ശ്രീലേഖയുടെ അഭിപ്രായത്തിൽ വല്യ കാര്യമൊന്നുമില്ല - ജോർജ് ജോസഫ് | Mathrubhumi News

Поділитися
Вставка
  • Опубліковано 6 лют 2025
  • ആർ ശ്രീലേഖയുടെ അഭിപ്രായം അവഗണിക്കേണ്ടതെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്
    #RSreelekha #Police #Dileep #ActressAssaultCase #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 640

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 роки тому +182

    വാങ്ങിയ ശമ്പളവും കിട്ടുന്ന പെൻഷനും ജനങ്ങളുടെ പണമാണെന്ന് വിരമിച്ചവർ മറന്നു പോകുന്നു 😭

  • @jainibrm1
    @jainibrm1 2 роки тому +132

    ഇവരുടെ അധികാരകാലത്തു ജയിൽ പുള്ളികൾ whatsആപ്പും , ഫേസ് ബുക്കും ഉപയോഗിച്ചതിനെതിരെ എന്ത് നടപടിയാണെടുത്ത് ?

    • @anandkrishna660
      @anandkrishna660 2 роки тому +4

      മനുഷ്യാവകാശം.
      വെറും മനുഷ്യാവകാശം...

    • @nishanthjayan9756
      @nishanthjayan9756 2 роки тому +9

      കിളി പോയ സ്ത്രീ

  • @smcharitymission517
    @smcharitymission517 2 роки тому +108

    പോലീസിൽ ഇരുന്നിട്ടുള്ള ബഹുപൂരിപക്ഷം ആഫീസറന്മാരും അധികാരത്തിൽ ഇരുന്നപ്പോൾ സാദരണക്കാരെ തിരിഞ്ഞ്' നോക്കാതെ അവരുടെ പുറത്ത് കുതിര കയറിയവരാണ് ദൈവം പോലും പൊറുക്കാത്ത പ്രവർത്തികൾ ചെയ്തവരാണ് അധികാരം നഷ്ടപ്പെട്ട് കഴിയുമ്പോൾ പിന്നെ വലിയ പുണ്യാളന്മാരാകുന്നു പുച്ചമെന്ന് പറയാനെ കഴിയു

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +50

    ഇവരുടെ എല്ലാ ഫോണുകളും പരിശോധിക്കണം.. നുണ പരിശോധന നടത്തണം... ഇവർ ഇതിനു വലിയ വില കൊടുക്കേണ്ടി വരും

  • @karunakaranmv1271
    @karunakaranmv1271 2 роки тому +189

    What George sir told is exactly correct

    • @jordijordi3485
      @jordijordi3485 2 роки тому +3

      Why

    • @shyniharidas6894
      @shyniharidas6894 2 роки тому +3

      Sp 🤣🤣🤣

    • @MarkRevStryker
      @MarkRevStryker 2 роки тому

      George Joseph seems to be a Fraud Hypocrite

    • @pabloescobar8927
      @pabloescobar8927 2 роки тому +1

      ആ പൊട്ടൻ അനുകൂല അഭിപ്രായം പറഞ്ഞ ഒരു കേസും ഇന്നേ വരെ പച്ച തൊട്ടിട്ടില്ല... ഫോട്ടോ Morph ചെയ്തതാണെന്നും Video ൽ edit നടന്നതും ഒക്കെ ദിലീപ് തന്നെയാണ് കോടതിയിൽ ആരോപണം ഉന്നയിച്ചത് ഇതൊക്കെ 2017 ലെ തീരുമാനം ആയതാണ്

    • @gopakumar537
      @gopakumar537 2 роки тому

      Oru adimayude rodhanam

  • @jobyjohn8116
    @jobyjohn8116 2 роки тому +204

    ജോർജ് സാർ നിങ്ങളോട് ബഹുമാനം മാത്രമേയുള്ളു സാർ...! നാട്ടിൽ പല രാഷ്ട്രിയ കാരും പറഞ്ഞു കേട്ടിട്ടുണ്ട് ശ്രീലേഖ മേഡം പല കേസുകളും അന്വേഷിച്ചു തേച്ചു മായിച്ചു കളഞ്ഞിട്ടുണ്ടെന്ന്...!

    • @varghesemk2999
      @varghesemk2999 2 роки тому +1

      കാശിനുവേണ്ടി മുഖ്യമന്ത്രിമാർ വരെ എന്തും ചെയ്യാൻ തയ്യാറുള്ള നാട്ടിൽ ഒരു പൊലീസധികാരിക്ക് പണം കയ്ക്കുമോ.തറയിൽ കിടക്കുന്ന ഒരു കുറ്റവാളിയോട് മാത്രം സഹാനുഭൂതി.

    • @jobyjohn8116
      @jobyjohn8116 2 роки тому +1

      @@varghesemk2999 👏

    • @jithinkarikombil
      @jithinkarikombil 2 роки тому +6

      Soumya case pullikkari ano anveshichathu?

    • @jobyjohn8116
      @jobyjohn8116 2 роки тому +1

      @@jithinkarikombil ariyilla ketto

    • @lijithkumar5278
      @lijithkumar5278 2 роки тому +1

      Sathyam

  • @nawfal486
    @nawfal486 2 роки тому +26

    സിനിമാക്കാരോട് മാത്രം പ്രത്യേക കാരുണ്യം കാണിക്കുന്ന ഒരു IPS കാരി പെട്ടൻ 18അടവും പയറ്റുകയുണെല്ലോ ഒന്ന് തല ഊരാൻ 🤔

  • @satheeshkumar3355
    @satheeshkumar3355 2 роки тому +14

    Mr. George നിങ്ങൾ നല്ലരു പഠിപ്പിസ്റ്റാണ്. അടുത്തുകിടന്നവർ നിരപരാധിയന്നു നിങ്ങൾക്കു എങ്ങെനെറിയാം. അലമാരയിൽ കുറെ ബുക്സ് ഉണ്ടല്ലേ അതുവല്ലതും വായിക്കുന്നണ്ടോ.കോടതി പറയെട്ടെ. എന്നിട്ട് പറയൂ നിങ്ങളുടെ വിധി.

    • @pbalagopal7169
      @pbalagopal7169 2 роки тому +2

      ഇദ്ദേഹം പറയുന്നത് പണ്ട് വിശ്വസിച്ചിരുന്നു .വെറും വാചകമടി മാത്രം എന്ന് ഇപ്പോള് മനസ്സിലായി

  • @rajagopalank1661
    @rajagopalank1661 2 роки тому +10

    ഈ ജോർജ് ജോസഫ് എന്ത് വാർത്തമാനമാണ് പറയുന്നത്, ജയിലിൽ ദിലീപിന് ബാഡ്ഷീറ്റു കൊടുത്തു അപ്പുറത്തെ പ്രതീക്കെന്തുകൊണ്ട് കൊടുത്തില്ലെന്നു? ഉദാഹരണത്തിന് മമ്മുട്ടിയെയോ പിണറായിയെയോ ജയിലിൽ പിടിച്ചിട്ടാൽ ദിലീപിനെപോലെ തറയിൽ കിടത്തുമോ, അവർക്ക് കട്ടിലോ ബെഡ്ഷീറ്റോ കൊടുത്താൽ അവിടത്തെ എല്ലാം തടവുകാർക്കും കൊടുക്കുമോ

    • @ambilyraj9415
      @ambilyraj9415 2 роки тому

      ദിലീപിനെന്താ കൊമ്പുണ്ടോ. ഒരു സഹപ്രവർത്തകയെ പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തതിനാ അവനെ ജയിലിൽ ഇട്ടത്. അല്ലാതെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അല്ല

    • @jimmyvarghese1421
      @jimmyvarghese1421 Рік тому

      George Joseph is correct... any body and every body should be treated alike ...and will be treated alike..in jail....no special facilities.....

  • @mohandasuru424mohan4
    @mohandasuru424mohan4 2 роки тому +59

    ഇവരെ പോലുള്ളവരായിരുന്നുവല്ലോ നമ്മുടെ നിയപാലകരായിരുന്നത് എന്നത് എത്ര വലിയ വിവരമില്ലായ്മയാണ് എന്നത് പരിതാപകരം

    • @thomasjoseph5945
      @thomasjoseph5945 2 роки тому

      അവരു പറഞ്ഞത് 100 % സത്യമാണ്. പലർക്കും അറിയാവുന്ന സത്യം . പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ സിനിമാക്കാരനായിരുന്ന മകനാണ് ആ ശക്തൻ .അയാളും ദിലീപും എങ്ങനെ ശത്രുക്കളായി എന്ന കഥ ലോകം അറിയും. താമസിയാതെ . ദൈവം ഇടപെടുകയാണ്, ശ്രീലേഖയിലൂടെ.

    • @nawfal486
      @nawfal486 2 роки тому

      @@thomasjoseph5945 ഒന്ന് പോടേയ് ദിലീപ്പിന് ഇതിൽ ഒരു പങ്കും ഇല്ല വെറുദെ ഒരു നടിയെ പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുക്കുവാ 🙄

    • @mohandasuru424mohan4
      @mohandasuru424mohan4 2 роки тому

      @@thomasjoseph5945 വെറും മിമിക്രി കാരനായി വന്ന വ്യക്തി മലയാളസിനിമാ ലോകത്തെ മൊത്തം കൈപിടിയിലെത്തുകാൻ നോക്കിയപ്പോൾ ന്യൂജനറേഷൻ നടി നടൻമാർ അതിനെ എതിർക്കാൻ തുടങ്ങിയതും അതിനെ അടിച്ചമർത്താൻ ഗുഡയിസം തുടങ്ങിയപ്പോൾ വന്ന വഴി മറന്നത് തെറ്റായി പോയി എന്ന് ചിന്തിക്കണമായിരുന്നു. ഒരു രാഷാടിയ നേതാവല്ലാ പല രാഷ്ട്രിയകവും ഉണ്ടായിരുന്നു എന്ന് തെറ്റുതിരുത്തണം

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 роки тому +58

    - ദിലീപിന്റെ അഭിനയ പാഠവം ശ്രീലേഖ ക്ക് മനസ്സിലായിട്ടല്ല സിനിമയിൽ കണ്ട പരിചയം മാത്രം

    • @thomasjoseph5945
      @thomasjoseph5945 2 роки тому +3

      നിങ്ങൾ ചാനലിൽ കേട്ടതല്ല സത്യം . അതു പുറത്തുവരും. ദിലീപിന് അതു വെളിപ്പെടുത്താൻ കോടതി വിലക്കുണ്ട്. പക്ഷെ, ദൈവം അതു വെളിപ്പെടുത്തും.

    • @nawfal486
      @nawfal486 2 роки тому +1

      @@thomasjoseph5945 പിന്നെ ഒരു ക്രിമിനലിനെ സംപ്രക്ഷിക്കുകയാണെല്ലോ ദൈവത്തിന്റെ പണി അന്ധമായ ആരാധന ഒന്ന് നിർത്തു bro 🙏

  • @kirankrishnagiri02
    @kirankrishnagiri02 2 роки тому +54

    ജോസഫ് സർ 💯👏👏👏

    • @RunningWalking12
      @RunningWalking12 2 роки тому +3

      He's one of the most corrupted cops when he was in charge.

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +2

      @@RunningWalking12 dileep inu ethire thelivundu ennu paranjadhondaano?! 😏

    • @RunningWalking12
      @RunningWalking12 2 роки тому

      @@tinklingcrystals6489 thelivundo? Then let him present it in the court and cancel his bail. Why is he not doing that?

  • @rajeeshraveendran1018
    @rajeeshraveendran1018 2 роки тому +12

    ചിരിക്കുന്ന ഗാന്ധിജിയുടെ പടം അടിച്ച നോട്ട് കയ്യിൽ കിട്ടിയാൽ പിന്നെ എന്ത് നീതി എന്ത് സത്യം, ശമ്പളത്തിന് ചാനൽ ചർച്ചകളിൽ വരുന്ന ദിലിപ് അനുകൂലികളിൽ ഒരാളും കൂടി എന്ന് കരുതിയാൽ മതി

  • @Aami-i3w
    @Aami-i3w 2 роки тому +105

    ചുരുക്കി പറഞ്ഞാൽ കേസ് നീട്ടാൻ പ്രോസിക്യൂഷനു ഒരു അവസരമായി

    • @pabloescobar8927
      @pabloescobar8927 2 роки тому

      ഈ കേസിന്റെ ആദ്യ ഘട്ടത്തിലെ തെളിഞ്ഞതാണ് ദിലീപ് ന്റെ കൂടെ നിൽക്കുന്ന രീതിയിൽ വന്ന പടം പൾസർ സുനി അല്ല അത് ദിലീപ് Fans ക്ലബ്‌ ലെ ഒരു Member ആണ് അയാൾ Live news ൽ വന്നു പറഞ്ഞു അതിന്റ orginalum കാണിചത്താണ് എല്ലാവന്മാരും അതൊക്കെ അങ്ങ് മറന്നു

    • @bindhujean5329
      @bindhujean5329 2 роки тому +3

      @@pabloescobar8927 avane deelip irakkiyathsnekkilo

    • @fathimasuhara2414
      @fathimasuhara2414 2 роки тому

      yes

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 роки тому +22

    ശ്രീലേഖ സർവിസിലുള്ളപ്പോൾ ഒരുപുല്ലും ഉണ്ടാക്കിയില്ല. പിന്നെ ഇപ്പോഴാ ഉണ്ടാക്കാൻ പോകുന്നത്. യൂട്യൂബ് ചാനൽതുടങ്ങി ഉണ്ടാക്കുന്നുടല്ലോ അവൾ ഇപ്പൊ ഉണ്ടാക്കാൻ നടക്കുന്നു

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому +13

    വെളിവ് നഷ്ടപ്പെട്ട ഒരാളുടെ ജല്പനങ്ങൾ. സ്ത്രീ സമൂഹത്തിന് അപമാനം.

  • @arunxavier39
    @arunxavier39 2 роки тому +49

    എങ്ങനെയാണ് ഭൂരിപക്ഷ വിഢികളെയും മാധ്യമങ്ങൾ സ്വാധീനിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കേസ്.
    ദിലീപ് തെറ്റ്കാരൻ ആന്ന് കോടതി വിധിച്ചാൽ സമ്മതിക്കാം

    • @homedept1762
      @homedept1762 2 роки тому +2

      ഇതുപോലെ മാധ്യമ വിചാരണ നടത്തിയ ഒരു കേസ് ആണ് വിസ്മയകേസ്. കോടതി കുറ്റക്കാരണെന്ന് വിധിക്കും മുൻപേ മാധ്യമങ്ങളും ജനങ്ങളും കുറ്റവാളി എന്ന് വിധിച്ചു. കൊന്നു കെട്ടിത്തൂക്കി എന്ന് വരെ യുട്യൂബ് ചാനലുകളിൽ വാർത്തകൾ വന്നു കുറ്റം ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും സ്വതന്ത്രവും നീതിപൂർവ്വവും സത്യസന്ധവുമായ വിചാരണക്ക് അവകാശമുണ്ട്. അത് കോടതിയിൽ നിന്നേ ലഭിക്കൂ.

    • @goboombuzz91
      @goboombuzz91 2 роки тому +2

      Court is also biased sometimes. Bcz the decision is also upon someone's hands.

  • @Habibee12345
    @Habibee12345 2 роки тому +6

    താങ്കൾ പറയുമ്പോഴും ഇതൊക്കെ തന്നെയാ തോന്നുന്നത്. അതിൽ കാര്യമില്ലെന്ന്

  • @skumar9533
    @skumar9533 2 роки тому +13

    Sreelekha is right

  • @udhayankumar9862
    @udhayankumar9862 2 роки тому +8

    അധികാരം കൈയിൽ ഇരുന്നപ്പോൾ ഇവർ എവിടെ ആയിരുന്നു ഇപ്പോൾ പറയുന്ന തിൽ എന്തേ കളള കളി ഉണ്ട് ജോർജജ് സാർ പറഞ്ഞതാണ് ശരി👍👍

  • @Treasurehuntcalicut
    @Treasurehuntcalicut 2 роки тому +53

    Well said,respect👍

  • @Chrisj883
    @Chrisj883 2 роки тому +9

    ഈ ന്യൂസ് കാണാൻ വേണ്ടി ഓപ്പൺ ചെയ്തതാ പക്ഷേ ഈ കുട്ടികുരങ്ങൻ രാഹുലിനെ കണ്ടു വേണ്ടെന്നുവെച്ചു.

  • @ashrafabdulla2898
    @ashrafabdulla2898 2 роки тому +1

    Very....good......

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +148

    സിനിമ കാരുടെ സ്വന്തം ips കാരി... ഇവരെ ഒക്കെ നോക്കുമ്പോൾIG സന്ധ്യ മാഡം എത്രയോ ഭേദം 💯💯💯💯💯🙏🏻🙏🏻🙏🏻

    • @nowfalkn282
      @nowfalkn282 2 роки тому

      അവര് ലോക fraud ആണ്

    • @Sheelam123
      @Sheelam123 2 роки тому

      Ig alla adgp

    • @shimiljohn3082
      @shimiljohn3082 2 роки тому

      😭😭😭😭😭

    • @sujancm6156
      @sujancm6156 2 роки тому

      Kammini ayirikum shabharimala thakartha ninneyonnum orikalum angeekarikilla

  • @skumar-zq7pd
    @skumar-zq7pd 2 роки тому +20

    ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെ. അവർക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു. ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം. കാര്യമിലാതെ അവർ ഇങ്ങനെ ഒന്നും പറയില്ല.

  • @binishkumar8012
    @binishkumar8012 2 роки тому +41

    ജോർജ്ജ ജോസ്‌ഥ സർ മനസ്സിലാക്കേണ്ടത് , ശ്രീലേഖ മേഡം പറഞ്ഞത് നൂറ് ശതമാനവും പരിശോദിക്കേണ്ടത് ആണ്. പോലീസിന്റെ ഭാഗത്ത് നിന്ന് ഈ കേസ്സിൽ വലിയ രീതിയിൽ കള്ള പണി നടന്നിട്ടുണ്ട് - അത് മറക്കുന്നത് ശരിയല്ല.

    • @pabloescobar8927
      @pabloescobar8927 2 роки тому +6

      ആദ്യത്തെ 4 തവണ ചോദ്യം ചെയ്യലിൽ എവിടെയും ദിലീപ് ന്റെ പേര് ഇല്ല പെട്ടെന്ന് സ്ഥലം മാറ്റം കിട്ടി വന്ന ബൈജു പലോസ് വന്നു കേസ് ഏറ്റെടുത്ത പിന്നെയാണ് ദിലീപ് നെ ഇതിൽ വലിച്ചിഴയ്ക്കുന്നത്, കൃത്യ സമയത്ത് ജഡ്ജിയെ സ്ഥലം മാറ്റുന്നു ഹർജി തള്ളുന്നു... ഇതൊക്കെ കൃത്യമായി അന്വേഷിച്ചാൽ കള്ളകളി പുറത്താകും ദിലീപ് ന്റെ നിരപരാധിത്വം തെളിയും ഇതാണ് നടി ഉൾപ്പടെയുള്ളവർ ഈ CBI അന്വേഷണത്തെ ഭയക്കുന്നത്...
      State ന്റെ ഉടായിപ്പ് അപ്പൊ നടക്കില്ല Media യുടെയും കഞ്ഞി കുടി മുട്ടും അഴിമതി വരുമ്പോ ജനശ്രെദ്ധ തിരിച്ചു വിടാൻ സർക്കാരിന് ദിലീപ് വേണം

    • @aksharas2327
      @aksharas2327 2 роки тому

      Why was then adgp bahra calling Dileep.. it's after that this case is being misled

    • @bijuthomas3715
      @bijuthomas3715 2 роки тому

      അതൊന്നും ജനത്തിന് തിരിയില്ല..ഇതിന് താഴെവന്ന കമന്റുകള്‍ നോക്ക്..ജനം മണ്ടന്‍മാരാണന്നുള്ളതിന് തെളിവ്

  • @DinkiriVava
    @DinkiriVava 2 роки тому +46

    ആരേലും എന്തേലും പറയാൻ നോക്കിയിരിക്കുവാ.. ആളെ വിളിച്ച് കൂട്ടി ചർച്ച നടത്താൻ !

    • @adwaithsreelekhom6210
      @adwaithsreelekhom6210 2 роки тому +4

      😜

    • @Gkm-
      @Gkm- 2 роки тому

      വയറ്റിപിഴപ് ആണ് അനിയാ🤣

    • @TruthWillSF
      @TruthWillSF 2 роки тому

      ഡിങ്കിരി 😡

    • @lijojosep2553
      @lijojosep2553 2 роки тому

      ഡിങ്കിരീ |

  • @inamco
    @inamco 2 роки тому +3

    ശ്രീലേഖയുടെ അഭിപ്രായത്തിൽ വല്യ കാര്യമൊന്നുമില്ല - ജോർജ് ജോസഫ്.. പോലീസ് ഡിപ്പാർട്ട്‌മെന്റിനെ കുരങ്ങൻ നയിക്കുമ്പോൾ ചിരിയടക്കാൻ കഴിയില്ല

  • @sathishc1377
    @sathishc1377 2 роки тому +45

    ജോർജ് ജോസഫ് പൊളിച്ചു ❤❤❤❤

  • @jainibrm1
    @jainibrm1 2 роки тому +13

    ഞാൻ ജയിലിൽ കിടന്നപ്പോൾ എനിക്കാരും പുതപ്പു തന്നില്ല

    • @IG-ABHIEDITS
      @IG-ABHIEDITS 2 роки тому +9

      എന്തിനാ ജയിലിൽ കിടന്നത്. വീട്ടിൽ കിടന്നാൽ മതിയായിരുന്നല്ലോ

  • @azadalappuzha6147
    @azadalappuzha6147 2 роки тому +37

    ജോർജ് ജോസഫ് സാർ ...💯💯💯👍👍👍

  • @jayachandrannair7245
    @jayachandrannair7245 2 роки тому +32

    ഇവളെ പോലെയുള്ള വരുടെ പണത്തിനു ആർത്തി മൂത്ത ആക്രാന്തത്തിൽ പറഞ്ഞ ജൽപ്പനങ്ങളായി മാത്രമേ സമൂഹം ഈ പ്രസ്താവനയെ കാണുന്നുള്ളൂ. ഒരു മുൻ DGP തരം താണാൽ ശ്രീലേഖ വരെ ആകാം 😂😂😂

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +2

      100% ശരി 👌well said bro

    • @ThambiDCH
      @ThambiDCH 2 роки тому

      എന്നാൽ പിന്നെ നമുക്ക് പൾസർ സുനിയെയും, ഗുണ്ടകളെയും വിശുദ്ധരായി പ്രഖ്യാപിക്കാം. ദിലീപ് എന്ത് പിഴച്ചു

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Tharaom thanu ennu than parayunnu ee casumayi bendhapettu thanikko anikko onnum ariylla policeil ullavar anu sathyam parayendathu . Sree lekhaye apamanikkunvar ethu irayuse koodeyanu. IPS ennu paperil mathrem ezhuthikanda chettente vikarom njan manasilakkunnu...

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Dgp akan kazhiyathha chettan...

  • @shyniharidas6894
    @shyniharidas6894 2 роки тому +18

    ഇയാളുടെ അഭിപ്രായത്തിലും ഒരു കാര്യവും ഇല്ല😂😂

  • @gknet7466
    @gknet7466 2 роки тому +13

    പ്ലീസ് ഈ കറുപ്പ്ധാരിയെ ഒന്നു ഒഴിവാക്കുമോ... ഇവനെ കാണുമ്പോൾ ചാനൽ കാണാൻ തോന്നാറില്ല... വേറെയും അനുകൂലികൾ ഉണ്ടല്ലോ അവരെ വിളിക്കുക

    • @bastianaugustine8469
      @bastianaugustine8469 2 роки тому

      Koolku vakkalathu paranjanu kanjikudikkunnathu..nattikkaruthu please..ivaneokke ketti ezhunnikkunnavare paranja mathi..

    • @ananduk1017
      @ananduk1017 2 роки тому

      Karuppu sir nu presnano🤣🤣🤣

  • @aslamaneez
    @aslamaneez 2 роки тому +7

    വല്ല ക്രിസ്ത്യാനിയുടെ കാരിയം ആയിരുന്നേൽ ഇങ്ങേരു തിരിച്ച് പറഞ്ഞേനെ

  • @rejithrajan7004
    @rejithrajan7004 2 роки тому +16

    ദിലീപ് കുറ്റക്കാരൻ ആണെന്ന് വാദിക്കുന്നവരുടെ ലോജിക് എന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ലാ, അതേ സമയം അല്ലാ എന്ന് തോന്നാൻ സിമ്പിൾ ലോജിക് മതി ,ഇത്രയും ആസ്തിയുള്ള അയാൾ ഇങ്ങനെ ഒരു ക്വട്ടേഷൻ നേരിട്ട് ഏൽപ്പിക്കുമോ മാത്രമല്ലാ പൾസർ സുനി ദിലീപേട്ടനെ ഒറ്റിയത് പണത്തിൻ്റെ കാര്യം പറഞ്ഞാണ് ഇത്രേം ആസ്തിയുള്ള അയാൾ പറഞ്ഞുറപ്പിച്ച പണം കൊടുക്കാതിരിക്കുമോ? മാത്രമല്ല ദിലീപ് കുറ്റകാരനായിരുന്നെങ്കിൽ ഈ നാല് വർഷമായിട്ട് പണം കൊണ്ട് ഈ പൾസർ സുനിയേ പോലുള്ളവരെ സ്വാധീനിക്കാൻ എന്താണ് പ്രയാസം ,എന്തായാലും അവൻ പണത്തിന് വേണ്ടി ആണല്ലൊ ഈ കൊട്ടേഷൻ പരുപാടി ചെയ്യുന്നത് ,അപ്പോൾ അവനെ തീറ്റീപോറ്റുന്ന ഏതോ ഒരു വൻകിടകക്ഷി ഇതിൻ്റെയൊക്കെ പിന്നിൽ ഉണ്ട്,, ദിലീപ് ഇത് ചെയ്യാൻ ഉണ്ടായ കാരണം കാവ്യമായുള്ള ബന്ധം മഞ്ജുവിനോട് ഇരയായ നടി പറഞ്ഞത് കൊണ്ടെന്നാണ് അങ്ങനെയെങ്കിൽ മഞ്ജുവുമായി ഒരുമിച്ച് താമസ്സിച്ചപ്പോൾ തന്നെ ഇത് ചെയ്യേണ്ടതല്ലായിരുന്നൊ?

  • @shaheermohammed6056
    @shaheermohammed6056 2 роки тому +20

    അല്ല സാറെ ഇങ്ങള് എത്ര കേസ് തെളിയിച്ചിട്ടുണ്ട്

    • @kannurchandrasekhar522
      @kannurchandrasekhar522 2 роки тому +1

      ഒരു കേസും പിടിച്ചിട്ടില്ല....ഇനി ചാനലിൽ ഇങ്ങനെ വന്നു പിടിക്കും

  • @anunandaanunanda7025
    @anunandaanunanda7025 2 роки тому +10

    അതവർ പറഞ്ഞിരുന്നല്ലോ അയാൾക്ക് ഇയർ ബാലൻസ് കുഴപ്പമുണ്ട് അവശനായി കിടക്കുകയാണെന്ന് മറ്റുള്ളവർ അങ്ങനെയല്ലല്ലോ

  • @devarajr3571
    @devarajr3571 2 роки тому +19

    Well done George Joseph sir👏👏👏👍💯💯💯

  • @Rkanathil
    @Rkanathil 2 роки тому +52

    ബിരിയാണി ബിജ്യന്റെ രക്ഷയ്കായ് ശ്രീരേഖ യും 🔥🔥🔥ചെമ്പ് ടാ 🔥ചെമ്പ് ടാ 💪💪💪

    • @RajeshKumar-vd2gu
      @RajeshKumar-vd2gu 2 роки тому +6

      ദിലീപിനെ വെളുപ്പിയ്ക്കേണ്ടത് കോൺഗ്രസിന്റെ ആവശ്യം കോൺഗ്രസ്സിനാണ് പ്രതേകിച്ചും ആലുവ mla യ്ക്ക്. നിരപരാധിയായ ദിലീപിനെ ക്രൂശിച്ചു എന്ന പേരിൽ ജനവികാരം സർക്കാരിന് എതിരാക്കുകയും വേണം

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Ivanmaru congikal igane chilachondirikkum nigal continue...

    • @gracyvarghese7772
      @gracyvarghese7772 2 роки тому

      😃😀😀😃😀😀

    • @sreedevi6130
      @sreedevi6130 2 роки тому

      പണ്ട് മുഖ്യമന്ത്രിക്ക് ജനങ്ങളെ കയ്യിൽ എടുത്തു വോട്ട് കിട്ടാൻ ഇവൾ ദിലീപിനെ അറസ്റ്റ് ചെയ്തു. അന്ന് ഡി ജി പി തെളിവുകൾ എല്ലാം ഒതുക്കി ദിലീപിനെ രക്ഷപെടുത്തി നിർത്തുക ആയിരുന്നു. ഇന്ന് ആര് പറഞ്ഞിട്ടാവാം? മുഖ്യമന്ത്രിയുടെ അമേരിക്കൻ രഹസ്യങ്ങൾ അറിയാവുന്ന ദിലീപ് അത് വെച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം

  • @Rj-fx5wp
    @Rj-fx5wp 2 роки тому +3

    അടക്ക ജോര്‍ജ്ജ് എന്ന എസ്പി അല്ലാത്ത ഡി വൈ എസ് പി ജോർജ്ജുo ആന്റണി യും പറഞ്ഞാല്‍ കൊള്ളാം 😁

  • @noushadnoushad968
    @noushadnoushad968 2 роки тому +1

    ജോർജ് സാർ 👍👍👍👍👍👍👍

  • @thulaseedharannk4962
    @thulaseedharannk4962 2 роки тому +27

    എല്ലാ വസ്തുതകളും അന്വഷണ വിധേയമാക്കണം. ഫോട്ടോഷോപ്പ് ആണെങ്കിൽ അത് വിദഗ്ധപരിശോധനക്ക് വിധേയമാക്കണം. കത്ത് പൾസർ സുനിയല്ല മറ്റൊരാൾ ആണെങ്കിൽ കണ്ടെത്താമല്ലോ? ഇത്തരം വാദപ്രതിവാദത്തിൽ കാര്യമില്ല.

  • @rohithvg2212
    @rohithvg2212 2 роки тому +8

    ജോർജ് ജോസഫ് എന്ന കള്ളൻ

  • @geovadakara
    @geovadakara 2 роки тому +4

    ആഫോട്ടോ ഫോറെൻസിക് പരിശോധന നടത്തട്ടെ

  • @Homechefsmitha
    @Homechefsmitha 2 роки тому +2

    George sir kalakki💯💯👍

    • @sujancm6156
      @sujancm6156 2 роки тому

      Eppozhum kalakarundu ipol kalakki illa

  • @murugan3957
    @murugan3957 2 роки тому

    Correct sir 💯🔥🔥🔥

  • @vplfamilyvlogs
    @vplfamilyvlogs 2 роки тому +1

    Sreelekha Madam 🔥👍👌👌👌👌

  • @jessysony9057
    @jessysony9057 2 роки тому +2

    കേസ് നീട്ടിക്കൊണ്ടുപോകാൻ വേണ്ടി ഇത് ആരുടെ മാസ്റ്റർ ബ്രെയിൻ

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому

      Pettante... Ella thandhayillaaymakkum avanaanallo masterbrain 🤣🤣

  • @niyatiujalam11
    @niyatiujalam11 2 роки тому +15

    ശ്രീലേഖ പറഞ്ഞത് ശരിയോ തെറ്റോ എന്ന് പരിശോധിക്കണം. അല്ലാതെ മൊത്തം തള്ളി കളയണം എന്ന് പറയാൻ പറ്റില്ല. ആര് കത്ത് എഴുതിയെന്നത് അത് വലിയ തെളിവ് തന്നെയാണ്.

    • @Chrisj883
      @Chrisj883 2 роки тому +1

      പൾസർ സുനിയുടെ കയ്യക്ഷരം മോശമായതുകൊണ്ട് പൾസർ പറഞ്ഞുകൊടുക്കുന്നത് കേട്ടിട്ട് വേറെ ഒരാൾ എഴുതിയെന്ന് അന്ന് കൂടെയുണ്ടായിരുന്ന ഒരാൾ പറയുന്നത് ഏതോ ചാനലിൽ കേട്ടു.

  • @manikkuttan1004
    @manikkuttan1004 2 роки тому +3

    ലേഖ മാഡത്തിന് കുറച്ച് മനസാക്ഷി ഉണ്ട്, അതുകൊണ്ടാ വൈകിയിട്ടാണെങ്കിലും സത്യം പുറത്ത് കൊണ്ടുവരാൻ തോന്നിയത്,

  • @madxusb1560
    @madxusb1560 2 роки тому +22

    യോഗ്യത തെളിയിച്ചു ശ്രീലേഖ അടുത്ത മന്ത്രിസഭയിലേക്ക് രാജാവിന് കൂട്ട് ......

  • @MUNAVAR-c3u
    @MUNAVAR-c3u 2 роки тому +4

    വനിതാ പോലീസ് ഓഫീസർമാർക്ക് സേനയിൽ നിന്ന് മേലുദ്യവസ്ഥരുടെ പീഡനമുണ്ട് എന്ന് പറഞ്ഞ ഡിജിപി റാങ്കിലിരുന്ന ഈ ഉദ്യോഗസ്ഥക്ക് ഇതും മുൻകൂട്ടി അറിയാൻ കഴിഞ്ഞു.

  • @merin_here_am_i
    @merin_here_am_i 2 роки тому +1

    George sir etra genuine aayi aanu ningal parayunnathu. Super...

    • @sujancm6156
      @sujancm6156 2 роки тому

      Pulli neat anu ithavana neat ayilla

  • @unnikrishnank5891
    @unnikrishnank5891 2 роки тому +17

    ഈ പറയുന്ന ഓഫീസറും നൂറു ശതമാനം സർവ്വീസിൽ നീതി പുലർത്താൻ സാധിച്ചു കാണില്ല.അതും പോലീസിൽ. ഇതൊക്കെ ഒരോത്തരും ഓരോ ഭാഗം പറയുക അത്ര തന്നെ.

    • @sandeepgopalan7414
      @sandeepgopalan7414 2 роки тому +3

      അന്വേഷിച്ച സകലകേസും കോടതിയില്‍ തള്ളിപ്പോയ മഹാനാണിയാള്‍ - സഫാരി ചാനലിലെ പ്രോഗ്രാം കണ്ടാലറിയാം

  • @aneeshchali5769
    @aneeshchali5769 2 роки тому

    വളരെ ശരിയാണ് സാർ പറഞ്ഞത്

  • @prasanths8647
    @prasanths8647 2 роки тому +4

    ഇത് ഒകെ അരിഞ്ഞു തന്നെ ആണ്‌ തുറന്നു പറഞ്ഞത് 🔥👌

  • @hussaina4690
    @hussaina4690 2 роки тому +7

    കായി ....നല്ലോം മറിച്ചിട്ടുണ്ടാവും...

  • @-anil
    @-anil 2 роки тому +1

    വേണ്ടാത്ത പണി മഴക്ക് മൂടി പുതച്ചു കിടന്നു ഉറങ്ങാതെ വക്കാലത്ത് പറയാൻ വന്നിരിക്കുന്നു🤣🤣🤣🤣

  • @jishatitto7157
    @jishatitto7157 2 роки тому +3

    ജോർജ് സർ ബിഗ് സല്യൂട്ട്

  • @kpkunjumon3149
    @kpkunjumon3149 2 роки тому +5

    ഇതിനാണു തൊഴുത്തില്‍ കുത്ത് എന്നു പറയുന്നത്...
    സ്വന്തം ഡിപ്പാര്‍ട്ടുമെന്‍റില്‍ പലരും ഇങ്ങനാ ഒരാള്‍ സമൂഹത്തില്‍ സത്കൃത്യം ചെയ്താല്‍ അത് മറ്റൊരാള്‍ക്കു രുചിക്കില്ല ഏതു വിധേനയും അവരെ ഇകഴ്ത്താന്‍ നോക്കും
    ലെ,ദാണ് മ്മടെ ജോ..ജോ സാറും ചെയ്യുന്നത്...

  • @alicec8084
    @alicec8084 2 роки тому +13

    സത്യസന്ധമായി അറിയാവുന്ന കാര്യങ്ങൾ പോതു സമൂഹത്തോട് തുറന്നുപറഞ്ഞ ശ്രീമതി ശ്രീലേഖയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +4

      🤣🤣🤣🤣🤣🤣🤣

    • @binunairgoa
      @binunairgoa 2 роки тому +2

      🤣

    • @ambilyraj9415
      @ambilyraj9415 2 роки тому

      🤣🤣🤣🤣🤣🤣

    • @jimmyvarghese1421
      @jimmyvarghese1421 Рік тому

      Sreelekha should be coming out with real reports in Kottayam vip ...rape case related to Nampoothiri family.....if she is a genuine officer as she claims....

  • @iloveindia1076
    @iloveindia1076 2 роки тому +2

    അവർക്കു ദിലീപിനോട് ഒരു സോഫ്റ്റ്‌ കോർണർ പണ്ടെയുണ്ടായിരുന്നു

  • @KasargodeChangayi
    @KasargodeChangayi 2 роки тому

    പണം കിട്ടുബോൾ മനസ്സ് അലിയും 🤣🤣🤣😂🤣🤣🤣

  • @bijoypillai8696
    @bijoypillai8696 2 роки тому +17

    സ്വന്തം മകളെ ഏതെങ്കിലും പണക്കാരൻ ഇതിപോലെ കൊണ്ടുപോയി പീഡിപ്പിച്ചു വീഡിയോ പിടിച്ചാൽ ശ്രീലേഖ എന്ത് പറയും ?? ഇതിപ്പോ നാല് കാശിനു വേണ്ടി പാവം നടിയെ ഒറ്റ് കൊടുത്തു , കുറ്റവാളിയെ സപ്പോർട്ട് ചെയ്യുന്നത് കഷ്ടം.. 😡😡

    • @delnasbenny5520
      @delnasbenny5520 2 роки тому

      Enduvdeeyndathram... Parennath... Avar chodikunnathil enda thwttt.. Enganeyaa phone sunik kittayatha.. Ath anwwahikanalle avar parnjullu...

    • @abhijithu25
      @abhijithu25 2 роки тому +3

      എടൊ അവർ facts നിരത്തിയാണ് കാര്യങ്ങൾ പറയുന്നത്. അല്ലാതെ ജോർജ് ജോസഫിനെയും നികേഷിനെയും ഒന്നും പോലെ ചുമ്മാ എന്തെങ്കിലും വിളിച്ചു പറയുകയല്ല. അതിനെ factual ആയി കൗണ്ടർ ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറ.

    • @bijoypillai8696
      @bijoypillai8696 2 роки тому +3

      @@abhijithu25 ദിലീപിൻ്റെ ന്യായീകരണ കൂലികളെ കണ്ടില്ലെന്നു നടിക്കരുത് ..

    • @abhijithu25
      @abhijithu25 2 роки тому +3

      @@bijoypillai8696 കേസിന്റെ facts വച്ച് വല്ലതും പറയാനുണ്ടോ, അവർ പറഞ്ഞ കാര്യങ്ങളിൽ എവിടെയാണ് തെറ്റ് എന്ന് പറ.

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Cinemayil nagnatha predharshipichu kashuvarunna nadikal undu .vahana rengalil helmet dharikkuka ennu parayunnathu pole entha cinemayil nagnathayum sex rengagalum nirodhikkathathu cinemayil ethu veshavum cheyyom .pidipichu engil vere nadimar ee nattil undallo .. swanyhom appanammamar polum cinemayil moshamayi abhinayikkan vidunnu athum appo thettalle....

  • @rh9240
    @rh9240 2 роки тому +2

    George sir 👏👏

  • @rahulrajvv9571
    @rahulrajvv9571 2 роки тому +10

    സംഗതി കോവാലൻ കേറി ഇറങ്ങിക്കാണും

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Atha ninteyokke samskarom .

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому

      @@sujithmathewabraham9961 pettante mama samskaaram alle ninne polathe oru kashinum kollatha fansinu ullathu.. moron! 😏

  • @davasiapjoseph3172
    @davasiapjoseph3172 2 роки тому

    Good Answer

  • @avarankuttu
    @avarankuttu 2 роки тому +3

    പണത്തിന്നു മുകളിൽ പരുന്തും പറക്കില്ല എന്നു പറയുന്നത് ഇതാണ്

  • @agniveshsb
    @agniveshsb 2 роки тому +1

    കേസ് ഇങ്ങനെ നീട്ടി നീട്ടി പോകാം 😂😂

    • @girijanair348
      @girijanair348 2 роки тому +1

      Athanu avarkku vendathu. Pinu also hire another commision to find out, Commission after Commission. Neendu neendu, Dileepinte 90th bd kku vidhi varum.😂😂😂😂😂

  • @aj0987
    @aj0987 2 роки тому +27

    പെൻഷൻ പോരാ ,അലെൽ ചിലവ് കൂടുതൽ ആയിര്ക്കും.. ജഡ്ജെ ne വില യ്ക്ക് എടുക്കാമെങ്കിൽ ആണോ..മുൻ പോലീസ് ഉദ്യോഗസ്ഥ..

    • @jordijordi3485
      @jordijordi3485 2 роки тому +1

      നിനക്ക് ഒരു rtd dgp യുടെ pension എത്രയെന്ന് അറിയാമോ.
      Central govt employees last വാങ്ങിയ സലറിയുടെ പകുതി ആണ് pension ആയി കിട്ടുന്നത് , കൂടാതെ gratuity കിട്ടും, കൂടാതെ മറ്റ് ആനുകൂല്യങ്ങളും.
      ഇത് ഒന്നും അറിയാതെ ചുമ്മാ തള്ളാൻ നിക്കത്തെ.

    • @mukeshanandan5440
      @mukeshanandan5440 2 роки тому +1

      @@jordijordi3485 പെൻഷൻ അവർക്ക് ഒന്നിനും തികയില്ല. ആ തരത്തിലാണ് അവരുടെയൊക്കെ ജീവിതം.

    • @sss001
      @sss001 2 роки тому

      @@mukeshanandan5440 വെറുതെ ആരും ഒന്നും പറയില്ല ശ്രീലേഖ ഐപിഎസ് പറയുന്ന കാര്യങ്ങളും അന്വേഷിക്കണം. പെണ്ണുകെസിൽ പ്രതിയായിട്ടുള്ള ബാലചന്ദ്രകുമാറും, ക്രിമിനൽ കേസ് പ്രതിയായ, സുനിയും സഹതടവുകാരനും പറയുന്നത് പോലീസ് വിശ്വസിക്കുന്നില്ലേ പിന്നെന്താ. സത്യസന്ധമായ അന്വേഷണം ആണ് ആവശ്യം കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ കോടതിയിൽ തെളിയിക്കണം അല്ലാതെ മാധ്യമ സൃഷ്ടിയുടെ അടിസ്ഥാനത്തിൽ പ്രതികളെ തീരുമാനിക്കുകയും വിചാരണ നടത്തുകയും അല്ല വേണ്ടത്. മാധ്യമങ്ങൾ ആണ് കുറ്റവാളികളെ തീരുമാനിക്കുന്നതെങ്കിൽ ഇവിടെ കോടതി വേണ്ടല്ലോ എല്ലാം ഇവന്മാരെ ഏൽപ്പിച്ചാൽ പോരെ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് കോടതി തീരുമാനിക്കട്ടെ.

    • @jordijordi3485
      @jordijordi3485 2 роки тому

      @@mukeshanandan5440 ഒരു വ്യക്തി 36 വർഷം central govt സർവീസിൽ ഇരിക്കുമ്പോൾ അവർക്കു , 36 കൊല്ലതെ ശമ്പളം കൂടിയുണ്ട്. ഏതൊരു വ്യക്തി ആണെങ്കിൽ പോലും കിട്ടുന്ന ശമ്പളം മൊതവും ചിലവാകില്ല , കുറെ ഒക്കെ save ചെയ്യും .അത് മാത്രം മതി അവർക്കു ജീവിക്കാൻ.

    • @ranjith3022
      @ranjith3022 2 роки тому +2

      @@mukeshanandan5440 തനാണോ അവരുടെ കണക്കപ്പിള്ള 😂

  • @Jithu14304
    @Jithu14304 2 роки тому

    Well said exactly correct 👍

  • @JpJp-rj3dh
    @JpJp-rj3dh 2 роки тому

    Correct.

  • @lissymathew1622
    @lissymathew1622 2 роки тому

    Very good sir, ഇത്ര ശക്തമായിഅവർക്കുഎതിരെപ്രതികരിച്ചതിനു.

  • @anoopvasundharan
    @anoopvasundharan 2 роки тому +3

    എന്തായാലും ആ എവിഡൻസ് ഫോട്ടോഷോപ്പ് ചെയ്തു കോടതിയെ പറ്റിച്ചത് പറ്റിച്ചതാണോന്ന് പരിശോധിക്കണം

  • @remyaaneesh1153
    @remyaaneesh1153 2 роки тому

    പണം ഉണ്ടെങ്കിൽ എന്തും നടക്കും, 🥴🥴🥴🥴🥴🥴🥴

  • @sunilkumarvk2090
    @sunilkumarvk2090 2 роки тому

    Correct sir.

  • @RRAJAN-kf6wc
    @RRAJAN-kf6wc 2 роки тому +6

    കുരുവിനാക്കുന്നിലിന്റെ കേസ് യുട്യൂബിലിട്ടത് ജോർജ് ജോസഫ് ആണല്ലോ. ഒരു IG ദ്രോഹിച്ച വിവരങ്ങൾ കേട്ടു

  • @apputten2024
    @apputten2024 2 роки тому +3

    മ്മേടെ ബാലേട്ടൻ വീണ്ടും എത്തി..
    ... 😂😂😂😂

  • @rajannechikattil6321
    @rajannechikattil6321 2 роки тому

    Yes Right ✅️
    Proceed withe sreelekha

  • @ഹാഷിംകാസറഗോഡ്-സ8ഷ

    Akg സെന്റർ വളിയാക്രമത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ. വേറൊരു നമ്പർ.

  • @rjkottakkal
    @rjkottakkal 2 роки тому +3

    ശ്രീലേഖയെ അവഗണിക്കാമെങ്കിൽ ബാലചന്ദ്രകുമാറിനെ എങ്ങിനെ വിശ്വസിക്കും

  • @jaimohan7404
    @jaimohan7404 2 роки тому

    ജോർജ് സാറിന്റെ മുൻ സ് പി മാറ്റി മുൻ പോലീസ് ആക്കി മാറ്റിയത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്

  • @sureshpk9862
    @sureshpk9862 2 роки тому

    ജോലി ഉള്ള കാലത്ത് നല്ല ശമ്പളം വാങ്ങി എല്ലാ സൗഭാഗ്യ ങ്ങളും അനുഭവിച്ചു ഇപ്പോൾ നല്ല പെൻഷൻ ഉണ്ട് എല്ലിന്റെ ഇടക്ക് ഇറച്ചി കേറിത് ആണ് കുഴപ്പം സത്യ സന്ധ മായി ജോലി ചെയിതുട്ടുണ്ടോ സ്വന്തം നിലനിൽപ് നോക്കി നിന്ന് വൻ ശ്രവുകളെ കണ്ടപ്പോൾ കിട്ടാവുന്നത് അടിച്ചു മാറ്റി

  • @RajuRaju-he6xl
    @RajuRaju-he6xl 2 роки тому +2

    ഈ ലേഖ സർവീസിൽ ഇരുന്നപ്പോൾ എന്താ മിണ്ടാതിരുന്നത് ? ദിലീപിന് എന്താ കൊമ്പ് ഉണ്ടോ,? സാർ പറഞ്ഞതു ആണ് ശരി. സാധാരണക്കാരന്റെ നികുതി പണം ആണ് പെൻഷൻ വാങ്ങുന്നത് എന്ന് ഒന്നോർക്കുക മാഡം.

  • @aswathsdiary6347
    @aswathsdiary6347 2 роки тому +1

    ശ്രീലേഖയുടെ ഫോൺ പരിശോധിക്കാമെങ്കിൽ സത്യം പുറത്തു വരും

  • @ഖദർഇട്ടകള്ളൻ

    നന്ദി ദിലീപ്... പണം കിട്ടി.. ഇനി ഞാൻ തുടങ്ങാം

  • @thundian
    @thundian 2 роки тому +2

    Hash value മാറി കിടക്കുന്ന ഒരു സ്ത്രീയുടെ രോദനം ആയി കണ്ടാൽ മതി, വെറുതെ അവരെ തെറ്റിദ്ധരിക്കരുത്

  • @mohammedali584
    @mohammedali584 2 роки тому +1

    എന്തൊരു കഷ്ട്ടം തന്നെ നാടിന്റെയും നാട്ടുകാരുടെയും പണം എടുത്തിട്ടാണല്ലോ ഇവരൊക്കെ ശമ്പളം പിന്നെ പെൻഷനും ല്ലേ

  • @S84k-g
    @S84k-g 2 роки тому +1

    0:47 to 1:04 ..😇

  • @kunjumonsabari9169
    @kunjumonsabari9169 2 роки тому +1

    Courage to stand

  • @HLPRESENTS
    @HLPRESENTS 2 роки тому +6

    ജോർജേ അങ്ങയുടെ കൂടെ ചാച്ചയിൽ ഇരിക്കുന്ന ആളുടെ ബലാത്സംഗം കേസ് എന്തായി... നമ്മുടെ നിയമം എല്ലാവർക്കും ഒരു പോലെ അല്ലേ ജോർജേ.. ഇവിടെ ക്രൈം നന്ദകുമാർ , ശ്രീജീത് രവി , ജയിലിൽ ഇവർക്ക് ഇല്ലാത്തത് എന്താണ് ബാലചന്ദ്രകുമാറിന് ഉള്ളത് ഒന്ന് പറഞ്ഞാൽ കൊള്ളാം ജോർജേ... കഷ്ടം... നിയമത്തിന്റെ പോക്ക് ... മാധ്യമങ്ങളും ഇത് ഒന്ന് ചർച്ച ചെയ്യാൻ തയ്യാർ ആവണം .... ???

  • @kishorkumar9989
    @kishorkumar9989 2 роки тому +10

    ജോർജ്ജ് ജോസഫ് സാറിനൊപ്പം .പണം പറ്റിയവർ കോവാലനെ പിന്തുണക്കുന്നു.

  • @Athira_the_Optimist
    @Athira_the_Optimist 2 роки тому

    കേരളത്തിലെ ആദ്യ വനിത്ത IPS,ആദ്യ വനിതാ DGP ചിരിച്ചു സന്തോഷിച്ചുകൊണ്ട് പറയുന്നു പൾസർ സുനി ഇത് സ്ഥിരം ചെയ്യുന്നതാണ് വേറെയും ഒരുപാട് നടിമാരെ പീഡിപ്പിച്ചിട്ടുണ്ട് ,വീണ്ടും ചിരിക്കുന്നു ..ഇവർ അതൊക്കെ കേട്ട് രസിച്ചു! എന്തിന് അധികം ഒരു കള്ള കേസ് ഉണ്ടാക്കി എങ്കിലും 10 ദിവസം അവനെ അകത്തിടാൻ ഇവർക്ക് കഴിഞ്ഞില്ല😏 ഇപ്പോ ഭാവന തനിക് സംഭവിച്ചത് തുറന്നു പറഞ്ഞപ്പോൾ പേട്ടൻ പെട്ടു😡 വന്നിരിക്കുന്നു നാണം ഇല്ലാത്ത സ്ത്രീ..ബലാൽസംഗ ക്വാടേഷന് അകത്തായ പെട്ടന്നോടാണ് ഇവർക് കൂറും അനുകമ്പയും😏 കള്ള കേസ് ആണെങ്കിൽ അവൻ അത് കോടതിയിൽ തെളിയിക്കട്ടെ😡 ഇവൾ എന്തിനു വെള്ള പൂശണം ?

  • @Jaisoncj
    @Jaisoncj 2 роки тому +1

    ജോർജ് ജോസഫ് ആണല്ലോ കോടതി...

  • @syamalas9116
    @syamalas9116 2 роки тому

    Sir, ur correct

  • @RADIANCEOL
    @RADIANCEOL 2 роки тому +71

    ദിലീപ് അടുത്ത നമ്പി നാരായണൻ ആകുമോ 🤔🤔🤔

    • @bijoypillai8696
      @bijoypillai8696 2 роки тому +37

      കമ്പി നാരായണൻ ആയതിൻ്റെ കുഴപ്പം..

    • @Victory3456
      @Victory3456 2 роки тому +48

      നമ്പി നാരായണനുമായി താരതമ്യപ്പെടുത്താൻ പറ്റിയ ആള്..

    • @Achu-t4x
      @Achu-t4x 2 роки тому +10

      @@Victory3456 അല്ല പിന്നെ. ഒരു comparison 🤑

    • @reshmi4608
      @reshmi4608 2 роки тому +6

      @@Victory3456 Sathyam..

    • @AparnaPSown
      @AparnaPSown 2 роки тому +3

      Best

  • @salimvaliyaveettil1894
    @salimvaliyaveettil1894 2 роки тому +22

    ശ്രീലേഖയെ പോലീസ് ചോദ്യം ചെയ്യുന്നതെങ്കിൽ നാട്ടുകാർ ചോദ്യം ചെയ്യും

  • @VKS128
    @VKS128 2 роки тому

    ഇവളുടെ മുൻപ് വന്ന ഇന്റർവ്യു പേയ്‌മെന്റ് ഇന്റർവ്യു ആയിരുന്നു. ദാ ഇപ്പൊ വീണ്ടും 😂😂😂

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 роки тому +2

    ദിലീപ് പറഞ്ഞു പറയിക്കുന്നത് അല്ലേ ആർക്കാണ് മനസിലാവാത്തത്