ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് കുടുങ്ങികിടക്കുകയാണോ? Pma Gafoor Speech

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 79

  • @mubimujeeb4916
    @mubimujeeb4916 3 місяці тому +16

    ഞാൻ സങ്കടം വരുമ്പോൾ സാറെ ക്ലാസ് കേൾ കാറുണ്ട്
    താങ്കൾ ഒരു വലിയ മനുഷ്യ താണ്. എന്നെ ജീവിതത്തിലേക്ക് കൈപിടിച് കയറ്റിയ ആ വലിയ മനുഷന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ .ആമീൻ

  • @malathigovindan3039
    @malathigovindan3039 Рік тому +13

    നല്ല വില പ്പെട്ട സന്ദേശം🙏👍

  • @jayadas3371
    @jayadas3371 26 днів тому

    ചിലർക്കെങ്കിലും ഈ വാക്കുകൾ കേൾക്കാൻ കഴിഞാ ൽ മാറ്റങ്ങൾ വരും തീർച്ച . സൂപ്പർ 🌹🌹🌹👍

  • @neshwa_ameer
    @neshwa_ameer Рік тому +10

    Every morning when I enter in my kitchen to prepare lunch, I listen to Gafoor Sir's speech, it gives me an intense peace of mind. ❤

  • @archanashaiju8509
    @archanashaiju8509 Місяць тому +2

    നല്ല ഒരു ചങ്ങാതി അത് ഒരു ഭാഗ്യം ആണ് 🙏yanik വയസ് 37 ഒരു നല്ല friend ന് വേണ്ടി എത്ര നാളായി തിരയുന്നു ഈശ്വരൻ ഒരിക്കൽ എനിക് തരും എന്ന് വിശ്വസിച്ചു ജീവിക്കുന്നു 🙏ഓരോ ആളുകളും ആയി പരിചയപെടുമ്പോൾ മനസ്സിൽ വരും ഭഗവാനെ ഇതാണോ നീ എനിക്കായി കരുതിയ കൂട്ടുകാരി ✨ഒരിക്കൽ നടക്കും എന്നു ഓരോ നിമിഷവും പ്രതീഷിക്കുന്നു 🙏

    • @jayanareekkal5528
      @jayanareekkal5528 28 днів тому

      നമ്മുടെ ലോകം ഒരാളിലേക്ക് ചുരുങ്ങാതെ ഇരിക്കുക

  • @sadiqem9368
    @sadiqem9368 Рік тому +7

    സർ
    *** നല്ല ക്ലാസ്സ്‌
    അഭിനന്ദനങ്ങൾ ***--*

  • @JaseerJamsheer
    @JaseerJamsheer 11 місяців тому +6

    Manoharam Athimanoharam Alhamdulilah 💞💞💞

  • @ramyavp8915
    @ramyavp8915 4 місяці тому +2

    നല്ല സന്ദേശം... കേൾക്കുമ്പോൾ മനസ്സിന് ആശ്വാസം തോന്നുന്നു ❤❤

  • @josephvibin4253
    @josephvibin4253 Місяць тому +1

    Innu njan eattavum thakarnnu poya dhivasamaanu....ee vaakkukal enne orupaad pratheekshakal tharunnu...❤

  • @nkhousebilayi9378
    @nkhousebilayi9378 4 місяці тому +2

    ഇത് കേട്ടാൽ മനസ്സ് ശ്യൂന്യമാവും
    ❤❤❤
    ❤❤❤❤❤
    ഇത് ശരിക്കും മനസ്സ് ശ്യൂന്യമാകുന്നത് തന്നെയാണ്
    ❤❤❤❤❤❤

  • @imtoxic-r2c
    @imtoxic-r2c 11 днів тому +1

    ഒരുപാട് സങ്കടം അനുഭവിക്കുന്ന സമയം ആണിപ്പോൾ ഉമ്മ പറഞ്ഞിട്ട് കേൾക്കുന്നത് ആണ് കുറെ ദിവസം ആയി ഉമ്മാനെ വാപ്പനേം തന്നെ കാണണം എന്നോർത്താണ് സങ്കടം. സങ്കടത്തിനു ഒരു കുറവുമില്ല. രാത്രിയും പകലും എന്നല്ലാതെ കരച്ചിൽ ആണ്. എന്ത് ചെയ്താൽ മാറുന്നില്ല. തല ഒക്കെ പെരുക്കാണ്. വീട്ടിൽ പോണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ പഠിക്കാൻ വന്ന് നിക്കാണ്. ഒട്ടും പറ്റുന്നില്ല. സങ്കടങ്ങൾ മാറാൻ ഒരുപാട് കാര്യങ്ങൾ ചെയ്ത് നോക്കി നടക്കുന്നില്ല. ഉറക്കമില്ല ഉറങ്ങാൻ കഴിയുന്നില്ല. എണീച്ചു ഇരുന്നു കരച്ചിലാണ്. എന്തെങ്കിലും ഒരു പ്രതിവിധി കിട്ടിയിരുന്നു എങ്കിൽ പടച്ചോനോട് ഒരുപാട് അടുക്കാൻ ശ്രമിക്കാണ് 🥹 എല്ലാ വക്കത്തും നിസ്കരിച്ചിട്ടു കരഞ്ഞ് ദുആ ചെയ്യുന്നുണ്ട്. വീട്ടിൽ എന്താണെങ്കിലും ഈ അടുത്ത് പോകാൻ കഴിയില്ല. സങ്കടം മാറ്റല്ലാതെ വേറെ വഴിയും ഇല്ല. സഹിക്കാനും ക്ഷമിക്കാനും പടച്ചവൻ എല്ലാർക്കും കഴിവ് തരട്ടെ. ഞാൻ അനുഭവിക്കുന്ന വേദന മറ്റാർക്കും വരല്ലേ എന്ന് മാത്രം ഓർക്കുന്നു. ആരെങ്കിലും എന്നെ മനസിലാക്കി എന്റെ സങ്കടം മനസിലാക്കി കൂടെ നിക്കണേ എന്ന് ആഗ്രഹിക്കുന്നു. എക്സാം ആണ് അതിന്റെ ടെൻഷൻ ഉം പേടിയും കൂടെ ആയപ്പോൾ മാനസിക നില കയ്യിൽ നിൽക്കുന്നില്ലാത്ത ഫീൽ 😢. പടച്ചവനെ എങ്ങനെ എങ്കിലും എന്നെ ഇതിൽ നിന്ന് പുറത്ത് ചാടിക്കണേ. അടുത്ത് രണ്ട് ദിവസം ആയാലും വീട്ടിൽ പോയി നിൽക്കാൻ കഴിയണേ 😭

  • @hamdanasriya70
    @hamdanasriya70 2 місяці тому

    Really amazing words.. Feel like It's a spirit to connect everything.. Nice words sir

  • @shinas3796
    @shinas3796 Рік тому +3

    Valare nalla vidiyo❤❤❤❤❤

  • @RAHIMPulickans
    @RAHIMPulickans Рік тому +10

    തീർച്ചയായും പരിശ്രമം തന്നെ ആണ് വിജയം ❤

  • @marwanabdulkabeer
    @marwanabdulkabeer Місяць тому

    Sir, your Speach is the great Medicine for me

  • @vijunasumnesh8308
    @vijunasumnesh8308 4 дні тому

    Yes 🎉🎉souhridhamaanu logathil sundharammmmm

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +6

    വളരെ useful വീഡിയോ 👌🏻👍🏻🙏🏼😇

  • @Frank-yl6bs
    @Frank-yl6bs 6 місяців тому +3

    Gafoor Sir❤

  • @nkhousebilayi9378
    @nkhousebilayi9378 4 місяці тому

    ഇത് വളരെ അധികം നല്ല ക്ലാസ് ആയിരുന്നു❤❤❤❤❤❤🎉🎉🎉😮😅😅😅😅😊😊😊😊😊😊😊😊

    • @nkhousebilayi9378
      @nkhousebilayi9378 4 місяці тому

      ആണ് ................................
      .........❤ ......-----....❤.................❤

  • @anzerrasheed3667
    @anzerrasheed3667 6 місяців тому

    മനോഹരമായ വാക്കുകൾ..❤❤❤

  • @JaseerJamsheer
    @JaseerJamsheer 11 місяців тому

    Manoharam Athanoharam 💞💞💞

  • @vijik1904
    @vijik1904 5 днів тому

    Manas Kai vitu povunna samayathaanu e brotherinde class kanunnath😢 oru paadu aalukalk samadanamanu brother🙏

  • @soumyajabbar267
    @soumyajabbar267 7 місяців тому +2

    Super ❤

  • @ramlath.kkrami9507
    @ramlath.kkrami9507 Рік тому +2

    സത്യം ❤

  • @jayasreevidyadharan646
    @jayasreevidyadharan646 Місяць тому

    Thank u sir 🙏🙏🙏

  • @ShemeeraAli-s2r
    @ShemeeraAli-s2r 3 місяці тому +1

    ഞാൻ സങ്കടം വരുമ്പോൾ ഒക്കെ സാറിൻറെ ക്ലാസ് കേൾക്കാറുണ്ട് സാറിനെ ഒരുപാട് ഇഷ്ടമാണ് സാറിനെ ഞാൻ കണ്ടിട്ടുണ്ട് but സംസാരിക്കാൻ പറ്റിയില്ല വയനാട്ടിൽ പിണങ്ങോട് എന്ന സ്ഥലത്ത് ക്ലാസെടുക്കാൻ വന്നിരുന്നു

  • @Love-and-Love-Only.
    @Love-and-Love-Only. Рік тому +3

    Assalamualaikum wa rahmatullahi vabarakathuhu

  • @manjusandhya3304
    @manjusandhya3304 7 місяців тому

    Hi.. Sir... Goodmornin g.. Enikku orupadu prashngal und

  • @jasminjaison4139
    @jasminjaison4139 Рік тому +3

    God bless you Abundantly

  • @nazriyanechu7080
    @nazriyanechu7080 Рік тому +34

    പ്രസംഗം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്ന പ്രയാസങ്ങൾ എല്ലാം മാറുന്നു

  • @abduljaleel1377
    @abduljaleel1377 Рік тому +2

    👍🏻👏🏻

  • @mdwaleed8372
    @mdwaleed8372 Рік тому +3

    Plz sent msjr

  • @ssunitha4391
    @ssunitha4391 8 місяців тому

    Viluamangalam sanyasi❤🙏

  • @shabeerhanif
    @shabeerhanif Рік тому +3

    😍😍

  • @archanaachuzz4549
    @archanaachuzz4549 5 місяців тому +1

    Innu njan ettavum thakarnnu nilkkunna dhivasanu 🥺

  • @jancyjoseph4061
    @jancyjoseph4061 10 місяців тому

    👍❤️🙏

  • @theworldofmusic9798
    @theworldofmusic9798 Рік тому +3

    ❤❤❤

    • @sarfaras1442
      @sarfaras1442 Рік тому

      By in LA its so if in by byààdoa all

  • @ttd1429
    @ttd1429 Рік тому +2

    Samadanam thonnunnu sir

  • @elizabethandann9344
    @elizabethandann9344 14 днів тому

    Sir te aa daaa vili. Fell like some close one is talking.

  • @nisabima2871
    @nisabima2871 Рік тому

    Vilaya mangalam namma da veedindaduthundallo

  • @Mizriya-
    @Mizriya- Рік тому +3

    😭

  • @olea6847
    @olea6847 8 місяців тому +4

    Sir നമ്പർ കിട്ടാൻ എന്താ ഒരു വഴി 😞😞😞😞😞😞😞😞

  • @muhammadafnan6291
    @muhammadafnan6291 4 місяці тому

    Earth❤art. EH?😂

  • @amiashkar4702
    @amiashkar4702 Рік тому +7

    മണ്ടത്തരം പറയല്ലേ സാറെ ആകാശതു കൂടി മാത്രം പറന്നാൽ വിശക്കുമ്പോൾ പരൽ മീൻ പറന്നു വന്നു വായിൽ ഇരിക്കുമോ 😂കഷ്ടം തന്നെ എന്തിരു യോജിപ്പ്

    • @_s4._hx._.
      @_s4._hx._. Рік тому

      😂😂😂😂😂😂sathyam😂😂😂😂😂😂

    • @Nfgamer4530
      @Nfgamer4530 Рік тому +3

      Cheriya paralmeenukalk vendi vellachattam orthillenna udheshichad 😬

    • @RajeenaRasheed-zg5xn
      @RajeenaRasheed-zg5xn Рік тому

      ​@@Nfgamer4530അതെന്നെ...😊😅

    • @Sc-ht4qg
      @Sc-ht4qg 7 місяців тому

      പരൽ മീനെന്ന കൊച്ചു കൊച്ചു പ്രയാസങ്ങൾ ക്കുവേണ്ടി ആയെങ്ലിലേക്ക് ഊന്ന് ഇറങ്ങി ചിന്ദിക്കാതെ നമ്മുടെ മനസ്സമാദാനം നഷ്ട്ടപെടുകയെ ഒള്ളൂ
      സ്വസ്ഥത നഷ്ട്ടപെടാതിരിക്കാൻ ഉയരങ്ങളിൽ പറക്കുകയാണ് നല്ലത് 13:37

    • @aachisworld7010
      @aachisworld7010 2 місяці тому +1

      Enthuparanjaalum ooro kuttangal kandu pidicholum kashttam thanne

  • @JaseerJamsheer
    @JaseerJamsheer 11 місяців тому

    Manoharam Athimanoharam Alhamdulilah 💞💞💞

  • @RAHIMPulickans
    @RAHIMPulickans Рік тому +2

    ❤❤❤

  • @SuharaPareed-dy2us
    @SuharaPareed-dy2us 5 місяців тому

    👍🏻

  • @amalKL038
    @amalKL038 Рік тому

    🌟

  • @svp-ps7cs
    @svp-ps7cs Рік тому +2

  • @SherinkabeerKaberr
    @SherinkabeerKaberr Рік тому

    ❤❤

  • @nkhousebilayi9378
    @nkhousebilayi9378 4 місяці тому

    ❤❤

  • @RazilYaseen
    @RazilYaseen 26 днів тому

    ❤❤❤❤

  • @sreelatharajaiah5946
    @sreelatharajaiah5946 4 місяці тому