കാർഷിക സർവകാലശാലയുടെ കോതമംഗലത്ത് ഓടക്കാലി ജില്ല കൃഷി തോട്ടം നേര്യമംഗലം എന്നിവിടങ്ങളിൽ നിന്ന് പ്ലാവ് തൈകൾ വാങ്ങി ഒന്നും നന്നായി വളരുന്നില്ല എന്നാൽ പ്രൈവറ്റ് നഴ്സറി യിൽ നിന്നു വാങ്ങിയ തൈകൾ നല്ല വളർച്ച. ഗവണ്മെന്റ് സ്ഥാപനങ്ങൾ കൃഷി മേഖലയിൽ വെറും പോക്കാണ്
Preethi valare nalla paavakka ആയിരുന്നല്ലോ..മാത്രമല്ല പരമ്പരാഗത വിത്തുകൾ നില നിർത്താൻ Natural Farmingil koodi അവ thirichu kondu varanulla sramam നടക്കുകയും ആണല്ലോ!
വളരെ നല്ല വീഡിയോ. ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാർക്കും നന്ദി
കാർഷിക സർവകാലശാലയുടെ കോതമംഗലത്ത് ഓടക്കാലി ജില്ല കൃഷി തോട്ടം നേര്യമംഗലം എന്നിവിടങ്ങളിൽ നിന്ന് പ്ലാവ് തൈകൾ വാങ്ങി ഒന്നും നന്നായി വളരുന്നില്ല എന്നാൽ പ്രൈവറ്റ് നഴ്സറി യിൽ നിന്നു വാങ്ങിയ തൈകൾ നല്ല വളർച്ച. ഗവണ്മെന്റ് സ്ഥാപനങ്ങൾ കൃഷി മേഖലയിൽ വെറും പോക്കാണ്
കൃഷിയിലൂടെ കേരളം വികസിക്കട്ടെ
Goog👍
Vellapaval👌
👏👏👏👏👏👏
Ipo vellanikara yil mathrame kitullo?
വിത്ത് പോസ്റ്റൽ വഴി കിട്ടുമോ
👏👏👏
Preethi valare nalla paavakka ആയിരുന്നല്ലോ..മാത്രമല്ല പരമ്പരാഗത വിത്തുകൾ നില നിർത്താൻ Natural Farmingil koodi അവ thirichu kondu varanulla sramam നടക്കുകയും ആണല്ലോ!
കേരളത്തിൽ 1200 കിലോ ഹൈബ്രിഡ് വിത്ത് പാവലിൽ പ്രൈവറ്റ് കമ്പനി കൾ വിൽ ക്കുന്നണ്ട്. ഹൈബ്രിഡിന് പ്രിയം കൂടുകയാണ്.
വിത്ത് കൊറിയർ കിട്ടുമൊ