I loved both their gifts. It reflects their personalities. Gabri thinks with his brain in situations such as more quantity and so on. Jas thinks with her heart as always. Both are equally important when they gel together. Seriously the vlogs showed us why you both are truly each other's big blessings.
jasmine gifts to gabri were super, in bb also jasmine with closed eye she find whose hand it was especially u r gabri, she told many time that, that shows how much intelligent she is even if look like a child, great vlog,
ഈ ചലഞ്ചിൽ രണ്ടുപേരും വിജയിച്ചു ഗബ്രിയേൽ ജാസ്മിന് ഇപ്പൊ ആവശ്യം ഒള്ള സാധനങ്ങൾ വാങ്ങി ജാസ്മിൻ ഗബ്രിക്ക് ഇഷ്ട്ടമുള്ള സാധനങ്ങൾ വാങ്ങി ഇത്രയും പരസ്പരം മനസിലാക്കുന്ന നിങ്ങൾ സൂപ്പരാണ് ❤️❤️❤️❤️❤️❤️
Gabri as you said Jasmine did it very well. Yours are also really good. But Jasmine's challenge was an emotional one, and it shows how much she understands you and is connected to you.❤❤❤Great keep rocking makkale. Waiting for more surprises ❤
Yes gabri jasmine gifts are great, she is very intelligent evenif look childish, I was amused seen her drawing in bb, her drawings were super. Great and a interesting vlog, i liked very much, yes waiting for international vlog of u both, God bless u 🥰🥰jabri🥰🥰
അവളെ നീ ഒരിക്കലും വേഷമിപ്പിക്കല്ലേ ഗബ്രി. ബിഗ്ഗ് ബോസ്സിൽ വന്ന. അന്ന്. അവൾ. ഒരു ചോദ്യം. ചോദിച്ചു നിന്റെ വീട്ടിൽ വിളിക്കുന്ന പേരെന്താ. എന്ന്. Appo. നീ പറഞ്ഞു.എടാ. ഗബ്രിയേ 😂 എനിക്ക്. ഇപ്പഴും ചിരി വരും അതു ഓർക്കുമ്പോൾ
Based on 2videos Jasmin ന്റെ gift ആണ് super. ഇനി next challenge video k വേണ്ടി വെയ്റ്റിംഗ് International travel vlog and challenge videos expect cheyyunnu🥰🥰💞💞💞
ജാസൂന്റെ purchasing കണ്ടപ്പോൾ ഞാൻ ഭയങ്കര excited ആയിരുന്നു bro എന്തൊക്കെയായിരിക്കും വാങ്ങിച്ചിരിക്കുക (note the point നമ്മടെ ഗബ്രി ബ്രോ ഒരു കില്ലാഡി ആണല്ലോ 😅)but😭sorry gabri bro 😊 ഈ challengeൽ ജാസൂ വിജയിച്ചു 😍😍 അവൾക്ക് ബ്രോന്റെ ഇഷ്ടങ്ങൾ നന്നായി അറിയാം 💖 quantity അല്ല quality മുഖ്യം bro🤭 ആ വിഷമിക്കണ്ട ഇനി നമുക്ക് കാവിലെ പാട്ടുമത്സരത്തിന് കാണാം 😜
ഇതു ഇപ്പോൾ രണ്ടു vlog ഉം ഒരുമിച്ചു വന്നപ്പോൾ ഓട്ട മത്സരം ആയിരുന്നു രണ്ടു vlog ഉം കാണാൻ any way രണ്ടുപേരും അവരവരുടെ vlog colour ആക്കിയിട്ടുണ്ട് ❤️super ആയിട്ടുണ്ട് ❤️❤️❤️
ഇങ്ങനെ ചറപറാന്ന് vlogs ഇടൂ.... കാണാൻ ഞങ്ങളുണ്ട് ❤gabri കൊടുത്തതിൽ stars കൂടുതൽ ഇഷ്ടമായി.... ആ stars പോലെ എത്ര darkness വന്നാലും bright ആയി നിൽക്കാൻ രണ്ടാൾക്കും സാധിക്കട്ടെ.... ഇനിയും ഇതുപോലുള്ള variety contents പ്രതീക്ഷിക്കുന്നു ❤
Jas BB യിൽ ജിന്റോ കാക്ക നെ സൂപ്പർ ആയി വരച്ചിരുന്നു 😂...... ഇനി അടുത്ത ചലഞ്ചു രണ്ട് പേരും പരസ്പരം ഡ്രോയിംഗ്.. മുഖം മനസ്സിൽ എത്ര പതിഞ്ഞിട്ടുണ്ട് എന്നറിയാമല്ലോ 😂😂😂
I liked Jasmine's Gift for you more than the gifts you gave her.. She's very thoughtful and try to gift you the best and useful things😍💗Nice content concept.. Keep growing together guys❤
26:33 😂😂 വായിന്ന് ആ ചെറി എടുത്തു കൊടുക്കാൻ ജാസു കാണിച്ച മനസ് ആരും കാണാതെ പോകരുത് guyzz😍😍 shooo cuuttee💖💖അങ്ങനെ രണ്ടുപേരുടെയും vlog 10 തവണയെങ്കിലും മാറി മാറി കണ്ട എന്റെ മനസും ആരും കാണാതെ പോകരുത് guyzzz😅😅😅
ഞാൻ ഫസ്റ്റ് കണ്ടത് ജാസ്മിന്റെ വ്ലോഗ് ആണ് രണ്ടും സൂപ്പർ ആയിട്ടണ്ട്. Gabri പറഞ്ഞ ആ hoodie യുടെ കാര്യം നിങ്ങൾ ബി ബി യിൽ ആയിരുന്നപ്പോൾ ഞാൻ നോക്കിയിട്ടുണ്ട്.. അപ്പോൾ എനിക്കും തോന്നി ഫ്ലവറിന്റെ കളർ വെത്യാസം ഉണ്ടല്ലോ എന്ന്..അപ്പോൾ ജാസ്മിൻ ഇട്ടിരുന്നത് വേറെ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്... ആ hoodiyil രണ്ടാളും സൂപ്പർ ആണ്. സാനിയയുമായി ഉള്ള ഡാൻസ് pwoliyayirunnu ❤️❤️അതുപോലെ ജാസ്മിൻ റോക്കിയുമായുള്ള fight സീനും 👌എനിക്ക് ജാസ്മിന്റെ പൊട്ടത്തരങ്ങളും പൊട്ടിത്തെറികളും ഒരു പോലെ ഇഷ്ടമാണ് . bb yil. Jasminte fight സീൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം 👍👍
Bro oru karyam factory tour nalla oru idea anu but recent ayitt eppo 'oh by ozy' by Diya Krishna avarude brand inte side il ninn vanna veezhcha pala utubersum nalla pole muthalakki, pinne BB5 il undayirunna Sobha Viswanadh avarum bb yil ayirunna time il brand inu vare degrading vannirunnu so future il again enthekilum socialmedia controversy vannal brand ullppade unwanted discussions varum (paid degrading goole reviews) like eppol bro yude live ayi oru bandhom illatha jas te pic eduth thumbnail il vekkunnath pole -ve ayi paranjathalla oru best selling brand ennokke parayunnath varshagalude adwanam annu ee utube judges oru manasakshi illathavanmara
True.Business onnum orikkalum public aakkathe irikkuka, especially family business.Ningale degrade cheyyan vendi oravasaram nokki irikunna UA-cam reviewers und.so be careful.keep your business private.
Gift മേടിക്കുന്ന കണ്ടപ്പോ Gabri ടെ ആണ് special ആയി തോന്നിയേ..പക്ഷെ climax തിരിഞ്ഞു പോയല്ലോ 😃😍..interview ന്റെ hoodie യും bigboss ലെ hoodie യും same ആണോ അല്ലേ എന്ന് ഞങ്ങൾ എത്ര നേരം ആണ് ചർച്ച ചെയ്തേന്ന് അറിയോ...അതിന് ഇങ്ങനെ ഒരു flashback ഉണ്ടായിരുന്നോ 😅 ഈ vlog idea ഇഷ്ട്ടപെട്ടു എന്തായാലും ❤
എല്ലാം supreb ആണ് ഗബ്രി കുട്ട ജാസ്മിൻ കുട്ടി❤❤❤❤❤❤നിങൾ ഹാപ്പി ആയി ഇരുന്നാ ഞങ്ങളും ഹാപ്പി ❤❤❤❤ഒരു പ്രത്യേക സുഖം ആണ് നിങ്ങളുടെ വീഡിയോ ഇനി 2 പേരും ഒരുമിച്ചുള്ള വീഡിയോക്ക് waiting
Vlog complete കണ്ടുകഴിഞ്ഞു 13:13 ഈ portionil jas convincing star ആയത് ആണ് exam പൊട്ട ആയിരുന്നു എന്ന് പറഞ്ഞിട്ട് result വരുമ്പോ 1st അടിക്കുന്ന പഠിപ്പി😇Basically challenge interesting & exciting ആയിരുന്നു usually utube il കാണുന്ന challenge vlogs il different ആയിരുന്നു,2 channel ലും അത് crrct ആയിട്ട് cover ചെയ്യാനും പറ്റി 👏👏🥰 ഇഷ്ടായി
Finally I got to both vlogs. By then the reel and the photos have already come out on Instagram. Congratulations on 2.5 million views in a few hours for the reel. I am so waiting for the second look for the reel and photos. Thank you so much for the vlogs and the reel. As you can tell, us fans are thrilled. I am looking forward to seeing you both together more. Loads of 💕💕💕😘😘😘
ഞാൻ രണ്ടുപേരുടെയും വ്ലോഗ്സ് കണ്ടു......രണ്ടു പേരും നല്ല effort ഇട്ടിട്ടുണ്ട്.....എതായാലും കിട്ടിയ സാധനങ്ങൾ നോക്കി അവരിട്ട effort ഇനെ judge ചെയ്യാൻ കഴിയില്ല....അതുകൊണ്ട് ഞാൻ രണ്ടുപേർക്കും 10/10 വീതം കൊടുക്കുന്നു 💙💙
37:20 factory tour venda bro,recent ayitt eppo Diya Krishna yude 'Oh by Ozy' issue sredichath kond paranjatha basically kure aalukalk &utubers ന് avarodulla വെക്തി വിരോധം ആണ് main karanam.BB5 ൽ ഒക്കെ contestents ന്റെ brand ന് വരെ degrading കിട്ടിയിരുന്നു, bro yude family & business okke hidden ആയിരുന്നത് കൊണ്ടാണ് ഇത്രയും hate വന്നിട്ടും jas ന്റെ ഫാമിലി ക് കിട്ടിയ hate ന്റെ അത്രയും കിട്ടാതിരുന്നേ so channel ഇപ്പോഴുള്ള പോലെ fun& entertaining ആയി പോട്ടെ edayk ethu pole products introduce cheyyunatha better, ente personal opinion ane
Exactly.... അതുപോലെ ഫാമിലിയെ introduce ചെയ്യാതിരിക്കുന്നതാവും better... പിന്നെ എന്തേലും controversy വന്നാൽ അവരെ കൂടി വലിച്ചിടും... ജാസുന്റെ ഫാമിലി already familiar ആയോണ്ടാണ് ഇത്രയും സൈബർ attack കിട്ടുന്നത്
എനിക് 23വയസ്സ്.3ചെറിയ ആൺ കുട്ടികൾ. എനിക് ഒരു ഒഴിവും ഉണ്ടാവൽ ഇല്ല എന്നിട്ടും ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ അപ്പോൾ വന്നു അപ്പോൾ തന്നെ എത്ര തിരക്ക് അണഗിലും കാണും അത്രക് ഇസ്റ്റമാ നിങ്ങളെ. ❤️👌👍
Now you guys have given us a challenge whose video we will watch first....Any way എല്ലാ videos പോലെ ഇതും വളരെ cute ആണ്❤I liked both of your gifts but that 'nostu adicha gift' by Jasu is some thing special😊Try more creative contents like this❤
"Basically" control ചെയ്യാം എന്ന് പറഞ്ഞു. ഇതുപോലെ subscribers പറയുന്ന ഒരുപാട് കാര്യങ്ങൾ കാണും, അതെല്ലാം കേട്ട് ഗബ്രി മാറുവാൻ തുടങ്ങിയാൽ vlog ചെയ്യാൻ തുടങ്ങുമ്പോൾ അതെല്ലാം മനസ്സിൽ വന്ന് Natural ആകാതെ act ചെയ്യേണ്ടി വരും. വലിയ തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തിയാൽ മതി, ചെറിയ കാര്യങ്ങൾ mind ചെയ്യേണ്ട.
Jasmine’s video🦋 - ua-cam.com/video/ALzVBIeyDtE/v-deo.htmlsi=wNppmqWrBx-o6MEK
I like jasmine gift more than gabri 's
Jasmine's is useful for gabri
@@Gabri_jose Jasmine's Gifts more beautiful. ❤️
@@Gabri_jose Sherikum parenjal Meghalya series oke binge-watch cheythond irikuarunnu..💓😇
Athin shesham kurech busy ayitt purethott iranghiyapazha..dhe, randuperum kude orumich..😄
Athukond thanne, notification vanne udene thanne kananum comment idan onnum pattyilla..🙆🏻♀️..athukond thirich Vanna udene..Irunn kanuaa😍😍
Ee challenge polichu..iniyum ithepolethe variety contents poratte😉👌🏻
Btw, Gabri aa plants vanghichente pinnilulla thought orupad ishtayy!!♥️🌱{..about nurturing life, being responsible & many more; it's really deep, when you think abt it😇!} ✨
Pnne, Jasmin vanghiya aa Sunglasses Gabrikk nannayitt cherunnund!!♥️😎👌🏻
Finally challenging vlog vannallo orupadu happy ayi💕
😎👍
Gabri used his brain, and Jasmin used her heart in this challenge. Jasmine won! ❤
True❤
I loved both their gifts. It reflects their personalities. Gabri thinks with his brain in situations such as more quantity and so on. Jas thinks with her heart as always. Both are equally important when they gel together. Seriously the vlogs showed us why you both are truly each other's big blessings.
Jasmine ആണ് വളരെ നന്നായി ഈ challenge ചെയ്തത് ❤️എണ്ണമല്ല quality items ആണ് jas select ചെയ്തത് 😊
jasmine gifts to gabri were super, in bb also jasmine with closed eye she find whose hand it was especially u r gabri, she told many time that, that shows how much intelligent she is even if look like a child, great vlog,
ഈ ചലഞ്ചിൽ രണ്ടുപേരും വിജയിച്ചു ഗബ്രിയേൽ ജാസ്മിന് ഇപ്പൊ ആവശ്യം ഒള്ള സാധനങ്ങൾ വാങ്ങി ജാസ്മിൻ ഗബ്രിക്ക് ഇഷ്ട്ടമുള്ള സാധനങ്ങൾ വാങ്ങി ഇത്രയും പരസ്പരം മനസിലാക്കുന്ന നിങ്ങൾ സൂപ്പരാണ് ❤️❤️❤️❤️❤️❤️
Correct❤😊
👌🏻👍🏻
Gabri as you said Jasmine did it very well. Yours are also really good. But Jasmine's challenge was an emotional one, and it shows how much she understands you and is connected to you.❤❤❤Great keep rocking makkale. Waiting for more surprises ❤
Yes gabri jasmine gifts are great, she is very intelligent evenif look childish, I was amused seen her drawing in bb, her drawings were super. Great and a interesting vlog, i liked very much, yes waiting for international vlog of u both, God bless u 🥰🥰jabri🥰🥰
💯👍
ആരുടെ വ്ലോഗ് ആദ്യം കാണണം !!! ഞാൻ ഒന്നു നറുക്ക് ഇട്ടിട്ടു വരാം 😆🏃♀️
ആര് എന്തൊക്കെ പറഞ്ഞാലും നിങൾ എന്നും നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്തിട്ടുള്ളൂ that's the mind set because this is your own life👩❤️👨🙌🏻
അവളെ നീ ഒരിക്കലും വേഷമിപ്പിക്കല്ലേ ഗബ്രി. ബിഗ്ഗ് ബോസ്സിൽ വന്ന. അന്ന്. അവൾ. ഒരു ചോദ്യം. ചോദിച്ചു നിന്റെ വീട്ടിൽ വിളിക്കുന്ന പേരെന്താ. എന്ന്. Appo. നീ പറഞ്ഞു.എടാ. ഗബ്രിയേ 😂 എനിക്ക്. ഇപ്പഴും ചിരി വരും അതു ഓർക്കുമ്പോൾ
😅
Jasu ന്ന് ചെടി കൊടുത്തത് വളരെ നല്ല കാര്യം.... 😂❤
Aaha poli challenge 🤩
Gabri jayichu ee challengil !
( Jasminte Channelil Jas jayich parayam ) 😂😂
അതിലും നല്ലത് ഇവിടെ jas ജയിച്ചു അവിടെ gabri ജയിച്ചു എന്ന് പറയുന്നതല്ലേ 😂😂😂
😂😂
Gabri selection is good for this challenge but jasmine scored for this challenge such a beautiful gift 💯.. I like perfume and hoodie ❤️❤️
40:17 ഗബ്രി പറയുമ്പോൾ വാക്കുകൾ സന്തോഷം കൊണ്ട് ഇടറുന്നുണ്ട് ❤❤ ബിഗ് ബോസ് വീട്ടിലെ വലിയ ഓർമ്മയാണ് ഗബ്രിക്ക്
ഹുഡി
Nostu❤️
Gifts അടിപൊളി ജാസ്മിന്റെ ആണെങ്കിലും ഈ concept കൊണ്ട് വന്ന ഗബ്രിക്ക് special mention❤️🔥
രണ്ടാളുടെയും ഈ vlog വളരെ അധികം enjoy ചെയ്തു. നിങ്ങൾ എല്ലാദിവസവും ഇതുപോലെ വീഡിയോസ് ഇടണം. കാണാൻ ഒത്തിരി ഇഷ്ടമാണ്. രണ്ടാളെയും. 💖💞💞💞💖💞💞💞
21:51gabri,അടിപൊളി frame 🫶🏻
Jas:നമ്മൾ പിന്നെ അല്ലേലും സുന്ദരി ആയോണ്ട് 😍❤️
Jasu's selection was great&very thoughtfull.. Nice vlog❤.. Iniyum ithupoleulla challenging vedios pratheekshikunnu 🥰
23:40 ജാസൂന്റെ കൂടെ കൂടി പയ്യൻ beauty conscious ആയി 😂 കൊച്ചു കള്ളൻ 🤭 പൊന്നുംകുടതിനെന്തിനാ പൊട്ട് ☺️💖💖 you guyzz are shoooo cuuuuteee 💗💗💗💗
Gabri plant koduthad ishttayiii but jasmin aann score cheythad😇
Winner jasmin ningale orrumichu egane kanumbol orupad sandosham
This love bond forever life till end❤❤
Based on 2videos
Jasmin ന്റെ gift ആണ് super.
ഇനി next challenge video k വേണ്ടി വെയ്റ്റിംഗ്
International travel vlog and challenge videos expect cheyyunnu🥰🥰💞💞💞
ജാസൂന്റെ purchasing കണ്ടപ്പോൾ ഞാൻ ഭയങ്കര excited ആയിരുന്നു bro എന്തൊക്കെയായിരിക്കും വാങ്ങിച്ചിരിക്കുക (note the point നമ്മടെ ഗബ്രി ബ്രോ ഒരു കില്ലാഡി ആണല്ലോ 😅)but😭sorry gabri bro 😊 ഈ challengeൽ ജാസൂ വിജയിച്ചു 😍😍 അവൾക്ക് ബ്രോന്റെ ഇഷ്ടങ്ങൾ നന്നായി അറിയാം 💖 quantity അല്ല quality മുഖ്യം bro🤭 ആ വിഷമിക്കണ്ട ഇനി നമുക്ക് കാവിലെ പാട്ടുമത്സരത്തിന് കാണാം 😜
Jasmin Winner.🙋
Gabri വിന്നർ 😂❤
Eeee kutty kall santhoshikunathe kaannan thanea ore santhosham aaanne.... God bless you❤ always be happy ❤
Oral brain kondum mattoral heart kondum think cheyyunnavaranu ennariyam gift selectionum athupole thanne ,super ayittundu ❤❤
ഇതു ഇപ്പോൾ രണ്ടു vlog ഉം ഒരുമിച്ചു വന്നപ്പോൾ ഓട്ട മത്സരം ആയിരുന്നു രണ്ടു vlog ഉം കാണാൻ any way രണ്ടുപേരും അവരവരുടെ vlog colour ആക്കിയിട്ടുണ്ട് ❤️super ആയിട്ടുണ്ട് ❤️❤️❤️
ശെരിക്കും ഞങ്ങളാണ് surprised aayath😉…. പ്രതീക്ഷിക്കാതെ കിട്ടിയ vlog👌🏻….(Q&A aayirunnu pratheekshichath 👀)
കൊറേ cmnt ഉണ്ടല്ലോ
@ comment idunnath thettonnum allallo😍
@@JesiNasar6239 വെറുതെ പറഞ്ഞെന്നെ ഉള്ളൂ 😁
@@JesiNasar6239 വെറുതെ പറഞ്ഞെന്നെ ഉള്ളൂ 😁
Aaha ,ഇത് കൊള്ളാല്ലോ😍, verity aayindd👏🏻👏🏻….ini Jasminte channelil poyi video kandechum varaam🚶🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
ഇങ്ങനെ ചറപറാന്ന് vlogs ഇടൂ.... കാണാൻ ഞങ്ങളുണ്ട് ❤gabri കൊടുത്തതിൽ stars കൂടുതൽ ഇഷ്ടമായി.... ആ stars പോലെ എത്ര darkness വന്നാലും bright ആയി നിൽക്കാൻ രണ്ടാൾക്കും സാധിക്കട്ടെ.... ഇനിയും ഇതുപോലുള്ള variety contents പ്രതീക്ഷിക്കുന്നു ❤
എനിക്കും സ്റ്റാർ കൂടുതൽ ഇഷ്ടം ❤❤❤
Jas BB യിൽ ജിന്റോ കാക്ക നെ സൂപ്പർ ആയി വരച്ചിരുന്നു 😂...... ഇനി അടുത്ത ചലഞ്ചു രണ്ട് പേരും പരസ്പരം ഡ്രോയിംഗ്.. മുഖം മനസ്സിൽ എത്ര പതിഞ്ഞിട്ടുണ്ട് എന്നറിയാമല്ലോ 😂😂😂
@@Dhiyana-b2i❤
❤
Very nice video Gabri ❤❤❤❤
Didn't expect that both will upload the video at the same time......
Nice gift Jasmin has given you ❤❤❤❤
I liked Jasmine's Gift for you more than the gifts you gave her.. She's very thoughtful and try to gift you the best and useful things😍💗Nice content concept.. Keep growing together guys❤
ആ ഹൂടി BB കണ്ട ആർക്കും മറക്കാൻ പറ്റില്ല. Jasoonde വാല്യൂ gabri മനസിലാക്കിയ day ജാസ് ഇട്ട ഗബ്രിയുടെ ഹൂടി.❤️❤️❤️
❤🎉
Colour pencil set koode vagayirunu... Jasu nte drawing skill BB il njagalu kandatha..
😅
Beautiful vlog, ആരുടെ video ആദ്യം കാണും എന്നത് ഞങ്ങൾക്ക് ഒരു challenge ആയിരുന്നു ❤️❤️Love you❤️❤️
Actually her gift has 4 out of 5 senses
Touch hoodie
Smell perfume
Sight sunglasses
Taste Boba tea
Challenge vlog സൂപ്പർ Next ഇന്റർനാഷണൽ ട്രാവൽ വ്ലോഗ് വെയിറ്റിംഗ് ജാസ്മിൻ ഗബ്രി ❤️❤️❤️
Thailandil povunnundenn thonnunnu. Sayide oru vlogil nandanayod gabri parayunnund. Nganum jasminum povum. Norayude jde bd vlogil
Jasumole eppozhum food gabrune vayil vech kodukkunndh kanumbol sandhosh,❤❤god bless u babies.
❤❤😊athe
Njanum ath kaanumbol happy aan
തിരിച്ചും അത് പ്രതീക്ഷിക്കുന്നു gabri 😅❤
26:33 😂😂 വായിന്ന് ആ ചെറി എടുത്തു കൊടുക്കാൻ ജാസു കാണിച്ച മനസ് ആരും കാണാതെ പോകരുത് guyzz😍😍 shooo cuuttee💖💖അങ്ങനെ രണ്ടുപേരുടെയും vlog 10 തവണയെങ്കിലും മാറി മാറി കണ്ട എന്റെ മനസും ആരും കാണാതെ പോകരുത് guyzzz😅😅😅
Atrem snehathode koduthittum gabri athu vendannu parayandarunnu😂😂😂
ശരിയാ 😂😂
😅
😂😂😂@@meenakshis7730
Enik jasmin vagiyatha ishtaye 😊 endhayalum gabri🥰jasu
ഇതു എന്താ രണ്ടുപേർ ഒരുമിച്ച് വിഡിയോ ഇട്ടേ😂 ? എന്തായാലും first ഗബ്രിടെ വിഡിയോ കാണുന്നു❤
ഞാനും
ഞാനും
ഞാൻ ഫസ്റ്റ് കണ്ടത് ജാസ്മിന്റെ വ്ലോഗ് ആണ് രണ്ടും സൂപ്പർ ആയിട്ടണ്ട്. Gabri പറഞ്ഞ ആ hoodie യുടെ കാര്യം നിങ്ങൾ ബി ബി യിൽ ആയിരുന്നപ്പോൾ ഞാൻ നോക്കിയിട്ടുണ്ട്.. അപ്പോൾ എനിക്കും തോന്നി ഫ്ലവറിന്റെ കളർ വെത്യാസം ഉണ്ടല്ലോ എന്ന്..അപ്പോൾ ജാസ്മിൻ ഇട്ടിരുന്നത് വേറെ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്... ആ hoodiyil രണ്ടാളും സൂപ്പർ ആണ്. സാനിയയുമായി ഉള്ള ഡാൻസ് pwoliyayirunnu ❤️❤️അതുപോലെ ജാസ്മിൻ റോക്കിയുമായുള്ള fight സീനും 👌എനിക്ക് ജാസ്മിന്റെ പൊട്ടത്തരങ്ങളും പൊട്ടിത്തെറികളും ഒരു പോലെ ഇഷ്ടമാണ് . bb yil. Jasminte fight സീൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം 👍👍
2 പേരും കൂടി ഒരുമിച്ച് vlog പോസ്റ്റ് ചെയ്‌താൽ ഞങ്ങൾ ഏത് കാണും 😬😁
Jasu, gabri love you 😍സർപ്രൈസ് കാണാൻ വന്നവർ ആരൊക്കെ.💃🏼🥳
Gabri bro vlog powli aayirunnu..variety content..ennu video notification vannappozhe happy aayirunnu..bro yude notification aadyam vannu pinnale jasminteyum ..then kooduthal happy aayi..positive Vibe video..good feel..❤❤love u makkaleyy❤❤
Jas scored 😅❤️
0:54 ആ basically പറയുന്ന കേൾക്കാൻ നല്ല രസ 💖💖 ബ്രോടെ സംസാരം കെട്ടിരിക്കാൻ എന്ത് രസ ☺️☺️ പിന്നെ നമ്മടെ ജാസൂ as usual cuutee and funny😍💖💖
Bro oru karyam factory tour nalla oru idea anu but recent ayitt eppo 'oh by ozy' by Diya Krishna avarude brand inte side il ninn vanna veezhcha pala utubersum nalla pole muthalakki, pinne BB5 il undayirunna Sobha Viswanadh avarum bb yil ayirunna time il brand inu vare degrading vannirunnu so future il again enthekilum socialmedia controversy vannal brand ullppade unwanted discussions varum (paid degrading goole reviews) like eppol bro yude live ayi oru bandhom illatha jas te pic eduth thumbnail il vekkunnath pole -ve ayi paranjathalla oru best selling brand ennokke parayunnath varshagalude adwanam annu ee utube judges oru manasakshi illathavanmara
Correct ❤
True.Business onnum orikkalum public aakkathe irikkuka, especially family business.Ningale degrade cheyyan vendi oravasaram nokki irikunna UA-cam reviewers und.so be careful.keep your business private.
Fact👍
രണ്ട് പേരും ഒരുമിച്ച് വീഡിയോ ഇട്ടത് 👌🏻👌🏻👌🏻😍
Gift മേടിക്കുന്ന കണ്ടപ്പോ Gabri ടെ ആണ് special ആയി തോന്നിയേ..പക്ഷെ climax തിരിഞ്ഞു പോയല്ലോ 😃😍..interview ന്റെ hoodie യും bigboss ലെ hoodie യും same ആണോ അല്ലേ എന്ന് ഞങ്ങൾ എത്ര നേരം ആണ് ചർച്ച ചെയ്തേന്ന് അറിയോ...അതിന് ഇങ്ങനെ ഒരു flashback ഉണ്ടായിരുന്നോ 😅
ഈ vlog idea ഇഷ്ട്ടപെട്ടു എന്തായാലും ❤
എല്ലാം supreb ആണ് ഗബ്രി കുട്ട ജാസ്മിൻ കുട്ടി❤❤❤❤❤❤നിങൾ ഹാപ്പി ആയി ഇരുന്നാ ഞങ്ങളും ഹാപ്പി ❤❤❤❤ഒരു പ്രത്യേക സുഖം ആണ് നിങ്ങളുടെ വീഡിയോ ഇനി 2 പേരും ഒരുമിച്ചുള്ള വീഡിയോക്ക് waiting
25:36 😂Dry fry ചെയ്യാത്ത ആ കൊഞ്ചിനെ ഇഷ്ടായി💕🦋……
രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നന്നായി മനസ്സിലാക്കി ഗിഫ്റ്റ് 🎁കൊടുത്തു..എന്തായാലും അടിപൊളി challenge..Jasu Gabri🦋👀🧡 nice 👍
ജാസ്മിൻ ഗബ്രിക്ക് വേണ്ടി സാധനങ്ങൾ select ചെയ്തപ്പോൾ ഗബ്രി ബജറ്റ് മുൻതൂക്കം നൽകി vedichu . ജാസ്മിൻ score cheythu
നിങ്ങൾ ഫ്രണ്ട് നു ഫ്രണ്ട് ആണ്, ലൗവർന് ലവ് ആണ്, ഇനി ഹസ്ബൻഡ് &വൈഫ് ആയാൽ നിങ്ങൾ പൊളിച്ചു ♥️
Vlog complete കണ്ടുകഴിഞ്ഞു 13:13 ഈ portionil jas convincing star ആയത് ആണ് exam പൊട്ട ആയിരുന്നു എന്ന് പറഞ്ഞിട്ട് result വരുമ്പോ 1st അടിക്കുന്ന പഠിപ്പി😇Basically challenge interesting & exciting ആയിരുന്നു usually utube il കാണുന്ന challenge vlogs il different ആയിരുന്നു,2 channel ലും അത് crrct ആയിട്ട് cover ചെയ്യാനും പറ്റി 👏👏🥰 ഇഷ്ടായി
Jaasu actually brilliant girl aan❤❤
Finally I got to both vlogs. By then the reel and the photos have already come out on Instagram. Congratulations on 2.5 million views in a few hours for the reel. I am so waiting for the second look for the reel and photos. Thank you so much for the vlogs and the reel. As you can tell, us fans are thrilled. I am looking forward to seeing you both together more. Loads of 💕💕💕😘😘😘
പോരട്ടെ ഇത് പോലുള്ള ചലഞ്ചുകൾ super ❤❤❤❤❤❤
Jasminte gifts aanu superb .better luck next time Gabri 🥰🥰
ജാസ്മിൻ ഗിഫ്റ്റ് സൂപ്പർ...... വിന്നർ ജാസ്മിൻ 👍🏻
Jasmins gifts are really useful ❤
ഞാൻ രണ്ടുപേരുടെയും വ്ലോഗ്സ് കണ്ടു......രണ്ടു പേരും നല്ല effort ഇട്ടിട്ടുണ്ട്.....എതായാലും കിട്ടിയ സാധനങ്ങൾ നോക്കി അവരിട്ട effort ഇനെ judge ചെയ്യാൻ കഴിയില്ല....അതുകൊണ്ട് ഞാൻ രണ്ടുപേർക്കും 10/10 വീതം കൊടുക്കുന്നു 💙💙
A combo/bond which has stolen my heart!😭💗
concept kollaam 👌 waiting for next and hoody & shade was nice ❤️
Jasmin Rocky. Chuna undel thottu nokku. 😂😂😂😂 A fight❤❤❤❤❤❤ jasmin❤❤❤❤ gabri❤❤❤❤
5000 rps nullil ellam giftsum nice. Aa hoodie bb kanda ellavarkum ormma undavum.
37:20 factory tour venda bro,recent ayitt eppo Diya Krishna yude 'Oh by Ozy' issue sredichath kond paranjatha basically kure aalukalk &utubers ന് avarodulla വെക്തി വിരോധം ആണ് main karanam.BB5 ൽ ഒക്കെ contestents ന്റെ brand ന് വരെ degrading കിട്ടിയിരുന്നു, bro yude family & business okke hidden ആയിരുന്നത് കൊണ്ടാണ് ഇത്രയും hate വന്നിട്ടും jas ന്റെ ഫാമിലി ക് കിട്ടിയ hate ന്റെ അത്രയും കിട്ടാതിരുന്നേ so channel ഇപ്പോഴുള്ള പോലെ fun& entertaining ആയി പോട്ടെ edayk ethu pole products introduce cheyyunatha better, ente personal opinion ane
Exactly.... അതുപോലെ ഫാമിലിയെ introduce ചെയ്യാതിരിക്കുന്നതാവും better... പിന്നെ എന്തേലും controversy വന്നാൽ അവരെ കൂടി വലിച്ചിടും... ജാസുന്റെ ഫാമിലി already familiar ആയോണ്ടാണ് ഇത്രയും സൈബർ attack കിട്ടുന്നത്
👍👍 correct..
ജാസ്മിന്റെ വീഡിയോസ് കണ്ടുകഴിഞ്ഞു..രണ്ടുപേരും അടിപൊളിയായിട്ട് ചെയ്തു. 👏🏻👏🏻😍🫰🏻🫰🏻
❤
Aduppich vlogukal vannappol ini ippazhe kanilla enn karuthi appozha surprise ayitt vedio vannath happy ayi othiri ningale kanathirikkan pattathayi ippol enikk
രണ്ടുപേരുടെയും ചലഞ്ചിൻ വീഡിയോ കൊള്ളാം രണ്ടുപേരും വെറൈറ്റി ആയി വീഡിയോ കൊണ്ടുവന്നതിന് സൂപ്പറായിട്ടുണ്ട് 👏🏻👏🏻k
❤
Wow.. Superb vlog❤.. Orupad ishtamayi... Ithupole challenging vedios iniyum pratheeshikunnu
Gabri ഇടക്ക് സൗണ്ട് കുറഞ്ഞു പോവുന്നുണ്ട് അടുത്ത വീഡിയോ യിൽ ശ്രദ്ധിക്കൂ....
Gabri de gifts ishttapettavar like 🎉
Gabri kodthath money plant anno enthayalum 👍 renduperudem thoughtful gifts thanne annallo happy 🥰🥰 keep going ❤️
Jasumma തന്നെ ജയിച്ചു ❤ ആ ഹുടി കൂടെ ആയപ്പോൾ ക്ലിയർ വിന്നർ ❤പൊന്ന് ഗബ്രി quantity അല്ല കാര്യം 😂
😅
Nice mystery gifts!!! For me , the most meaningful gift was those tiny living plants and of course that shining stars !!!
Gabri bro niz aanu gift aa star polichu❤❤❤❤ jasmine kodutha.....🎉
Aarude vlog aadyam kanum gabride thannne💕
എനിക് 23വയസ്സ്.3ചെറിയ ആൺ കുട്ടികൾ. എനിക് ഒരു ഒഴിവും ഉണ്ടാവൽ ഇല്ല എന്നിട്ടും ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ അപ്പോൾ വന്നു അപ്പോൾ തന്നെ എത്ര തിരക്ക് അണഗിലും കാണും അത്രക് ഇസ്റ്റമാ നിങ്ങളെ. ❤️👌👍
23 വയസ്സിൽ 3 കുട്ടികളോ 😊നീ ഒരു കില്ലാടിത്തന്നെ .
Makkal triplets aano?
ജാസ്മിന്റെ ഗിഫ്റ്റ് ആണ് സൂപ്പർ
ആണോ
ഇത് കണ്ടിട്ട് വേണം അത് കാണാൻ
ഞാൻ വല്ലാതെ ബോർ അടിച്ചിരുന്നപ്പോ ഇവരുടെ വീഡിയോസ് വന്നത്
Edh first kanum😂😂un expectd vlog🎉🎉🎉🎉
Jasmine നിന്നെകൊണ്ട് ഞാൻ തോറ്റു 😅😅😅😅
ചെറി വായിൽ നിന്ന് എടുത്തോണ്ട് വരുന്ന ആ സീൻ 🙆♀️😅😂
നിഷ്കു മോൾ 😂❤❤
Oh Naish👍🏼 ini adutha challenge namukk adipoliyakkanam❤❤❤🎉🎉💥💥nammal polikkum makkale
❤
Factory tour vennam gabri.pinne international challenge video ke waiting
Now you guys have given us a challenge whose video we will watch first....Any way എല്ലാ videos പോലെ ഇതും വളരെ cute ആണ്❤I liked both of your gifts but that 'nostu adicha gift' by Jasu is some thing special😊Try more creative contents like this❤
Enjoooyeddd the vloogggg
Expecting moreeee from you❤️❤️❤️❤️
Jasmine gabri enna aale manasilaaaki kodtha gift aanenn manasilaayi.branded items mathram use cheith kanda gabrik endengilum kodthal sharik happy aayillengilo enna oru thought jasminu undaayirunnu..avank ishtapedanam enna otta udheshathode choose cheith edthu♥️🫶🏻
Gabrii you are very thoughtful 32:20 ❤
ഇനി ഇതു പോലുള്ള വീഡിയോസ് ചെയ്യുമ്പോൾ നിങ്ങൾ ഒന്നിച്ച് ഗിഫ്റ്റ് ഓപ്പൺ ചെയ്യണം അത് നല്ല കളർഫുൾ ആയിരിക്കും
Engane cheyyumbol avarkk 2 vlog kittille....
Beautiful content guys.. ❤ It's really helpful to have an idea of what to buy on a budget friendly 🥰
Onnum onnum 3 episode nte comment box il poyi nokkiyal avide ente comment um und, aa hoodie ethanenn manassilayo enn. ❤
Jasmin gift👌❤
5000 budget both quality wise and quantity wise perfect aayi use cheythath jasmine thanne aanu..😍❤️🙌🏼
Jas score cheythu..❤❤
Ohh ,this is quite interesting...unexpected video...enjoyed thoroughly 👌👏...luv u guyzz❤❤❤
"Basically" control ചെയ്യാം എന്ന് പറഞ്ഞു. ഇതുപോലെ subscribers പറയുന്ന ഒരുപാട് കാര്യങ്ങൾ കാണും, അതെല്ലാം കേട്ട് ഗബ്രി മാറുവാൻ തുടങ്ങിയാൽ vlog ചെയ്യാൻ തുടങ്ങുമ്പോൾ അതെല്ലാം മനസ്സിൽ വന്ന് Natural ആകാതെ act ചെയ്യേണ്ടി വരും. വലിയ തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തിയാൽ മതി, ചെറിയ കാര്യങ്ങൾ mind ചെയ്യേണ്ട.
I like the vlog 😂❤
Gabri❤jaasu....
Onnum onnum 3 poyikandu vannu. Rokiyum ayittulla fiytum kandu vanne thudarnnu kanunna le njan❤❤❤😂😂😍😍🥰🥰
Randuperum happy ayi irrikatte❤