യേശുദാസിന്റെ മാജിക്ക്! അപാരം!! Kharaharapriya Yesudas- pakkala nilabaDi.wmv

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1 тис.

  • @Freedom-jf4if
    @Freedom-jf4if Рік тому +65

    ഈ പാട്ട് ഇത് പൊലെ ഒന്ന് പാടിതരാൻ വേറൊരു മനുഷ്യൻ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ paadatte

  • @VijayKumar-cx4jb
    @VijayKumar-cx4jb Рік тому +89

    യേശുദാസിന്റെ ശബ്ദമുള്ളവർ ഇതൊന്നു പാടിത്തരുമോ അതിനു ഈ ജന്മം പോരാ മക്കളെ 😭😭😭😭

    • @unnip3455
      @unnip3455 Рік тому +14

      അതിന് ആർക്ക് യേശുദാസിന്റെ ശബ്ദം. ആർക്കുമില്ല. അറുപതു വയസ്സു കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ ശബ്ദം 30 വയസ്സു പ്രായക്കാരിൽ അവിടെയും ഇവിടെയും ഒക്കെ ചെറിയ സാമ്യം തോന്നിയാൽ അദ്ദേഹത്തിന്റെ ശബ്ദം ആകുമോ? ഇത് സാക്ഷാൽ യേശുദാസ്. ഒന്നേയുള്ളൂ. ഒരാളെ സൃഷ്ടിച്ച ദൈവം അതു പോലെ വേറെ ഒന്നിനെ സൃഷ്ടിക്കുമോ? ഇത് Dasettan - symbol of nature's blessings plus talent plus dedication, hardwork and sacrifice.

    • @_illuminandi
      @_illuminandi 9 місяців тому +5

      എനിക്ക് തോന്നുന്നത് യേശുദാസിനെ vyathyasthan ആക്കുന്നത് സംഗീതം പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റും എന്നുള്ളതാണ്. ശബ്ദ ഗാംഭീര്യം കിട്ടിയത് കഠിന ട്രെയിനിംഗ് കൊണ്ടാണ്.

    • @appusureshbabu5339
      @appusureshbabu5339 3 місяці тому

      ❤❤❤❤❤😊😂

  • @sureshmathew-fw3gk
    @sureshmathew-fw3gk Рік тому +76

    ചെമ്പയ് സ്വാമികളുടെയും ശെമ്മാം കുടി സ്വാമികളുടെയും പ്രിയ ശിഷ്യൻ! സാക്ഷാൽ ഗാന ഗന്ധർവ്വൻ.

    • @panilsha5920
      @panilsha5920 Місяць тому

      ദക്ഷിണാമൂർത്തിയും
      ഗുരുവായിട്ടുണ്ട്❤

  • @balaramaswamy5758
    @balaramaswamy5758 Рік тому +55

    ഗ്രേറ്റ് ദാസേട്ടൻ . സംഗീതത്തിനു വേണ്ടി മാത്രമായുള്ള ജീവിതം .

  • @bhavinmedia916
    @bhavinmedia916 Рік тому +24

    ഒഹ്ഹ്ഹ്..... ദാസേട്ടാ..... ഞാൻ ചെയ്ത പുണ്യം....
    ഈ നാദാവിസ്മയം... കേൾക്കുന്നത് 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🥰🥰🥰🥰👌👌👌👌❤❤❤❤

  • @ManiMani.C.V
    @ManiMani.C.V Рік тому +30

    ദാസേട്ടൻ പാടുമ്പോൾ ശ്രുതി ലയിച്ചു കിടക്കുതാണ് മാജിക്.

  • @dineshsoman7737
    @dineshsoman7737 Рік тому +34

    സഗീതം എന്നതിന്റെ പൂർണ്ണത.... ഗാനഗന്ധർവ്വന്റെ കാൽക്കൽ നമിക്കുന്നു.. 🙏 സംഗീതത്തെ സ്നേഹിക്കുന്നവർക്ക് എന്നും ഒരു വിസ്മയമാണ് ദാസേട്ടൻ... ആ ശബ്ദം....🙏 കാലപ്രമാണം.... 🙏സ്വരസ്ഥാനം....🙏 സംഗീതത്തിന്റെ മഹാസാഗരം എന്നൊക്കെ കേട്ടിട്ടുണ്ട്.... ആസ്വതിക്കാൻ ഈ ജന്മം തന്നതിൽ ദൈവത്തിനോട് നന്ദിപറയുന്നു ദാസേട്ടനെ അനുകരിക്കുന്നവർ ആദ്ദേഹം ആലപിച്ച ഇതുപോലെയുള്ള ഒരു കീർത്തനം ആലപിക്കാൻ പറ്റുമോ.... പറ്റില്ല... അതാണ് നമ്മുടെ ദാസേട്ടൻ ആർക്കും അനുകരിക്കാനാകാത്ത ശബ്ദ വൈഭവം 🙏🙏🙏🙏🙏🥰🥰🥰🥰

  • @kuttypkk3602
    @kuttypkk3602 Рік тому +35

    ഒന്നരമണിക്കൂറോളം വരുന്ന " വാതാപി" ഒന്ന് കേൾക്കേണ്ടതാണ്. വാപൊളിച്ചിരുന്നു പോകും😮

    • @raviwarrier5658
      @raviwarrier5658 3 місяці тому

      1975 ല്‍ ഒരു കച്ചേരിയില്‍ ആണ് ഇതെല്ലാം പാടിയത്....പിന്നെ ഇല്ലാ തതയ് എന്ന തമിഴ് കൃതിയും

  • @thomasphilip666
    @thomasphilip666 Рік тому +53

    എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല. എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചതിൽ ശരിക്കും അഭിമാനിക്കുന്നു.അദ്ദേഹത്തിന്റെ കൈകളിൽ സംഗീതം മികച്ചതാണ്.മുഹമ്മദ് റാഫിക്കും മറ്റ് ബോളിവുഡ് ഗായകർക്കും(തീർച്ചയായും അവർ നല്ല ഗായകരാണ്) വേണ്ടി വാദിക്കുന്നവർ ദയവായി കെ ജെ യേശുദാസിന്റെ ഈ ദിവ്യ സംഗീതം കേൾക്കൂ.

    • @mbdas8301
      @mbdas8301 11 місяців тому +6

      താങ്കൾ പറഞ്ഞത് പ്രത്യക്ഷരം ശരിയാണ്, പ്രിയ സുഹൃത്തേ! യേശുദാസിന് സമം യേശുദാസ് മാത്രം! അദ്ദേഹത്തിന്റെ സംഗീത ചാതുരിയേയും, ശബ്ദമാധുരിയേയും വിശേഷിപ്പിക്കാൻ, കുമാരനാശാൻ പാടിയതുപോലെ, "ഇന്ന് ഭാഷയിതപൂർണം!".

    • @azberashs64664
      @azberashs64664 8 місяців тому +5

      റാഫിയൊന്നും ഒന്നുമല്ല... ഒരു പ്രത്യേക ശൈലി മാത്രമേയുള്ളൂ റാഫിയക്ക്

    • @muralimarath6251
      @muralimarath6251 6 місяців тому +3

      എന്തൊരു മഹാനുഭാവലു .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @appusureshbabu5339
      @appusureshbabu5339 3 місяці тому

      True true ​@@azberashs64664

  • @babuv2977
    @babuv2977 Рік тому +107

    വളരെയധികം പേർ പക്കാല കീർത്തനം പാടുന്നത് നേരിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ദാസ്സേട്ടൻ്റെ ആലാപനത്തോളം ആസ്വാദ്യകരമായി തോന്നിയിട്ടില്ല വേറെയൊന്നും. ഭാവം, താളം, ലയം, സാഹിത്യം, ശബ്ദം ഇവയെല്ലാം പരസ്പര പൂരകങ്ങൾ! ദൈവത്തിന് നന്ദി ഇങ്ങനെ ഒരാളെ നമുക്ക് തന്നതിനു്!

  • @wavesocean9841
    @wavesocean9841 Рік тому +12

    🙏🏼... ഇടക്കിടക്ക് കേൾക്കും... കിടുകിടാ വിറക്കും കേൾക്കുമ്പോ..
    ഓരോ സ്ഥായികളിലൂടെയുള്ള സഞ്ചാരം...

  • @kuttypkk3602
    @kuttypkk3602 Рік тому +21

    ഇപ്പോഴുംഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടെന്നത് തന്നെ അതിന്റെ മഹത്വം വിശദമാക്കുന്നു. അതിശയം!!!

    • @appusureshbabu5339
      @appusureshbabu5339 3 місяці тому

      Enikku ente maranam vare EE keeethanam kettalum mathivarilla, adutha janmam undangil appolum kelkkanam

  • @bijumk3389
    @bijumk3389 Рік тому +40

    മൂന്ന് സ്ഥായിയിലും അനായാസംസഞ്ചരിക്കുന്ന അപാര സിദ്ധി ശബ്ദമാധുര്യം അക്ഷര സ്ഫുടത വളരെ ദീർഘ നേരത്തെ ശ്വാസബലം ഇടതൂർന്ന ദന്തനിരകൾ പാടുവാൻ വേണ്ടി മാത്രമുള്ള സൃഷ്ടി ഏതു കഥാപാത്രത്തിനും യോജിക്കുന്ന ശബ്ദം ഇത്ര മാജിക്കൽ voice ലോകത്ത് മറ്റാർക്കും കിട്ടിയിട്ടില്ല ഇത്രയും ഗുണങ്ങൾ ഉള്ള ഒരു Singer ലോകത്തിൽ തന്നെ വിരളം മാത്രമല്ല പലർക്കും അറിയാത്ത ചില ഗുണങ്ങൾ കൂടിയുണ്ട് അദ്ദേഹം നല്ല ഒരു മരപ്പണിക്കാരനും ചിത്രകാരനും അഭിനേതാവും നല്ല ഒരു വ്യക്തിയുമാണ്

    • @bhavinmedia7192
      @bhavinmedia7192 Рік тому +3

      seriyaanu. matoru gaayakarkkum kittaatha
      sangeetha sawobhaagiyam
      daasettanu deivam koduthu.

    • @appusureshbabu5339
      @appusureshbabu5339 10 місяців тому +1

      ❤️❤️🥰🥰🌹🌹🙏🙏🙏🙏🙏

    • @dovegraphics7110
      @dovegraphics7110 9 місяців тому +2

      and Tennis player also

    • @babuthomaskk6067
      @babuthomaskk6067 7 місяців тому

      മരപ്പണി വശമുണ്ടോ
      പുതിയ അറിവാണ്

    • @aniltvm4449
      @aniltvm4449 6 місяців тому

      @@babuthomaskk6067 യേശുദാസ് തനിയെ റെക്കോർഡിങ് സ്റ്റുഡിയോ സ്വന്തം വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്
      അതിന്റെ തടിപ്പണികൾ എല്ലാം അദ്ദേഹം തനിയെ ചെയ്തു.

  • @ramachandranv6082
    @ramachandranv6082 2 роки тому +28

    ഇത് ദേവലോകത്തു നടക്കുന്നത് പോലെ തോന്നും..വർണിക്കാൻ കഴിയാതെ wonder അടിച്ചു നിൽക്കുന്നു..

    • @VijayKumar-cx4jb
      @VijayKumar-cx4jb Рік тому +3

      ഇ തുആർക്കും പറഞ്ഞാൽ മനസിലാകില്ല ബ്രോ ദാസേട്ടൻ ലെവൽ വേറെ തന്ന 👍👍👍👍

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +28

    എല്ലാ കാലത്തേയും ആലാപന വിസ്മയം....മനസിനേയും ഹൃദയത്തേയും തരളിതമാക്കുന്ന ശബ്ദ സൗകുമാര്യം...ദാസേട്ടാ ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ ....ഹൃദ്യമായ അഭിനന്ദന ങ്ങൾ.....!!!

  • @praveenneeraj6981
    @praveenneeraj6981 2 роки тому +58

    പഞ്ചാമ്യതം പോലെ ഉള്ള ശബ്ദമാധുര്യം .... പ്രപഞ്ചമുള്ളിടത്തോളം കാലം ജ്വലിക്കും ഈ വിസ്മയം

    • @abhilashpb1996
      @abhilashpb1996 Рік тому +2

      ❤❤❤❤❤❤എന്താ ശബ്ദ മാധുര്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @annievarghese6
      @annievarghese6 11 місяців тому +1

      ഫ്ലവേഴ്സ് ചാനലാണു യേശുദാസിൻ്റെശബ്ദമെന്നു പറഞ്ഞു ഓരോരുത്തരെയു
      പൊക്കി കൊണ്ട് വരുന്നതു

    • @mbdas8301
      @mbdas8301 11 місяців тому

      ​@@annievarghese6ദാസേട്ടന്റെ ശബ്ദത്തോട് ചിലർക്ക് ചിലയിടങ്ങളിൽ ചെറിയ സാമ്യമുണ്ടെന്ന് മാത്രം. യേശുദാസ് ഒന്നേയുള്ളൂ. ഒന്ന് മാത്രം! പാട്ടിൽ മുഴുവൻ ഭാവത്തെയും ഇങ്ങനെ ആവാഹിക്കാൻ പറ്റുന്ന, ഇത്ര അക്ഷരസ്ഫുടതയുള്ള മറ്റൊരു ഗായകൻ എവിടെ? ഏത് ഭാഷയിൽ? അദ്ദേഹത്തിന്റെ തെലുഗ് ഗാനങ്ങളും, തെലുങ്കിൽത്തന്നെയുള്ള അന്നമാചാര്യ കീർത്തനങ്ങളും കേൾക്കണം! സംസ്കൃതത്തിലുള്ള യേശുദാസിന്റെ "അയ്യപ്പസുപ്രഭാതത്തി" ലെ ഒരുവരി ഇവരാരെങ്കിലും പാടി കേൾപ്പിക്കട്ടെ!
      "ഹിന്ദോള" രാഗത്തിലുള്ള ദേവഗായകന്റെ "ഗോവർധന ഗിരീശം സ്മരാമി" കേൾക്കേണം, യേശുദാസ് ആരെന്നറിയാൻ!
      ദേവലോകത്ത് നിന്ന് വഴിതെറ്റി ഭൂമിയിലേക്ക് വന്ന ഈ മഹാമനുഷ്യന്റെ കാലത്ത് പിറവിയെടുക്കാൻ പറ്റിയത് നമ്മുടെ ജന്മാന്തര സുകൃതം!

  • @uthaman2296
    @uthaman2296 5 років тому +185

    ഈ മഹാത്മാവ് ജീവിച്ചിരിക്കുന്ന കാലത്തു ജനിക്കുവാനും ജീവിക്കുവാനും ഈ നാദം അനുഭവിക്കുവാനും ഭാഗ്യം ഉണ്ടായതിൽ ദൈവത്തിനു നന്ദി

    • @madhum9054
      @madhum9054 4 роки тому +1

      Purushothaman K
      .

    • @kcskurup9907
      @kcskurup9907 4 роки тому

      Rightly said.

    • @JKF17
      @JKF17 4 роки тому +2

      രോമാഞ്ചം 🙏🙏🙏

    • @MariMuthu-cx1bx
      @MariMuthu-cx1bx 4 роки тому +7

      ഈ ഗാനഗന്ധർവൻ ജീവിച്ചിരിക്കുന്ന കാലത്തു ജനിക്കുവാനും ഈനാദം അനുഭവിക്കാനും ഭാഗ്യമുണ്ടായതിൽ ദൈവത്തിന് സ്തുതി. ദാസേട്ടനെ നേരിട്ട് കണ്ടത് ജന്മ പുണ്യമായി കരുതുന്നു. ഒരുഗായകൻ എന്നതിനപ്പുറം അങ്ങ് ഒരു സിദ്ധൻ ആണ്. Srkumar kylm

    • @drjyothishrocks4417
      @drjyothishrocks4417 2 роки тому

      A

  • @svijayakumarannair8472
    @svijayakumarannair8472 3 роки тому +19

    ഈ ലോകത്തു യേശുദാസ് ഒന്നേയുള്ളു. സംഗീതമേ ജീവിതം.....

  • @sureshmathew6591
    @sureshmathew6591 3 роки тому +58

    ദാസേട്ടൻ മനുഷ്യനല്ല ഗന്ധർവ്വൻ മനുഷ്യനായി ഭൂമിയിൽ എത്തിയതാണ്.

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +60

    Oh.... My God....... ദാസേട്ടന്റെ പാദത്തിൽ തൊട്ടു വണങ്ങാൻ എനിക്ക് ഭാഗ്യമുണ്ടായി..... എന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം...... ഗാനഗന്ധർവാ..... അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞത് എന്റെ പുണ്യം..... നമിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mbdas8301
      @mbdas8301 11 місяців тому +3

      താങ്കൾ തന്നെ വലിയൊരു ഗായകനാണല്ലോ. താങ്കൾ ഇപ്പോൾ പാടാറില്ലേ? വടകര വത്സൻ മാഷുടെ രചനയിൽ താങ്കൾ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു!

    • @mcnairtvmklindia
      @mcnairtvmklindia 5 місяців тому

      എന്റെയും ഒരാഗ്രഹം ആണ് ... സാധിക്കുമോ എന്ന് അറിയില്ല . ദാസേട്ടൻ ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസം ആണ് .

  • @rejithbalakrishnan84
    @rejithbalakrishnan84 Рік тому +38

    ദാസേട്ടനെ കുറിച്ചു പറയുമ്പോൾ ന്യൂജൻ പിള്ളേരു നമ്മളെ കളിയാക്കും അവർ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടിട്ടുണ്ട് പക്ഷേ അതു ഒരിക്കലും അദ്ദേഹത്തിന്റെ കച്ചേരിയുടെ ഏഴയലത്തു വരില്ല ഗാനഗന്ധർവാ നമിച്ചു 🙏🙏🙏🙏❤❤❤

    • @Arjun-ej7fj
      @Arjun-ej7fj Рік тому +3

      new gen kaliaako?
      njan 1999 born aanu…but yesudas is the supreme

    • @rejithbalakrishnan84
      @rejithbalakrishnan84 Рік тому

      @@Arjun-ej7fj ഒന്നുമില്ല ഒരുപാടു പുതിയ തലമുറ പിള്ളേർ അവരുടെ കാലഘട്ടത്തിലുള്ള ആളുകൾ മാത്രം കഴിവുള്ളവർ ബാക്കിയുള്ളവർ വെറും പാഴാണ് എന്ന ചിന്തയുള്ളവരാ താങ്കളെ പോലെയുള്ളവർ കുറച്ചേയുള്ളു.

    • @hariparavoor566
      @hariparavoor566 Місяць тому +1

      ഈ പറയുന്ന new gen റിയാലിറ്റി ഷോകളിൽ പാടുന്നതാത്രയും ദാസേട്ടൻ പാടിയതല്ലേ!ദാസേട്ടന്റെ പല സിനിമാഗാനങ്ങളും ഒരു സംഗീത കൃതിക്കൊപ്പം വക്കാവുന്നതും ആണ്!

    • @ravindranp6845
      @ravindranp6845 9 днів тому +1

      ന്യുജന്മാര് മൊത്തം കിളി പോയാവർമെബെയിൽ തോണ്ടിക്കഴിഞ്ഞാൽ സിനിമക്കാരെ പുറകെ നടക്കാൻ മാത്രമായിട്ടുള്ള ജന്മങ്ങൾ

  • @bijubijun3219
    @bijubijun3219 2 роки тому +14

    അത്ഭുതം എ൬ല്ലാതെ എന്തു പറയാൻ സ൦ഗീത ആലാപനം കൊണ്ട് ഇയാളെ തോൽപ്പിക്കാൻ അസാദ്ധ്യം

  • @jaykrishnaprakash
    @jaykrishnaprakash 2 роки тому +119

    ശബ്ദം എറിഞ്ഞു പിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു 🙏🏼
    ഇടിമുഴക്കം പോലെയുള്ള കീഴ്സ്ഥായി മുതൽ മിന്നൽപിണർ പോലെയുള്ള ഉച്ചസ്ഥായികൾ വരെ 🙏🏼❤️

  • @bijubiju7422
    @bijubiju7422 2 роки тому +35

    അസാദ്ധ്യ൦. നിങ്ങളുടെ കാലത്ത് ഞാൻ ജനിച്ചത് നിങ്ങളുടെ പാട്ടു കേട്ടു ജീവിക്കുവാൻ സാധിച്ചത്,എൻെറ ഭാഗ്യം. ❤

    • @crsreekumar
      @crsreekumar Рік тому

      biju bhai nte naadevideyaa keralathil ? north part aano? like kozhikode, malappuram area ?

    • @shyjushyju1604
      @shyjushyju1604 Рік тому +1

      Dasettante sabdhathil daivam paadunnu

  • @kishoremamman-nt5id
    @kishoremamman-nt5id 4 місяці тому +3

    സ്വപ്നത്തിൽ ചിന്തിക്കേണ്ട ആ വഴിയിലൂടെ യാത്ര ചെയ്യാൻ, നൂറ്റാണ്ടുകൾ കഴിഞ്ഞാലും അത് യേശുദാസിനും മാത്രം സ്വന്തം... നമ്മളുടെ മഹാഭാഗ്യം❤❤❤❤

  • @KITCHUTCR
    @KITCHUTCR Рік тому +5

    എല്ലാത്തരം ഗാനങ്ങളും പാടുന്ന ഒരേയൊരു പാട്ടുകാരൻ - അല്ല - ഗായകൻ എന്ന് മൃണാൾസെൻ ആദരിച്ച എൻ്റെ ഗുരുനാഥാ . . സൈക്കിൾ ൽ ത്രിബിൾസ് ചവുട്ടി കച്ചേരി കേൾക്കാൻ ... തൃശൂരിലെ ഒരു കച്ചേരിയ്ക്ക് തമ്പുരു മീട്ടാൻ 1990 യിൽ ഗുരു - ദാസേട്ടൻ പറഞ്ഞു തന്ന പാഠം തമ്പുരുവിൻ്റെ മന്ത്രസ്ഥായി ശ്രുതി ചേർക്കുമ്പോൾ Bass ൽ അന്ദര ഗാന്ധാരം കേൾക്കണം 🎉 എൻ്റെ ഏറ്റവും വിലമതിക്കുന്ന ഒരു അപൂർവ്വ സ്നേഹം നിറഞ്ഞ അനുഗ്രഹമാണ്

  • @VinodKumar-zq7xp
    @VinodKumar-zq7xp 2 роки тому +19

    only one Yesudas.
    ഒരാൾക്കും മറ്റ്ഒരാളാവാൻ പറ്റില്ല .

  • @sivaswaroopusiva6669
    @sivaswaroopusiva6669 2 роки тому +24

    ഇനിയും ഇതുപോലത്തെ ജന്മങ്ങൾ ഉണ്ടാവട്ടെ.ദാസേട്ടൻ ഇഷ്ടം ❤️❤️❤️

  • @tvs765
    @tvs765 Рік тому +4

    കോടി പുണ്യം ഈ നാദ വിസ്മയം കർണ പുടങ്ങൾക്ക് ലഭിച്ച കാലങ്ങൾക്ക് ദാസേട്ടാ അങേക്കു മുന്നിൽ വിനീത നമസ്കാരം 🙏🙏🙏🙏

  • @alfawolfop5767
    @alfawolfop5767 2 роки тому +49

    ഇത് കേൾക്കുന്ന ഇപ്പഴത്തെ പാട്ടുകാരുടെ 10 കിളി എങ്കിലും പറക്കും

    • @gokuldasgokuldas1863
      @gokuldasgokuldas1863 Рік тому

      ബാക്കിയോ

    • @ravindranp6845
      @ravindranp6845 9 днів тому

      സത്യം 100 % പയിനായിരംഅണ്ണാച്ചിയും കേട്ടുപഠിക്കട്ടെ

  • @JijoKayamkulam
    @JijoKayamkulam 7 років тому +77

    ജനിക്കും മുൻപേ ഏഴു സ്വരങ്ങളിൽ ജാതകം എഴുതപ്പെട്ട ജന്മം..OF COURSE

  • @sivadasmallissery
    @sivadasmallissery 3 місяці тому +3

    ഒന്നും പറയാനുള്ള കഴിവില്ല ! കരഞ്ഞു പോകുന്നു. ഈ മഹാഗായകൻ്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ എൻ്റെ ഏതോ ജൻമത്തിൽ ചെയ്ത മഹാപുണ്യം'

  • @madhavant8309
    @madhavant8309 3 роки тому +8

    ദാസേട്ടനും പകരം വെക്കാൻ ദാസേട്ടൻ മാത്രം ഗോഡ് bless u

  • @605443
    @605443 2 роки тому +7

    എന്റെ പൊന്നെ... ഇത് എത്ര കേട്ടാലും മതിയാവില്ല 😘22 march🙏

  • @trichurganapathy6725
    @trichurganapathy6725 11 місяців тому +1

    Dr. K. J. Yesudas is master of Carnatic Music. His rendering of Karaharapriya Raga is superlative. What a voice. Really pleasant to hear. God bless him with long life and good health to continue to entertain us.

  • @muruganm497
    @muruganm497 6 років тому +18

    K.J.யேசுதாஸ் அவர்களுக்கு இணை அவர்தான். என்ன ஒரு தெய்வீக குரல். அவர்களின் பஜ கோவிந்தம், அலை பாயுதே கண்ணா கானடா ராக பாடல், வாதாபி கணபதிம் பஜே ஹம்சத்வனி ராக பாடல் கேட்டு, கேட்டு மன பாடம் ஆன கீர்த்தனைகள். இறைவன் அவர்க்கு நீண்ட ஆயுளை வழங்க வேண்டுகிறேன். சர்வம் முருகார்ப்பனம்.

  • @sarath582
    @sarath582 Рік тому +32

    13:16 ഹോ മനുഷ്യ മനസിനെ എടുത്തു കൊണ്ട് ഗോളന്തര യാത്ര നടത്തുന്ന ഗന്ധർവ്വൻ ദാസേട്ട തൊഴുതു 🙏

  • @antonynevis8221
    @antonynevis8221 4 місяці тому +2

    കഴിവില്ലാത്ത ഗായകരെ ഒതുക്കിയ കഴിവുള്ള ഗന്ധർവ്വ ഗായകൻ ❤

  • @tunesart4542
    @tunesart4542 3 роки тому +14

    വാക്കുകൾക്ക് അതീതം…❤️നമ്മുടെ ദാസേട്ടൻ🙏

  • @hariparavoor566
    @hariparavoor566 2 роки тому +72

    ഇതാണ് യേശുദാസ്, ഇതായിരുന്നു യേശുദാസ്! 80 വയസ്സായ ദാസേട്ടന്റെ ശബ്ദമോ, ഹരിവരാസനതിന്റെ നാലുവരി ദാസേട്ടന്റെ ശബ്ദത്തിൽ പാടുന്നവരെയോ പുതിയ യേശു ദാസുമാരായി വാഴിക്കുന്നവർ കേൾക്കുക,ഓർക്കുക!

    • @kiranak5895
      @kiranak5895 2 роки тому +5

      Powlichu👌🏻 ishtapettu e vaakkukal🥰

    • @shibukumars9196
      @shibukumars9196 Рік тому +5

      What a comment maaan.... Polichu 🙏🙏

    • @thomasphilip666
      @thomasphilip666 Рік тому +2

      Super comment...

    • @appusureshbabu5339
      @appusureshbabu5339 Рік тому +2

      🥰❣💯🙏🙏🙏🙏

    • @somanma4713
      @somanma4713 Рік тому +5

      ഈ ജന്മം ഒന്നേ ഒന്നുമാത്രം 🙏🙏🙏🙏🙏🙏

  • @KamarudinEbrahim
    @KamarudinEbrahim 11 років тому +85

    Uncomparable !!! I even doubt if all malayalees really know what is 'Yesudas'. Perhaps he is the best singer the world has ever produced. Dasettan's "Pakkala" and Ksheerasagara" are exceptional. Nobody in this world handle Classical Music and Cinematic/Light music parallely like him. He is a 'total' musician.

    • @rajeshk2336
      @rajeshk2336 Рік тому +3

      Yes, most of us Malayalis are yet to know about his real talent. They are just bothered about selfie and his social commitments. Pathetic 😢

    • @unnip3455
      @unnip3455 Рік тому +1

      Yes...true...he is a musician...learnt classical and practises it...,but sings any type of songs with melody at the core....he is unique and an exception.

  • @haridas9477
    @haridas9477 6 років тому +22

    ദാസേട്ടൻ ഒരു
    അമൂല്യ നിധി

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 роки тому +33

    യേശുദാസിനെ കുറ്റം പറയാൻ മാത്രം നടക്കുന്ന ചില മാന്യന്മാർ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ ദാസേട്ടന് തുല്യം അത് ദാസേട്ടൻ മാത്രം 😘😘💪💪💪❤❤❤🙏🙏

    • @jaykrishnaprakash
      @jaykrishnaprakash 2 роки тому +9

      ദാസേട്ടൻ എന്ന മഹാമേരുവിനെ നമ്മളുടെ അറിവില്ലായിമയുടെ വടിയും കൊണ്ട് അളന്നിടാൻ കഴിയുമോ !
      നാദബ്രഹ്മം🙏🏼🙏🏼❤️

    • @skstkm
      @skstkm 2 роки тому +3

      @@jaykrishnaprakash that's the truth ..🙏🙏🙏

    • @babeeshlal2981
      @babeeshlal2981 2 роки тому

      Asooyya.. Anu.. Kuttam.. Alla..

    • @vasanthatharangini6731
      @vasanthatharangini6731 2 роки тому +5

      സിനിമാഗാനമല്ലാതെ ഈ വിധമുള്ള സംഗീതം കേൾക്കാനോ ആസ്വദിക്കനോ കഴിവില്ലാത്തവരൊക്കെയല്ലേ അദ്ദേഹത്തെ കുറ്റം പറയുന്നത്. സംഗീതത്തെ സ്നേഹിക്കുന്ന ദ്ധസേട്ടനെ സ്നേഹിക്കുന്നവർക്ക്
      ഈ കാലഘട്ടത്തിൽ ജനിക്കുവാൻ കിട്ടിയത് ഒരു മഹാഭാഗ്യമാണ്. 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

    • @anandpraveen5672
      @anandpraveen5672 Рік тому

      Markoseta ee parisarathenganumundo

  • @pitchpipe7420
    @pitchpipe7420 3 роки тому +10

    പണ്ട് മുതലേ കേൾക്കുന്ന ഒന്നാണ് .. ഇദ്ദേഹത്തേക്കാൾ...സംഗീതത്തിൽ അറിവുള്ള ഒരുപാട് പേർ .... ഇന്ന് ... കേരളത്തിൽ ഉണ്ടെന്ന്..
    അവരുടെ പ്രായവും... ദാസേട്ടന്റെ സംഗീത ജീവിത കലയളവും ... നോക്കിയാലും.. ഇദ്ദേഹം തന്നെ മുന്പിൽ..
    എന്തായാലും ഒരുപാട് അറിവ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

    • @babuthomaskk6067
      @babuthomaskk6067 7 місяців тому +1

      സംശയിക്കേണ്ട
      തൃപ്പൂണിത്തുറ സംഗീതകോളേജ്
      തിരുവനന്തപുരം സംഗീതകോളേജ്
      എന്നിവിടങ്ങളിലെ പഠനശേഷം
      ചെമ്പൈയിൽ നിന്നും ഗുരുത്വം വാങ്ങി
      ചെമ്പൈ അധികം പഠിപ്പിച്ചിട്ടില്ല
      പിന്നീട് മഹാ പണ്ഡിതനായ ഒരു ഗുരുവിനെ വീട്ടിൽ താമസിപ്പിച്ച്
      പരമാവധി അറിവ് നേടിയ
      ശേഷം
      കർണ്ണാടക സംഗീതത്തിൽ
      വലിയ ഗവേഷണപഠനമാണ് യേശുദാസ് നടത്തിയത്
      അപൂർവ്വ രാഗങ്ങൾ ആലാപനത്തിൽ കൊണ്ടുവന്നു
      അദ്ദേഹം പാടിക്കേട്ടത്
      അദ്ദേഹം ഏറ്റവും ബഹുമാനിക്കുന്ന ഗുരുനാഥൻ യേശുദാസിന് നിന്ന് ചോദിച്ചു വാങ്ങിയത്
      വലിയൊരു അവാർഡായാണ് യേശുദാസ് കണ്ടത്
      ചില രാഗങ്ങളിൽ
      സംഗീതജ്ഞർ
      ഉപയോഗിച്ചിരുന്ന സ്വരങ്ങളിലെ തെറ്റ് അദ്ദേഹത്തിന്റെ പഠനത്തിലൂടെ പിൽക്കാലത്ത് മാറ്റുകയുണ്ടായി
      ഈ എൺപതുകളിൽ അദ്ദേഹം കൃതികളും രാഗങ്ങളും എന്നും പഠനവിഷയമാക്കുന്നു
      നമുക്ക് സംഭവിച്ച വലിയ നഷ്ടം എന്തെന്നാൽ
      ഗായകൻ എന്ന തിരക്കിൽ പെട്ട്
      സംഗീത ലോകത്ത് ലഭിക്കുമായിരുന്ന
      അതിബൃഹത്തായ ഒരു കർണ്ണാടക സഗീത ഗ്രന്ഥം രചിക്കപ്പെടാതെ പോയി എന്നതാണത്
      ഒരു ഗ്രന്ഥവും
      അതിന്റെ ഡെമോൺസ്ട്രേഷൻ വീഡിയോകളും
      ചരിത്രപരമായ സംഭവമാകുമായിരുന്നു
      എന്തായാലും
      യാഗങ്ങളും കൃതികളും സൃഷ്ടിച്ച മഹാമഹത്തുക്കൾക്ക് ശേഷം
      എക്കാലവും ബഹുമാനിക്കപ്പെടാൻ പോകുന്ന രണ്ട് മഹാ പ്രതിഭകൾ
      ഗുരു കെ.ജെ.യേശുദാസും
      ഗുരു ബാലമുരളീകൃഷ്ണയും
      ആയിരിക്കും

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 9 місяців тому +2

    ഇത്രയും സംഗതി amazing vocal.. ഇനി ഒരാൾ ഇങ്ങനെ ജനിക്കും തോന്നുന്നില്ല

  • @Nairboybharath
    @Nairboybharath 8 років тому +96

    Pure Awesomeness. Nobody can match K J Yesudas Sir... ദാസേട്ടൻ സംഗീതത്തിലൂടെ സാക്ഷാൽ ശാരദാംബയുടെ വരദാനമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. അങ്ങെയ്ക്ക് എന്റെ ഒരായിരം കോടി പ്രണാമങ്ങൾ...

    • @MegaHkvideos
      @MegaHkvideos 8 років тому +1

      You started in english? are you sure the song will rest in it?

    • @subramaniamnamboothiri4318
      @subramaniamnamboothiri4318 6 років тому +3

      Absolutely awesome. I am no one to say any word...superb. can see God while hearing this legend

  • @kumarankutty2755
    @kumarankutty2755 4 роки тому +78

    Dasettan deserves Bharath Ratna. What is your opinion?

  • @aravindsankar6023
    @aravindsankar6023 9 років тому +244

    3 complete octaves plus 3 notes in the 4th octave in C scale..
    A voice that is spread over three categories- bass, baritone and tenor..
    Wide range with a powerful tone and lots of modulation..
    ജനിക്കും മുൻപേ ഏഴു സ്വരങ്ങളിൽ ജാതകം എഴുതപ്പെട്ട ജന്മം..

    • @venugopalpillai9549
      @venugopalpillai9549 9 років тому +2

      +Aravind Sankar . Thanks for your expert opionion.

    • @venugopalpillai9549
      @venugopalpillai9549 9 років тому +1

      +Aravind Sankar True!!!!!!!!!!!!!!!!!!!!1

    • @albertsbenny
      @albertsbenny 8 років тому +18

      +Aravind Sankar Aa brahmathinu evide jananam ? Evide maranam ? Eeshwarante thanne shabdamalle kelkkunnath ! Ananthamaaya naadam. Anashwaram ! Aananda prahavaham ! _/\_

    • @prasade.p.3120
      @prasade.p.3120 8 років тому +2

      jargons ...not meant for laymen.

    • @maniks5119
      @maniks5119 7 років тому

      Aravind Sankar

  • @ananthtex
    @ananthtex 11 років тому +23

    Dr.K.J.Yesudas is an extraordinary Carnatic Singer.He cannot render his Divine Voice without GODS Blessings.Pray that he keeps singing for ever like now.

  • @singerkollammohan.9930
    @singerkollammohan.9930 3 роки тому +10

    ദാസ് സ്വാമിക്ക് ആയുരാരോഗ്യ സൗഖ്യം 🙏🙏🙏🙏🙏

  • @sankarhari6702
    @sankarhari6702 5 місяців тому +1

    ദാസട്ടനെ നേരിൽ കണ്ടപ്പോൾ കാലിൽ തൊട്ടു... വേറൊരാളോടും സിനിമയിൽ തോന്നിയിട്ടില്ല... അതെന്തെന്നാൽ അദ്ദേഹം ഒരു മാസ്മരിക സംഗീതം ദൈവത്താൽ കിട്ടപ്പെട്ട മനുഷ്യൻ അത്രേ.... ❤️❤️🙏

  • @jawaharbabu202
    @jawaharbabu202 9 років тому +35

    Dear Jesudasji. My life is now filled with joy and being music lover, I am very much immersed with aalapana and krithi. I closed my eyes and felt like a messenger from Almighty is singing the eternal music. With all my love and affection towards u and the God gift of the vocal. I see in u the Almiighty who is found nowhere but in U. May u blessed with 100 years more.

  • @silentguardian4956
    @silentguardian4956 6 років тому +17

    ദാസേട്ടാ ഈ ജന്മത്തിൽ അങ്ങയുടെ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞു ഞാൻ പുണ്യം ചെയ്തവനാണ്.

  • @rejumr349
    @rejumr349 Рік тому +6

    Dasettan, the magical voice 🙏🙏♥️♥️

  • @kuttypkk3602
    @kuttypkk3602 Рік тому +4

    Many times listened magical rendering on "VATHAPI...." of one and half hours. Such a beautiful performance

  • @vineeshvdev8522
    @vineeshvdev8522 10 місяців тому +4

    ഖരഹരപ്രിയ എന്ന രാഗം....ഇനി ഭൂമിയിൽ വേറെ ഒരു ആളും പടിയിട്ട് കാര്യമില്ല

  • @jeswanthj
    @jeswanthj 6 років тому +35

    I Don’t know head and tail of classical music but this song is mesmerising and I am listening 4th time this week... every time this takes me to some new high and. The ones who heard this live are blessed..

  • @mannunni08
    @mannunni08 Рік тому +6

    Amazing and dont know how to praise this effort…. One and only Dasettan! Classic 🎉❤

  • @sreekumarcn2065
    @sreekumarcn2065 11 місяців тому +1

    മനോഹരം... Excellent... Dasetta🙏🙏🙏🙏🙏

  • @rajendrangs9102
    @rajendrangs9102 3 роки тому +17

    I have no words to ecpress this legend,.'s
    Extra ordinary heavenly voice and style of lendering. I am lucky that Iam living in his era thank God🙏

  • @manumadhusoodanan824
    @manumadhusoodanan824 7 років тому +52

    ദാസേട്ടാ ഉമ്മ.... ഗംഭീരം... ഇതിനപ്പുറം ആർക്കും ചെയ്യാൻ പറ്റില്ല.....

    • @acct123as3
      @acct123as3 5 років тому +1

      Listen to bade ghulam Ali khan sahab. U will change ur opinion.. Sure

    • @hishshih3392
      @hishshih3392 5 років тому

      @@manugovindaswathy YOU SAID YESUDAS SONGS DIVINE AND GODLY..BUT I DONT THINK SO...ITS JUST A NORMAL RENDERING THAT A GO0D CLASSICAL VOCALIST CAN EASILY DO..IT IS NOT INIMITABLE OR IT IS NOT UNMATCHED....
      yesudas songs can be easily imitated or sung like him very easily by normal classical singers. because there is not much in it.
      if you want to hear the real divine and inimitable and unmatched songs ..just listen to the songs below...and i encourage you yesudas fans to make a comparison in both singings.. ( {{{{{{{{{ and i said only singing ..not voice...only the singing capacity...because no person have any credit for his voice.voice is natural.its only from god ,,, but for singing it is quite the capacity, ability, knowledge, dedication and practice of that person.}}}}}}}}}}
      ua-cam.com/video/ybqVUxjRBIA/v-deo.html
      1..ua-cam.com/video/IWGELN2K1gw/v-deo.html
      2..ua-cam.com/video/O9zf97iuQYk/v-deo.html
      3..ua-cam.com/video/EXeXnKiKg78/v-deo.html
      4..ua-cam.com/video/ty-OTb4bbBc/v-deo.html
      5..ua-cam.com/video/7HwF54oprZY/v-deo.html
      6..ua-cam.com/video/tk8VklKl7XU/v-deo.html
      7..ua-cam.com/video/PveyZ1loymY/v-deo.html
      8..ua-cam.com/video/XCP2syNd1mw/v-deo.html
      9..ua-cam.com/video/eEgEqWDyJxA/v-deo.html
      10..ua-cam.com/video/16HinbDgQWo/v-deo.html
      11.ua-cam.com/video/ybqVUxjRBIA/v-deo.html
      12..ua-cam.com/video/Lq51woVfcCI/v-deo.html
      13.ua-cam.com/video/OV-Ei4F87W8/v-deo.html

    • @gokulb4939
      @gokulb4939 4 роки тому +5

      @@hishshih3392 ok... can u name one classical vocalist who sings with this much perfection.. and having a beautiful voice like this....

    • @carnaticcentre277
      @carnaticcentre277 4 роки тому

      @@gokulb4939 Yes. So many Indian Carnatic Vocalists are there which sings more than KJ Yesudas in Carnatic music. Legends like Voleti Venkateswarulu, Semmangudi Srinivasa Iyer, KV Narayanaswamy, Manakkal Rangarajan.

    • @gokulb4939
      @gokulb4939 4 роки тому +4

      @@carnaticcentre277 they all are legends.. i agree... but just see the range of dasettan's voice in this rendition... 3 octaves with that much perfection..... and that sangathees..

  • @sreekumarr565
    @sreekumarr565 4 роки тому +327

    പുതിയ യേശുദാസുമാരോക്കെ ഇതൊന്ന് പാടി നോക്കണം . വെന്റിലേറ്ററിൽ കേറ്റണ്ടി വരും

  • @ni2says
    @ni2says 7 років тому +38

    OMG! Who disliked this? There are many hard-core Carnatic fans who don't consider KJY's voice suitable for kacheris, but everyone does accepts that he is the undisputable Gana-Gandharvan. A very rare voice which which has its own legacy. I literally grew up listening to Dassettans voice and has got my inspiration in music from that only. Especially his redention of Harivarasanam.

    • @skstkm
      @skstkm 2 роки тому

      He is the ultimate ..someone disliked him for the talent... That's all.. Even I don't know the musical notes.. But he s god's creation for music ..🙏 Music deserve this talent..🙏🙏🙏

    • @ramachandrankandathody1992
      @ramachandrankandathody1992 2 роки тому +1

      Disliked? May be to get cheap popularity

  • @miriyalavrlnikhil3961
    @miriyalavrlnikhil3961 11 років тому +20

    l am a learner in karnataka vocal music. My inspiration is sri guru JESUDAS garu. I like very much Karaharapriya - pakkalanilabadi by sri Jesudas garu.

  • @kapeesh7523
    @kapeesh7523 12 років тому +23

    Most wonderful rendering of Kharaharapriya. I had heard this in 1981 when I was in Muscat. I saw a cassette and the shop onwner warned me it is not film songs of KJY and he will not take it back if I tried to return. I took two cassettes, which were private recordings. I lost this one, or it got damaged in India. KJY takes us to the highs and lows of the raaga. We are lost in time. I bought this cassette when I had no clue of Karnatic. I developed taste from this. Sweet and strong...

  • @mvkmanne
    @mvkmanne 12 років тому +46

    What a wonderful rendering ? KJY's voice range is amazing--ranging from mandra shadjama to Tara,the highest, covering flawlessly THREE Octaves.I salute Dr.KJY. Unparalelled. Why--he excells all other Carnatic luminaries with this one with ease. I wonder why he is still considered a cini singer while he is at the apex of the Carnatic musicians in worth
    .

    • @pradeeps1050
      @pradeeps1050 2 роки тому +4

      Krishna, a minor group who are too religious minded, so called traditionalists, especially people in Music Academy, only criticize him. Dr. K. J. Yesudas is undoubtedly extraordinary in music because of his devotion to Guru, his Sadhana. I have attended 100s of his concerts and many other Artists during Margazhi season in Chennai. I couldn't explore this depth and richness in alapana for any other artist. We are blessed indeed to live during his time.. divine soul..

    • @harikrishnan1130
      @harikrishnan1130 2 роки тому +2

      Exactly 👍

  • @ramakrishnan1231
    @ramakrishnan1231 6 років тому +16

    Doubt whether someone else can sing like this. Greatest singer in the world. .. Dasetta kodi kodi pranamam!

  • @krishnamohan9495
    @krishnamohan9495 3 роки тому +8

    പാട്ടുകൾ പാടി പഠിക്കുന്ന യുവഗായകർ ഒരിക്കലും യേശുദാസിനെപ്പോലെ പാടും എന്ന് പറയരുത് - തനിക്ക് കഴിയും വിധം പാടാം എന്ന് പറയുക- സംഗീതരംഗത്ത് തൻ്റെ തായ ഒരു ലേബൽ ഉണ്ടാകും

  • @noblejoseph1969
    @noblejoseph1969 6 років тому +22

    What a wonderful singer yesudas is yesudas in this world no other singer can sing like this he is actually a supernatural being celestial being

  • @suryanarayanabegur2026
    @suryanarayanabegur2026 11 років тому +12

    I have had the rare privilege of listening to the great classical maestro at the MYSORE PALACE.. DASARA FESTIVITIES CELEBRATIONS,...he was a treat to all those fine connoisseurs of Carnatic music.who regaled and enjoyed in ecstatic-joy, that music, which he has such mastery over. music has no boundaries and it is universal in its content and conveyance.

  • @srikumarnair7057
    @srikumarnair7057 6 років тому +13

    This raga takes you to celestial heights
    Especially Dr.K J Yesudas sings.You
    Surpassed all limits of Carnatic music
    Sir!!!. Big Pranam Sir...

  • @giuseppelogiurato5718
    @giuseppelogiurato5718 10 років тому +65

    Wow! The low notes around 14:40 take my breath away... Even the audience can't help but break into applause!

    • @thecarnaticmahesh
      @thecarnaticmahesh 6 років тому +5

      Indeed! The singer, Sri Dr. K. J. Yesudas is most definitely one of the most versatile singers in the world. His talent, range, voice, intricacies, and experience makes him a legend in music.
      Truly a genius!

    • @JKF17
      @JKF17 4 роки тому +3

      Goosebumps 🙏🙏🙏

    • @sivaramana2
      @sivaramana2 2 роки тому +2

      Yes look at the range 14.40 and within 5-6 secs he touches again the peak note. Was a bit worried how the throat did not break. Just unbelievable that human voice can do such magic.

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 5 років тому +2

    എനിക്ക് എന്നും ഊ മഹാനുഭാവനിലുള്ളതു് തികഞ്ഞ ഭക്തിയും ആരാധനയും മാത്രമാണ്.
    എല്ലാത്തിനും കാരണഭുതനായ ബ്രഹ്മസ്രഷ്ടാവായ വിശ്വക൪മ്മാവ് ദാസേട്ടനു് സ൪വ്വൈശ്വര്യങ്ങളും നല്കട്ടേ എന്നു ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുന്നു.

  • @mynameisnandu
    @mynameisnandu 8 років тому +42

    talent wise nobody beats k j yesudas,, respect

  • @MANOJKUMAR-yh7eb
    @MANOJKUMAR-yh7eb 3 місяці тому +1

    ആ നാദവിസ്മയത്തിന് മുന്നിൽ എല്ലാമലിഞ്ഞു ഇല്ലാതാകുന്നു 🙏🙏🙏🙏

  • @vishnupmpmvishnu4545
    @vishnupmpmvishnu4545 3 роки тому +11

    മഹാത്മാവേ🙏🙏🙏🙏🙏 ❤️🙏

  • @humanmind7631
    @humanmind7631 5 років тому +9

    Dasettan has beaten himself with this wonderful rendition. This is easily one of his best Carnatic Classical song. Perfect, divine, marvelous, soulful and mesmerizing with out of this alapanas , gamakas & sustaining of notes. His voice was in sync with Violin and Tampura. So sad that this audio is cut off. My respectful salutations to Vidwan Dr. Sri KJY and his excellent accompanists in this rendition. Thanks to Sri Anil Raj for sharing this gem of Carnatic Music. 👌🏼👍🏻👍🏽👍🏻👍🏽👌🏼👍🏻👌🏼👌🏼👍🏾👍🏽👌🏼👍🏻👌🏼👍🏾👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MrNitin360
    @MrNitin360 8 років тому +57

    This is so effortless..Mindblowing stuff..He is literally playing with the notes in thin air..floating in the clouds listening to this magic..He is beyond 5 senses..no words!

    • @PRAVEENKUMAR-ht9dv
      @PRAVEENKUMAR-ht9dv 8 років тому +1

      well said sir

    • @hishshih3392
      @hishshih3392 5 років тому

      Can u plz tell me the Carnatic equivalent of this raga plz
      ua-cam.com/video/pxQQN1G5Y8E/v-deo.html

    • @I_dont_want_an_id
      @I_dont_want_an_id 4 роки тому

      May this encourage your faith
      facebook.com/esther.chester77/videos/1029971633787995/
      ua-cam.com/video/mIxKl9KYwNU/v-deo.html
      m.facebook.com/story.php?story_fbid=2582272895211292&id=490097534428849
      m.ua-cam.com/video/EE2sJ-WIfts/v-deo.html
      ua-cam.com/video/Qw2hwcocVvM/v-deo.html
      m.facebook.com/story.php?story_fbid=777934336005747&id=100013675634259

    • @sivaramana2
      @sivaramana2 2 роки тому

      Same reaction!

  • @skmani7530
    @skmani7530 Рік тому +1

    Dasettan chempaiswami ivarude pattukal aaswadikkan
    Sadichallo...athethra bhagyam..kandu...kettu.
    Kannadachu. .oru dyanam...
    Ayi theerukayalle..🌷🌷🙏
    Guruvayurappa pada namaskaram 🙏🙏🙏🙏

  • @vaalencevelmurugan1666
    @vaalencevelmurugan1666 7 років тому +13

    marvellous . amazing , listen carefully from 12 to 14 minute , scaling of voice , pitch magnificient . immortal voice

  • @ask4trixx710
    @ask4trixx710 2 місяці тому

    ഇനിയും വേണോ മധു ബാലകൃഷ്ണനും ഈ ഇതിഹാസവും തമ്മിലുള്ള താരതമ്യം😅, മധു ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു പാട്ടുക്കാരനാണെന്നുള്ളതിൽ ഒരു സംശയവും ഇല്ല പക്ഷെ ഇത് ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം......ദാസേട്ടൻ❤

  • @priyokabi
    @priyokabi 6 років тому +17

    His vocal range is GREAT

  • @RaviKumar-vi9tb
    @RaviKumar-vi9tb 10 місяців тому +1

    I have no qualification to comment on him.. Since from ten years old, I have been an ardent fan of him. Now I am 68 years old. In all those years I lived here I had no days wthout hearing him. God gave him for us , music bless

  • @samprasadmajumdar1697
    @samprasadmajumdar1697 10 років тому +30

    JESUDAS - ONE OF THE GREATEST VOCAL VIRTUOSOS OF OF THE 20TH/21ST CENTURIES ON EARTH - SINGS ONE HIS MASTERPIECES.

  • @കൽഹാരം
    @കൽഹാരം 9 місяців тому +2

    ചക്കുളത്തുവെച്ച് നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി 15വർഷത്തോളമായി 🎵👌

  • @suryanarayanabegur2026
    @suryanarayanabegur2026 11 років тому +14

    yesudas is undoubtedly one of the foremost exponents of Carnatic style of singing,he catches you transfixed by his extraordinary delineation of raga alapana,and takes music to transcendental levels of experience,and makes rendition a novel art in itself.

  • @sree420000
    @sree420000 12 років тому +18

    Dasettan always makes us feel like we're listening to a raagam for the very first time, the way it is meant to be heard:)

  • @SreevatsaKota
    @SreevatsaKota 13 років тому +19

    My whole family loves his voice so; he's a natural!!

  • @ThePasuma
    @ThePasuma 10 років тому +8

    Iam listening to u for more than 30years still my thirst has not quenched dassetta .

  • @pranoobsomanathan2013
    @pranoobsomanathan2013 6 років тому +24

    Das is Bass!!!
    Dasetta... depth of your voice is unknown 😘

  • @sooraj2405
    @sooraj2405 Рік тому +2

    😮😮 range...!! Just awesome !Sound flows from top to bottom

  • @deyjudevaraj8941
    @deyjudevaraj8941 2 роки тому +5

    ഗാന ഗന്ധര്‍വ്വന്‍.. for every reason❤️

  • @RamkumarPM1962
    @RamkumarPM1962 8 років тому +28

    Amazing. What a rendering in all the '3' 'manthra,madhya, thara' sthayees with speedy brigas with perfection. It is divine and only he can do. God bless.

  • @harigovindop3246
    @harigovindop3246 6 років тому +8

    So grateful to live in the era where this legend lived...and for the wonderful opportunity to touch his feet..love you Dasettan 🙏

  • @madhavansrinivasn7302
    @madhavansrinivasn7302 5 років тому +8

    Absolutely top class performance by Mr.K.J.Yesudas Sir. Thanks again for your perusal.Super performance.Excellent rendition.Finest performance.Beutiful and Amazing voice. Thanks again.Congrats.S.Madhavan

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 6 років тому +7

    A singer who made music art so popular Rich invaluable. Other words good music became so popular because of this great singer

  • @lijisebastian2564
    @lijisebastian2564 6 років тому +24

    ഇതു നമ്മുടെ സ്വന്തം ഗന്ധർവ്വൻ.....

  • @rohithhn3343
    @rohithhn3343 8 років тому +12

    I am usually good with my words, but this rendition left me speechless.....I can only say, God bless Yesudas Sir!!!

  • @shridharnair2279
    @shridharnair2279 5 місяців тому +1

    Loves.. dear dasettan ko...ithu athishayam..aparam..para brama naadam..ho entha sweet aalapanam oru rekhshayumilla..athi manoharam.. Love you 💗🙏

  • @rohinisriram639
    @rohinisriram639 8 років тому +7

    Excellent. unbeatable signing. One of the best musician from musicians diary.