alakadaloli aaro nee

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 1,1 тис.

  • @lightroomtools6923
    @lightroomtools6923 Рік тому +10575

    Ente ponne ijjathi voice ✨️

  • @RameshRamesh-rc7rd
    @RameshRamesh-rc7rd Рік тому +3590

    ഒരു രക്ഷയില്ല ഒരു ഫീൽ തന്നെ 🥰

  • @Hussain-976
    @Hussain-976 Рік тому +1818

    ഈ ഒരെണ്ണം തന്നെ പോരെ....ijjathi ഫീൽ❣️❣️

  • @sk-sk143
    @sk-sk143 7 місяців тому +3407

    രാത്രിയുടെ നിശബ്ദതയിൽ ഹെഡ് സെറ്റ് വെച്ച് ഈ സോങ് ഒന്ന് കേട്ടുനോക്കണം യാ മോനെ 🔥🔥🔥

    • @thajuthaaz505
      @thajuthaaz505 7 місяців тому +78

      കാലത്ത് എണീറ്റ് പണിക്ക് പോവാൻ ഒള്ളതട മോനെ....

    • @ebenjohnmathew239
      @ebenjohnmathew239 7 місяців тому +4

      😂​@@thajuthaaz505

    • @sk-sk143
      @sk-sk143 7 місяців тому +44

      @@thajuthaaz505 എങ്കിൽ രാവിലത്തെ നിശബ്ദതയിൽ കേട്ടാലും മതി, അതിന് സമയം കിട്ടുവോ 🤌

    • @anuparuanuparu6587
      @anuparuanuparu6587 7 місяців тому +3

      Innu kelkkaam😊

    • @sk-sk143
      @sk-sk143 7 місяців тому

      @@anuparuanuparu6587 കേട്ടിട്ട് എങ്ങനെയുണ്ടെന്നു പറയണേ 😌

  • @jithugeorge9531
    @jithugeorge9531 Рік тому +4941

    ഉറുമി 2023 ൽ ഈ നിമിഷം വീണ്ടും കണ്ടിട്ട് ഈ പാട്ട് കേൾക്കുന്ന ഞാൻ ഹോ feel🥹

  • @abinyjoseph2541
    @abinyjoseph2541 Рік тому +1567

    കാവിൽ വാഴും ഒരു കന്നി....
    ആ വരി ദാസേട്ടൻ പാടി വച്ചിരിക്കുന്നത് എൻ്റെ ദൈവമേ
    Goosebumps moment ❤️❤️❤️

  • @rajrajubhai8001
    @rajrajubhai8001 7 місяців тому +214

    Wow ഇടക്കിടെ കേൾക്കുന്ന പാട്ടുകളിൽ ഒന്ന് ഈ പുള്ളിക്കാരി അത് പാടുമ്പോൾ എത്ര സിംപിളാണ് കാണാൻ

  • @semeerfahad
    @semeerfahad Рік тому +514

    ഇജ്ജാതി ഒന്ന് പോരേ മോളേ ... എന്നാ ഫീലാ......😍🔥

  • @abhisum1351
    @abhisum1351 4 місяці тому +302

    വളരെ അപൂർവം ആൾക്കാരെ റെക്കോർഡിലും ഓൺ സ്റ്റേജിലും ഒരു പോലെ പാടാറുള്ളു ❤

    • @gourisr3857
      @gourisr3857 2 місяці тому +13

      Ith original ittekua live il ingane allarnnu😊

    • @terrex3
      @terrex3 Місяць тому +9

      ആ അപൂർവത്തിൽ ഇത് ഇല്ല .. ഇത് ഒറിജിനൽ സോങ് ആണ്

    • @blackcats192
      @blackcats192 Місяць тому +1

      😂😂

    • @blackcats192
      @blackcats192 Місяць тому +3

      ​@@gourisr3857shwetayude live kandath kond ningal parannath satyamanenn manassilakum..😂😂

    • @gourisr3857
      @gourisr3857 Місяць тому

      @@blackcats192 😁😁

  • @Shorts_vedios.
    @Shorts_vedios. Рік тому +718

    Magical song kure thavana kett 🥺🥰

  • @ambili.....ambiliii3020
    @ambili.....ambiliii3020 Місяць тому +23

    "തീരാമോഹം ഉടലാർന്നവനെ"..... വല്ലാത്തൊരു ഫീൽ...ൽൽ...💥

  • @aslammk3555
    @aslammk3555 Рік тому +763

    ശ്രേതാ മോഹൻ
    ഗായിക സുജാതയുടെ മകൾ
    തമിഴിലെ സൂപ്പർ ഗായികയാണ്

    • @mohammedsubairmoidunny2817
      @mohammedsubairmoidunny2817 Рік тому +130

      ശ്രേതാ അല്ല.. ശ്വേത... തമിഴിലെ മാത്രമല്ല.. മലയാളത്തിലേയും...

    • @damn405
      @damn405 Рік тому

      Aanoda poorimone 😂

    • @tpvin
      @tpvin Рік тому +25

      പറഞ്ഞത് നന്നായി.

    • @souragp8966
      @souragp8966 9 місяців тому +4

      Areellenu

    • @AbdulRazak-ht4um
      @AbdulRazak-ht4um 8 місяців тому +30

      പുലിക്ക് പിറന്നത് ഒരിക്കലും
      പൂച്ചക്കുട്ടി ആവില്ലല്ലോ 🥰😍✌️

  • @savad.f
    @savad.f 7 місяців тому +56

    കാവിൽ വാഴുമൊരു കന്നി...
    പൊൻകളരി വാതിലിലെ ദേവി...
    ചിലു ചിലെ ചിലമ്പും ചിലമ്പൊ ലിയോടെ ചിതറി വരുന്നോളെ...
    തെന്നൽ തോൽക്കും തളിരാളെ...
    ഒളിമിന്നൽ പോലെ അഴകോളെ...
    കറു കറെ കറുത്തൊരു കരിമുകിൽ പോലെ മുടി ഉല യുന്നോളെ...ദാസേട്ടന്റെ ഈ വരികൾ എന്റെ പൊന്നേ...
    രോമാഞ്ചമണിയും.ശ്വേതയും അടിപൊളിയായിട്ടു പാടിയിട്ടുണ്ട്.

    • @SureshGopiG
      @SureshGopiG Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asw55
    @asw55 Рік тому +2068

    ഇത് വരെ ഒരു സോങ് രണ്ടാമതും പാടുമ്പോൾ ഇത്ര ഫീൽ കിട്ടിയിട്ടില്ല

    • @marshal1149
      @marshal1149 Рік тому +101

      original track aanu ittirikunath. video edited aanu

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +10

      @@marshal1149 yes

    • @Nikzonv
      @Nikzonv 7 місяців тому +11

      Lalism aade😂

    • @Alchemist337
      @Alchemist337 4 місяці тому +2

      എന്തോന്ന് ചേട്ടാ... ഇത് ഒറിജിനൽ ആണ് അപ്പൊ ഒറിജിനൽ തന്നെ കിട്ടും

    • @godsonthankachan8455
      @godsonthankachan8455 2 місяці тому

      Alla bro vijay humming track paadana kettille​@@marshal1149live singing aan

  • @maheshpalliyara
    @maheshpalliyara Рік тому +320

    എന്തിനാ ഒരുപാട്.. ❤️ഈ ഒരൊറ്റ ഒരെണ്ണം മതിയല്ലോ 👌

  • @sn-rg6xr
    @sn-rg6xr Рік тому +146

    എന്തിനാ അധികം ഇത് ഒന്ന് മതിയല്ലോ ❤❤

  • @surendrank1735
    @surendrank1735 3 місяці тому +14

    ശ്വേതയുടെ അതിമനോഹര ഗാനം.
    Beautiful song❤

  • @antonyag2342
    @antonyag2342 Рік тому +56

    സ്വപ്നങ്ങളിൽ മാത്രം ഈ ശബ്ദം🙏🙏

  • @adarsh.b.s8598
    @adarsh.b.s8598 2 дні тому

    എന്താ ഫീൽ, കോരിത്തരിക്കുന്നു. Goosebumps ❤❤❤

  • @uniqueme2609
    @uniqueme2609 Рік тому +95

    The most proud person there is actually SUJATHA chechi✨✨

  • @ITSMEHIMAANOSH
    @ITSMEHIMAANOSH 9 місяців тому +18

    Enthallae voice...❤❤
    Ammayude munnil..... ethrayum velya legendsinte munnilllll....❤❤❤
    Ethra layichanu
    Sredhayodeyanu
    Chechi padunnath....
    Very proud moment.....for you...& Your.... Mother.... Love you so much ❤️❤️❤️

  • @ajmalzahra143
    @ajmalzahra143 4 місяці тому +5

    ആ പാട്ടിന്റെ ജീവനായ രണ്ടു വരികൾ ..
    ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ & കാവിൽ വാഴുമൊരു കന്യേ ❤❤❤❤

  • @കോട്ടയംഅച്ചായൻ

    നിലാവുള്ള രാത്രിയിൽ നാഷണൽ പെർമിറ്റ്‌ ലോറിയുടെ മുകളിൽ കയറി മാനം നോക്കി രണ്ടു കയ്യും തലയിൽ വെച്ച് മലർന്നു കിടന്നു ഇളം കാറ്റ് കൊണ്ട് ഈ പാട്ട് കേൾക്കുന്ന എനിക്ക് കിട്ടുന്ന ഒരു ഫീൽ വേറെ ലെവൽ ആണ് .......

  • @jamsheerjamshi7011
    @jamsheerjamshi7011 Рік тому +78

    അമ്മേടെ മോൾ തന്നെ 😍🥰

  • @Hadihamdan672
    @Hadihamdan672 Місяць тому +3

    ദൈവത്തിന്റെ അനുഗ്രഹമാണ് ഈ voice love it

  • @Thamburutty
    @Thamburutty 4 місяці тому +54

    2024 കേട്ട് നോക്ക് ഇത് എനിക്ക് പറയാൻ വയ്യ ♥️♥️♥️♥️♥️

  • @SooryaMon-e4n
    @SooryaMon-e4n День тому

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. എന്താ വോയിസ്‌ ❤

  • @abhi3596
    @abhi3596 Рік тому +80

    Thappi eduth kelkunna njaaann.......that feel ✨✨✨

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому +61

    Sweethas sujatha രണ്ടും അടിപൊളി singer's

  • @akku415
    @akku415 16 днів тому

    സുജാത ചേച്ചിയുടെ അതേ ...voice.. പാടുന്ന ആ ശൈലിയും..ഒരു രക്ഷേ ഇല്ല..❤❤

  • @user-tn4yw6us9i
    @user-tn4yw6us9i 7 місяців тому +151

    ഞാൻ ഇത്രയും നാൾ വിചാരിച്ചു ശ്രേയ ഘോഷൽ ആയിരിക്കുമെന്ന്

    • @jaihind-fq8rm
      @jaihind-fq8rm 4 місяці тому +5

      njanum

    • @Jumiofficia
      @Jumiofficia 4 місяці тому +15

      ശ്രേയയെ കടത്തി veti

    • @Itsme-rj6yy
      @Itsme-rj6yy 3 місяці тому +10

      ഇത് പോലെ തന്നെയാണ് ശ്വേതയുടെ പൊന്നിയിൻസെൽവനിലെ 'അലകടലാഴം ' എന്ന സോങ്ങ്. ഒറിജിനൽ തമിഴ്, തെലുങ്ക് വേർഷനെക്കാൾ ഒരുപടി മേളിൽ നിന്നു മലയാളം വേർഷൻ❤🎉

    • @viratkohlifanboy6333
      @viratkohlifanboy6333 18 днів тому

      Podo shreye kadathil vettabamengil onnudi jenikkanam😡​@@Jumiofficia

    • @KS96737
      @KS96737 9 днів тому

      Best 😂

  • @yoonasvlogs3456
    @yoonasvlogs3456 4 місяці тому +19

    ശ്വേത, ഒരു രക്ഷയുമില്ല, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരമായി പാടി.

  • @ratheeshpk8039
    @ratheeshpk8039 7 місяців тому +53

    ഇ പാട്ട് വല്ലാത്തൊരു feel ആണ്‌

  • @abrarnasser5456
    @abrarnasser5456 11 днів тому +1

    One of my favourite old songs ❤

  • @everyasaday1421
    @everyasaday1421 Рік тому +111

    ദാസേട്ടന്റെ എൻട്രി ആണ് പാട്ടിന്റെ പെവർ 🔥

    • @SreejithSreejithsreedharan
      @SreejithSreejithsreedharan 3 місяці тому +2

      കോപ്പ് സ്റ്റുഡിയോയിൽ പാടും ഓപ്പൺ എയർ പറ്റുമോ എനിക്കി അറിയാം ഇല്ല

    • @ajeshp669
      @ajeshp669 3 місяці тому

      ​@@SreejithSreejithsreedharan😏

    • @user-wh5fc8wx6z
      @user-wh5fc8wx6z 2 місяці тому +8

      ​@@SreejithSreejithsreedharanഓപ്പണ്‍ സ്റ്റേജില്‍ യേശുദാസ് കിടു ആയിട്ട് പാടിയരുന്നു അങ്ങേരുടെ പ്രെെം ടെെമില്‍.. പിന്നെ 1960 മുതല്‍ 1990 കള്‍ വരെയൊക്കെ യേശുദാസ് പാടിയതെല്ലാം ലെെവ് ആണ്.. അല്ലാതെ ഇന്നത്തെപ്പോലെ വെട്ടി ഒട്ടിക്കലല്ല..

    • @godsonthankachan8455
      @godsonthankachan8455 2 місяці тому +2

      ​@@SreejithSreejithsreedharanbro ithu live thnne aanu ippathe singers tack ittu paadunna pole alla ivarokke professionals aan track karaoke aanu but singing live aan athu vijayde humming ketta ariyam❤❤❤❤

    • @emperor9882
      @emperor9882 Місяць тому +1

      ​@@SreejithSreejithsreedharan നിന്റെ ഡാഡി ശ്രീധരൻ പാടും പോ kune 🤣🤣🤣

  • @sajeshkumarcc4380
    @sajeshkumarcc4380 3 місяці тому +9

    Clear and perfect voice 💞

  • @christeenajoy3131
    @christeenajoy3131 Рік тому +27

    Headset vach kannadach ithil mathram concentrate cheith kelkanam ante ponnoo voice 💕💕

  • @Prasanth1988-z5q
    @Prasanth1988-z5q 4 дні тому

    Ee song tamilum super..hari haran voice ❤

  • @susham3644
    @susham3644 5 місяців тому +6

    I love her voice and ease of singing

  • @Shanimol-g3s
    @Shanimol-g3s 20 днів тому +1

    Uffff anthoru felling 🎶🎶❤

  • @sunithamksunithamk9996
    @sunithamksunithamk9996 Рік тому +32

    My fvrt 🥺❤️

  • @barathank9636
    @barathank9636 10 днів тому

    Superb song.
    Ishta gaanam.

  • @rabiaebi1135
    @rabiaebi1135 Рік тому +14

    എന്താണ് ഫീൽ voice ufff🔥🔥

  • @fayissh3190
    @fayissh3190 Рік тому +38

    When I became a music director in future
    Njaan paadikkanam enn note cheyth vecha few peoplil oru voice shwethayudethaan💞

  • @varunbabu7638
    @varunbabu7638 4 місяці тому

    ഈ പാട്ടിൻ്റെ ഫീൽ ഒരു രക്ഷയുമില്ല...എക്കാലത്തെയും മികച്ച ഒരു പാട്ട് ആണ്❤❤

  • @anooppk4121
    @anooppk4121 Рік тому +5

    Voice ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️

  • @socialmedia8804
    @socialmedia8804 3 місяці тому +2

    Moonar to trvdm night drive caril varumpol e song oru pad thavana kttu. E song klkmpol vallatha feel anu ipozhum a yathra..

  • @vinods2818
    @vinods2818 7 місяців тому +3

    എൻ്റെ പ്രിയപ്പെട്ട പാട്ട് ❤❤❤😊😊😊😊

  • @jishnukrishna1431
    @jishnukrishna1431 13 днів тому +1

    Paattum cinemyum........❤❤❤
    Ath veroru lokam aaanu🥰

  • @stmarrysbineeshwilsan4127
    @stmarrysbineeshwilsan4127 7 місяців тому +5

    എനിക്കും ഇ പാട്ട് ഇഷ്ടം ആണ് 😍😍

  • @sonofking369
    @sonofking369 6 місяців тому +35

    ഈ പാട്ട് തന്ത്രപൂർവം ചോദിച്ചു പാടിച്ച പിഷാരടിക്ക് ഇരിക്കട്ടെ ഒരു ലൈക്‌

  • @sidhusahara
    @sidhusahara 3 місяці тому

    Theatrel poi kaanan patiyathorkumpo thanne happy aanu... Theatre soundil e song tharunna oru feel undu. Nte ponne... ❤❤❤

  • @fathimafardee1232
    @fathimafardee1232 Рік тому +8

    Ethra feel 😍

  • @shafzz6486
    @shafzz6486 4 місяці тому +2

    ന്തൊരു ഫീൽ ❤ കിടിലൻ voice

  • @ndevkannur6318
    @ndevkannur6318 4 місяці тому +10

    അത് മതി അത്രയും ഉണ്ട് ഇ സോങ് സ്വീറ്റ് വോയിസ്‌ 😘

  • @ajinandanam8152
    @ajinandanam8152 4 місяці тому +66

    അവിടെ ഒരു കോൾഡ് ബ്ലഡ്‌ ഇരിപ്പുണ്ട്.. ശരത് ഏട്ടൻ.. ഇന്നും ഒരാൾക്കും അങ്ങേര് കമ്പോസ് ചെയ്ത ഗാനം നേരാം വണ്ണം പാടാൻ കഴിയില്ല 💕💕😂 👍🏻👍🏻

    • @sinfulmemes2050
      @sinfulmemes2050 4 місяці тому +2

      നീ കൂറിനാൽ വാനം മാറാതോ എന്നൊരു പാട്ട് ശരത്ത് ശ്വേതയെ കൊണ്ട് പാടിച്ചിട്ടുണ്ട്... ഒന്ന് കേട്ട് നോക്ക്..
      ടഫ് notes ആണ്

    • @DeepuP-in3fq
      @DeepuP-in3fq 2 місяці тому +5

      ആർക്കും പാടാൻ വേണ്ടി അല്ലെങ്കിൽ അയാൾ ഒക്കെ എന്തിനാ ഇങ്ങനെ കമ്പോസ് ചെയ്യുന്നേ... സാധാരണക്കാർക്ക് പാടാൻ പറ്റണം പാട്ട്

    • @007chathan
      @007chathan 2 місяці тому

      ഒലക്കേടെ മൂട്😅😅😅 ബുദ്ധിജീവികൾക്ക് മാത്രം ഉള്ളത് അല്ല....

  • @naturelover-id9vb
    @naturelover-id9vb Місяць тому

    ഈ സോങ് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ് ❤

  • @ashfathukkinadka3541
    @ashfathukkinadka3541 4 місяці тому +3

    Gift of God
    Voice❤

  • @vishnur6556
    @vishnur6556 14 днів тому

    My favourite song.. Especially these lines❤️

  • @shailajav3947
    @shailajav3947 Рік тому +7

    Always my fav🥰😍😍

  • @umparadise
    @umparadise 2 місяці тому

    Oh God!! What a voice .. and that song even had the real feel

  • @rameshunni3750
    @rameshunni3750 4 місяці тому +2

    സുജാത ചേച്ചി 😘❤❤❤മത്തൻ കുത്തിയ കുമ്പളം മുളക്കില്ല ❤❤❤❤മോളും അമ്മേയെ പോലെ തന്നെ സിംപിൾ &qute വോയിസ്‌ 🌹🌹

  • @fayizkv453
    @fayizkv453 4 місяці тому +3

    ഈ സോങ്ങിന്റെ സ്റ്റാർട്ടിങ് ബിജിഎം കേട്ടാൽ പിന്നെ ഈ സോങ് കേട്ടിട്ടെ ബാക്കി പരിപാടി ഒള്ളോ one of the best in malayalam 🤟🏿

  • @apzzcreationz8585
    @apzzcreationz8585 Місяць тому

    The composition... Brilliant..
    Lyrics...... Perfect.....
    And the voice...

  • @sreelakshmi_vk8977
    @sreelakshmi_vk8977 Рік тому +12

    Fav lines❤️❤️✨

  • @aiswaryaaishu4121
    @aiswaryaaishu4121 2 місяці тому

    All time favorite song.. Such a masterpiece❤❤

  • @brownysworld5504
    @brownysworld5504 Рік тому +6

    ദാസേട്ടൻ songs❤️❤️❤️

  • @i__am_ghost_rider_
    @i__am_ghost_rider_ 4 місяці тому

    എന്റെ favourite song list ലെ ഒരു പാട്ടാണ് ഇത്.🥰

  • @ansatomy9980
    @ansatomy9980 Рік тому +11

    Orennam mathiloo ❤❤❤ ijjathii❤❤❤

  • @snehatitus4982
    @snehatitus4982 2 місяці тому

    അമ്മയെപ്പോലെ തന്നെ മകൾക്കും magical voice 💕

  • @vishnuv6681
    @vishnuv6681 Рік тому +21

    voice 😍😍😍

  • @SubashSubu-vm9ng
    @SubashSubu-vm9ng 4 місяці тому

    Magical voice പിടിച്ചിരുത്തി പോകും ❤️❤️

  • @nithya6322
    @nithya6322 Рік тому +3

    2nd time padittum athee feel❤❤❤fav song ❤❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 місяці тому

    One of the best... 🙌🏻✨only one song with ദാസേട്ടൻ 👌🏻but that's very precious 🎶💞👏🏻

  • @negan_yt-channel
    @negan_yt-channel Рік тому +8

    What a nostalgic movie and the song

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 20 днів тому +1

    എൻ്റെ അമ്മേ കേട്ടാലും മതിവരാത്ത സോങ്സ് സൗണ്ട്

  • @sachualan8128
    @sachualan8128 Рік тому +65

    അമ്മടെ അതെ വോയിസ്‌ 🥰🥰

    • @dj-qj6ud
      @dj-qj6ud Рік тому +13

      Better than sujatha

    • @bindhumurali3571
      @bindhumurali3571 Рік тому +2

      ​@@dj-qj6udഅതെ 👌

    • @ANKITHA_007
      @ANKITHA_007 7 місяців тому +5

      Ammayekkalum nalla voice aanu... Sujata high pitch padumpo words onum clear alla

  • @poulosepappu5746
    @poulosepappu5746 7 місяців тому +2

    Oh what a voice God given what a great vice ❤❤❤❤

  • @mr.villan6074
    @mr.villan6074 3 місяці тому +10

    ഈ സിനിമ re release ചെയ്താൽ എത്രപേർ കാണും

  • @sarathanitha8419
    @sarathanitha8419 Місяць тому

    രാജ്ഞി യും തോഴിയും തൊട്ടപ്പുറത് തന്നെ ഇരിപ്പുണ്ട് ....❤

  • @irshadsumayya6191
    @irshadsumayya6191 7 місяців тому +17

    Nte ponneee voiceee❤❤❤❤❤❤❤

  • @user-lv3rf2ls6c
    @user-lv3rf2ls6c Місяць тому

    അഹങ്കാരികളായ പാട്ടുകാർ

  • @ridermediavlogs2286
    @ridermediavlogs2286 Рік тому +5

    My most favourite song 😍😍

  • @babyhousevarkala67
    @babyhousevarkala67 4 місяці тому

    എന്താ feel ഈ കേൾക്കുമ്പോൾ എന്തോ അതിൽ melt ആയി പോകും. ❤❤❤❤❤❤

  • @abijithk.p2272
    @abijithk.p2272 Рік тому +5

    Uff.. aa feel💞💞🔥🔥

  • @Chirakkal.Sreehari.
    @Chirakkal.Sreehari. 4 місяці тому +1

    Dasettante entry und❤️🔥uff romanjam

  • @amalkrishnaakr6692
    @amalkrishnaakr6692 Рік тому +155

    ഇതിനു ശേഷം ദാസേട്ടന്റെ ഒരു വരവുണ്ട്

    • @Nikzonv
      @Nikzonv 7 місяців тому +3

      Eth prgrm

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS 2 місяці тому

      ​@@Nikzonv programil alla....songil backy potion dasettan alle paadunnath....athaanu avar mean cheythe

    • @maymonsuresh3943
      @maymonsuresh3943 Місяць тому

      Program il alla .. ith kazinj male voice aan​@@Nikzonv

    • @SureshGopiG
      @SureshGopiG Місяць тому

      ❤❤❤❤❤❤❤❤❤

  • @nihalpv2576
    @nihalpv2576 2 дні тому

    Favorite song ❤

  • @Sha.7736
    @Sha.7736 3 місяці тому +8

    ഒരു രക്ഷയും ഇല്ല 😍😍

  • @sangeethasivadas8618
    @sangeethasivadas8618 Місяць тому

    Her melting voice☺️☺️☺️

  • @FMali12345
    @FMali12345 Рік тому +3

    Magical voice

  • @sarathbs2923
    @sarathbs2923 4 місяці тому

    സംഗീതം എപ്പോഴും ഒരു ലഹരിയാണ് 💝💝💝

  • @savadbinrahim383
    @savadbinrahim383 Рік тому +5

    What a voice 🔥🔥🔥🔥🥰🥰🥰

  • @ashiqashiqm4647
    @ashiqashiqm4647 28 днів тому +1

    Ente Mone
    Ejjathi Feel
    ❤️

  • @anshadaboobakkar9952
    @anshadaboobakkar9952 20 днів тому

    അമ്മയേക്കാൾ കൂടുതൽ song പാടി supper voice

  • @yedhukrzhna1067
    @yedhukrzhna1067 Рік тому +5

    രോമാഞ്ചം 🥰🥰

  • @augustink.o5881
    @augustink.o5881 23 дні тому

    അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉള്ള മകൾ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @true-way-kerala
    @true-way-kerala 8 місяців тому +14

    ഇതൊന്നുമല്ല ഇത് കഴിഞ്ഞിട്ട് ദാസേട്ടൻ്റെ ഒരു എടുപ്പ് ഉണ്ട് എൻറെ പൊന്നോ ഒരു രക്ഷയുമില്ല

    • @savad.f
      @savad.f 7 місяців тому +1

      സത്യം.രോമാഞ്ചമണിയും ആ വരികൾ കേൾക്കുമ്പോൾ.👌

    • @sulubabu1308
      @sulubabu1308 7 місяців тому

      Link tharumo

    • @SureshGopiG
      @SureshGopiG Місяць тому

      ❤❤❤❤❤❤❤❤

  • @Rinuanath
    @Rinuanath 2 місяці тому

    Antha feel magical voice ammaude abhimanam❤❤❤❤❤❤❤

  • @aswanivasudevan8828
    @aswanivasudevan8828 Рік тому +8

    💎😍🥰 aa voice❄️