LCHF | KETO DIET | BENEFITS AND SIDE EFFECTS | MALAYALAM | CERTIFIED PERSONAL TRAINER

Поділитися
Вставка
  • Опубліковано 10 вер 2024
  • LCHF | KETO DIET | BENEFITS AND SIDE EFFECTS | MALAYALAM | CERTIFIED PERSONAL TRAINER
    For Online training or Personal Training in Dubai
    Contact : +971556998981

КОМЕНТАРІ • 154

  • @thatballer7622
    @thatballer7622 5 років тому +9

    Marana mass trainer vijobi....
    Best I've ever had

  • @fazilabdu
    @fazilabdu 4 роки тому +2

    Pure content video.Great transformation bro.That lady is really hardworking💪🏾😍.

  • @indian9736
    @indian9736 5 років тому +4

    All dream depending Dedication& no compromise✊. superman sir lots of respect 🙏...good inspirational& informative video's .god bless you sir😊

  • @akhil1753
    @akhil1753 4 роки тому +2

    Never mix carbs and fat. If one is high other should be low. And protein should always be high. It was the pinnacle of Golden Era training.

  • @sumayyavkm8490
    @sumayyavkm8490 4 роки тому +3

    Njan keto cheythu 26 divasam kondu 5kg kurachu. Thank u lchf.

  • @binuv620
    @binuv620 5 років тому +3

    Amazing work vijo bro , big salute for her hard work

  • @VarunKumar-ud3mf
    @VarunKumar-ud3mf 4 роки тому +1

    ഒരൊറ്റ വീഡിയോ മതി ലൈഫ് മാറി മറിയാൻ ... കലിപ്പ് മോട്ടിവേഷൻ ...✌️ ഞാനും ഇന്ന് മുതൽ നല്ല രീതിയിൽ diet സ്റ്റാർട്ട്‌ ചെയ്യാൻ തിരുമാനിച്ചു ....💪

  • @sufairadoppus830
    @sufairadoppus830 5 років тому +19

    സാറേ വീഡിയോ ചെയ്തത് ഡോക്ടർമാരോട് ചോദിച്ചിട്ട് ആണെങ്കിൽ അവർ കള്ളം മാത്രമേ ഈ ഡയറ്റിനെ കുറിച്ച് പറയുന്നു😇

  • @dileeshpersonaltrainer2471
    @dileeshpersonaltrainer2471 5 років тому +4

    Good transformation broi... I think keto is not a bad diet. heart disease and block are Starting from high carb diet(refine carbs and sugar) .

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +1

      dill vkd 100% percent true 👍 .. I am not against keto diet bro ..I am trying to say don’t jump into keto for to lose 3 kg 5kg of body fat .. that’s it bro ... because people doesn’t have any idea how to do it ... without proper plan then it will create more health issues .. so my all advice is to consult a doctor or a dietician before start that’s it bro .... 👍

    • @anoosleos2068
      @anoosleos2068 5 років тому

      Yes well said...keto diet or even semi keto will support us to reduce weight...also good for diabetes patient...as our bro said

  • @a4villaburdubai789
    @a4villaburdubai789 5 років тому +2

    നിങ്ങൾ നിങ്ങളുടെ പ്രവർത്തി മേഖലയിൽ വളരെ ആത്മാർത്ഥതയുള്ള ഒറ്റയാണ് പക്ഷേ വിമർശനങ്ങൾ ഏറ്റുവാങ്ങാനും അതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾ തയ്യാറാകണം . നിങ്ങളെ വിമർശിച്ചുകൊണ്ട് കൊളാടി സാറുടെ കമൻറ് താഴെ ഞാനിട്ട കമൻറ് നിങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടു 🤭😇വിഷമം ഉണ്ട് സാർ😒
    സാർ എനിക്ക് എൻറെ ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ ഒരുപാട് സന്തോഷങ്ങൾ നൽകിയ വ്യക്തിയാണ് അദ്ദേഹത്തിൻറെ കമൻറ് കണ്ടപ്പോഴാണ് ഞാൻ കമൻറ് ഇട്ടത്

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +2

      @A4 villa Bur dubai... Bro njan arudeyum message delete cheyyarilla athu ini vimarshanamayalum enthayalum , pinne ningal paranja koladi adheham cheytha commentinulla marupadi njan ayachirunnu adheham athinulla maripadiyum enikku Ayachu , ennittu adheham thanne anu comment remove cheythathu njanalla ...
      So I never delete any messages in my channel you can check
      iniyum entengkilum doubts undengkil u can call me .. +971556998981
      Pinne njan enthanu e video kondu mean cheythathu ennu njan replay koduthirunnu
      Kazhivathum Ella commentinum Njan replay kodukkarundu
      Hope u can understand 👍

  • @basheerahmed4416
    @basheerahmed4416 4 роки тому +12

    LCHF ഒഴിവാക്കിയുള്ള ഒരു ജീവിതം എനിക്ക് ഇനി വേണ്ട.
    അതു അനുഭവിച്ചു തന്നെ അറിയണം.
    ഒന്നര വർഷം ആയി ഡയറ്റ് ചെയ്യുന്നു.
    എന്നെ പുതിയ മനുഷ്യൻ ആക്കി മാറ്റിയത് Lchf ആണ്.
    ഈ ഈ ഡയറ്റ് കൂടുതൽ ജനങ്ങൾ ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെയും ഗൾഫ് രാഷ്ട്രങ്ങളിലും എല്ലാ ഹോസ്പിറ്റലുകളും പൂട്ടി ഉടമകൾ കണ്ടം വഴി ഓടേണ്ടി വരും..
    ഇതിനു ഒരു സൈഡ് എഫക്റ്റും ഇല്ല.

    • @ali-vk7rl
      @ali-vk7rl 4 роки тому

      Enikkariyavunna oralku we diet cheythathu karanam heart attack ayi marichittund

    • @basheerahmed4416
      @basheerahmed4416 4 роки тому

      ശുദ്ധ നുണ
      അവർ മരിച്ചിട്ട് ഉണ്ടാവുക കൊഴുപ്പടങ്ങിയ ഭക്ഷണത്തോടൊപ്പം കൂടുതൽ അളവിൽ കാർബോഹൈഡ്രേറ്റും കഴിച്ചിട്ട് ഉണ്ടാവും. കൃത്യമായ അളവിൽ എൽ സി എച്ച് എഫ് ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ഹൃദയസംബന്ധമായ രോഗങ്ങൾ വരില്ല..

    • @ali-vk7rl
      @ali-vk7rl 4 роки тому +1

      Mm

    • @lijithomas1798
      @lijithomas1798 4 роки тому

      Sir one day ethra gm fat kazhikm

    • @basheerahmed4416
      @basheerahmed4416 4 роки тому

      @@lijithomas1798 200 gm

  • @muhammedsabith1615
    @muhammedsabith1615 3 роки тому +1

    Sir,
    Is there any side effects for Herbalife Protein Weight Loss
    with 1 hour excercise.
    Whether it's recommended.
    Please Reply

  • @fiterala6430
    @fiterala6430 4 роки тому +1

    i really liked the content of your video. i hope this will help many who blindly follow different diets like keto.

  • @ananthumangalan8350
    @ananthumangalan8350 4 роки тому +1

    ഞാൻ keto diet ചെയ്ത വ്യക്തി ആണ് .5kg weight loss ഒക്കെ ഉണ്ടായി പക്ഷെ muscle mass നല്ലവോണം കുറഞ്ഞു.1 push up പോലും എടുക്കാൻ പറ്റാതായി.അങ്ങനെ diet നിർത്തി.പിന്നെ gym ഇൽ പോയി തുടങ്ങി.ഇഷ്ടമുള്ള ആഹാരം വാരി വലിച്ചു കഴിച്ചു, 1 അര മണിക്കൂർ work out ചെയ്തു, 2 മാസം കൊണ്ട് 3 kg മാത്രമേ കുറഞ്ഞുള്ളൂ എങ്കിലും ആരോഗ്യം വർധിച്ചു

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      💪

    • @ananthumangalan8350
      @ananthumangalan8350 4 роки тому

      ചേട്ടാ ചേട്ടന്റെ diet plan ഒന്ന് ഇടമോ.carbohydrate ന്റെ അളവ് എങ്ങനെ കുറയ്ക്കാം?? Diet ശരി ആകാത്തതുകൊണ്ടു weight പതുക്കെ മാത്രമേ കുറയുന്നുള്ളൂ....
      Diet നെ പറ്റി ഒരു video ചെയ്യാമോ

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      Ananthu Mangalan hi bro please check my diet tips and diet plan video

    • @ananthumangalan8350
      @ananthumangalan8350 4 роки тому

      Video ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഞാൻ new subscriber ആണ് . Excellent videos bro, ഇന്ന് തന്നെ ഈ channel ഇലെ എല്ല videos ഉം കണ്ടു തീർക്കും. I am sure with in 2 years ഈ channel 1 million subscribers hit ചെയ്യും

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +1

      Thank you so much for the support and kind words 🙏💪bro

  • @sarathchandran1109
    @sarathchandran1109 4 роки тому

    Very informative and useful video. Thanks vijo chetta

  • @beliveinyourself369
    @beliveinyourself369 5 років тому +1

    സാർ. താങ്കളുടെ എല്ലാ വിഡിയോസും നല്ലതാണ് ഞാൻ കാണാറുണ്ട് .മറ്റുള്ളവർ ചെയ്യുന്ന പോലെ വിഡിയോസ് ചെയ്യുന്നവർക്ക് ഗുണം കിട്ടാൻ വേണ്ടി അല്ല കാണുന്നവർക്ക് വേണ്ടിയാണ്. സാർ എനിക്ക് എന്റെ wife നു വേണ്ടിയാ ചോദിക്കുന്നത് 104 Kg ' ഉണ്ടായിരുന്നു ഇപ്പോൾ 95 ഉണ്ട് herbalife Program ചെയ്യുന്നുണ്ട് ഒരു വർഷം കഴിഞ്ഞ ഇതുവരെ അധികം ദാരം കുറഞ്ഞിട്ടല്ല fat % 46 ഉണ്ട് ഇത് ചെയ്തിട്ടും കുറയുന്നില്ല. herbalife protin ShaKe നല്ലതാണോ എല്ലാവരും പറഞ്ഞിട്ട് ചെയ്തതാ കുറെ cash പോയി കിട്ടി ഒരു നonth 4 kg കുറയും എന്നു പറഞ്ഞിട്ട് കുറഞ്ഞ ട്ടില്ല. സാർ നല്ലൊരു ഡയറ്റ് പ്ലാൻ പറഞ്ഞുതരാമോ ദയവായി .... body weight കുറയണംfat ഉം കുറയണം .സാറിനെ നേരിട്ട് contact ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @krishnathottupura
    @krishnathottupura 4 роки тому

    താങ്കൾ പറയുന്നത് വളരെ ശരിയാണ് ഞാൻ 9 മാസം കൊണ്ട് 91 കിലോയിൽ നിന്ന് 60 കിലോയിലേക്ക് എത്തിച്ചത് ആണ്. സാധാരണ കഴിച്ചുകൊണ്ടിരുന്ന ഫുഡിൽ നിന്ന് ഓയിൽ ഫുഡ് ഒഴിവാക്കി. ദിവസേന 6 കിലോമീറ്റർ നടന്നു അത് മാത്രം ആയിരുന്നു എന്റെ exercise . വേറെ ഒന്നും ചെയ്യാതെ ആണ് 31 കിലോ 9 മാസം കൊണ്ട് കുറച്ചത്

  • @shajahanasalipparambil5666
    @shajahanasalipparambil5666 5 років тому +4

    Bro..Njan 2 masam cheythu keto. Thadi 102 ll ninnum 85 ethi.....Ippo jimil poy thudangi...

  • @AM-sv6py
    @AM-sv6py 4 роки тому

    Nice information bro......well said .....palarum oru proper scientific informationum illaathe Aan keto diet cheyyunath

  • @shilparajith
    @shilparajith 4 роки тому

    Sir.. Nalla motivational video aayirunnu.. Thanks 🙏
    Oru doubt.. Ennod ente gym trainer, raavile gym lek verunna munb early morning empty stomach il black coffee without sugar kudikkan parayunnu.. Calorie fast aayi burn cheyyan.Adh valla doosham cheyyumo?Sadharne doctors verum vayattil coffee tea onnum kudikkan padilla ennu paranju kettittund.. Ningalde അഭിപ്രായം entha?

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      No problem you can drink it will give more energy to do your workout 💪

  • @ananyasmitesh7740
    @ananyasmitesh7740 5 років тому +1

    സർ, 100kg ഉണ്ടാരുന്നു. Diet
    Exercise koodi15kuranju. ഇപ്പൊ stuck aayi. കുറയുന്നില്ല. Intemittend 16/8+keto ചെയ്യുന്നു. 15days aayi. തൈറോയ്ഡ്, pcod ഉണ്ട്. ഒന്നു help ചെയ്യൂ. എന്ത് ആണ് ചെയ്യണ്ടത്. 86kg ippo.ബാക്ക് pain undu.നല്ല ടെൻഷൻ ഉണ്ട് 😔😔

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому

      Please drop a message to my mobile number
      Check my description box

  • @anoosleos2068
    @anoosleos2068 5 років тому +17

    Sir, u have partial knowledge only about lchf....bcz u mentioned as fat will cause heart attack..sorry to say fat doesn't make fat and liver fat will depends on the carb intake not fat intake...
    any way your motivation is speak n videos are nice..keep go...all the best

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +6

      Anoos Leos I never mentioned anywhere keto diet is bad... Bro my only concern is before starting this kind or any kind of diet consult with a doctor or dietcian because I saw so many guys in our Gym suffered a lot because of misguidance by someone or they never done proper keto diet.. I am not against anything which give a good result to anyone.
      And for me, a balance diet is everything
      Thx bro 👊👍

    • @aswinkumar8980
      @aswinkumar8980 4 роки тому

      Vijo bro told about malayali

  • @keerthanavysakh7305
    @keerthanavysakh7305 3 роки тому

    Keto nirthiyaal veendum weight koodumo.. Maintain engane cheyyum.. Plz reply

  • @junaidkutty
    @junaidkutty 3 роки тому +1

    keto is safe I got benefitted by keto and many of my bodybuilding friends suggested me it's not safe but still bodybuilders diet is same as keto only the difference is they don't use fat and use more sugar items

  • @mrsreevisakh23
    @mrsreevisakh23 5 років тому +1

    ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @raneesrane4780
    @raneesrane4780 5 років тому +1

    Thanks bro good job

  • @aswinkumar8980
    @aswinkumar8980 4 роки тому +1

    Commentile lchf pottammare nokkanda, bro pwoli

  • @ramsheedramshi5904
    @ramsheedramshi5904 5 років тому +2

    Ithinod njan yojikkunnilla.... Lchf ente life thanne change cheyithu... Enikk pcod undayirunnu ipl athu normal aayi enikk 85wt undayirunnu ipl wt 65

    • @lifeisbetter1015
      @lifeisbetter1015 5 років тому

      Ramsheed Ramshi diet paranj taravo?

    • @ramsheedramshi5904
      @ramsheedramshi5904 5 років тому

      @@lifeisbetter1015 lchf diet follow cheyithal mathi

    • @lifeisbetter1015
      @lifeisbetter1015 5 років тому

      Ramsheed Ramshi emdoke fud kaikam?

    • @ramsheedramshi5904
      @ramsheedramshi5904 5 років тому

      @@lifeisbetter1015 lchf adichu nok anneram full details kittum

    • @hashikhafebin96
      @hashikhafebin96 5 років тому

      Ramsheed Ramshi enikkum pcod und work out cheyth maduthu thadi kurayunnund but wt kurayunnila engane keto cheythath parayammo 73kg und 10kg engillum kurakkanam valliya agraham ann

  • @nooruhaseena3565
    @nooruhaseena3565 2 роки тому

    ആപ്പിൾ വിനാകിരി. കഴിച്ചാൽ ഫാറ്റ് പോകുമോ എങ്ങിനെ കഴിക്കണം

  • @Creotopi
    @Creotopi 5 років тому +1

    Hi sir, I’m 28 years old man, I just started gym, I need to rid my chest fat so can sugest a good workout for that one and also I request to make a full week workout video like day 1 to 5

    • @deepakdev007
      @deepakdev007 5 років тому

      You should have to reduce the overall fat..just simply cant focus on one area...try a clean diet and exercise with patience

  • @mohammedrafip6951
    @mohammedrafip6951 5 років тому +1

    Very helpful bro

  • @arjunms3821
    @arjunms3821 5 років тому +1

    Broo *Herbal lif- prottina കുറിച്ച് ഒരു വീഡിയോ chyamoo plzzz*

    • @thahirmk9406
      @thahirmk9406 5 років тому

      Nutrition centre aano adh full pattipp aan cash eghane thinn kond nilkkum

  • @AK516948
    @AK516948 5 років тому +2

    Please advice a proper diet plan ...a malayalee suitable one...👍

  • @iyazc7395
    @iyazc7395 5 років тому

    Is it possible to increase height after 19..!! Just 5 cm..? I'm 5'5 tall wanna increase 5cm more..!!

  • @muhammedshafeer7116
    @muhammedshafeer7116 5 років тому

    Ee denabol tablets ne patti onn parayaamo ?Ath nallathaano?

  • @vivekchandranvivek7461
    @vivekchandranvivek7461 5 років тому

    ഹായ്
    ഞാൻ ഇപ്പോൾ 93 കെജി ഉണ്ട് കഴിഞ്ഞ 2 ആഴ്ചയിൽ നിങ്ങളുടെ വിഡിയോ കാണാൻ ഇട യാകുകയും ഞാൻ ഇപ്പോൾ ജിമ്മിൽ പോയി തുടങ്ങി
    എനിക്ക് വലിയ ജിമ്മൻ ഒന്നും ആകേണ്ട ഒന്നു വെയിറ്റ് കുറക്കണം
    എനിക് ഡയറ്റ് പ്ലാൻ ഒന്നു പറഞ്ഞു തരാമോ പ്ളീസ് നിങ്ങളുടെ അഡ്രസ്സ് or മൊബൈൽ നമ്പർ കൂടി പറയു

  • @anas0632
    @anas0632 5 років тому +2

    Ninjal oro neeravom enthokke kazikkom full day your diet please

    • @nsgcommander4761
      @nsgcommander4761 4 роки тому

      ☝️

    • @fvz7225
      @fvz7225 4 роки тому

      LCHF പ്രകാരം ഒരു ദിവസത്തെ ആഹാരരീതി
      January 19, 2019
      പുതിയതായി കടന്നുവരുന്നവർ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
      Sample chart
      നിങ്ങൾ രാവിലെ ചായ കുടിക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് ബട്ടർ കോഫി.[25 gm ബട്ടർ അര teaspoon കോഫി പൗഡർ, ഇവ ഒരു ഗ്ലാസ്സിൽ ഇട്ട്, നല്ല തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി ബട്ടർ അലിയുമ്പോൾ കുടിക്കുക, ഇത് വിശപ്പിനെ ഇല്ലാതാക്കി അമിതാഹാരം കഴിക്കുന്നതിനെ തടയും]
      Breakfast:-
      രണ്ട് മുട്ട ബുൾസൈ ആയോ ഓംലെറ്റ് ആയോ പുഴുങ്ങിയോ കഴിക്കാം. കൂടാതെ വെജ് സാലഡ്. [കുക്കുമ്പർ, തക്കാളി, ക്യാപ്സിക്കം എന്നിവ ചെറിയ പീസുകളായി അരിഞ്ഞു അതിൽ ഉപ്പ്, കുരുമുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ വിർജിൻ ഒലിവ് ഓയിൽ ഇവ ചേർത്ത് ഇളക്കി വെച്ച് 10 മിനിട്ട് കഴിഞ്ഞു ഉപയോഗിക്കാം. ചൈനീസ് കാബേജ്, ലെറ്റൂസ്, എന്നിവ ലഭ്യത അനുസരിച്ച് ഉപയോഗിക്കാം.]
      Lunch:-
      ഉച്ചക്ക് എപ്പോഴാണോ വിശക്കുന്നത് അപ്പോൾ മാത്രം ആഹാരം കഴിക്കുക.
      മീൻ, ബീഫ്, മട്ടൻ എന്നിവ നിങ്ങളുടെ ഇഷ്ട പ്രകാരം ഉണ്ടാക്കി ആവശ്യത്തിനുമാത്രം കഴിക്കുക. കൂടെ വെജ് തോരൻ, വറവ്, ഉപ്പേരി എന്നിവ നല്ലതുപോലെ കഴിക്കുക.
      രാവിലെ കഴിച്ചതു പോലെ ഒരു ഗ്ലാസ്സ് ബട്ടർ കോഫി. കൂടെ സ്നാക്സിനു പകരമായി ബദാം, വാൾനട്ട്, അണ്ടി പരിപ്പ്, പിസ്ത്ത എന്നിവ ഉപയോഗിക്കുക, അധികമാകരുത്.
      മീൻ/ബീഫ്/മട്ടൻ/ചിക്കൻ (നാടൻ തോലോടു കൂടി) എന്നിവയിൽ ഏതെങ്കിലും ആവശ്യത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കി ഉപയോഗിക്കുക. കൂടെ രാവിലെ കഴിച്ചതു പോലെ സാലഡും (ഒലീവ് ഓയിൽ ചേർത്ത്) നല്ലതു പോലെ കഴിക്കുക.
      താഴെ ഉളള കാര്യങ്ങളും ശ്രദ്ധിക്കുക
      1. പാചകത്തിന് മില്ലിൽ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ പാചകത്തിനായി വരുന്ന ഒലീവ് ഓയിൽ.
      2. സാലടിൽ ഒർജിനൽ വിർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുക.
      3. ആപ്പിൾ സിഡാർ വിനാഗിരി Bragg അല്ലെങ്കിൽ അതു പോലെയുള്ള mother എന്നെഴുതിയ വിനിഗർ ഉപയോഗിക്കുക. (available in on-line market and major super market)
      4. ഉപയോഗിക്കാൻ പറ്റുന്ന പഴവർഗങ്ങൾ അവക്കാഡോ (ബട്ടർ ഫ്രൂട്ട്, വെണ്ണ പഴം) സ്ട്രോബറി, ബ്ലൂബെറി, റാസ്ബെറി, ഗ്രേപ്പ് ഫ്രൂട്ട് (മുന്തിരിയല്ല)
      6. മാംസം ഒരു ദിവസം 200gm വരെ ഉപയോഗിക്കാം.
      7. മീൻ ഒരു ദിവസം 200 - 300 gm വരെ ഉപയോഗിക്കാം.
      8. പച്ചക്കറി ഒരു ദിവസം 300 - 400 gm വരെ.
      9. വെള്ളം ഒരു ദിവസം 3.5 - 4 ലിറ്റർ (ഉപ്പിട്ട നാരങ്ങാവെള്ളം ഉൾപ്പെടെ) കുടിക്കുക.
      10. ഉപ്പ് ഉപയോഗിക്കുന്നവർ സോഡിയവും, പൊട്ടാസിയവും കൂടിച്ചേർന്ന ഇന്ദുപ്പ് അങ്ങാടി മരുന്നു കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുക. ഉപ്പ് ഒരു ദിവസം മൊത്തം 10 grm കഴിക്കേണ്ടതായിട്ടുണ്ട്.
      11. ഫ്ലാക്സ് സീഡ് ഒരു ദിവസം 25 gm വരെ ഉപയോഗിക്കാം, നിർബന്ധമില്ല.
      12. ബദാം, വാൽനട്ട് എന്നിവ ഒരു ദിവസം 100 gm വരെ ഉപയോഗിക്കാം. അണ്ടിപരിപ്പ്, പിസ്ത എന്നിവ 15 pcs കൂടുതൽ കഴിക്കാതിരിക്കുക.
      13. യൂറിക് ആസിഡ്, ക്രിയാറ്റിൻ എന്നിവ കൂടുതൽ ഉള്ളവർ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. മീനുകളിൽ ഷെൽ ഫിഷുകൾ ഒഴിവിക്കുക [കട്ക്ക, കൂന്തൾ, ചെമ്മീൻ]
      14. മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണരീതി സാധാരണ ഒരാൾക്ക്‌ ഉള്ളതാണ്. മറ്റസുഖങ്ങൾ ഉള്ളവർ അസുഖ വിവരം കൂടാതെ ബ്ലഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് അവർക്കുള്ള പ്രത്യേക ആഹാര രീതി ചോദിച്ചു മനസ്സിലാക്കുക.
      15. നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം.
      16. രാവിലെ എഴുന്നേറ്റാൽ രണ്ടോ മൂന്നോ ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുക (കുടിക്കാൻ പറ്റുന്ന ചൂടിൽ). മലബന്ധമുള്ളവർക്ക് ഇത് സഹായമാകും.
      17. ആപ്പിൾ വിനാഗിരി ഉപയോഗിക്കേണ്ട രീതി. 10 ml ആപ്പിൾ സിഡർ വിനാഗിരിയും അരമുറി ചെറുനാരങ്ങാ നീരും അല്പം ഉപ്പും ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കുക. (ഇത് യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്, BP, ബ്ലഡ് ഷുഗർ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും, അങ്ങനെ അസുഖങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം)
      18. Lchf ഇൽ 3 നേരം ഭക്ഷണം കഴിക്കണം എന്നത് നിർബന്ധമല്ല. പകരം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
      19. മലബന്ധം ഉള്ളവർ isabgul (available in all medical shop and super market) പൗഡർ 1 spoon ഒരുഗ്ലാസ് വെള്ളത്തിൽ ഇട്ട് വെച്ചു 10 മിനിട്ടു കഴിഞ്ഞു നല്ലതുപോലെ ഇളക്കി ദിവസവും കിടക്കുന്നതിനു മുമ്പായി കുടിക്കുക. കൂടാതെ സുനമക്കിയും ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് നല്ലതായിരിക്കും.
      20. Lchf ഡയറ്റ് തുടങ്ങുന്നതിനു മുമ്പായി 4 ദിവസം ഗ്രൂപ്പിൽ എല്ലാവരുടെയും സംശയങ്ങളും അതിന്റെ ഉത്തരങ്ങളും നല്ലതുപോലെ വായിച്ചും കേട്ടും മനസ്സിലാക്കുക.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിരുത്തി നല്ലതുപോലെ പലപ്രാവശ്യം വായിച്ചു മനസ്സിലാക്കുക.

  • @anishdona5671
    @anishdona5671 4 роки тому

    Pcod and thyroid weight loss paranju thrambo.diet plan.1am living fujiarah

  • @rithinantony1159
    @rithinantony1159 5 років тому +3

    👏

  • @aleenababu3937
    @aleenababu3937 3 роки тому

    Keto yill amla or gooseberry kazhikan patto

  • @vishnubalachandran1603
    @vishnubalachandran1603 5 років тому +2

    Bro e body fat percentage engane ariyan kazhyum..???

    • @Binshees
      @Binshees 5 років тому +1

      Body composition analise cheyyunna machine ind..athilude ariyam.. International type gymsil oke available aanu.dietry department ulla chila hospitalsilum ind.

  • @rajanishinu7255
    @rajanishinu7255 3 роки тому

    കിറ്റൊ ടാബ്‌ലറ്റ് കഴിക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ

  • @sukhdevin
    @sukhdevin 3 роки тому

    Where is the benifits and side effects of keto diet!!!!

  • @vineethasajivini9736
    @vineethasajivini9736 4 роки тому

    ഹായ് friend. ഗുഡ് വീഡിയോ

  • @rajanishinu7255
    @rajanishinu7255 3 роки тому

    ദയവ് ചെയ്ത് എന്റെ ചോദ്യത്തിന് ഒരു മറുപടി തരണം

  • @D2k133
    @D2k133 5 років тому +3

    ഞാൻ 85 kg ആണ് ഉള്ളത്...
    ജിമ്മിൽ wokout 2മണിക്കൂർ ചെയ്യുന്നുണ്ട്.. എന്റെ diet പ്ലാൻ എങ്ങനെ ആണ് ചെയ്യണ്ടത്...

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +2

      F&F funny bro u can check one of my video lean mass gain in the description box diet plan is there

    • @D2k133
      @D2k133 5 років тому

      @@VIJOFITNESSLIFESTYLE Ok

  • @satheeshkumar7550
    @satheeshkumar7550 5 років тому +1

    How to calculate body fat please help

  • @jenoysunny6729
    @jenoysunny6729 4 роки тому

    Good information

  • @sachinvs8993
    @sachinvs8993 5 років тому

    eppozhathe bodybuilding competition kuriche oru video cheyyamoo inganne oru competition support cheyyando?? real winners sherikkum looser avugayale bakki competitors injection use cheythe nedanathe kuriche entha parayan ullathe 😅 ketta kollam enne inde oru video ayitte mention my name 😬😬😬

  • @sreejithct5113
    @sreejithct5113 5 років тому

    Brother njan 15kg kurakkan aagrahikkunnu eppo diet start cheythu thudangi ..eni 15kg kurachu kazhinjal ethil ninn quit cheyyunnath kond kuzhappamundo

  • @pyaarse2321
    @pyaarse2321 5 років тому +2

    വിങ്‌സ് workout വീഡിയോ ചെയ്യാമോ

  • @alphingeomathew9975
    @alphingeomathew9975 5 років тому +1

    strength training patti oru video edumo

  • @rprp7206
    @rprp7206 4 роки тому

    Super video

  • @aswinkumar8980
    @aswinkumar8980 4 роки тому +1

    Njan keto test cheythu in2 days muscle loss

  • @annmery2937
    @annmery2937 5 років тому +1

    ഹായ് ചേട്ടാ എനിക്ക് age 25. എനിക്ക് വെറ്റ് 70kg. ഒരു 10kg വെറ്റ് കുറക്കാൻ എന്ത് ചെയ്ണം. നല്ല വയർ ഉണ്ട്. എനിക്ക് രണ്ട് മക്കൾ ഉണ്ട്. Pls reply

  • @lallulallu3628
    @lallulallu3628 5 років тому

    Hi sir..എന്റെ weight 69 kg. ഉയരം 155 cm.ഞാൻ ഒരു മാസമായി ജിമ്മിൽ പോകുന്നു . Weight കുറയുന്നില്ല . സാധരണ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ food um കഴിക്കും . ട്രെഡ്മിൽ ഇൽ 2 km ഓടും . കുറച്ചു സൈക്ലിംഗ് . ചെറിയ weight എടുക്കും .ടോട്ടൽ ഒരു മണിക്കൂർ . 100 gram പോലും കുറഞ്ഞില്ല . 5 kg കുറക്കണം ennund. Pls reply...Thank you...

  • @shafnasha3716
    @shafnasha3716 4 роки тому

    One mnth crt keto diet follow cheythal ethre kg vare kurakkam?

    • @sumayyavkm8490
      @sumayyavkm8490 4 роки тому

      shafna sha minimum 5kg kurakkam. 10 kg vare kurakkunnavar undu. Njan keto cheythu 26 divasam kondu 5kg kuracha alanu....

  • @meenukunjidiaries
    @meenukunjidiaries 5 років тому +13

    ഓ ഇംഗ്ലീഷ് മരുന്നെല്ലാം കഴിക്കുന്നത്‌ കിഡ്നിക്കെല്ലാം വളരെ നല്ലതാണല്ലോ 😏😏😏

    • @hariprasadv3339
      @hariprasadv3339 4 роки тому

      NEPHROTOXIC ആയ മരുന്നുകൾ ഒഴികെ ബാക്കിയെല്ലാം SAFE ആണ്

  • @Sajid.A.M
    @Sajid.A.M 3 роки тому

    Keto diet therappy allaa. Oru jeevitha reethi akkavunnathaanu. Hridrogam undavillaaa

    • @alizoom2251
      @alizoom2251 3 роки тому

      undayaanu ..............ente 1.5 year poyi............

  • @nithinmohan9823
    @nithinmohan9823 5 років тому

    👍👍

  • @antonymariaelsa
    @antonymariaelsa 5 років тому

    Can you tell us good diet plan

  • @shahilsha2329
    @shahilsha2329 5 років тому

    8th watch 5th like...

  • @vinubharathan
    @vinubharathan 5 років тому +1

    Hi Bro, Dubai il evida ??

  • @shaan7542
    @shaan7542 3 роки тому

    Sir ninghal eth branch il aanu ullath

  • @hassanbassari2508
    @hassanbassari2508 5 років тому +1

    Hai

  • @lijesh6153
    @lijesh6153 5 років тому

    Brother,Njn calorie maintain cheyyan vendi fud kurach kazikumbo foodil ninnu avishyam ulla macro nutrients and protien onnum kittunnilla...athukond ath okke ulpedunna vidhathil oru low calorie diet plan video cheyyo..?

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому

      Lijesh Ks bro please check my lean mass gain plan video’s description box

  • @sanusonu823
    @sanusonu823 4 роки тому

    Ladies fat kurayanulla video idumo

  • @nasih1062
    @nasih1062 4 роки тому

    Enikk14 vaysaan enikk I th cheyyamo

  • @azadhussain3091
    @azadhussain3091 5 років тому +2

    Ningal poliyan chettaa

  • @ajophillip4989
    @ajophillip4989 4 роки тому

    instayl msg cheythu no reply 😪

  • @abdullaabu4405
    @abdullaabu4405 5 років тому

    വിങ്‌സ് workout ചെയ്യുമോ

  • @Swimming_for_beginners
    @Swimming_for_beginners 5 років тому

    Vijobi നല്ല ഒരു പ്രചോദനം ആയിരുന്നു വീഡിയോ. പക്ഷേ മറ്റുള്ള youtube's നെ indirect ആയി വിശകലനം ചെയ്യാണ്ട് വീഡിയോ ചെയ്യുന്നത് നല്ലതായിരിക്കും. ഇതു പറയാൻ കാരണം മറ്റുള്ളവരെ വീഡിയോ ചെയ്യാൻ നിരുത്സാഹപ്പെടുത്തും. ഞാൻ ഒരു സ്പോർട്സ് man ആണ് ആരും പെർഫെക്ട് അല്ല കുറച്ചൊക്കെ തെറ്റ് എല്ലാവരിലും ഉണ്ടാകും. ഓക്കേ you are a great trainner and motivetter

  • @ep_eddy_ffchemmu8521
    @ep_eddy_ffchemmu8521 5 років тому +1

    Haiii

  • @varghesekuriakose1978
    @varghesekuriakose1978 4 роки тому

    Diet plan koodi iddu bro

  • @basilbuhari7073
    @basilbuhari7073 5 років тому

    Intermediate fasting diet parayamo

  • @mrsreevisakh23
    @mrsreevisakh23 5 років тому +1

    മോട്ടിവേഷൻ

  • @abdullaabu4405
    @abdullaabu4405 5 років тому

    ഞാൻ എന്തായാലും കീറ്റോ ചെയ്യില്ല നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഡെയ്റ്റ് ചെയ്തു തുടങ്ങി 86 kg. ഉണ്ടായിരുന്നു ഞാൻ workout തുടങ്ങി ഭക്ഷണം കൺട്രോൾ ചെയ്തു തുടങ്ങി എനിക്ക് നല്ല റിസൾട്ട് ഉണ്ട് ഇപ്പോൾ എന്റെ വെയിറ്റ് 79 ആയി ഒരു കീറ്റോയുടെയും ആവശ്യം ഇല്ല

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +1

      So happy for you keep up the good work share with your friends and family
      Thank you so much for the support 💪🙏

    • @abdullaabu4405
      @abdullaabu4405 5 років тому

      @@VIJOFITNESSLIFESTYLE thanks you

  • @vineethasajivini9736
    @vineethasajivini9736 4 роки тому

    ഞാൻ 106 kg ഉണ്ട് എനിക്ക് wait കുറക്കാൻ tip പറഞ്ഞു തരാവോ plss

  • @-sg9zu
    @-sg9zu 5 років тому +2

    first view &first like 😙😍😍😍

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому

      abdul salam 👍🙏

    • @pranavchandran78
      @pranavchandran78 5 років тому

      VIJO FITNESS & LIFESTYLE sir waatsap no tharu plzzzz...enikkk oru trainer aaavsyam aaanu....plzzz

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому

      ദേശാടനകിളി ഒരു യാത്ര കുറിപ്പ് +971556998981

  • @kuttusskuttu9021
    @kuttusskuttu9021 3 роки тому

    No tharumo plzzzz

  • @rajeeshvr999
    @rajeeshvr999 4 роки тому

    I am the example of keto diet. You are telling wrong. First up all you study about keto diet. Then you talk

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      I know personally some people they reduced in between 10 to 20KG with keto ..I never mentioned anywhere keto diet is bad... my only concern is before starting this kind or any kind of diet consult with a doctor or dietcian because I saw so many people in our Gym suffered a lot because of misguidance by someone or they never done proper keto diet..you did it in a proper way that's why u got result and u don't how many people they are suffering from keto because they did it in a wrong way, I am getting lots call daily....and I am not against anything which give a good result to anyone
      Thank you...

  • @abdullaabu4405
    @abdullaabu4405 5 років тому

    Good information

  • @shlsmi3536
    @shlsmi3536 4 роки тому

    Wowww