കഴിച്ചാലും കഴിച്ചാലും തീരാത്ത ഊണും ബീഫും ചിക്കനും മീനും വില കേട്ടാൽ ഞെട്ടും | street food kerala

Поділитися
Вставка
  • Опубліковано 16 жов 2024
  • Location
    10°16'22.3"N 76°20'49.4"E
    maps.app.goo.g...

КОМЕНТАРІ • 251

  • @StreetFoodKerala
    @StreetFoodKerala  Рік тому +27

    Location added description

  • @abhilash12a
    @abhilash12a Рік тому +157

    സാധാരണ വ്ലോഗ്ഗർസ്നെ പോലെയുള്ള ആൾ അല്ല ഇക്ക,ചെറിയ ചെറിയ ഹോട്ടലുകൾ പരിചയപെടുത്തനതിലൂടെ ഇതൊരു സാമൂഹ്യ സേവനം കൂടി ആയിട്ടാണ് ചെയ്യുന്നത്. അഭിനന്ദനങ്ങൾ...

  • @im_a_traveler_85
    @im_a_traveler_85 Рік тому +58

    ഇക്ക കഴിക്കുന്ന കാണുമ്പോൾ തന്നെ ഒരു രസമാണ് വേറെ ഒന്നും പറയാനില്ല.... 😋😋👍👍

  • @anjaly2805
    @anjaly2805 Рік тому +27

    ചേട്ടനുമാത്രം ഇതെവിടുന്നാ ഇതുപോലെ ഉള്ള ചെറിയ അടിപൊളി കടകൾ കിട്ടുന്നത് ❤️❤️❤️

  • @pallassanavarun1646
    @pallassanavarun1646 Рік тому +35

    അജിയേട്ടന്റെ ഊണ് ഒരു രക്ഷയില്ല സൂപ്പർ ആണ്...♥️❤️👏

  • @jenusworld-t2c
    @jenusworld-t2c Рік тому +25

    ഒരു ബീഫ് കറി 90 രൂപയിൽ കുറഞ്ഞ് എവിടേയും കിട്ടില്ല.. ഇവിടെ ഊണും കൂട്ടത്തിൽ ബീഫും 90 രൂപയ്ക്ക് .. അടിപൊളി..

  • @muhammadyunoosmyunu2898
    @muhammadyunoosmyunu2898 Рік тому +33

    Hakkeeem ikkaaaa 🙌🏻
    ഇവിടുന്ന് കഴിച്ചിട്ടുണ്ട് അടിപൊളി ആഹ്....♥️
    നല്ല Taste um ആണ്...😋😋
    ബീഫ് ലെ മസാല ആണ് വേറെ ലെവൽ 🔥

  • @123sethunath
    @123sethunath Рік тому +44

    വിളമ്പിയത് കണ്ടാൽ അറിയാം പൊളി ആണെന്ന് 👌👌👌👍👍👍

  • @Achu-t4x
    @Achu-t4x Рік тому +14

    കഴിക്കുന്നത്‌ കാണാൻ വളരെ മനോഹരം... 😊😊😊

  • @dddddryhg
    @dddddryhg Рік тому +54

    ഇലയിൽ പരത്തിയിട്ട പറോട്ടകൾക്കു മുകളിൽ ആ ബീഫ് കറി അതു പോലെ കോണ്ടു വന്ന് കമഴ്ത്തി തട്ടുക . ശേഷം , ഒരു മുപ്പതു സെക്കന്റ് വെയ്റ്റു ചെയ്യുക . പിന്നെ പറോട്ടകളോരോന്നും ബീഫിനൊപ്പം ചുരുട്ടി ചുറ്റിയെടുത്ത് അങ്ങട് സുഖമായി കഴിക്കുക .ഒരിക്കലും ബോറടിക്കാത്ത കോമ്പിനേഷൻ .പറോട്ടേം ബീഫ് ഫ്രൈയും 👍 , പറോട്ടേം ബീഫ് കറിയും.👍

  • @rijochacko2506
    @rijochacko2506 7 місяців тому +2

    ഇത് തൃശൂർ ജില്ലയിലെ ചാലക്കുടി അടുത്ത് കൊരട്ടി എന്ന സ്ഥലം ആണ്... ഉച്ചക്ക് ഒരു മണിക്ക് ഉച്ചയൂണ് തീരുന്ന കട കേരളത്തിൽ വേറെ ഉണ്ടാകുമോ ആവോ... നല്ല ഫുഡ്‌ ആണ്..
    നല്ല വിശപ്പുള്ളപ്പോൾ കേറണം... എങ്കിലേ ആസ്വദിച്ചു കഴിക്കാൻ പറ്റൂ... 👍👍👍

  • @ASH03ASH
    @ASH03ASH Рік тому +16

    ചൂട് ബീഫും ചോറും 👌

  • @im_a_traveler_85
    @im_a_traveler_85 Рік тому +6

    ഞാൻ ഒരു ലോറി ഡ്രൈവറാണ് സ്ഥിരം ഇതുപോലുള്ള കടകളിൽനിന്ന് ഭക്ഷണം കഴിക്കാറുണ്ട്...ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാൻ നല്ല രസമാണ്...

  • @bijuzion1
    @bijuzion1 Рік тому +7

    ഇക്ക, സ്ഥലം പറയുമ്പോൾ കൃത്യമായിട്ട് പറയു, തൃശൂരിനും അങ്കമാലിക്കും ഇടയ്ക്കു എന്ന് പറഞ്ഞാൽ എങ്ങിനെയാ

  • @karthikamohan8234
    @karthikamohan8234 Рік тому +5

    നല്ല മനുഷ്യനാണ് നിങ്ങൾ 🥰🥰🥰🥰🥰

  • @surendrankp2553
    @surendrankp2553 Рік тому +2

    ആ ലോട്ടറി. ചേട്ടനെ ഒന്ന് ശരിക്കും കാണണം. ഇക്ക 👍

  • @lillykuttyjoseph5001
    @lillykuttyjoseph5001 Рік тому +1

    Your vedios എല്ലാം good, ചാരിറ്റി യും ചെയ്യുന്നു. May God bless you

  • @unnikrishnan3494
    @unnikrishnan3494 Рік тому +1

    Ikka nalla manasulla Vyakthiya toe very well Mr ikka All the best and keep it up gdd bless you and your family and friends dear ikka .And Lottery Shaji Ettan Paaavam Shivabhagavaaaan ellaaavareyum Anugrahikkatte Toe 🌲🎄💕💕🙏🙏🙏💖🙏🙏

  • @shanshan3135
    @shanshan3135 Рік тому +6

    Video എടുക്കുമ്പോൾ ലാൻഡ്സ്കേപ്പ് മോഡിൽ എടുത്തു കൂടെ ഭായ്🙏🙏🙏

  • @KrishnakumarT-z7c
    @KrishnakumarT-z7c Місяць тому

    ഹക്കിം ഇക്കയ്ക്കു എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️

  • @shajanvarghese1830
    @shajanvarghese1830 10 місяців тому +1

    ഇതൊരു നല്ല കടയാണ്. ഞാനും കുറെ നാൾ ഇവിടുന്ന് ഭക്ഷണ o കഴിച്ചിട്ടുണ്ട്. അടിപൊളി കടയാണ്. നല്ല രുചിയും ആണ് . ❤❤😂

  • @noushadpk2912
    @noushadpk2912 Рік тому +1

    ഈ പ്രോപ്പർ സ്ഥലം എവിടാണെന്നുകൂടി പറയണ്ടേ?

  • @askuayanikkode
    @askuayanikkode Рік тому +5

    ബീഫ് 😋😋😋 മോര് 😋😋😋

  • @vineethvinu3852
    @vineethvinu3852 Рік тому +7

    ഇക്കാ ഇങ്ങള് പൊളിയാണ് 😍🥳

  • @praveenchand8035
    @praveenchand8035 Рік тому +5

    ഹക്കിംക്ക ബീഫ് കിടു 👍👍👍

  • @rajivvijayarajan6968
    @rajivvijayarajan6968 Рік тому

    Ningal nalla vazhilkatti annu athodoppam pavathingalku oru vazhi kattiyum God bless you

  • @KL50haridas
    @KL50haridas Рік тому +2

    ഹക്കീം ഇക്കാ 🥰🥰സൂപ്പർ..

  • @pramod007007
    @pramod007007 9 місяців тому

    Now only i find this shop , tried beef rice super food, at lowest price..... I was wandering one year for this shop,but im passing in front of this place which is this shop situated for the past 16 years....

  • @bhavyavisakh8072
    @bhavyavisakh8072 Рік тому +4

    അടിപൊളി

  • @ourprettyzain7905
    @ourprettyzain7905 Рік тому +4

    Very less price, felt quantity of beef more,.... Really feel like appetizing n worth it... In between a crow crying loudly 😂😂😂👌...... Good ajiyetta.... Keep going.... God with you....

  • @kirankrishnan9303
    @kirankrishnan9303 Рік тому

    Chetta ningale polo yullavareyaa god manushyan ennu vilikkunadh

  • @skm1295
    @skm1295 Рік тому +2

    വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലൈവ് വള്ളപ്പവും ചൂട് ബീഫ് മസാലയും ലൈവ് ചിക്കൻ പീസും കിട്ടുന്ന കടയുണ്ട് തീരുർ ആലത്തിയൂർ കുറ്റിപ്പുറം റൂട്ടിൽ. വന്ന് try ചെയ്തു നോക്കു. അടിപൊളിയാണ്.

    • @mohammedfahad2536
      @mohammedfahad2536 Рік тому

      Correct spot evdeyan bro?

    • @skm1295
      @skm1295 Рік тому

      @@mohammedfahad2536
      Krishnan's Tea Shop
      Alathiyoor, cheriyoru shopaan google mapil location und

  • @nairrmd
    @nairrmd Рік тому +4

    ഇത് ഉപകാരപ്പെടും. പക്ഷേ നിങ്ങള്‍ കഴിക്കുന്നത് ആണ് കൂടുതൽ സമയം കാണിക്കുന്നത്. കടയില്‍ ഉള്ള വിഭവം, കടയുടെ address എന്നിവക്ക് പ്രാധാന്യം നല്‍കണം. പ്രത്യേകിച്ച് കടയുടെ address വ്യക്തമാക്കി പറയണം. കൂടാതെ എല്ലാ വിഭവങ്ങളുടെ വീഡിയോ കൂടി കാണിക്കണം.

  • @jasminriyas8447
    @jasminriyas8447 Рік тому +1

    എനിക്കു കഥയല്ല നിങ്ങടെ നല്ല മനസാണ് istaaayad👍

  • @SaajuBaalu
    @SaajuBaalu Рік тому

    You are a Rockstar, mahn go on ..🌼 God bless you..

  • @vani7144
    @vani7144 Рік тому +1

    Ekka നിങ്ങടെ സ്നേഹവും സംസാരവും തന്നെ ധാരാളം.നിങ്ങളെ ആരെങ്കിലും പറ്റിച്ചിച്ചിട്ടുണ്ടോ.real lifel.valare നിസ്വാർഥനായ മനുഷ്യൻ...

  • @anoopramakrishnan6821
    @anoopramakrishnan6821 Рік тому

    Annna kore naalu eni beef vittu pidi. Valla kakka erachiyo meeno kanikyayu

  • @sureshnair2393
    @sureshnair2393 Рік тому

    Thanks for nice helping video again. Your communication is very simple also never do Paid videos Thanks again

  • @anjushasatheesh2904
    @anjushasatheesh2904 Рік тому +1

    Kzhikumbo eniku vayil vellam varunudoo🤩🤩

  • @bijumaya8998
    @bijumaya8998 Рік тому +1

    അടിപൊളി ഇക്ക പശു എന്നാണ് മോര് കറക്കാൻ തുടങ്ങിയത്

  • @jitheshperingode6903
    @jitheshperingode6903 Рік тому +2

    Nice vedio

  • @aparnakj6727
    @aparnakj6727 Рік тому

    സൂപ്പർ ആയിട്ടുണ്ട് ഇക്കാ.

  • @appu9216
    @appu9216 Рік тому +1

    Sunday kadayundo?

  • @spmx5677
    @spmx5677 4 місяці тому

    ഈ കട എവിടെയാണെന്ന് പറയാമോ

  • @Riya-nm3ld
    @Riya-nm3ld Рік тому +1

    ഫുഡ്‌ പൊളി 👍🏻👍🏻
    ലോട്ടറി എടുത്തു സഹായിച്ചത് നന്നായി
    Win ചെയ്താൽ ഷാജി ഏട്ടന് കൂടെ കൊടുക്കണേ 😍

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Super food. Good quality and quantity. Wow for rs. 90.❤

  • @IndianIndian-j8t
    @IndianIndian-j8t 12 днів тому +1

    Chetta chettande video okke super anu. But ithupolulla kadakal prolsahippikkan padundo. Karyam geevikkan vendiyanu. E oru varumanthillodeyayirikkum geevikkunnathu. Pakshe chettan oonalochichu nokku ivide oru docter orikkalenkilum food kayikkumennu thonnundo. Illa. Ivide mathramalla lokthu oru thattukadayilum oru docter kerilla. Karanam. Avr. Aringond anenkilum. Aringondu. Allenkilum nammude helathinu dosamakunna food anu nalkunnthu. Athayathu aringondu anenkil chilru vryththiyillatha pathrathil viambum, thale divasthe bakki. vannthu vilambum anganeyullathu. Aringondallenkilo. Vahangalude puka adichanu oro foodum undakkunnathu. Thattukadakal onnum orikkalum namml prolsahippikkaruthu.

  • @agasinagasin1149
    @agasinagasin1149 Рік тому

    Kazhithath kandappol Thane varu niranju super taste

  • @sujisKitchen2020
    @sujisKitchen2020 Рік тому +1

    Good 👌 thanks 🙏

  • @shfriends3992
    @shfriends3992 Рік тому

    ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ഫുഡ്‌ ആണ്. സ്ഥലം കുറവ് ആണെന്ന് മാത്രം. എന്റെ തൊടുപുഴ പാലക്കാട്‌ യാത്രകളിൽ പലപ്പോഴും ചോറ് മീൻ കഴിച്ചിട്ടുണ്ട്. സൂപ്പർ 👌👌👌ആണ്

  • @kirankrishnan9303
    @kirankrishnan9303 Рік тому

    Dharaalam sambathum samrudhiyum nirayatte

  • @kajahussain6680
    @kajahussain6680 Рік тому

    Palagad.Avdeyanustalam

  • @nijast722
    @nijast722 Рік тому

    Oru നാടൻ ബ്ലോഗർ 🥰🥰🥰

  • @jaganantony6061
    @jaganantony6061 Рік тому

    Vayill vellam niranju..poli...

  • @shivanl5388
    @shivanl5388 Рік тому

    അവതരണം സൂപ്പർ ഹക്കീം .

  • @faizalmohamed2476
    @faizalmohamed2476 Рік тому +1

    Ikka semma food ana
    Addipuli

  • @unnimadhav1098
    @unnimadhav1098 Рік тому +1

    അടിപൊളി 👌

  • @pradeepkumarak4309
    @pradeepkumarak4309 Рік тому

    തൃശൂർ അങ്കമാലി ഇടയിൽ കറക്ട് ലൊക്കേഷൻ കൂടി ഒന്ന് മെൻഷൻ ചെയ്യാൻ പറ്റില്ലേ ചേട്ടാ...

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +2

    പൊളിച്ചു 😋

  • @prasanththekkedath3033
    @prasanththekkedath3033 Рік тому +1

    അറിയാം ഞാൻ കഴിച്ചിട്ടുണ്ട്. എന്റെ വീട് ഇരിങ്ങാലക്കുട ആണ് ആവഴി ആണ് ലോഡ് കൊണ്ട് പോവാറുള്ളത്

  • @shyjuv6
    @shyjuv6 10 місяців тому

    ഇക്കാ ഒരു suggestion
    ഈ വീഡിയോ പോലെ disability ഉള്ളവർക്കും പാവങ്ങൾക്കും ഭിക്ഷ എടുക്കുന്നവർക്കും ഒക്കെ food share ചെയ്യുക.
    അധ്വാനിച്ചു കഴിക്കാൻ കഴിയുന്ന ആളുകൾ അങ്ങനെ കഴിക്കട്ടെ

  • @SuneerasalmanPhD
    @SuneerasalmanPhD Рік тому

    Nannayitund😊😊😊😊😊

  • @rajasreekumar2678
    @rajasreekumar2678 Рік тому +1

    Hakeem Bhai truly great video 👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому

    Adipoli fuudd 🥰🥰🥰🥰

  • @manojappukuttan3420
    @manojappukuttan3420 Рік тому +2

    🇦🇷🏆അടിപൊളി🏆 🇦🇷

  • @abhilash2984
    @abhilash2984 Рік тому +8

    മോര് കറക്കുന്ന ആ പശുവിനെ ഒന്ന് കാണിക്കാമായിരുന്നു. 🥳🥳🥳

  • @Haridevu890
    @Haridevu890 Рік тому +1

    നല്ല food🙏

  • @siddiquepv5169
    @siddiquepv5169 Рік тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    Njan beaf kazhikkilla ate vayil vellam vannu😋😋😄😄😄👍

  • @ratheeshramanan6066
    @ratheeshramanan6066 Рік тому

    ഇക്ക അത് കലക്കി.എന്തു പറ്റി രമണാ😄

  • @ansaralearbadhy25
    @ansaralearbadhy25 Рік тому

    ബീഫ് ഹലാൽ ആണോ

  • @anithanatarajan8602
    @anithanatarajan8602 Рік тому

    Super vedeo

  • @shemi2202
    @shemi2202 Рік тому

    താൻ ഒരു മനുഷ്യൻ ആണ് 👍🏻

  • @subidaniel1819
    @subidaniel1819 Рік тому

    God bless you ❤

  • @vijayaachuthan7593
    @vijayaachuthan7593 Рік тому

    Onnum oyvakanda ningha oru prasthanamanu poli

  • @arundevma
    @arundevma Рік тому +1

    ഞങ്ങൾ സ്ഥിരം കഴിക്കാറുണ്ട് ഓഫീസിൽ പോകുമ്പോൾ. 1 ഊണും കറിയും പാർസൽ വാങ്ങിയാൽ 2 പേർക്ക് കഴിക്കാം. 1 മണിക്ക് ചെല്ലുമ്പോളേക്കും സ്പെഷ്യൽ കഴിയും.

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому

      കട എവിടെ ആണ് ഏട്ടനോട് പറയാൻ വേണ്ടിയാണ്

    • @arundevma
      @arundevma Рік тому

      @@Lakshmi-dn1yi mintza hotelinte frontil. Oru cheriya shed aanu.

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому +1

      @@arundevma ok thanks 😂

  • @tonyantony6750
    @tonyantony6750 Рік тому

    Choru kazhikunnathinte quantity oro episod kazhiyumdhorum kudunnundo ennoru doubt... 😁

  • @harikumarkk371
    @harikumarkk371 Рік тому +1

    Super 👍💗

  • @sirajsinansirusinu1203
    @sirajsinansirusinu1203 Рік тому

    Sport avideya??

  • @beahuman1510
    @beahuman1510 Рік тому

    Salim ikkaye Vedio yil kondu varoo sir

  • @VinusVlog1986
    @VinusVlog1986 Рік тому

    ♥️♥️♥️♥️♥️....ഒരുപാട് ഇഷ്ട്ടത്തോടെ...

  • @vaisakharun6850
    @vaisakharun6850 Рік тому

    Korratti yano

  • @maryjohnbritto4455
    @maryjohnbritto4455 11 місяців тому

    Kothippichu. 😊😊😊🎉🎉🎉🎉🎉🎉🎉🤩🤩🤩🤩🤩🤩👌👌👌👌👍👍👍👍🙌🙌🙌🙌🙌🙌💥💥💥💥💥💥

  • @mesgriez5633
    @mesgriez5633 Рік тому +1

    പൊളി❤️

  • @fazil9332
    @fazil9332 Рік тому

    Super. Ika

  • @ancysharon2463
    @ancysharon2463 Рік тому

    Adipoli vlog

  • @tomykabraham1007
    @tomykabraham1007 Рік тому

    എന്ന poling എല്ലാരും 😂😂

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +1

    ഇക്ക ❤️❤️👍

  • @shyampaul4405
    @shyampaul4405 Рік тому

    Location details send cheyyavvo❤️

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    ആ... ഹാ.... 👍👍👍👍👍🚶‍♂️

  • @MARAJU-es8ey
    @MARAJU-es8ey 10 місяців тому

    Super

  • @MuhammedMoosa.N
    @MuhammedMoosa.N Рік тому

    Place correct parayu bai.

  • @Sidhanth302
    @Sidhanth302 Рік тому

    Nice ..Tata

  • @balannarayan1034
    @balannarayan1034 Рік тому

    You' tell locations

  • @idolakcreations8728
    @idolakcreations8728 Рік тому

    Pappadam ellllea

  • @reshmascksvlog4121
    @reshmascksvlog4121 Рік тому

    കിടിലൻ...

  • @joselazar8069
    @joselazar8069 Рік тому

    തൃശ്ശൂരിന്റെയും അങ്കമാലിയുടെയും ഇടയിൽ എവിടെയാണെന്ന് spot പറയു

  • @rahulpalatel7006
    @rahulpalatel7006 Рік тому

    Pavam shajiyettan

  • @vijeeshgoogle9104
    @vijeeshgoogle9104 Рік тому

    Poothu ippol vilakuravaanu poothukalkku ippol rokamaanu

  • @bennyparamby3442
    @bennyparamby3442 Рік тому

    I never know about this near me.