"Yesudas' Unbelievable Vocal Range: Masterful High-Low Octave Performance!"

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 70

  • @vasanthatharangini6731
    @vasanthatharangini6731 3 місяці тому +17

    ഇതിന്റെ കുറച്ചുകൂടി നല്ല ക്ലാരിറ്റിയുള്ള ഓഡിയോ കേട്ടിട്ടുണ്ട് ഭയങ്കരം അസാധ്യം ഗന്ധർവ്വ നാദം തന്നെ 🙏🙏🙏🙏🙏🙏🙏🙏

  • @josemj9415
    @josemj9415 3 місяці тому +21

    ലോകത്തിലെ ഏക ഗന്ധർവ്വനാദം കേൾക്കട്ട വിമ്മർശിക്കുന്നവർ❤

  • @SriRam-m2z3f
    @SriRam-m2z3f 3 місяці тому +5

    The range, the speed, the clarity in sangathis, the experimentation with repeated reach to high octaves, and above all, the most important aspect for vocals, 'Layam' - near-impossible for a singer to have all of these vocal characteristics at such levels....
    Indescribable Vidhwam!! My pranams to the one and only Dasettan Sir!

    • @jimvarghese1
      @jimvarghese1 2 місяці тому

      Sriram you summarized it very well. God given talent but fully trained to perfection

  • @anoopg960
    @anoopg960 3 місяці тому +15

    കേൾക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു 🎉

    • @manikgmmani3602
      @manikgmmani3602 3 місяці тому +1

      ഞാൻ സൂകൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഹെഡ്സെറ്റ് വെച്ചു ദാസെക്കൻ്റപാട്ടുകൾ കേട്ടാണ് യാത്ര ചെയ്യാറുള്ളത് ഏതിരെ ഒരു വാഹനം വന്നു എന്നേ ഇടിയു തെറിപ്പിച്ചു ഞാൻ മരിക്കുമ്പോൾ എനിക്ക് ദാസേട്ടൻ്റെ പാട് കേട്ട് മരിക്കാമല്ലോ.. അപ്പോഴും എൻ്റെ കാദിൽദാസൊട്ടൻ്റെ മധുരമുള്ള ശബ്ദ മായിരിക്കും എൻ്റെ ജീവിതം സാഫല്യമാവുകയും ചെയ്യും

  • @josephthobias9817
    @josephthobias9817 3 місяці тому +7

    Incredible. Really this is wonderful voice 🙏🙏🙏👍

  • @stalinmohanapriya8071
    @stalinmohanapriya8071 3 місяці тому +12

    എൺപതുക്കളുടെ അവസാനം ജനിച്ച നമ്മൾ സ്വർഗത്തുല്യർ.... തൊണ്ണൂറുകളുടെ തുടക്കത്തിൽ നമുക്ക് അമ്പലങ്ങളിൽ "സ്വരരാഗഗാംഗാ പ്രവാഹമേ " കേട്ടുണരാൻ ഭാഗ്യം ലഭിച്ചു ❤️❤️❤️❤️

  • @baijumon6078
    @baijumon6078 3 місяці тому +14

    ഇതു കൊണ്ടാണ് സാക്ഷാൽ എസ് പിബി മഹാഗായകൻ താനല്ല യേശുദാസ് തന്നെയാണെന്നു പറഞ്ഞത്....❤❤❤

  • @sasipaul4900
    @sasipaul4900 3 місяці тому +8

    ഗാനഗന്ധർവ്വ നമിച്ചു ❤❤

  • @anjanagnair6151
    @anjanagnair6151 3 місяці тому +9

    എന്നും ദാസേട്ടൻ ❤❤❤

  • @sreekumargs1566
    @sreekumargs1566 Місяць тому +1

    ഗാന ഗന്ധർവാ അങ്ങേക്ക് നമോവാകം🙏 നമ്മുടെ ജീവൻ നിലക്കുന്നതു വരെ കേൾക്കാമല്ലോ ഈ അത്ഭുത നാദം🥰

  • @remeshnarayan2732
    @remeshnarayan2732 3 місяці тому +4

    ❤❤❤❤ wow what a voice, rendering❤❤❤

  • @ravinathan739
    @ravinathan739 3 місяці тому +11

    Voice of God

  • @Abhishikth2025
    @Abhishikth2025 3 місяці тому +5

    Incredible vocal power❤

  • @JayK.2002_
    @JayK.2002_ 3 місяці тому +8

    This Full video available in UA-cam , search pakaala nilapati Yesudas

  • @jayeshtr3481
    @jayeshtr3481 2 місяці тому +1

    Legend always Legend ❤

  • @JawaharS-u4y
    @JawaharS-u4y 3 місяці тому +7

    Unbelievable ❤

  • @suresht1192
    @suresht1192 3 місяці тому +5

    Great

  • @anubhaskaran7158
    @anubhaskaran7158 3 місяці тому +2

    Mesmerising...only Dr KJY can do such wonders..amazing..

  • @manoharanpayyapantha
    @manoharanpayyapantha 3 місяці тому +3

    ഗന്ധർവ്വസംഗീതം🎉❤

  • @babupallickal2512
    @babupallickal2512 3 місяці тому +6

    🙏🙏🙏

  • @sankarayilam
    @sankarayilam Місяць тому +1

    ഇദ്ദേഹത്തിൻ്റെ കാലത്ത് ജീവിച്ച നമ്മൾ ഭാഗ്യവാന്മാർ🙏🙏🙏

  • @uniqueurl
    @uniqueurl 3 місяці тому +23

    2k പാൽക്കുപ്പികൾക്ക് അറിയാത്ത ഗന്ധർവൻ ❤

    • @Ss100vr
      @Ss100vr 3 місяці тому +2

      Satyam 🔥

  • @ramachandrannair3373
    @ramachandrannair3373 3 місяці тому +2

    Gandharva gayaka 🙏🙏🙏❤️❤️❤️

  • @lekshmiravikumar1359
    @lekshmiravikumar1359 3 місяці тому

    Wwaaahhh.. Dassettan's voice.. God's true signature... ❤❤❤

  • @vineeshvdev8522
    @vineeshvdev8522 3 місяці тому +8

    ഭൂമിയിൽ ഇത് ഒന്നേയുള്ളൂ

  • @narayanank523
    @narayanank523 3 місяці тому +4

    🙏

  • @godanz07
    @godanz07 3 місяці тому

    ❤️🙏❤️Dasettaaa

  • @anilkumarkannan5980
    @anilkumarkannan5980 3 місяці тому +2

    Pakkala i heard this 40 years ago

  • @KelaArtist
    @KelaArtist 3 місяці тому

    ഇതൊരു ദൈവത്തിൻ്റെ അൽഭുത സൃഷ്ടിയാണ് ആയിരം വർഷത്തിൽ ഒരിക്കൽ മാത്രംസംഭവിക്കുന്ന കാര്യം

  • @harikrishnankannan8242
    @harikrishnankannan8242 Місяць тому

    😍😍😍

  • @sureshk6950
    @sureshk6950 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumarsadasivan
    @sreekumarsadasivan 3 місяці тому +3

    ❤❤❤❤❤❤❤❤❤❤❤❤

  • @SanalNandusanal
    @SanalNandusanal 3 місяці тому +15

    പുതിയ ഗായകരൊക്ക (എന്ന് പറഞ്ഞു nadakunnavar)ഇതൊക്കെ ഒന്ന് കേട്ടാൽവെറും ഗായകൻ അല്ല ഗന്ധർവ ഗായകനെ അറിയാൻ പറ്റും

    • @madhum.s
      @madhum.s 3 місяці тому +3

      ഇപ്പോൾ ഉള്ളവർക്ക് Computer സഹായമില്ലാതെ പാടാൻ പറ്റില്ല: ഒടുക്കത്തെ ജാഡയും

    • @anilnair8771
      @anilnair8771 3 місяці тому

      ​​@@madhum.s നിങ്ങൾ സിനിമ ഗായകരെ ആയിരിക്കും ഉദ്ദേശിച്ചത്. പക്ഷേ ഇതിലും സൂപ്പറായിട്ട് പാടുന്ന കർണാടക സംഗീതജ്ഞർ ഇപ്പോഴുമുണ്ട്. മധുര ടീ എൻ ശേഷഗോപാലന്റെ breathing ഹിന്തോളം യൂട്യൂബിൽ ഇപ്പോഴും കിട്ടും അത് ഒന്ന് കേട്ട് നോക്ക്. തൃശ്ശൂർ വി രാമചന്ദ്രന്റെ അസാധ്യ വൃഗയും വളരെ പോപ്പുലർ ആണ്.

  • @rageshnechikkattp1504
    @rageshnechikkattp1504 3 місяці тому

    ഗാനഗന്ധർവ്വൻ 🩷🩷🩷

  • @sivadasathikurrisi9868
    @sivadasathikurrisi9868 3 місяці тому

    "DAIVATHINTE SABDAM"🎉🎉🎉

  • @bijubiju7422
    @bijubiju7422 3 місяці тому +2

  • @RajeeshRRamakrishnan
    @RajeeshRRamakrishnan 3 місяці тому

    Meastro 🙏🙏🙏🙏

  • @VineethVineeth-j3w
    @VineethVineeth-j3w 3 місяці тому +1

    🙏🙏🙏🙏🥰🥰🥰🥰

  • @yathrajohnlal7086
    @yathrajohnlal7086 3 місяці тому +4

    ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
    ഇത് കേൾക്കുമ്പോൾ മനസിലാകും ഹരിമുരളീരവം ഒന്നും അല്ല എന്ന് .... ഇത് കള്ളത്തൊണ്ട അല്ല മുകളിൽ പാടുന്നത് ശബ്ദവ്യത്യാസം വരുന്നതാണ്. സംഗീതം പഠിപ്പിക്കുന്ന പലരും പറയാറുണ്ട് യേശുദാസ് ഹരിമുരളീരവം മുകളിൽ പാടുന്നത് കള്ളത്തൊണ്ട ഉപയോഗിച്ച് ആണെന്ന്... ഞാനും അന്ന് അങ്ങനെ തന്നെ വിശ്വസിച്ചു. പക്ഷേ ഇത് കേട്ടപ്പോൾ മനസിലായി കള്ളത്തൊണ്ട അല്ല എന്ന്.... 💕

    • @harriettan-vt6bw
      @harriettan-vt6bw 3 місяці тому +1

      Enthaanu kallathonda 😢?

    • @mridulam4544
      @mridulam4544 2 місяці тому +1

      Correct!🙏

    • @yathrajohnlal7086
      @yathrajohnlal7086 2 місяці тому +2

      @@harriettan-vt6bw
      ശബ്ദത്തിൽ സ്ത്രഐണത വരുത്തി പാടുന്നത് (സ്ത്രീകളുടേതുപോലുള്ള)
      ശബ്ദം... 😃

  • @mohanankt7826
    @mohanankt7826 3 місяці тому

    ❤❤❤❤

  • @Muralidhar-e2l
    @Muralidhar-e2l 3 місяці тому +3

    So powerful. I think God alone can sing better than this ❤

  • @padavukal5491
    @padavukal5491 3 місяці тому

    ❤🙏🏻❤

  • @ajeeshmravi18
    @ajeeshmravi18 3 місяці тому +2

    ഇല്ലുമിനാറ്റി തന്നെ best എന്ന് ഒരു 2k വാണം

  • @sankarayilam
    @sankarayilam Місяць тому

    A# മുതൽ D# വരെ നിഷ്പ്രയാസം പാടാൻ ദാസേട്ടന് മാത്രമേ പറ്റൂ

  • @sudhichandransudhichandran6086
    @sudhichandransudhichandran6086 3 місяці тому

    🤍🤍wow

  • @JayK.2002_
    @JayK.2002_ 3 місяці тому +5

    What all notes it touched ? Octave 2 G to 5 G?

    • @musical_wonderland
      @musical_wonderland 3 місяці тому +3

      Notes of Raga Kharaharapriya. S R2 G2 M1 P D2 N2.

  • @shibupaul2719
    @shibupaul2719 3 місяці тому

    യേശുദാസ് നല്ല ഗായകൻ ആണ് ബട്ട്‌ ഇതെന്തു മാങ്ങാ കൊള്ളില്ല

    • @ratheeshshivoham6351
      @ratheeshshivoham6351 3 місяці тому +9

      പോയി കർണാടിക് മ്യൂസിക് പഠിക്കെടാ കൊച്ചനേ

    • @padavukal5491
      @padavukal5491 3 місяці тому

      🤣

    • @farisha13
      @farisha13 3 місяці тому +1

      @shibupaul2719 Voice range ennu paranjal enthennu ariyathilla allyo?

    • @vineeshvdev8522
      @vineeshvdev8522 3 місяці тому +5

      സാരമില്ല ഇങ്ങനേ ഉള്ള ജന്മങ്ങളും ഭൂമിയിൽ വേണം

    • @svavision5715
      @svavision5715 3 місяці тому +3

      നീ പോയി മാവേൽ എറിയട..

  • @a.vjoseph7698
    @a.vjoseph7698 3 місяці тому +1

    Great

  • @harikrishnankannan8242
    @harikrishnankannan8242 Місяць тому

    😍😍😍

  • @anilg9140
    @anilg9140 3 місяці тому +1

    🙏🙏🙏

  • @AbhiAbhilash-l2r
    @AbhiAbhilash-l2r 3 місяці тому

    ❤❤❤

  • @prasadpk7490
    @prasadpk7490 3 місяці тому