Ashok Leyland Dost Plus bs6 | ചെറിയ വിലക്ക് നല്ല commercial വാഹനം | PRICE | DOWNPAYMENT | EMI എത്ര?

Поділитися
Вставка
  • Опубліковано 21 кві 2021
  • Ashok Leyland Dost bs6 | കരുത്തൻ മാരിൽ കരുത്തൻ | PRICE എത്ര? | DOWNPAYMENT എത്ര? | EMI എത്ര?
    contact number:- 9747601877
    INSTAGRAM ID :- exarmymallu...
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #AshokLeyland #ashokleylanddost #exarmymalluvlogs

КОМЕНТАРІ • 137

  • @hamsavm4975
    @hamsavm4975 3 роки тому +90

    വരുമാനം ഉണ്ടാവുന്നത് യുട്യൂബർ മാർക് അല്ലാതെ ഇപ്പോഴത്തെ അവസ്ഥയിൽ വാങ്ങുന്നവന് കഷ്ടകാലം. പിന്നെ ആരെങ്കിലും വാങ്ങിയാൽ കമ്പനിക്കും

    • @iam__vengeance886
      @iam__vengeance886 3 роки тому +8

      അപ്പോൾ കൂലിപ്പണിക്ക് പോണതാണ് നല്ലത് 😂😂😂

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 роки тому +8

      😆😆😆 സത്യം ബ്രോ ഇതൊരെണ്ണം വീട്ടിൽ ഇട്ടു വെറുത ഇരിക്കുന്ന ഞാൻ

    • @rohithranju8371
      @rohithranju8371 2 роки тому +1

      @@maruboomiyilorumalayali7308 kodukkunno njaan orennam nokkinadakuva

    • @vijayadasvg603
      @vijayadasvg603 2 роки тому +1

      Iiiîuh

    • @f63entertainment31
      @f63entertainment31 2 роки тому +1

      @@maruboomiyilorumalayali7308 ...bro edukan aagraham und ... Ntha abipraayam

  • @ibrahimkt7542
    @ibrahimkt7542 3 роки тому +57

    ഞാൻ ഓടിച്ച ഗുഡ്‌സ് വണ്ടികളിൽ ഏറ്റവും നല്ല വണ്ടി👍👍 2012ണ്ടിൽ ദോസ്ത് വാങ്ങിട്ട് ഒരു കമ്പ്ലയിന്റും ഇ ഇല്ലാതെ 6 വർഷം ഉബയോഗിച്ചു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട വണ്ടി

    • @pravinkumark2889
      @pravinkumark2889 3 роки тому +6

      athu bolero pick up ottichitt illa nu thonnu ... athinte comfort ,load capacity ellam ariyathath kond

    • @ibrahimkt7542
      @ibrahimkt7542 3 роки тому +9

      @@pravinkumark2889 ദോസ്ത് ഓടിക്കുന്ന സുഖം ബൊലേറോ ഓടിക്കാൻ ഇല്ല

    • @arung9051
      @arung9051 3 роки тому +5

      എൻ്റെ അടുത്ത് ഉണ്ട്. 4 ടൺ വച്ചു നല്ല വലിയുണ്ട്' Sയർ പൊട്ടുന്നത് കൊണ്ട് ' രണ്ടര, മൂ നിൽ ഒതുക്കി

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 роки тому +1

      നിനക്ക് ഓട്ടം കുറവാണ് അല്ലെ 😉

    • @arung9051
      @arung9051 2 роки тому +1

      @@maruboomiyilorumalayali7308 ഒരു വർഷത്തിൽ 60000-ഓടി - കുറവോ കൂടുതലോ ഒന്നും ഞാൻ പറയുന്നില്ല - നിങ്ങൾ കണക്ക് കൂട്ട്

  • @unni7083
    @unni7083 3 роки тому +8

    ഇച്ചായൻ 💖💖💪💪💪💪💗💗💗💗💖😍😍😍😍😍😍😍😍 അശോക് ലെയ്‌ലൻഡ് 💪💪💪 സാധാരണ കാരന്റെ കൂലി വണ്ടി 💪💪💪.. ലോറി, ടിപ്പർ ഉള്ള ആളുകൾ ആ രീതിയിൽ വരുമാനം ഉണ്ടാക്കുമ്പോൾ സാധാരണ കാരെന്നു ഒരു ചെറിയ രീതിയിൽ വലിയ ലാഭം ഉണ്ടാകാൻ ഈ ലോഡ് കിങ് വണ്ടി സാധിക്കുന്നു... എല്ലാരുടെ സ്വപ്‌നങ്ങൾ സാധ്യമാകട്ടെ 💖💖💖 എന്നു പ്രാർഥിക്കുന്നു 💖💖💖 god bless uuu💖💗💗💖😍😍😍😎

    • @unni7083
      @unni7083 3 роки тому +2

      ഇച്ചായൻ 💖💖💗😍😍 😎😎😎😍😍💗💗

  • @DileepKumar-zq5se
    @DileepKumar-zq5se 3 роки тому +17

    പണക്കാരനാവാൻഏറ്റവുംനല്ലമാർഗം കമ്പനിക്കും. പമ്പുടമകൾക്കും

  • @unnikrishnans4640
    @unnikrishnans4640 3 роки тому +16

    2 വാഹനങ്ങൾക്കും ഒരെ എഞ്ചിൻ കപ്പാസിറ്റി...ബഡാ ദോസ്ത് എന്ന വാഹനത്തിൽ ലോഡിങ് ഏരിയ വർധിപ്പിച്ചിരിക്കുന്നു ലോഡ് കൂടുതൽ കയറ്റുമ്പോൾ എഞ്ചിൻ ലൈഫ്നെ അത് ബാധിക്കില്ലേ..?

  • @alexview2261
    @alexview2261 3 роки тому +4

    pwolii video

  • @bigmalayali554
    @bigmalayali554 3 роки тому

    adipoli bro ee video njaan nokki nadakkuvaayirunnu bro adipoli aanu

  • @shyjujohn2368
    @shyjujohn2368 3 роки тому +3

    റിവ്യൂ നന്നായിട്ടുണ്ട് ✌️✌️

  • @googlemalayalam3292
    @googlemalayalam3292 3 роки тому +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌🌹

  • @shameerk2135
    @shameerk2135 2 роки тому +9

    Tata ഇൻട്ര യാണ് ഇതിലും ബെറ്റർ ബഡാ ദോസ്ത് 🤩🤩🤩

  • @BASICS97
    @BASICS97 3 роки тому +1

    Nice jomy chetta👍

  • @Crazyabout355
    @Crazyabout355 2 роки тому +1

    Hi Bro. CNG commerical vehicle video chaiyamoo. Athu cherukidakarkku upakarapedum.

  • @user-fo2dl7rp1t
    @user-fo2dl7rp1t 2 роки тому +4

    TATA ude കുഞ്ഞാന യാണ് നല്ലത് thinekkalum mileage und savings koottam

  • @vishnuvivek3215
    @vishnuvivek3215 3 роки тому +2

    Second hand six wheel national permit oru video idumooo

  • @aryanjoby6109
    @aryanjoby6109 2 роки тому +1

    Bolero City pick up city use inu valare sukam front bonet kurachu... back body kooti...

  • @mohammedfazil5237
    @mohammedfazil5237 3 роки тому +1

    Nyc consept

  • @nisarnisu858
    @nisarnisu858 3 роки тому +1

    Super 😘

  • @anoopb83
    @anoopb83 Рік тому +3

    Dost Plus നല്ല വണ്ടിയാണ്. 5 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല .നല്ല Load ഉം വലിക്കും. 4 ton വരെ വണ്ടിയിൽ Load കയറ്റുന്നുണ്ട്

  • @anjaloses7130
    @anjaloses7130 3 роки тому

    Ford freestyle review koodi cheyuo

  • @ashikpb3184
    @ashikpb3184 3 роки тому +1

    Maxi truk plus video chaiyamo

  • @kabeerdmm9930
    @kabeerdmm9930 3 роки тому

    Super 👌👍

  • @arjuntt9082
    @arjuntt9082 3 роки тому +2

    Mahindra pick upinte review chyimo

  • @sudheesharya6334
    @sudheesharya6334 3 роки тому

    Chetta orennam vaangiyal kollamen und onn sahahikkumo financial help alla kettoooooo

  • @srikrishnagosala8234
    @srikrishnagosala8234 3 роки тому

    Good

  • @nayeemvapputty8925
    @nayeemvapputty8925 3 роки тому

    Good👍👍👍

  • @fasilpeepeesf1442
    @fasilpeepeesf1442 3 роки тому +1

    Senser problams undanavo ?maduthu

  • @faisalnasee6838
    @faisalnasee6838 3 роки тому

    ന്യൂ ബഡാ ദോസ്ത് ഫ്രണ്ടിൽ ലീഫ് സെറ്റ് ആണോ ഷോക് അബ്സർ ആണോ?

  • @sugileshkumar9722
    @sugileshkumar9722 3 роки тому

    👍❤❤💕💕

  • @ajaydurga7785
    @ajaydurga7785 2 роки тому

    ഈ വണ്ടിയിൽ ഹൈഡ്രോളിക്ക് സിസ്റ്റം ഉണ്ടോ ബഡാ ദോസ്ത്തിന് വില എത്ര ഫസ്റ്റ് പേമെന്റ എത്ര മാസ അടവ് എത്ര

  • @sharonjk1343
    @sharonjk1343 8 місяців тому

    2:46 😂 present sir

  • @user-gn9ly7od6t
    @user-gn9ly7od6t 3 роки тому +1

    യദു bro

  • @akshayatrvlog9143
    @akshayatrvlog9143 3 роки тому

    Commercial vehicle second hand nirthiyo

  • @ahanmed6903
    @ahanmed6903 2 роки тому +2

    ഞാനൊന്ന് എടുത്തിട്ടുണ്ട് സർവീസ് ചെല്ലുമ്പോഴാണ് ഇവരുടെ സ്വഭാവം മനസ്സിലാവും

  • @Naidu111SK
    @Naidu111SK Рік тому

    Change the Tyre size of dost plus 195 15inch to 7.00 R15 inches later u see dost plus seem like bigger bada dost 😋😜

  • @GracyGeorge-bd4ei
    @GracyGeorge-bd4ei 16 днів тому

    മഴ പെയ്യ്താൽ a/c allel kudungum
    pinne മുന്ന് വശത്തു നിന്ന് വെയിൽ

  • @omerhassan4899
    @omerhassan4899 2 роки тому +1

    Arokke nd paranjalum Karnataka spclly bangalore, Hassan , atc ivde okke bolero kuravanu ..dost anu kooduthal ..ivde van hittanu

  • @shijinchangayil5735
    @shijinchangayil5735 2 роки тому +1

    TATA INTRA V30😍

  • @raheezbinpari7858
    @raheezbinpari7858 3 роки тому +6

    വണ്ടി വീട്ടിൽ നിർത്തിയിട്ട നടക്കേണ്ട ഗതികേട് ആണ് എനിക്ക് വന്നത്

    • @surajsoman726
      @surajsoman726 2 роки тому

      അതെന്താ

    • @vandiholic451
      @vandiholic451 2 роки тому

      Bro service problem anenkil Ashok Leyland inte sitel keyari report chyta mati

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 11 місяців тому +1

    10 ലക്ഷം വില വരുന്ന ഒരു ദോസ്ത് പ്ലസ് Starring adjustment option No What ❓️❓️❓️👍

  • @raheezbinpari7858
    @raheezbinpari7858 3 роки тому +3

    എന്റെ വണ്ടി എടുത്തിട്ട് ആദ്യത്തെ ഓട്ടത്തിൽ തന്നെ വണ്ടി ഓവർ ഹിറ്റായി

  • @raheezbinpari7858
    @raheezbinpari7858 3 роки тому +2

    ചോറും കാരോട് കാര്യം പറഞ്ഞപ്പോൾ അവരത് ഇത് അങ്ങനെ ഇങ്ങനെ എന്നുപറഞ്ഞു തട്ടി കളിക്കുകയാണ്

  • @raheezbinpari7858
    @raheezbinpari7858 3 роки тому +1

    ഞാൻ വാങ്ങിയിട്ട് തന്നെ എന്റെ വണ്ടി കംപ്ലൈന്റ് ആയി

  • @raheezbinpari7858
    @raheezbinpari7858 3 роки тому +5

    മൂന്നുമാസം വണ്ടി വീട്ടിൽ നിർത്തിയിട്ട അടച്ചു

  • @kaluwizard4504
    @kaluwizard4504 2 роки тому +1

    High range vandi വലിവ് ഇല്ലാ

  • @ashokleylanddost6613
    @ashokleylanddost6613 3 роки тому +9

    ഓട്ടം നിങ്കൾ കൊടുക്കുമോ sparparts ഓവർ റേറ്റ്

  • @aryanjoby6109
    @aryanjoby6109 2 роки тому +6

    Bolero pick up aanu ithilum better njan Bolero bs6 city pick up owner aanu 1.5ton pay load....nalla valivu nalla yathra sukam load illel oru chaatoom illa High range okke Bolero pick up aanu better....bs6 nalla comfort 💯 satisfied

    • @manish3106
      @manish3106 2 роки тому

      Mileage എത്ര കിട്ടും?

    • @ashik98vijayan78
      @ashik98vijayan78 2 роки тому

      Maintaince cost ethraya

    • @aryanjoby6109
      @aryanjoby6109 2 роки тому

      @@ashik98vijayan78 company sercice first service 3500
      Second 1000
      Maintenance kurava 👍

    • @ashik98vijayan78
      @ashik98vijayan78 2 роки тому

      @@aryanjoby6109 analle

  • @raheezbinpari7858
    @raheezbinpari7858 3 роки тому +3

    മൂന്നുമാസത്തിനിടെ മുകളിലായി ഞാൻ വണ്ടി എടുത്തിട്ട്

  • @binoyravindran7879
    @binoyravindran7879 3 роки тому +11

    കൊറോണ സമയത്ത് സ്വയംതൊഴിൽ എന്ന് പറഞ്ഞിട്ട് പുതിയ വണ്ടി എടുത്തിട്ട് എവിടെട ഓടാൻ ഓടിയാലും ഓടിയില്ലെങ്കിലും യദു പറഞ്ഞപോലെ 16000 cc അടയ്ക്കണം 😂🙏

  • @Faisalmhdali
    @Faisalmhdali 3 роки тому +4

    ഇതിൻ്റെ passenger model ഉണ്ടോ

  • @nabeelmoosa1022
    @nabeelmoosa1022 2 роки тому

    Broo
    Aarum vangaruthe
    Durantham vandi aan dost
    Ashok leyland enna makersinte ettavum velya palicha

    • @omerhassan4899
      @omerhassan4899 2 роки тому

      Karnataka il van hittanu bro

    • @vandiholic451
      @vandiholic451 2 роки тому

      Avan chance illa ola elarum vandi kuruchu Nala karyam a paryune

    • @unaises4810
      @unaises4810 Рік тому

      Dhost plus ഓണർ ആണ് ഞാൻ 5ട്ടൻ വരെ കയറ്റി ഓടുന്നു ഇത് വരെ ഒരു പണിയും ഇല്ല വണ്ടി 1.40 ആയി 🔥🔥🔥

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 3 роки тому +3

    ഫ്രീ സർവ്വീസ് എന്താണ് കമ്പനികൾ ഉദ്ദേശിക്കുന്നത്....?

    • @sebinbaby1715
      @sebinbaby1715 2 роки тому

      ഇൻഡിക്കേറ്ററും ബ്രേക്ക് ലൈറ്റും കത്തുമോ എന്ന് നോക്കും അത്ര തന്നെ

  • @SureshKumar-li8fb
    @SureshKumar-li8fb 3 роки тому

    Want dost with hydralic xip

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 11 місяців тому +1

    American company car gmc Gulf country all car Starring adjustment option Is Ashok layout company no What happened🤣

  • @k.Jack.Sparrow
    @k.Jack.Sparrow Місяць тому +1

    Dhosth plus spindle shake tire kut go survis centet ask formen greesing spindle and elaoment vecle no kl13 4608kannur very bisi no chek spindle 😮coper bush no good sevies vehcle go on12550😮

  • @abdunisarvp1016
    @abdunisarvp1016 Рік тому

    Dosth tae stall modal vanti undo pls contact

  • @raheezbinpari7858
    @raheezbinpari7858 3 роки тому +7

    ആരുംതന്നെ ബഡാ ദോസ് വാങ്ങരുത്

  • @vikramanp7215
    @vikramanp7215 Рік тому

    Semanumber

  • @vikramanp7215
    @vikramanp7215 Рік тому

    I want book

  • @alivkkannavam7496
    @alivkkannavam7496 2 роки тому +2

    ഈ രണ്ട് വണ്ടിയിലും വെച്ച് ഏത് എടുക്കുന്നതാണ് നല്ലത്? എനിക്ക് പച്ചക്കറി കൊണ്ട് വരാനാണ്

  • @adarshsuresh1556
    @adarshsuresh1556 3 роки тому +5

    മഹീന്ദ്ര bolero pickup inte aduthu polum varilla eth.

  • @sonetpj2803
    @sonetpj2803 3 роки тому +13

    Bolero pickup fans indo 💪💪💪

    • @asokkumar1183
      @asokkumar1183 3 роки тому +3

      Only Ashok Leyland fans

    • @haridevappu3855
      @haridevappu3855 2 роки тому +2

      @@asokkumar1183 ഒരു ശോകം വണ്ടി. കോപ്പ്

    • @vandiholic451
      @vandiholic451 2 роки тому

      @@haridevappu3855Leyland 🔥

  • @santhoshsanthu7879
    @santhoshsanthu7879 2 роки тому

    BS6 new Ashok Leyland for sale

  • @idukkikkaran7439
    @idukkikkaran7439 3 роки тому +17

    Mahindra pikup nea veallal ayittilla⭕❗❗❗❗⭕

  • @shibumuralidharan1137
    @shibumuralidharan1137 2 роки тому +1

    കൃത്യമായി സർവീസ് നൽകാത്ത ഒരു കമ്പനിയാണ് അശോക് ലൈലാറ്റ് വാങ്ങുന്ന സമയത്ത് മാത്രം പിന്നീട് കമ്പനിക്ക് ഒരു ബദ്ധവും ഇല്ല പുതിയ വണ്ടി 2 മത്തെ സർവീസിന് ചെന്നപ്പോൾ അനുഭവം പറയാം ...

  • @GracyGeorge-bd4ei
    @GracyGeorge-bd4ei 16 днів тому

    ആരും മേടിക്കല്ലേ pls അനുഭവിച്ചതാ അതുകൊണ്ടാ

  • @mansoorpgt
    @mansoorpgt Рік тому

    മഹീന്ദ്ര പിക്കപ്പിന്റെ പുതിയ മോഡലുകളായ ലോങ്ങ് ചെയ്സ് വണ്ടികൾ ഒക്കെ... വെറുതെയാണ് ഒരു വലിയുമില്ല... വയനാട് കർണാടക രണ്ടുവർഷം വാഴക്കുല ഓട്ടം ഓടിയതാണ് ഞാൻ.. ദോസ്ത് ഏതു കുണ്ടിൽ നിന്നും ലോഡുമായി വലിച്ച് പോരും... മഹീന്ദ്രയുടെ പിക്കപ്പുകൾ ക്ക് ഇപ്പോൾ പേരു മാത്രമേ ഉള്ളൂ വലി തീരെ പോരാ... അനുഭവമാണ് പറയുന്നത്.. പിന്നെ ഇടയ്ക്കിടക്ക് ബാക്ക് വീല് ആക്സിൽ മൊത്തം ഊരി പോരുകയും ചെയ്യും.. ദോസ്ത് പ്ലസ് ന്റെ 7 അയലത്ത് വെക്കാൻ ഇപ്പോഴത്തെ മഹീന്ദ്രയുടെ പിക്കപ്പുകൾ ഇല്ല

  • @jbrmjk4154
    @jbrmjk4154 3 роки тому +2

    4+4 cheyyan pattumo

    • @jbrmjk4154
      @jbrmjk4154 3 роки тому

      @@exARMYMALLUVLOGSjomi pattumo sir
      Please contact no

  • @abdulsammu7139
    @abdulsammu7139 2 місяці тому

    ദോസ്ത് പ്ലസ് എത്ര ലാസ്റ്റ് പ്രൈസ്

  • @sulthanmuhammed8318
    @sulthanmuhammed8318 3 роки тому +1

    Ambulance n enth kond ivane ubayokich kooda...?

    • @nidhink8960
      @nidhink8960 3 роки тому

      Ente nattil onnund, wayanad meenangadiyil

  • @ashwiniap
    @ashwiniap 2 роки тому

    VERY BAD VEHICLE AFTER 70000KM ENGINE FAILURE ..... ONLY EGG SHEL

    • @alsaman2859
      @alsaman2859 2 роки тому

      Bro no engine failure happens runs 111000 good condition dost plus first gen

  • @muhammedrameesramees2312
    @muhammedrameesramees2312 3 місяці тому

    Mahindhra max 2.0

  • @asmaradukkath7746
    @asmaradukkath7746 2 роки тому +1

    Mahindra balero 1.3 extra strong

  • @raheezbinpari7858
    @raheezbinpari7858 3 роки тому +5

    ഞാൻ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ ആണ് എന്റെ പോലെ ഇനി ആരും കുഴിയിൽ പോയി ചാടരുത് ആരും എടുക്കരുത്

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 роки тому +7

      നീ എന്തിനാ കുഴിയിൽ ഇടക്കുന്നത് നിനക്ക് വിടുന്നു എണീച്ചു ആ വണ്ടി ഓടിച്ചു ജീവിച്ചൂടെ ഞാന്ന് ഇത് ഓടിച്ചു സുഗായി പോകുന്നു

    • @fathimasheharin10
      @fathimasheharin10 2 роки тому

      @@maruboomiyilorumalayali7308 eanik നിങ്ങളുടെ number ഒന്ന് തരാമോ eanik ഇത്‌ പോലെ ഒരു വണ്ടി വാങ്ങാന്‍ aanu eanik ഇതിനെ കുറിച്ച് അറിയില്ല

    • @vandiholic451
      @vandiholic451 2 роки тому

      De chumma onum parayrutu vandie kurichu elarkum nala abhiprayam anu pinne vandi 1st service inu monbe overload chumma rpm keyati odichal nala pani kitum atu etu vandi ayalum

  • @oleds.p1193
    @oleds.p1193 3 роки тому +3

    ദോസ്ത് ടിപ്പർ മോഡൽ ഉണ്ടോ

  • @sreejinaustin9093
    @sreejinaustin9093 11 місяців тому

    Bada dost എന്ന വാഹനത്തിനും ദോസ്ത് പ്ലസിനും ഒരേ engine പവർ ആൻഡ് ഒരേ ലോഡിങ് കപ്പാസിറ്റി ആണെന്ന്. പറഞ്ഞ ആ സെയിൽസ് man ഏത് ജില്ലയിൽ ഏത്. ഔട്ട്ലെറ്റ് ആയാലും അവനെ സമ്മതിച്ചു. വേറെ ലെവൽ സെയിൽസ് man.പഠിച്ചിട്ട് കച്ചവടം ചെയ്ത് പൈസ. വാങ്ങേടാ പൊങ്ങ 😂കിഴങ്ങൻ

    • @vandiholic451
      @vandiholic451 10 місяців тому

      Power vetyasam und 😅 cc same an

  • @shibumuralidharan1137
    @shibumuralidharan1137 2 роки тому +1

    3850 കി മി .. ക്ലെച്ച് തീർന്നു

  • @junaidjuni4915
    @junaidjuni4915 2 роки тому

    Ella video sem sem speech all pora

  • @chaliyarbricks7689
    @chaliyarbricks7689 3 місяці тому

    വളരെ മോശപ്പെട്ട വണ്ടി യാണ് ഞാൻ പെട്ടതാണ്

  • @uniseabu1567
    @uniseabu1567 2 роки тому +1

    ആരും ബഡാ ദോസ്ത് വാങ്ങരുത്