ഇതെല്ലാം ചെയ്യാൻ പറ്റുന്നത് കുടുംമ്പം കൂടെയുള്ളവർക്ക ഇതിനൊന്നും പറ്റാത്ത ഒരു ജനതയുണ്ട് കുടുംബം കൂടെയില്ലാത്ത പ്രവാസി അവർക്കും ആഗ്രഹമുണ്ടെ കുടുംബത്തെ കൂടെ നിർത്തിയുള്ള ആ ലഹരി നുകരാൻ തുടക്കം സുഖകരമായ പ്രവാസികൾ ഉണ്ട് പാതിവഴിയിൽ കിട്ടുന്നവരുണ്ട് ഒടുക്കം കിട്ടുന്നവരുണ്ട് പിന്നെ ഒരു കൂട്ടർ ഉണ്ട് ഒരിക്കലും ആ സുഖം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവർ
ഒരു പേനയും പേപ്പറും കയ്യിൽ എടുത്തു ഞാൻ കേൾക്കുന്ന പ്രസംഗം ലൈക്കും ഷെയറും ഒന്നും ചെയ്യുന്ന ശീലമില്ല പക്ഷേ മനസ്സിനെ മാറ്റാൻ ശ്രമിക്കാറുണ്ട് പൂർണ്ണമായുംഅല്ലെങ്കിലും... അപ്പോഴൊക്കെ തോന്നിയ രണ്ടു സംശയങ്ങൾ ഈ പ്രാസംഗികനെ സ്വാധീനിച്ച പ്രസംഗം ഏതായിരിക്കും.. (മറുപടി പ്രതീക്ഷിക്കുന്നു) ഈ മകനെ പെറ്റ് വയറിന് ആനന്ദ ലബ്ധിക്കിനിയെന്ത് വേണം
സർ എനിക്ക് ഒരു വിഷമം ഉണ്ട് സാറിനോട് സംസാരിച്ചാൽ അതിന് മറുപടി കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട് സാറിന്റെ നബർ അറിയില്ല കിട്ടിയാൽ ഉബകാരം ആണ് മനസ്സിൽ ഒരു പ്രയാസം വല്ലാതെ അല്ലട്ടുണ് എനിക്ക് തോന്നുന്നു സാറിന് പറ്റും സാറിന്റെ നബർ അയച്ചു തരണം
ലീഗ് ഒരു മതസംഘടനയല്ല, അത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഭൗതിക വിദ്യാഭ്യാസം നിഷിദ്ധം ആണ് എന്ന് കരുതുന്ന വരാണ് പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നത് വിലക്കിയ ഈ പണ്ഠിതന്മാർ . ഇപ്പോൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് പണം വാരുകയാണിവർ.
ഇത്ര സ്ത്രീകൾ ക്ക് ഒരു പുരുഷൻ ഉപദേശം കൊടുക്കുമ്പോൾ സ്ത്രീസമൂഹത്തിന്റെ നിലവാരം എവിടെയാണ്. അതാണ് ചിന്തിക്കേണ്ടത്. സ്ത്രീയെ ഈ അവസ്ഥയിലെത്തിച്ചത് കേൾവിക്കാരി ആയതാണ്. ശബ്ദമില്ലാതായതാണ്.
ഇങ്ങനെയുള്ള speechkal ഇന്ന് തെക്കൻ കേരളത്തിൽ കേൾക്കാനെയില്ല. ആരും ശ്രെമിക്കാറില്ല. സോഷ്യൽ മീഡിയ ഇല്ലായിരുന്നേൽ ഇങ്ങനെയുള്ള പ്രഭാഷണം miss ചെയ്തേനെ
അടിപൊളി പ്രസംഗം 🎉
നിങ്ങളെ പോലെ ഒരു മനുഷ്യന് നിങ്ങളെപോലെയുള്ള മോനല്ലേ ഉണ്ടാവു... അള്ളാഹു നിങ്ങളെയും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ
ഞാനും നേരിട്ട് കേട്ടു
അവസരം ഒരുക്കിയ വനിത ലീഗ് എന്ന presthanathinn നന്ദി 🤲🏻🤲🏻
എന്നും നല്ലതുവരട്ടെ.......
എത്ര മനോഹരമായ പ്രഭാഷണം,, സർ എല്ലാ അനുമോദനങ്ങളും.
ഞാനും ഉണ്ടായിരുന്നു ഈ പരിപാടിയിൽ. സാറിൻ്റെ speech വേഗം തീർന്നു ഇനിയും കേട്ടിരിക്കാൻ തോന്നും
ഈ പരിപാടി നേരിട്ട് കാണാനും കേൾക്കാനും വേദി ഒരുക്കി തന്ന വനിതാ ലീഗ് ന് അഭിനന്ദനങ്ങൾ... 🔥🔥🔥👌👍
സാറിന പോലെ തന്നെയാണല്ലോ സാറിന്റെ കുട്ടിയുടെയും ചിന്തകൾ...
Vedhanikunna manasundavaan Nalloru pithavund avanu. Gafoorkka👌👍
Neritt kaanan othiri aagraham und
Njanum husbandum verittan thaamasikkunnath. Karanam kall kudikkunnathu kond veettil ninn purathakiyath. Innekku 19 divasam ayi. kudinirthiyitt nalloru manushyanaayi thirichu varan dua cheyyane
A
allahu ninghale onnipikkatte inshsa allah ellam sheriyakum allahu qairilakatte Aameen🤲
Allahurakshikkatte
Aameen
നന്നായി വരട്ടെ സഹോദരീ... Allahu ഖൈർ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...
അള്ളാഹു ഹിദായത്ത് നൽകി ഇബ്ലീസിന്റെ ഫിത്‌നയിൽ രക്ഷപെടാൻ സഹായിക്കട്ടെ ആമീൻ
അതെ എന്റെ ലോകം എന്റെ കുടുംബം ആണ്.. പിന്നെ നാല്ല ചഗാതിമാരും....... 🥰🥰🥰🥰.....
മാഷാ അള്ളാ നല്ല'പ്രഭാഷണം🤲🤲🤲👍
Maasha Allah. Suuuper👌👌 jazakhallah khairen
സൂപ്പർ ഞാനും ഉണ്ടായിരുന്നു ഈ പരിവാടിയിൽ
Ith evide aayirunnu parupadi
Evide vechu nadannu
അസ്സലാമു അലൈക്കും ഗഫൂർ ക. 👍👍👍👍
മാഷാഅല്ലാഹ്
എനിക്ക് ഈ പരിപാടി ലൈവായിട്ട് കാണാൻ സാധിച്ചു വളരെ സന്തോഷം മഷാ അള്ളാ
Ithu evide nadanna paripaadi aanu sis
ഞാനും ഈ സദസ്സിൽ ഉണ്ടായിരുന്നു 👍👍👌👌💥💥
@@sabnayoonus3656 മലപ്പുറം
വളരെ നല്ല സംസാരം
ഇതെല്ലാം ചെയ്യാൻ പറ്റുന്നത് കുടുംമ്പം കൂടെയുള്ളവർക്ക ഇതിനൊന്നും പറ്റാത്ത ഒരു ജനതയുണ്ട് കുടുംബം കൂടെയില്ലാത്ത പ്രവാസി അവർക്കും ആഗ്രഹമുണ്ടെ കുടുംബത്തെ കൂടെ നിർത്തിയുള്ള ആ ലഹരി നുകരാൻ തുടക്കം സുഖകരമായ പ്രവാസികൾ ഉണ്ട് പാതിവഴിയിൽ കിട്ടുന്നവരുണ്ട് ഒടുക്കം കിട്ടുന്നവരുണ്ട് പിന്നെ ഒരു കൂട്ടർ ഉണ്ട് ഒരിക്കലും ആ സുഖം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവർ
എല്ലാവർക്കും ജീവിതത്തിന്റെ ലഹരി കുടുംബം ആണെന്ന് മനസ്സിലാക്കട്ടെ. ഓരോ കുടുംബവും സ്വർഗമാവും
Aameen
സാറിന്റെ number kittumo
സൂപ്പർ പ്രെസംഗം സർ
Ikkkkaaaa 🥰🥰❤️❤️👍👍
ഞാനും ലൈവ് ആയിട്ട് കണ്ടു. കേട്ടു. 👍🏻
ഇത് എവിടെയാ
Evide vechu nadannu paripaadi
മലപ്പുറം
Supper class👍👍👍
ഒരു പേനയും പേപ്പറും കയ്യിൽ എടുത്തു ഞാൻ കേൾക്കുന്ന
പ്രസംഗം
ലൈക്കും ഷെയറും ഒന്നും ചെയ്യുന്ന
ശീലമില്ല
പക്ഷേ മനസ്സിനെ മാറ്റാൻ ശ്രമിക്കാറുണ്ട് പൂർണ്ണമായുംഅല്ലെങ്കിലും...
അപ്പോഴൊക്കെ തോന്നിയ രണ്ടു
സംശയങ്ങൾ
ഈ പ്രാസംഗികനെ സ്വാധീനിച്ച പ്രസംഗം ഏതായിരിക്കും..
(മറുപടി പ്രതീക്ഷിക്കുന്നു)
ഈ മകനെ പെറ്റ് വയറിന്
ആനന്ദ ലബ്ധിക്കിനിയെന്ത് വേണം
PRIYA...GURU...P...M...A...GAFFOOR...SIR...NIGGALUDYAEA...PRABASSANAM...ENTEAMANASSINNUVALARE...YEREASAMAADAANAM...NALKUNNU...MAATHRAMALLA...KADHARUPENAYUMCHARITHAM...ARIYUBOOLETHRAAANATHAWUMKAVITHAKAL..IDWAREYUMARIGITTILLAINIYUMKOODTHAL...PADIKKANRABBTHOUFEEQNALKANAMEENNUPRATHIKKUNNU...ASSLAAMUALIKKUMWARHMATHULLAHIVARAKKATHUHU!!!*****?????❤😂🎉😢😮
Mashaallah
Great speech
Aa makanu pizhakkilla. thanku so much.
A great message to our beloved mother's and family 💖
Supper 👌👌👌👌💗
Super msg brother
👍👍👍
സാർ വെള്ളം കുടിക്കുമ്പോൾ sraddikanam
Super ഞാനും ഈപരിപാടിയിൽ ഉണ്ടായിരുന്നു 👍👍🌹🌹
Evide nadannathaanu. Paripaadi
സാറിന്റെ നമ്പർ കിട്ടുമോ
Good speach 👍🏼👍🏼👍🏼👍🏼
Masha allah
💯💯
V.good
👍🏻👍🏻🤲🤲🥰🥰
👏👏👏🙏🙏
Assalamu alaikum va rahmathullah.
Nejeebe kutipurathine enikkariyam.adheham familyayi veetil vannitund.adehathinde no missayi.onnu vilikenda karyam undayirunnu.
Wa alaikum Salaam va rahmathullahi vabarakathu
💯✅👍⚘⚘👌
👌👌👌
baarakAllah
Good
👌👌👌👌👌👌
Good speach
Supar
സർ എനിക്ക് ഒരു വിഷമം ഉണ്ട് സാറിനോട് സംസാരിച്ചാൽ അതിന് മറുപടി കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട് സാറിന്റെ നബർ അറിയില്ല കിട്ടിയാൽ ഉബകാരം ആണ് മനസ്സിൽ ഒരു പ്രയാസം വല്ലാതെ അല്ലട്ടുണ് എനിക്ക് തോന്നുന്നു സാറിന് പറ്റും സാറിന്റെ നബർ അയച്ചു തരണം
വിട്ടുഗുണം പതുഗുണം 🙏🌹
അന്ന് കൂടെ നിന്ന് ഫോട്ടോ എടുക്കാൻ കാണിച്ച ആ വലിയമനസ്സിന് താങ്ക്സ്
Luyi pappa marikkumpol enganeyayirunnu
Good Speech
Assalamu alikkum
va alikumussalam
Wa Alaikum Salaam va rahmathullahi vabarakathu dear
അസ്സലാമു അലൈകും സാറിന്റെ നമ്പർ കിട്ടുമോ
@@shahidabeevi2266 oru group und athel kitum
22:44 22:44
Dad am
Sir nte speech nerittu kelkkaan orupad aagraham thonnunnu ennengilumorikkal nadakkumennu viswasikkunnu😒 athrakkum oro vaakkukalum sradhayode kettirunnuookum🥰
🌹
Ya Allah please forgive me Allah
Assalamu Alaikum va Rahmathullahi Vabarakathu
സ്ത്രീകൾ പുറത്തു ഇറങ്ങി പോകരുത് എന്നു പറയുന്ന പണ്ഡിതൻ മാർ ഉള്ള ലീഗ് സ്റ്റേജിൽ മുഴുവൻ സ്ത്രീകൾ എന്താ കഥ
താങ്കളുടെ തെറ്റിധാരണ...
Athinu.... 🤔🤔🤔
ലീഗ് ഒരു മതസംഘടനയല്ല, അത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഭൗതിക വിദ്യാഭ്യാസം നിഷിദ്ധം ആണ് എന്ന് കരുതുന്ന വരാണ് പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നത് വിലക്കിയ ഈ പണ്ഠിതന്മാർ . ഇപ്പോൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് പണം വാരുകയാണിവർ.
അസ്സലാമു അലൈകും 💝
👍
Igek kure kuttyalundakette ....
Ithu evide nadannathaanu paripaadi. Pls rply aarenkilum
മലപ്പുറം
Sarinte nomber kittump
കുടുംബത്തിന്റെ വില അറിയാത്തവരും ഉണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ
ഇത്ര സ്ത്രീകൾ ക്ക് ഒരു പുരുഷൻ ഉപദേശം കൊടുക്കുമ്പോൾ സ്ത്രീസമൂഹത്തിന്റെ നിലവാരം എവിടെയാണ്. അതാണ് ചിന്തിക്കേണ്ടത്. സ്ത്രീയെ ഈ അവസ്ഥയിലെത്തിച്ചത് കേൾവിക്കാരി ആയതാണ്. ശബ്ദമില്ലാതായതാണ്.
സാറിന്റെ നമ്പർ തരുമോ?? ഒരു മോട്ടിവേഷൻ ക്ലാസ്സിന് വേണ്ടിയാ..
എനിക്കും
Oru grup und athel kutum
അത് ഏത് ഗ്രൂപ്പ് ആണ്??
സ്വാന്തനം ::..:Oru group und
പൂജ്യം പൂജ്യം ഒമ്പത് ഏഴ് ഒന്ന് അഞ്ച് അഞ്ച് ഒമ്പത് പൂജ്യം ഒമ്പത് അഞ്ച് ആറ് രണ്ട് ഒമ്പത്
സ്റ്റേജില് കണ്ണട ഇല്ലാത്തവര് കുറവാണല്ലോ...
Kannada vechavar stagilek varu....
😀😀😀
കല്ല്യാണവീട്ടിൽ പെണ്ണിനെ കൊണ്ടുവന്നതുപോലെയാണ് സ്റ്റേജിലുള്ള ഉമ്മമാരുടെ ഇരുത്തം
ഇങ്ങനെയുള്ള പരിപാടിയിലെങ്കിലും പർദ്ദ ധരിച്ചു കൂടെ ഉമ്മമാരെ?
@@abukanzah7656 😀😀
വെള്ളം കുടിക്കുമ്പോൾ മീശ രോമം വെള്ളത്തിൽ തട്ടാമോ,,,, അത് നജസ് അല്ലെ
നദീര ap സുന്നിയുടെ മദ്റസയിൽ ആണ് പഠിച്ചത് എന്ന് മനസ്സിലായി .
Ee sir number tharo
𝑀𝑎𝑎𝑠ℎ𝑎 𝐴𝑙𝑙𝑎ℎ,𝑠𝑡𝑎𝑦 𝑏𝑙𝑒𝑠𝑠𝑒𝑑
Super...👌
Goog Lak🎉🎉🎉🎉🎉❤❤❤❤❤❣️❣️❣️❣️❣️😍😍😍😍😍🕋🕋🕋🕋🕋💘💘💘💘💘💗💗💗💗💗
മാഷാ അല്ലാഹ്
Super msg brother
സാർ ഒന്നു ശ്രദ്ദിക്കണം കേട്ടോ
❤