Ee Kanni Koodi | Super Hit Malayalam Crime Thriller Full Movie | Saikumar | Thilakan | Murali

Поділитися
Вставка
  • Опубліковано 26 сер 2024
  • Ee Kanni Koodi is a Malayalam police procedural drama film directed by K. G. George and produced by Ousepachan Valakuzhy. The film stars Ashwini, Sai Kumar, Sukumari and Thilakan in the lead roles.
    Kumudam, a sex worker, is found dead in her house by her friend Thomas. Thomas is a hotel manager and visits her during the last days of the month when he has off. The film deals with the investigation carried out by Circle Inspector Raveendran.

КОМЕНТАРІ • 104

  • @sanalcd
    @sanalcd 2 місяці тому +51

    നല്ല ത്രില്ലർ മൂവി.. ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ... കെ ജി ജോർജിന്റെ ത്രില്ലർ..🔥2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ

  • @SANASANA-ec6yx
    @SANASANA-ec6yx 2 місяці тому +104

    2024ൽ ഇത് കാണുന്നവർ ഉണ്ടോ

  • @FasilPv-ic9qe
    @FasilPv-ic9qe 25 днів тому +4

    ഇതൊക്കെയാണ് സിനിമ.കെ.ജി. ജോർജ് സാർ നിങ്ങളെ നമിക്കുന്നു... 🙏🙏🙏
    സ്ത്രീകളെ അത്രമേൽ ബഹുമാനിക്കുന്ന, മനസ്സിലാക്കിയ ഒരു മനുഷ്യനെ ഇങ്ങനെ ഒരു സിനിമ എടുക്കാൻ കഴിയൂ... സ്ത്രീകൾക്ക് ഇത്ര പ്രാധാന്യം കൊടുത്ത, സ്ത്രീകൾ അനുഭവിക്കുന്ന ഒട്ടേറെ വിഷയങ്ങൾ, അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെയും ചർച്ചചെയ്യ്ത വേറെ ഒരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടാകാനിടയില്ല...
    നിങ്ങളുടെ ഓരോ സിനിമയും ഒത്തിരിയിഷ്ടം....!❤️❤️❤️

  • @ajojose7871
    @ajojose7871 3 місяці тому +66

    Reels കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു പടം ഉള്ളത് അറിയുന്നത്

  • @AnnMariaSebastian
    @AnnMariaSebastian 5 місяців тому +20

    നായിക അഭിനയം, കഥാപാത്രം , ....... എഴുത്ത് 💯

  • @unnimathew4768
    @unnimathew4768 2 місяці тому +13

    ജോസ് പ്രകാശ്,,, സുകുമാരി 👍🏻👍🏻acting

  • @vidhusekhar4845
    @vidhusekhar4845 2 дні тому

    കെ ജി ജോർജിൻ്റെ ''ഇരകൾ'' കഴിഞ്ഞ ദിവസം കണ്ടു. ഇപ്പോൾ ഇത് കാണുന്നു

  • @kcvinu
    @kcvinu Місяць тому +3

    ഹർഷൻ എന്ന ക്യാരക്ടറിനൊക്കെ കുറേക്കൂടി സ്ക്രീൻ സ്പേസ് കൊടുത്ത് അയാളുടെ വൈകാരികഭാവങ്ങൾ നന്നായി പകർത്താമായിരുന്നു. പക്ഷേ ഈ നടനേക്കാൾ മികച്ച ഒരു അഭിനേതാവിനു നല്ല സ്കോപ്പുള്ള ഒരു സ്ക്രിപ്റ്റാണിത്. ശ്രീമാൻ കെ.ജി. ജോർജ്ജ് ചെലവു ചുരുക്കിയതായിരിക്കാം.

  • @underworld2770
    @underworld2770 29 днів тому +2

    ഹർഷൻ എന്ന കഥാപാത്രം 🎉

  • @jrjeevan-zo4bw
    @jrjeevan-zo4bw Місяць тому +5

    അനാവശ്യ gimmicks ഒന്നുമില്ല but nice movie 🎉🎉

  • @maniselvam9275
    @maniselvam9275 Місяць тому +2

    இத்தனை நாளாய் இந்த படத்தை எப்படி மிஸ் பண்ணேன்?!adipoli padam

    • @syamhere
      @syamhere 15 днів тому +1

      சரியான படம். பிசிட்டாங்க.

  • @Meetusashi
    @Meetusashi Місяць тому +3

    നല്ല പടം...reels കണ്ടപോലെ മനസ്സിലായത്

  • @sabeerali5731
    @sabeerali5731 3 місяці тому +18

    Super Film... Innum Nadakunna Subject.... 🙄👍

  • @kannanprabhakar2806
    @kannanprabhakar2806 21 день тому +1

    Charley aaloru manyananu 😊..actingilum pakka businessman 🎉

  • @sheejato3229
    @sheejato3229 2 місяці тому +4

    Super movie 👍കാണാൻ ഒരുപാട് വൈകി

  • @Wonderworld1557
    @Wonderworld1557 Місяць тому +2

    Nalla oru movie...nice Scripts... acted well by all

  • @aj9583
    @aj9583 2 місяці тому +4

    Superrrr film ❤
    .....case investigation okhe realistic.
    Effect of Karma has shown nicely.

    • @SuperPatricluvyoutub
      @SuperPatricluvyoutub 2 місяці тому

      Karma?

    • @mythicalson2065
      @mythicalson2065 Місяць тому

      Karma - the husband did not live up to his civil position in life, therefore karma - he lived to see the repercussions of a failed alcoholic husband.

  • @ISRA470
    @ISRA470 5 місяців тому +4

    നായിക കഥാപാത്രം 🖤🥺

  • @sandhyaramesh8876
    @sandhyaramesh8876 Місяць тому +4

    2024 ജൂലൈ 12... Super movie.. 👌🏻

  • @vipin_kurinji
    @vipin_kurinji Місяць тому +2

    കൊള്ളാം കണ്ടോള്ളൂ 👍

  • @sintokk9317
    @sintokk9317 3 місяці тому +3

    Good film... salute to George sir 😊

  • @azenterprises-y7f
    @azenterprises-y7f Місяць тому +1

    Wow Gold Standard Filim

  • @SARATH.E.S.
    @SARATH.E.S. 6 днів тому

    സൂപ്പർ സിനിമ, പൊളി

  • @umeshpv8838
    @umeshpv8838 Місяць тому +1

    ഇതിൻ്റെ കഥയാണ് ഹീറോ

  • @John-nf1wt
    @John-nf1wt Місяць тому +1

    നല്ല സിനിമ❤

  • @fameerfameer9870
    @fameerfameer9870 27 днів тому +2

    ഈ നടി ഇപ്പോൾ മരിച്ചു

  • @kannanprabhakar2806
    @kannanprabhakar2806 21 день тому

    Good movie...fantastic🎉

  • @manusree9920
    @manusree9920 5 днів тому

    കാണാതായ പെൺകുട്ടി കൂടി കണ്ടു നോക്ക്

  • @AshlinVarghese-kv4py
    @AshlinVarghese-kv4py 4 дні тому

    Time വെറുതെ കളഞ്ഞു 😔

  • @kishorkrishnan653
    @kishorkrishnan653 Місяць тому

    Nalla plot..well direction

  • @anask4694
    @anask4694 6 днів тому

    Wow വല്ലാത്തൊരു മൂവി

  • @premnair5199
    @premnair5199 Місяць тому +2

    ഈ നടിയെ വേറൊരു പടത്തിൽ ഭീമൻ രഖു റേപ്പ് ചെയ്യുന്ന സീൻ കണ്ടിട്ടുണ്ട് ഒറിജിനൽ പോലെ ഉണ്ട്

  • @anilcleetusbobby1991
    @anilcleetusbobby1991 3 місяці тому +2

    Beautiful location

  • @user-wy8xl5nx5q
    @user-wy8xl5nx5q Місяць тому +1

    Super movie 💯

  • @user-xj6te9ze5y
    @user-xj6te9ze5y Місяць тому

    Supperb movie 💞💞💞💞💞😢😢😢

  • @Jahasrafi95
    @Jahasrafi95 Місяць тому +1

    നല്ല സ്റ്റോറി 😢

  • @anjalikp2680
    @anjalikp2680 Місяць тому

    Adipoli climax❤

  • @VisakhcvCherukadhouse
    @VisakhcvCherukadhouse 2 місяці тому +1

    Nalla filim
    😊

  • @lizysaleel4346
    @lizysaleel4346 Місяць тому +1

    2024 ജൂലൈ 25👌🏻👌🏻

  • @shajithomas2309
    @shajithomas2309 16 днів тому

    Nisce

  • @user-zv9yu4lg5f
    @user-zv9yu4lg5f День тому

    ❤❤❤

  • @allanaugustine9604
    @allanaugustine9604 4 місяці тому +4

    സൂസൻ ഇത്രയും വല്യ വെടി ആണോ 😂😂😂

  • @salamath4571
    @salamath4571 Місяць тому

    Polli Sanam 🎉🎉🎉🎉

  • @MAHESHM-sg2xn
    @MAHESHM-sg2xn Місяць тому +1

    ഇതാണ് സിനിമ... ❤️❤️❤️❤️

  • @pratheeshp1119
    @pratheeshp1119 2 місяці тому

    Super film

  • @simithomas7670
    @simithomas7670 2 місяці тому

    Super movie 😍👌👌

  • @sabirp765
    @sabirp765 2 місяці тому +1

    സൂപ്പർ മൂവി

  • @MohanakumarBs
    @MohanakumarBs 4 дні тому

    🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @kanyakumari181
    @kanyakumari181 2 місяці тому +4

    2024 ജൂൺ 18

  • @Riyadcoqatar
    @Riyadcoqatar Місяць тому

    Good

  • @jaleelemirates3888
    @jaleelemirates3888 Місяць тому

    Y arrested him what's he do wrong😂

  • @user-ir1li1gf6z
    @user-ir1li1gf6z 2 місяці тому +1

    2024 June 19

  • @raj66729
    @raj66729 Місяць тому

    നായിക 🔥🔥🔥🔥

  • @hannnamariyam2026
    @hannnamariyam2026 Місяць тому

    2024 July 21

  • @musthafamc4879
    @musthafamc4879 Місяць тому

    👌

  • @raj66729
    @raj66729 Місяць тому

    ഒരു വെടി രൂപന്തര പെടുന്ന മഹത്തായ കഥ

  • @12345Siddi
    @12345Siddi 2 місяці тому

    19 June 2024 time 8.56

  • @sailesks1748
    @sailesks1748 Місяць тому

    2024 July 8

  • @antonyjeromealpy
    @antonyjeromealpy 5 місяців тому +4

    2:00:19 to 2:00:26 പുന്നപ്ര അപ്പച്ചൻ !!!

  • @SreemathiMohanan-lh4qb
    @SreemathiMohanan-lh4qb Місяць тому

    2030 ജൂൺ 12

  • @Riyadcoqatar
    @Riyadcoqatar Місяць тому

    2024/6🎉🎉🎉🎉

  • @JaleelAsad-nt9dc
    @JaleelAsad-nt9dc Місяць тому

    ❤🥰👍

  • @ShinasShafi
    @ShinasShafi Місяць тому

    Ente susa .ksrtc ayi

  • @rakeshpk9552
    @rakeshpk9552 2 місяці тому

    ❤️

  • @jamalponnani1651
    @jamalponnani1651 2 місяці тому

    ❤❤❤❤

  • @munnasstream8338
    @munnasstream8338 3 місяці тому

    സൂപ്പർ....❤❤❤❤

  • @jeesmathews3522
    @jeesmathews3522 3 місяці тому +1

    Foolish movie. Why didn't do the body for post mortem ?

    • @sreehari3127
      @sreehari3127 3 місяці тому +3

      31:34

    • @M4ManuCHMD
      @M4ManuCHMD 2 місяці тому

      Ah bestu.. 😂

    • @rakeshpk9552
      @rakeshpk9552 2 місяці тому

      ഹമ്മേ... 🤣ദുരന്തം തന്നെ

    • @sreyasraj-vi9ui
      @sreyasraj-vi9ui 2 місяці тому +5

      Da padam motham bodhathode kaann

    • @ashhar7
      @ashhar7 Місяць тому

      @@sreyasraj-vi9ui😂😂

  • @Ashwin-xo3oc
    @Ashwin-xo3oc Місяць тому

    2024 July 7. 9:15 pm