'വെറുതെ തർക്കിക്കണ്ട... എന്നാ സാറൊരു സ്ലോട്ട് എടുത്ത് കാണിക്ക്...'

Поділитися
Вставка
  • Опубліковано 6 тра 2024
  • 'വെറുതെ തർക്കിക്കണ്ട... എന്നാ സാറൊരു സ്ലോട്ട് എടുത്ത് കാണിക്ക്...' തിരുവനന്തപുരത്ത് ഡ്രൈവിങ് സ്കൂൾ ഉടമകളും വാഹനവകുപ്പ് ഉദ്യോ​ഗസ്ഥരും തമ്മിൽ തർക്കം #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 184

  • @SARATHISarathi-rn8vz
    @SARATHISarathi-rn8vz Місяць тому +63

    ഈ സാറന്മാർ ഇരിക്കട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu Місяць тому

      ആദ്യം ഡ്രൈവിംഗ് സ്കൂളുകളെ കുറ്റം പറയുന്ന ആളുകൾ ഒരു കാര്യം മനസ്സിലാക്കുക ഇതൊരു കുത്തക കമ്പനിക്ക് കൊടുത്താൽ നിയമങ്ങൾ കുറവായിരിക്കും പക്ഷേ അമ്പതിനായിരം 75,000 ആയിരിക്കും പൈസ
      അത്ര വേണ്ടിവരും പാസ് ആവാൻ .... മൊത്തം ട്രെയിനിങ് 😂
      നഷ്ടത്തിലുള്ള കെഎസ്ആർടിസി ഒക്കെ ഒറ്റ ദിവസം കൊണ്ട് ഒടുക്കത്തെ ലാഭത്തിൽ ആകും.....😂 സന്തോഷിക്കേണ്ട

  • @saykp3783
    @saykp3783 2 місяці тому +128

    സ്വകാര്യ വാഹനത്തിൽ ലൈസൻസ് എടുക്കാം😂😂 ആരാ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞത് ഡ്രൈവിങ്ങ് സ്കൂളുകൾക്ക് കമ്മീഷൻ കിട്ടുന്നില്ല അതാണ് പ്രശ്നം😂😂😂

    • @CINDRELLA_17
      @CINDRELLA_17 2 місяці тому +1

      Yes

    • @user-fs2nz5dj6v
      @user-fs2nz5dj6v Місяць тому

      Sathyam

    • @prasannaashok4707
      @prasannaashok4707 Місяць тому +1

      എന്തിനാണ് sir ഞങ്ങൾ driving school കാർ duel clutch വെച്ച് RC ബുക്കിലും ചേർത്ത് ഒരു സ്കൂളിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു school ലൈസൻസ് എടുക്കുന്നു. എന്നിട്ട് ഒരു സൈഡിൽ കൂടി ആർക്ക് വേണം എങ്കിലും പഠിപ്പിച്ചു കൊണ്ട് വരാം എന്ന്. അനധികൃത മായി പഠിപ്പിക്കാൻ അനുവാദം ഉണ്ട്. എല്ലാം മനസ്സിലായി സാറുമ്മാരെ 🤔🤔🤔🤔

  • @user-dc9xw5uo1p
    @user-dc9xw5uo1p Місяць тому +26

    പത്രക്കാരുടെ ചോദ്യം മൂന്നു കോടി ജനങ്ങൾക്ക് വേണ്ടിയോ അതോ 300 ഡ്രൈവിംഗ് സ്കൂൾ ക്ക് വേണ്ടിയോ

  • @jimshjerry187
    @jimshjerry187 Місяць тому +16

    ടെസ്റ്റ്‌ മാറി വന്നാൽ റോഡിൽ തുഴഞ്ഞു തുഴഞ്ഞു ബ്ലോക്ക് ആക്കുന്ന ചേച്ചിമാർ, ഇൻഡിക്കേറ്റർ ഇടാത്ത അമ്മാവന്മാർ ഒന്നും ഉണ്ടാവില്ല ടെസ്റ്റ്‌ രീതികൾ മാറട്ടെ റോഡ് സുരക്ഷിതം ആവട്ടെ

  • @suhaibkp1094
    @suhaibkp1094 2 місяці тому +125

    ഞാൻ ഡയറക്ട് പോയി ആണ് ലൈസൻസ് എടുത്തത് ഡ്രൈവിംഗ് സ്കൂൾ കാരുടെ ഉടായിപ്പ് നടക്കില്ല അത് ആണ് അവർക്ക് ചൊറിച്ചിൽ

    • @CINDRELLA_17
      @CINDRELLA_17 2 місяці тому +2

      Yes

    • @binugeorge8865
      @binugeorge8865 Місяць тому +2

      100%ok

    • @chandrikamotordrivingschoo6104
      @chandrikamotordrivingschoo6104 Місяць тому

      ജനിച്ചപ്പോഴേ ഡ്രൈവർ

    • @chandrikamotordrivingschoo6104
      @chandrikamotordrivingschoo6104 Місяць тому +1

      ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ വീണ്ടും RE TEST വേണം

    • @suhaibkp1094
      @suhaibkp1094 Місяць тому

      @@chandrikamotordrivingschoo6104 അതിന് എന്താ നല്ലത് അല്ലെ ഇവരോരുത്തർ റോഡിൽ കാണിച്ചു കിട്ടുന്ന ഡ്രൈവിംഗ് രീതി കണ്ടാൽ വർഷത്തിൽ ടെസ്റ്റ്‌ എടിപ്പിക്കണം ന്ന് തോന്നും ഓരോ ഡ്രൈവിംഗ് സ്കൂൾ കാർ ക്യാഷ് വാങ്ങി ലൈസൻസ് ഒപ്പിച്ചു കൊടുക്കും എന്നിട്ട് നേരാവണ്ണം ഡ്രൈവിംഗ് അറിയാതെ റോഡിൽ ഇറങ്ങും

  • @anilvellanadu9499
    @anilvellanadu9499 2 місяці тому +82

    ഡ്രൈവിംഗ് സ്കൂളുകാര് ഉത്തരം മുട്ടുന്നു 😂😂😂😂

    • @chandrikamotordrivingschoo6104
      @chandrikamotordrivingschoo6104 Місяць тому +1

      ഇനി ഡ്രൈവിംഗ് ലൈസൻസ് RENEWL ചെയുമ്പോൾ TEST നടത്തണം

    • @shifushami1985
      @shifushami1985 Місяць тому

      Adh nallakaaryamaanu thangel veshamikenda marannu poyengil onnooda train cheydhitt poya madhi ​@@chandrikamotordrivingschoo6104

  • @Mankuzhikkari
    @Mankuzhikkari Місяць тому +11

    ഇവിടെ propper ആയി ഒരു കാര്യവും നടത്തിക്കില്ല sir നുമ്മ നടത്തിക്കൂല്ല... ഞങ്ങൾക്ക് വിയർപ്പിന്റെ അസുഖം ഉള്ളവരാ.. ഞങ്ങ പറയും നിങ്ങ കേക്കും..
    ഹല്ല പിന്നെ 😜

  • @thomasj6506
    @thomasj6506 2 місяці тому +55

    ഡ്രൈവിംഗ് സ്കൂൾ വഴി അല്ലാതെ വരുന്നവർക്ക് ടെസ്റ്റ് പോലും എടുക്കാത്ത ടീംസ് ആണ് ക്യാമറയ്ക്ക് മുൻപിൽ വരുമ്പോൾ ഇതെല്ലാം പറയുന്നത്...! പക്ഷേ ടെസ്റ്റിന് ചെല്ലുമ്പോൾ ഇവരുടെ തനി സ്വഭാവം പുറത്തെടുക്കും.!

    • @sooryanhits
      @sooryanhits Місяць тому +1

      Njan ente vandiyil anu test eduthathu (Both car and bike). Year 2013

    • @fariddetox3994
      @fariddetox3994 Місяць тому

      സത്യം

    • @byjubyju4053
      @byjubyju4053 Місяць тому

      2001-ൽ എൻ്റെ സ്വന്തം വാഹനത്തിൽ ആണ് ടെസ്റ്റ് പാസായത്.

  • @soorajaraj
    @soorajaraj 2 місяці тому +13

    ഞാനെൻ്റെ bike ൽ ആണ് ഡ്രൈവിംഗ് എടുത്ത് ടെസ്റ്റ് പാസ് ആയത്.

  • @mashoodabdullah
    @mashoodabdullah 2 місяці тому +35

    ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടുമ്പോൾ അയാൾ വാഹനം ഓടിക്കാൻ expert ആയിരിക്കണം ,..........അല്ലാതെ വണ്ടിയെടുത്ത് റോഡിൽ ഇറങ്ങി തിത്തൈ താത്തയ് കളിക്കൽ ആവരുത്

    • @udayakumar4842
      @udayakumar4842 2 місяці тому +3

      നീ പുതിയ ലൈസൻസ് എടുത്തിട്ട് ചളുവ അടി.

    • @kcefx
      @kcefx 2 місяці тому

      @@udayakumar4842 saho 18000 ann ente nattil bike car fee vangunnath
      driving school padippikkan badyastharann
      ivanmar pinne enthina paisa vangunnath nanam illathavanmar
      mandanmaraya ninnepolullavar test kaduppikkunnathine ethire parayunnu
      driving schoolukarrkk labham🤣
      ennalum nalla reethiyil padippikkanam ennilla kashttam thanne kaaryam

    • @HiCHKOK98
      @HiCHKOK98 2 місяці тому

      Crrect

    • @kalasumesh9035
      @kalasumesh9035 2 місяці тому +4

      Driving licence eduthal mastram driving pakka aakilla.... Kurachu naal nannai drive cheythu train cheythale pattu

    • @mashoodabdullah
      @mashoodabdullah 2 місяці тому

      @@kalasumesh9035 ആവണം സുഹൃത്തേ .. ഗൾഫ് യൂറോപ്പ് അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഒക്കെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയാൽ ആളുകൾക്ക് വാഹനം ഓടിക്കാൻ ആവും .. അവിടെ പിന്നീട് അവർക്ക് ഒരു ട്രെയിനിങ്ങും ആവശ്യം ഇല്ല ..
      മറുപടി: അതിനു കേരളം ഗൾഫ് അല്ലാലോ

  • @tesla4389
    @tesla4389 Місяць тому +6

    Driving test കാരുടെ പിടിച്ച് പറി കുറയും....അതിനാണ്, 5mint ഓടികാൻ തരും ഒരു മാസത്തിൽ 5 day 5 mnt എന്നിട്ട് 15000 രൂപ ..

  • @eyetech5236
    @eyetech5236 2 місяці тому +5

    അഴിമതി...അഴിമതി....
    അതില്ലാതെ ഇവിടെ ഒന്നും നടക്കൂല...!

  • @mboithang4448
    @mboithang4448 2 місяці тому +4

    ചുമ്മാ ഒരു തർക്കം😂😂😂😂😂😂😂😂😂

  • @nijincprakash1100
    @nijincprakash1100 Місяць тому +3

    വിവരം ഉള്ള ആരും ഇല്ലേ ഇവിടെ.

  • @majeedmohammedkunju7476
    @majeedmohammedkunju7476 Місяць тому +3

    MVD ക്ക് ക്ലാസ്സ്‌ എടുക്കാനും കുറച്ചു പേർ.. 🤣🤣🤣

  • @ShibuJohn-op6nn
    @ShibuJohn-op6nn Місяць тому +1

    Sir you are correct, good decision

  • @noufal.p2591
    @noufal.p2591 Місяць тому +6

    യഥാടാ ഈ mvi ഇതുവരെ കൈകൂലി വാങ്ങുമ്പോൾ ഈ നിലപാട് ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ

    • @VishnuMattathil
      @VishnuMattathil Місяць тому

      പണി വരുന്നുണ്ട്

  • @naturet999
    @naturet999 Місяць тому

    ഇവൻമാരൊക്കെ ഈ ഡ്രെവിംഗ് സ്കൂളുകാരുടെ കൈയ്യിൽ നിന്ന് മുമ്പ് കുറേ കൈ പറ്റിയവൻമാരാണ് അതാണ് ഇപ്പോഴും വിധേയത്വം

  • @sahaltvr
    @sahaltvr 2 місяці тому +7

    *02:32** ഏതാ ഈ മൊയന്ത്, അങ്ങനെ വന്നാലല്ലേ നിയമലംഘനം, വണ്ടി വേറെയാർക്കെങ്കിലും ഓടിച്ച് വരാമല്ലോ, സിങ്കിൽ സീറ്റ് വണ്ടിയേതാണാവോ😂😂😂.*

    • @sooryanhits
      @sooryanhits Місяць тому +1

      Vere aalu odikkenda karyam illa. Learners license ulla aalku vandi odikkam. Next seatil valid license ulla aalu undayal mathi. Learners license-nte meaning thanne athanu. Driving school vandi anengilum ithu thanne anu rule, next seatil valid license ulla aalu venam.

  • @shintojoseph5287
    @shintojoseph5287 Місяць тому +16

    നേരിട്ട് ലൈസൻസ്ന് വന്നാൽ ജയിക്കാനും സാധ്യത ഇല്ല നേരിട്ട് വന്നാൽ ഫിറ്റ്നസ് കിട്ടാനും സാധ്യത ഇല്ല.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Місяць тому +4

      നേരിട്ട് ഫിറ്റ്നസ് ന് ചെന്നാൽ ഓൺലൈൻ ൽ ഫീസ് അടച്ചതിന്റെ receipt ൻറെ ബിൽ landscape ൽ ആയിപോയി എന്നു പറഞ്ഞു പറഞ്ഞു വിട്ട അനുഭവം ഉണ്ട്. നേരിട്ട് ചെന്നാൽ പബ്ലിക് ആയി അവഹേളിക്കും.

    • @anandubs7474
      @anandubs7474 Місяць тому

      നേരിട്ട് ചെന്നിട്ട് നടക്കാത്ത retest വേറെ ആള് വഴി ചെന്ന് 4500 കൊടുത്തപ്പോ നടന്ന്.
      ഡ്രൈവിംഗ് സ്കൂൾ വഴി പോയിരുന്നെങ്കിൽ ഇത്രേം ചെലവില്ലാതെ നടന്നേനെ

  • @ajithsasidharan5478
    @ajithsasidharan5478 Місяць тому +1

    ഉണ്ട ... ഞാൻ വണ്ടിയുടെ ഡ്യൂപ്ലിക്കേറ്റ് പേപ്പർ എടുക്കാൻ കയറി ഇറങ്ങി എൻ്റെ ചെരുപ്പ് തേഞ്ഞു അവസാനം ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ചേച്ചി ഒരു 5000 രൂപ തന്നാൽ ശെരിയാക്കി തരാം എന്ന് പറഞ്ഞു കൊടുത്ത അടുത്ത ദിവസം എൻ്റെ ബുക്ക് റെഡി ആയി ഞാൻ അതിനു വേണ്ടി ഉണ്ടാക്കിയ പേപ്പർ അല്ലാതെ ഒരു കടലാസു പോലും ഉണ്ടാക്കിയില്ല

  • @skyland0
    @skyland0 2 місяці тому +16

    Driving licence fee 50000 രൂപ ആക്കുക... ക്യാഷ് ഉളളവർ മാത്രം ലൈസൻസ് എടുത്താൽ മതി... പിണറായി സർകാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @ceepee044
      @ceepee044 2 місяці тому +2

      ഏറെക്കുറെ കാര്യങ്ങൾ അങ്ങിനെ തന്നെ ആണല്ലോ. ഇതായിട്ട് കുറക്കേണ്ട

    • @Akash-z
      @Akash-z Місяць тому

      @@ceepee044 ഈപ്പോഴും കേരളത്തിലെ സർക്കാർ സർവീസ് ഫീസ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണു.

    • @saneshsaneshp9290
      @saneshsaneshp9290 Місяць тому +3

      ലാൽ😂 സലാം

    • @Akash-z
      @Akash-z Місяць тому +1

      മറ്റു സംസഥാനങ്ങളെ അപേക്ഷിച്ചു കേരള സർക്കാർ ഫീസ് കുറവാണു. കമ്മ്യൂണിസ്റ്റ്‌കളോടുള്ള വിരോധം കൊണ്ട് സ്വയം കള്ളം പറയാതെ.

    • @user-yh1fy6gg6h
      @user-yh1fy6gg6h Місяць тому +2

      Kerndra muraachigallanu fees kuthana koottyadu

  • @saleemss8764
    @saleemss8764 2 місяці тому +3

    ഒറ്റക്ക് ഓടിച്ചു വരുന്നവനാ ലൈസൻസ് കൊടുക്കേണ്ടത്,, ഓടിക്കാൻ അറിയുന്നത് കൊണ്ടല്ലേ ഒറ്റക്ക് വരുന്നത്,,,, ലൈസെൻസ് ഉണ്ടായിട്ട് വണ്ടി ഓടിക്കാൻ അറിയാത്തവർ എത്രയോ പേരുണ്ട്,, അവര് റോട്ടിൽ കൂടി വണ്ടികൊണ്ട് പോയി ആരെങ്കിലും ഇടിച്ചു കൊന്നിട്ട്,, ലൈസൻസുണ്ട് നിയമപരമായിട്ടാണ് വണ്ടി ഓടിച്ചത് പറഞ്ഞിട്ട് കാര്യമുണ്ടോ,, ഒറ്റക്ക് ഓടിച്ചു വന്നിട്ട് നിയമപരമല്ലല്ലോ എന്ന് ചോദിച്ചാൽ എന്ദ് ചോദ്യം 🤣

    • @ashinpaul9694
      @ashinpaul9694 Місяць тому +1

      ഒറ്റക്കു ഓടിച്ചു കൊണ്ടു വരുന്നത് തന്നെ നിയമലംഘനം ആണ്.
      അവൻ എത്ര വലിയ ഡ്രൈവർ ആണെങ്കിലും.
      വേറെ ഒന്നിനും അല്ലല്ലോ , ലൈസൻസ് എടുക്കാൻ അല്ലെ , ഒന്നോരണ്ടോ തവണ വേറെ വണ്ടികളിൽ വരാൻ / ലൈസൻസ് ഉള്ള മറ്റാരുടെയെങ്കിലും കൂടെ വരാൻ എന്താ കുഴപ്പം?

  • @lucypeter552
    @lucypeter552 Місяць тому

    ഞാൻ എന്റെ വണ്ടിയിൽ ഡ്രൈവറുടെ കൂടെ ഇരുന്നു ഡ്രൈവിംഗ് പഠിച്ചു.ഡ്രൈവറെ കൂട്ടി വന്ന് എന്റെ വണ്ടിയിൽ തന്നെയാണ് ടെസ്റ്റ്നു വന്നതും ലൈസെൻസ് എടുത്തതും.

  • @user-ex3ws7qw9p
    @user-ex3ws7qw9p Місяць тому

    Njnum ent father car eduth poyapo, ennod paranche driving school car alaand test nadathaan patoola enna paranche. Ipo ngne parayunn

  • @athulprakashkp6587
    @athulprakashkp6587 Місяць тому

    Sir full support

  • @jkidda4502
    @jkidda4502 Місяць тому

    മാധ്യപ്പടയുടെ ചോദ്യവും ആവേശവും ആർക്ക് വേണ്ടിയെന്ന് വ്യക്തം

  • @aneesh823
    @aneesh823 Місяць тому +1

    ആദ്യം driving scholl കാർക്ക് test നടത്തണം. പാസാകാത്തവർക്ക് കനത്ത പിഴ ചുമത്തണം .....

  • @csshijushsathry
    @csshijushsathry Місяць тому

    MVI VENU പൊളി ആണ് 👌👌❤️❤️❤️

  • @mohammedkoya7637
    @mohammedkoya7637 2 місяці тому +3

    അതായത് ഡ്രൈവിംഗ് ടെസ്റ്റ് വണ്ടിക്കാര് യൂണിയനാണ് അവരുടെ വണ്ടി തന്നെ ഓടിക്കണം എന്ന് വാശിപിടിക്കേണ്ടി ഇല്ലല്ലോ ഞാൻ 40 വർഷം മുമ്പ് എന്റെ ഫ്രണ്ടിന്റെ ഒരു പ്രൈവറ്റ് വണ്ടിയും ആയിട്ടാണ് ടെസ്റ്റിന് പോയത് ടെസ്റ്റിന്റെ സ്ഥലം വരെ അവനാണ് ഓടിച്ചത് എൽ ബോർഡ് വണ്ടിയിൽ ഒട്ടിച്ചിരുന്നു അവർ വണ്ടിയുടെ പേപ്പറും എല്ലാം നോക്കി ക്ലിയർ ആണെന്ന് ബോധ്യപ്പെട്ടതിനുശേഷം ടെസ്റ്റ് അനുവദിച്ചു റൂട്ട് ടെസ്റ്റിന് ഒരു അസിസ്റ്റന്റ് മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ കൂടെയുണ്ടായിരുന്നു

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Місяць тому

    ജനങ്ങൾകു. ബുദ്ധി മുട്ടു വരുത്തി വെക്ക. പോലീസ്

  • @KailasJKumar
    @KailasJKumar Місяць тому

    ഞാൻ എൻ്റെ അച്ഛൻ്റെ ബൈക്കിൽ ആണ് ലൈസൻസ് എടുത്തത്. വാഹനത്തിൻ്റെ documents പരിശോധിച്ചതിനു ശേഷം ആണ് അവർ എന്ന് അനുവദിച്ചത്. 12 വർഷം മുമ്പ് ഉള്ള കാര്യം ആണ്. പണ്ടേ ഉള്ള നിയമം, ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർക്ക് ഇതൊന്നും അറിയില്ല എങ്കിൽ അത് നടത്താൻ അവരെ അനുവദിക്കരുത്.

  • @user-eg4le3dj3j
    @user-eg4le3dj3j Місяць тому +1

    L സ്ക്കൂൾ . തലവേദനയാണ് ഇതിൽ പിന്നിൽ വിയർപ്പു അസുഖം ഉ ള്ളൂ വർ ഉണോ .😂😂😂

  • @AbdulNazir-dp3lz
    @AbdulNazir-dp3lz Місяць тому

    Support sir

  • @pathmakumarmp7554
    @pathmakumarmp7554 Місяць тому +2

    യൂണിയൻ്റെ അധിപ്രസരം കേരളം മുടിയുന്നത് ഇതുകൊണ്ടാണ് ഇന്ത്യയൻ ജനാധി പ്രത്യത്തിൽ ജനങ്ങളുടെ അവകാശങ്ങൾ യൂണിയൻ കാർ കൈയ്യടക്കുന്നു രാഷ്ട്രിയ പാർട്ടിയുടെ നിലനില്പിന് ഇവരെ തീറ്റിപ്പോറ്റുന്നു ഇത് അവസനിച്ചിക്കണം മന്ത്രിയോട് ലൈസൻസ് ജനങ്ങൾക്ക് നേരിട്ട് എടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം സുതാര്യമാക്കണം

    • @safeeraas5253
      @safeeraas5253 Місяць тому

      ലൈസൻസ് ഇപ്പോഴും നേരിട്ട് എടുക്കാമല്ലോ. ഞാൻ 2/4 വീലർ ലൈസൻസുകൾ ഞങ്ങളുടെ സ്വന്തം വണ്ടികളിലാണ് എടുത്തത്.

  • @paulyjoseph4825
    @paulyjoseph4825 Місяць тому

    ഡ്രൈവിങ് ശരിയായി പഠിച്ചു വരുന്നവർക്കാണ്, ഡ്രൈവിങ് ടെസ്റ്റ്‌ നടത്തേണ്ടത്. ഡ്രൈവിംഗ് പഠിക്കുന്നത് സ്വന്തമായോ ഡ്രൈവിംഗ് സ്കൂളുകളിലോ എന്നല്ലല്ലോ നോക്കേണ്ടത്. പത്രക്കാരുടെ വിവരമില്ലാത്ത ചോത്യങ്ങൾക്ക് വകുപ്പ് ഉദ്യോഗസ്ഥൻ ഉത്തരം ശരിയായി നൽകിയിട്ടുണ്ട്.

  • @kuttapy100
    @kuttapy100 Місяць тому +1

    വണ്ടി ഓടിക്കാൻ അറിയാമോ എന്ന് മാത്രമല്ല..
    ട്രാഫിക് നിയമങ്ങൾ കൂടി പഠിച്ചിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം

  • @user-ue7zu6jd7u
    @user-ue7zu6jd7u 2 місяці тому +12

    ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതോ മുടക്കിയതോ ? സർക്കാർ സ്കൂളുകളിൽ കുട്ടികളില്ല. പകരം സർക്കാർ ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയാൽ ഡ്രൈവിംഗ് സ്കൂൾ മാഫിയക്ക് മൂക്കുകയറിടാം
    ചാരായം നിർത്തിയപ്പോളും ഇതേ മുറവിളി ഉണ്ടായി .ശ്രമിച്ചാൽ ഇത് സാധിക്കും

    • @user-vu7do2kc8w
      @user-vu7do2kc8w Місяць тому

      Nee okke andhinu undayatha,nasam ,nee Ulla kudumbam kude mudinju pokum,nallathine nallathennu parayennam ,nadikkan jencha nasakol

  • @byjubyju4053
    @byjubyju4053 Місяць тому

    ഞാൻ എൻ്റെ സ്വന്തം വണ്ടിയിൽ ആണ് ടെസ്റ്റ് നടത്തിയത്. എനിയ്ക്ക് ലൈസൻസ് കിട്ടിയിട്ടുണ്ട്. 2001-ൽ ഇവൻ മാർ എന്ത് നാ കണാകുണ സംസാരിയ്ക്കണ്ട.പരിഷ്കരിച്ച് തന്നെ നടത്തണം ഇവൻമാരുടെ കൊള്ള അവസാനിപ്പിക്കണം .

  • @danielkunjukunju600
    @danielkunjukunju600 Місяць тому

    ഞാൻ നേരിട്ട് പോയി ലൈസൻസ് എടുത്തു - ഇവന്മാര് വെറുതെ വലിച്ച് നീട്ടി കാശ് വാങ്ങും '😢

  • @Akash-z
    @Akash-z 2 місяці тому +4

    മാപ്രകൾ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്‌യാണോ അതോ തർക്കിക്കൂയാണോ? സ്വന്തം ജോലിയുടെ ലിമിറ് പോലും അറിയാത്ത ഇവന്മാറെയൊക്കെ മാധ്യമ പ്രവർത്തകർ എന്ന് വിളിക്കുന്നത് തന്നെ തെറ്റാണു

    • @ameengrace9167
      @ameengrace9167 Місяць тому

      ചോദ്യം ചോദിക്കുന്നത് സമരക്കാർ ആണ്

    • @Akash-z
      @Akash-z Місяць тому

      @@ameengrace9167 എന്നിട്ട് എണ്ടുകൊണ്ട് ചോദിക്കുന്നയാളുടെ മുഖം കാണിക്കുന്നില്ല? ഇതിൽ ഇപ്പോൾ റിപ്പോർട്ടേഴ്‌സ് ചോദിക്കുന്നത് പോലെയല്ലേ ചിത്രീകരിച്ചിരിക്കുന്നത്? ആട്ടെ നിങ്ങൾക്കു എങ്ങിനെ മനസിലായി ചോദിക്കുന്നത് സമരക്കാർ ആണെന്ന്?

  • @krishnaprasadg7902
    @krishnaprasadg7902 Місяць тому +1

    സ്വകാര്യ വാഹനത്തിൽ L ബോർഡ് വച്ച് ലൈസൻസ് ഉള്ള ഒരാളുടെ ഒപ്പം leaners ലൈസൻസ് ഉള്ള വിദ്യാർഥി വണ്ടി ഓടിച്ച് വരുന്നത് ഇങ്ങിനെ ആണു നിയമവിരുദ്ധം ആകുന്നത്... ചോദ്യം ചോദിക്കുന്ന പൊട്ടൻമാർ ശെരിക്കും ജേണലിസം ഒക്കെ പഠിച്ചവർ തന്നെ ആണോ?

  • @ManiKuttan-qj1um
    @ManiKuttan-qj1um Місяць тому +1

    ഇവമ്മാര്എന്തു ടെസ്റ്റ്‌ നടത്തിയാലും ആക്‌സിഡന്റ് കുറയില്ല ആദിയം മനുഷ്യൻ നന്നു ആകണം പൊതു നിരത്തിൽ എനിക്ക് ആദിയം പോകണം എന്ന മത്സര ബുദ്ധി യും അഹകാര വും ഒഴു വാ ക്കി വാഹനം ഓടി കുക എല്ലാം വനും വാഹനം നല്ല തു പോല്ലെ ഓടി കാൻ അറിയാം പക്ഷേ മത്സര ബുദ്ധി യും ഞാൻ എന്ന ഭാവം ആ പ കടം വിളിച്ചു വരുത്തും ഇ നി ഏത്‌ ഹിമാലയ ത്തിൽ ടെസ്റ്റ്‌ നടത്തിയാലും

  • @sadanlalkichu5206
    @sadanlalkichu5206 Місяць тому

    ഈ കാര്യത്തിൽ MVD ക്കൊപ്പം... മാറ്റം അനിവാര്യമാണ്

  • @vipinkschithira
    @vipinkschithira 2 місяці тому

    Marydayk driving test nadathunnathil evark enthu prblm

  • @vishnuvichu1351
    @vishnuvichu1351 Місяць тому

    ലൈസൻസ് എടുക്കാൻ എന്താ ഇനി ശെരിക്കും ഒരു വഴി...🤦🏻🤦🏻
    തമിഴ്നാട്ടിൽ ചെന്നാൽ എടുക്കാൻ പറ്റുവോ ലൈസൻസ് ....😢😢

  • @pharikrishna5309
    @pharikrishna5309 2 місяці тому +1

    Mike boys driving school nte goons ആണോ 😮

  • @cpmohamed7742
    @cpmohamed7742 Місяць тому

    പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചു ഉള്ള കാര്യങ്ങൾ ചെയ്യാൻ ഡ്രൈവിംഗ് സ്കൂൾകാർ തയ്യാറാവണം ,,
    അവർ തയ്യാറാവുന്നില്ലങ്കിൽ തയ്യാറാവുന്ന പുതിയ കമ്പനികൾക്ക് കൊടുക്കണം
    ഡ്രൈവിംഗ് സ്കൂള്കാര്ക്ക് തോന്നുന്ന പോലെ ആണോ ടെസ്റ്റ് നടത്തേണ്ടത് ,,പോകാൻ പറ ,,,

  • @Vinodkumar-fe2rw
    @Vinodkumar-fe2rw Місяць тому

    എങ്ങനെ ആയാലും വേണ്ട ഞങ്ങൾക്ക് കാശ് വേണം

  • @SVMVKD
    @SVMVKD Місяць тому

    ❤❤❤❤❤❤❤

  • @bijoypbabu1387
    @bijoypbabu1387 Місяць тому

  • @TheUnProGamer.
    @TheUnProGamer. Місяць тому

    ഈ വിഷയത്തിൽ ഫുൾ സപ്പോർട്ട് to mvd

  • @ansls33
    @ansls33 Місяць тому +1

    ഈ മാപ്രകൾക്ക് എന്ത് കൊണ്ടാണ് ഇത്രയും ചൊറിച്ചിൽ. ഇവർക്ക് ഡ്രൈവിങ് സ്കൂൾ കാർ എത്ര കാശ് കൊടുത്തു കാണും ഇങ്ങനെ കിടന്ന് കുരക്കാൻ. നേരം വെളുക്കുമ്പോഴേക്കും കോഴി കാട്ടത്തിൽ മണിയനീച്ച പൊതിയും പോലെ കയ്യിൽ ഒരു കമ്പുമായി ഇറങ്ങിക്കോളും

  • @pnpillai356
    @pnpillai356 Місяць тому

    🎉🎉

  • @shalushalu2738
    @shalushalu2738 Місяць тому

    💪

  • @natureworksdifferently
    @natureworksdifferently Місяць тому

    I support police officers for this issue..This is really necessary since we have no proper roads and driving of most of the people are harmful to others

  • @NavabTb
    @NavabTb Місяць тому

    ഡയറക്റ്റ് ചെന്ന് ലൈസെൻസ് എടുക്കാൻ വഴി ഒരുക്കിയാൽ തീർച്ചയായും ഡ്രൈവിംഗ് സ്കൂളുകളുടെ പലതരം റേറ്റുകൾ പൊളിയും.

  • @zamilzaynzayn7123
    @zamilzaynzayn7123 Місяць тому

    Sir enn vilikanda avashyamundo

  • @sampreeth999
    @sampreeth999 Місяць тому

    ഒരു വലിയ ശതമാനം ആളുകൾക്ക് നേരിട്ട് ലൈസൻസ് എടുക്കാം എന്ന് അറിയില്ല. ഒരു കുത്തകയായി മാറി. Agency വഴി അല്ലാതെ ഒന്നും നടക്കില്ല 👋🤔

  • @ananthu8884
    @ananthu8884 2 місяці тому

    Direct പോയിട്ട് ഒരു കാര്യവും ഇല്ല 😂 അവിടെ പോയ പൊറത്ത് പോയി ബ്രോക്കർ നെ കാണാൻ പറയും
    എന്നാലേ വല്ലതും തടയൂ 😂

  • @pathmakumarmp7554
    @pathmakumarmp7554 Місяць тому

    കൃത്യമായ ഫീസ് ഘടന ഉറപ്പു വരുത്തുക

  • @wildthoughts9602
    @wildthoughts9602 2 місяці тому +4

    ഇയാലിത് എന്തോന്നാ പറയുന്നേ,, ഞാൻ 5മാസം ആയി കാത്തിരിക്കുന്നു, ഒരു സ്ലോട്ട് കിട്ടാൻ, മെയിൽ കിട്ടിയ സ്ലോട് നിങ്ങൾ ക്യാൻസൽ ആക്കേം ചെയ്തു, എന്നിട്ടിപ്പോ ഇവിടെ വന്നു പച്ചക്കള്ളം പറയുന്നു ഡേറ്റ് എടുക്കാം സ്ലോട്ട് ഓപ്പൺ ആണ് എന്ന്, പച്ചക്കള്ളം പറയാതെ ഇപ്പൊ കൂടെ നോക്കിയതാ സ്ലോട്ട് ഇല്ല,

    • @ameengrace9167
      @ameengrace9167 Місяць тому

      9 ദിവസം ആയി സമരം അല്ലേ

    • @wildthoughts9602
      @wildthoughts9602 Місяць тому

      @@ameengrace9167 rto പറയുന്നുണ്ട് ഡേറ്റ് എടുക്കാം എന്ന് ഡേറ്റ് എവിടെ ആണ് ആവോ

  • @user-kp8if3pf7o
    @user-kp8if3pf7o 2 місяці тому +1

    ഡ്രൈവിങ് ടെസ്റ്റ് തിരക്കുള്ള റോഡില്‍ ചെയ്താല്‍ 98 sa Alkarum tholkum

  • @ajithfrancis003
    @ajithfrancis003 Місяць тому

    Driving school bhayangara kollayane.

  • @shameerpshameerp7456
    @shameerpshameerp7456 Місяць тому

    ഡ്രൈവിങ് സ്കൂള്‍ അറവാണ് നേരിൽ പഠിക്കുക

  • @travelone5620
    @travelone5620 2 місяці тому

    Nerittu hajarayaal emantevkeesa veerkkum

  • @shibinsic
    @shibinsic 2 місяці тому +1

    Driving licence nu aarudeyum help
    Illathe apply cheyyan sadhikanam
    Driving schools poottanam🤣😂

  • @adarshs3764
    @adarshs3764 Місяць тому

    സോകര്യ വാഹനത്തിൽ എടുക്കാൻ പറ്റും 2014 ഞൻ എൻ്റെ വണ്ടിയിൽ തന്നെ അണ് ലൈസൻസ് എടുത്ത്

    • @adarshs3764
      @adarshs3764 Місяць тому

      വണ്ടി ഫുൾ കണ്ടീഷൻ ആയിരിക്കണം papers എല്ലാം ക്ലിയർ ആയിരിക്കണം

  • @InLivein
    @InLivein 2 місяці тому

    baseless questions

  • @anudevam1879
    @anudevam1879 2 місяці тому

    10 varsham munp ente swantham vadi odich H eduthane njan licence eduthath. Foolish question.

  • @user-jc5dj3rn7f
    @user-jc5dj3rn7f 2 місяці тому +2

    RTO ഡിപ്പാർട്മെന്റ് തന്നെ കൈകൂലി ടീം ആണ് പെണ്ടേ.. പിന്നെ എന്തൊക്കെ കാട്ടി കൂട്ടിയിട്ടെന്താ 😊

  • @proudtobeanindian84
    @proudtobeanindian84 Місяць тому

    സർക്കാർ നിർദ്ദേശിക്കുന്നതല്ലേ അവർക്ക് ചെയ്യാൻ കഴിയുകയുള്ളു.

  • @sastraveller6016
    @sastraveller6016 Місяць тому

    സത്യവാൻ സാർ😂😂😂😂

  • @hellgamer5729
    @hellgamer5729 Місяць тому

    എല്ലാത്തിനെയും അടിച്ചൊടിക്ക് വേണ്ടവർ വന്ന് ലൈസൻസ് എടുകെട്ടെ

  • @munavarpv2343
    @munavarpv2343 Місяць тому

    ഡ്രൈവിംഗ് സ്കൂളുകൾ നല്ല രീതിയിൽ പഠിപ്പിക്കുന്നില്ല അവർക്ക് ഇതൊരു ബിസിനസ് ആണ് മിക്ക ഉദ്യോഗസ്ഥരും അവർക്ക് കൂട്ടുനിൽക്കുന്നുണ്ട്.അതുപോലെതന്നെ വണ്ടി റിന്യൂ ചെയ്യാൻ ഏജന്റ് മാറില്ലാതെ പോയാൽ പാസാക്കാൻ പ്രയാസമാണ്.

  • @syedsainul3057
    @syedsainul3057 Місяць тому

    നിയമം കർശനമാക്കുക തന്നെ വേണം, സ്വകാര്യ ഡ്രൈവിംഗ് സ്കൂളിൻ്റെ പിടിച്ച് പറിക്ക് ഒരു പരിധി വരെ കുറവ് ഉണ്ടാകും

  • @ajilvarghese4787
    @ajilvarghese4787 Місяць тому

    സ്വകാര്യ വാഹനം ഡ്രൈവിംഗ് ടെസ്റ്റിന്ടെ ആക്സിഡന്റ് ആയാൽ ആ വണ്ടിക്ക് ഇൻഷുറൻസ് കിട്ടുമോ

  • @ranann6240
    @ranann6240 Місяць тому

    മാപ്രാസ് ആരെങ്കിലും ഡ്രൈവിംഗ് സ്കൂൾ നടത്തുന്നുണ്ടോ. അങ്ങനെ യാണ് ചോദ്യങ്ങൾ.

  • @radhak4711
    @radhak4711 Місяць тому

    മാപ്രകൾക്ക് കുരു പൊട്ടുന്നു. ഡ്രൈവിംഗ് സ്കൂളുകാർക്കു വേണ്ടി കുഴലൂത്ത് നടത്തുന്നു.

  • @aburayan526
    @aburayan526 2 місяці тому

    Apol ithu vare test passayavarude license🤔🤔

  • @user-fs8td1ez4z
    @user-fs8td1ez4z 2 місяці тому

    Madhyama mandanmare, union-nte cash-nu thinnittu vallom vannu chothikkalle. Ithokke ellayidathum nadakkunna kaaryangal aanu. You can take test in private vehicle if the vehicle is well maintained. And officer in charge will be responsible for that check proir to the test.

  • @chandrasenanacn3645
    @chandrasenanacn3645 2 місяці тому +2

    ഇവിടെ എല്ലാം വിവാദമാക്കിയേ ചെയ്യാവൂ എന്നൊരു ആചാരമുണ്ട്... പരിഷ്ക്കാരങ്ങൾ മുൻകൂട്ടി അറിയിച്ച് നടപ്പിൽ വരുത്തുന്ന തീയതി വേണ്ടത്റ സാവകാശം നൽകി പ്റഖ്യാപിച്ച ശേഷം പ്റാവർത്തികമാക്കുക ... അലമ്പാക്കൽസ് ഓൺ കൺട്രി 😂

  • @yesk2318
    @yesk2318 Місяць тому +1

    Police man deserve a respect❤

  • @VaisakhSanthakumar
    @VaisakhSanthakumar Місяць тому

    This officer is actually losing all sense.

  • @ptp009
    @ptp009 Місяць тому

    Njn ente bike il annu aduthe

  • @shameemk2144
    @shameemk2144 2 місяці тому

    നേരിട്ട് അങ്ങനെ ആർക്കും പഠിപ്പിക്കൻ പറ്റോ.പഠിപ്പിക്കുമ്പോ വല്ലതും പറ്റിയാലോ...

  • @VinodKumar-lo6nw
    @VinodKumar-lo6nw 2 місяці тому

    Pinne....pinne....l.board illenkil lokam idinju veezhum.....

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +2

    ഞാൻ പുതിയ ബൈക്ക് വാങ്ങിയിട്ട് ആണ്. അത് ഒടിച്ചു കാണിച്ചിട്ട് ആണ് ലൈസൻസ് എടുത്തത്. വണ്ടി ഓടിക്കുന്നവനെ കണ്ടാൽ എംവിഡി ക്ക് കൃത്യമായി അറിയാം

  • @sheejabeevi6598
    @sheejabeevi6598 2 місяці тому

    ഞാൻ സ്വന്തം വാഹനത്തിലാണ് ടെസ്റ്റ് നടത്തി പാസായത്

  • @josinbaby792
    @josinbaby792 Місяць тому

    Agent illathae onnum nadakkilla anna avastha aayi keralathil.....

  • @Rahul-mm4bx
    @Rahul-mm4bx 2 місяці тому

    ജോലി ചെയ്യാൻ അനുവദിക്കു ഇതെന്താ ഉത്തരം മുട്ടിക്കാൻ വേണ്ടി ചോദിക്കുവാണോ

  • @najiyanaji838
    @najiyanaji838 Місяць тому

    ഒലക്ക, കൊടുക്കും, ലെയ്സൻസ്, കാശ്, കിട്ടണം എങ്കിൽ, ഇസ്കുൽ വണ്ടി വേണ്ടിവരും

  • @ajayakumar2025
    @ajayakumar2025 Місяць тому

    നേരിട്ട് പഠിച്ചാൻ പറികിട്ടും ആദ്യമായി പരിശോദിക്കുന്നത് അപേക്ഷയുടെ മുകളിൽ കൈകൂലി ചിഹ്നം ഉണ്ടോ എന്ന് നോക്കും അല്ലാതെ ഒന്നും ബാധകമല്ല

  • @surendrankk8363
    @surendrankk8363 Місяць тому

    സ്കൂളുകാർക്ക് കമ്മിഷൻ കിട്ടുന്നില്ല അതാണ് പ്രശ്നം. എന്തായാലും ആധുനിക വൽകരണം വേണം .

  • @Messri172
    @Messri172 2 місяці тому

    Aa sirnu athyam karayam onnu padipichu koduku, ayyal ba ba ba

  • @murshidmustafa9959
    @murshidmustafa9959 2 місяці тому +3

    Driving പരിഷ്കരണം കേരളത്തിൽ വേണം....
    കേരളത്തിലെ ഭൂരിഭാഗം അപകടങ്ങൾക് കാരണം ബോധമില്ലാത്ത ഡ്രൈവിങ് ആണ്...

    • @jessysb4912
      @jessysb4912 2 місяці тому

      Padichiranggiya kuttikal ശ്രെദ്ധയോടെയെ വാഹനം ഓടിക്കു. അവർ അപകടം undakkiyathayi kettittundo.

  • @lallal8252
    @lallal8252 Місяць тому

    ഇതിൽ ആരാണ് പൊട്ടൻ😮

  • @bipinmathew2160
    @bipinmathew2160 Місяць тому

    ഈ ഗണേഷ് കുമാറിനും ഇത്രക്ക് ബോധം ഇല്ലെന്നായോ..,.. ഒരു വണ്ടി മേടിക്കാൻ വേണ്ടിയാണ് ട്രൈവിഗ് ടെസ്റ്റിന് പോകുന്നത്... പിന്നെയെങ്ങനെയാ സ്വദം വാഹനവുമായിചെല്ലുന്നതു..

  • @pradeepb7495
    @pradeepb7495 Місяць тому

    This is a trick to divert the attention of people by pinarayi and ganeshkumar??

  • @channelkiki8317
    @channelkiki8317 Місяць тому

    Driving school karude cash medich media