മനസ്സ് തണുപ്പിക്കാൻ | Pma Gafoor Motivational speech

Поділитися
Вставка
  • Опубліковано 12 вер 2024
  • All copyright credits owned by youtmajlis. We have all the permission to use this video from youth majlis.
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality

КОМЕНТАРІ • 49

  • @uk3364
    @uk3364 Рік тому +12

    Sir, എത്ര വിഷമിച്ചിരിക്കയാണെങ്കിലും അങ്ങയുടെ ഒരു ക്ലാസ്സ്‌ കേട്ടാൽ മതി. Thank you sir🌹

  • @fathimashahid5990
    @fathimashahid5990 Рік тому +7

    Mashallah ya Allah please give me and all umath and all mankind janathul firdous Ameen 😭

  • @premajayan8324
    @premajayan8324 Рік тому +4

    മനസ്സമാധാനം കിട്ടാൻ ഇതു ധാരാളം

  • @manjusudheesh4434
    @manjusudheesh4434 Рік тому +2

    ഞ്ഞാൻ ഇത് കേട്ടപ്പോൾ ഈ ലോഹത്തേ അല്ലായിരുന്നു അത്ര സമാധാനമായിരുന്നു ഇത് കേൾക്കാൻ🙏🙏🙏

  • @SaifunizaHome-yp7oj
    @SaifunizaHome-yp7oj Рік тому +2

    enik 11 year old aan njan pma ente dreamil vere kanditund I love you pma

  • @shahumasth3857
    @shahumasth3857 Рік тому +3

    Really really peaceful💓💖

  • @sreedevichandran5918
    @sreedevichandran5918 Рік тому +1

    Hai good night friend 😘😘😘😗🌄🌄😗 this speech very very good speech 👍👍👍 super 👍👍👍👍👍👍👍👍👍👍ithe..pachayaya.chathiyane. thattyppukari..subimth..Combani...... Oadamayudechathiyane. Lokathi.. entemunbil Avamanikkanventty...mantrikaparamayicheyaithachathi,anethattyppekandethiyathinu.. pakaram..njagalae....iganeAakkiyatheumAvalane..chathikkukayane .Ellamparayam

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 Рік тому +2

    Very Good. Great🌹🌹🙏🙏

  • @fathimashahid5990
    @fathimashahid5990 Рік тому +2

    Ya Allah please forgive all our sin

  • @naseerbarma4090
    @naseerbarma4090 Рік тому

    സാർ നിങ്ങളുടെ വാക്കുകൾ കേട്ടാൽ സമാദാനം കിട്ടുന്ന മരുന്നാണ് 🤝

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good morning friends 😘😘😘 this speech very very nice speech 👍👍👍👍👍👍👍 👍👍👍👍👍👍👍👍👍👍👍👍💬👍👍💬💬👍👍 best Friend mygod best.. Speeçb very very nice

  • @nifidhamaali9504
    @nifidhamaali9504 Рік тому +3

    👍👍👍

  • @razeenabv3495
    @razeenabv3495 Рік тому +2

    Mashallah

  • @jessyjoy4604
    @jessyjoy4604 Рік тому

    Sir spr

  • @aabsluk8779
    @aabsluk8779 Рік тому

    പെരുമൺ 💗

  • @sheeban5651
    @sheeban5651 Рік тому

    Assalamu alikkum

  • @seenanazeer2643
    @seenanazeer2643 Рік тому +1

    💕💕💞❤

  • @smijilchirayil2431
    @smijilchirayil2431 5 днів тому

    🎉🎉🎉

  • @rameezasuhail1978
    @rameezasuhail1978 Рік тому

    Hlo enikk ariyathat kondu choidikkunnathan .onnum vigarikkaruth ningjhal oru pad cinima okke kanndallo athokke isalmil thettallee ..athine kurich entha abiprayam

  • @lalithasekhar5206
    @lalithasekhar5206 Рік тому

    Great 🌹👌💐💐

  • @alhamz2511
    @alhamz2511 Рік тому +4

    സാർ സാറെ condact ചെയ്യാൻ എന്താ വഴി

  • @balakrishnannairvn2324
    @balakrishnannairvn2324 Рік тому

    ഇക്കാലത്ത് ഇത് വളരെ പ്രസക്തി ഉള്ളതാണ്.

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good night friends 😘😘😘 this speech very very nice 👍☺️☺️☺️☺️ super friendly super speeçb Best wishes MYgod best Friend ☺️☺️👍👍🙂☺️☺️☺️👍👍👍🙂☺️☺️☺️👍☺️👍👍👍👍👍👍👍👍👍👍👍

  • @mohammedriyazettumel9567
    @mohammedriyazettumel9567 Рік тому

    ❤👍🏻

  • @lailahameedh4380
    @lailahameedh4380 Рік тому +2

    👍😍

  • @fathimatk1550
    @fathimatk1550 Рік тому

    💚♥️♥️👌👌

  • @shamondiloos9669
    @shamondiloos9669 Рік тому

    👍

  • @SajnaRashid
    @SajnaRashid 8 місяців тому

    Nan ningale calicut Airportil kandirunnu. Oru manushyan polum ningale ariyunnilla

  • @user-nl1cp7um5r
    @user-nl1cp7um5r 11 місяців тому

    Dear. Enie. Ehdamigel. Enie. Vidik. Eniek. S. Piha. Kiud. Kiud. Eithi. Vida. Eithuanlkile. Piayam. Eithu. Avisinman. Kido

  • @Amaljoseph007
    @Amaljoseph007 Рік тому

    Ethu kelkan nalla moodanu

  • @assuraaachi2571
    @assuraaachi2571 Рік тому

    Idhehathinte contact nbr kito

  • @artist7289
    @artist7289 Рік тому

    എപ്പോൾ എല്ലാവരും കളിയാക്കും

  • @prasannas9029
    @prasannas9029 Рік тому

    ❤🙏🙏❤

  • @guruvayooreast2698
    @guruvayooreast2698 Рік тому

    കുക്കിംഗ്‌ ചാനൽ ഉണ്ട്.
    യൂട്യൂബിൽ പരസ്യം ആണല്ലോ വരുമാനം തരുന്നത്.
    ആ ക്യാഷ് ഹറാം ആണോ.
    റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @sajeerashajahan1544
      @sajeerashajahan1544 Рік тому

      Haraam thanne

    • @bedoonessm1645
      @bedoonessm1645 Рік тому

      ആണ്

    • @guruvayooreast2698
      @guruvayooreast2698 Рік тому +4

      @@sajeerashajahan1544@feel the soul
      അതെങ്ങനെ ഹറാം ആകും. ഒരു ജോബിന് കൂലി വാങ്ങുകയാണ്.അതും കുക്കിംഗ്‌ എന്ന് പറയുന്നത് ഒരു ഹറാം ജോബ് അല്ല. ഫുഡ്‌ വിൽക്കുന്നവർ, കുക്കിംഗ്‌ ചെയ്തു കൂലി വാങ്ങുന്നവർ വരെ ഉണ്ട്.
      ചാനൽ ഉള്ള ചില ഉസ്താദ് മാർ പറയുന്നു. ഹറാം എന്ന്.
      എന്നാൽ അവർക്കൊക്കെ ചാനൽ ഉണ്ട്. പരസ്യവും വരുന്നു. ഹറാം ആണെങ്കിൽ അവർ ചെയ്യുമോ.ചെയ്യുന്നില്ലെങ്കിൽ പരസ്യം വരുന്നതോ.
      നമ്മൾ കുക്കിംഗ്‌ ചെയ്തു പോസ്റ്റ്‌ ഇടുന്നതാണ് ചെയ്യുന്നത്. ഓരോ പ്രൊഡക്റ്റും വിൽക്കുന്നവർ അവരുടെ കമ്പനി വിജയിക്കാൻ പരസ്യം നൽകുകയാണ്. ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ ഉണ്ടെന്ന് അവർക്ക് ബിസിനസ് കിട്ടാൻ ജനങ്ങളെ അറീക്കലാണ് അത്‌.
      പത്രത്തിൽ പരസ്യം ഇടുന്നവർ ഉണ്ട്. Tv ന്യൂസിൽ ഉണ്ട്. അതുപോലെ നമ്മൾ ഇടുന്ന വീഡിയോയിൽ ഇടുന്നു. അതെങ്ങനെ ഹറാം ആകും.
      യൂട്യൂബിന് പരസ്യക്കാർ കൊടുക്കുന്ന കാശിൽ നിന്ന് നമ്മൾ വീഡിയോ പോസ്റ്റ്‌ ഇടുന്നതിനു കൂലി തരികയാണ്. ഇതെങ്ങനെ ഹറാം ആവും എന്ന് എത്ര ചിന്തിച്ചിട്ട് പിടി കിട്ടുന്നില്ല. ഒറ്റവാക്കിൽ ഹറാം എന്ന് പറയുകയല്ല വേണ്ടത്.
      ഒന്ന് വിശദീകരിച്ചു പോസ്റ്റ്‌ ഇട്ടാൽ നന്നായിരുന്നു.
      കാരണം ജീവിതകാലം മുഴുവൻ ഒരു ചില്ലറ ക്യാഷ് പോലും പലിശ ബാങ്കിൽ വരുന്നത് നോക്കിയാണ് ജീവിച്ചത്.
      ബാങ്കിൽ പലിശ വരുന്നത് പൊതുകാര്യങ്ങൾക്ക് കൊടുക്കാറാണ് പതിവ്.എത്ര കഷ്ടപ്പാടിലും ലോൺ പോലും എടുത്തിട്ടില്ല.
      കുക്കിംഗ്‌ പോസ്റ്റ്‌ ഒരു ഹോബിയായിട്ടാണ് കൂടെ കൂട്ടിയത്.
      ചെയ്യുന്ന ജോബ് എന്തും എന്നും കൃത്യമായി ചെയ്യുന്ന സ്വഭാവം ഉള്ളത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു ഉയർത്തി എടുത്തു.
      കിട്ടുന്ന വരുമാനം മറ്റുള്ളവരെ ഹെൽപ് ചെയ്യാനും എടുക്കാറുണ്ട്.
      അതുകൊണ്ട് ഈ ഒരു കാര്യത്തിന് വിശദീകരണം അത്യാവശ്യം ആണ്.
      മദ്യം,പലിശ തുടങ്ങിയ ഹറാം ഉള്ള കാര്യങ്ങൾ ഒന്നും ഇതിലേക്ക് നോക്കുമ്പോൾ കാണാൻ കഴിയുന്നില്ല.
      അതുകൊണ്ട് വിശദീകരണം ഉള്ള ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

    • @sajeerashajahan1544
      @sajeerashajahan1544 Рік тому

      @@guruvayooreast2698 simsarul haq Hudavi ithine kurich vekthamaayi parayunnund.. Search cheith kettu nokku. ithrayum sookshmadha pularthunna ningal abhipraya vethyaasam ulla karyangalil ninnu vittu nilkkalaanu nallath..

    • @rameese3769
      @rameese3769 Рік тому

      @@guruvayooreast2698 hy njan reply thannote
      Nilavil undo

  • @behappyandsafeandsecure
    @behappyandsafeandsecure Рік тому

    താടിയും കൂടി കളഞ്ഞാൽ ഒന്നുകൂടി നന്നാകും 😊മനുഷ്യൻ മാത്രമല്ല,,, മറ്റു ജീവജാലങ്ങളും,,, വൃക്ഷലതാതികളും വേണം മാഷേ

  • @vazhayilvlog8799
    @vazhayilvlog8799 Рік тому +1

    👍👍

  • @user-iq1bx5gv1k
    @user-iq1bx5gv1k Рік тому

    👍🏻👍🏻👍🏻👍🏻