അടിപൊളി കവിത. Kanakan എത്ര ഭംഗിയായി ആലപിച്ചു. 👍. റൊണാൾഡും തങ്കവും ലില്ലിയും ഒക്കെ എത്ര നല്ല അഭിനയം. റിയൽ ലൈഫ് പോലെ. എല്ലാവരും സന്തോഷം ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു
കനകൻ ചേട്ടന്റെ കവിത സൂപ്പർ... ഒരു രക്ഷയുമില്ല... തികഞ്ഞ നിശ്ശബ്ദദ... ആർക്കെങ്കിലും അറിയാമോ ഏതാണ് ആ കവിത? വയലാറിന്റേത് ആണെന്ന് അറിയാം... പറഞ്ഞു തന്നാൽ വലിയ ഉപകാരം....
നമ്മൾ കണ്ണൂര്കാരുടെ കല്ലുമ്മേക്കായ ഒരിക്കൽ കഴിച്ചാൽ വിടില്ല മക്കളെ 😋😋😋 ആ തങ്കത്തിന്റെ ഒരു അഭിനയം, പറയാൻ വാക്കുകളില്ല. അകാലത്തിൽ വിട പറഞ്ഞ കൊല്ലം സുധിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു 😔😔😔
ഹലോ. നമ്മുടെ കനകൻ സാറിന് ഒരു പ്രമോഷൻ ഇതുവരെ ആയിട്ടില്ലല്ലോ. ഒരുപാട് കാലമായില്ലേ ഒരു പോലീസ് കോൺസ്റ്റബിൾ ആയിട്ട്. ഒരു ഹെഡ് കോൺസ്റ്റബിൾ. അല്ലെങ്കിൽ ഒരു എ. എസ് ഐ.. അങ്ങനെ ഏതെങ്കിലും ഒരു പോസ്റ്റ് കൊടുക്കേണ്ട. ദയവുചെയ്ത് ഒരു പ്രമോഷൻ കൊടുക്ക്. ഒരുപാട് കാലമായില്ലേ ഒരു കോൺസ്റ്റബിൾ ആയിട്ട്. ഇനിയെങ്കിലും ഒരു പ്രമോഷൻ വരട്ടെ. ഒരു ഹെഡ്കോൺസ്റ്റബിൾ അല്ലെങ്കിൽ ഒരു എ എസ് ഐ. ഒരു പ്രമോഷൻ കിട്ടുമല്ലോ അല്ലേ. പ്ലീസ് പ്ലീസ്. 🙏🙏🙏🙏🙏.... ബൈ. സുൽഫി. കരുളായി.. നിലംബൂർ.
ലാസ്റ്റ് ഇങ്ങനെ തന്നെ ആകുള്ളൂ എന്ന് ആദ്യമേ അറിയാം എല്ലാ എപ്പിസോഡും ഇങ്ങനെയാണല്ലോ വരുമെന്ന് പറയുന്നവർ വരില്ല കിട്ടുമെന്ന് പറയുന്ന സാധനങ്ങൾ കിട്ടില്ല... എന്നും ഒരേ പോലെ കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നു അത്ര തന്നെ... ഇല്ലാത്ത ഒരാളും ഒരു കല്ലുമ്മേക്കായും ഒരമ്മാവനും... അമ്മാവനെ വിളിക്കുന്നതെന്തിനാണ് കനകന് പോകാല്ലോ അല്ലെങ്കിൽ റൊണാൾഡിനെ പറഞ്ഞു വിടാല്ലോ... എന്തോന്ന് കഥ ഒരു ലോജിക് വേണ്ടേ തിരുവനന്തപുരത്തില്ലാത്ത ഒരു കല്ലുമ്മേക്കായ് 😏😏
കക്ക ഇറച്ചി ആണ് കോഴിക്കോട് കല്ലുമ്മേക്കായ എന്ന് പറയുന്നത്. കക്ക പുഴുങ്ങി തോട് കളഞ്ഞു വറുത്തു കഴിക്കുന്നതാണ് രുചികരം. സസ്യഭുക്കായ ഞാൻ പണ്ട് ഇത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. കൊല്ലം ചവറയിൽ കോവിൽ തോട്ടത്തു സുലഭം ആയിരുന്നു.
കക്കയും കല്ലുമ്മക്കായും രണ്ടും ഒന്നല്ല രണ്ടാണ്. രണ്ടും നല്ല രുചിയാണ്. ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇഷ്ടപ്പെട്ട വിഭവമാണ്. കക്കയുടെ തോടു കൊണ്ടാണ് ചുണ്ണാമ്പ് ഉണ്ടാക്കുന്നത്.
@@ammuammudivya845 ഇവർക്കൊന്നും ഇത് ഒരു സീരിയൽ ആണ് എന്ന് മനസ്സിലാക്കാൻ പോലും കഴിവ് ഇല്ലേ . വേറെയും ചിലർ ഇങ്ങനെ ഒക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടിട്ടുണ്ട്
കൊല്ലം സുധി ചേട്ടൻ😢😢😢 പ്രിയ കലാകാരന് ആദരാഞ്ജലി അർപ്പിച്ച് 🎉🎉🎉 ആ കുടുംബം ത്തിന് ഒപ്പം പങ്ക് ചേരാം🙏🙏🙏
🙏🙏🙏
🌹🙏
🙏🙏🙏🙏
🙏🙏🙏
Heart felt Condolences 🌹😞
അടിപൊളി കവിത. Kanakan എത്ര ഭംഗിയായി ആലപിച്ചു. 👍. റൊണാൾഡും തങ്കവും ലില്ലിയും ഒക്കെ എത്ര നല്ല അഭിനയം. റിയൽ ലൈഫ് പോലെ. എല്ലാവരും സന്തോഷം ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു
Sathyam 🙏🙏
Kanakan എത്ര മനോഹരമായി പാടുന്നു.. Super ❤
👏👏👏ആഹാ... എന്തൊരു പെർഫോമൻസ് 👏👏തങ്കം കിടു 👌👌തകർത്തു 👌👌മഞ്ജു ചേച്ചി ♥️♥️കിടിലൻ 👌👌ആങ്ങളയും പെങ്ങളും വേറെ ലെവൽ.... തങ്കത്തിന്റെ നോട്ടവും കനകന്റെ ലാസ്റ്റ് നടത്തവും മുത്തിന്റെ പാട്ട് പാടിയുള്ള പോക്കും ലില്ലിപ്പെണ്ണിന്റെ ചിരിയും റൊണാൾഡ് മച്ചമ്പിയുടെ കൌണ്ടറും ഒക്കെ കൊണ്ട് മനസ്സ് നിറച്ച ചിരി നിമിഷങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
അനീഷ് ചേട്ടൻ എല്ലാ എപ്പിസോടും കിടു ആണ്, കവിത സൂപ്പർ
അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കലാക്കാരന്, കൊല്ലം സുധിയേട്ടന്🌹 കണ്ണീർ പ്രണാമം 🌹😥, പിന്നെ അനീഷേട്ടന്റെ കവിതലാപനം പൊളി 👍👌
ഒരു രക്ഷയും ഇല്ല സൂപ്പർ കനകൻ സൂപ്പറായി അഭിനയിച്ചു 👌👌
Molum
കനകൻറ കവിത എന്തായാലും
സൂപ്പർ
എനിക്ക് ഒരു പാട് ഇഷ്ടമായി
അടിപൊളി episode.. കുറെ ചിരിച്ചു😂😂 ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു ❤
കൊല്ലം സുധിചേട്ടന് ആദരാഞ്ജലികൾ.....🌹🌹😢
😢😭🙏🙏
അകാലത്തിൽ വിട പറഞ്ഞ പ്രിയപ്പെട്ട കലാകാരൻ സുധിക്ക് ആദരാജ്ഞലികൾ 💐💐💐💐❤❤❤❤🌹🌹🌹🌹
❤️❤️🙏🙏❤️
28:13 തങ്കത്തിൻ്റെ പ്രസംഗവും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നുള്ള മുത്തിൻ്റെ ആ ഓട്ടവും..😂😂
കനകനെ കണ്ടപ്പോൾ സ്റ്റാർ മാജിക്കിൽ കനകനും സുധി ചേട്ടനും ആയുള്ള ഒരു എപ്പിസോഡ് ഓർമ വന്നു..സുധി ചേട്ടന് ആദരാഞ്ജലികൾ 😢😢
കവിത സൂപ്പർ 👍 വളരെ മനോഹരമായി ആലപിച്ചു കനകൻ ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️❤️❤️
De😊
മുത്തിന്റെ അവസാന നിമിഷത്തെ ആ ഇറങ്ങിപ്പോക്ക് കലക്കി,,,👍
അനിഷേട്ടന്റെ കവിത സൂപ്പർ.... 🥇🥇🥇🥇
Kollam episode ❤
Priyapetta kalaakaran kollam sudhiku adharanjalikal nerunnu 😢
സുധി ചേട്ടാ...... വിശ്വസിക്കാൻ വയ്യായെ 😭😭😭...... ആദരാഞ്ജലികൾ 🙏🙏🙏
കവിത ആലാപനം ,സൂപ്പർ.❤❤❤ കനകൻ ജി
താങ്കമേ ആ രണ്ടു നോട്ടം ഹൃദയത്തിൽ കൊണ്ടുപോയി ❤❤❤❤❤
Thankam, nalla thazhakkam Vanna oru Actress aayi...Aliyansum, SuSu vum kaanunnavarkku athu manasilaakum ..randilum vyathyasthamaaya abhinaya shyli 👌👌👌
എത്ര രൂപ തന്നു ഇങ്ങനെ പറയാൻ 😁😁😁😂😂😂😂😂😂🤪🤪🤪🤪
@@kl02pramodvlog28 Thaan cooli commenter aano?
@@mohamedthaha1538. 😄😄😄😄😄😂😂😂😂😂😂
സൂപ്പർ...😂😂..ലാസ്റ്റ് kanakan...😅മുത്തു സൂപ്പർ❤🎉
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ, അകാലത്തിൽ പൊലിഞ്ഞ കലാകാരന് ആദരാഞ്ജലി🙏🙏🙏🙏🙏
പ്രിയ കലാകാരന് ആദരാഞ്ജലികൾ
കവിത പാടിയത് പൊളിച്ചു.❤❤
കനകന് എത്ര സുന്ദരമായി പാടുന്നു 👍👍👍👍😊
കവിത അടിപൊളി.. പാടിയതും.. 👌👌
കനകൻ ചേട്ടന്റെ കവിത സൂപ്പർ... ഒരു രക്ഷയുമില്ല... തികഞ്ഞ നിശ്ശബ്ദദ...
ആർക്കെങ്കിലും അറിയാമോ ഏതാണ് ആ കവിത? വയലാറിന്റേത് ആണെന്ന് അറിയാം... പറഞ്ഞു തന്നാൽ വലിയ ഉപകാരം....
വയലാറിന്റെ രാവണപുത്രി.
@@remavasudevan9249 Thank You so much!!!
കോഴിക്കോട് മാത്രം അല്ല കണ്ണൂരും അങ്ങനെ തന്നെ 😘🥰
പൊളിച്ചു സൂപ്പർ എപ്പിസോഡ്... 👌👌😄😄😄😄😄😄😄😄😄😄😄
നമ്മൾ കണ്ണൂര്കാരുടെ കല്ലുമ്മേക്കായ ഒരിക്കൽ കഴിച്ചാൽ വിടില്ല മക്കളെ 😋😋😋 ആ തങ്കത്തിന്റെ ഒരു അഭിനയം, പറയാൻ വാക്കുകളില്ല. അകാലത്തിൽ വിട പറഞ്ഞ കൊല്ലം സുധിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു 😔😔😔
കനകന്റെ കവിത ആലാപനം അതിമനോഹരം......ഇത് ഏത് കവിതയാണ്....🤔
രാവണപുത്രി
ഡയറക്ടർ ചേട്ടാ, വീട്ടിൽ ഊണ് എന്ന പുതിയൊരു വിഷയത്തിൽ കൂടി ഒരു അഡാർ കോമഡി എപ്പിസോഡ് ഞങ്ങൾക്ക് തരണേ. പ്ലീസ്. സപ്പോർട്ട് ചെയ്യു
സുധി ചേട്ടന്, ആദരാജലികൾ....., ഇന്നത്തെ എപ്പിസോഡ്... നന്നായിരുന്നു 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
ചലച്ചിത്ര താരം കൊല്ലം സുധിക്ക്
*ആദരാഞ്ജലികൾ* 🌹
Aa Cletokku eduthuvakkan parayunnathu ketu chirichu poyi. Entha abhinayam ....love you Manju❤❤❤. Love you all❤❤❤
Kanakanda pattu adipoli 🎉🎉🎉
Manju pathrose acting marvelous❤❤❤
ഹലോ. നമ്മുടെ കനകൻ സാറിന് ഒരു പ്രമോഷൻ ഇതുവരെ ആയിട്ടില്ലല്ലോ. ഒരുപാട് കാലമായില്ലേ ഒരു പോലീസ് കോൺസ്റ്റബിൾ ആയിട്ട്. ഒരു ഹെഡ് കോൺസ്റ്റബിൾ. അല്ലെങ്കിൽ ഒരു എ. എസ് ഐ.. അങ്ങനെ ഏതെങ്കിലും ഒരു പോസ്റ്റ് കൊടുക്കേണ്ട. ദയവുചെയ്ത് ഒരു പ്രമോഷൻ കൊടുക്ക്. ഒരുപാട് കാലമായില്ലേ ഒരു കോൺസ്റ്റബിൾ ആയിട്ട്. ഇനിയെങ്കിലും ഒരു പ്രമോഷൻ വരട്ടെ. ഒരു ഹെഡ്കോൺസ്റ്റബിൾ അല്ലെങ്കിൽ ഒരു എ എസ് ഐ. ഒരു പ്രമോഷൻ കിട്ടുമല്ലോ അല്ലേ. പ്ലീസ് പ്ലീസ്. 🙏🙏🙏🙏🙏.... ബൈ. സുൽഫി. കരുളായി.. നിലംബൂർ.
പ്രിയപ്പെട്ട അഭിനേതാക്കളെ ആവുന്നകാലത്ത് കാശ് കരുതിവച്ച് വീടെങ്കിലും വക്കണം.അതൃവശൃകാരെ സഹായിക്കണം .ജീവിതംക്ഷണികം.കൊല്ലം സുധിയെ ഓർത്തുപോയി... ആദരാഞ്ജലികൾ
അടിപൊളി നല്ല ഒരുപരിപാടിയാണ് ഇത് ചിരിച്ചു ഇടപാട് തീരും അവരുടെ ഒരു സ്നേഹം
Star magic sudhi chettan 🌹🌹🌹
കല്ലുമ്മക്കായ . കണ്ണൂരിൽ നിന്നാണ്
പാട്ടും പാടിയുള്ള മുത്തിന്റെ പോക്ക് 👌👌👌👌👌
👍👍😂
Manju...super acting...❤
അടിപൊളി കവിത. അനീഷ് super ആയി പാടി
Kalumkaya kayich kond kannunna nan 🙈😍😍
Super episode what an acting..... All are super. Thankam your acting very super... Ammavan and Amma missing .
ഇതിൽ അനിഷ് ഏട്ടൻ പുലിയാണ്❤❤❤
Kanakante Kavitha super
ഭക്ഷണം..! അത് കോഴിക്കോട് തന്നെ..!🥰👍🏻🙏🏾
👍👍👍👌
Kanakkan singing ability is praiseworthy. Ancient poetry song in proper sruthi was super🎉🎉🎉.
പ്രിയ സുധിഎട്ടൻ 🌹🌹🌹🌹🌹🌹
Kavitha 👌👌
😂😂😂😂❤❤❤❤loved the cute fight of bro sis ...all were good 😂😂😂
സത്യത്തിൽ തങ്കവും കനകനും യഥാർത്ഥ ആങ്ങളയും പെങ്ങളും ആണെന്ന് തോന്നുന്നു.
റൊണാൾഡ് സൂപ്പർ
Manju chechi adipoli 👌🏻👌🏻👌🏻
Muthinte last nadathnam adipoli
Aneesh chettante kavitha super,👌🏻👌🏻
Lilli adipoli
Ronoldo ella episodilum supera
മുത്ത് പാവാടയും പിടിച്ചു പോകുന്ന രംഗം😂😂😂😂😂
Ingane indo thallachimaru rondalde nte dialogue....😆😆😆
Hammara Koyikode......
Ronald machambi fans hit like
ക്ളിറ്റസ് ഇല്ലാത്ത എപ്പിസോഡ് കാണുമ്പോൾ എന്തോ പോലെയാണ്
Aneesh ❤you are a gem 💎…
മുത്ത് പാട്ട് പാടി പോയത് കൊള്ളാം😂
തലശ്ശേരി ധർമ്മടത് ഉള്ളവർ ഉണ്ടോ ഇവിടെ നമ്മുടെ നാട് 🥰🥰
ഞമ്മൾ കോഴിക്കോട്ടാർക്കു കല്ലുമക്കായ ഒരു വികാരമാണ് ❤👍
Kannurkkarkkum 😊
Sathya 😋😍
Kavitha super 😍😍
സുധിക്ക് ആദരാഞ്ജലികൾ 🌹🌹🌹
😞🌹🌹
സുധി ചേട്ടന് ആദരാഞ്ജലികൾ 😢😢
Very nice.., super Performanc.....⚘🙋♂️🥳🎉
എല്ലാരും simply superb👍
Kollam Sudhi.. Kettappol vallatha vishamam 🥰😓🙏
😢😢
Very good performance 🙌👍🏻👍🏻👍🏻
Heartfelt condolences and prayer
ലാസ്റ്റ് ഇങ്ങനെ തന്നെ ആകുള്ളൂ എന്ന് ആദ്യമേ അറിയാം എല്ലാ എപ്പിസോഡും ഇങ്ങനെയാണല്ലോ വരുമെന്ന് പറയുന്നവർ വരില്ല കിട്ടുമെന്ന് പറയുന്ന സാധനങ്ങൾ കിട്ടില്ല...
എന്നും ഒരേ പോലെ കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നു അത്ര തന്നെ... ഇല്ലാത്ത ഒരാളും ഒരു കല്ലുമ്മേക്കായും ഒരമ്മാവനും... അമ്മാവനെ വിളിക്കുന്നതെന്തിനാണ് കനകന് പോകാല്ലോ അല്ലെങ്കിൽ റൊണാൾഡിനെ പറഞ്ഞു വിടാല്ലോ...
എന്തോന്ന് കഥ ഒരു ലോജിക് വേണ്ടേ
തിരുവനന്തപുരത്തില്ലാത്ത ഒരു കല്ലുമ്മേക്കായ് 😏😏
കല്ലുമ്മക്കായ എന്ന് കേട്ടപ്പോൾ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ മരണപ്പെട്ട റഫീക്ക് ഇക്കയെ ഓർമ്മ വന്നു😢😢
Super all. കവിത അടിപൊളി
ഇന്ന് നമ്മുടെ കല്ലുമ്മായും.. എൻ്റെ നാട് നാദാപുരം വും❤❤😂
കക്ക ഇറച്ചി ആണ് കോഴിക്കോട് കല്ലുമ്മേക്കായ എന്ന് പറയുന്നത്. കക്ക പുഴുങ്ങി തോട് കളഞ്ഞു വറുത്തു കഴിക്കുന്നതാണ് രുചികരം. സസ്യഭുക്കായ ഞാൻ പണ്ട് ഇത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. കൊല്ലം ചവറയിൽ കോവിൽ തോട്ടത്തു സുലഭം ആയിരുന്നു.
കക്കയും കല്ലുമ്മക്കായും രണ്ടും ഒന്നല്ല രണ്ടാണ്. രണ്ടും നല്ല രുചിയാണ്. ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇഷ്ടപ്പെട്ട വിഭവമാണ്. കക്കയുടെ തോടു കൊണ്ടാണ് ചുണ്ണാമ്പ് ഉണ്ടാക്കുന്നത്.
കക്ക വേറെ കല്ലുമ്മ ക്ക വേറെ. കക്കയിറച്ചി ചെറുതാ
കല്ലുമേക്കയ് കക്ക അല്ല... ചവറയിൽ കിട്ടുകയും ഇല്ല കല്ലുമെക്കായി.. തിരുവനന്തപുരത്ത് കിട്ടും
കക്കയും കല്ലുമക്കായും രണ്ടും രണ്ടാണ്. കല്ലുമ്മകായ വേറെ level taste ആണ്.
കൊല്ലത് ഇത് 2 ഉം കിട്ടും കക്കയും കിട്ടും കല്ലുമ്മ കക്കയും കിട്ടും
Thagam athika ep E maksi ann alle enn ullavar like adi
Hi
Guys
കനകൻ ,,, കവിത സൂപ്പർ
Nice episode
കലക്കിപൊളിച്ചു.... 😄😄😄👌👌
Kallumakkaya ishttamillaathavar indo.
Aliyance super ❤️
മഞ്ജു ചേച്ചി ഒരേ പൊളി 🥰🥰🥰🥰🥰👏👏👏👏👏👏
Adi poli Mr kanaga and aliyans team
This serial breaths life due to the excellent performance of Manju and Soumya.
ന്റെ പൊന്നോ , എത്ര നാളായി ഈ വിശപ്പിന്റെവിളിയെ സഹിച്ചോണ്ടിരിക്കുന്നു ! രാജേഷ് ബ്രോ , ഒന്നു മാറ്റിപ്പിടി
അത്യാവശ്യം പറമ്പുണ്ട്. ഇവർക്ക് കുറച്ച് പച്ചക്കറി ഉണ്ടാക്കിക്കൂടെ? വെറുതെ പറമ്പിൽ ഇട്ടാമതി മുളച്ചോളില്ലേ...
Serial alle? Avaru krishi cheyumo locationil?
@@ammuammudivya845 😆
@@ammuammudivya845 ഇവർക്കൊന്നും ഇത് ഒരു സീരിയൽ ആണ് എന്ന് മനസ്സിലാക്കാൻ പോലും കഴിവ് ഇല്ലേ . വേറെയും ചിലർ ഇങ്ങനെ ഒക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടിട്ടുണ്ട്
@@SN-mv9rb 😄😄😄
Elllappa kannurum kozhikkodum kochilum okke airport vechit enthina thiruvananthapuram vare pone
Super episode 🎉
തങ്കത്തിന്റെ മൂക്കുത്തി നല്ല ഭംഗി... Diamond ആണോ
സുധി ഏട്ടന്🌹🌹🌹🌹🌹🌹🌹🌹🙏
( മറിമായം കോയ ) യെ കൊണ്ടുവരണം എന്നുള്ളവർ ഇവിടെ കാമോൻ 🙋
നല്ല എപ്പിസോഡ്....
6:20 രാവണപുത്രി 🥰
എന്നാലും കനകണ്ണാ..അവസാനം അമ്മയെ വരെ വേണ്ടാന്ന് വച്ച മുത്തിനെ മറന്ന് പോയത് കഷ്ടം ആയി.. നാല് അല്ല അഞ്ച്
സുധി ചേട്ടനും ആദരാഞ്ജലികൾ😥😥😥🌹🌹🌹
Kollam Sudhikk Pranamam.,
അവസാനം മുത്തിന്റെയാ പോക്ക് 😂😅
Athanu njangal kozhikkottukar snehamullavara
😁