പി ജയരാജനും മകനുമെതിരായ ആരോപണം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ചർച്ച ചെയ്തു

Поділитися
Вставка
  • Опубліковано 29 вер 2024
  • പി ജയരാജനും മകനുമെതിരായ ആരോപണം ; മാധ്യമങ്ങളെ പഴിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ചർച്ച ചെയ്തു
    #PJayarajan #CPM #Kannur #Manuthomas #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 72

  • @nature5686
    @nature5686 3 місяці тому +95

    തൊഴിലാളി വർഗ പാർട്ടി യുടെ ഇപ്പോഴത്തെ അവസ്ഥ 😂😂ഇനിയും ഇതിന്റെ പുറകെ നടക്കുന്നവരെ കവള മടലിനു അടിക്കണം

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 місяці тому

    കൊലവിളിച്ചതും നിയെ, കൊല്ലിച്ചതും നിയെ, ഇപ്പോൾ പെട്ടതും സിപിഎം 😂😂😂

  • @shamiktp7486
    @shamiktp7486 3 місяці тому

    Njangal prathirodhathilalla😂😂😂

  • @babumathai4132
    @babumathai4132 3 місяці тому +46

    പാർട്ടി നേതാക്കൾ വന്നിറങ്ങുന്ന വാഹനങ്ങൾ കണ്ടാൽ പേടിയാകും... ഇവർ cpm നേതാക്കളോ

  • @vijuavani1514
    @vijuavani1514 3 місяці тому +26

    അടുത്ത രണ്ടു വർഷം കൊണ്ട് ഈ വേസ്റ്റ് പാർട്ടി ഇഹലോക വാസം വെടിയൂം

    • @miracles-
      @miracles- 3 місяці тому

      Ennitt varanulla congress alle .. 🤣

  • @Antham_Kammi
    @Antham_Kammi 3 місяці тому +28

    എന്തൊരു ധാർഷ്ട്യം ആണ് ഗോവിന്ദന്

  • @chakkocp8486
    @chakkocp8486 3 місяці тому +38

    എല്ലാം അന്വേഷിച്ചു, തെളിവില്ല. മതി ജനം വിശ്വസിച്ചോളും

  • @joseabraham2951
    @joseabraham2951 3 місяці тому +31

    അടുത്ത നിയമസഭ ഇലക്ഷന് കാണാം,😮😮😮

  • @Shinaj-v7z
    @Shinaj-v7z 3 місяці тому +22

    കേരളത്തിന്റെ 2മത്തെ
    ക്രിമിനൽ

  • @kumaranp.p5677
    @kumaranp.p5677 3 місяці тому +21

    തോറ്റ സെക്രട്ടറി,.,

  • @sasikumarvp9574
    @sasikumarvp9574 3 місяці тому +16

    പാർട്ടി പ്രതിരോധത്തിലായി എപ്പഴേ

  • @Existence-of-Gods
    @Existence-of-Gods 3 місяці тому +11

    സിപിഎംന് ഇത് വലിയ വാർത്തയല്ല,19 സീറ്റിലെ ദയനീയ പരാജയം വലിയ വാർത്തയല്ല, വീണ വിജയന്റെ മാസപടി വലിയ വാർത്തയല്ല.
    വല്ലാത്തൊരു പാർട്ടിയും മണുകുണാഞ്ചൻ പാർട്ടി സെക്രട്ടറിയും 🥴🥴🥴

  • @Dare5
    @Dare5 3 місяці тому +9

    പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയെന്നും മാധ്യമങ്ങളെ പഴിചാരി കണ്ണിൽ പൊടിയിടും!
    😅😅

    • @BaburajBabu-m1w
      @BaburajBabu-m1w 3 місяці тому

      മാധ്യമങ്ങളും അങ്ങിനെ വേണം എല്ലാം അടിമകമ്മികൾ അല്ലെ ഒക്കെ കണക്കാ 😀😀😀😀

  • @chandrashekharanp8477
    @chandrashekharanp8477 3 місяці тому +16

    ഇപ്പോൾ പാർട്ടി ഉണ്ടോ കോവിന്താ

  • @punchakadan2372
    @punchakadan2372 3 місяці тому +7

    ഒരു കൊട്ട അപ്പം വിൽക്കാം നമുക്ക്

  • @PBsyam
    @PBsyam 3 місяці тому +2

    അടുത്ത നിയമ സഭ ഇലക്ഷനോട് കൂടി നിലംപരിശാകുന്ന പാർട്ടി

  • @abdulrazake5185
    @abdulrazake5185 3 місяці тому +3

    കണ്ണൂരിലെ പ്രശ്നങ്ങൾ p ജയരാജന് വേണ്ടി മാത്രം ചെയ്തതല്ല 😪
    പ്രശ്നങ്ങൾ മുഴുവനും ജയരാജനിലേക്ക് ഒതുക്കി ചർച്ചകൾ നടക്കുന്നു അത്‌ തുടർന്നാൽ പലതും പുറത്ത് വിടാൻ ജയരാജൻ പക്ഷവും നിർബന്ധിതരായി മാറും.
    വടകരയിൽ മത്സരിക്കുന്നതിന് വേണ്ടി P ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊടുത്തിരുന്നു.
    ഇലക്ഷനിൽ തോറ്റതിന് ശേഷം അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനം തിരിച്ച് നൽകിയില്ല എന്ന് മാത്രമല്ല P ശശി സെക്രട്ടറിയായി തുടരുന്നതിൽ പാർട്ടിയിൽ താഴെ തട്ട് മുതൽ പ്രശ്നങ്ങളുമുണ്ട്.
    പൊതുവെ അസംതൃപ്തനായി മാറി നിൽക്കുകയായിരുന്ന മനുവിനെ എതിർ ഗ്രൂപ്പ്‌ ഉപയോഗപ്പെടുത്തിയതാണ് എന്ന് പിജെ യും അണികളും വിശ്വസിക്കുന്നു.
    മറ്റ് സിപിഎം നേതാക്കളുടെ ദുരൂഹ മൗനവും അത്‌ ശരിവെക്കുന്നു 😪

  • @asal9483
    @asal9483 3 місяці тому +3

    രണ്ട് ജയരാജൻ. ന്മാരും പാർട്ടി കൊട്ടകളിൽ തോറ്റു തുന്നം പാടി...

  • @asharafmoosa7742
    @asharafmoosa7742 3 місяці тому +1

    Patrakara. Endhinu. Piraga Nadakkunnu .Edonnum. Nerayavilla

  • @gilsonbrunei8174
    @gilsonbrunei8174 3 місяці тому +2

    എന്താ തൊലിക്കട്ടി ഇല്ലേ മറുപടിക്ക്

  • @giridasalathur3142
    @giridasalathur3142 3 місяці тому +2

    Njaggaludea vishayem
    Hamas
    Iraq
    Usa
    Athokea aanu

  • @Adarsh-y8s
    @Adarsh-y8s 3 місяці тому +1

    Davood ibrahim Gangum Chota Rajan gangum thammilulla porano😂😂Thozhilali party matti aduthu thanne Gunda party ennakum ini janangal vilikuka

  • @shrpzhithr3531
    @shrpzhithr3531 3 місяці тому

    പാവപ്പെട്ട തൊഴിലാളി പാർട്ടിയുടെ ഒരു ചോട്ടാ നേതാവ് പോകുന്ന വാഹനം luxury..

  • @harinedumpurathu564
    @harinedumpurathu564 3 місяці тому

    ഇപ്പോൾ മുതലാളിസംരക്ഷണ പാർട്ടിയായി മാറി.

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 3 місяці тому +2

    എത്ര പറഞ്ഞാലും നിങ്ങൾ നന്നാവില്ല

  • @Ueudd_730
    @Ueudd_730 3 місяці тому +2

    ഞാൻ പക്കാ AP സുന്നി പ്രവർത്തകൻ ആണ്. എന്നാൽ സത്യം തുറന്ന് പറയാൻ ഒരു മടിയും ഇല്ലാ.
    കുറെ വർഷത്തിന് ശേഷം മഹാനായ കാന്തപുരം ഉസ്താദിന്റെ പ്രത്യേക നിർദേശത്താൽ കോഴിക്കോട് MK രാഘവന് ഞാൻ ഈ പ്രാവിശ്യം വോട്ട് ചെയ്തു.
    മറ്റൊന്ന് രണ്ടാം പിണറായി വന്നതോടെ സിപിഎം എന്ന പാർട്ടിയുടെ മതേതര മുഖത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഞങ്ങൾക്ക് ഒക്കെ സിപിഎം എന്ന പാർട്ടി പുറത്ത് മുസ്ലിം അനുകൂലവും അകത്തു പക്കാ കടുത്ത മത നിരാസ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി ആണ് എന്നുംആ പാർട്ടി കടുത്ത മുസ്ലിം വിരുദ്ധത നിറഞ്ഞു നിൽക്കുന്ന പാർട്ടിയാണെന്നും ഈ അടുത്ത കാലത്ത് സർക്കാർ പല വിഷയത്തിലും എടുത്ത സമീപനത്തിൽ നിന്ന് മനസ്സിലായി. അത് കൊണ്ട് ഞങ്ങൾ ഒക്കെ ഈ പാർട്ടിയോട് വിടപറഞ്ഞിരിക്കുന്നു.
    അൻവർ സാദത്ത്. ബാലുശ്ശേരി. കോഴിക്കോട്.

  • @saheed9209
    @saheed9209 3 місяці тому

    കട്ടൻ ചായയും പരിപ്പുവടയും തിന്നു നടന്ന സഖാവ് ഇപ്പോൾ മുതലാളിമാർ ഉപയോഗിക്കുന്ന വണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ സഖാവ് എങ്ങനെയാണ് പൈസ ഉണ്ടാക്കിയത് മനസ്സിലായി.

  • @simonabraham9645
    @simonabraham9645 3 місяці тому

    Aumkola nadathi TP ye
    Konuttum party prathirotgathil aayille 🤔🤔🤔💣💣💣💣💣🐕🐕🐕😆😁😄😃😀🪓🪓🪓🧨🗡️🗡️🔪!!!!!!!!

  • @bijoypillai8696
    @bijoypillai8696 3 місяці тому

    ശുംഭൻ ജയരാജൻ എലെക്ഷൻ തോറ്റതിന്റെ കലിപ്പിലാണ്.. പി. ജയരാജന്റെ പോരാളി ഷാജി സൈബർ കൊട്ടേഷൻ സംഘമാണ് പിന്നിൽ .. അതിന്റെ നേതാവ് പി. ജയരാജനെ ഒതുക്കാൻ ശുംഭൻ തക്കം നോക്കിയിരിക്കുമ്പോൾ മനു തോമസ് വിവാദം തക്കസമയത്ത് ... ശുംഭൻ മനുവിനെ സപ്പോർട് ചെയ്യും തീർച്ച

  • @MTV24HOT
    @MTV24HOT 3 місяці тому

    😂 ജില്ലാ സെക്രട്ടറിയറ്റ് ആരൊക്കെയാ? ഇവരൊക്കെ തന്നെ എന്ന് പറയാൻ പറഞ്ഞു. 😂

  • @MuhammedfarooqueFarooque
    @MuhammedfarooqueFarooque 3 місяці тому

    തെറ്റ് ജനങ്ങൾക്ക് ഇവർക്ക് വോട്ട് ചെയ്തല്ലോ 65 ലക്ഷം പേർ

  • @jayachandrannair7245
    @jayachandrannair7245 3 місяці тому +2

    ഉപ്പു വച്ച കലം പോലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് മാഫിയ തകർന്നു അടിയും, കോവിന്ദന് അപ്പകച്ചവടം തന്നെ വേണ്ടി വരും 😂

  • @azarucochin3264
    @azarucochin3264 3 місяці тому

    ജയരാജന്റെ മകൻ. ന്ന് പറയുമ്പോ കമ്പി തിരി പൊട്ടി തെറിച്ചു kai പത്തി പോയ പയ്യൻ അല്ലെ.... 🤣

  • @Smkksd
    @Smkksd 3 місяці тому

    ഒരു സമയത്ത് കണ്ണൂരിലെ കിരീടം വെക്കാത്ത രാജാവായിരുന്നു P J

  • @JoseJose-dw2nr
    @JoseJose-dw2nr 3 місяці тому

    ക മുണിസം എന്നാൽ കളവാണ്

  • @SunilKumar-ch2ek
    @SunilKumar-ch2ek 3 місяці тому

    ഗോവിന്ദ, ഇതു ജനങ്ങൾ പണ്ടേ പറയുന്നുണ്ട് നിനക്ക് മനസിലാവില്ല

  • @fuadcp
    @fuadcp 3 місяці тому

    Gundakalude samaagamam

  • @sneha.8ukandam
    @sneha.8ukandam 3 місяці тому

    Party poille Saghve ☺️ Pinnenthu Prathirodam 👍

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 3 місяці тому

    അതുവരെ പാർട്ടിയിൽ നിന്ന് സ്വന്തം ഇഷ്ട്ടപ്രകാരം രാജിവെച്ച് പുറത്ത് പോയി എന്നിട്ട്. എന്ത് ഏതെങ്കിലും വിളിച്ച് പറഞ്ഞിട്ട് എന്താകാര്യ

  • @rameshks6624
    @rameshks6624 3 місяці тому

    Assinet nnm member anoo

  • @rameshks6624
    @rameshks6624 3 місяці тому

    Oooooo

  • @aneeshanadhan6406
    @aneeshanadhan6406 3 місяці тому

    Election tholvi marakan manu thomse na eraki nigash kumar report chanal pakaram nigash na jilla comatiyil eduthu😅😅😅😅

  • @hitmanbodyguard8002
    @hitmanbodyguard8002 3 місяці тому +1

    P ജയരാജനെ നുണപരിശോധനക്ക് വിധയനാകിയാൽ കുറേ സത്യങ്ങൾ പുറത്ത് വരും.

  • @josephpa1672
    @josephpa1672 3 місяці тому

    കൊള്ളക്കാര് കൊള്ളക്കാരെ ന്യായീകരിക്കു

  • @agooglepage2855
    @agooglepage2855 3 місяці тому

    ❤❤❤❤2855

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 3 місяці тому +2

    ഭയരാജൻ്റെ കടി തീർന്നു 😂

  • @premrajnarayanan8735
    @premrajnarayanan8735 3 місяці тому

    He should have been arrested long ago.Mammu Koya. No chest pain should be considered as a serious issue.

  • @pkmohanan2366
    @pkmohanan2366 3 місяці тому

    ഗോവിന്ദ!ഗോവിന്ദ്!

  • @antonyleon1872
    @antonyleon1872 3 місяці тому

    Shawam😢theenikal

  • @punchakadan2372
    @punchakadan2372 3 місяці тому

    കോടിയേരി ഉണ്ടായിരിന്നെങ്കിൽ

    • @shaji8876
      @shaji8876 3 місяці тому

      കവിയുരിൽ പോയി പീഡിപ്പിക്കാൻ. ആയിരുന്നു 🐕

  • @mohammedali584
    @mohammedali584 3 місяці тому

    🤣👌😍

  • @antonyleon1872
    @antonyleon1872 3 місяці тому

    Shawakkal

  • @vinodk1995
    @vinodk1995 3 місяці тому

    Mv 😂😂😂

  • @ramdasram3549
    @ramdasram3549 3 місяці тому +1

    മണ്ണുണ്ണി അപ്പം കോയിണ്ടാൻ

  • @subinbothar9876
    @subinbothar9876 3 місяці тому

    ബുർഷ്വാ പാർട്ടി നേതാക്കൾ.

  • @valsalanpilla-oj1rp
    @valsalanpilla-oj1rp 3 місяці тому +1

    ഗോവിന്ദ

  • @sajithomas1485
    @sajithomas1485 3 місяці тому

    അവസാന വ്യൂ...
    👉രണ്ട് കാലന്മാർ 👈 ഒരേ ഫ്രെയിമിൽ...!!!

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 місяці тому

    ഇന്നോവ വട്ടമിട്ട് കറങ്ങുന്നു... Masha Allah സ്റ്റിക്കർ അടിക്കാൻ കൊടുത്തിട്ടുണ്ട് 😅

  • @shajinirappil3017
    @shajinirappil3017 3 місяці тому +1

    കണ്ണൂർ കാലൻ പിച്ച കൊട്ടി

  • @CommmonMan-vd8hf
    @CommmonMan-vd8hf 3 місяці тому

    ഇനി വോട്ട് കൊടുക്കരുത്

  • @Bigozm
    @Bigozm 3 місяці тому

    കാലൻ