ഈ മൗലവി പറഞ്ഞ കള്ളൻ ആരാ?സ്വയം കള്ളനെ പ്രഖ്യാപിക്കുന്ന ദിവ്യ പ്രവചനം

Поділитися
Вставка
  • Опубліковано 9 лют 2025
  • #junctionhack #dranilmuhamed

КОМЕНТАРІ • 566

  • @saidalaviptb8332
    @saidalaviptb8332 3 роки тому +17

    മൂന്നാമത് പറഞ പണ്ടിതൻ മാരോടൊപ്പം അള്ളാഹു നമ്മളെയും ഉൾപ്പെടുത്തട്ടെ . ആമീൻ യാ റമ്പൽ ആലമീൻ

  • @msc2.018
    @msc2.018 3 роки тому +25

    സ്ഥാനമാനങ്ങൾക്ക് വേണ്ടി ദീനിനെ വ്യഭിചരിക്കുന്ന ഇത്തരം ഫണ്ടിതൻമാരാണ് സമുദായത്തിന്റെ ശാപം

  • @muhammedalimuhammedali3775
    @muhammedalimuhammedali3775 3 роки тому +15

    മൂന്നാമത്തെ പണ്ഡിതൻ റെ കൂടെ ഇഹത്തിലും പരത്തിലും സർവ്വശക്തനായ നാഥൻ എല്ലാ സത്യവിശ്വാസികളെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurahmanayyoob3324
    @abdurahmanayyoob3324 3 роки тому +57

    ഞാൻ കള്ളനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ കുസ്താദ് 😄

    • @shefeekollam
      @shefeekollam 3 роки тому +1

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @abdulazeez4137
    @abdulazeez4137 3 роки тому +51

    കള്ളന് കഞ്ഞി വെക്കുന്ന ഉസ്താദ്മാർ

    • @ashrafahsani430
      @ashrafahsani430 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @abdulazeez4137
      @abdulazeez4137 3 роки тому

      @@kingfisher366 ആരാ പറഞ്ഞത് കളവ് പറഞ്ഞെന്ന് അൽ ആമീൻ സത്യം മാത്രം പറഞ്ഞ എല്ലാമുനുഷ്യർക്കും വിശ്വസമുള്ള ആളായിരുന്നു സന്ഘികൾ കാളവേ പറയൂ ഗാന്ധിജി സൈക്കളിൽ നിന്നും വീണു മരിച്ചു എന്ന് പാഠപുസ്തകം ഇറക്കിയവർ ജീവിതത്തിൽ സത്യം പറഞ്ഞിട്ടുണ്ടോ

    • @shefeekollam
      @shefeekollam 3 роки тому +1

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

    • @muhammedmansoorpt8440
      @muhammedmansoorpt8440 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

  • @dilhar5690
    @dilhar5690 3 роки тому +4

    അനിൽ മുഹമ്മദ് പറയുന്ന കാര്യം സത്യസന്ധതയോടെ ആവാൻ ശ്രദ്ധിക്കുക: പ്രസംഗിച്ച ആൾ കർണാടക വഖഫ് ബോർഡ് ചെയർമാനല്ല

    • @abdulkhaderp9117
      @abdulkhaderp9117 3 роки тому

      Iyalum ippo mama madyamam poleyan. Evidennengilum oru clip kittiyal madi nilapad thudangum. Karnataka vakf board chairman arenn poum ariyilla.

  • @mp.muhammedaly8317
    @mp.muhammedaly8317 3 роки тому +8

    അധികാരിവർഗ്ഗത്തിൻ്റെ ആസനം ന ക്കു ന്ന'' ആ ലിമീങ്ങൾ " .

    • @abdhulnasar245
      @abdhulnasar245 3 роки тому

      Allaahu nammey ellaa sharril ninnum kaakumaaraakattry aameen aameen ya rabbal haalameen

    • @abdhulnasar245
      @abdhulnasar245 3 роки тому +1

      Sharril ninnum kaakkattey Amen ya rabbal haalameen

  • @makelayoor3468
    @makelayoor3468 3 роки тому +4

    കിടിലോൽ കിടിലനായ ഡോക്ടറ് കർണാടകയിൽ പുതിയ വഖ്ഫ് ബോർഡ് ചെയർമാനെ കണ്ടു എന്ന് കേട്ടു🤭.
    നല്ല വിവരള്ള ഡോക്ട്
    നിഷ്പക്ഷ നിലാപാടുള്ള ഒരു ഡോക്ട്
    നല്ല ചിരി ചിരിക്കുന്ന വെല്ലാതൊരു ചിരിയൻ ഡോക്ട്
    നല്ല ബിവരാ .... മൂപ്പര് ക്ക്
    Bt 🤭🤭🤭🤭
    തൊള്ളക്ക്തോന്നിയതൊക്കെ എക്കാേ അടിക്കാതെ വിഴുങ്ങാൻ ഡോക്ട് കഴിഞ്ഞിട്ടേ ...... വേറെരു മൊയന്തൊള്ളൂ .....
    ന്നാലുന്റെ ഡോക്ടേ ----... ഇന്നൊന്ന് വഖ്ഫ് ബോർഡ് ചെയർമാനാക്കിത്തരാേ ......
    പിന്നെ ഇൻകാ ബിജെപി ന്റൊരു അഭിനന്ദനും മാണം . തരോ ????
    വിവരള്ള കിടിലോ കിടിലനായ ഡോക്ടേ .....🤭🤭🤭🤭

  • @kaleel777
    @kaleel777 3 роки тому +33

    അള്ളാഹുവേ ആ 3മത് പറഞ്ഞ പണ്ഡിതമ്മാരെ ശക്തിപ്പെടുത്തി ഈ സമൂഹത്തെ സംരക്ഷിക്കണെ നാഥാ.....

    • @JalfaandJazwa
      @JalfaandJazwa 3 роки тому +2

      ആമീൻ

    • @abdulnazer8862
      @abdulnazer8862 3 роки тому +2

      ആമീൻ

    • @nazar8849
      @nazar8849 3 роки тому +1

      Ameen Ya Rabbilalameen

    • @ashrafahsani430
      @ashrafahsani430 3 роки тому +1

      ua-cam.com/video/cVlnEHp12bM/v-deo.html

    • @kaleel777
      @kaleel777 3 роки тому +1

      @@ashrafahsani430 ഒന്നാമത് പറഞ്ഞതും രണ്ടാമത് പറഞ്ഞതുമായ ദജ്ജാലുകൾ ഇവമ്മര് തന്നെ

  • @pamuhammmed
    @pamuhammmed 3 роки тому +17

    സൂപ്പർ, കൊള്ളേണ്ടവർക്ക് തന്നെ കൊള്ളും. പക്ഷെ,........ ദീപസ്തംഭം മഹാശ്ചര്യം' നമുക്കും കിട്ടണം പണം / അധികാരം

    • @ashrafahsani430
      @ashrafahsani430 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @ismail-bd3qi
    @ismail-bd3qi 3 роки тому +26

    മനസ്സിലാക്കാൻ കഴിയുന്നത് മുജാഹിദ് പണ്ഡിതർ 💯💯💯

    • @rublemishab6346
      @rublemishab6346 3 роки тому

      തൊപ്പി പോലും ധരിക്കാത്തവർ പണ്ഡിതരല്ല..മുജാഹിദ് മൗലവിമാരെ പണ്ഡിതർ എന്ശ് വിളിക്കാൻ പറ്റില്ല

    • @thafseer3893
      @thafseer3893 3 роки тому +6

      @@rublemishab6346 തൊപ്പി എന്നാണ് ഉണ്ടായത് 🤔 ഈയടുത്തല്ലേ ജൂതർ ഷിയാ ക്രിസ്ത്യൻ ഒക്കെ തൊപ്പി വെക്കുന്നുണ്ട്.എന്താണ് അതിനർത്ഥം

    • @Hamza-mi3gt
      @Hamza-mi3gt 3 роки тому

      @@rublemishab6346 Thopi Sunnath Anunnu qura anilum,Hadeesilum Thelivu Kanunnilla.Yannal Thadi Vekkal Sunnathanu. Yee Parayunna Thankalku Thadiyundo? Undenkil Athu
      Thanne Valiya Oru Sunnath.
      Sahodara Yee Sunnathinodapom Rasool Padipichathu Thanna Kariyangal Jeevithathil Pakarthiyal Paralokam Kittum Insha Allah. Allahu Thaufeek Tharatte.

    • @abdulnazar9811
      @abdulnazar9811 3 роки тому +3

      @@rublemishab6346 തൊപ്പി മാത്രം മതിയോ ?. ഊത്തും മുടിവെള്ളവും എല്ലാം വേണ്ടേ ?എൻകിലല്ലേ "ഒറിജിനൽ കുണ്ഡിതൻ" ആവൂ.

    • @rublemishab6346
      @rublemishab6346 3 роки тому

      @@Hamza-mi3gt മുസ്ലിം വേഷവിധാനത്തിന് പോലും തെളിവില്ലെന്നും മറ്റു മതസ്ഥരിൽ നിന്ന് വിത്യസ്ഥമായി ഇസ്ലാമിന് വേഷവിധാനമില്ലെന്നും പഠിപ്പിക്കുന്ന മണ്ടന്മാരെയാണോ പണ്ഡിതർ എന്ന് വിളിക്കുക..നബി, സ്വഹാബത്, താബിഈങൾ, ഈ കാലാ വരെ ഒ,ഐ പണ്ഡിതരും മുഛാഹിദ് മൗലവിമാരെ പോലെ കോലം കെട്ടി യൂറോപ്യൻ വേഷവിധാനം സ്വീകരിചിട്ടില്ല..മറ്റു മയസ്ഥരെപോലെ ജീവിചാ അവൻ അവരിൽ പെട്ടവനായി എന്ന ഹദീസ് മതി നിങൾക്

  • @sayyidabuhashir2469
    @sayyidabuhashir2469 3 роки тому +3

    മറ്റു ചാനലിൽ നിന്ന് കിട്ടിയതെല്ലാം വാരിയെടുത്ത് നിഷ്പക്ഷ നിലപാട് എന്ന ചാനൽ പൊട്ടൻ പൊട്ടൻ ചിരിയുമായി പരിഹസിക്കുന്ന വിവരംകെട്ട നിലപാട് എന്നെങ്കിലും നിർത്തിവെക്കാൻ ശ്രമിക്കുക നിങ്ങൾ അനിൽ ഉദ്ദേശിച്ച ആൾ മാറിപ്പോയി 😀😀😂😂😂

  • @ajmalmuhammed7506
    @ajmalmuhammed7506 3 роки тому +2

    ആദ്യം പ്രസംഗിച്ച ആൾ അക്ബർ പേരട്ട എന്ന ആളാണ് , രണ്ടും രണ്ട് പേരാണ്
    തെറ്റിദ്ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത് ഏത് വകയിലാണ്, അത് കൊണ്ട് വീഡിയോ റിമൂവ് ചെയ്യുക😊

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 3 роки тому +3

    ആരുടെ യെങ്കിലും ഫോട്ടോ തപ്പിയെടുത്ത് തന്റെ ചാനലിൽ ഇട്ട് ഇത് കർണാടക വഖ്ഫ് ബോർഡ് ചെയർമാൻ ആണ് എന്ന് കല്ല് വെച്ച നുണ പറയുന്നതിന് മുൻപ് ഇത് അയാൾ തന്നെയാണോ എന്നെങ്കിലും മനസിലാക്കിയിട്ട് വേണം ഇത്തരം നുണ കഥകൾ പ്രജരിപ്പിക്കാം ഇനിയെങ്കിലും തള്ള് തള്ളുമ്പോൾ ശ്രദ്ധിക്കുക. സത്യം മാത്രം ജനങ്ങളോട് പറയുക. ആളുകളുടെ സമയം വളരെ വിലപ്പെട്ടതാണ്.

  • @ksaln1751
    @ksaln1751 3 роки тому +9

    അവസാനം പറഞ്ഞ ഉലമ മില്ലത്ത് അപൂർവ്വമായേ കാണാൻ സാധിക്കു. ആദ്യം പറഞ്ഞ രണ്ടെണ്ണം കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @AbdulLatheef-dj2bh
      @AbdulLatheef-dj2bh 3 роки тому

      @@kingfisher366 കൃസങ്കി

  • @pts6241
    @pts6241 3 роки тому +21

    സലഫികൾ ദിൻ പഠിച്ചവരാണ് ഇതുപോലെ വിവരദോഷികൾ അല്ല

    • @rublemishab6346
      @rublemishab6346 3 роки тому +2

      സലഫിസം തെറ്റാണ് bro...തീവ്രമാണ്..

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 роки тому +1

      സലഫികൾ ദീൻ തിന്നവരാണ്: സിറിയയിലേക്ക് അട് മേക്കാൻ പറഞ്ഞയച്ചവർ😂😂😂

    • @shefeekollam
      @shefeekollam 3 роки тому +1

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

    • @ananmedia9746
      @ananmedia9746 3 роки тому

      ഇവർക്ക് സലഫികളെ യാണ് പേടികാരണം സലഫികൾ സത്യം പറയും അതിനാൽ സലഫികൾ തീവ്രവാദി എന്നെല്ലാം പറഞ്ഞു ഇവർ പോസ്റ്റിടും സത്യത്തിൽ തീവ്രവാദി എപി സുന്നി തന്നെ ഒരു സംശയവുമില്ല നൂറിൽ 1000 ശതമാനം വരും തലമുറ മുസ്ലിങ്ങളിൽ പെട്ടവർ പേടിക്കേണ്ടത് ബിജെപി ആർഎസ്എസിനെ അല്ല എപി സുന്നി എന്ന് അറിയപ്പെടുന്ന വരെ ഒരു സംശയവുമില്ല ഇത് അവരോടുള്ള വൈരാഗ്യം ഒന്നും കൊണ്ടുമല്ല കാരണം ഇന്ന് നടക്കുന്നത് ആയതുകൊണ്ട് എനിക്ക് തോന്നുന്നതാണ് ഒരുപാട് നല്ല കാര്യങ്ങൾ എപി ഉസ്താദ് ചെയ്യുന്നുണ്ട് പക്ഷേ അണികളെ നിലക്കുനിർത്താൻ അദ്ദേഹത്തിന് ആവുന്നില്ല അദ്ദേഹത്തെ വെച്ച് അണികൾ മുതലെടുക്കുന്നു

    • @shifashiya944
      @shifashiya944 3 роки тому +1

      @@rublemishab6346 സലഫികളാണ് യതാര്‍ത്ഥ ദീന്‍ പറയുന്നവര്‍.
      കാന്തപ്പന്‍ തനി യുക്തിവാദിയാണ്.

  • @nesha5078
    @nesha5078 3 роки тому +31

    ഉടൻ വരും കോട്ട് മുക്രി. കർണാടക വഖഫ് ബോർഡ്‌ ചെയർമാൻ ആദ്യം പറഞ്ഞത് എന്താണെന്ന് വിശദീകരിക്കാൻ. കേട്ട പൊതുജനം ആയിരിക്കും കള്ളന്മാർ എന്നായിരിക്കും വിലയിരുത്തൽ.

    • @aboobackersiddique1864
      @aboobackersiddique1864 3 роки тому

      😂😂😂

    • @halo-lq6lm
      @halo-lq6lm 3 роки тому +7

      പൊട്ടാ ഇയാൾ അല്ല vakaf bord cheyarman

    • @ashrafahsani430
      @ashrafahsani430 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @aboobackersidheeq5974
      @aboobackersidheeq5974 3 роки тому +4

      വെറുതെ നാറാണോ? രണ്ടാളും രണ്ടു പേർ

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 роки тому +6

      കോയാ: ഇജ്ജ് അനിൽ മുഹമ്മദ് ഛർദ്ദിക്കുന്നത് അപ്പടി വാരി വിഴുങ്ങാതെ !😂😂

  • @abdulrahiman221
    @abdulrahiman221 3 роки тому +4

    കള്ളന്മാരായ കൂട്ടികൊടുപ്പുകാരായ തട്ടമിട്ട നാറ iകളായ വയറ്റിപ്പിഴപ്പിന്നു വേണ്ടി ദീനിനെ പിഴപ്പിക്കുന്ന വിശ്വസികളെ വഞ്ചിച്ചു അടിമകളക്കുന്ന ഒരു കൂട്ടം വെറും ആളുകളെ ഈ സമുദായത്തിന് മനസ്സിലാക്കി കൊടുക്കുന്ന അനിൽ സാറിന് അള്ളാഹു സുബ്ഹാനഹുത്ഹള ആഫിയത്തും ബർകതും ആയുസ്സും നീട്ടി നീട്ടി തരട്ടെ ആമേൻ

  • @hamzahamza1607
    @hamzahamza1607 3 роки тому +2

    എന്റെ അനിലേ. ഇയാൾ തന്നെ യാണോ. കർണാടക വാകാഫ്ബോർഡ് ചെയർമാൻ. ആരെങ്കിലും അയച്ചു തരുന്ന പോസ്റ്റ്‌ ഇടുമ്പോൾ ഒന്ന് പഠിച്ചു കൂടെ

  • @basheerbashi3848
    @basheerbashi3848 3 роки тому +15

    മുസ്ലിം യാക്കന്മാർ നന്നാകണം
    മെങ്കിൽ അനുയായികൾക് ബുദ്ധി വരണം

  • @ashrafahsani430
    @ashrafahsani430 3 роки тому +1

    കിട്ടിയ എല്ലിൻ കഷ്ണവും കൊണ്ട് യൂറ്റൂബിൽ തള്ളി. ഡോക്ടർ വാഷി തീർത്തു ..

  • @mohammadriyaz1307
    @mohammadriyaz1307 3 роки тому +8

    All the best Mr Anil Mohammad sir
    God bless you

  • @MuhammedAli-it1wr
    @MuhammedAli-it1wr 3 роки тому +5

    ആ പോക്സോ സക്കാപി മോഡിയും അബൂജഹലും സ്വീകാരൃമാണന്ന് വൃക്തമായി പറഞ്ഞിട്ടുണ്ട്!!!

  • @babutkmbabutkm3970
    @babutkmbabutkm3970 2 роки тому

    സഹോദരാ ഈ മൂന്നാമത്തെ വിഭാഗത്തിൽ പെട്ടവർ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ ഒന്ന് വിവരിയ്ക്കാമോ

  • @vtmusthafa3876
    @vtmusthafa3876 2 роки тому +2

    ചുരുക്കിപറഞ്ഞാൽ അയാളെകുറിച്ച് അങ്ങേര്തന്നെ പ്രവചനം നടത്തി അല്ലേ. ജഗതി ശ്രീകുമാർ സിനിമ ഇപ്പോഴില്ലെങ്കിലും നമുക്ക് ഇപ്പോഴും ചിരിക്കാനുള്ള വക ഇവരൊപ്പിച്ചു തരുന്നുണ്ട് ല്ലേ sir 😆😆😆

  • @യുസുഫ്Mയുസുഫ്

    അതാണ് സലഫി ആരുടെയും മുമ്പിൽ തുറന്ന് പറയുന്ന മുജാഹിദ് ബാലുശേരി ഷേത്രത്തിലെ പ്രസങ്ങം കേട്ടോ ൽ മനസിലാവും

    • @shefeekollam
      @shefeekollam 3 роки тому +1

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @ashrafka3255
    @ashrafka3255 3 роки тому +9

    സാർ......ഈ വിരദോഷികൾക്ക് വേണ്ടി സമയം പായക്കി കളയരുത് സമൂഹത്തിനു ഗുണപരമായ കാര്യങ്ങൾ ചർച്ചാ ച്ചെയ്യു.......

    • @kaleel777
      @kaleel777 3 роки тому +5

      ഇത് ശക്തതമായി എതിർക്കാൻ ഇവരെപ്പോലെയുള്ള ആൾക്കാർ സമൂഹത്തിൽ മുന്നോട്ട് കടന്ന് വരണം ഇല്ലെങ്കിൽ ഈ സമൂഹത്തിൽ നമ്മുടെ സഹോദരങ്ങൾ മുസ്ലിമെന്ന കാഫിറായി പൊട്ടനായി ചൂഷണം ചെയ്യിക്കപ്പെട്ടു പൊട്ടനും മണ്ഡനുമായി ജിവിക്കേണ്ടി വരും ഏക ഇലാഹിനെ ജനങ്ങൾ മനസ്സിലാക്കണം

    • @muneermmuneer3311
      @muneermmuneer3311 3 роки тому

      @@kaleel777 ഏക ഇലാഹ്😂😂😂

  • @hussinkc1681
    @hussinkc1681 3 роки тому +2

    അനിൽ സാർ മൂർച്ചയുള്ള അരിവാൾ കത്തി കൊണ്ടു് ഏതാണ്ടല്ലാ കിട കളകൾ ക്ക് മൂട്ടിൽ കത്തിവെച്ച് തല വെട്ടിയിടുന്നത് കാണാൻ എന്തൊരു രസം

  • @abdullahyusuf9002
    @abdullahyusuf9002 3 роки тому +17

    അപ്പോൾ അയാളുടേ മനസ്സിലിരിപ് മനസ്സിലായി.
    എന്തെന്നാൽ രഷ്ട്രീയത്തിൽ ചേർന്നാൽ തന്നേ കള്ളൻ ആവും , ഒരു കള്ളന് ഏത് പാർട്ടിയിൽ ചേർന്നാൽ അധികം കക്കാൻ സാധിക്കും ? ഇപോഴത്തേ പരിസ്ഥിതി അനുസരിച്ച് ബി.ജെ .പി യാണ് . അതിൽ എന്താ ഇത്ര തെറ്റ്???

    • @aboobackersiddique1864
      @aboobackersiddique1864 3 роки тому

      😂😂😂

    • @ashrafahsani430
      @ashrafahsani430 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

    • @muhammedmansoorpt8440
      @muhammedmansoorpt8440 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @tomosaeed
      @tomosaeed 3 роки тому

      @@shefeekollam ayalkk thettu pattiyathil addeham maappu paranjallo

  • @islamiclive7464
    @islamiclive7464 3 роки тому +4

    ഈ പറഞ്ഞത് മുഴുവൻ കളവണ് എന്താണ് അനിലെ ഇങ്ങനെ ? ആ പ്രസംഗംക്കുന്ന ആളല്ല വഖ്ഫ് ബോർഡ് ചേർമാൻ. യൂറ്റൂബിലൂടെ കളവുപറഞ്ഞ പണമുണ്ടാക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ

    • @abdulkhaderp9117
      @abdulkhaderp9117 3 роки тому

      Vitteku avande kaziv adan.

    • @abduljaleel6107
      @abduljaleel6107 3 роки тому

      അപ്പൊ വാകഫ് ബോർഡ്‌ ചെയർമാൻ ആയ ആ സഅദി അയാൾ ആണ് അധികാരത്തിന്റെ പിന്നാലെ പോയ ആൾ. ആൾ മാറിയെന്നു കരുതി മഹാൻ പറഞ്ഞ വാക്കിനു മാറ്റമില്ലല്ലോ.

  • @shahulhameedbatharudeen4371
    @shahulhameedbatharudeen4371 3 роки тому +6

    Beautiful message

  • @latheefa9227
    @latheefa9227 2 роки тому +1

    ഒരു കൂട്ടം പണ്ഡിതൻ മാർ നരകത്തിൽ ആണ്‌ ജനങ്ങളുടെ ദനം Aniyaya മായി തിന്നും കള്ളം പറയും തിരു മേനി S

  • @koyamoideen1194
    @koyamoideen1194 2 роки тому +2

    സാറിൻറചാനൽ.സൗൻഢ്.കുറവായോ.എന്നൊരുസംശയം..കൂടിയാൽ.ഇയർഫോൺഉപയോഗികേൻഢിവരില്ലാ🙏😀👍

  • @ajithakishor993
    @ajithakishor993 3 роки тому +8

    Swantham jathiyeyum mathatheyum patty ingane parayan ellavarkum Dhairyam kittattee👍👍👍👍

    • @ibrahimck8851
      @ibrahimck8851 3 роки тому +1

      ആര് തെറ്റ് ചെയ്താലും വിളിച്ചു പറയുന്നതിന് എന്തിനാ ഭയക്കുന്നത്

    • @abdulmanaf5468
      @abdulmanaf5468 3 роки тому

      Anil sir uddeshicha aal alla ea praasingigan

    • @sinan_muloor07_
      @sinan_muloor07_ 3 роки тому

      But this is wrong information karnataka state waqf committee chairman is Shafi sa-adi not that ustad in this vid.. they both different.. totaly wrong information

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +1

    വഹാബികളുടെ നുണ പറയൽ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നു തോന്നുന്നു.

  • @shahulhameed67
    @shahulhameed67 3 роки тому +1

    പണ്ഡിതൻ വഞ്ചിതനാവുകയും ജനങ്ങളുമായുള്ള കൂട്ടുകെട്ടിൽ ഏർപ്പെടുകയും ചെയ്തു തന്റെ ഹൃദയത്തിൽ ബഹുമതിയും, നേതൃത്വവും വേണമെന്നുള്ള താല്പര്യം വളർത്തുന്നതിന്ന് തയ്യാറാവരുത്. തീർച്ചയായും അത് നിഫാഖിന്നുള്ള (കാപട്യം) വിത്താണ്. "വെള്ളം പുല്ല് മുളപ്പിക്കുന്നതുപോലെ ബഹുമതി, സ്ഥാനത്തോടും, ധനത്തോടുമുള്ള പ്രേമം ഹൃദയത്തിൽ 'നിഫാഖിനെ' മുളപ്പിക്കുന്നതാണെന്നു" നബി (സ) പറഞ്ഞിട്ടുണ്ട്. ........ അതിനാൽ പണ്ഡിതന്റെ ചിന്ത, ഇത്തരം ദുർഗുണങ്ങൾ തന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതു മനസ്സിലാക്കുകയും അതിൽനിന്ന് രക്ഷപ്പെടുവാനുളള മാർഗ്ഗം കണ്ടുപിടിക്കുകയും ചെയ്യുന്ന വിഷയത്തിൽ ആയിക്കൊള്ളട്ടെ, ഇത് മുത്തഖിയായ ആലിമിനുള്ള (ദൈവ ഭക്തനായ പണ്ഡിതനുള്ള) കർത്തവ്യമാണ്. (ഇഹ് യ ഉലൂമിദ്ദീൻ മലയാള പരിഭാഷ. വാള്യം 34. പേജ് 288-289)
    ജോസെ സരമാഗോയുടെ "മണിമുഴങ്ങുന്നതാർക്കുവേണ്ടി" എന്ന കഥയിലെ ഗ്രാമീണരുടെ അവസ്ഥയാണ് നമ്മുടേത്. പള്ളിമണി മുഴങ്ങുന്നു. പക്ഷെ, ഗ്രാമത്തിൽ ആരും മരിച്ചതായി അവർക്കറിവില്ല. ഒടുവിൽ പള്ളിയിലെത്തി മണിയടിക്കുന്നയാളോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു "നിങ്ങൾ അറിഞ്ഞില്ലേ, നീതി മരിച്ചുപോയി" ഗ്രാമവാസികൾ ആരും അന്ധരായിരുന്നില്ല. പക്ഷെ നീതി മരിച്ചുപോയത് അവർ കാണുകയുണ്ടായില്ല. നമ്മളെപ്പോലെ.

  • @welcomwel187
    @welcomwel187 3 роки тому +1

    നുണ പറഞ്ഞു കാശുണ്ടാക്കിയിട്ട് വേണോ ഉപജീവനം...?
    രണ്ട് പണ്ഡിതൻമാരും ഒരാൾ അല്ല 😜
    എവിടെന്ന് കിട്ടുന്നു നിങ്ങൾക്കിതൊക്കെ...?
    Ap വിഭാഗത്തിന്‌ സ്ഥാനം കിട്ടിയെങ്കിൽ അതോർത്തു മാറി നിന്ന് കരഞ്ഞോളൂ 😭

  • @vibgyor1765
    @vibgyor1765 3 роки тому +12

    അനിൽ..സർ ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇവരെ കുറിച്ച് പറയുമ്പോൾ മുസ്ലിം പണ്ഡിതൻ എന്ന് പറയുന്നു അത് കേൾക്കുന്നവർ ക് തോന്നും ഇവർ ആണ് മുസ്ലിങ്ങളുടെ മൊത്തം കാര്യങ്ങ ളും ഇവർ ആണ് പറയുന്നത് എന്ന്.. അത് കൊണ്ട് ദയവ് ചെയ്തു മുസ്ലിം പണ്ഡിതൻ എന്ന് പറയരുത് ഒരു കാന്ത മത പണ്ഡിതൻ എന്ന് പറഞ്ഞാൽ പോരേ.. ഈ കാന്ത പണ്ഡിതൻ മാർ മാത്രം ആണ് ഇന്ന് ഈ ദീനിന്റെ കഷ്ട കാലം

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @vibgyor1765
      @vibgyor1765 3 роки тому

      @@kingfisher366 ഉണ്ടോ അറിഞ്ഞില്ല 😄

    • @SajidaMulaayath
      @SajidaMulaayath 2 місяці тому

      പോ, ചെ,,,,, പിന്നെ വഹാബിയായ, is തീവ്രവാദികളെ, മതിയോ,, അനിൽ എഎന്തങ്കിലും പൊട്ടത്തരം പറഞ്ഞെന്ന് കരുതി,,,,

  • @aboobakkarbest5555
    @aboobakkarbest5555 3 роки тому +2

    വഹാബ് saqafi മറുപടി പറഞാൽ ഒന്ന് കേട്ട് പ്രതികരിക്കണേ

  • @zakariyaphmz7061
    @zakariyaphmz7061 3 роки тому +2

    പ്രസംഗിക്കുന്നവ്യക്തിഅക്ബർ സഅദിയാണ് വഖഫ് മ്പോർഡ് ചേർ മാൻ ഷാഫി സഅദിയാണ് രണ്ടും രണ്ടാണ്

  • @EGVLOG
    @EGVLOG 3 роки тому +2

    Nte പൊന്നു ഇത് അക്ബർ സഹദി പേരട്ട ആണ് . വഖ്‌ഫ് ബോർഡ് ഇൽ തെരെഞ്ഞെടുത്തത് ഇയാളെ അല്ല മുത്തേ . ഇജ്ജ് കളവ് പ്രചരിപ്പിക്കല്ലേ

  • @kmk6979
    @kmk6979 3 роки тому +13

    നമ്മുടെ സഖാഫി കള്ളനയൽ നിങ്ങൽ ക് എന്താ ഡോക്ടറെ (ക്വുർഹനില്ലും സുന്നത്തിലു എതിരായാൽ എന്താ ഷെയ്ഖി ഇൻ്റെ അനുഗ്രഹം ഉണ്ടല്ലോ അത് പോരെ സ്വർഗ്ഗ ടിക്കറ്റ് കിട്ടാൻ )

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 роки тому

      കോയാ: കർണ്ണാടകാ ബഖഫ് ബോർഡിൻ്റെ ചെയർമാൻ: ഈ മുസ്ല്യാർ തന്നെയാണോ?😂😂

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

    • @kmk6979
      @kmk6979 3 роки тому +3

      @@shefeekollam അങ്ങനെ എല്ലകിൽ dr അനിലിൻ്റെ പേരിൽ കേസ് കൊടുകെൻ്റെ

    • @madeenashareef
      @madeenashareef 3 роки тому +2

      ഞമ്മളെ മാക്സ് ഞമ്മൾ കട്ടു, ഇങ്ങക്കെന്താ കോൺഗ്രസ്സേ

    • @gharibnawazambamkunnumaqam9011
      @gharibnawazambamkunnumaqam9011 3 роки тому +1

      അനിൽ സാറെ. പണവും സ്വദിനവും തരാം എന്ന് പറഞ്ഞാൽ സ്വന്തം മതതെ പൊലും വിൽക്കും അള്ളഹു കാക്കട്ടെ

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +3

    ഇങ്ങിനെ ബഡായി പോട്ടിക്കല്ലെ സാറേ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 роки тому +2

    ഇ കളളൻമാരുടെ തള്ള് കേട്ടാൽ അടുക്കളയിലേ കൂട്ടാൻ ചട്ടി വരെ പോട്ടി പോവൂം അമ്മാദിരി തള്ളാ
    മോങിക്ക് രണ്ടാം സമ്മാനമേ കിട്ടൂ......😜😀😂😂😂

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html

    • @yushabellanimgrusah3608
      @yushabellanimgrusah3608 3 роки тому

      കള്ളന് കഞ്ഞി വെക്കുമ്പോൾ: അരി വെന്തോ എന്ന് നോക്കാം മേൽവീഡിയോയിൽ😂😂

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +3

    സ്വയം കള്ളനായി അനിൽ സാർ... ഇതാണ് സാറേ കുരുത്തക്കേട് 👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 роки тому +3

    Very good അനിൽ സാർ....💖
    അഭിനന്ദനങ്ങൾ👌.
    താങ്കളുടെ വീക്ഷണം അക്ഷരാർത്ഥിൽ ശെരിയാണ്.
    താങ്കൾ ആദ്യം പറഞ്ഞ ആ രണ്ട് വിഭാത്തിലും പെടുന്നത് APകാന്തമതത്തിലെ ആഭാസന്മാരാണ്.
    പിശാചിന് അവന്റെ പണി എളുപ്പമാക്കി കൊടുക്കുന്ന,
    പിശാചിന്റെ ഇഷ്ട തോഴന്മാർ.ഈ ആഭാസന്മാരാണ് മതത്തിൽ മാലിന്യം കലർത്തുന്നത്. മാലിന്യ പേറികളായ ആഭാസന്മരുടെ ഈ കൂട്ടത്തേയാണ് കാന്തമതക്കാർ എന്ന് പറയുന്നത്.

  • @jafarasi
    @jafarasi 3 роки тому +2

    Sir ഈ വിഷയത്തിൽ സാറിന് തെറ്റുപറ്റി സാറിന്റെ നമ്പർ തരികയാണെങ്കിൽ ഞാൻ പേഴ്സണൽ കോൺടാക്ട് ചെയ്യാം ഇൻഷാ അള്ളാ

    • @naeemisaleem2700
      @naeemisaleem2700 3 роки тому +1

      തരൂല
      നിങ്ങൾ സത്യം പറഞ്ഞാൽ നമ്മൾ തിരുത്തേണ്ടി വരും
      നമ്മൾ തിരുത്താറില്ല

  • @sanuab7515
    @sanuab7515 3 роки тому +8

    ഉദര നിമിത്തം ബഹുകൃത വേഷം😂

  • @roosroo1466
    @roosroo1466 3 роки тому +1

    മറ്റുള്ളവരെ പരിഹസിക്കുംബോള്‌ അല്ലാഹു സമൂഹത്തിൻറ്റെ. ഇളിബൃനാക്കിയ അനിൽ.

  • @hai-yl8fu
    @hai-yl8fu 3 роки тому +3

    ഇതൊന്നു കാണു എന്നിട്ട് അനിൽ പണ്ഡിതന്റെ വിവരം ഒന്ന് മനസിലാകൂ....

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +2

    ആ പ്രസംഗിക്കുന്നത് കർണാടക വകഫ് ബോർഡ് ചെയർമാൻ അല്ലല്ലോ സാറേ... ഇങ്ങനേ പൊട്ടത്തരം പറഞ്ഞു ചിരിക്കല്ലെ സാറേ.... ഓ ദാരിദ്ര്യം...

  • @navaschukkudunvs4229
    @navaschukkudunvs4229 3 роки тому +12

    പണ്ഡിത ഗുണ്ടിത സംഗീ 🤣🙆

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

    • @navaschukkudunvs4229
      @navaschukkudunvs4229 3 роки тому

      @@shefeekollam ഇതൊന്നും കാര്യം ഇല്ലാ കാണുന്നതെല്ലാം കള്ളം ആണെന്നാണോ.

    • @shefeekollam
      @shefeekollam 3 роки тому

      @@navaschukkudunvs4229 നിന്നെയൊന്നും തിരുത്താൻ റബ്ബ് തീരുമാനിച്ചിട്ടില്ല. അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.. വണ്ടി വിട്ടോ

    • @navaschukkudunvs4229
      @navaschukkudunvs4229 3 роки тому +2

      @@shefeekollam തിരുത്താൻ അറിയാം ബ്രോ.ഇത്രക്കും വിവാദങ്ങൾ ഉണ്ടായിട്ടും ഭക്ഷണത്തിൽ ഊതൽ ഇസ്ലാമിൽ ഇല്ലാ എന്ന് നിങ്ങൾ പറയാൻ എന്താണ് മുന്നോട്ട് വരുന്നില്ല.അത് പറഞാൽ നിങ്ങളുടെ കബർ പൂജയും വക്കീലിൻ്റെ പണിയും നടക്കില്ല.നിങ്ങളെ പോലുള്ളവർ ആണ് തിരുത്തേണ്ടത്.

  • @najahmedia9656
    @najahmedia9656 3 роки тому +3

    എടാ ചങ്ങായി കാര്യത്തിൻ്റെ നിചസ്ഥിതി അറിയാതെ പറയരുത്. ഇവൻ കർണാടക വഖഫ് ബോർഡ് ചെയർമാനല്ല. എൻ്റെ ക്ലാസിൽ പഠിച്ച അക്ബർ മുസ്ലിയാരാണ്

    • @EGVLOG
      @EGVLOG 3 роки тому +1

      ഇയാൾ എന്ത് ദുരന്തമാണ് റീച് കിട്ടാൻ വേണ്ടി പേരട്ട ഉള്ള ആളെ പിടിച്ചു കർണാടക vaqaf ചെയർമാൻ ആക്കി . അക്ബർ സഹദി ഇത് അറിഞ്ഞിനോ. ഇത് മാത്രമല്ല ഇദ്ദേഹം AP പ്രസ്ഥാനത്തിൽ ഇപ്പൊ ഇല്ല.

  • @Noushu983
    @Noushu983 3 роки тому +2

    അനിലിന്റെ നാലണ വിവരം ഹയ് സോഷ്യൽ മീഡിയയിലെ എല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന സാറിന്റെ ഒരു നിലാവരം നല്ലത് തന്നെ

  • @ashrafahsani430
    @ashrafahsani430 3 роки тому +1

    ആരോ എറിഞ്ഞു കൊടുത്ത എല്ലിൻ കഷ്ണം യൂടൂബിൽ ഛർദ്ദിച്ച് അനിൽ സന്തോഷം കണ്ടെത്തി

  • @sahirsadik8677
    @sahirsadik8677 3 роки тому +1

    അനിലേട്ടോ ആരൊ ഇട്ടുതരുന്ന എല്ലിൻ കഷ്ണത്തിൻ്റെ പീന്നിലെ പോകല്ല. ഇത് വഖഫ് ബോർഡ് ചെയർമാൻ അല്ല,,,🤪🤪

  • @abexpress9425
    @abexpress9425 3 роки тому +3

    Iyal Karnataka vakaf board chairman alla Dr anil sir kudungi

  • @abdulkaderc2286
    @abdulkaderc2286 3 роки тому +2

    ഉലമാഉൽ മില്ലത് അംഗുലീപരിമിതം. ആ യുവ പണ്ഡിതന്റെ അറിവും തന്റേടവും അഭിനന്ദനം അർഹിക്കുന്നു.

  • @abdullasaadi6411
    @abdullasaadi6411 3 роки тому +1

    I'd Karnataka vaqaf Bhord cerman shafi saadi aalla

  • @zuhriassaigoli8492
    @zuhriassaigoli8492 3 роки тому +1

    Anil bahi nighal paranjhd pacha kallam

  • @abdusamadkadengal8737
    @abdusamadkadengal8737 3 роки тому

    മുഅവിയയുടെ കൊട്ടാരത്തിലെ സാർ പറഞ്ഞ പണ്ഡിതനാണ് അബു ഹുറൈറ.

  • @thanbeehmedia9124
    @thanbeehmedia9124 3 роки тому +5

    സാറെ നിങ്ങളല്ലേ മഹാ കള്ളൻ
    അത് ആ വഖഫ് ബോർഡ് ചെയർമാൻ തന്നെയാണോ

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 роки тому +3

    മൂന്നാമത്തെ ഗ്രൂപ്പിൽ പെടുന്ന ആളുകൾ കുറവായിരിക്കും.

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @ishaqkeethadath9638
    @ishaqkeethadath9638 3 роки тому +1

    കളളം പറയുകയും കളളം ഭുജിക്കുകയും കളളത്തില്‍ ഉറങ്ങുകയും ചെയ്യുന്ന ചെകുത്താന്‍റെ ഇഷ്ടക്കാര്‍..

  • @kksprime
    @kksprime 3 роки тому +1

    താങ്കളുടെ നിലപാടുകളിൽ ഹറാമും ഹലാലും വേർത്തിരിക്കുന്നിടത്ത് പിഴവ് പറ്റുന്നു.സത്യത്തിൽ ഈ പ്രസഗിക്കുന്ന ആളല്ല കർണാടക വഖ്ഫ് ബോർഡ് ചെയർമാൻ.രണ്ടും രണ്ടാളാണ്. താങ്കളെ ആരൊക്കെയോ കബളിപ്പിക്കുന്നുണ്ട്.
    ബാക്കി പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് ആലിമീങ്ങൾ അഥവാ വിജ്ഞാനി അത് തന്റെ വസ്ത്രം കൊണ്ടുമാത്രം നേടുന്നതല്ല നാം പഠിക്കുന്ന ഗ്രന്ഥങ്ങളിൽ നിന്നും മാത്രം കിട്ടികൊള്ളണമെന്നില്ല കാരണം പല ഗ്രന്ഥങ്ങളിലും യാഥാർത്ഥ്യങ്ങൾക്കും സത്യങ്ങൾക്കും അപ്പുറം ഉള്ള വിവരങ്ങൾ ഉണ്ടാവും ഉദാഹരണം ഒരു യുദ്ധം നടന്നു ഒരു രാജാവ് തോൽക്കുകയും ഒരു രാജാവും ജയിക്കുകയും ചെയ്തു തോറ്റോടിയ രാജാവിന് ഒരുപാട് കഥ പറയാനുണ്ടാവും ആ കഥ പറയാൻ ജയിച്ച രാജ്യത്ത് അല്ലെങ്കിൽ പിടിച്ചെടുത്ത രാജ്യത്ത് നിലവിലുള്ള രാജാവ് സമ്മതിക്കുമോ? ഇല്ല ആ രാജാവിനെയും പുതിയ ഭരണ സംവിധാനത്തെയും പുകഴ്ത്തി പറഞ്ഞില്ലെങ്കിൽ അവൻറെ തല രാജാവ് എടുക്കും അതുപോലെ മുസ്ലിം സംഘടനയിൽ യാഥാർത്ഥ്യം വിളിച്ചു പറയുകയും സത്യം അറിയിക്കുകയോ ചെയ്താൽ ആ സംഘടനയിൽ നിന്ന് അവനെ പുറത്താക്കും പിന്നെ വേറെ ജോലികൾ ഒന്നും ഇവർക്ക് പരിചയം ഇല്ലാത്തതുകൊണ്ട് അവർക്ക് എന്തും പിടിച്ചു പറയാം എങ്ങനെയും പിടിച്ചുപറിച്ചു ജീവിക്കാം സംഭാവന കിട്ടിയാൽ മതി അത്രയേ ഉള്ളൂ ഇനി ഞാൻ ബിജെപിയിൽ പോയി ഇന്നുവരെ 10 പൈസ ഞാൻ ആരുടെ കയ്യിൽ നിന്നും പറ്റിയിട്ടില്ല മാത്രമല്ല വലിയ ഒരു ലക്ഷ്യം എനിക്കുണ്ട് 2024 ഇലക്ഷനിൽ പാർലമെൻറിലേക്ക് മത്സരിക്കുകയും അതിലൂടെ മിനിസ്ട്രിയുടെ അംഗമാവുകയും ലോകത്തിലെ നിലവിലുള്ള ഏറ്റവും വലിയ പണ്ഡിതൻ ഞാനാണ് എന്ന് അള്ളാഹു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ മഹാരാജ്യത്ത് ശരിയായ ലക്ഷ്യബോധത്തോടെ ഈ രാജ്യത്തെയും നാളെ പുനർജന്മത്തിൽ എല്ലാ വിശ്വാസികൾക്കും സ്വർഗ്ഗം വാഗ്ദാനം ചെയ്ത അല്ലാഹുവിനെ പരിചയപ്പെടുത്തുകയും അത് കിട്ടുവാനുള്ള മാർഗം ശരിപ്പെടുത്തി കൊടുക്കുകയും ചെയ്യുക എല്ലാവരും ബിജെപിയിലേക്ക് ഇൻഷാ അള്ളാ

  • @ibnu3426
    @ibnu3426 3 роки тому +4

    🤣🤣😂😂😂😂 ന്റെ പൊന്നു ചിരിച്ചു ഇല്ലാണ്ടായി 🤣🤣🤣

    • @ashrafahsani430
      @ashrafahsani430 3 роки тому

      ua-cam.com/video/cVlnEHp12bM/v-deo.html ചിരി മാറാൻ നല്ലതാ

    • @kingfisher366
      @kingfisher366 3 роки тому

      ഈ മൊഹമ്മദ് തന്നെ താൻ പ്രവാചകനാണ് എന്നു പറഞ്ഞ് അറബികളെ പറ്റിച്ച് നടന്നിരുന്ന ആളല്ലേ? മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്നൊരു ചൊല്ലുണ്ടല്ലൊ?

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @wadeenibras2501
    @wadeenibras2501 3 роки тому

    ഇപ്പോൾ ഒറിജിനൽ മണ്ടനായത് അനിൽ സാർ .....
    സാരല്ല്യ ....മനുഷ്യനല്ലേ .... കുറേ തള്ളി വിടുമ്പോൾ കുറച്ചൊക്കെ അബദ്ധങ്ങൾ സ്വാഭാവികം. റീച്ചുണ്ടാക്കുന്ന തിരക്കിലാ പുള്ളിക്കാരൻ .... ആരൊക്കെയോ എന്തൊക്കെയോ പറയുന്ന ഭീമാബദ്ധങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന തരത്തിലേക്ക് പൊന്നു സാറ് തരം താഴുന്നു.😁🤭😃😂😁🤭😃

    • @AbdulLatheef-dj2bh
      @AbdulLatheef-dj2bh 3 роки тому +1

      അദ്ദേഹത്തെ ആരോ വണ്ടിക്കേറ്റി വിട്ടതാണ്

  • @niyaunai440
    @niyaunai440 3 роки тому +4

    Sir TTC ennoru course und.class thudangi avasanikunna kalamvareyum kuttikal ezhu ezhuthi marikukayan.athi amma marund bharyamarund pg kazhinjavarum und .Ithine kurich sir onnuparayamo. Ezhuthan padipikalano d eld

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 роки тому +3

    100%👍👌👌👌👌👌

  • @ijasirfan3233
    @ijasirfan3233 3 роки тому +5

    പൊട്ടിച്ചിരിക്കുന്നവന്റെ ഉപമ റസൂൽ സ ശപിച്ചിരിക്കുന്ന കാര്യം ഈ അനിൽ സാറിന്ന് അറിയുമോ ആവോ

    • @naeemisaleem2700
      @naeemisaleem2700 3 роки тому +2

      സ്വന്തം ചെയ്തികളൊന്നും മൂപ്പര് ദീനിൽ പരതൂല
      അന്യന്റേത് മുഴുവനും പരതി കുറ്റമാക്കി മാറ്റും ഈ ഡോക്ടർ

  • @umairkalathur9325
    @umairkalathur9325 3 роки тому

    Ee video kaanumbol thanne mansilagum ninte vivaram

  • @SHAKIRBAQAVIMAMPAD
    @SHAKIRBAQAVIMAMPAD 3 роки тому +5

    അനിൽ മാഷിന്ന് തെറ്റി ഇത് ആ ഉസ്താദ് അല്ല 😄😄😄😄😄😄😄

    • @mustafakamalgalaxy
      @mustafakamalgalaxy 3 роки тому +1

      മുടി വിറ്റ് കോടികൾ ഉണ്ടാക്കി സുഖിച്ചു ഭോഗിക്കുന്ന കാന്തപ്പനോ 🤣🤣🤣അത് അതല്ല അല്ലേ 🤣🤣🤣അനക്ക് ഒക്കെ രാത്രി കക്കാൻ പോയി ക്കൂടെ

  • @asharafpv6408
    @asharafpv6408 3 роки тому +1

    Nallla Avadaranam🌷🌷

  • @sahirsafarulla7294
    @sahirsafarulla7294 3 роки тому +1

    വീഡിയോ delete ചെയ്ത് കണ്ടം വഴി ഓടിക്കോ ടക്ടറെ.... 😄😄😄😄😄രണ്ടും രണ്ടലാണ് ആരോ പാവം പൊട്ടൻ അനിലിനെ പറ്റിച്ചു

  • @mohammadriyaz1307
    @mohammadriyaz1307 3 роки тому +5

    Mr Anil Mohammad sir
    Jeevidatthil nannavatha oru Qaumu undengil ad e musliykammaran sir

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @najeeb_u5823
    @najeeb_u5823 3 роки тому

    കിടിലോൽ കിടിലം പൊട്ടത്തരം ആണല്ലോ അനിലേ ഇജ്ജ് പറയിണത്

  • @MuhammedAsharaf-df8fr
    @MuhammedAsharaf-df8fr Рік тому

    അവരുടെഗ്രൂപ്പ്തന്നെയാണ് അവൻപറഞത്
    ആകള്ളൻ അവരെ
    വിശ്വാസിക്കാനാവില്ല

  • @askerali5624
    @askerali5624 3 роки тому +1

    ഉളുപ്പ് വേണം അനിൽ സാറേ ശകലം...

  • @anasamna2082
    @anasamna2082 3 роки тому +6

    പൊട്ടഞ്ചിരിയുടെ അടിപൊളി 😂😂 അനിൽ ചേട്ടാ...

    • @naseerpv6734
      @naseerpv6734 3 роки тому +1

      ഒന്നാമത്തെ വിഭാഗമാണോ 🤣

    • @AbdulLatheef-dj2bh
      @AbdulLatheef-dj2bh 3 роки тому

      @@naseerpv6734 അനിലല്ലേ

  • @abdullahkbavikkara7435
    @abdullahkbavikkara7435 3 роки тому

    Randum randalanu
    Please double check

  • @MuhammadYaseen-xw4ff
    @MuhammadYaseen-xw4ff 3 роки тому +1

    Hlo anil he is not chairman of vaqf board😃

  • @ammadpk300
    @ammadpk300 2 роки тому

    അദ്ദേഹം പറഞ്ഞ ഒരു പണ്ഡിതനെ എനിക്കറിയാം. പേരു പറയില്ല.പക്ഷെ ഒരു ക്ളു തരാം"A"

  • @comment6567
    @comment6567 3 роки тому

    ഈ മൂന്നു വിഭാഗത്തിൽ ആദ്യത്തെ വിഭാഗമായ കൊട്ടാര പുരോഹിതൻമാർ താരതമ്യേന യോഗ്യതയും സാമർത്ഥ്യവും വാചാലതയും കുതന്ത്രവും കൂടിയവരാണ് .അത്തരക്കാരെ പാട്ടിൽ കിട്ടിയിട്ടേ ഭരണ കൂടത്തിന്നു കാര്യലാഭമുള്ളൂ . രണ്ടാമത്തെ വിഭാഗമാണ് ഇന്നത്തെ മഹാഭൂരിപക്ഷം പണ്ഡിതൻമാരും. അവർ ജനങ്ങൾക്കിടയിൽ വലിയവരായി നില കൊള്ളാനും അവരിൽ നിന്നു പല ചൂഷണ മ്ർഗ്ഗങ്ങളിലൂടെയും പണം കൈക്കലാക്കാനും നല്ല സമർത്ഥൻമാരായിരിയ്കും . പൊതു ജനങ്ങൾക്കും അത്തരം പണ്ഡിതൻമാരോടാണ് താൽപ്പര്യം. മൂന്നാമത്തെ വിഭാഗമാണ് വിശുദ്ധ ഖുർആനിലും തിരുവചനങ്ങളിലുമെല്ലാം പ്രശംസിക്കപ്പെട്ടവരും അനുധാവനം ചെയ്യപ്പെടാൻ കൽപ്പിക്കപ്പെട്ടവരും .
    " എന്റെ ഉമ്മത്തിലെ ഉലമാക്കൾ ബനൂ ഇസ്രാഈലിലെ പ്രവാചകരെപ്പോലെയാണ് " എന്ന് റസൂൽ തിരമേനി അംഗീകാരം നൽകിയതും ആ യഥാർത്ഥ പണ്ഡിതൻമാർക്കാണ് . അവർ വളരെ വളരെ കുറഞ്ഞ ശതമാനമാണ് . എന്നാൽ ലോകാവസാനം വരെ അവർ സത്യത്തിൽ ഉറച്ചു നില കൊള്ളുന്നവരായി ഉണ്ടാവുക തന്നെ ചെയ്യും. ആ വിഭാഗത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടേ.

    • @shefeekollam
      @shefeekollam 3 роки тому

      വേറൊരാളുടെ വീഡിയോ കാണിച്ചു കർണ്ണാടക വഖഫ്ബോർഡ് ചെയർമാൻ ആണെന്ന് വിവരക്കേട് വിളമ്പി പരിഹസിക്കുന്ന അനിൽഡോക്ടർ എന്ന വിവരദോഷിക്ക് ഉള്ള മറുപടി 👇👇
      ua-cam.com/video/cVlnEHp12bM/v-deo.html

  • @traveladdictspalakadan7527
    @traveladdictspalakadan7527 3 роки тому +3

    😃😃 ഓ വല്ലാത്ത ചിരി 😂😂

  • @haskervp5553
    @haskervp5553 3 роки тому +1

    സാറേ ഇത് എഡിറ്റ് ചെയ്താണ് നോക്കണേ

  • @naeemisaleem2700
    @naeemisaleem2700 3 роки тому +6

    അനിൽ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കമന്റ് തൊഴിലാളികളെ....
    ഇത് ആ ചെയർമാനല്ല
    കളവ് പറയലും പ്രചരിപ്പിക്കലും ഹറാമാണ്

  • @kamarshaik3362
    @kamarshaik3362 3 роки тому +1

    അയാൾ.പറഞ്ഞ.കള്ളന്മാരുടെ.വിഭാകം.കറക്ടാണ്.

  • @marzookbadyar2277
    @marzookbadyar2277 3 роки тому +1

    Nignalk mambad saqafi vechittund 😜😜😜

  • @abdulmanaf5468
    @abdulmanaf5468 3 роки тому +1

    Shafi sa,adi ayirikkan asaadjyaman, thaangalk thethi, pettane thirithikkolu

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +3

    നിഷ്പക്ഷ നിലപാടു് എന്ന പ്രയോഗത്തെ പരസ്യമായി അവഹേളിച്ചു ഡോക്ടർ അനിൽ മുന്നോട്ട് മുന്നോട്ട്

  • @abdulrazack9498
    @abdulrazack9498 2 роки тому

    എല്ലാ മുടി സുന്നികളും കള്ളൻ മാരാണ് 😔😔100%👍🏾

  • @aliyarca7734
    @aliyarca7734 Рік тому

    ദുനിയാവിൽ ആദ്യമായി ചങ്കുറ്റ ത്തോടെ. വിളിച്ചു പറഞ്ഞു.. അയാൾ കള്ളനാ ണെന്ന്... അസ്‌തൗ ഫിറ്ല്ലാഹ്

  • @voiceofshaduli7147
    @voiceofshaduli7147 3 роки тому +2

    അനിൽ സാർ പാവാ...അദ്ദേഹത്തിൻ്റെ മനസ്സിൽ ഒന്നും ഇല്ല.., അത് പോലേ തന്നേ തലേലും 😀

  • @noorumuhammed7247
    @noorumuhammed7247 3 роки тому +4

    കളവ് പറഞ്ഞ് ജീവിക്കുന്ന അനിൽ

  • @abdulsaleemvenadabdulrahma1820
    @abdulsaleemvenadabdulrahma1820 3 роки тому +4

    എന്തിനാ മിസ്റ്റർ വെറുതെ ഫിത്ന ഉണ്ടാക്കുന്നത്. രണ്ടാളും വൃതൃസ്ത ആളുകളല്ലേ. അതെന്താ ഇപ്പോൾ മീരാൻ മൗലവിയെ ഒഴിവാക്കിയോ?

  • @hydrosebabu9269
    @hydrosebabu9269 3 роки тому

    Udara nimitham bahu kritha vesham.....correct....

  • @riyazlkhanofficial
    @riyazlkhanofficial 3 роки тому +1

    😁😆super sir 👌👍

  • @abdulkareemkp978
    @abdulkareemkp978 3 роки тому +1

    കലക്കി

  • @aboobakkarbest5555
    @aboobakkarbest5555 3 роки тому

    ചെ ഫോട്ടോ കണ്ട് ആളെ തിരിച്ചറിയാൻ ഡോക്ടർക്ക് ഉൾകാഴ്ച് നഷ്ടപ്പെട്ടത് പോലെ പുറം കാഴ്ചയും നഷ്ടപ്പെട്ടോ ഇസ്‌ലാമിനെ കുറച്ചു മാത്രമാണ് ഡോക്ടർക്ക് വിവരം ഇല്ലാത്തത് എന്നാണ് കരുതിയത് ഇയാൾ സുരേന്ദ്രന്റെ മറ്റൊരു പതിപ്പാണ് സുന്നി പണ്ഡിത വിരോധം കാരണം തിരിച്ചറിവ് നഷ്ടപ്പെട്ടു പോയതാണ്