ഞങ്ങളുടെ മുന്നിലെ സ്നേഹപ്രകാശം മാഞ്ഞു ....ഉമ്മ യാത്രയായി , പ്രാർത്ഥിക്കുക !

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 672

  • @ashikebrahim8295
    @ashikebrahim8295 19 годин тому +185

    അള്ളാഹു അവരുടെ ഖബറിൽ മഗ്ഫിറത്തും സമാധാനവും നൽകട്ടെ ആമീൻ

    • @JamesJNJ
      @JamesJNJ 18 годин тому +2

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @AbdurahmanTc-c6g
      @AbdurahmanTc-c6g 18 годин тому +2

      ഇന്നാലില്ലാഹി ഒ ഇന്നാ ഇലൈഹിറാജി ഈ ൻ, അല്ലാഹുമ്മ ഇഗ്ഫിർലഹാ.

    • @JamesJNJ
      @JamesJNJ 18 годин тому

      @AbdurahmanTc-c6g ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 18 годин тому

      Ee vettavaliyan ethanu Cri sangi​@@JamesJNJ

    • @സ്രാങ്ക്
      @സ്രാങ്ക് 17 годин тому +2

      ആമീൻ 💕

  • @muhammedmvc6666
    @muhammedmvc6666 19 годин тому +150

    അല്ലാഹു ഉമ്മയുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ

    • @shafeeklotus
      @shafeeklotus 16 годин тому +3

      അല്ലാഹു ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ, നമ്മളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.ആമീൻ

    • @nisheetharahman519
      @nisheetharahman519 15 годин тому +2

      ആമീൻ

    • @shamsudheenkummath3040
      @shamsudheenkummath3040 14 годин тому +3

      അള്ളാഹു ഉമ്മാടെ കബർ വിശാലമാക്കി കൊടുക്കട്ടെ

    • @fousiyasaleem1364
      @fousiyasaleem1364 13 годин тому +1

      ആമീൻ

    • @nassimrazak9963
      @nassimrazak9963 13 годин тому +1

      ആമീൻ

  • @ashrafpp6110
    @ashrafpp6110 18 годин тому +130

    നാളെ ആ ഉമ്മയെ സ്വർഗത്തിൽ വെച്ച് കണ്ട് മുട്ടാൻ ഉള്ള മഹാ ഭാഗ്യം നമ്മുക്ക് അള്ളാഹു നൽകുമാറാകട്ടെ

  • @ShajiShahul-s8e
    @ShajiShahul-s8e 17 годин тому +75

    നമ്മളിൽ നിന്നും മരണപ്പെട്ട മാതാ പിതാക്കന്മാരെ എല്ലാം അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @saidalavisaid6499
    @saidalavisaid6499 19 годин тому +80

    ഇത്രമാത്രം ഉമ്മയെ സ്നേഹിച്ച അങ്ങേക്ക് അല്ലാഹു അവിടെ അതിൻ്റെ പ്രതിഫലം തീർച്ചയായും إنشاء الله നൽകിയിരിക്കും.
    അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @anzaryg9677
      @anzaryg9677 18 годин тому

      🙏🏼🙏🏼

    • @JamesJNJ
      @JamesJNJ 18 годин тому +2

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 18 годин тому +3

      ​@@JamesJNJonnu poda Cri sangi

    • @arszz7080
      @arszz7080 14 годин тому

      ​@@JamesJNJകഷ്ട്ടം 🙏

    • @JamesJNJ
      @JamesJNJ 14 годин тому

      @arszz7080 സൂര്യനെകൊണ്ട് തൻ്റെ സിംഹസനത്തിൻ്റെ കീഴിൽ സുജൂദ് ചെയ്യിപ്പിച്ച അല്ലാഹുവിൻ്റെ ശിക്ഷയാണ് Los Angeles തീപിടുത്തം എന്ന് പറയുന്ന മദ്രസ പൊട്ട തുലുക്ക മുറിയണ്ടികളെ ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കല്ലേ. എന്നാടെ നിനക്കൊക്കെ പത്ത് പൈസയുടെ ബോധം വരുന്നെ

  • @LpuccSite
    @LpuccSite 18 годин тому +44

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. താങ്കളുടെ ഉമ്മയെ പടച്ചവൻ സ്വർഗ്ഗവകാശിയാക്കട്ടെ എന്ന് പ്രാർഥിക്കുന്നതിനോടൊപ്പം താങ്കളുടെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്ക് ചേരുന്നു

  • @yusufalingal647
    @yusufalingal647 17 годин тому +49

    Dr. അങ്ങേക്ക് സഹിക്കാനും ക്ഷമിക്കാനും സ്ഷ്ട്രാ വ് ആവതാക്കട്ടെ.الهم اغفرلها ورحمها

  • @ehanqasim2208
    @ehanqasim2208 19 годин тому +40

    ഉമ്മാനെ അല്ലാഹു സ്വർഗത്തിൽ സത്യവിശ്വാസികളുടെ കൂടെ പ്രവേശിപ്പിക്കട്ടെ ദുആ ചെയ്യുന്നു

  • @basheerta4003
    @basheerta4003 18 годин тому +32

    ഉമ്മയുടെ വിയോഗം കൊണ്ടുണ്ടാവുന്ന ശൂന്യത ലോകത്തെ മറ്റൊന്ന് കൊണ്ടും നികത്താനാവില്ല. നമ്മുടെ എല്ലാ ഉമ്മമാരെയും നാഥൻ ജന്നാത്തുൽ ഫിർദൗസിൽ പ്രേവേശിപ്പിക്കട്ടെ. ആമീൻ.

  • @hakeem3512
    @hakeem3512 17 годин тому +21

    സർവ്വശക്തനായ നാഥൻ ആ പൊന്നുമ്മയുടെ ഖബറിനെ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ....

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 16 годин тому +19

    അനിൽ മുഹമ്മത് നമുക്കെന്തെല്ലാം ഉണ്ടെങ്കിലും ആരൊക്കെയുണ്ടെങ്കിലും ഉമ്മ വാപ്പ ഇവർ ഇല്ലാത്തത് ഒരു ശുന്യതതന്നെ യാണ് ഒരിക്കലും നികത്താൻപറ്റാത്ത ശുന്യത അത് ഞാനിന്നും അനുഭവിക്കുന്നു എൻ്റെ ഉമ്മ ഈ ലോകത്തു നിന്നു പോയിട്ടിന്നേക്ക് 29 വർഷമാകുന്നു എനിക്കിന്ന് 76 വയസ് കഴിഞ്ഞു പക്ഷേ എൻ്റെ ഉമ്മയുടെ ഓർമ്മ ഇന്നും എൻ്റെ ഉള്ളിൽ ഒരു നീറ്റലായി അനുഭവിക്കുന്നു പടച്ചവൻ്റെ വിധിക്കു നമ്മൾ കീഴടങ്ങാതിരിക്കാനാവില്ലല്ലൊ പടച്ചവൻ നമ്മുടെയെല്ലാം മാതാപിതാക്കൾക്ക് ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ അവരുടെ പാ പങ്ങളെല്ലാം പൊറുത്തു കൊടുക്കട്ടെ ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ' ആമീൻ.

  • @FathimaSuhra-f8p
    @FathimaSuhra-f8p 15 годин тому +12

    എനിക്ക് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 16 годин тому +25

    ഉമ്മ എന്ന വിടവ് നികത്താൻ കഴിയില്ല ഞാനനുഭവിക്കുന്നു. ഉറക്കത്തിൽ ഇടക്കിടെ കാണും ഇപ്പോഴും അതോർത്ത് സങ്കടമാണ്..... അള്ളാഹു ക്ഷമ തരട്ടെ. അവരുടെ പരലോകജീവിതം സ്വർഗീയമാക്കി കൊടുക്കട്ടെ. ആമീൻ

  • @AbdulGafoor-kz5rv
    @AbdulGafoor-kz5rv 18 годин тому +18

    നിങ്ങളുടെ ഉമ്മയുടെ വേർപാടിൽ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിക്കുന്ന ദുഃഖത്തിൽ ഞാനും എൻറെ കുടുംബവും പങ്കുചേരുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @KaderPalakkal
    @KaderPalakkal 16 годин тому +17

    എന്റെ ഉപ്പയും ബുദ്ധനാഴ്ചയാണ് വിട പറഞ്ഞു പോയത്.അള്ളാഹു എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

  • @abdulkadher5894
    @abdulkadher5894 19 годин тому +12

    'ഉമ്മയും വാപ്പയും സ്വർഗത്തിൽ എത്തട്ടെ ആമീൻ

  • @AbdulMajeed-dv9ey
    @AbdulMajeed-dv9ey 15 годин тому +9

    ഉപ്പയുടെയും ഉപയുടെയും സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെയാണ് അത് മക്കൾ അങ്ങോട്ടും കൊടുത്താലെ സ്നേഹത്തിൻ്റെ പരിമളം കിട്ടുകയുള്ളു. അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @Basheer-w9z
    @Basheer-w9z 5 годин тому +6

    മൂസാനബിയോട് അല്ലാഹു പറഞ്ഞ വാക്കുകളാണ് ഓർമ വരുന്നത്. നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൈകൾ ഇനിയില്ല ...

  • @Hashmi310
    @Hashmi310 18 годин тому +12

    ""ഉമ്മയുടെ" സാമീപ്യവും 'ദുആ'യും നിലച്ചു എന്നറിഞ്ഞു..
    "അല്ലാഹു" തുടർന്നും എല്ലാ നന്മകളും ഉമ്മയ്ക്ക് നൽകട്ടെ..
    ഉമ്മ" എന്ന ആ വലിയ വ്യക്തിത്വം, "റബ്ബ് " നൽകിയ ആ വലിയ നിധി..,
    ആ നന്മ മരം.., തണൽ മരം.. ഇനി "അല്ലാഹുവിന്റെ" റഹുമത്തിൽ..
    വിശ്രമിയ്ക്കട്ടെ..
    "അല്ലാഹു " ആ മഹതിയുടെ 'ഖബർ ' സ്വർഗ്ഗത്തിന്റെ പൂന്തോപ്പ് ആക്കി നൽകട്ടെ..
    "അല്ലാഹു " , അവരുടെ ബർസഖ് ജീവിതവും ഉഹറവീ ജീവിതവും, റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ..
    ആമീൻ..
    Dr. അനിൽ മുഹമ്മദ്‌ സർ,
    അങ്ങയുടെ ഉമ്മയുടെ വിയോഗത്തിൽ അങ്ങയോടൊപ്പം, കുടുംബ അംഗങ്ങൾക്കൊപ്പം പുനലൂർ മുസ്‌ലിം അസോസിയേഷനും ദുഃഖം രേഖപെടുത്തുന്നു..
    ഒപ്പം ആ 'ഉമ്മയ്ക്കായി' ഞങ്ങളുടെ ദുആ യും ഉണ്ടാകും..
    ഇന്ഷാ അല്ലാഹ്...

  • @salammethalamethala2421
    @salammethalamethala2421 16 годин тому +16

    ഉമ്മയുടെ കാലിനടിയിൽ സ്വർഗ്ഗമാണ് താങ്കളുടെ ഉമ്മായുടെ മഅ്ഫിറത്തിനായി ദുഃആ ചെയ്യുന്നു ആമീൻ😢

  • @johncherian9092
    @johncherian9092 19 годин тому +7

    ഉമ്മയുമായുള്ള ആ ബന്ധം വളരെ മാതൃകാപരമായി തോന്നിയിട്ടുണ്ട്. സ്നേഹനിധിയായ ആ മാതാവിൻ്റെ വിയോഗത്തിലുള്ള ദു:ഖം അറിയിക്കട്ടെ. വിഷമഘട്ടങ്ങൾ മറികടക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ.🙏

    • @basheermeethal233
      @basheermeethal233 19 годин тому

      ഉമ്മയുടെ ബർസഖീ ജീവിതം സ്വർഗ്ഗതുല്യമാക്കി കൊടുക്കട്ടെ ആമീൻ

  • @mmA_home_products1968
    @mmA_home_products1968 18 годин тому +10

    😢😢😢😢😢 നിങ്ങളുടെ ഉമ്മയുടെ വേർപാടിന്റെ നോവ് കേട്ടപ്പോൾ: വേർപെട്ട് പോയ എന്റെ ഉമ്മയേയും ഓർത്ത് ഞാനുംകുറേകരഞ്ഞു. ഉമ്മമാർ മക്കൾക്ക് ഒരു വട വൃക്ഷമാണ് അത് പോയാൽ പിന്നെ മഴയായി വെയിലായി എല്ലാം നാം അനുഭവിക്കണം. നമ്മുടെ ഉമ്മമാർക്കും പിതാക്കൻമാർക്കും സർവ്വ ശക്തൻ മഅ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

  • @AbdulGafoor-kz5rv
    @AbdulGafoor-kz5rv 18 годин тому +7

    അള്ളാഹു നിങ്ങളുടെ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. അതുപോലെ നമ്മളിൽ നിന്നും വിട്ടുപോയ എല്ലാ മാതാപിതാക്കൾക്കും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Easy-Math-With-Manaf-Sir
    @Easy-Math-With-Manaf-Sir 5 годин тому +3

    ലോകത്തിൽ നമുക്കുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടമാണ് ഉമ്മയുടെ നഷ്ടം. എന്റെ ഉമ്മയും അൽപ ദിവസം മുന്നേ മരണപ്പെട്ടിരുന്നു. പറഞ്ഞറിയിക്കാനാവാത്ത നഷ്ടം. നിങ്ങൾ പറഞ്ഞത് പോലെ തന്നെ

  • @rabiyack2376
    @rabiyack2376 19 годин тому +12

    ഉമ്മാക്ക് ബർസകിയായ ജീവിതം നാഥൻ സ്വർഗ്ഗ പൂങ്കവന മാക്കികൊടുക്കട്ടെ 🤲🤲🤲

  • @AyyoobCh-e2k
    @AyyoobCh-e2k 18 годин тому +8

    അങ്ങയുടെ ഉമ്മാക്ക് റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ - ആമീൻ. നാളെ അവന്റെ സ്വർഗ്ഗത്തിൽ നമ്മൾക്കും ഒരുമിച്ചുകൂടാനുള്ള ഭാഗ്യം റബ്ബ് തരട്ടേ ആമീൻ.

  • @MuhammedHaneef-u7g
    @MuhammedHaneef-u7g 19 годин тому +11

    അല്ലാഹു സ്വർഗ്ഗം നൽക്കട്ടെ
    ചെയ്യത പ്രവർത്തം എല്ലാ അല്ലാഹു ഖ ബൂലാക്കട്ടെ
    ഉമ്മായും വാപ്പായും സ്വർഗ്ഗത്തിൽ
    ഒരുമിച്ച് കൂട്ടട്ടെ

  • @muhammadbasheern9875
    @muhammadbasheern9875 18 годин тому +10

    ആ പരിമളം ഒരിക്കലും നിലക്കില്ല..... അള്ളാഹു ആഹിറം വെളിച്മാക്കി കൊടുക്കട്ടെ... ആമീൻ

  • @abuzayan1247
    @abuzayan1247 18 годин тому +13

    ഉമ്മയുടെ കാൽ ചുവട്ടിലാണ് സ്വർഗം 😢 മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം 😢

  • @aboobackerakkarammal8769
    @aboobackerakkarammal8769 15 годин тому +14

    അള്ളാഹു ഉമ്മയുടെ കൂടെ നാളെ താങ്കളെയും സ്വർഗത്തിൽ ഒരുമിച്ചു ഒരുമിച്ചു കൂട്ടട്ടെ.... അല്ലാഹുമ്മ ആഹ്ഫിർളഹാ... വ അറഹ്‌മഹാ,...

  • @nizarudeenh2463
    @nizarudeenh2463 19 годин тому +9

    ആ മുത്തിന് പടച്ചവൻ സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @shammas_vlog
    @shammas_vlog 5 годин тому +4

    അള്ളാഹു സ്വർഗം നൽകി അഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😭😭

  • @hamsahk4576
    @hamsahk4576 19 годин тому +13

    നമ്മുടെ മാതാപിതാക്കൾക്ക് കാരുണ്യവാനായ അല്ലാഹു അവന്റെ ജെന്നത്തുൽ ഫിർdhawsil ഒരുമിച്ചുകൂട്ടട്ടെ 🤲🤲🤲

  • @musmus2679
    @musmus2679 13 годин тому +5

    അല്ലാഹുവേ അവർ ജീവിതത്തിൽ ചെയ്ത് പോയ ചെറുതും വലുതുമായ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് കൊടുക്കേണമേ.അവരുടെ ഖബർ ജീവിതം സ്വർഗ പൂന്തോപ്പാക്കി കൊടുക്കേണമേ.

  • @ammuthrikkakara2824
    @ammuthrikkakara2824 19 годин тому +9

    അങ്ങയുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @subaidasu1939
    @subaidasu1939 15 годин тому +7

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ആ ഉമ്മയുടെ ഖബറിടം വിശാലമാക്കി ബർസഖീജീവിതം ഖൈറാവട്ടെ - സ്വർഗത്തിൽ പ്രവേശിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲

  • @nissamka3701
    @nissamka3701 17 годин тому +13

    അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @mohammedhashim6631
    @mohammedhashim6631 17 годин тому +9

    ആ ഉമ്മയുടെ ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @asharafym7339
    @asharafym7339 19 годин тому +6

    പടച്ച തമ്പുരാൻ ആ മാതാവിന്റെ പരലോകം വെളിച്ച മാക്കി. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

  • @asiyak548
    @asiyak548 18 годин тому +12

    ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുക എപ്പോഴും അവർ ഖബറിൽ സന്തോഷിക്കട്ടെ 😥

  • @SafeeraSafirashi
    @SafeeraSafirashi 12 годин тому +4

    മരണപ്പെട്ടു പോയ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും അല്ലാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ 🤲🤲🤲😢

  • @abdulrasheed4261
    @abdulrasheed4261 7 годин тому +5

    🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലാഹു ഖബർ ജീവിതം നന്നാക്കി കൊടുക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @geniusmasterbrain4216
    @geniusmasterbrain4216 16 годин тому +8

    തീർച്ചയായും Dr.Anilmuhd, അവരുടെ (നിങ്ങളുടെ മാതാവിന്റെ) ഖബറിടം Allahu സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ, മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ഹംസവെട്ടം...തിരൂർ

    ഇന്നാ ലില്ലാഹി വ ഇന്നാ റാജിഊൻ 🤲 സാറിന്റെ വേദനയിൽ ഞങ്ങളും പങ്ക്ചേരുന്നു 😭

  • @rajeshthev
    @rajeshthev 15 годин тому +2

    എന്റെ ഉമ്മച്ചിയുടെ മരണം നൽകിയ ശൂന്യത അനുഭവിക്കുമ്പോൾ നമുക്ക് ജീവിച്ചിരിക്കുന്നവർക് നാഥനോട് പ്രാർത്ഥിക്കാം എല്ലാ ഉമ്മമാർക്കും വേണ്ടി. സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാനുള്ള സൗഭാഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @hassanpillai3099
    @hassanpillai3099 18 годин тому +6

    അള്ളാഹു ആ ഉമ്മയുടെ ഖബർ വിശാലമാക്കുകയും ആഹിറം വെളിച്ചമാക്കുകയും ചെയ്യട്ടെ 🤲🤲

  • @rahilarehima4653
    @rahilarehima4653 15 годин тому +4

    കണ്ണുള്ള നാളിൽ കണ്ണിന്റെ കാഴ്ച അറിയില്ല വല്ലാതെ കരയുന്നു പ്രാർത്ഥന യോടെ 🙏🙏🙏🙏🙏🙏🙏എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @afsalthoyyib7327
    @afsalthoyyib7327 19 годин тому +8

    ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ

  • @bestelctricalclassguide
    @bestelctricalclassguide 4 години тому +2

    അല്ലാഹു പരലോകം ധന്യമാക്കട്ടെ ആമീൻ, നമ്മൾ എല്ലാവരും സ്വർഗ്ഗത്തിൽ എത്തിച്ചേരട്ടെ ആമീൻ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 16 годин тому +4

    ആ പൊന്നുമ്മാക്ക് സ്വർഗ്ഗീയ സന്തോഷങ്ങൾ ലഭിക്കട്ടെ...ആമീൻ💜

  • @kachithurump6677
    @kachithurump6677 19 годин тому +4

    ഉമ്മയുടെ വിയോഗം വളരെ നഷ്ടമാണ് തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ നമുക്കത് മനസിലാകും എന്റുമ്മയും 10മക്കളെ പ്രസവിച്ചു മൂന്ന് പേർ മരിച്ചു 7പേർ നിലവിൽ ഉണ്ട് എന്റുമ്മ മരിച്ചിട്ട് 11വർഷം ആകുന്നു ബാപ്പ മരിച്ചിട്ട് 24വർഷം ബാപ്പയുടെ ഖബറിൽ തന്നെ ഉമ്മക്കും ഇടം കിട്ടി എത്ര തിരക്കുണ്ടായാലുംഒരു ദിവസം പോലും മുടങ്ങാതെ ആ കബറിനരികിൽ ഞാൻ ചെന്ന് ദുആ ചെയ്യാറുണ്ട്..m

  • @fathimalatheef7867
    @fathimalatheef7867 5 годин тому +2

    അള്ളാഹു ഖബറിടം വിഷാ ലമാക്കി കൊടുക്കട്ടെ. പരലോകം ജന്നത്തിലാക്കട്ടെ. (ആമീൻ)

  • @Hiler-yz2lk
    @Hiler-yz2lk 19 годин тому +5

    നാഥൻ സ്വർഗീയ ആരാമത്തിലോരിടം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 😢🤲🏻

  • @kalamtk2512
    @kalamtk2512 18 годин тому +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അല്ലാഹു നിങ്ങളുടെ ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ

  • @fathimashoukathali5418
    @fathimashoukathali5418 8 годин тому +2

    അള്ളാഹു അവരുടെ ഖബറിടം സ്വർഗ്ഗ പൂത്തോപാക്കി കൊടുക്കട്ടെ 🤲🤲

  • @zubairk6886
    @zubairk6886 19 годин тому +4

    innalillah.. നമ്മുടെ മാതാപിതാക്കൾ ഉള്ള കാലത്തോളം നമ്മൾ കുട്ടികൾ ആണ്. എത്ര വയസ്സ് ആയാലും ..അവരൊക്കെ പിരിയുമ്പോൾ നമുക്ക് ശൂന്യത തന്നെയാണ്.. പരലോക ജീവിതം സന്തോഷം നിറഞ്ഞത് ആവട്ടെ..തെറ്റുകൾ പൊറുത്തു കൊടുക്കാൻ പ്രാർത്ഥിക്കുന്നു.. മഹതിയുടെ ഖബർ ജീവിതം സന്തോഷം ആക്കണേ നാഥാ

  • @vipin1787
    @vipin1787 17 годин тому +7

    തീർച്ചയായും ഞങ്ങൾ അല്ലാഹുവിൻ്റേതാണ്, അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും

  • @kabida874
    @kabida874 17 годин тому +3

    മരണമെന്നത് അവസാനമല്ല. ഒരു പുതിയ തുടക്കമാണ്. ഉമ്മ എന്നത് ഒരിക്കലും മുറിയാത്ത സ്നേഹനദിയാണ് ഉമ്മയും ഉപ്പയും നല്ല നിലയിൽ മരിച്ചു പോയി ഇനി നമ്മളും ആ വഴിയെ യാത്രയാകും അല്ലാഹു നമ്മെ നല്ല നിലയിൽ സ്വീകരിക്കട്ടെ.

  • @mohamedaslamaslam1591
    @mohamedaslamaslam1591 2 години тому

    അല്ലാഹു ഉമ്മയ്ക്ക് മഗ്ഫിറത്തും മർഹമത്തും നൽകുകയും ജന്നാത്തുൽ ഫിർദൗസിൽ ഉപ്പയോടും എല്ലാ മക്കളോടും ഒപ്പം ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ.നാഥൻ എല്ലാപേർക്കും സമാധാനം നൽകി അനുഗ്രഹിക്കട്ടെ.

  • @hafsaali5993
    @hafsaali5993 16 годин тому +3

    ഞങ്ങളുടെ ഉമ്മാക്കും 10 മക്കളാണ് അള്ളാഹു നമ്മുടെ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @V.P.Moideen
    @V.P.Moideen 14 годин тому +2

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അങ്ങയുടെ മാതാവ് എന്റെയും കുടുംബത്തിന്റെയും എല്ലാവിധ ദുആകളും ഉണ്ടായിരിക്കുന്നതാണ്. ആമീൻ ആമീൻ ആമീൻ

  • @iqbalareekkadan5154
    @iqbalareekkadan5154 8 годин тому +2

    അല്ലാഹു മഹതിക്കു സ്വർഗം പ്രധാനം ചെയ്യട്ടെ. ..ആമീൻ

  • @mohammedmusthafa6291
    @mohammedmusthafa6291 14 годин тому +2

    ❤️ അസ്സലാമു അലൈക്കും ❤️ഉമ്മയുടെ കാലിനടിയിലാണ് മക്കളുടെ സ്വർഗം 👌ആ ഭാഗ്യം കിട്ടിയവരിൽ താങ്കളും സഹോദരങ്ങളും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഉൾപ്പെടെട്ടെ 🌹ആമീൻ 🌹

  • @faseelashahul7592
    @faseelashahul7592 13 годин тому +1

    നിങ്ങൾ ഒകെ എത്ര ഭാഗ്യവാൻ ആണ്. ഞാൻ എന്റെ ഉമ്മയെ കണ്ട ഓർമയില്ല. ഉപ്പ മരിച്ചിട്ട് 12 വർഷം. ഇതൊക്കെ കേൾക്കുമ്പോൾ. സങ്കടം കൊണ്ട് കണ്ണ് നിറയും ആരും കാണാതെ കരയും. ഉമ്മാന്റെ ആവിശ്യം ഉള്ളപ്പോൾ അത് ഒന്നും കിട്ടാതെ പോയ ഒരുസാഹോദരി 😢 മരിച്ച മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗ പൂത്തോപ്പകനെ അല്ലഹാ 😥

  • @hamsabin8688
    @hamsabin8688 17 годин тому +4

    ആളാഹു കബറിടം വിശാലമാകട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @Narayanankutty-u2i
    @Narayanankutty-u2i 5 годин тому +2

    ഉമ്മയുടെ ആത്മാവിന് മുൻപിൽ പ്രണാമമർപ്പിച്ചു കൊള്ളുന്നു🙏🙏🙏🙏🙏🙏🙏 പ്രണാമം അമ്മേ🙏🙏 പ്രണാമം🙏🙏

  • @asiyak548
    @asiyak548 18 годин тому +6

    അള്ളാഹു ഖബറിടം സ്വർഗ്ഗ ponthopaki കൊടുക്കട്ടെ 🤲🤲🤲

  • @backersawa1311
    @backersawa1311 18 годин тому +2

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ സ്വർഗ്ഗീയ കവാടം തുറന്നു കൊടുക്കട്ടെ നമുക്ക് വേണ്ടപ്പെട്ട എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @lailaabdulla6923
    @lailaabdulla6923 7 годин тому +2

    അള്ളാഹു ആ ഉമ്മാക്ക് സ്വർഗ്ഗം നൽകട്ടെ😢

  • @zeenathap5795
    @zeenathap5795 5 годин тому +2

    നാളെ ആ ഉമ്മാന്റെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ

  • @lulumol6951
    @lulumol6951 4 години тому +2

    ഞങ്ങളെ ഉമ്മയും പോയി.😢😢😢 ഒരിക്കലും മറക്കില്ല. നമ്മൾ മരിക്കുന്നത് വരെ 6 പെൺമക്കളെ പ്രസവിച്ച ഞങ്ങളെ പൊന്നുമ്മ - ആൺമക്കളില്ല എന്നാലും നമ്മൾ 6 പെൺമക്കൾ പൊന്നു പോലെ നോക്കി. മരിച്ച് പോയ എല്ലാം ഉമ്മ ഉപ്പമാർക്കും സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ😢 അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കട്ടെ. ആമീൻ🤲

  • @salimkkodebasheer4897
    @salimkkodebasheer4897 14 годин тому +1

    പ്രിയപ്പെട്ട ഉമ്മാക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
    കബറിനെ സ്വർഗ്ഗ പൂതോപ്പ്
    ആക്കി കൊടുക്കട്ടെ
    അനിൽ സർ എല്ലാം
    ഉൾകൊള്ളാൻ ഉള്ള
    മനക്കരുത് പടച്ചോൻ
    നൽകട്ടെ......

  • @ashrafabdu1631
    @ashrafabdu1631 8 годин тому +2

    അള്ളാഹു പൊറുത്തു കൊടുക്കുമാറാവട്ടെ ! ആമീൻ

  • @AsharafAsharaf-i1b
    @AsharafAsharaf-i1b 15 годин тому +2

    അള്ളാഹു ഉമ്മാക് മഹ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ 🤲sir ന്റ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു

  • @sameemaqudsi2906
    @sameemaqudsi2906 15 годин тому +2

    ഉമ്മാക് മഗ്ഫിറത്തും, മാർഹംമും നൽകുമാറാട്ടെ,അള്ളാഹു താങ്കളുടെ ഉമ്മയെ നല്ല മനുഷ്യരുടെ കൂടെ സ്വർഗത്തിൽ ആകുമാറാകട്ടെ, ആമീൻ, ആമീൻ, ആമീൻ,

  • @abdulmuthalifabdulmuthalif1240
    @abdulmuthalifabdulmuthalif1240 2 години тому

    നമ്മളിൽ നിന്നും മരണപ്പെട്ട മാതാപിതാക്കന്മാരെ എല്ലാം അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲യാറബ്ബൽ ആലമീൻ

  • @yoosufpv
    @yoosufpv 17 годин тому +2

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി താങ്കളുടെ ഉമ്മാനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @umarmadayil4992
    @umarmadayil4992 18 годин тому +4

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AsiyaAc-y7f
    @AsiyaAc-y7f 2 години тому

    ഇതിനപ്പുറം ആ. ഉമ്മാക്ക് ഇനിയെന്ത് വേണം. ഈ. മകന്റെ വേദനയുള്ള വാക്കുകൾ 🤲🤲😪😪😪നമ്മുടെ മക്കളും ഇത് പോലെ പോലെ ആയി വരട്ടെ 🤲🤲👍😪😪😪😪

  • @psmohamedpsmohamed6320
    @psmohamedpsmohamed6320 26 хвилин тому

    അള്ളാഹു ഉമ്മാക്ക് മഗ്ഫിറത്തും, മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ. മാതാപിതാക്കൾ മരണപെട്ടവർക്കേ അവരുടെ വില അറിയുകയുള്ളൂ.

  • @usmankannur6383
    @usmankannur6383 18 годин тому +2

    സർവ്വ ശക്തൻ നിങ്ങളുടെ ഉമ്മയേ സ്വർഗ്ഗം നല്കി അനുഗ്രഹിക്കണമേ എന്ന പ്രാർത്ഥനയോടേ..!!!ആമീൻ... ആമീൻ...

  • @SalimVp-z1b
    @SalimVp-z1b 14 годин тому +1

    പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.🤲 കഴിഞ്ഞ ബലിപ്പെരുന്നാളിന് സാർ ചെയ്ത വീഡിയോയിലൂടെ ഉമ്മ പരിചിതയായിരുന്നു. സാറിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

  • @abdulrahimpaloli3502
    @abdulrahimpaloli3502 16 годин тому +1

    അല്ലാഹു താങ്കളുടെ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ...
    നമ്മെ എല്ലാവരേയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ- ആമീൻ....

  • @safiamk789
    @safiamk789 Годину тому

    ആ ഉമ്മാക് അല്ലാഹു പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.
    താങ്കൾക്ക് സമാധാനം നാഥൻ പ്രദാനം ചെയ്യട്ടെ .🤲

  • @abdulraoof3836
    @abdulraoof3836 12 хвилин тому

    ഇന്നാ ലില്ലാഹീ വ ഇന്നാ ഇലൈഹി റാജിയൂൻ.ഉമ്മാൻ്റെ ഖബർ ജീവിതം സുഖ മാക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം...

  • @HomefarmFresh
    @HomefarmFresh 3 години тому

    അല്ലാഹു അ ഉമ്മാക്ക് സൄർഗത്തിൽ ഉന്നത സ്താനം നൽഗി അനു ഗ്രഹിക്കട്ടെ

  • @SaleenaPv-t5y
    @SaleenaPv-t5y 2 години тому

    എന്റെ ഉമ്മ ആറു മാസങ്ങൾക്ക് മുൻപ് മരിച്ചു, ഒരിക്കൽ എന്റെ ഉമ്മയുടെ കഥ എനിക്ക് പറയണം. ഇപ്പോൾ അതിന് ശക്തി യില്ല, സഹിച്ച ത്യാഗങ്ങൾ.. എന്റെ ഉമ്മക്കും എല്ലാ ഉമ്മമാർക്കും അല്ലാഹു ദ റ ജ, ഉയർത്തട്ടെ 🥰🥰🥰🥰🥰❤❤❤❤

  • @sahirak4011
    @sahirak4011 3 години тому

    ഉമ്മയുടെ കബറിടം അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @noorjahansulaiman9349
    @noorjahansulaiman9349 5 годин тому +2

    അവർക്ക് വേണ്ടി പ്രാർത്ഥിക്കുക അല്ലാഹു കബറിടം പരലോക ജീവിതം swarghamakkatte

  • @rasheedamkkiliyanni7862
    @rasheedamkkiliyanni7862 17 годин тому +1

    അള്ളാഹു ആ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. സാറിനും കുടുംബത്തിനും അള്ളാഹു സമാധാനം നൽകട്ടെ.innalillahi wa inna ilaihirajioon

  • @harismuhammed1691
    @harismuhammed1691 19 годин тому +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
    ഉമ്മയുടെ വേർപാട്.. അതനുഭവിച്ചവർക് അറിയാം അതിന്റെ കഠിനമായ വേദനയും വിഷമവും.... താങ്കളുടെ കുടുംബത്തിന് ആ പ്രിയപ്പെട്ട ഉമ്മയുടെ പ്രാർത്ഥന ഇനിയും എന്നും കൂടെ ഉണ്ടാകും... സർവശക്തനായ റബ്ബ്. ഉമ്മയുടെ പരലോക ജീവിതം അനുഗ്രഹ മുള്ളതാകട്ടെ... പ്രാർത്ഥനയിൽ ഈ ഉള്ളവനും പങ്കു ചേരുന്നു...

  • @shammas_vlog
    @shammas_vlog 5 годин тому +3

    പത്ത് പ്രസവിച്ചാൽ വലിയ പുണ്യമാണ് എന്റെ ഉമ്മയും പോയി ഒരു വർഷം കഴിഞ്ഞു സങ്കടം തീരുന്നില്ല എന്നും മരണം വരെ ആ സംകടം അങ്ങിനെ നിൽക്കും മാതാപിതാക്കൾ ഉള്ള കാലമാണ് സ്വർഗ്ഗം അവർ പോയാൽ വെറും ശൂന്യം 😂😂😂😂

  • @AbdulAzeezEm
    @AbdulAzeezEm 19 годин тому +2

    അള്ളാഹു ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @Nilapad-1979
    @Nilapad-1979 17 годин тому +3

    ബർസാകീ ലോകത്ത് ഉമ്മാക്ക് സമാധാനവും ജന്നത്തുൽ ഫിർദൗസിൽ ഉമ്മയെയും നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ നാഥാ

  • @azeezmp6994
    @azeezmp6994 13 годин тому

    ഉമ്മാക്ക് അല്ലാഹ് പൊറുത്തു കൊടുക്കട്ടെ, ഖബർ വിശാലമായി കൊടുക്കട്ടെ,,,
    ധുക്കം സഹിക്കുവാനുള്ള ശക്തി പടച്ചവൻ താങ്കൾക്കും കുടുംബത്തിനും നൽകട്ടെ എന്ന്
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,,,

  • @aneesmanjeri6760
    @aneesmanjeri6760 19 годин тому +1

    അള്ളാഹു ആ ഉമ്മക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ( ആമീന്‍ )

  • @alibputhussery
    @alibputhussery 4 години тому

    ആ ഉമ്മാക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

  • @fathimathwaiba8211
    @fathimathwaiba8211 13 годин тому

    അള്ളാഹു നിങ്ങളെ ഉമ്മക്കും. നമ്മളിൽ നിന്നും മരണപെട്ട എല്ലാവർക്കും മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ നാളെ സ്വാർഗലോകത്ത് അവർക്കും നമുക്കും നമ്മളിൽ നിന്നും മരണപെട്ടവർക്കും ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 19 годин тому +1

    അള്ളാഹു ഉമ്മയുടെ ഖബർ ജീവിതം സ്വർഗ്ഗമാക്കി കൊടുക്കട്ടെ.ആമീൻ യാറബ്ബൽ ആലമീൻ.❤❤

  • @ismaeltm2553
    @ismaeltm2553 19 годин тому +1

    അല്ലാഹുമ്മ ഗ്ഫിർ ലഹു വർഹം ഹു.....ആമീൻ
    എൻ്റെ മാതാവിൻ്റെ മരണവും അതുപോലെ തന്നെ ശാന്തമായിട്ടായിരുന്നു 5 വർഷം മുമ്പ് . അല്ലാഹു എല്ലാ മാതാപിതാക്കളുടെയും ദറജ ഉയർത്തുമാറാകട്ടെ ആമീൻ