiting for your new videos. This video was good and interesting. Thanks

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +22

    മനസ്സ് നിറയുന്ന ഭക്ഷണം

  • @kiranlotus6545
    @kiranlotus6545 Рік тому +10

    ഫ്രീ ആണെന്ന് പറഞ്ഞ് അതിലെ ഇറച്ചി കഷ്ണം മൊത്തം എടുത്തു കാണിച്ചു കൊടുക്കേണ്ട ഇക്ക. ഇതു കണ്ട് വരുന്നവർ അതു ആവർത്തിച്ച് ആ പാവം ഹോട്ടൽകാരനെ കഷ്ട്ടത്തിലാക്കും

  • @SumaSumashaiju
    @SumaSumashaiju 3 місяці тому

    🙏നല്ല മനുഷ്യർ സ്നേഹവും സഹകരണവും

  • @doulathbasha3573
    @doulathbasha3573 Рік тому

    Alhamdulillah rombba nalla paktchanam

  • @salimpm2684
    @salimpm2684 Рік тому +4

    ചില ഹോട്ടലുകളിൽ പ്രൈസ് ലിസ്റ്റ് നോക്കാതെ ഓർഡർ ചെയ്താൽ കഴിച്ചു കഴിയുമ്പോൾ പണി പാലുംവെള്ളത്തിൽ കിട്ടും.

  • @weltectechnician9880
    @weltectechnician9880 Рік тому +1

    KudiVellam chothichaal Ninhu thiriyunah Hotelukaar Manasaliyunhathuvare Ea video Kaannattay.

  • @babuchellppan988
    @babuchellppan988 Рік тому +7

    Super

  • @MJVLOGS767
    @MJVLOGS767 Рік тому +2

    അടിപൊളി 👍👍👍

  • @englyusman4288
    @englyusman4288 Рік тому +2

    ഉണ്ണാൻ കിട്ടുന്ന എല്ലാ ഇടത്തും ഈ വിധ്വാനേ കാണാം

    • @englyusman4288
      @englyusman4288 Рік тому +1

      ഇപ്പോഴെങ്കിലും മറുപടി തന്നുവല്ലോ

  • @adhivlog2657
    @adhivlog2657 Рік тому

    ഇക്ക നിങ്ങളുടെ ക്യാമറമാനെ ബിഗ് സല്യൂട്ട് കാരണം ഫുഡ്‌ കഴിക്കുമ്പോൾ ക്ഷേമയോട വീഡിയോ എടുത്തല്ലോ

  • @dilipmenon4525
    @dilipmenon4525 7 місяців тому

    Good video informative. Requesting please print location in English also. Can't read malayalam

  • @badarudheenkunju5768
    @badarudheenkunju5768 Рік тому

    ന്റെ പൊന്നോ ഒരു രക്ഷേമില്ല 👌👏
    കേരളം ഒരു സംഭവം തന്നെ 🥰

  • @sainusworld5617
    @sainusworld5617 Рік тому +7

    Super👍

  • @c1uch_re1iser
    @c1uch_re1iser Рік тому +2

    Waiting ahnu ennum ningalude vidiok vendi

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k Рік тому

    Hakkkimbhai 8 am alongwith you, continue your programme

  • @mdnizar9296
    @mdnizar9296 Рік тому

    MashaAllah . God bless

  • @shyjuk947
    @shyjuk947 Рік тому

    Jivithathil uyarangalil athatte paavagalude sulthaan

  • @Sidhanth302
    @Sidhanth302 Рік тому +3

    Nice .. Tata 🙂

  • @shanurinu
    @shanurinu Рік тому +9

    Super 😋

  • @dasappan6038
    @dasappan6038 Рік тому +7

    ഇതുപോലെ ഉള്ള ചെറിയ കടകൾ support ചെയ്യണേ ikka mass തന്നെ..
    പക്ഷെ അവിടെ ഇരുന്നു review പറയുമ്പോൾ എന്ത് തൊലിഞ്ഞ സാധനം തന്നലും നല്ലതാ എന്ന് പറയണ്ടേ വരിലെ 🙂

  • @jyothipk7334
    @jyothipk7334 Рік тому +1

    Pavom manushyan food kodukkuka ennu mathram vicharam ulla manushyan.ayusum arogyavum kodukkatte iswaran

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം അടിപൊളി ഇക്ക

  • @renjithkr8064
    @renjithkr8064 Рік тому +2

    ഇക്ക നിങ്ങളുടെ ക്യാമറ മാനേ ഒന്ന് കാണിക്കണേ

  • @habeebmalikirshadi
    @habeebmalikirshadi Рік тому

    നന്മ മനസ്സ്.... ആയിരത്തിൽ ഒരുവൻ 👍👍

  • @mohammedrishal5284
    @mohammedrishal5284 Рік тому

    Iyyaallude videos full kaannum super

  • @prakashphilip7531
    @prakashphilip7531 Рік тому

    Ningalude videos ellam super aanu ikka

  • @pramodmeempidi1042
    @pramodmeempidi1042 Рік тому

    ചേട്ട നിങ്ങൾ പാലക്കാട്‌ ആയതോണ്ട് parayua കൊല്ലങ്കോട് പയ്യല്ലൂർ കാവളകോട് CRS ഹോട്ടൽ ഞങ്ങൾ കൊറേ പേരുടെ ഒരു ഫുഡ്‌ സ്പോട് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്ന് varuo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻plszzzzzz

  • @ഗാലറിയിൽ
    @ഗാലറിയിൽ Рік тому +1

    പൊറാട്ടയും ഫ്രീ കറി 👍👍👍👍👍👍

  • @georgethomas4776
    @georgethomas4776 Рік тому +1

    God Bless

  • @sibithram1983
    @sibithram1983 Рік тому +6

    👍👍👍

  • @rajasreekumar2678
    @rajasreekumar2678 Рік тому +1

    Honest and transparent guy... great video 👌👌

  • @midhunvenadan5356
    @midhunvenadan5356 Рік тому +1

    ഇനിക്ക് പുള്ളിയുടെ സംസാരം കേട്ടപ്പോൾ പാലക്കാട്‌ ഉള്ള car വാങ്ങണം എന്ന് പറഞ്ഞ പുള്ളിയുടെ ഓർമ്മ വന്നു 🤣

  • @somanpb6624
    @somanpb6624 Рік тому +3

    ഉണ്ടാക്കുന്നവൻ്റ്തുണിയുടെവ്രർത്തികണ്ടാൽ തിന്നാൻ തോന്നില്ല

  • @abdulkareem1276
    @abdulkareem1276 Рік тому +2

    പുതിയ കാർ മേടിച്ചോ ഹക്കിം സാഹിബെ

  • @sebastianmathew156
    @sebastianmathew156 Рік тому +1

    Eniku porrotta and beef kazinje ollu,,chettan kazikunathu kandittu kodiyavunu

  • @abinbabu5294
    @abinbabu5294 Рік тому +1

    Ikka, ikoyodu para aa baniyan onuu mattan , 50 years experience unduu atinum

  • @binupillai4929
    @binupillai4929 Рік тому +1

    I salute this great man

  • @shibinasa1258
    @shibinasa1258 Рік тому +4

    യാ അബ്ദുൽ ഹക്കീം 🇸🇦🇸🇦🇸🇦🇸🇦

  • @Cristianokid
    @Cristianokid Рік тому

    Ikka palakkad vadakkenchery thenidukku oru kanji kada ind onnu kazhichu nokkkuo NH side aanu

  • @shafeequeshafu4151
    @shafeequeshafu4151 Рік тому +1

    ഇക്ക ഇങ്ങളെ ക്യാമറമേനോനെ ഒന്ന് കണിക്കൊ😂👍

  • @nasarpc6235
    @nasarpc6235 Рік тому +1

    Shareefka Adipoli

  • @surendrankp5292
    @surendrankp5292 Рік тому

    ഇക്ക സൂപ്പർ

  • @foodstories__
    @foodstories__ Рік тому

    ❤❤

  • @ramshadpalakkad2972
    @ramshadpalakkad2972 Рік тому

    Ikkakmare polichu vail kappalum odi tudangi👍

  • @vtmfans3992
    @vtmfans3992 Рік тому

    Avedeya

  • @sandeepsajan124
    @sandeepsajan124 Рік тому +1

    Super poli
    u

  • @raviprasanth2672
    @raviprasanth2672 Рік тому +1

    Kollaam 👏 adipoli 👍

  • @kL_12_Hasee
    @kL_12_Hasee Рік тому +1

    അടിപൊളി ❤️

  • @ennakavi2129
    @ennakavi2129 Рік тому +2

    Please increase the price of beef

  • @jaifermohammedali2281
    @jaifermohammedali2281 Рік тому +2

    Super super super

  • @rashidakamal7693
    @rashidakamal7693 Рік тому

    നിങ്ങൾക്ക് സിനിമാ നടൻ ഷറഫുദ്ധീന്റെ ഒരു ലുക്ക്ണ്ട്
    ഈ പ്രോഗ്രാം സുപ്പറാ ട്ടാ

  • @mufuzworld
    @mufuzworld Рік тому

    🥰🥰👍👌

  • @amalmuraleedharan816
    @amalmuraleedharan816 Рік тому

    Ikka how you find such shops!!!!

  • @joshyjose8524
    @joshyjose8524 Рік тому

    Kurachu divasam kazhiyatte nokkam

  • @myviews7425
    @myviews7425 Рік тому

    സൂപ്പർ

  • @myownjungle-zt9gh
    @myownjungle-zt9gh Рік тому

    Ithevideya

  • @thattikootuparupadies9495
    @thattikootuparupadies9495 Рік тому +3

    Polii😋😋😋

  • @Hari-vw6mx
    @Hari-vw6mx Рік тому

    നല്ല drz 😮😮

  • @kallingalmahirmuhammed3553
    @kallingalmahirmuhammed3553 Рік тому

    Location evida ..

  • @unnisstories
    @unnisstories Рік тому

    😋

  • @susanpradeep1794
    @susanpradeep1794 Рік тому

    Mouthwatering. Its tooo good

  • @__harshu___shorts__
    @__harshu___shorts__ Рік тому

    കോട്ടയം ഇതുപോലെ കട വല്ലതുമുണ്ടോ...... നാട്ടിൽ പോകുമ്പോൾ കഴിക്കാൻ.....ഉണ്ടെകിൽ വീഡിയോ ഇടണേ

  • @robincherukara351
    @robincherukara351 Рік тому

    Looks great food

  • @niyasniyas3551
    @niyasniyas3551 Рік тому

    Eth evideyanu

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Porotta vallatha kothi

  • @fathimathulzahra3449
    @fathimathulzahra3449 Рік тому

    ഇത് പോലെ കോഴിക്കാട് എവിടെയാ കിട്ടുക അറിയുമോ....

  • @praveenpravee5747
    @praveenpravee5747 Рік тому +2

    👌👌👌

  • @sunilmathew9680
    @sunilmathew9680 Рік тому

    Good fellow, and good food.

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Good

  • @nfl9851
    @nfl9851 Рік тому

    Kake aa shirt onu kazuki etu etal kollamayirunu

  • @nidheeshm.s.9630
    @nidheeshm.s.9630 Рік тому

    നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള MODI തീരുമാനത്തിന് പൂർണ്ണ പിന്തുണ💪💪💪

  • @mrbeastt4414
    @mrbeastt4414 Рік тому +1

    അനീസ് ഉറങ്ങിപ്പോയോ പെട്ടെന്ന്... അല്ലെങ്കിൽ മീൻകറിയിൽ ലയിച്ചു പോയതാണോ....

  • @sreevavasreevava753
    @sreevavasreevava753 Рік тому

    Hi നിങ്ങൾ പാവങ്ങൾ ഒക്കെ ഒത്തിരി sahayikkunille