എന്റെ മോനെ പൊളി പൊളി പൊളി പൊളി പൊളി എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര കഴിവുള്ള ഒരാളെ കാണുന്നത് ഇതിന് മുൻപ് ഒരു പാമ്പിൻറെ ശില്പം ഉണ്ടാക്കുന്ന വിഡിയോ ഉണ്ട് പൊളി വിഡിയോ ആണ്🔥
മച്ചാന്റെ ചാനൽ 800 subscribers ആയപ്പോൾ തൊട്ട് videos കാണാൻ തുടങ്ങിയതാണ്. ഇപ്പൊ വളരെ വേകത്തിൽ മച്ചാന്റെ subscribers ന്റെ എണ്ണം കൂടുന്നദ് കാണുമ്പോൾ വളരെയധികം സന്തോഷം ഉണ്ട്. ഇനി 1 million അടിക്കുമ്പോൾ നമ്മളെയൊക്കെ ഓർക്കണേ 😍💔😍
മച്ചാനെ നിന്റെ ക്രീയേറ്റിവിറ്റിയും കഴിവും ഒരു രക്ഷയും ഇല്ല.!!
എല്ലാ വീഡിയോസും ഒന്നിന്നൊന്ന് സൂപ്പർ.!!🤩👌❤️
Pinnallla
മിന്നൽ മുരളി അനിമേഷൻ ua-cam.com/users/shortsGF7J4mcEfEo?feature=share
iniyum uyarathil eathatte
Hiiii shahin ikka 😍😍😍
@@user-mm8mq1db6x 😳
@@biogirl6792 🤔
@@user-mm8mq1db6x 😳
@@biogirl6792 🤔
കിടുക്കി.... 👌👌
ഇവരുടെ ഈ പ്രയത്നം ഇവരെ വലിയ ഉയരങ്ങളിൽ എത്തിക്കും 👍👍👍
ഇത് Aswin ചേട്ടൻ തന്നെയാണോ
@@karthiksuresh586 mikkavarum fake ayirikum...ellayidathum vann cmnt idum,orgnl aanenn kanikkan..fake anu🧐🧐
@@Lucky___26___00 ith fake ahn😂
@@Meenakshy-zg2ty ah...bro...fake anu....nikk ariyam...
Edit: ayyo...sry...njn uddeshichth real anonn *dbt undenna* paranjath...allathe real aanennallatto njnm cmnt nere chovve vyichth ipozha...
@@Lucky___26___00 oru vdoyil thanne 2 prasyam okke ee accntinu same cmnt ind😂
അടിപൊളി ആണ് ബ്രോ ഇനിയും വാ ഇതുപോലത്തെ ഐറ്റവുമായി
മിന്നൽ മുരളി അനിമേഷൻ ua-cam.com/users/shortsGF7J4mcEfEo?feature=share
വലിയ ഉയരങ്ങളിൽ എത്തിക്കും 👍👍👍
👌👌👌👌👌ലോകത്തിലെ ഏറ്റവും വലിയ കലാകാരനാണ് ശില്പി. ലോകത്തെ എല്ലാ മാനങ്ങളിലും വ്യക്തമായി നിരീക്ഷിച്ച് കലയാക്കാൻ കഴിവുള്ളവൻ👌
മിന്നൽ മുരളി അനിമേഷൻ ua-cam.com/users/shortsGF7J4mcEfEo?feature=share
വ്യത്യസ്ഥമായ content റ്റും കഴിവും hardwork ഉം ഇതാണ് ഈ ചാനലിന്റെ മെയിൻ 🥳
എന്റെ മോനെ പൊളി പൊളി പൊളി പൊളി പൊളി എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര കഴിവുള്ള ഒരാളെ കാണുന്നത്
ഇതിന് മുൻപ് ഒരു പാമ്പിൻറെ ശില്പം ഉണ്ടാക്കുന്ന വിഡിയോ ഉണ്ട് പൊളി വിഡിയോ ആണ്🔥
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ❤️. മച്ചാൻ poli
Support💪🥰🙋 me 🙋🥰🥰
Rd.dgfh
മിന്നൽ മുരളി അനിമേഷൻ ua-cam.com/users/shortsGF7J4mcEfEo?feature=share
Nte monee😍 skip cheyyathe kanunna ore oru channel 😍keep going
Njan e annante vallyoru fana you are my inspiration life in art 100k kazhinjallo polich
അടിപൊളി 👌👌👌
ഇത്രയും കഴിവ് ഉള്ള ഒരാളെ ഞൻ ആത്യം ആയിട്ട കാണുന്നെ🔥
വലിയ ഉയരങ്ങളിൽ എത്തിക്കും 👍👍👍
Bro super kalaki bro oru sabavaman🥰😍😘
എത്രയും 1 million ആകട്ടെ... ഇതൊക്കെ അല്ലെ കഴിവ്.... 😍
സത്യം 💯
വലിയ ഉയരങ്ങളിൽ എത്തിക്കും 👍👍👍
അടിപൊളി ചേട്ടാ പൊളിച്ചു പൊളി പൊളി
Kazhiv ...... allathe enth parayaan.....❤️❤️😘
jeevithathil adyamayi oru real kalakaarane kandathil orupaad sandhosham
Creativity level 1000🔥🔥🔥
Support💪🥰🥰 me 🙋🙋🥰d
@@jude-roster1718 cheythu bro
Ssss
ചേട്ടന്റെ വീഡിയോസ് സൂപ്പർ ആണ് 👌🏻👌🏻
പെട്ടന്ന് 1 millon ആകട്ടെ.. എല്ലാരും ഒന്ന് ആഞ്ഞു പിടിക്കു🥰🥰
Ya rabhee🙆polich uff🔥nda manameee😍
*അടിപൊളി ബ്രോ നിന്റെ കഴിവ് അപാരം തന്നെ* ♥️♥️
Support💪🥰🥰 me 🙋🙋🙋ss
ആ പാമ്പിന്റെ വീഡിയോ ഈ ചാനലിന്റെ ഭാവി മാറ്റി മറിച്ചു ❤
നീ തൊട്ടതെല്ലാം പൊന്നാവാണല്ലോ !
അടിപ്പൊളിയായിട്ടുണ്ട് ഫുൾ sapport ഉണ്ടാകും Keep going 😘
Chettayii powliichuuu adipowli anhuuu..... Kandappol thannnee...... 💖 eniyum inganeeethee video indanee.. ✨️kattaa support indakk💯✨️
Polichu machanaa🔥🔥🔥
Support💪 me 🙋🙋
Superb മോനെ.....👌👌👌☺️☺️☺️❣️❣️❣️👌
Snake nte video kand....ipo aduct aayi💖💖🔥🔥ella wrks u onninonn poliiii
Same
Adi poli
Polli
കഴിവുള്ള കലാകാരൻ ഇനിയും ഇങ്ങനെയും ഇതിനേക്കാൾ മികച്ചതും ആയ സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു.
മച്ചാന്റെ ചാനൽ 800 subscribers ആയപ്പോൾ തൊട്ട് videos കാണാൻ തുടങ്ങിയതാണ്. ഇപ്പൊ വളരെ വേകത്തിൽ മച്ചാന്റെ subscribers ന്റെ എണ്ണം കൂടുന്നദ് കാണുമ്പോൾ വളരെയധികം സന്തോഷം ഉണ്ട്. ഇനി 1 million അടിക്കുമ്പോൾ നമ്മളെയൊക്കെ ഓർക്കണേ 😍💔😍
സൂപ്പർ.... പറയാൻ വാക്കുകൾ ഇല്ല.... സൂപ്പർ.. ഉയരങ്ങളിൽ എത്തട്ടെ.... ❤❤❤❤👍👍👍👍👍👍👍👍
Poli da onnum parayan illa💞
Ninnakk അർഹിക്കുന്ന subscribers ninakk illa ennulathann സങ്കടം. ഒരു നാൾ എല്ലാവരും തിരഞ്ഞു പിടിച്ചു വരും 💗
മോനേ നീയാണ് ശില്പി രാജശില്പി വളരട്ടെ ഉയരങ്ങളിലേക്ക് വളരട്ടെ ഈ പ്രായത്തിൽ ഇത്രയും കഴിവ്നമിക്കുന്നു 🌹
Eyes kurachude perfect aakamayirunnu. Anyway adipoli ayitund. Kuduthal inganeyulla clay making cheyu. You will reach heights ❤️❤️
ഒരു പൊന്നൊ ഒരു രക്ഷയുമില്ല കേട്ടോ അത്രയ്ക്ക് മനോഹരമായിട്ടുണ്ട് കേട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടേ
114 K ആയല്ലോ പൊളിച്ചു 💙😘
Yes🤗😊
@@petlover7260 😸🤗
Chettanu bayagara budhiyya 😘👌👌👌
Pambinte vdeo kanda ann muthal koode koodiya arokke ind ivde🥰🧐🧐
Support🥰🥰🙋 me 🙋🥰🥰
കിടിലൻ... 👌👌🤩👏👍
സത്യത്തിൽ എനിക്ക് ഇതരാനറിയില്ല പക്ഷെ പോളി രൂപം ❤❤❤❤❤❤🥰🥰
ua-cam.com/users/shortsIreu0VNJfX8?feature=share
Poli machane .. I'm speechless
God of art❤
Nothing more to say
🥀🥀🥀🥀🥀
Perfect ok ഹോ വല്ലാത്തൊരു കഴിവ് തന്നെയാണ്
കലക്കി 👌👌😍😍♥️♥️
Polichu മുത്തേ ഇനിയും ഇതു പോലെ അടിപൊളി വീഡിയോ ഇടുക ഗുഡ് ലെക്
മച്ചാനെ മച്ചാന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്😁😁
Veruthey post adichirunnappo dhe notification😍😻💥💥💥
Chetan oru rakshayum illato😍🥰❤
Inte moneee ijjathi🔥🔥🔥poli🔥vere level
Support💪🙋 me 🙋🥰sd
നീ അടുത്ത ജിയോ മച്ചാൻ തന്നെ മുത്തേ...💕❤️❤️👌👌👍👍
😍😍 സൂപ്പർ ഒരു രക്ഷയും ഇല്ല polichu😍😍😍😍
HIGHLY TALENTED 👏🏻.... KEEP GOING 🙌🏻
Super 🥰🥰🥰❤️❤️❣️❣️❣️fantastic
കലാകാര നിനക്കിരിക്കട്ടെ ഒരു കുതിര പവൻ 👍👏👌
Great Talent 👏Wonderful Art 🔥🔥🔥
Super 👌👌👌iniyum nallanilayil ethatte poli 👌👌
Pollii😍
Support💪🥰 me 🙋🥰🥰sd
അപാര കഴിവ്.അഭിനന്ദനങ്ങൾ
ഇതാണ് കഷ്ടപ്പാട്🙏❤️
Machana onnum parayanilla poli sanam
Silver play button open video iddavo bro 💛
Yes😍
Valiya oru കലാകാരന്‍ ആകും ഉറപ്പ്
വേറെ ലെവൽ super👌🏻👌🏻👌🏻
Ni oru killadi thanne 👌
Bro...adipoli ayittund...iniyum ithupole chyyan sadikkatte...😍😍❤️❤️
Da മോനെ നിന്റെ പേരെന്താ. കുറച്ചു കഴിഞ്ഞാൽ നിന്റെ പ്രതിമ മറ്റുള്ളവർ ഉണ്ടാക്കും. അത്രക്കും പ്രശസ്തനാകും 😘😘😘😘😘
adipoli ayitund👍🏻
ഇത് പവരാ കേട്ടോ ഒരു രക്ഷയുമില്ല പൊളി പൊളി👍👍👍
ചേട്ടന്റെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് 👌🏻👍🏻
കഴിവുള്ളവൻ പ്രയത്നിച്ചാൽ വിജയിക്കുക തന്നെ ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങളും നിങ്ങളുടെ ചാനലും 👌 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
കൊള്ളാടാ മോനെ കിടുക്കാച്ചി 😘😘😘👌🏻👌🏻👌🏻👌🏻
Wonderful aniya
Annan oru killadi thane Poli..❤️❤️❤️
ഇജ്ജ് പൊളി അല്ല അൽ പൊളിയാണ് മോനെ 👏👏👏
Super👌👌
ഒന്നും പറയാനില്ല poli 👍💥
ആ കഴിവ്.. 👌👌👌
മോനെ നീ പൊളിയാണ് ട്ടാ👌👌👌. ❤️👍🏻❤️
അടിപൊളി മോനേ 👍🏻👍🏻👍🏻👍ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യുവാൻ സാധിക്കട്ടെ
👌👌👍
Super.. pwolichu.... Monoru sambhavanu kettoo...😍
Nee powliyaa muthe...kayyilirikkana kazhivaanu ninde chavittupadi....
You are very very talented. Big salute for you
ചേട്ടൻ poli♥️😘
Oru rakshayumilla mone nee maranamassan
അടിപൊളി
സൂപ്പർ നന്നായി കഷ്ടപ്പെട്ട് ഉയരങ്ങളിൽ എത്തട്ടെ
കുട്ടാ അടിപൊളി 👌👌👌എനിക്ക് ഇഷ്ടമാണ് ഇങ്ങനത്തെ ആർട്ട് വർക്ക് ഒക്കെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് god bless you 👍👍👍👍👍
ADIPOLI ❤️
What the ***😱😱
It's awesome dude
Pyoli syanam💥💥✨
Super ningal nalla kazhivulla oru vekthiyaanu 👍🏻
Kaannunna pole ella idhokke bhayangharam kashtta!!
Poliii
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Super sculpture , poli
policcchhhuuuu 👌👌👌
എന്റെ പൊന്നോ ..
താങ്കൾ സൂപ്പറാണ് അനിയാ .