ഏറ്റവും ആധുനികമായ ഫീച്ചേഴ്‌സോടു കൂടിയ ലൈറ്റ് കമേർഷ്യൽ വാഹനമാണ് അശോക് ലെയ്‌ലാൻഡിന്റെ ബഡാ ദോസ്ത് .....

Поділитися
Вставка
  • Опубліковано 11 гру 2023
  • 2 ടണ്ണിലേറെ ഭാരം വഹിക്കും,എയർ കണ്ടിഷണറുണ്ട്,എളുപ്പത്തിൽ ഭാരം കയറ്റാവുന്ന ലോഡിങ് ഏരിയയുണ്ട്,അശോക് ലെയ്ലാൻഡ് എന്ന വമ്പൻ കമ്പനിയുടെ പിൻബലമുണ്ട്-ബഡാ ദോസ്തിന് ഇങ്ങനെ ഗുണങ്ങൾ ഏറെയുണ്ട്...
    Bada Dost provided by
    M/S Flagship Motors
    No :35/119-1&35/119-2
    Near Sree Muthappan Kavu
    Chimminiyan Valave
    Kizhunna PO
    Muttada
    Kannur-670007
    Ph:92077 11995
    Instagram: / flagshipmotorskannur
    Facebook : / flagshipmotorskannur
    .................................................................................
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#AshokLeylandBadaDostMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#LightCommercialVehicle#MiniTruck#FlagshipMotors
  • Авто та транспорт

КОМЕНТАРІ • 374

  • @harikrishnanmr9459
    @harikrishnanmr9459 6 місяців тому +124

    ബൈജു ചേട്ടന് review ചെയ്യാൻ കണ്ണൂരിൽ നിന്നും എറണാകുളത്ത് വാഹനം എത്തിച്ചവരുടെ മനസ് ആരും കാണാതെ പോകരുത് 💪

  • @shaphy1
    @shaphy1 6 місяців тому +15

    ഞാൻ ഓട്ടിച്ചിരുന്ന വണ്ടി ❤️
    വീൽ ക്ലാഡിങ് ഒരു ബലവും ഇല്ല ഇളകി പോകും
    ടോട്ടൽ 3.9 ton വരെ കയറ്റാം ലീഗൽ ആണ്
    Frond ലീഫ് സെറ്റ് ആയത് കൊണ്ട് ലോഡ് ഇല്ലാതെ ഓടിച്ചാൽ നമ്മുടെ നടുവ് പഞ്ചർ ആകും 😄
    പക്ഷെ engine അടിപൊളിയാണ്
    ലോഡ് ആയിട്ട് ഡ്രൈവ് ചെയ്യാൻ സൂപ്പർ ആണ്
    നല്ല ഹൈറ്റ് ഉണ്ടായത് കൊണ്ട് വിസിബിളിറ്റി അടിപൊളിയാണ്
    ലോഡ് ആയിട്ട് പോയാൽ 10km/L കിട്ടും ലോഡ് ഇല്ലെങ്കിൽ 12 ന് മുകളിൽ കിട്ടും

  • @sajutm8959
    @sajutm8959 6 місяців тому +36

    ഒന്നാന്തരം വാഹനം 👍പക്ഷെ ഒരു ലോണിട്ടു ഈ വാഹനം വാങ്ങിയാൽ മാന്യമായ ഓട്ടമില്ലെങ്കിൽ അവസ്ഥ ഭീകരമാകും അനുഭവസ്ഥൻ 🙏🙏

    • @sanalthomas444
      @sanalthomas444 6 місяців тому +1

      Load kerumbol kettathil frond ponthar ille

    • @sajutm8959
      @sajutm8959 6 місяців тому

      @@sanalthomas444 ഉണ്ട്

    • @jibish7999
      @jibish7999 6 місяців тому +4

      അതിപ്പം ഏത് വാഹനം ആയാലും അങ്ങനല്ലേ 🤔

  • @tmusthafathoppil334
    @tmusthafathoppil334 6 місяців тому +3

    ഞാനൊരു ബഡാ ദോസ്ത് എടുക്കാൻ തീരുമാനിച്ച് നിൽക്കുബോൾ ആണ് ബൈജു ഏട്ടന്റെ റിവൂ കാണുന്നത് വലിയ ഉപകാരം

  • @sijojoseph4347
    @sijojoseph4347 6 місяців тому +7

    Road-ൽ ഈ വണ്ടി ചീറി പാഞ്ഞ് പോകുന്നത് കാണാറുണ്ട്. മാരക പവർ ആണ്. ലെവൻ പുലി തന്നെ…

    • @noufal-ap-kottour
      @noufal-ap-kottour 6 місяців тому +1

      ഈ സെഗ്മെൻ്റിൽ ദോസ്ത് ഒരു അടാർ മുതൽ ആണ്. ഞാൻ കുറെ കാലം ഒടിച്ചിട്ടുണ്ട് മലപ്പുറം to ചെന്നൈ മലപ്പുറം to Trivandrum. എല്ലാ ആഴ്ചയും ഒടാറുണ്ടയിരുന്നു

  • @sreeninarayanan4007
    @sreeninarayanan4007 6 місяців тому +9

    ഇതു പോലെ ഇനി ട്രാക്കുകളും കൂടി ചെയ്യണം അതുപോലെ പഴയ ലൈലാണ്ടു വണ്ടികളും ❤

  • @mis_hab
    @mis_hab 6 місяців тому +10

    Proud to be working on Ashok Leyland

  • @user-gp1jc2bk6q
    @user-gp1jc2bk6q 6 місяців тому +3

    നല്ലതിനെ നല്ലത് എന്ന് പറയാൻ എല്ലാവരും പഠിച്ചു ഇത്രേം പോസിറ്റീവ് റിവ്യൂ കാണുമ്പോൾ തന്നെ മനസിലാക്കാം ലെവൻ ബഡാ പുലിയാണെന്നു 💯💯💯

  • @alexy1969
    @alexy1969 6 місяців тому +2

    ഇത് ഒരു എക്സിക്യൂട്ടിവ് വാഹനം തന്നെ ആണ് അതിൻ്റെ പ്രൗഡിയോട് കൂടി തന്നെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിനെ കൂടുതൽ ജനപ്രിയം ആക്കുന്നത്. ❤❤🎉🎉

  • @fazalulmm
    @fazalulmm 6 місяців тому +9

    ഇത് ശരിക്കും ഒരു ബഡാ ദോസ്ത് തന്നെ ❤❤❤❤ അങ്ങു കണ്ണൂരിൽ നിന്നും ഇവിടെ എറണാകുളം വരെ ഈ വണ്ടി എത്തിച്ചു കൊടുത്തവർക്ക് ❤❤❤❤

  • @AbdulSalam-gf6js
    @AbdulSalam-gf6js 6 місяців тому +6

    വലിയ വാഹനങ്ങളുട റിവ്യൂ ഇനിയും പ്രധീക്ഷിക്കുന്നു 👏👏👏

  • @sanjusajeesh6921
    @sanjusajeesh6921 6 місяців тому

    ഇനിയും ഒരുപാട് കൊമേഴ്സ്യൽ വാഹനങ്ങൾ റിവ്യൂ ചെയ്യണം....😊

  • @prasanthpkprasanth2401
    @prasanthpkprasanth2401 6 місяців тому +1

    വണ്ടി ഇഷ്ട്ടപെട്ടു നന്നായിട്ട് എല്ലാകാര്യവും പറഞ്ഞുതന്നു സൂപ്പർ 👍🏻🙏🏿

  • @agkyklm7025
    @agkyklm7025 5 місяців тому

    Bada dost inte arikil ente dost biju chettanane kanumbol oru prathyeka bhangi undutto 😍🥰

  • @josesamuel136
    @josesamuel136 6 місяців тому +3

    LEYLAND. 1 ST HINO TRUCK ജപ്പാൻ കമ്പനി യുമായി ടൈപ്പ് ഉണ്ടായിരുന്നു. പിന്നെ IVECO യുമായി മായി ടൈപ്പ് ആയി ഇപ്പോൾ വരുന്ന 7.10 TON TRUCK NISSAN UD TRUCK ന്റെ മോഡൽ ആണ്.

  • @joyalcvarkey1124
    @joyalcvarkey1124 6 місяців тому +11

    With a strong engine, lots of useful features, and a greater payload capacity, this truck have awesome features 🛻

  • @papz-
    @papz- 6 місяців тому +1

    ithrem features ashok leyland konduvannath appreciatable aanu ,pakshe iniyum koray features add cheyyanam,power windows ,reverse camers ,blind spot mirrors ellam

  • @naijunazar3093
    @naijunazar3093 6 місяців тому

    ബൈജു ചേട്ടാ എന്റെ പോണ്ടിച്ചേരി -കൊല്ലം കാർ യാത്രകളിൽ പലപ്പോഴും പച്ചക്കറി കൊണ്ടു പോകുന്ന ദോസ്ത് വണ്ടികൾ എന്നെ ഞെട്ടിക്കാറുണ്ട്. അടിപൊളി പെർഫോമൻസ് ആണ്. 👌🏻👌🏻👌🏻

  • @premlal-wo5bs
    @premlal-wo5bs 6 місяців тому +1

    Dost and Baiju ......
    Both are lovely Dark and Deep
    And miles to go before I sleep
    And miles to go before I sleep...
    Dear Baiju chetta ......lovely presentation......thankyou....

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 6 місяців тому +1

    എന്റെ ചേട്ടാ........ ഒടുക്കത്തെ...... പുള്ളിങ് ആണ്............. ചോട്ടാ ദോസ്ത് ❤❤❤❤❤

  • @jithujoseph978
    @jithujoseph978 6 місяців тому +4

    ഹാൻഡ്‌ ബ്രേക്ക്‌ സിസ്റ്റം പൊളിച്ചു❤

  • @midhuns3333
    @midhuns3333 6 місяців тому +1

    Gud to c this video. My friend is planning to take this same vehicle for his cargo business. Best part is today we just discussed about this same vehicle and he is also from Kannur. Already shared this video to him. Thanks for ur valuable information.

  • @pgn8413
    @pgn8413 6 місяців тому +2

    Million for million campain team best wishes🎉👍 Mr.Baiju N Nair vechile review is always explosive, but this time Mr.word guru's language gimmic was missing❤👍 best wishes team.

  • @hetan3628
    @hetan3628 6 місяців тому +3

    ബൈജു ചേട്ടാ... വലിയ വാഹനങ്ങളുടെ review കൂടി ചെയ്യണേ.. ഒരുപാട് പേർക്ക് ഉപകാരപെടും.

  • @ArunKumar-xy6oy
    @ArunKumar-xy6oy 6 місяців тому

    Oru kudumbathinte upageevana margham veroralude upageevana margathil ❤bijuchetta

  • @PetPanther
    @PetPanther 6 місяців тому

    So beautiful so elegant jst looking like woow just looking like a woow

  • @rafeekalam313
    @rafeekalam313 6 місяців тому +2

    അടിപൊളി ❤സൂപ്പർ 👍🏻

  • @Arun-rl3hn
    @Arun-rl3hn 3 місяці тому

    Supper Track ബൈജു ചേട്ടാ

  • @Nave583
    @Nave583 6 місяців тому

    Appukuttante face korachenkilm kanan pattiyathil sandosham❤

  • @a-livin-being
    @a-livin-being 6 місяців тому +1

    Side power windows kodukkamayirunnu, so drivers inu operate cheyyan easy ayirunnene

  • @sarathbabup3129
    @sarathbabup3129 6 місяців тому

    അടിപൊളി...... ബഡാ ദോസ്ത് ❤❤

  • @user-ku7vq9tu4m
    @user-ku7vq9tu4m 6 місяців тому

    Bad dost super Nala milage kittum 🚚🚛🚗

  • @MR.LAIQ_
    @MR.LAIQ_ 6 місяців тому +1

    Njanum oru dada dost user annu nalla powerum ond 5 t enkilum kettum athum compam kumally keyatam sukam aytt kerum but ithinte service kollila veliyil paniyanum padannum enthekilum complaint vannal nalla cost annu but vandi supper annu 5 month ayt erumaly cumpam odikkunatha sensor complete edykuverumm athe ollu nalla

  • @tppratish831
    @tppratish831 6 місяців тому

    Really a cute and bold pickup truck.... Make in India product. I think now these trucks should also have air bags. Companies should think on it.

  • @sreeragranchu4529
    @sreeragranchu4529 6 місяців тому +1

    കൊള്ളാം അടിപൊളി 👍

  • @jasneerjasni520
    @jasneerjasni520 6 місяців тому

    എഞ്ചിൻ സൗണ്ട് അത് അശോകേട്ടൻ 👌അശോകേട്ടന്റെ കുഞ്ഞുമോനായാലും അത് കേൾക്കാനോരിമ്പമാണ്

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 місяців тому +1

    Vandi nalla look und ❤❤❤

  • @sammathew1127
    @sammathew1127 6 місяців тому +2

    Wow.. .. Bada dost 👌🏻

  • @lishashiju8928
    @lishashiju8928 6 місяців тому +2

    Good reviews 😊
    This review will help the new buyers 🎉

  • @unnikrishnankr1329
    @unnikrishnankr1329 6 місяців тому +1

    2 glovebox und....😜
    1 mathre.. paranjullu....
    Kurach videos aayi... Chetan chila features marakunnu....😂
    Nice video 😊

  • @lijilks
    @lijilks 6 місяців тому

    Very nice video. Thanks for doing such a vehicle.

  • @bhavinbabu46
    @bhavinbabu46 5 місяців тому +1

    Nalla vandi anne.Tata ace umm,boloro pickup kattum nallth Ashok Leyland Dost anne

  • @sharathas1603
    @sharathas1603 6 місяців тому

    BADA DOST POLICHU 👌👌👌

  • @muhammedharis5338
    @muhammedharis5338 6 місяців тому

    5 ton vare company ലീഫിൽ kayarunnund handlingum നന്നായിട്ടുണ്ട് but oru preshnam thonniyittulladh regeneration avunna timil 3rd gearil താഴെ ആണെങ്കിലോ അല്ലെങ്കിൽ aa oru time period il gear down ചെയ്യേണ്ടി വന്നലോ വണ്ടി ഓഫ് avunnadhayi കാണുന്നുണ്ട് ഇത് പലപ്പോഴും ട്രാഫിക് ഇൽ പണി കിട്ടുന്നുണ്ട് പിന്നീട് വണ്ടി മൂവ് അവണമെങ്കിൽ regeneration ayi theerunnadh vare wait ചെയ്യേണ്ടി varunnum ഉണ്ട് tite traffic il ingine sambhavichal load illel thalli enkilum mattam loadil Pani kittunnunm und ithinu enthelum പരിഹാരം ഉണ്ടയോ എന്ന് അറിയില്ല ഈ comment കാണുന്ന വല്ല usersum ഉണ്ടെങ്കിൽ reply pradheekshikkunnu

  • @finuisac
    @finuisac 6 місяців тому +1

    Suuuper vehicle. High profitable

  • @munnathakku5760
    @munnathakku5760 6 місяців тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣പിന്നെയും.. കിടന്നു കൊണ്ട്...dostinthe വീഡിയോ കാണുന്ന ലെ ഞാൻ കുറെ പേരുടെ.. അരി ആണ് 💪ഇത് പോലെത്തെ picup 👍ബൈജു ചേട്ടന്റെ വീഡിയോ ഒരു തരം വൈബ് ആണ് 💪😘❤️

  • @krishnanunni5335
    @krishnanunni5335 6 місяців тому

    Nice vehicle. ചേട്ടൻ വണ്ടിടെ അടുത്ത് നിൽക്കുമ്പോൾ ആനയും പാപ്പനെയും പോലെ ഉണ്ട്... അത്രയ്ക്ക് വലുപ്പം തോന്നുന്നു ഡോസ്ത്തിന്...

  • @Ekrag6669
    @Ekrag6669 6 місяців тому +1

    Heavy vehicles um varatte ❤

  • @shameerkm11
    @shameerkm11 6 місяців тому

    Baiju Cheettaa Super 👌

  • @nithindev214
    @nithindev214 6 місяців тому +2

    ബൈജു ചേട്ടൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് - "സംശയമില്ല"

  • @sreejeshk1025
    @sreejeshk1025 6 місяців тому

    Good to have commercial vehicles review ..

  • @nabeelnabeel3881
    @nabeelnabeel3881 5 місяців тому

    ചേട്ടൻ പറഞ്ഞത് ശരിയാണ് സർവീസും മെക്കാനിക്ക് ഇവർ രണ്ടും ശരിയാണങ്കിൽ പാവങൾക്ക് ഒരു ഉപജീവിതമാർഗമായി ഈ വാഹനം സ്വന്തമാക്കാം ഒരു വാഹനത്തിന്റെ മെയിൽ തുഞ്ഞു കൾ ഇവരണ്ടുമാ ണ് .....

  • @akhilmahesh7201
    @akhilmahesh7201 6 місяців тому

    bada dosthnte look super ahne❤

  • @sahadevannairkk6857
    @sahadevannairkk6857 6 місяців тому

    അടിപൊളി 👍👍👍

  • @arunpv4710
    @arunpv4710 6 місяців тому

    Same model il oru passenger vandi koodi irakkiya nalla look ayirikkum (

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 6 місяців тому

    അടിപൊളി ❤

  • @rameshnamboodi4901
    @rameshnamboodi4901 6 місяців тому

    സൂപ്പർ

  • @satharmetro6088
    @satharmetro6088 6 місяців тому

    Sathar vary good

  • @dreamcatcher3791
    @dreamcatcher3791 6 місяців тому

    I20 n line n6 MT vagunne gunam aano allayo oru video cheyyamo .. very urgent

  • @dijoabraham5901
    @dijoabraham5901 6 місяців тому

    Good review brother Biju 👍👍👍

  • @eldosegeorge2936
    @eldosegeorge2936 6 місяців тому

    Proud owner of first series of vehicle in India .oct 2020 model

  • @user-gb8bf2nx9z
    @user-gb8bf2nx9z 6 місяців тому

    Super driving experience 👌👌

  • @sumojnatarajan7813
    @sumojnatarajan7813 6 місяців тому

    Congratulations 👍👍

  • @shahin4312
    @shahin4312 6 місяців тому

    കൊള്ളാം 👍🏻👍🏻👍🏻

  • @sumithbhama3797
    @sumithbhama3797 6 місяців тому +1

    മാരക പവർ ആണ് ഈ വാഹനത്തിന്

  • @sskkvatakara5828
    @sskkvatakara5828 6 місяців тому

    Dost7 inch folding lcd screen konduvannu eevandyil atills
    Badadost limited edishon

  • @nissarm7308
    @nissarm7308 6 місяців тому

    Very helpful video

  • @krishnadasmk
    @krishnadasmk 6 місяців тому

    Flagship motors ന് 🎉

  • @johnzachariah2343
    @johnzachariah2343 6 місяців тому

    ❤❤❤❤❤ Good morning sir. Good vehicle.

  • @jishokp1436
    @jishokp1436 6 місяців тому

    This dealer provides very good service....

  • @shibinskv325
    @shibinskv325 6 місяців тому +2

    ബൈജു ഏട്ടാ Commercial vehicles ൻ്റെയും ഡിസൈൻ ചെയ്തത് ആരാണെന്ന് ഒക്കെ mention ചെയ്യാമായിരുന്നു. ഇനിയും കൂടുതൽ truck videos പ്രതീക്ഷിക്കുന്നു 😊

  • @saleeshsunny2951
    @saleeshsunny2951 6 місяців тому +1

    അശോക് ലൈലാൻഡ് 🥰💖

  • @mcsnambiar7862
    @mcsnambiar7862 6 місяців тому +1

    നമസ്കാരം 🎉🎉🎉

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 6 місяців тому +2

    ബൈജു ചേട്ടാ ഇത് ലെവൽD icu ആംബുലൻസ് ആക്കാൻ പറ്റുമോ?? ആംബുലൻസിന് പെർമിറ്റ് കിട്ടുമോ??

  • @muhammedbilal9388
    @muhammedbilal9388 6 місяців тому +1

    Namaskaram

  • @sajimongopi2907
    @sajimongopi2907 6 місяців тому

    നല്ല പേര് ബഡാ ദോസ്ത് 👍

  • @jithuissac
    @jithuissac 6 місяців тому

    Sooper ❤❤❤

  • @rahulrajan2955
    @rahulrajan2955 6 місяців тому +1

    ബൈജു ചേട്ടൻ 🔥
    പണ്ട് മുതൽ കാണാൻ തുടങ്ങിയതാണ്
    ഇത്രക്ക് ഹരം പിടിച്ച ഒരു automobile jouralist വേറെ ഞാൻ കണ്ടട്ടില്ല... അത്രക്ക് അവതരണ മികവ് ഉള്ള ബൈജു ചേട്ടൻ ഒരായിരം ആശംസകൾ നേരുന്നു 🙏

  • @royalwinsajeev6366
    @royalwinsajeev6366 6 місяців тому

    Very good information to new enterpner

  • @keyaar3393
    @keyaar3393 6 місяців тому +1

    ഞാൻ ചെറിയ ദോസ്ത് ഒടിച്ചുട്ടുണ്ട്... എന്നാ ഒരു torque ആണ്....

  • @jimmyjoy1237
    @jimmyjoy1237 6 місяців тому

    Parking break. New technology hands off

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 6 місяців тому

    Namaskaram 🙏

  • @sreenadhs6892
    @sreenadhs6892 6 місяців тому

    Asok leyland nissan kuttukettil vanna style enna MUV nissan te thanne evalia enna vandiyude platform il anu vannath,evalia um,style um iru uni body platform vehicles ayirunnu…❤️

  • @azeezchakkittapara7967
    @azeezchakkittapara7967 6 місяців тому

    ഫ്രണ്ട് ലീഫ് ഇല്ലാത്ത പഴയ മോഡലാണ് ഓടിക്കാന്‍ സൂപ്പര്‍

  • @abhinavm5373
    @abhinavm5373 6 місяців тому

    നല്ല വണ്ടി😊

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 9 днів тому

    Tata intra and Ashok Leyland dost in no 1 in features ac music system proud to be a intra driver power and comfort both are 💯💯💯💯❤❤❤❤ two legend brands of India ❤💪❤💯🔥

  • @sirajudheenparkkad3715
    @sirajudheenparkkad3715 6 місяців тому

    New tata wiger video cheyumo

  • @melbinmathew3942
    @melbinmathew3942 6 місяців тому +1

    എയർ കൺഡീഷ്ണർ ഉൾപെടുത്തീല്ലെങ്കിൽ കൂടി ഡ്വുവൽ എയർ ബാഗ് നൽകേണ്ടത് അത്യാവശ്യമാണ്

  • @mangaloremallus7552
    @mangaloremallus7552 6 місяців тому

    Ini idilum velya dosth vannal bada bada bada dosth enn vilikkuvo

  • @mindfreektech
    @mindfreektech 6 місяців тому +1

    Nice video ❤

  • @jayamenon1279
    @jayamenon1279 6 місяців тому +1

    BADA DOSTH Ne Kanan Nalla Bhangiyund 👌👍🏽👌

  • @shameermtp8705
    @shameermtp8705 3 місяці тому

    After long time with light commercial vehicle.
    Bada Dost 🦾.

  • @mhdkishore7123
    @mhdkishore7123 6 місяців тому +1

    ബൈജു ചേട്ടനോളം പോന്നൊരു ദോസ്ത്.. Yes, Yehihe hamaara Dosth... BADA DOSTH♥️

  • @theerthatn
    @theerthatn 6 місяців тому

    Bada dost❤❤

  • @JamesK-jf8nm
    @JamesK-jf8nm 6 місяців тому

    Very good

  • @user-qk9nn3dp9b
    @user-qk9nn3dp9b 6 місяців тому

    Bada dost ❤

  • @premjithmuliyar3813
    @premjithmuliyar3813 6 місяців тому

    Super colour

  • @mohammedmamutty6705
    @mohammedmamutty6705 6 місяців тому +1

    എനിക്ക് ഇന്നും ഇഷ്ടം
    തുടക്കകാരൻ tata 407 തന്നെയാണ്.

  • @DRUVA61
    @DRUVA61 6 місяців тому +1

    ഈ സാധനത്തെ ഒരു മിനി വാൻ ആക്കി ഇറക്കിയിരുന്നേൽ പൊളി ആയേനെ 😁

  • @aniljoseph3204
    @aniljoseph3204 6 місяців тому +1

    2005 ൽകിയയുടെ ഈ മോഡലിൽ ഒരു വണ്ടി ഉണ്ടായിരുന്നു.