മീൻ എളുപ്പത്തിൽ വൃത്തിയാക്കി ഫ്രൈചെയ്യാം

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 39

  • @mandaram857
    @mandaram857 Місяць тому

    നത്തോലി ക്ലീൻ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. നൈസ് sharing 👍👍🌹🌹❤️❤️

  • @Bettystastebuds
    @Bettystastebuds Місяць тому

    കൊള്ളാമല്ലോ easy ആയിട്ട് തന്നെ ചെയ്തല്ലോ. വാഴയിലയിൽ ഫ്രൈ ചെയ്തതും സൂപ്പറായിട്ടുണ്ട് 👍

  • @shyamikaworld
    @shyamikaworld Місяць тому

    വലിയ നത്തോലി 👌👍👍👍 വാഴയിലയിൽ ഫ്രൈ ചെയ്തത് സൂപ്പർ 👌👍👍👍👍 ഇതു കൊള്ളാലോ 👍👍

  • @Vlas811
    @Vlas811 Місяць тому +1

    Peace be with you My Friend Sunitha!!! Awesome!!! Wish you all the best!!! Added I like it!!!

  • @Beginersworld555
    @Beginersworld555 Місяць тому

    അടിപൊളി, മീൻ ഫ്രൈയും clean ചെയ്തതും super ആയിട്ടുണ്ട് 👌👌👍👍

  • @Janemedia1
    @Janemedia1 Місяць тому

    കൊള്ളാമല്ലോ easy ആയിട്ട് തന്നെ ചെയ്തല്ലോ. വാഴയിലയിൽ ഫ്രൈ ചെയ്തതും സൂപ്പറായിട്ടുണ്ട്

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Місяць тому

    കൊള്ളാമല്ലോ ചേച്ചീ... നത്തോലി ക്ലീൻ ചെയ്യുന്നതു.... വാഴയിലയിൽ 'ഫ്രൈ ചെയ്യുന്നതും വളരെ നന്നായിട്ടുണ്ട്

  • @ourevergreenrecipes
    @ourevergreenrecipes Місяць тому

    എന്തെളുപ്പത്തിൽ വൃത്തിയാക്കി 👌👌👌👌👍

  • @SheebaTessy
    @SheebaTessy Місяць тому

    Fring idea kollam 👍👍👍👌

  • @krishipaadam
    @krishipaadam Місяць тому

    മീൻ ക്ലീനിങ് ഇലയിൽ ഫിഷ് ഫ്രൈ സൂപ്പർ 👍👍👌

  • @swapnalokam198
    @swapnalokam198 Місяць тому

    ഇവിടെ കൊഴുവ എന്ന് തന്നെ പറയുന്നത്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുത്തല്ലോ വറുത്തെടുത്തത് നന്നായിട്ടുണ്ട് 👌🏻❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 Місяць тому

    മീൻ ക്ലീനിംഗ് ഫ്രെയ്യും അടിപൊളി ❤❤❤

  • @beingjo5
    @beingjo5 Місяць тому

    Adipoli nice sharing dear ❤❤❤

  • @ayluskitchen5263
    @ayluskitchen5263 Місяць тому

    നെത്തോലി ക്ലീനിങ്ങും വാഴയിലയിൽ fry ചെയ്തതും അടിപൊളി 👌😋

  • @ItalianRuchikal
    @ItalianRuchikal Місяць тому

    Good sharing 👍

  • @MaaduryamKitchens
    @MaaduryamKitchens Місяць тому

    Adipoli👌🏻👌🏻 കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤️❤️

  • @saundarya3759
    @saundarya3759 Місяць тому

    നത്തോലി ക്ലീനിങ് ഫ്രൈ അടിപൊളി.

  • @Manjuthullikal
    @Manjuthullikal Місяць тому

    Fish fry adipoli 👌👌❤️❤️

  • @flavours2.0
    @flavours2.0 Місяць тому

    L❤ valiya netholi clean ചെയ്യുന്നതും.പൊടിഞ്ഞു പോകാതെ തന്നെ ഫ്രൈ ചെയ്യുന്നതും സൂപ്പർ ആയി കേട്ടോ 👍👌❤❤️

  • @S.Rainbow
    @S.Rainbow Місяць тому

    Wow, the recipe looks very delicious. 🤤👍💖 4:16

  • @NallaRuchi03
    @NallaRuchi03 Місяць тому

    ഫിഷ് ഫ്രൈ അടിപൊളി ❤🎉❤

  • @aaworld1690
    @aaworld1690 Місяць тому

    Super 👌👌👌🥰

  • @blissfullife1456
    @blissfullife1456 Місяць тому

    Useful ❤❤

  • @ecstaticworld4530
    @ecstaticworld4530 Місяць тому

    സൂപ്പർ

  • @lemon_and_chilli
    @lemon_and_chilli Місяць тому

    Netholi വാഴയിലയിൽ fry Super...👌🥰L തല കളയാതെ clean ചെയ്ത് fry ചെയ്താലും super ആണ്

  • @aminaka4325
    @aminaka4325 Місяць тому

    സൂപ്പർ 👍👍👍👍

  • @sagkitchenworld
    @sagkitchenworld Місяць тому

    kozhuva clean cheyyunnathum athinushesham vazhayilalyil fry cheyyunnathum ellam adipoli

  • @variety.adukkala
    @variety.adukkala Місяць тому

    🎉🎉🎉നെത്തോലി ഫ്രൈ സൂപ്പർ

  • @mumbaiachayans
    @mumbaiachayans Місяць тому

    സുനിത നെത്തോലി നല്ല സൂപ്പർ ആണ് കേട്ടോ വാഴയിലെ ഫ്രൈ ചെയ്തപ്പോൾ ടേസ്റ്റ് ഇരട്ടി ഗരം മസാല ചേർക്കണം അല്ലേ ❤❤🎉🎉

  • @sulublog
    @sulublog Місяць тому

    അടിപൊളി ചേച്ചി 👌👌👌👍👍❤️

  • @SR_HOBBIES
    @SR_HOBBIES Місяць тому

    നത്തോലി മീൻ ക്ലീൻ ചെയ്യുന്നതും പിന്നെ വാഴയിലയിൽ ഫ്രൈ ആക്കിയതും സൂപ്പറാണ് മല്ലിപ്പൊടിയും ഗരംമസാലയും കൂടി ചേർത്ത് പ്രത്യേക ടേസ്റ്റ് ആയിരിക്കും അല്ലേഇതുപോലെ ഒന്നും ചെയ്യണം❤❤❤

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Місяць тому

    Hi friend നമ്മൾ ഇപ്പോള്‍ കാണാറില്ല അല്ലെ ❤
    Meen clean cheiyunnath നന്നായി
    വാഴയില യില്‍ meen fry അടിപൊളി

  • @nasrakitchenworld5265
    @nasrakitchenworld5265 Місяць тому

    ഞാൻ ഇന്ന് വിചാരിച്ചു ഈ മീൻ മുറിക്കുമ്പോൾ ഈസി ആയി എങ്ങനെ മുറിക്കുക എന്ന് ഇങ്ങനെ തന്നെ ആണ് ഞാനും ചെയ്തത് 👍🏻👌

  • @indusartandcrafts7154
    @indusartandcrafts7154 Місяць тому

    വലിയ വത്തൽ മീൻ ആണല്ലോ കിട്ടിയത് ഇവിടെ ഇടയ്ക്ക് ചെറുതിനെ കൂടെ ഒന്നോ രണ്ടോ ഉണ്ടാകും നന്നായിരുന്നു

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Місяць тому

    👌

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Місяць тому

    👌👌👌👌

  • @shameemascurryworld1248
    @shameemascurryworld1248 Місяць тому

    Nice sharing ❤❤

  • @roberttensondsouza4532
    @roberttensondsouza4532 Місяць тому +1

    Nice sharing 👍👍👍