КОМЕНТАРІ •

  • @Sameer_darami
    @Sameer_darami 2 роки тому +328

    വരക്കാൻ വലിയ കഷ്ടപ്പാട് നിറഞ്ഞ ചിത്രം വളരെ എളുപ്പത്തിൽ വരച്ചു കാണിച്ച നീ ഒരു മരണമാസ്സ് തന്നെ... 😳😳😳😳😳👍👍👍

  • @lookatme6113
    @lookatme6113 2 роки тому +459

    ബ്രോ സത്യത്തിൽ വല്യ സന്തോഷം തോന്നി തന്റെതായ പരിമിതിയിൽ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച നല്ല വീഡിയോസ് ഞങ്ങൾക്ക് നൽകുന്നത്തിനു., തന്റെ ആ ഗ്രാമം അതിന്റ ഭംഗി വളരെ കൂട്ടുന്നു ✌️🥰

  • @babyjohnyben1416
    @babyjohnyben1416 2 роки тому +19

    മോനെ വളരെ കഴിവുള്ള കുട്ടിയാണ് നീ.. ഉയരങ്ങളിൽ എത്താനുള്ള വഴി ദൈവം കാണിച്ചു തരട്ടെ..

  • @statushub1158
    @statushub1158 2 роки тому +38

    മോനെ നീയാണ് real artist..
    ഒരു പാട് ഒരു പാട് ഉയരത്തിൽ എത്താൻ ദൈവം നിന്നെ സഹായിക്കട്ടെ.🥰💐

  • @rinusworld9202
    @rinusworld9202 2 роки тому +285

    👏👏👏 ഇതൊക്കെയാണ് കഴിവ്
    അടിപൊളി ഒന്നും പറയാൻ ഇല്ല
    Amezing

  • @PENTAMINUTES
    @PENTAMINUTES 2 роки тому +274

    Brode effort + dedication + talent vere lvl 💙

  • @HOPE__MP4
    @HOPE__MP4 2 роки тому +30

    അസാദാരണമായ രീതിയിൽ ചിത്രങ്ങൾ വരക്കുമ്പോളും കളർ ചെയൂമ്പോളും തന്നിലെ കലാകാരനെ അയാൾ തൃപ്തി പെടുത്തുക ആയിരുന്നു🔥❤️❤️❤️😘😘😘

  • @anilnanu5781
    @anilnanu5781 2 роки тому +2

    സുന്ദരം. അതിനപ്പുറം സാഹസികവും ക്ഷമപൂർവവുമായ പ്രവർത്തനം.
    അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 2 роки тому +163

    Kidukki.. 👌👌

  • @pappees79
    @pappees79 2 роки тому +21

    Yeh man ഇപ്പോളെ പറഞ്ഞേക്ക ആ ക്യാമറ മാനും എഡിറ്റ്‌റും ചെയ്യുന്ന ചെക്കന് നല്ല ഒരു ഭാവി ഉണ്ട് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 роки тому +2

    സൂപ്പർ dear വളരെ നന്നാട്ടിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു പിന്നെ കരിക്കട്ട അരക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം ഉമിക്കിരി പൊടിച്ചു ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി 😘😘👏🥰🥰👌♥️♥️♥️

  • @shamlikmon4484
    @shamlikmon4484 2 роки тому +1

    വൗ ഒരു രക്ഷയും ഇല്ല അടിപൊളി 👍

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +110

    Poli...🔥

  • @kesiyabiju5336
    @kesiyabiju5336 2 роки тому +103

    Bro, your effort.... 👏🏻❤️നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.... ❤️

  • @shafin.p
    @shafin.p 2 роки тому +4

    ഒരു രൂപ പോലും ചിലവില്ലാതെ അതി മനോഹരമായ ചിത്രം വരച്ചതിനു പറയാൻ വാക്കുകളില്ല. Sub ചെയ്തിട്ടുണ്ട് ട്ടോ

  • @fathimaitthu6930
    @fathimaitthu6930 2 роки тому +1

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മോനാണ് 🙏🙏talented ആണ്

  • @sanjuzzentertainments1767
    @sanjuzzentertainments1767 2 роки тому +334

    Hi chetta njan chettente valiyaoru faan ann

  • @pranavmn1808
    @pranavmn1808 2 роки тому +103

    Extreme level of creativity 😍

  • @anjuvinitha4604
    @anjuvinitha4604 2 роки тому +1

    ചിത്രവും ചിത്രം വരച്ച ആളും camera man നും suppprrrr😊👍👍😊👍

  • @harisharis4781
    @harisharis4781 2 роки тому

    വല്ലഭന് പുല്ലും ആയുധം...
    രാജാ രവി വർമ്മ പുനർജനിച്ചുകൊണ്ടേയിരിക്കുന്നു....
    അഭിനന്ദനങ്ങൾ.... മഹാപ്രതിഭേ...

  • @moideenkp2371
    @moideenkp2371 2 роки тому +3

    Idhu poole yullavara valiya nilayilokke ethi famous aveendadhu alladhe koreee chayavum marunnum okke use cheydhu art cheyyunnavaralla endhu correct ayittanu aa sthreekku aa look kittiyadhu you are brilliant boy❤👍😍😘

  • @madhu24228
    @madhu24228 2 роки тому +40

    Talent❤
    Hard work 💥
    Dedication 👌

  • @anupamaanish3019
    @anupamaanish3019 2 роки тому +10

    It is very difficult to draw such a picture, but you did it so easily. Your talent is amazing. God bless you dear

  • @azeezpp1575
    @azeezpp1575 2 роки тому +1

    ആദരിക്കപ്പെടേണ്ട കലാകാരൻ താങ്കൾ നല്ലൊരു കലാകാരനായി വളരട്ടെ എന്ന് ആശംസിക്കുന്നു ബ്രോ ആയിരമായിരം അഭിനന്ദനങ്ങൾ

  • @devanandasr5176
    @devanandasr5176 2 роки тому +67

    No words to say about your hardwork and dedication👏👏

    • @monster4213
      @monster4213 2 роки тому

      200 subscribe avan sahayikumo pliz😭😓😢😍
      ,.,

  • @CuteCrafts1
    @CuteCrafts1 2 роки тому +33

    Super 😍😍❤️❤️💥💥

  • @navaf7945
    @navaf7945 2 роки тому +3

    എന്റമ്മോ അടിപൊളി ഡ്രാവിൻ 👌👌💝💝🤩

  • @praseethav3614
    @praseethav3614 2 роки тому +3

    ചേട്ടൻ സൂപ്പർ ചേട്ടനു ഇത്രയും കഴിവൊ😱😱 👍🏻👍🏻 ചിത്രം വേറെ ലെവൽ സൂപ്പർ❤

  • @jijinthekkanath3469
    @jijinthekkanath3469 2 роки тому +54

    Just one word ....amazing...😍

    • @monster4213
      @monster4213 2 роки тому

      200 subscribe avan sahayikumo pliz😭😓😢😍
      ,.,...
      .
      .

  • @ammuzz-4789
    @ammuzz-4789 2 роки тому +62

    Hardwork will pay off 🤗🤗
    Great work brother

  • @nazeemashihab2594
    @nazeemashihab2594 2 роки тому +1

    Masha ALLAH 👌👍👏👏👏🥰

  • @sarahp1383
    @sarahp1383 Рік тому +3

    Just fantastic.
    So proud to see a boy so talented , so passionate about art, that he uses the bare ground as his canvas and the sifted earth, ash and charcoal as his drawing materials .
    What can be more inspiring?
    Others of his age simply waste their time foolishly texting on their latest mobiles, here 's a boy who is showing to the world how passionate he is about art.
    May God take him to the best art school in the world .
    May his talent take him places and may his humility be an example to the youth of today, who fail to understand the preciousness of time , and NEVER waste God given talent.
    Bless you, young man with the best of everything.

  • @djkalan8977
    @djkalan8977 2 роки тому +8

    ഈ ചിത്രം സ്ഥിരമായി അവിടെ ഉണ്ടാകില്ല എന്നത് ഒരു ദുഃഖകരമായ കാര്യമാണ് 🥺

  • @BLACKGaming-oc8dw
    @BLACKGaming-oc8dw 2 роки тому +4

    തോർത്ത് തലയിൽ ചുട്ടിയപോൾ Minnal Murali he pole und ⚡

  • @takku2160
    @takku2160 2 роки тому +6

    *😘The ARTIST who makes Contents with Arts✨🔥*

  • @jeseenasathar6167
    @jeseenasathar6167 2 роки тому +3

    ഒരു രക്ഷയായുമില്ല ! 🧿 എന്താ പറയാ ഇതുപോലെ ഒരു art ഞൻ ആദ്യമായിട്ടാണ് കാണുന്നെ .നല്ലൊരു ഭാവി ആശംസിക്കുന്നു 🤩 good effort +highly talented =amazing and superb art ❤️‍🔥

  • @user-gi8zj3jl5s
    @user-gi8zj3jl5s 2 роки тому +15

    നിങ്ങൾ പോളിയാണ് 💥💥💥

  • @neongamer6123
    @neongamer6123 2 роки тому +6

    😱Bro നമിച്ചു🙏🙏❤️❤️❤️❤️bro ഒരു സബവം തന്നെ 😊😊😊👏👏👏👏👍🏻👍🏻👍🏻👍🏻👍🏻

  • @inspire_arya
    @inspire_arya Рік тому

    അക്ഷരം തെറ്റാതെ വിളിക്കാം ""കലാകാരൻ"""❤👌👌🙏🙏🙏🙏🙏 ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ🙏

  • @malutymalu9046
    @malutymalu9046 2 роки тому +1

    Chetten aalu pwoliya oru rekshayumilla ⚡️⚡️⚡️❤️❤️

  • @sulthan981
    @sulthan981 2 роки тому +4

    😲 inganathe oru sambavam nian adhyam ayyitta kaanunne kayy adikkathe irikkan vayya🥰🥰♥️♥️♥️🔥🔥🔥🔥🔥

  • @SONA-yo9dj
    @SONA-yo9dj 2 роки тому +53

    Pavam cheyyana kanumba oru sangadam🙂..any way poliiii🤩🤩abaaara kazhiv thanne🤝👏❤

  • @habeebpkn3161
    @habeebpkn3161 2 роки тому +1

    ഭാവിയിൽ നല്ല കലാകാരൻ ആവട്ടെ എല്ലാവിധ ആശംസകളും നേരുന്നു ♥️♥️♥️god bless you👌👌👌

  • @user-kw9qc8uj8s
    @user-kw9qc8uj8s 3 дні тому +1

    ❤️❤️❤️❤️🥰🥰🥰🥰😍🤩🤩🤩🤩🤩🤩🤩🤩സൂപ്പർ

  • @vayalaaravindan765
    @vayalaaravindan765 2 роки тому +3

    Lokam ariya pedanda valiya oru kalakaran.. 💯💕
    Suprb broo...

  • @jerinsart
    @jerinsart 2 роки тому +12

    അടിപൊളി work 😊😘

  • @naserap9246
    @naserap9246 2 роки тому +3

    ഒറിജിനലിനെ വെല്ലുന്ന ചിത്രം 👍🏻keep it up🥰😊

  • @BALIT-ye5bd
    @BALIT-ye5bd 11 місяців тому

    നീ മിടുക്കനാണ് മോനെ, നല്ല അടിപൊളി ചിത്രം 👍👌❤️

  • @archanas2258
    @archanas2258 2 роки тому +12

    It's awesome ✨✨✨✨✨✨🙌🙌

  • @adhithyanv1836
    @adhithyanv1836 2 роки тому +12

    Beautiful drawing 😍😍

  • @sandeepa6765
    @sandeepa6765 2 роки тому +1

    എങ്ങനെ സാധിക്കുന്നു bro വേറെ ലെവൽ . ❤️😘 10 ലക്ഷം subscriber's ആകാൻ ഇനി അധികം നാളുകൾ കാത്തിരിക്കേണ്ടി വരില്ല....എല്ലാ നന്മകളും ഉണ്ടാവട്ടെ . 🌹

  • @arunkumara.k5357
    @arunkumara.k5357 2 роки тому

    അഭിപ്രായമൊന്നും പറയാനില്ല പൊളി പോളിയോ പൊളി പോപ്പൊളി 👍♥️♥️♥️♥️♥️

  • @ABTips-kp6cr
    @ABTips-kp6cr 2 роки тому +10

    Bro, you have ultra pro max talant💯🔥🔥

  • @akhilaswinvlog9877
    @akhilaswinvlog9877 2 роки тому +3

    മരണമാസ് പോളിയാണ് പവർ ♥️♥️♥️♥️❤️❤️❤️

  • @subrahmanyanps2002
    @subrahmanyanps2002 2 роки тому

    വളരേ നന്നായിട്ടുണ്ട് കുട്ടാ,,, നല്ലൊരു പരിശ്രമം 🌹👍👏👏👏👏❤❤❤,,,

  • @aquilmampatta1473
    @aquilmampatta1473 2 роки тому

    Oru രക്ഷേം ഇല്ല പൊന്നെ..... 👍👍👍👍😍😍😍😍..... കിടിലോൽ കിടിലം 👍👍👍👍

  • @sreejujoy8716
    @sreejujoy8716 2 роки тому +13

    Dedication level❤️🔥

  • @chunkvines2389
    @chunkvines2389 2 роки тому +11

    Amazing art work...I respect ur skill and keep it up

  • @Jkm898
    @Jkm898 2 роки тому +3

    Unbelievable! Amazing talent. No words other than God bless you always.

  • @AsadAsad-ye9ih
    @AsadAsad-ye9ih Рік тому

    ഒരു രക്ഷയും ഇല്ല മോനെ സൂപ്പർ 👍👍ഒരുപാട് ഉയരത്തിൽ എത്തട്ടെ 👏👏

  • @Lucky_26__13
    @Lucky_26__13 2 роки тому +3

    Onnumparaynilla....aa skin clr polum kidu...pinne advance 300k congrts😍❤️✨️✨️✨️

  • @nishamnisham926
    @nishamnisham926 2 роки тому +3

    ബ്രോടെ എല്ലാ വിഡിയോയും
    സെറ്റ് ആണ് ❤❤❤

  • @samjobin6316
    @samjobin6316 2 роки тому

    നീ മിടുക്കൻ ആണ് മോനെ. നല്ലൊരു ചിത്രകാരൻ ആയി മാറും. ആശംസകൾ

  • @user-jv9pd8kf9b
    @user-jv9pd8kf9b 2 роки тому +1

    നീ ഉയരങ്ങളിൽ എത്തട്ടെ 🙌👏👏 പറയാൻ വാക്കുകൾ കിട്ടുന്നില്ല🥰 സ്വന്തം കഴിവുകളെ പ്രതർശിപ്പിച്ചു ഇനിയും നിന്റെ സുഹൃത്തുക്കൾക്ക് കാണിക്കാൻ മറക്കല്ലേ🥰😘

  • @jerinsart
    @jerinsart 2 роки тому +6

    തോർത്ത്‌ കെട്ടിയപ്പോൾ മിന്നൽ മുരളിയെ പോലെ ഇരിക്കണ്..!! 😅😂😉

  • @rashid.u823
    @rashid.u823 2 роки тому +5

    Super 😍🔥

  • @ajith1752
    @ajith1752 2 роки тому

    കിടിലൻ.... ഇതൊക്കെ ഒരു അപാര കഴിവ് തന്നെയാണ്...All the best bro

  • @jisnikc1056
    @jisnikc1056 Рік тому

    അടിപൊളി യായിട്ടുണ്ട് മോനെ. നീ ഒരു ലോകം അറിയുന്ന ഒരു ചിത്രകാനാവട്ടെ ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏all best mone

  • @stark5823
    @stark5823 2 роки тому +3

    Muthe nee oru killadi thanne...❣️❣️❣️

  • @savanth_
    @savanth_ 2 роки тому +7

    You are the real Artist❤️

  • @Sahadiyaparvin
    @Sahadiyaparvin 2 роки тому

    ചേട്ടാ adi poli ആയിട്ടുണ്ട് ചേട്ടന്റ തായ കഴിവ് ചേട്ടൻ പുറത്തെടുത്തു തുടങി ഉള്ള സാധനങ്ങൾ വെച്ച് മനോഹരമായ ചിത്രം ചേട്ടൻ ഉയരങ്ങളിലേക്ക് എത്തട്ടെ god ples you ❤❤

  • @visualarts357
    @visualarts357 2 роки тому

    ഇവനെ ഒക്കെ ആണ്‌ നമ്മള് സപ്പോർട്ട് ചെയ്യണ്ടത് . 👏👏👏👏
    ഡാ മോനെ നീ വേറെ ലവേലാടാ.
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gouthamkrishnaj4386
    @gouthamkrishnaj4386 2 роки тому +3

    ❤💙വല്യ ഒരു കലാകാൻ ആവട്ടെ ❤💙

  • @abhijithps2459
    @abhijithps2459 2 роки тому +3

    Bro eee effort sammadikanam bro poliya bro katta support 🥰🙏🔥

  • @jeevatubevlogg945
    @jeevatubevlogg945 Рік тому +1

    Varakan valare athikam kasttapadi olla chithiram valare ellupathil varakan pattuna chettan valiya artist anni ethilum valiya oru artist avan thevayim anukehikatte✝☦✝🙂

  • @olopz3945
    @olopz3945 2 роки тому +1

    High level talent🤝🤝🤝🤝🤝🤝🤝🤝

  • @anjanas7213
    @anjanas7213 2 роки тому +5

    Fantastic work ✨ your creations are awesome keep going and do wonders✨

  • @Akshay-mj8ck
    @Akshay-mj8ck 2 роки тому +1

    Minnal murali🔥💚💚

  • @salisalie8793
    @salisalie8793 Рік тому

    ചിത്റവു൦
    പരിസരവു൦
    കോഴികൂവലു൦
    സ്റ്റപ്പ് കയറലു൦
    ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു..
    ക്യാമറമാനു൦
    ചിത്റകാരനു൦
    Big Salute..

  • @sreelekshmirejani8182
    @sreelekshmirejani8182 2 роки тому +3

    അടിപൊളി 🤩🔥✨

  • @shafnasherinkommeri
    @shafnasherinkommeri 2 роки тому +4

    Amazing 😍

  • @sheegabisheejabi2976
    @sheegabisheejabi2976 Рік тому

    Ethokkeyaaan Daivam thanna kazhiv enn paraunnath original kalakaaran👍👍👍👍👍👍👍👌👌👌👌👌👌👌👌

  • @MubashiraSharafudheen
    @MubashiraSharafudheen Рік тому

    അടിപൊളിയായിട്ടുണ്ട് മോനെ സൂപ്പർ ഒന്നും പറയാനില്ല

  • @sreejasreedharan9870
    @sreejasreedharan9870 2 роки тому +4

    Hi superb ❤️❤️ we respect your hardwork....a big fan from goa

  • @adithya9561
    @adithya9561 2 роки тому +3

    Entha ippo parayya
    Chetta u r stupando fabulasouly fantastic extravaganza ithre ennik ariyuuu 🤩🤩😍

  • @Acs_kunjuz_
    @Acs_kunjuz_ 2 роки тому

    മക്കളേ.. നീ ഒരു സംഭവം തന്നെ കുട്ടാ.. ❣️✨️👍🏻👍🏻

  • @haseenamuneer997
    @haseenamuneer997 2 роки тому

    സൂപ്പർ 👍👍
    നല്ല ഭംഗിയിൽ വരച്ചു 👍👍
    നല്ലൊരു ഭാവിയുണ്ട് 🥰

  • @LetMEtteeeée
    @LetMEtteeeée 2 роки тому +7

    What a tallent you have buddy ❤️

  • @smitha5836
    @smitha5836 2 роки тому +4

    Drawing super, cameramanum ❤️

  • @beatkingsumedhqueenmallika8036
    @beatkingsumedhqueenmallika8036 2 роки тому

    Abara kazivu thane പ്രശംസിക്കാത്ത ഇരിക്കാൻ vaya 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @kuttuttykuttutty2473
    @kuttuttykuttutty2473 2 роки тому

    Wahoo Adipoli monk nalla kazhiv und uyaragalil Yethatte

  • @alwinps7251
    @alwinps7251 2 роки тому +2

    Ith nice work ayind bro, 🥳vere ithupole (mittath) drawing cheythath ithuvare evadem kandattilla 🔥 ith verity item ayind, keep going 🤗🥳

  • @gokulpopzz8581
    @gokulpopzz8581 2 роки тому +3

    ഇവിടെ പേപ്പറിൽ വരക്കാൻ പാട് പെടുന്ന :ലെ ഞാൻ 😅

  • @rabeeshpm3352
    @rabeeshpm3352 2 роки тому +1

    നീ പൊളിച്ചൂ... സൂപ്പർ 👍👍👍

  • @fasnanisarfasna7350
    @fasnanisarfasna7350 2 роки тому

    Adipwoli,👍..........nice work
    E kayiviney nallonam upayoga peduthuka god bless you

  • @athulcreative3988
    @athulcreative3988 2 роки тому +5

    Lakshathil onne kanu.... Ethupoleyulla... Chetanmare.. ❤Life in Art chetanmare vere level drawing.. Eganeyoke cheyan nigake patoo... Ore poli🔥🔥Minnal⚡Life in Art😘😘😘😘

  • @youtubenekkz756
    @youtubenekkz756 2 роки тому +2

    Underated Artists 💯

  • @aparnadas4194
    @aparnadas4194 2 роки тому

    Amboo kidukkachi sadhanam🤩🤩🤩❤️

  • @abhinavappus1720
    @abhinavappus1720 2 роки тому +1

    Mone poli oru rakshayum illa😍❤️🔥

  • @dovarisrinu288
    @dovarisrinu288 2 роки тому +4

    Really you're having a great talent👌 brother wishing more success in your life🙂 all the very best👍