സത്യത്തിൽ ഹിന്ദുമതം എന്നൊരു മതമില്ല അതൊരു സംസ്കാരം മാത്രമാണ് ജീവിതരീതിയാണ് . അതിൽ ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ഉൾപ്പെടുന്നു .അതിൽ ആർക്കൊക്കെയാണ് ഈ രണ്ടു രീതിയും അനുയോജ്യമെന്നും പറയുന്നു. അതറിയാതെ അല്ലെങ്കിൽ മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കരുത്. ക്രിസ്ത്യാനിറ്റിയെ പറ്റി പറഞ്ഞ് പറഞ്ഞ് അവരുടെ പാസ്റ്റർമാരുടെ വിരോധം പിടിച്ചു പറ്റി അവരുടെ വയിരിക്കുന്നത് കേൾക്കുന്നത് പോലെ. ഹിന്ദുയിസത്തെ പറഞ്ഞ് പറഞ്ഞ് അവരുടെ സന്യാസിമാരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരതരുത്. നിങ്ങൾ ആദ്യം നിങ്ങളുടെ മതത്തിൽ നിന്നും തന്നെ മാറിപ്പോയ EX മുസ്ലീങ്ങള്ളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകു. എന്നിട്ടുപോരെ മറ്റുള്ളവരുടെ കാര്യം
മാഷാ അല്ലാഹ് നമുക്ക് അഭിമാനിക്കാം ഇ കാ ലത്തും ഇങ്ങനെ തെ പ്രബോധകർ ഉണ്ടല്ലോ
Deergayussum aayussum aaryogyavum aafiyathum allahuve alkane.Aameen
Masha Allah ❤❤❤🎉
Masha allaah
ماشاء اللله
❤
ഇബ്ലീസിൻ്റ സമസ്തയിൽ നിന്നും ഇസ്ലാമിലേക്ക് വരുവിൻ. സമസ്തക്കാരെ
Sooppar 👍🏻👍🏻
KNM Markaz dawa crystal clear islam❤❤❤❤❤❤❤❤❤
മർകസ് ദഅവയും മരക സ്സകാഫയും ഇബ്ലീസ് ൻ്റ സമസ്തയാണ്
നൗഷാദ് ആസിനി ഇസ്ലാം ദീനു പറഞ്ഞു കൊടുത്താൽ പിന്നെ ഇവിടുത്തെ ദീന് 😅😇
ജിന്ന് മുജാഹിദിൽ നിന്ന് അല്ലാഹുവിന്റെ മുജാഹിദിലേക്ക് മടങ്ങാൻ തയാറാണോ 😜
കഷ്ട്ടം 🤲🏻🤲🏻🤲🏻
സഹതാപം മാത്രം
ജിന്നിനോടുള്ള സഹായ തേട്ടം നിലപാട് എന്താണ് അമ്പാനെ
കഷ്ട്ടം 🤫
സത്യത്തിൽ ഹിന്ദുമതം എന്നൊരു മതമില്ല അതൊരു സംസ്കാരം മാത്രമാണ് ജീവിതരീതിയാണ് . അതിൽ ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ഉൾപ്പെടുന്നു .അതിൽ ആർക്കൊക്കെയാണ് ഈ രണ്ടു രീതിയും അനുയോജ്യമെന്നും പറയുന്നു. അതറിയാതെ അല്ലെങ്കിൽ മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കരുത്.
ക്രിസ്ത്യാനിറ്റിയെ പറ്റി പറഞ്ഞ് പറഞ്ഞ് അവരുടെ പാസ്റ്റർമാരുടെ വിരോധം പിടിച്ചു പറ്റി അവരുടെ വയിരിക്കുന്നത് കേൾക്കുന്നത് പോലെ. ഹിന്ദുയിസത്തെ പറഞ്ഞ് പറഞ്ഞ് അവരുടെ സന്യാസിമാരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരതരുത്.
നിങ്ങൾ ആദ്യം നിങ്ങളുടെ മതത്തിൽ നിന്നും തന്നെ മാറിപ്പോയ EX മുസ്ലീങ്ങള്ളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകു. എന്നിട്ടുപോരെ മറ്റുള്ളവരുടെ കാര്യം
ഒരു മുസ്ലിം സർവ ലോക ചരാചര പരിപാലകനായ ഏകനായ സൃഷ്ടവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കുന്നു 😊😊
@MuhammadnazimT നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ✨
@@IndiaTruth-v7z 👍🏻