എന്ത് നല്ല സിംമ്പിളായിട്ടാണ് എല്ലാ കാര്യങ്ങളും വിവരിച്ച് തന്നത് വളരേ നന്ദിയുണ്ട് മെറിന . എനിക്ക് കേക്ക് ചെയ്ത് പഠിക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഈ ക്ലാസ് നല്ല ഉപകാരപ്രദമായി.
ഒരുപാട് കാലത്തെ ഡൌട്ട്... ബാക്കിങ് സോഡാ ബാക്കിങ് പൌഡർ ഒന്നാണോന്ന് അത് ഇതോടെ തീർന്ന്... അതും മാത്രം അല്ല baking ആയിട്ടുള്ള എല്ലാ സംശയം ഈ ഒറ്റ വീഡിയോ കൊണ്ട് തീർന്ന്... ഒരുപാട് thkzz... ഇത്രേം symble ആയിട്ട് നല്ല രീതിയിൽ എന്നെ പോലുള്ള തുടക്കക്കാർക്ക് മനസിലാക്കി തന്നതിന് ❤😘
സൂപ്പർ ആണ് ചേച്ചി നിങ്ങളുടെ വീഡിയോസ് എന്നും എല്ലാ എപ്പിസോഡും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് കേക്ക് ഉണ്ടാക്കാൻ പഠിക്കണം എനിക്ക് അതിൽ നിങ്ങളുടെ സഹായം ആവശ്യമാണ് നിങ്ങളുടെ എപ്പിസോഡ് കണ്ടിട്ട് എന്റെ കേക്ക് സൂപ്പറായിട്ടുണ്ട് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞത് അതിന് ഒരുപാട് നന്ദി
Thanku chechi...vdo enne abhekahich nallonam hlpfull aanutto...inn muthal chechiyude subscribersil oraalan njanu... House wife enna padhavi maari home baker aakan agrahikkunna kure aalund ennepole ...avarkk ere upakarapedum ith...thanku so much 4 ur wndrfulclass...😍
എനിക്ക് ഒരു പാട് ഇഷ്ടം ആയി എല്ലാകാര്യങ്ങളും മനസ്സിൽ ആകുന്നത് പോലെ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത് കണ്ടു ഞാൻ പഠിക്കും ഒരു പാട് വീഡിയോ കണ്ടു പക്ഷെ തങ്ങളുടെ ക്ലാസ്സ് പോലെ ആരുടെ ക്ലാസ് എനിക്ക് ഇഷ്ടം ആയില്ല tnq ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഒരു ഹോം മേക്കർ ആകാൻ താല്പര്യം ഉണ്ട്
താങ്ക്സ് ഡിയർ 🥰🙏 കുറേ തിരഞ്ഞു ഇങ്ങനെ ഒരു മാഷിനെ 🥰🥰 കുറേ കേക്സ് തനിച്ചു ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പെർഫെക്ഷൻ കിട്ടിയിട്ടില്ല. ഇനി തങ്ങളുടെ ക്ലാസ്സ് വാച്ച് ചെയ്തു ട്രൈ ചെയ്തുനോക്കട്ടെ 👍👍
Njaan innaanu ee video kandathu..superrr..orupaadu ishttappettu..subscribe cheythu..very good presentation..very sincere explanation..thank you so much
Helo merina chechi njn പുതിയ സബ്സ്ക്രൈബ്രാണ്. ഞാൻ ആദ്യമായി കേക്കുണ്ടാക്കാൻ തീരുമാനിച്ചപ്പോളാണ് ചേച്ചിയുടെ ഈ ക്ലാസ്സ് കണ്ടത് എനിക്കിത് വളരെ ഉപകാരമായിരുന്നു. വളരെ നന്ദി ഉണ്ട് ചേച്ചി
Mereena God bless u...ethrayum help full aya vedios etta mereenaku oru padu Nanni...hi hi hi vedioyude thudakathil paranjathu valare seriyanu. Njan oru 7cake kal undakiyittundakum athil pala tipe um undutto.red velvet maathram kurachu nannayi.bakiokke floor aayipoyitto.Saralya eni e class attend chaithu seriyakum Ok...bye eniyum kaanam...Love u so..much.ente Peru Sheeja Rajeesh
I am 12 but I love baking and have baked cakes but I don't have a oven so i bake with a cooker but I am buying one in my new home what do u recommend for me aunty sorry if I offended u by calling u aunty I don't know what to call 😅😊
Thank u so much...nalla guidelines aayirunnu😊njan kurachu koodi nerathe kananam aayirunnu..coz njan chumma oru cake bake cheythu ennittu cooking chocolate oru bar baaki vannathu cheethakanda ennum paranju nere fridge il kayatti😐
എനിക്കും ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് . ഓവൻ ഇല്ലാതെ വേറെ ഓപ്ഷൻ ഉണ്ടോ? ഉണ്ടെന്കി അതുംകൂടി ഒന്നു പറഞ്ഞു തരുമോ ...?റിപ്ലയ്ക്ക് വെയിറ്റ് ചെയ്യുന്നു ........
ചേച്ചി സ്‌പൂൺ വെച്ച് ഉള്ള അളവ് പറഞ്ഞു തരുമോ.... ക്ലാസ്സൊക്കെ സൂപ്പർ ആണ് ട്ടോ 😍... ഇങ്ങനെ ഒരു ക്ലാസ്സ് ആയിരുന്നു ഇത്രയും കാലം പരതി നടന്നത്..... എനിക്കും പല തരത്തിലുള്ള കേക്ക് ഉണ്ടാക്കണമെന്ന് വല്യ ആഗ്രഹമാണ്... ഞാൻ പരീക്ഷണം നടത്താൻ പോവുകയാണ് 😍...
Chechi thanks oru home baker avenam enu but baking class venam map nokki villichu kore pere 5500 to 7.5lakh vare aanu cash illa UA-cam bil nokkiyapollanu chechide video kandath super ellam manasilaki paranghu
എന്ത് നല്ല സിംമ്പിളായിട്ടാണ് എല്ലാ കാര്യങ്ങളും വിവരിച്ച് തന്നത് വളരേ നന്ദിയുണ്ട് മെറിന . എനിക്ക് കേക്ക് ചെയ്ത് പഠിക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഈ ക്ലാസ് നല്ല ഉപകാരപ്രദമായി.
Enikku mole ...cheruthayitu buisiness cheyyanamennund..orru 5. ennamenkilum cake..allenkill cup cakes angane simple aayitullathe pattullu..njan vanilla tea cakes okkeyille athanu cheyyan aagrahikunnth..athinu nammal engine aanu batter undakkannu ariyunnilla..ennuvechal ithra ennam undakan aayit..orennam undakki varumbozhekkum aduthath cheyyano vendath..allathe orumichu 5 ennathinteyum batter undaki vekkan paadillallo lle..mole..onnu paranju tharan patto..njan oru cancer patient aanu ..marunnu vangan kure paisa aaavasyamund.athanu..
@@vasanthyravi4462 chechi choicha karyangal arayunna aarum ee comment kandille😢😢😢chechikk cancer aanalle..marunnj vangikkan vendittanalle...😢eee comment aarengilum kanan njn prarthikkam..enikk paranju tharan arayumengi njn paranju thararnnu...but i dont know anything...
Achodddaa..ammede Aswathikuttiii...sarallyatto..molude vaakukal ketepo thanne ammayude kannu niranjupoyi...molenkilum kandullo..athumathi..ippo cheyyunnilla kurachu koodi kazhiyate..ippo ammakku vayya moluttii...
@@vasanthyravi4462 ayyoo...ippo vayya paranjal cancerinte vayyaykayano...ammayod enikkendho oru attachment thonnunnd...ammede phone number onnu tharoo..?..appo korach karyangal paranju tharam
@@vasanthyravi4462 🤭
Chechi video കണ്ടതിനു ശേഷം, ഞാൻ cake ഉണ്ടാക്കി നോക്കി ശെരിയായി വന്നു, 😘😘😘nice class 👍😘😘😘😘
ഇന്നാണ് kerala Kitchen കാണുന്നത്. Subcribe ചെയ്ത് കേട്ടോ
നന്നായിട്ടുണ്ട്.
ഒരുപാട് കാലത്തെ ഡൌട്ട്... ബാക്കിങ് സോഡാ ബാക്കിങ് പൌഡർ ഒന്നാണോന്ന് അത് ഇതോടെ തീർന്ന്... അതും മാത്രം അല്ല baking ആയിട്ടുള്ള എല്ലാ സംശയം ഈ ഒറ്റ വീഡിയോ കൊണ്ട് തീർന്ന്... ഒരുപാട് thkzz... ഇത്രേം symble ആയിട്ട് നല്ല രീതിയിൽ എന്നെ പോലുള്ള തുടക്കക്കാർക്ക് മനസിലാക്കി തന്നതിന് ❤😘
Entem dout aarunnu ithu
ഹായ് കേക്ക് ടീച്ചറേ, കേക്ക് ക്ലാസ് സൂപ്പറായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് കേട്ടത്. ദൈവത്തിന്റെ അനുഗ്രഹം എ പ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ .
Thanx
സൂപ്പർ ആണ് ചേച്ചി നിങ്ങളുടെ വീഡിയോസ് എന്നും എല്ലാ എപ്പിസോഡും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് കേക്ക് ഉണ്ടാക്കാൻ പഠിക്കണം എനിക്ക് അതിൽ നിങ്ങളുടെ സഹായം ആവശ്യമാണ് നിങ്ങളുടെ എപ്പിസോഡ് കണ്ടിട്ട് എന്റെ കേക്ക് സൂപ്പറായിട്ടുണ്ട് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞത് അതിന് ഒരുപാട് നന്ദി
😍👍👍
Nalla class. Ellam manssilakki thannu. Egale aa manssinu valre eeare nanniyundu. Njan oru home baker aavn aagrhikkunnu.
എല്ലാ വിധ ആശംസകളും 😍😍
Egle wadsap number?
നല്ല പോലെ മനസ്സിൽ ആക്കി തരുന്നുണ്ട് 👍🏻👍🏻👍🏻👍🏻🥰🥰
Very good class. All the minute things explained very well... 👍🙏
ചേച്ചി സൂപ്പർ ആയി സിമ്പിൾ ആയി ക്ലാസ്സ് എടുത്തു മറക്കാൻ പറ്റില്ല ട്ടോ supper ചേച്ചി നല്ല രീതിയിൽ മനസിലാക്കി തന്നു thankyou chechi
ഇത്രയും നല്ല ക്ലാസ്സ് കണ്ടിട്ടില്ല... താങ്ക്സ്
Thanx
ഹായ് എനിക്ക് വളരെ അധികം ഉബകാരപ്പെട്ടു ഈ വീഡിയോ താങ്ക്സ് ഒരുപാട് താങ്ക്സ്
😍😍😍
ഞാൻ new subscriber ആണ്.
നല്ല class ആണ് കെട്ടോ.
Yes
ഞാനും
ഞാനും
Me too
Thanku chechi...vdo enne abhekahich nallonam hlpfull aanutto...inn muthal chechiyude subscribersil oraalan njanu...
House wife enna padhavi maari home baker aakan agrahikkunna kure aalund ennepole ...avarkk ere upakarapedum ith...thanku so much 4 ur wndrfulclass...😍
👍👍
Enik nalla ishtappettu enik oru homebaker avan an agraham merina chechiye ishtappettavar like adi👍👍👍👍
Can you subscribe cheyyo hidden taste
hidden taste cookng channl ano?? Sub cheyyam 👍👍
Thanks
Book n paper musthu please like
എനിക്ക് ഒരു പാട് ഇഷ്ടം ആയി എല്ലാകാര്യങ്ങളും മനസ്സിൽ ആകുന്നത് പോലെ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത് കണ്ടു ഞാൻ പഠിക്കും ഒരു പാട് വീഡിയോ കണ്ടു പക്ഷെ തങ്ങളുടെ ക്ലാസ്സ് പോലെ ആരുടെ ക്ലാസ് എനിക്ക് ഇഷ്ടം ആയില്ല tnq ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഒരു ഹോം മേക്കർ ആകാൻ താല്പര്യം ഉണ്ട്
👍😍
Morphirichard oven 28 litreinte temp n time paranju tharumooo...pls
Super class ..ann njn adhiyamayitt ann ee class kanunnath ...yanikk kuduthall upakarapattu ...tnx
I am new subcriber spr class mam good keep it up God bless you😍
,😍😍
Nghn ninghalude receipe nokkiyan cheyd tudanghiyad.alhamdulilla.eppol order kittiyond und.orupad orupad thanks chechi.enoyum munnott pokan aqrahikkunnu.
😍👍
താങ്ക്സ് ഡിയർ 🥰🙏
കുറേ തിരഞ്ഞു ഇങ്ങനെ ഒരു മാഷിനെ 🥰🥰
കുറേ കേക്സ് തനിച്ചു ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പെർഫെക്ഷൻ കിട്ടിയിട്ടില്ല.
ഇനി തങ്ങളുടെ ക്ലാസ്സ് വാച്ച് ചെയ്തു ട്രൈ ചെയ്തുനോക്കട്ടെ 👍👍
😍👍
Njan new subscriber aanu valare lelithamaayi ella kaaryangalun paranjuthannathinu thanks .......God bless you
Really a great initiative...Awesome Baking class!! 😍😍..Stay connected!! 😊
Well explained sis... Thank you so much.
Good chanal nalla avatharann
Adyaayttannu kaannunnath, ishttapettu, subscribe cheythu
Oru samshayam,, ella cake num ore sponge thanneyannao bake cheyythedukkendath,, plz reply
സൂപ്പർ ക്ലാസ് നന്നായിട്ട് മനസ്സിലാക്കാൻ കഴിയും
ഇപ്പോൾ അണു ചേച്ചി വീഡിയോ കാണുന്നത് നന്നായി മനസ്സിലാക്കി തന്നു Thanks
I love ur class 🤩thq uh Ma'am
Che chiyude class kandittaanu njhaan padikaan pokunnadu kollaam adipoli
നല്ല മനസ്സിൽ ആകുന്ന രീതിയിൽ ആണ് ക്ലാസ്സ് എടുക്കുന്നത് താങ്ക്സ്
Thanx
Yes
Nannayi paranju tharunudu Very thanks🌹 God bless you
Well explained though I don't know malayalam I understood everything thing
Thank u
Super explanation
Valuable explanation. From wherr can l get the turning table
ഒരുപാട് നന്ദി.... നന്നായി മനസ്സിലാവുന്നുണ്ട്... ❤❤❤
എനിക്കും ഭയങ്കര ആഗ്രഹമാണ്
Nattappadhirak cake class kelkunna nan.ithupole oru class adyayitta.valare nanni
സൂപ്പർ ക്ലാസ്സ് 😍😍
Merin, താങ്കൾ വളരെ നന്നായി പറഞ്ഞു.
Hello ഞാൻ പുതിയ സബ്സ്ക്രൈബറാണ് എനിക്ക് നല്ലൊരു ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് thank you
👍👍
Hi mam i love youver clas
ഞാനും
ഞാൻ ഒരു സിബിസ്‌ക്കർ ആണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്
@@KERALAKITCHENmereena👍🌹🌹🌹❤
Njaan innaanu ee video kandathu..superrr..orupaadu ishttappettu..subscribe cheythu..very good presentation..very sincere explanation..thank you so much
New friend I liked this class
Helo merina chechi njn പുതിയ സബ്സ്ക്രൈബ്രാണ്. ഞാൻ ആദ്യമായി കേക്കുണ്ടാക്കാൻ തീരുമാനിച്ചപ്പോളാണ് ചേച്ചിയുടെ ഈ
ക്ലാസ്സ് കണ്ടത് എനിക്കിത് വളരെ ഉപകാരമായിരുന്നു. വളരെ നന്ദി ഉണ്ട് ചേച്ചി
Thank you sis 💕💕💕💕
Detail aayi yellam paranji tarunnad kond
Cake icing chetan padichu
Thank u
Nallathay manasilavunnundu. Thanks cheachi👍🏼👍🏼
സൂപ്പർ ചേച്ചി. നല്ല അവതരണം.
Mereena God bless u...ethrayum help full aya vedios etta mereenaku oru padu Nanni...hi hi hi vedioyude thudakathil paranjathu valare seriyanu. Njan oru 7cake kal undakiyittundakum athil pala tipe um undutto.red velvet maathram kurachu nannayi.bakiokke floor aayipoyitto.Saralya eni e class attend chaithu seriyakum Ok...bye eniyum kaanam...Love u so..much.ente Peru Sheeja Rajeesh
ഞാൻ ന്യൂ subscriber ആണ് nalla class👍👍👍👍👍
😍😍😍
Mam njan aadhya mayittanu class kelkunnath very use full video
Thank u 😍
Nallla pole manasilaaavunnud
Introducing adipwoliyaa❤
Nice class😍😍
പ്രാഥമിക ബിക്കിങ് അറിവ് നൽകിയതിൽ നന്ദി. 🙏
Supar 😍😍👍
😍😍😍
Awesome class🎉🎉🎉 superb❤❤
എല്ലാ കാര്യങ്ങളും നല്ല പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്നു
ന്യൂ സബ്സ്ക്രൈബ്ർ ആണ് കേക്ക് ഉണ്ടാക്കാൻ വലിയ ആഗ്രഹമായിരുന്നു താങ്ക്സ് ചേച്ചി ക്ലാസ്സ് സൂപ്പർ ♥️♥️♥️♥️
I am 12 but I love baking and have baked cakes but I don't have a oven so i bake with a cooker but I am buying one in my new home what do u recommend for me aunty sorry if I offended u by calling u aunty I don't know what to call 😅😊
U can buy otg oven it's best for bake grill n toast
Thank you so much .നല്ല helpful. Video ആയിരിന്നു
മനസ്സിലാക്കിയെടുക്കാൻ ഇതിലും നല്ലൊരു ക്ലാസ് ഇനി ഉണ്ടാവില്ല
😍😍😍
Njan subscribe cheuthu 😍
Yes
Thankyu mariya mam
Cake bake cheyth padikkan thudanguka ayirunnu..
Ee class valare helpfull aayi
Thankyu somuch
Very informative class, thank you. OTG എത്ര ലിറ്ററിന്റെ വാങ്ങുന്നതായിരിക്കും നല്ലത്
Aarum ithonnum paranju thararilla.Thanks for your sincerity.Liked& subscribed
എനിക്ക് നല്ലൊരു ബേക്കർ ആവണം. തൊടുപുഴ ആണ് ഞാനും.... 👍
Thank you
Thank u so much...nalla guidelines aayirunnu😊njan kurachu koodi nerathe kananam aayirunnu..coz njan chumma oru cake bake cheythu ennittu cooking chocolate oru bar baaki vannathu cheethakanda ennum paranju nere fridge il kayatti😐
Chachi original chef aano
baking pwdr nd bakng soda fridgil store cheyyano?bakng soda ku pakaram soda powder use akamo
Frdjil സൂക്ഷിക്കേണ്ട.
Thank you സൂപ്പർ ക്ലാസ്
Hai....nghan new subscriber aanu..enikku nalla oru home Baker aavan aagrahamund...
1/3cup etrayan
Thank you chechi.🎂Nice class..💐 keep going ...
One kg cake n etra inch tin vendiverum
8". Kerala kitchen free online class episode 1 കാണൂ
Super ❤❤thnkzz 🎉😍✌🏻🌹🌹
എനിക്ക് ഒരു ഹോം ബെയ്ക് ആവാകാൻ ആഗ്രഹമുണ്ട് .
👍👍
Njan new subscriber aanu nalla pole paranju tharunnu
ചേച്ചി എനിക്ക് 4കപ്പ് ആണ് ഉള്ളത്
1കപ്പ് 1/2കപ്പ് 1/3കപ്പ് 1/4കപ്പ് ആണ് അളവ് 1കപ്പ് എത്രയ ഒന്ന് പറയാമോ pls
1/8 cup
New subscriber ann frstthe video kandappo thanne ishttayi....😍😍
😍😍
Wow this is awesome I love it, let’s be friends! 💕
👍👍
Ethra clear aanu mam parayunnath. Enikum oru home baker aaganam
എനിക്കും ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് . ഓവൻ ഇല്ലാതെ വേറെ ഓപ്ഷൻ ഉണ്ടോ? ഉണ്ടെന്കി അതുംകൂടി ഒന്നു പറഞ്ഞു തരുമോ ...?റിപ്ലയ്ക്ക് വെയിറ്റ് ചെയ്യുന്നു ........
കുക്കറിൽ ചെയ്യാമല്ലോ
Good class ഒരുപാട് ഉപകരിക്കും തുടക്കക്കാർക്
😍😍😍
Nice
ഞാൻ ഇന്നാ ചേച്ചിന്റെ ക്ലാസ് കണ്ടത്... സൂപ്പർ സബ്സ്ക്രൈബ് ചെയ്ത് ട്ടോ 😍😍😍
Njanum
New subscriber
Hai chechi. Njn oru new subscriber aanu. Very useful video. Detailed aayitu paranju thannu. Thank you so much
Super 👍
Chechi pinne oru beater amazonil vaanghi but oru oyar karingha smell enthukondu chechi ath aghane plz reply
Super
White compound fridge il aa njn sookshikkunnath. Ini enth cheyyum. Ipo thanne purathek vekkamo.. pottichath cheetha aayi pokumo
Chechi oru online class vekkuvo Zoomil ayalum kuzhpamilla
ചേച്ചി സ്‌പൂൺ വെച്ച് ഉള്ള അളവ് പറഞ്ഞു തരുമോ.... ക്ലാസ്സൊക്കെ സൂപ്പർ ആണ് ട്ടോ 😍... ഇങ്ങനെ ഒരു ക്ലാസ്സ് ആയിരുന്നു ഇത്രയും കാലം പരതി നടന്നത്..... എനിക്കും പല തരത്തിലുള്ള കേക്ക് ഉണ്ടാക്കണമെന്ന് വല്യ ആഗ്രഹമാണ്... ഞാൻ പരീക്ഷണം നടത്താൻ പോവുകയാണ് 😍...
Like cheyyaan pattanilla chechy
Nan new subscriber ann innan ningalude chanel adyamayitt kanunnadh
Nalla class
സൂപ്പർ 👌👌
Super chechi. usefull video annu next part vendi waiting annu
എനിക്ക് നല്ലൊരു ബേക്കർ ആകാൻ താല്പര്യം ഉണ്ട്. Help ചെയ്യാമോ??
Sure
Mam, pls sent u r number.
Enikum. Njan ethuvareyum cheithittila.ovanun ella
Chechi niggal njaggalk free aayi ithra risk ill video edth thannathin orupad thanksss 🥲🥲🥰🥰🥰🥰
I am a new subscriber..Nannayit paranju tharunnund.very good.thank u...
New subscribe