2023 Mahindra Bolero Maxx pickup Truck, Bolero Maxx pick up HD 2.0L, Bolero Pickup truck, RobMyshow

Поділитися
Вставка
  • Опубліковано 22 тра 2023
  • Mahindra has introduced its new series of pick up trucks, New Bolero Maxx pick up 02 ton HD and Bolero Maxx pick up City. The all new Bolero Maxx pick up offers a world class technology with a range of features for you to run your vehicles and your business with ease. The imaxx connectivity enables you to perform the following functions with your mobile phone.
    1. Vehicle GPS Tracking - Know your vehicle's location from wherever your are.
    2 Geo Fencing - Alerts you when your pick-up strays off its pre determined route.
    3. Route Planning - Informs you of the best route to deliver at multiple locations.
    4. Vehicle health monitoring - Updates you on the health of your pick up.
    Specifications of Bolero Maxx pick up HD 2.0L:
    Engine : m2Di 4 cylinder
    Displacement : 2523 CC
    Max Power output : 80 HP
    Max Torque : 220 Nm @ 1400-2200 rpm
    Clutch : Single plate dry
    Transmission : 5 speed synchromesh
    Suspension front : Leaf spring
    Suspension rear : Leaf Spring
    Tyres : 7 R16 LT
    Fuel tank capacity : 60 Liters
    Payload : 2000 kg
    GVW : 3895 kg
    cargo box size (LXWXH): 3050 X 1800 X 650
    Seating capacity : D + 2
    Queries solved:
    2023 Mahindra Bolero Maxx pickup Truck
    Bolero Maxx pick up HD 2.0L Malayalam review
    Bolero Pickup truck Malayalam review
    bolero maxx pickup 2023
    bolero maxx pickup 2.0
    Mahindra bolero maxx pickup 2023
    new bolero maxx pickup
    bolero maxx pickup
    bolero maxx
    bolero maxx pickup 2022
    bolero maxx hd 2.0
    Mahindra bolero maxx pickup
    mahindra bolero maxx
    bolero maxx 2.0
    bolero maxx pickup hd 2.0
    bolero pickup maxx
    bolero maxx pickup 2023 new model
    bolero maxx 1.7 hd
    Mahindra bolero maxx pickup 2.0
    Mahindra bolero maxx pickup 1.7 hd
    bolero pickup maxx new model 2023
    bolero maxx 3000 vxi
    Mahindra bolero maxx pickup 2022
    maxx pickup vs bolero pickup
    bolero
    bolero 2023 new model
    new bolero 2023
    bolero modified
    Mahindra bolero 2023
    Mahindra bolero
    bolero neo
    bolero pickup
    bolero neo 2023 new model
    bolero car
    new bolero
    bolero modified to g wagon
    modified bolero
    bolero camper
    bolero ravel
    bolero new model
    bolero bolero
    karaoke bolero
    bolero 2023
    bolero game
    second hand bolero
    new Mahindra bolero 2023
    bolero 2022 new model
    Thar vs bolero
    #BoleroPickupMaxxHD
    #newbolero
    #robmyshow
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/robmyshow?sub...
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    For Business Enquiries, Email me at
    robinznc@gmail.com
    **About Me & My Channel**
    There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a UA-cam channel which speaks about all these things which I have craze for.
    I treat UA-cam as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
    Fun assured!
    Information Guaranteed!
    For all these, stay connected!
    **** SUBSCRIBE TO MY CHANNEL: ***ua-cam.com/users/robmyshow?sub...
  • Авто та транспорт

КОМЕНТАРІ • 72

  • @Robmyshow
    @Robmyshow  Рік тому +2

    Enquiries : +917994883777 (Mr. Sabu) SS Mahindra, Vazhayila, Thiruvanathapuram

  • @saravanankumar640
    @saravanankumar640 Рік тому +2

    Nice video well explained jisaab

  • @manupm3927
    @manupm3927 8 місяців тому +4

    മറ്റു കമ്പനിയുടെ വണ്ടികളെ കാലും ധൈര്യമായിട്ട് ഓടിക്കാം പക്ഷേ... Ac. abs.ebd.breaking system വേണമായിരുന്നു സ്റ്റെബിലിറ്റി കുറവ്a

  • @benjaminpathrose6276
    @benjaminpathrose6276 Рік тому +18

    A/c ഇല്ലാത്ത വണ്ടി. കഷ്ടം ആണ്. ഡ്രൈവർ മാർക്ക് ഒരു പരിഗണയും ഇല്ല. വിദേശ വണ്ടിയിൽ ഏറ്റവും സുഖകരമായ സീറ്റും മറ്റു സൗകര്യങ്ങളും ഡ്രൈവർക്കു ആണ്. ആണ്. A/c ഇല്ലാത്ത ഒരു വണ്ടിയും ഇല്ല 😢

    • @Robmyshow
      @Robmyshow  Рік тому +2

      നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം വണ്ടികൾ non ac ആണ്

    • @mdrafitktk3659
      @mdrafitktk3659 Рік тому +1

      Crt 100% true

    • @Suneesh68
      @Suneesh68 11 місяців тому +2

      ​@@Robmyshowtata, dosth ac undu

    • @AesterAutomotive
      @AesterAutomotive 9 місяців тому +1

      @@Suneesh68 but etra ennam ac aanu very very less aan...ee vandi showroomil thanne ac aakam 50k...mumbathe modelilum pattum..

  • @dhinalabraham2590
    @dhinalabraham2590 Рік тому +1

    👍

    • @Robmyshow
      @Robmyshow  Рік тому

      Thank you..😍😍😍😍

  • @shineburaimi157
    @shineburaimi157 Рік тому +1

    👍👍

  • @thariqtharik1863
    @thariqtharik1863 Рік тому +7

    അണ്ണാ ഇതിൽ 2 tan കേറ്റണം എങ്കിൽ 1 ലക്ഷം മുകളിൽ മുടക്കണം പ്ലേറ്റ് ബെന്റ് അടിച്ചു കൂട്ടി കൊടുക്കണം, പെട്ടിക്ക് ബെലം കിട്ടണം എങ്കിൽ പട്ടയോ സ്കോയർ ട്യൂബ് കൊണ്ടോ ബെലപ്പെടുത്തണം എങ്കിലേ ഇത് ഓടു ഇല്ലെങ്കിൽ ഇരുത്തും വണ്ടി!
    60 അടി പറ പൊടി ഇപ്പോൾ ഉള്ള പ്ലേറ്റ് സസ്പെൻസി കേറ്റം പിടിക്കില്ല

  • @sharonjk1343
    @sharonjk1343 Рік тому +7

    Ac ഇല്ലാത്ത വണ്ടി airbag illa കഷ്ടം 2023 ആണ്. നമ്മൾ ജീവിയുന്നത് 😅

    • @Robmyshow
      @Robmyshow  Рік тому

      🥲🥲

    • @bhagathmohan7888
      @bhagathmohan7888 11 місяців тому +1

      Airbags okke ethupole ulla vandikalil venamenn thonunnu.... Switchable aayirikanamenne ullu...

    • @AesterAutomotive
      @AesterAutomotive 9 місяців тому +1

      Bro mahindra epazhum halfbaked aanum...parayunilla enne ollu showroomil thanne ac cheyyam 50k

    • @shyam1991mahindra
      @shyam1991mahindra 7 місяців тому

      ​@@AesterAutomotive പുറത്ത് ac cheyan 35k mathy

  • @aljabbarullal1934
    @aljabbarullal1934 2 місяці тому +1

    Wheel bearing double single🤔

  • @mangalthomas5960
    @mangalthomas5960 Рік тому +6

    Ac ഇല്ല, ആ pillaril വാട്ടർ ചാനൽ ഇല്ല, ടൈറ്റ് ലോഡ് കയറ്റിയാൽ ബാക്ക് ഇരിക്കും

    • @Robmyshow
      @Robmyshow  Рік тому

      🥲

    • @shyam1991mahindra
      @shyam1991mahindra 7 місяців тому +1

      1. 7 ഇൽ 4600 കയറ്റി ഓടിക്കുന്ന ഞാൻ

  • @RamakumarMG-kr7mz
    @RamakumarMG-kr7mz 9 місяців тому +1

    Emi?

  • @lexusstar298
    @lexusstar298 Рік тому +1

    സാറേ കമ്പനിയുടെ നമ്പർ ഒന്ന് തരും ❤

    • @Robmyshow
      @Robmyshow  Рік тому

      ഫസ്റ്റ് കമന്റിൽ ഉണ്ട്.. ഇന്നലെ ഇട്ടതാ നെറ്റ് ഇഷ്യൂ കാരണം അപ്ഡേറ്റ് ആയില്ല..

  • @SurajP-jz3tx
    @SurajP-jz3tx 11 місяців тому +1

    ചേട്ടാ പിക്കപ്പ് ac മോഡൽ ഉണ്ട് സിറ്റി പിക്കപ്പ് ac ഉള്ള മോഡൽ ആണ്

  • @shyamtke
    @shyamtke 3 місяці тому +1

    4 *4 Ano

  • @AnilKumar-mj8qi
    @AnilKumar-mj8qi Рік тому +1

    നമ്പർ എവിടെ

    • @Robmyshow
      @Robmyshow  Рік тому

      ഇട്ടിട്ട് ഉണ്ട്.. ആദ്യത്തെ കമന്റ്‌ ഇൽ ഉണ്ട്..

  • @haridasp1802
    @haridasp1802 9 місяців тому +2

    ഈ ക്യാബിൻ ഒന്ന് മാറ്റി LP ക്യാബിനാക്കി ഇറക്കിയാൽ സെയിൽ കൂടും ദേ സ്തുകണ്ടു പഠിക്കാൻ മഹീന്ദ്രാ യുടെ ഇഞ്ചിനിയർ ശ്രമിക്കണം പത്തു് ദേസ്ത് കാന്നു പോകുമ്പോൾ രണ്ട് മഹീന്ദ്രാ അതാണ് ഹൈവേയിലെ അനുപാതം

  • @jishnuganesh7539
    @jishnuganesh7539 Рік тому +1

    എ സി ഇല്ലേ.. എന്ത് കൊണ്ട് ഇത് പോലെ ഉള്ള വണ്ടിയിൽ എയർ ബാഗ്‌ ഇല്ല

    • @Robmyshow
      @Robmyshow  Рік тому +1

      AC വേണേൽ വെക്കാം... എയർ ബാഗ് ഇല്ല.. കമർഷ്യൽ വാഹനം അല്ലെ.. പൊതുവെ അതിൽ വരാറില്ലല്ലോ..

    • @jishnuganesh7539
      @jishnuganesh7539 Рік тому +1

      @@Robmyshow ഓക്കേ tks

    • @jojimathewthomas6846
      @jojimathewthomas6846 4 місяці тому

      ​@@Robmyshowac വച്ചാൽ waranty cut ആവും.

  • @snowyscot8976
    @snowyscot8976 4 місяці тому +2

    ഒന്നൂല്ല. പക്ഷെ ഒരു സെമി ലക്ഷറി വണ്ടിയുടെ വിലയും. പവർ വിൻഡോ എങ്കിലും.. ആരോട് പറയാൻ 😢

  • @ashrafpunnappalaashrafpunn3855

    AC ഇല്ലാതെ എന്ത് വണ്ടി...😏😏😏

    • @Robmyshow
      @Robmyshow  Рік тому +1

      ഈ ടൈപ്പ് ന് പൊതുവെ നമ്മുടെ നാട്ടിൽ ac ഇലല്ലോ..

  • @travalfishtec275
    @travalfishtec275 8 місяців тому +1

    ആപ് കമ്പനിക്കും ആപ്പ് ആകും 😂

  • @sabumadiwala6251
    @sabumadiwala6251 8 місяців тому +2

    Robin Bai number tharu

    • @Robmyshow
      @Robmyshow  8 місяців тому

      അയക്കാം 👍

  • @Sinopepperfarm
    @Sinopepperfarm Рік тому +1

    ആപ്പും കോപ്പും ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല, പവർ അത് ആണ് മുക്യം.അത് പോലെ ഗ്രൗണ്ട് ക്ലിയറൻസ്, ഗ്രേഡബിലിറ്റി, ആഡ് ബ്ലു ടാങ്ക് എവിടെ ആണ് ഇരിക്കുന്നത്. തുടങ്ങിയവ ആണ് പ്രധാനം

    • @Robmyshow
      @Robmyshow  Рік тому +1

      പവർ 10 ഹോർസ് പവർ കൂടിയിട്ട് ഉണ്ട് മുമ്പത്തെ മോഡലിനെ അപക്ഷിച്ചു, ഗ്രൗണ്ട് ക്ലീറൻസ്, ഗ്രേടബിലിറ്റി ഒകെ ബൊലേറോ പണ്ടേ തെളിയിച്ചതല്ലേ.. Ad ബ്ലൂ ടാങ്ക് ഇല്ല... ഒരു ഫിൽറ്റർ ഉണ്ട്...

    • @Sinopepperfarm
      @Sinopepperfarm Рік тому +2

      @@Robmyshow നിലവിൽ ബോലോറോ പിക്കപ്പ് ഒരെണ്ണം ഉണ്ട്, പ്രധാന ഓട്ടം വൈക്കോൽ ലോഡ് ആണ്, വരമ്പ് കയറി ഇറങ്ങുമ്പോൾ ആദ്യം തട്ടുന്നത് സൈലന്സർ ഉൾപ്പെടെ ഉള്ള ഭാഗം ആണ് അതാണ് ഗ്രൗണ്ട് ക്ലിയറൻസ് നോക്കാൻ കാരണം

    • @Robmyshow
      @Robmyshow  Рік тому

      ഒകെ.. പക്ഷേ നല്ല ഹെയ്റ്റ് ഉണ്ടല്ലോ വണ്ടിക്ക്.. 🤔

  • @shithinshithin1175
    @shithinshithin1175 6 місяців тому +2

    Ac ഇല്ല പോരായ്മ തന്നെയാ

  • @SarathThiruvalla
    @SarathThiruvalla 9 місяців тому +1

    ഇവരുടെ bs6 വണ്ടി ഒന്നും കാ കാശിനു കൊള്ളില്ല

    • @Robmyshow
      @Robmyshow  9 місяців тому

      അതെന്നാ?

    • @SarathThiruvalla
      @SarathThiruvalla 9 місяців тому +1

      ഇവരുടെ പുതിയ വണ്ടി കയ്യിൽ ഉള്ളതുകൊണ്ട്

    • @Robmyshow
      @Robmyshow  9 місяців тому

      @@SarathThiruvalla എന്താ ഇഷ്യൂസ്

    • @SarathThiruvalla
      @SarathThiruvalla 9 місяців тому +1

      Sensor ഒള്ളത് കൊണ്ട് പുറത്തു വർക്ഷോപ്പിൽ നിന്ന് ആരും പണിയില്ല
      Bad customer support
      വണ്ടിക്കു ലോഡും പുറത്തു വലിവ് കുറവാണു
      കമ്പനി പറയുന്ന ലോഡിൽ കൂടുതൽ കയറ്റി ഒരു 30000km കഴിഞ്ഞു വലിക്കുകില്ല
      പിന്നെ സെർവിസിന് ചെന്നാൽ കമ്പനി service സെന്ററിൽ കൊടുത്തിരിക്കുന്ന chart അനുസരിച്ചു മാത്രമാണ് പണിയുന്നത് കസ്റ്റമർ പറയുന്ന കംപ്ലയിന്റ് ഒന്നും നോക്കുക കൂടി ഇല്ല

    • @Robmyshow
      @Robmyshow  9 місяців тому

      @@SarathThiruvalla ഡീലർ ആരാണ്??

  • @shanavasaa6014
    @shanavasaa6014 8 місяців тому +2

    ബോളോറുടെ രണ്ട് ടൺ കമ്പ്ലൈന്റ് ആണ് നേരെയുള്ള റോഡിലും അല്ലാതെ ഉള്ള സമയത്തും ഭയങ്കര സ്റ്റിയറിങ് കുടച്ചിലാണ് എടുത്ത ഷോറൂമിൽ മൂന്നുനാല് തവണ പണി ചെയ്തിട്ടും ഇതുവരെയും ശരിയാകുന്നില്ല രണ്ട് ടൺ എടുക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്യുന്നതാണ് ഉത്തമം

  • @unaises4810
    @unaises4810 6 місяців тому +1

    11ലക്ഷം കൊടുത്തു വാങ്ങുന്നവന് രാത്രി ഈ വണ്ടിയൊക്കെ ഓടിച്ചു പോകുമ്പോൾ ഉറക്കം വരാതിരിക്കാൻ ഒരു 500രൂപയുടെ സെറ്റ് എങ്കിലും വെച്ച് കൊടുത്തൂടെ

  • @faisalmuva
    @faisalmuva 6 місяців тому +1

    എസി ഇല്ലാത്തത് വലിയ പോരായ്മ തന്നെയാണ് എന്തുണ്ടായിട്ടും കാര്യമില്ല