നല്ല എന്ന വാക്കിന് തമിഴിലും തെലുഗുവിലും കറുപ്പ് എന്നു തന്നെയാണ് അർത്ഥം . മലയാളത്തിലെ നല്ല (good ) എന്ന അർത്‌ഥമല്ല ഈ രണ്ടു ഭാഷയിലും . ഇടൈ സംഘ തലവൻ കാർത്തികേയൻ ആണെന്നും വിശ്വസിക്കുന്നു . കാർത്തികേയൻ, മുതൽ സംഘ തലവൻ അഗത്തിയാരുടെ ശിഷ്യനും , കടൈ സംഘ പ്രമുഖൻ ഭോഗരുടെ ഗുരുവുമാണ് . കാർത്തികേയൻ തമിഴ് ഭാഷാ തലവൻ ആണ് . പിന്നീടെപ്പോഴോ ആണ് കാർത്തികേയൻ ദൈവ സങ്കല്‌പമായതും ശിവ പാർവതി പുത്രനായതും.... വളരെ ഗംഭീരമായ പ്രഭാഷണം 🙏🌹 തമിഴ് ഭാഷയോടും കൃതികളോടും ഏറെ താത്പര്യം തോന്നാറുള്ളതിനാൽ ഇഷ്ടത്തോടെ കേട്ടു .... 👍
നല്ല എന്ന വാക്കിന് തമിഴിലും തെലുഗുവിലും കറുപ്പ് എന്നു തന്നെയാണ് അർത്ഥം . മലയാളത്തിലെ നല്ല (good ) എന്ന അർത്‌ഥമല്ല ഈ രണ്ടു ഭാഷയിലും .
ഇടൈ സംഘ തലവൻ കാർത്തികേയൻ ആണെന്നും വിശ്വസിക്കുന്നു . കാർത്തികേയൻ, മുതൽ സംഘ തലവൻ അഗത്തിയാരുടെ ശിഷ്യനും , കടൈ സംഘ പ്രമുഖൻ ഭോഗരുടെ ഗുരുവുമാണ് . കാർത്തികേയൻ തമിഴ് ഭാഷാ തലവൻ ആണ് . പിന്നീടെപ്പോഴോ ആണ് കാർത്തികേയൻ ദൈവ സങ്കല്‌പമായതും ശിവ പാർവതി പുത്രനായതും....
വളരെ ഗംഭീരമായ പ്രഭാഷണം 🙏🌹 തമിഴ് ഭാഷയോടും കൃതികളോടും ഏറെ താത്പര്യം തോന്നാറുള്ളതിനാൽ ഇഷ്ടത്തോടെ കേട്ടു .... 👍
ഗംഭീരം,എല്ലാ മലയാളികളും കേൾക്കണം .. മനോജേ നന്ദി.
Sir,Very informative
27:27 മുതൽ നല്ലമ്മ നല്ലെണ്ണ . നല്ല (good കറുപ്പല്ല) പുതിയ അറിവ്