ആരാണ് പൊലീസ് ഭരണം | Special Edition | P V Anvar

Поділитися
Вставка
  • Опубліковано 16 вер 2024
  • ആരാണ് പൊലീസ് ഭരണം | Special Edition | P V Anvar
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 434

  • @askerpuliyanchali1772
    @askerpuliyanchali1772 16 днів тому +45

    എനിക്ക് ജീവന് ഭീഷണി ഉണ്ട് എന്ന് എം എൽ എ സൂചിപ്പിച്ചത് ആരും ശ്രദ്ധിച്ചില്ല. പ്രശ്നങ്ങൾ അങ്ങേയറ്റം ഗുരുതരമാണ്

  • @lovemykeralam8722
    @lovemykeralam8722 16 днів тому +133

    ഞാനും ഒരു കട്ട സഖാവാണ് ഈ കാര്യത്തിൽ പി വി അൻവർ പറയുന്നത് 100 ശതമാനം ശരിയാണ് കട്ട സപ്പോർട്ട് അൻവറിന്

    • @manukraju2004
      @manukraju2004 16 днів тому +2

      Sakhappi ennu parayu 😂😂😂

    • @lintodevasia
      @lintodevasia 16 днів тому +3

      പിവി അൻവറിന് സപ്പോർട്ട്.. കട്ട സഖാവ് എന്നു പറയരുത്!! കക്കുന്ന സഖാവ് എന്ന് പറ 😂

    • @musthafapadikkal6961
      @musthafapadikkal6961 16 днів тому

      ​@@manukraju2004 സകാഫി ആകാം വെള്ളക്കാരന്റെ ജാരസന്തത്തികൾ ആയ rss ആകാൻ പാടില്ല 😂

    • @Anaspanas-gf4xu
      @Anaspanas-gf4xu 16 днів тому

      എനിക്ക് തോന്നുന്നുന്നത് പിണറായി സഖാവിനെ ബ്ലാക്‌മെയ്ൽ ചെയ്തു അജിത് കുമാർ ഭരണം നടത്തുതുകയാണ്.
      എന്തെങ്കിലും മുഖ്യമന്ത്രി നടപെടി എടുത്താൽ പാർട്ടിക്ക് പണി കിട്ടും അജിത് കാലു മാറും അതാണ്‌ സാധ്യത.
      But not sure

    • @moi_185
      @moi_185 16 днів тому

      njan ippo katta sudapi

  • @shibiludheenb7450
    @shibiludheenb7450 16 днів тому +129

    അൻവർ MLA പറഞ്ഞതിൻ്റെ സത്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നുണ്ടല്ലോ. ഒരു നിലക്കും വിജയിക്കാൻ സാധ്യതയില്ലാതിരുന്ന എതിർ കക്ഷികളിൽ മിടുക്കരായ രണ്ട് സ്ഥാനാർത്ഥികൾ ഉള്ളപ്പോൾ കേവലം സിനിമാ നടനായ ഒരു വ്യക്തി നല്ല ദൂരിപക്ഷത്തിൽ വിജയിച്ചെങ്കിൽ തീർച്ചയായും അതിന് പിന്നിൽ നല്ലൊരു ആസൂത്രവും നല്ലവർക്കും നടന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്

    • @backeramana4383
      @backeramana4383 16 днів тому +4

      കാര്യമെന്തു പറഞ്ഞാലും മുരളീ ദരൻ ന്നു പറഞ്ഞിട്ടുണ്ടു

    • @sajithVK
      @sajithVK 16 днів тому

      ഷഡ്ഢി അലക്കൽ അതാണ് എ ഡിജി പി .....അവൻ കണ്ണൂർ എർപോർട്ടിൽ പൊമേറെനിയെൻ ശ്വാനനെ പോലെ ..ഇരട്ട ചങ്കന്റെ ഓള് വരുമ്പോ കാവല് നിക്കുന്ന വെറും മുത്തപ്പന്റെ വാഹനം ....ഉളുപ്പും മുരുമയും നാണവും മാനവും ഇല്ലാത്ത വെറും ഡാഷ് നീ റിട്ടയർ ചയ്യു തെരുവ് പട്ടിയുടെ വില ഉണ്ടാവില്ല ...അവനു പണി ഷഡി അലക്കൽ ആണ്

    • @KabeerVKD
      @KabeerVKD 16 днів тому +3

      അതേ

    • @nisar4714
      @nisar4714 16 днів тому +5

      സാമാന്യം രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഓരോ വ്യക്തിക്കും പുരം കലക്കിയത് ബി.. ജെ.പിയെ . സഹായിക്കാനാണെന്ന് മനസ്സിലായിട്ടുണ്ടായിരുന്നു...

    • @surendrankb7906
      @surendrankb7906 14 днів тому +1

      🎉മൂന്നാമത് വീഡി 1500കോടി യുടെ കാര്യം അൻവർ പറഞ്ഞു അതിനു. മറുപടി ഇല്ലാ അബിൻ വർക്കി

  • @4thepeople929
    @4thepeople929 16 днів тому +49

    ഈ വിഷയത്തിൽ ഞാൻ അൻവറിനോടൊപ്പം

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 16 днів тому +47

    അൻവറിനൊപ്പം ❤

  • @IndianRaven
    @IndianRaven 16 днів тому +32

    ഇരട്ട ചങ്കൻ കണ്ടു പഠിക്കട്ടെ, ഒറ്റക്കൊമ്പൻ അൻവറിനെ .

  • @hashimsuper8048
    @hashimsuper8048 16 днів тому +44

    അൻവറിനൊപ്പം

  • @PRDIBA
    @PRDIBA 16 днів тому +24

    അൻവർ സാറിനെ ആദ്യമായ് Support ചെയ്യുന്നു🎉🎉🎉 മരം കൊള്ളയടി നടത്തിയത് ചോദ്യം ചെയ്തത് , അത് ജനത്തെ അറിയ്ച്ചത് ന്🎉🎉🙏 പോലീസ് ന്റെ തലപ്പത്ത് നമ്മുടെ കരുത്തനായ CM ന് മുകളിൽ ആരാ ?!😢 അൻവർ സാർ തുടരുന്ന എല്ലാ നല്ല കാര്യത്തിനും നല്ല പിന്തുണ ജനത്തിൽ നിന്ന് ഉണ്ട്. നിങ്ങളുടെ വലിയ വിമർശകനായ ഒരാളായിരുന്നു ഈ ഉള്ളവൻ🙏 ചങ്കൂറ്റം🔥🔥🔥🔥👍

    • @abdulazeez4137
      @abdulazeez4137 13 днів тому

      ഇതൊന്നും അറിയാതെ ഒരു മുഴന്ത്പിണറായി ഭരിക്കുന്നു

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 16 днів тому +42

    Ips ആയതുകൊണ്ട് വല്ല്യ സംഭവം ആണെന്ന് ഇല്ല. ഉദാ : സെൻകുമാർ. അൻവറിനൊപ്പം ❤

  • @tmujeebkhan
    @tmujeebkhan 16 днів тому +51

    RSS കേരളാ പോലീസിൽ തുഴഞ്ഞുകയറിയത് പണ്ടു മുതലേ ഉണ്ട്. പാലക്കാട് സിറാജുന്നിസ വെടിവെപ്പും അതിൻ്റെ അന്വഷണവും പണ്ടേനമ്മൾ കണ്ടതാണ്. കൊടിഞ്ഞി ഫൈസൽ വധം ഷാൻ വധം സുബൈർവധം കേസുകൾ എന്തായി? പക്ഷേ അവരുടെ കൊലക്ക് ശേഷം കൊല്ലപ്പെട്ടവരുടെ കേസുകൾ തീർപ്പാക്കി വിധിയും വന്നു എന്നതും കേരള ജനത കാണുന്നുണ്ട്. ഇത്രയും വർഗീയമായ പോലീസ് സംവിധാനം കേരളം കണ്ടിട്ടില്ല.

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 16 днів тому

      Cv

    • @ali_ac
      @ali_ac 16 днів тому

      RSS COMMUNIST ഒരേ നാണയത്തിൻ്റെ ഇരു വശങ്ങൾ.

    • @basheerkkmb5760
      @basheerkkmb5760 16 днів тому +1

      റിയാസ് മൗലവി വധക്കേസ് വിധി മറക്കാതിരിക്കുക.

    • @kattukulath
      @kattukulath 15 днів тому

      Yes true

    • @raha000-m21
      @raha000-m21 6 днів тому

      KMB

  • @GroupOleevOleevfan
    @GroupOleevOleevfan 16 днів тому +25

    MLA ക്ക് നീതി കിട്ടുന്നില്ലെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ😢

  • @fasalthangal9452
    @fasalthangal9452 16 днів тому +23

    പി വി അൻവർ സാഹിബിനൊപ്പം🎉

  • @mohammedrafeeq8401
    @mohammedrafeeq8401 16 днів тому +38

    ആഭ്യന്തരം പൂർണ പരാജയം

  • @rahoofpottayil1496
    @rahoofpottayil1496 16 днів тому +50

    PV അൻവർ MLA ക്ക് ആയിരമായിരമഭി വാദ്യങ്ങൾ 👍

  • @rafeequeparambil6119
    @rafeequeparambil6119 16 днів тому +46

    നട്ടെല്ലില്ലാത്തവനാണ് അഭ്യന്തര മന്ത്രി എന്നല്ലേ അൻവർ പറഞ്ഞതിനർത്ഥം... 😜😜

  • @ali-xh8mh
    @ali-xh8mh 16 днів тому +21

    അജിത് കുമാർ മലപ്പുറത്തെ മുസ്ലിം യുവാവിനെ വിളിച്ചു വരുത്തി വർഗീയത പറഞ്ഞതും കുടുംബത്തെ മോശമായി പറഞ്ഞതും ജനം മറന്നിട്ടില്ല

  • @livechanallive4376
    @livechanallive4376 16 днів тому +59

    ഇത് വർഷങ്ങളോളമായി എല്ലാവർക്കും അറിയുന്നത കാര്യമല്ലെ ഇപ്പോഴും നേരം വെളുക്കാത്തത് കമ്യൂണിസ്റ്റുകാർക്കാണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 16 днів тому +133

    അൻവർ സാറിന് ഒരു big സല്യൂട്ട് 💪💪💪💪

    • @Naughty_RENJITH
      @Naughty_RENJITH 16 днів тому +5

      കരച്ചിൽ കേള്കാൻ enthu rasaaaa

    • @abdulsathar979
      @abdulsathar979 16 днів тому +1

      എന്തുകൊണ്ട് ഭരണപക്ഷത്ത് ഇരിക്കുന്ന എംഎൽഎക്ക് ഇതിൻറെ പേരിൽ സമരം ചെയ്യേണ്ട ഗതികേട് വന്നത് കാരണം ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ള കാര്യം ഉറപ്പാണ് ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണ് വിളയാട്ടമാണ് നമ്മൾ കാണുന്നില്ലേ എത്ര പ്രശ്നങ്ങളാണ് ഇവിടെ നടക്കുന്നത് എപ്പോഴും ഭരണം എന്ന ഒന്ന് നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല താന്തോന്നി ഭരണമാണ് നടക്കുന്നത് എല്ലാത്തിനും വില കൂട്ടി ഇനിയും കൂടും എത്ര വില. ചീഞ്ഞുനാറുന്ന പ്രശ്നങ്ങൾ ഇനിയും വന്നുകൊണ്ടേയിരിക്കും

    • @husnathmpmmmuthmol
      @husnathmpmmmuthmol 14 днів тому

      ​@@Naughty_RENJITHby 9

  • @Bissell-c2r
    @Bissell-c2r 16 днів тому +23

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവി യാണ് mla പറഞ്ഞത് പൊതു ജനങ്ങൾ എന്നോ പറഞ്ഞു കൊണ്ടിരിക്കുന്നതാണ് 👌🏻

  • @socialwatch-i7n
    @socialwatch-i7n 16 днів тому +28

    അൻവറാണ് ശരി, സർവ്വ പിന്തുണയും അൻവ്വറിന് 🔥❤️

  • @Sakurasakura-g7g
    @Sakurasakura-g7g 16 днів тому +16

    പിണറായി വിജയന്റെ ഭരണത്തിൽ ആണ് ആർഎസ്എസ് നിറഞ്ഞാടിയത് എന്ന് ഞാൻ ഭരണം തുടങ്ങിയ അന്ന് മുതൽ ഞാൻ പറഞ്ഞു. ഇന്ന് അൻവർ അത് ശരി വെച്ചു.

  • @KabeerVKD
    @KabeerVKD 16 днів тому +10

    ഒരു ത്രില്ലർ ഫിലിം കണ്ട ഫീലുണ്ട് ഈ ചർച്ച കേട്ടപ്പോൾ.

  • @shajiMK-em6wv
    @shajiMK-em6wv 16 днів тому +12

    ഭരണകക്ഷി MLA പറഞ്ഞ ഗുരുതര ആരോപണങ്ങൾക്ക്‌ യാതൊരു പരിഹാരവും ഇല്ലാത്ത ഭരണം നേർവഴിയല്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. സാധാരണ പൗരന് ഇതൊക്കെ മനസ്സിലാക്കാൻ.. ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ല..പ്രത്യുപകാരമാകും വിജയൻ സാർ ചെയ്യുന്നത്

  • @ali-xh8mh
    @ali-xh8mh 16 днів тому +11

    അനാവറിന് സംരക്ഷണം കൊടുക്കണം

  • @Mujeeb735
    @Mujeeb735 16 днів тому +15

    പാർട്ടി നേതാക്കളായ അൻവറും ജലീലും പറഞ്ഞതിനേക്കാൾ വലിയ ആളാണ് സിപിഎം ന് ADGP എങ്കിൽ അതൊന്നു കാണട്ടെ

  • @PACHUUV
    @PACHUUV 16 днів тому +38

    Anwer MLA ക്ക് എല്ലാ വരും രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകണം സത്യം പുറത്ത് പറയുന്നവർക്ക് അതിന് വേണ്ടി പോരാടുന്ന വർക്ക് ജനപിന്തുണ നൽകണം

  • @nv3336
    @nv3336 16 днів тому +13

    RSS um BJP യും ആണ്‌ കേരള പോലീസ് ന്റെ നിയന്ത്രണം....

  • @FirdousFirdous-eg7kb
    @FirdousFirdous-eg7kb 16 днів тому +31

    Correct 💯 anver ser

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 16 днів тому +9

    BJP ക്ക് സീറ്റ് ഉണ്ടാക്കി കൊടുത്തത് പിണറായിയുടെ അറിവോടെ.

  • @sachu1851
    @sachu1851 16 днів тому +17

    അൻവർ തൻ്റേടമുള്ളവൻ, അഭിനന്ദനങ്ങൾ.

  • @rashitv9037
    @rashitv9037 16 днів тому +6

    Real ഒറ്റകൊമ്പൻ ❤

  • @gigi.9092
    @gigi.9092 16 днів тому +23

    പോലീസിലെ ആരോപണവിധേയരെ ഒന്നൊഴിയാതെ ഔദ്യോഗിക രംഗങ്ങളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുതന്നെ,സമഗ്രവും, പഴുതടച്ചതും സത്യസന്ധവുമായ അന്വേഷണം അനിവാര്യമാണു.കുറ്റവാളികൾ എത്രതന്നെ ഉന്നതരാണെങ്കിലും പിരിച്ചുവിട്ട്‌ മാത്ര് കാ പരമായ ശിക്ഷണങ്ങളിലൂടെ സർവ്വസാമൂഹ്യസമാധാനസുരക്ഷസുഭദ്രമാക്കണം. സത്യസന്ധതയും നീതിനിഷ്ഠയുമില്ലാത്ത ന്യായനീതി സേവകരോളം അത്യന്തം അപകടകാരികളും, സർവ്വസാമൂഹ്യവിദ്ധ്വംസകരും, രാഷ്ട്രദ്രോഹഭീകരരും മറ്റാരുണ്ട്‌? സമ്പൂർണ്ണ സത്യസന്ധരും നീതിനിഷ്ഠരുമായ ന്യായനീതിസേവകർ രാഷ്ട്രത്തെ സ്വർഗ്ഗസ്ഥാനശ്വരതകളിലേക്കുന്നതമാക്കുന്ന ദേവദേവീശ്വരദൈവീകവ്യക്തിത്വങ്ങളാകുന്നു.

    • @ayshasalam3451
      @ayshasalam3451 16 днів тому

      പോടാ പാർട്ടി ❤️

  • @rahoofpottayil1496
    @rahoofpottayil1496 16 днів тому +14

    MLA പറയാതെ പറഞ്ഞ സസ്പെൻസ് അടിമകൾക്ക് മനസ്സിലാവില്ല

  • @കുറുപ്പ്
    @കുറുപ്പ് 16 днів тому +6

    അൻവർ ആണു ശരി ❤❤❤❤❤❤❤❤❤❤❤❤

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 16 днів тому +5

    Pv Anwar നു ഒപ്പം 🔥❤️

  • @solomon3021
    @solomon3021 16 днів тому +9

    കണ്ണൂർ ലോബി പാർട്ടിയെ 30 വെള്ളിക്കാശിന് വിറ്റു

  • @hameedkp4113
    @hameedkp4113 16 днів тому +7

    ഇത് പോലുള്ള പോലീസ് ഭരണത്തെ ബാതിക്കും സർക്കാർ ഇടപെടണം! പാവപെട്ട വന്റെ പാർട്ടിയേ ബാതിക്കും എന്താസഖാവേ ഇടപെടാത്തൂ!

  • @കുറുപ്പ്
    @കുറുപ്പ് 16 днів тому +8

    പിണറായിയും,ആർഎസ്എസ്, അന്തർ ധാര,സജീവം,കാരണം, ലാവ്‌ലിൻ കേസ്,മകളുടെ,കേസ്,ഇവയല്ലാം,ഒതുക്കിയത്,ഇങ്ങിനെയാണ്

  • @ShajiAaa-y6t
    @ShajiAaa-y6t 16 днів тому +18

    അൻവർ mla ശ്രദ്ധിക്കണം. കളിക്കുന്നത് വമ്പൻ സ്രാവുകളോട് ആണ്. അങ്ങയുടെ ജീവൻ പോലും അപകടത്തിലാക്കും ഈ ക്രിമിനലുകൾ.

  • @omanoor
    @omanoor 16 днів тому +3

    അൻവറിനൊപ്പം 👍👍👍

  • @hameedkp4113
    @hameedkp4113 16 днів тому +4

    ❤ അഭിനന്ദനം❤

  • @sadhikpadinnarkara9483
    @sadhikpadinnarkara9483 16 днів тому +5

    P.v അൻവർ .💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @pradeep.pprassnan8320
    @pradeep.pprassnan8320 16 днів тому +7

    അൻവർ ❤❤❤

  • @Shaji94
    @Shaji94 16 днів тому +9

    Salute mr-anvar 🙏

  • @മലയാളീസ്-ഴ4ധ
    @മലയാളീസ്-ഴ4ധ 16 днів тому +4

    ❤പി.വി അൻവർ ❤️

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 16 днів тому +8

    അൻവർ നട്ടെല്ലുള്ള പൊതു പ്രവർത്തകൻ..

  • @hussaink286
    @hussaink286 16 днів тому +4

    പാർട്ടിയല്ല വളരേണ്ടത്. അതിലുള്ള നീതി നന്മയാണ് വളരേണ്ടത്.

  • @mymelody3242
    @mymelody3242 16 днів тому +13

    Corruption at its highest level 😢

  • @lovemykeralam8722
    @lovemykeralam8722 16 днів тому +10

    ADGP അജിത് കുമാറിനെ തൽസ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കിൽ ഇടതു പക്ഷം ഇല്ലാതാകും

  • @pauloli4341
    @pauloli4341 16 днів тому +10

    ഒരു പാട് കാലമായി കേരള പോലീസ് ആർഎസ്എസ്ന് പാട്ടത്തിനു കൊടുത്തിരിക്കുന്നു. അവർക്ക് വേണ്ടപ്പെട്ടവർ മാത്രം ഉന്നത സ്ഥാനത്ത് വരും. അതാണ് അനുഭവം. മറ്റാരെങ്കിലും വന്നാൽ ഒന്നുകിൽ ഇളകാൻ വിടില്ല അല്ലെങ്കിൽ ഉടനെ നീക്കും. ശ്രീവാസ്തവ, ബെഹ്റ, സെൻകുമാർ തുടങ്ങി പുറത്ത് അറിയുന്നതും അറിയാത്തതുമായി എത്രയോ പേർ. ശോഭ തന്നെ പ്രസംഗിച്ചിട്ടുണ്ട് ഞങ്ങൾക്ക് കേരള പോലിസിൽ ആളുണ്ടെന്നു. ഇപ്പോൾ ഈ സുജിത്തും അജിത് കുമാറും അടക്കം എല്ലാം സംഘികൾക്ക് വേണ്ടി മണ്ണ് പാകപ്പെടുത്തിക്കൊടുക്കുന്നു. പല പാർട്ടിക്കാർക്കും അറിയാം. എന്നാൽ മിണ്ടില്ല. കേരളത്തിലെ ഹിന്ദുക്കൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആണെന്ന് ജാവേദ്കർ പറഞ്ഞല്ലോ ഇപ്പോളത് തകർക്കാൻ വേണ്ട ഏർപ്പാട് ഉളളിൽ നിന്ന് ചെയ്ത് കൊടുക്കുന്നു.

  • @NasarBaba-bk9ul
    @NasarBaba-bk9ul 16 днів тому +4

    Answer 100 % correct

  • @rashitv9037
    @rashitv9037 16 днів тому +4

    MLA should be careful...
    അദ്ദേഹത്തിൻ്റെ ജീവൻ കാക്കൽ നമ്മളെ കുടെ ഉത്രവ്ദിത്യം നമ്മുടെ കുടെയാണ്...

  • @hameedmi4936
    @hameedmi4936 16 днів тому +5

    മുഖ്യമന്ത്രിയോട് ഒന്ന് പറഞ്ഞു കൊടുക്ക് മിസ്റ്റർ

  • @sunilpg9089
    @sunilpg9089 16 днів тому +6

    അൻവർഉം സിപിഎംഉം കളി തുടങ്ങി മക്കളെ

  • @Shajivlog969
    @Shajivlog969 16 днів тому +6

    അബിൻ വർക്കി എവിടെ ഇരിക്കുന്നു പാടത്തോ.. 🤣🤣

  • @basheerchakkeeri7759
    @basheerchakkeeri7759 16 днів тому +4

    Anwar 👍👍

  • @sameerpanoor9249
    @sameerpanoor9249 16 днів тому +4

    Katta support anwar

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 16 днів тому +9

    anwar സത്യം തുറന്ന് പറയുന്നു

  • @englishhelper5661
    @englishhelper5661 16 днів тому +19

    Kerala RSS police❤

  • @hameedkp4113
    @hameedkp4113 16 днів тому +5

    ഈ പോക്ക് പോയാൽ അട്ത്തഭരണം ഈ സർക്കാർBJP ടെകൈകളിൽ എത്തിക്കും !

  • @abdullakk4971
    @abdullakk4971 16 днів тому +3

    പ്രതിപക്ഷം അതേറ്റെടുക്കില്ല കാരണം അവർ ഇതിൻ്റെ ഗുണഭോക്താക്കളാണ്

  • @aneesudheen711
    @aneesudheen711 16 днів тому +4

    Pv anver💪

  • @rahoofpottayil1496
    @rahoofpottayil1496 16 днів тому +7

    അൻവർ MLA ക്കീ ജെയ് ❤️👍

  • @moosaroyal4675
    @moosaroyal4675 16 днів тому +4

    അൻവറിനെ പാർട്ടിക്ക് ആവശ്യമില്ല. 😂😂😂

  • @ashrafav4248
    @ashrafav4248 16 днів тому +5

    മലപ്പുറം മോസം ആക്കാൻ ADGP യുടെ ഉപദേശം ആകാം

  • @shihabKp-p6h
    @shihabKp-p6h 16 днів тому +3

    Anwar big salute ❤

  • @Prabanjam1990
    @Prabanjam1990 16 днів тому +8

    സർക്കാർ ഉദോഗസ്ഥർക്ക് ജന പ്രതിനിധികളോട് മുട്ടുന്നതിന് ജനാധിപത്യ വ്യവസ്ഥയിൽ പരിമിധിയുണ്ട്

  • @sakkeerabdulkhader3316
    @sakkeerabdulkhader3316 16 днів тому +8

    പിണറായി വിജയൻ പ ക്കാ ആർഎസ്എസ് ഏജൻറ ആണ്

  • @mura1242
    @mura1242 16 днів тому +2

    അൻവർ ❤❤❤💪🏼💪🏼💪🏼💪🏼

  • @navascp4966
    @navascp4966 16 днів тому +3

    Anwer❤

  • @jabirkp3409
    @jabirkp3409 16 днів тому +4

    PV Anwar is right

  • @abdurazack5833
    @abdurazack5833 16 днів тому +4

    നല്ലവരായ ജനങ്ങളും മാധ്യമ ങ്ങളും സംഘടിച്ചാൽ ഈ കാക്കിക്ക്‌ ഉള്ളിലെ വർഗ്ഗിയ കോമരങ്ങളെ ഒറ്റ പ്പെടുത്താo. നീതിക്കായ് അൻവറിനൊപ്പം.

    • @ktsmkt-nu4kb
      @ktsmkt-nu4kb 15 днів тому

      അതാണ് അൻവറിൻ്റെ ലക്ഷ്യം.❤

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 16 днів тому +2

    I strongly support PVA❤❤❤

  • @കുറുപ്പ്
    @കുറുപ്പ് 16 днів тому +4

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ,c,pm, നേ, ജനങ്ങൾ,പരാജയപ്പെടുത്തും

    • @ktsmkt-nu4kb
      @ktsmkt-nu4kb 15 днів тому +1

      സി.പി.എം. തന്നെ ജയിക്കും.
      കളി ഇനി കാണാൻ പോകുന്നതേ ഉള്ളൂ

  • @sidheequecp8422
    @sidheequecp8422 16 днів тому +3

    Pv anvar ❤❤❤

  • @Abrahambaby-om5xg
    @Abrahambaby-om5xg 16 днів тому +3

    അഭ്യന്തരം '??? MLAക്കും നീതി ഇല്ലേ'??

  • @Prabanjam1990
    @Prabanjam1990 16 днів тому +4

    പി വി അൻവർ❤

  • @thahseertp6311
    @thahseertp6311 15 днів тому

    മികച്ച ഒരു ചർച്ച. ഇതിൽ പങ്കെടുത്ത 4 പേരും വിഷയത്തിൽ ആളുകളെ കൃത്യമായി ബോധ്യപ്പെടുത്തി തന്നു.

  • @truestoryvarkala5016
    @truestoryvarkala5016 16 днів тому +3

    Anvar is correct👌

  • @farshadfaru9428
    @farshadfaru9428 16 днів тому +4

    അൻവർ 💥💥💥💥💥

  • @redpepper592
    @redpepper592 16 днів тому +3

    കേരളം മുഴുവനും അൻവറിന്റെ കൂടെ ഉണ്ട്

  • @thelittlethings2
    @thelittlethings2 16 днів тому

    First time becoming a fan of ANVAR ♥

  • @raremallu4744
    @raremallu4744 16 днів тому +13

    സെൻകുമാർ ന്റെ പകരക്കാരൻ ആണ് ഇവൻ

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 16 днів тому +2

    അൻവർ കേരളത്തിന്റെ ആശങ്ക പറയുമ്പോൾ, അബിൻ വർക്കി സങ്കുചിത കക്ഷി രാഷ്ട്രീയം പറയുന്നു.
    അജിമ്സിന്റെ ചോദ്യം അതിലും വലിയ കോമഡി : കഴിഞ്ഞ 8 വർഷമായി മേരളത്തിലെ പോലീസിൽ RSS സ്വാധീനത്തെ കുറിച്ചാണ് ഈ പത്രപ്രവർത്തകന് അറിയേണ്ടത്. എന്ന് പറഞ്ഞാൽ അതിന് മുൻപ് അങ്ങിനെയൊന്നുള്ളതായി ഈ പത്രപ്രവർത്തക സിംഗങ്ങൾക്ക് അറിയുകയേ ഇല്ല. അൻവർ ഉന്നയിച്ച ഇത്രയും ഗൗരവുമുള്ള വിഷയം കേരളത്തിലെ പ്രതിപക്ഷമോ, മുഖ്യധാരാ മാധ്യമങ്ങളോ ഏറ്റെടുക്കില്ല. അത് തന്നെയാണ് ഈ RSS സ്വാധീനം എന്ന് പറയുന്നത്.

  • @AbdulRazak-gi6et
    @AbdulRazak-gi6et 16 днів тому +3

    അൻവർ എം.എൽ.എ മൗലീകമായി കമ്മ്യൂണിസ്റ്റല്ല

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 16 днів тому +1

    അതായത് എല്ലാം മുഖ്യന്റെ മൗന അനുവാതത്തോടെ സംഖിവൽകരണം നടന്നുകൊണ്ടിരിക്കുന്നു എന്ന് വ്യക്തമാവുന്നു

  • @riyasbabu9335
    @riyasbabu9335 16 днів тому +2

    പിവി അൻവർ❤

  • @bhaskaranp2696
    @bhaskaranp2696 16 днів тому +1

    കൊള്ളാം

  • @Mujeeb735
    @Mujeeb735 16 днів тому +7

    അൻവറിന് full സപ്പോർട്ട് ❤️

  • @salahudheenpfish6369
    @salahudheenpfish6369 16 днів тому +1

    Anvar👍🏼

  • @Nihala_fathima786
    @Nihala_fathima786 16 днів тому +2

    *_അടുത്ത തവണ നിലമ്പൂരിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ ഉണ്ടാകും_* 😅

  • @musthafa666
    @musthafa666 16 днів тому +1

    മരം മുറി നടന്നത് കൊണ്ട് തന്നെ ആണ് അൻവറിനെ അവർ തടഞ്ഞത് 😂

  • @sayidmathath4533
    @sayidmathath4533 16 днів тому +18

    പിണറായി സംഖി ട്രാപിലാണ്
    രാത്രി സംഖിയാണ്

  • @truegold1700
    @truegold1700 16 днів тому +1

    ആരോപണം ഉന്നയിച്ചത് അൻവർ എന്ന നാമധാരി ആയിപ്പോയി
    ആരും ഗൗരമായി എടുക്കില്ല

  • @shamsuk583
    @shamsuk583 16 днів тому +4

    Anwer ❤️❤️❤️

  • @csstalyn5169
    @csstalyn5169 16 днів тому

    അൻവർ പറഞ്ഞത് സത്യമെങ്കിൽ എല്ലാ പിന്തുണയും... ശക്തമായി മുന്നോട്ട് പോവുക

  • @shafiriyadh7951
    @shafiriyadh7951 16 днів тому +2

    രാഷ്ട്രീയ ത്തിനപ്പുറം പി വി അൻവർ ജനകീയൻ ആണ് രാഷ്ട്രീയ പാർട്ടികൾ ഇല്ലാതെ തന്നെ സ്വതന്ത്രൻ ആയി മത്സരിച്ചാലും ജയിക്കുന്നവനാണ് അൻവർ

  • @nousalinouchu3625
    @nousalinouchu3625 16 днів тому +1

    Anvar aan shari 🤞

  • @fankhi3300
    @fankhi3300 16 днів тому +1

    അഭ്യന്തര മന്ത്രി നട്ടെല്ല് ഉള്ളവൻ ആണ് എന്ന് പാർട്ടി ക്കാർ തന്നെ പറയും എന്ന് തോന്നുന്നില്ല.....😂

  • @Mr_John_Wick.
    @Mr_John_Wick. 16 днів тому

    സുജിത് ദാസ് ന്റെ അവസ്ഥ... എല്ലാം വീട്ടിത്തുറന്നു പറഞ്ഞ പുള്ളി ഇപ്പോൾ ആരായി... ജീവിത അവസാനം വരെ ഞാൻ താങ്കളുടെ അടിമ ആയിരിക്കും എന്ന് 🤭😂😂... ഇവർ ഒക്കെ എങ്ങനെ പോലീസ് ആയി എന്നാണ്.... കഷ്ടം... ഐയെ... ഛെ...