Dear എന്റെ പേര് safna എന്റെ വലിയ ആഗ്രഹം ayerunnu കേക്ക് ഉണ്ടാകി മക്കൾക് കൊടുക്കാൻ ഇപ്പോൾ എനിക്ക് veshvasam ഉണ്ട്. സാധനം ഒന്നും vagella vagett ഞാൻ ഉണ്ടാകും. കുറച്ചു budhemutt ഉണ്ട്. അനെക് ഒരു veshvasam ഉണ്ട്. മറ്റുള്ളവരുടെ ക്ലാസ്സ് കാണാൻ 500 ഫീസ് ayerunnu. ഇപ്പോൾ ഫ്രീ ആയീ padipekkunna കൊണ്ട് എല്ലാർക്കും വലിയ ഉപകാരം അന്ന്. താങ്ക് യു ഡിയർ
ഒരു വീഡിയോയും ഇത്രയും derailed ആയിട്ട് ക്രീം ഉണ്ടാക്കുന്നത് പറഞ്ഞു തരുന്നതായി കണ്ടില്ല... എത്ര നാളായി അറിയാൻ ആഗ്രഹിച്ച കാര്യമാണ് പറഞ്ഞു തന്നത്.. ഞാൻ എല്ലാ ക്ലാസ്സും attend ചെയ്യുന്നുണ്ട്. ഇനി വേറെ ഒന്നും follow ചെയ്യുന്നില്ല.. നന്ദി 🙏🙏
Super sister.. Well explained and clear demo... Please tell when to apply whipping cream(based cake delivery time) and how long we can keep outside after after icing cakes
കറക്റ്റ് മനസിലാക്കി തരുന്നു വീഡിയോസ് ആണ് ചേച്ചിടെ. വീഡിയോക്ക് ലെങ്ങത്ത് ഉണ്ടങ്കിൽ പോലും ഓരോ വീഡിയോയിലും അതിന്റേതായ പർഫെക്ഷൻ ഉണ്ട് അത് മറ്റുള്ളവരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല എന്റെ ഫേവറേറ്റ് ചാനലാ കേരള കിച്ചൺ
Cream whipping expalanation... കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല video..... good job... 🥰🥰👍
താങ്ക്സ് ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു തരുന്നുണ്ട് അതാണ് ചേച്ചിയുടെ ഗുഡ് ക്വാളിഫിക്കേഷൻ
Thnx
@@KERALAKITCHENmereena I love you chechi
Superb 😊❤moluse
Thanks ma'am
ആരും പറഞ്ഞു തന്നിട്ടില്ല ഇങ്ങനെ deatiles ആയി thku god bless u
എനിക്ക് അത്യാവശ്യം ഉള്ള വീഡിയോ ആയിരുന്നു, very thanks dear so much, good class 🎂👏👏👌
വീപ്പിംഗ് ക്രിമിനേ കുറിച്ച് നല്ല വിശദമായി പറഞ്ഞു. കാണിച്ചു. താങ്ക് യു
ഇപ്പോൾ മനസ്സിലായി thanks ചേച്ചി & സൂപ്പർ vdo
Today i tried this method ... its really good and smooth.
ഒരുപാട് ഡൌട്ട് ഉണ്ടായിരുന്നു. ചേച്ചി എല്ലാം മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നു. താങ്ക്സ് ചേച്ചി
Very good class and too useful for all beginner 's
Thudakkakkarkk nannayi manasilakunna tharathil explain cheythittund...First time aanu ithra nalla oru explanation kanunnath...very nice...😊👌👌
Thanku dear...whipping cremine kurich ithuvare arinjathil ninnum kooduthal ariyaan saadhichu...😍
👍
Generous explanation with all loyalty to work
Nalla clear ayi step by step ayi paranju thannu.. Thank you chechi 🥰
Dear എന്റെ പേര് safna
എന്റെ വലിയ ആഗ്രഹം ayerunnu കേക്ക് ഉണ്ടാകി മക്കൾക് കൊടുക്കാൻ ഇപ്പോൾ എനിക്ക് veshvasam ഉണ്ട്. സാധനം ഒന്നും vagella vagett ഞാൻ ഉണ്ടാകും. കുറച്ചു budhemutt ഉണ്ട്. അനെക് ഒരു veshvasam ഉണ്ട്. മറ്റുള്ളവരുടെ ക്ലാസ്സ് കാണാൻ 500 ഫീസ് ayerunnu. ഇപ്പോൾ ഫ്രീ ആയീ padipekkunna കൊണ്ട് എല്ലാർക്കും വലിയ ഉപകാരം അന്ന്. താങ്ക് യു ഡിയർ
Ithilulla pala class. kandathil ettavum
supper class👌
Thanks for this useful video I'm a begginer this video is very helpful to me thank u so much for ur free online class
ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന വീഡിയോ ആയിരുന്നു 🥰🥰🥰താങ്ക്സ് ചേച്ചി
👍😘
Njnm cake undakan thudanga ഇഷ്ടം ആയി ക്ലാസ്സ് 👍
നല്ല ക്ലാസ്സ് ആണ് പെട്ടന്ന് മനസ്സിലാവുന്നുണ്ട്
😍😍
Super class..well explained
👍
Njan cheythu nokkiyitu Correct aayitu vannuta,ipo kurachu confident aayi.thanku
😘😘😍
Thank you for taking these video. i like the video i make the cake and it was easy to do thank you so much
എനിക്ക് ആവശ്യം ഉള്ള വിഡിയോ കിട്ടി ഒരുപാട് thanks
Home made whipping cream.... ഒരു വിഡിയോ ചെയ്യുമോ😍
Thank you... ഞാൻ first time ചെയ്തത് ശരിയായില്ല ഇനി ഇതുപോലെ ചെയ്ത് നോക്കീട്ട് പറയാം ട്ടോ
Enikkum valare athyavashyam Ulla vedio ayirunnu.very thanks.adhyamayittanu chechiyude e channel kanunnathu.njan chikkus dine enna vedio anu kanarullathu.Kerala kichen enikku kkoduthal manassilakithannu.eniyum chechi vedios edanam.God Bless you....Love u so...much
Good information
Njan anveshichu nadanna video. Thans chechi. Super ayittund
U just made my day...thank you very much chechi. God bless you. Very informative
Thank you Mam detailed class and comments reply
Same steps follow cheythappol whipping cream sari ayi😊🥰 Thankss a lot.. God bless you
👍😍
Hello apo 2 cup whping cream anekil എന്ത് ചെയ്യു
Ee video parayunna pole same steps follow cheythal mathi. Pinne beat cheyunna beater 300 watts above annekil kurache stepsil thanne whipped vekam akum.
Thaq...... ഞാൻ ഒരു thudakakari ആണ് നന്ദി ❤❤❤
Ist speed 1 minute
2 nd speed 40/30 seconds
3 rd speed 30 seconds
4 th speed 30 seconds
5 th speed 5 second 2 tymz
No boring and very usefull❤️
Very very nice explanation for wiping cream production. Thsnks kerala kitchen.. Sunil attingal.
Hi cheechi.. video yude length koodumenn pedich churukki parayandaattoo.... ennepoolulla thudakkakkaarkk bayankara usefull aanu checheede videos.... ipam ullapoolethanne ella classum detailed aay thanne cheytha matheettoo...... ente vaka kurach subscribersine nan oppichutharaam.... luv you🥰😉
,😘😘
Thank you for you instructions.
ഒരു വീഡിയോയും ഇത്രയും derailed ആയിട്ട് ക്രീം ഉണ്ടാക്കുന്നത് പറഞ്ഞു തരുന്നതായി കണ്ടില്ല... എത്ര നാളായി അറിയാൻ ആഗ്രഹിച്ച കാര്യമാണ് പറഞ്ഞു തന്നത്.. ഞാൻ എല്ലാ ക്ലാസ്സും attend ചെയ്യുന്നുണ്ട്. ഇനി വേറെ ഒന്നും follow ചെയ്യുന്നില്ല.. നന്ദി 🙏🙏
👍😍
Tnx chechi njaan ippo aduth cake decorating cheythappo pettaannu creame loose aayi poyi.ippo enikk manassilaayi whipping cheythath koodi poyaathaanennu. Enthaayaalum enikk ithoru puthiya arivaanu. Tnank u so much chechi
Very well explained Madam.❤
എല്ലാം മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ ആണ് ചേച്ചി thanks adipoli
Thanks chechi , ante vipping cream luse aakunnathinte reason maari,athin kaaranakkari chehi aanu thanks so much
😘😍
Super sister.. Well explained and clear demo... Please tell when to apply whipping cream(based cake delivery time) and how long we can keep outside after after icing cakes
Thanks chechi😘😘😘 thank you so much
Tkuu dear. Sherikkum eppol enik ettavum koduthal useful aaya video aarunnuu
Thanks for this eppisode...
😍😍
നന്നായിട്ടുണ്ട് അവതരണവും വീഡിയോയും . എന്നും ഇങ്ങനെ തന്നെയാവട്ടെ
കറക്റ്റ് മനസിലാക്കി തരുന്നു വീഡിയോസ് ആണ് ചേച്ചിടെ. വീഡിയോക്ക് ലെങ്ങത്ത് ഉണ്ടങ്കിൽ പോലും ഓരോ വീഡിയോയിലും അതിന്റേതായ പർഫെക്ഷൻ ഉണ്ട് അത് മറ്റുള്ളവരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല എന്റെ ഫേവറേറ്റ് ചാനലാ കേരള കിച്ചൺ
Good information for starters..... 👍😍
ഞാൻ ചെയിതു എനിക്ക് അടിപൊളി ആയിട്ട് കിട്ടി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
Gud explaination... Thnk u very much
Superb 👌👍
Good presentation. Enik orupad helpful aayi
Nice info mam
Thank u so much chechii inggane ith vare aarum ithra clear aaayi paranj thannittillaaa🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇതിൽ നിന്ന് കുറെ കാര്യം മനസിലാക്കാൻ സാധിച്ചു thankyou so much
Masha Allah....👍👍👍
Very useful video,way of teaching very nice..keep it up
Beater iland viping cream cheyana video onnu cheyavooo
Super explanation chechi ... njan pala video kanditinde ... But ore class attend cheytha feel ayrune chechiyude video... god bless u chechi
Thnx😍😍
Thankyou so much chechi... very useful for us .. ❤️❤️❤️
താങ്ക്യൂ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു വളരെ നല്ല ക്ലാസ്സ് ആയിരുന്നു
super 💥💥
Mixi upayogichu wipping cream beat cheyyan pattumo?
Atinu etra samayam edukkum ? Wisk vechu cream beat cheyyuna oru vidio yum edane chechi
Alrdy video cheithittundu
Super class👍👍👌👌👌
Thanks madam...iniennanu online class
Thudanginnathu.
Thanku very much yenik Nalla pole usefull ayi eniyum ethupolulla videos edane
👍👍
Thanks dear. Useful for me . I am bignner 🥰
വളരെ നന്നായി കാണിച്ചു ....
How many days can we keep whipping cream in fridge after opening
Pls reply🙏🙏🙏🙏
Enk fynkra eshtta chechide cake video. Nannayit manassilakum. Njn ethuvare kanda ella video nekalum eshttam chechideya.
Adipwoli video... Njan inn cake indaki superrr
വളരെ നന്നായി explain ചെയ്തിരിക്കുന്നു.👍 subscribe ചെയ്തു ❤️
Subscribed👍👍👍..ith vare kandathil enik etavum istapetta class anuto chechide..nannayt paranju manasilaki tharunund😍😍😍love u chechi😍😍😍😍😘😘😘
😍😍👍
1 kg cakilek ethra cup cream vendivarum icing cheyyan
Clearly explanation sister tq so much sissy
വളരെ നന്നായി കാണിച്ചു
Thnx
I am using mactop whopping cream . Do I follow the same step for MACTOP also ?
Good
Nice explanation 👍
Thank you chechi. Enikku nallapole usefull aayitto
👍👍
Nalla രീതിയിൽ explain ചെയ്തു തരുന്നുണ്ട്... pettennu manasilakkanum pattunnu.. thank u chechy👍 good work
Thanks chechi👍
ഇത് കണ്ട് ഞാൻ ചെയ്തു സൂപ്പർ ആയിട്ട് കിട്ടി
Ethu brand cream aanu use cheythathu
Super class ആണ് 👌👌👌👌
വിസ്ക്ക് വെച്ച് വിപ്പിംഗ് ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ.
Hi, vegetable chopper undo enkil cream Nalla perfect ayit thanne beat chyam
Video kaanuu
ua-cam.com/video/pvneXEi2bDw/v-deo.html
Chechi 7 speedulla beateril enganeyanu cheyyandath?
Good class
😍😍😍
Adyayittan njan ee channel kannunne, enik valare ishtaayi, thank you
Nalla useful aaya video aanutto Thxz
Adipoli👍
Good class thank you. overbeatavunna creamano pirinjathupole kanunnat
Valare nannayi paranju thannathin thanx
😍😍
നന്നായി പറഞ്ഞു തരുന്നു...good job
Thank you for such video....... Very useful
Superb
Well explained. Thanks
Very good explanation.Thank u.
3 speed ഉള്ള blender ഉള്ളവർ എങ്ങനെ ചെയ്യുമെന്ന് പറയുമോ
Thank u so...much Kerala kitchen...
enik valare yadikam ubagaram cheythu ee video 🤗tku ❤
Tq chechi njan puthiya aal aane class super cheythe nokiyite result parayam