നല്ല സംസാരം.... നന്നായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ വളരെ ബഹുമാനത്തോടെ ആണ് പുരുഷന്മാർ കാണുന്നത്. അതു പോലെ ഹിജാബ്.... അത് proper ആയി ധരിക്കുന്നത്. .dignity ആണ്...but ഇന്ന് മാറ് തുറന്നിട്ട് തല മാത്രം ചുറ്റി കെട്ടുന്നു... വല്ലാത്ത നാണക്കേട്
ഇസ്ലാം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് ഏറെ സന്തോഷം നൽകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിത വീക്ഷണമാണ് ഇസ്ലാം. ശത്രുക്കളെ ഏറെ പ്രകോപിപ്പിക്കുന്ന ഒരു വസ്തുതയാണിത്. അതുകൊണ്ട് തന്നെ, ഇസ്ലാം ഒരു പ്രാകൃത മതമാണെന്ന് പറഞ്ഞ് അതിനെ വെറുതെ അധിക്ഷേപിക്കുകയാണ് ചിലർ. സി.പി.എം ഉയർത്തുന്ന ആരോപണങ്ങൾക്ക് സ്ത്രീകൾ തന്നെ മുന്നോട്ട് വന്ന് മറുപടി പറഞ്ഞത് കമ്യൂണിസ്റ്റുകാർക്ക് കിട്ടിയ ഇരുട്ടടിയാണ്. മൂന്ന് സഹോദരികൾക്കും അഭിവാദ്യങ്ങൾ
നല്ല ചർച്ച ഇത് തുടരുക.. ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്രയം ഇല്ലന്ന് പറയുന്നവർ മനസ്സിൽ ആക്ക്ട് കുറഞ്ഞ വസ്ത്രം ധരിച്ചാൽ മാത്രമേ സ്വാതന്ത്ര്യം ഉള്ളു എന്ന് വർക്കുള്ള മറുപടി. സഹോദരി മാർക്ക് നന്ദി
ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ ശാന്തി സമാധാനം എന്നാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയങ്ങളും ആദർശങ്ങളും എല്ലാ അർത്ഥത്തിലും മാനുഷിക നന്മക്ക് വേണ്ടി യുള്ളതാണ് പല മുസ്ലിം സംഘടനകുളുടെയും നേതാക്കന്മാർക്കും അല്ലെങ്കിൽ പണ്ഡിത വേഷം ധരിച്ച് നടക്കുന്നമവർക്കും യഥാർത്ഥ ഇസ്ലാമിക അദ്യപനങ്ങൾ ലോക ത്തിന് മുന്നിൽ വെക്കാനുള്ള അറിവും കഴിവും ഇല്ലാത്തവരാണ് മുഹമ്മദ് നബിയും (സ) സഹാബിമാരും സ്വന്തം ജീവിതത്തിലൂടെ ഇസ്ലാമിക സന്ദേശം ലോകത്തിന് മുമ്പിൽ വെച്ചവരാണ് അല്ലാതെ കുറെ പണം ഉണ്ടാക്കി സുഖിച്ചു ജീവിച്ചവരല്ല മതത്തെ വിറ്റ് കൊറേ കാശ് ഉണ്ടാക്കിയവരല്ല
ഇസ്ലാമിൽ സ്ത്രീ മുന്നിൽ തന്നെ അവൾ പുറകിൽ ആവുന്നത് ആക്കേണ്ടത് അന്യ പുരുഷൻ മാരുടെ അടുത്തല്ലേ 😍😍😍? ഇസ്ലാം അല്ലാതെ വേറെ എന്നതാ ശെരി? അൽഹംദുലില്ലാഹ്,, മുഅ മിന കൾ മുന്നോട്ടു വരിക എന്നാൽ നിങ്ങളുടെ ഉദ്ദേശം പരലോക വിജയം ആയിരിക്കണം 👌👌
പുരോഗമനപരം എന്താണ് എന്ന് നമ്മൾ തന്നെ നിർവ്വചിച്ച് കൊടുക്കുക, ഒരാളുടെ സുരക്ഷ most Importance ആയി ക്കാണുന്ന ഒരു രാജ്യത്ത് അതിന് അനുഗുണമായ നിർവ്വചനമാണ് പുരോഗമനപരമായി വ്യാഖ്യാനിക്കേണ്ടത് എങ്കിൽ പർദ്ദ വേഷം most suitable for women എന്ന് പറയേണ്ടി വരുമല്ലോ - സുരക്ഷയല്ല Important എങ്കിൽ ഏതു വേഷവും വസ്തവും ആവാം - ഈ സത്യം തുറന്ന് പറയുക തന്നെ വേണം. സത്യത്തിന് പെട്ടെന്ന് പുറത്ത് വരാനാവില്ല - ക്ഷമയോടെ കൂടുതൽ മുന്നോട്ട് നീങ്ങുക, ചർച്ച സജീവമാക്കുക, പൊതു ചർച്ചക്കിടുക - ഫലം കാണും. തീർച്ച
താൻ പോകുന്നത് വ്യായാമത്തിനാണോ അതോ വേറെ വല്ലതിനും ആണോ എന്ന് പോകുന്നവർക്ക് ബോധം വേണം. ആ ബോധമുള്ളവർക്ക് വ്യായാമത്തിന് മാത്രമല്ല എന്ത് കാര്യത്തിനും ആണും പെണ്ണും ഇടകലരുന്നതിൽ ഒരു പേടിയും ഉണ്ടാവില്ല. പേടിയുള്ളവർ പർദ്ധക്കകത്തു ജീവിക്കുകയോ മാറി നിൽക്കുകയോ ചെയ്യുക അല്ലാത്തവർ സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കട്ടെ.
ഞങ്ങൾ സ്വർഗത്തിലേക്ക് ബസ് കാത്തു നിൽക്കാണ്. നിങ്ങൾക്ക് നരകത്തിലേക്ക് ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം കമ്മ്യുണിസം അടിമകളേ??
ഒരു ഹദീസുണ്ട്.. കിഴവനായ രണ്ടാം ഖലീഫ ... പണ്ട് താൻ വിവാഹാഭ്യർഥന നടത്തി ലഭിക്കാതെ പോയ ഫാത്തിമയുടെ മകൾ ഉമ്മുക്കൂ ൽ സുവിനെ കല്യാണമാലോചിച്ചു.. പിതാവായ അലി പറഞ്ഞു... അവൾ ചെറുപ്പമാണ് , അവളെ നിങ്ങടെ അടുത്തേക്കയക്കാം... അങ്ങനെ അവൾ ഉമറിനടുത്തെത്തി.. മഹാനായ ഉമർ അവളുടെ വസ്ത്രം പൊന്തിച്ച് കണങ്കാൽ പരിശോധിച്ചു.. അവൾ കലിപൂണ്ട് പറഞ്ഞത്രെ """ താൻ ഖലീഫ ആയിപ്പോയി, അല്ലെങ്കിൽ നിൻ്റെ മോന്ക്കിട്ട് തന്നേനെ എന്ന് ....""" ഇതാണ് സ്ത്രീ പരിഗണന.. സ്ത്രീത്വത്തോടുള്ള ബഹുമാനം ... പിന്നൊന്ന് പ്രവാചകൻ ഒരു സ്ത്രീയുമായി ആദ്യമായി വിവസ്ത്രനായി ബന്ധപ്പെടാൻ ഒഴുങ്ങിയപ്പോ അവളുടെ വയറു ഭാഗത്ത് ഒരു പാടു കണ്ടു... ഉടൻ അവളോട് സ്ഥലം വിടാൻ പറഞ്ഞു... നല്ല സംരക്ഷണ മാതൃക ... എന്തിനാണ് താത്തമാരെ ഇതെല്ലാം പുറത്തെടുപ്പിക്കുന്നത് ?
ഇങ്ങനെയുള്ള ചർച്ചകൾ
ഇനിയു ഇനിയുമുണ്ടാവട്ടെ
കണ്ണു തുറക്കേണ്ടവർ കണ്ണു തറക്കട്ടെ👌
നല്ല സംസാരം.... നന്നായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ വളരെ ബഹുമാനത്തോടെ ആണ് പുരുഷന്മാർ കാണുന്നത്. അതു പോലെ ഹിജാബ്.... അത് proper ആയി ധരിക്കുന്നത്. .dignity ആണ്...but ഇന്ന് മാറ് തുറന്നിട്ട് തല മാത്രം ചുറ്റി കെട്ടുന്നു... വല്ലാത്ത നാണക്കേട്
Nigal udheshikkunna polathe vashram alla sthreekal dharikkunnadgengil avar moshakkaarum aavumo
Masha'allah എല്ലാവരും കേൾക്കേണ്ട ചർച്ച 👍👍👍അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
കൃത്യമായ അവതരണം 👍👍
നല്ല ഭംഗി ഉള്ള അവതരണം 😍
മാശാഅല്ലാഹ്. വളരെ നല്ല ആരോഗ്യകരമായ ചർച്ച. നമ്മുടെ എല്ലാ കുടുംബങ്ങളിലും സബ്സ്ക്രൈബ് ചെയ്ത് പ്രത്യേകിച്ചും നമ്മുടെ സ്ത്രീകള്‍ കേൾക്കണം
സ ഗാക്കളുടെ ലക്ഷ്യം വേറെയാണ്
❤❤ എല്ലാവരും കേൾക്കേണ്ട സംസാരം.
നല്ല അവതരണം..
ചർച്ച ഉഷാർ...തുടർച്ച പ്രതീക്ഷിക്കുന്നു👍
ഇസ്ലാം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് ഏറെ സന്തോഷം നൽകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിത വീക്ഷണമാണ് ഇസ്ലാം. ശത്രുക്കളെ ഏറെ പ്രകോപിപ്പിക്കുന്ന ഒരു വസ്തുതയാണിത്. അതുകൊണ്ട് തന്നെ, ഇസ്ലാം ഒരു പ്രാകൃത മതമാണെന്ന് പറഞ്ഞ് അതിനെ വെറുതെ അധിക്ഷേപിക്കുകയാണ് ചിലർ. സി.പി.എം ഉയർത്തുന്ന ആരോപണങ്ങൾക്ക് സ്ത്രീകൾ തന്നെ മുന്നോട്ട് വന്ന് മറുപടി പറഞ്ഞത് കമ്യൂണിസ്റ്റുകാർക്ക് കിട്ടിയ ഇരുട്ടടിയാണ്. മൂന്ന് സഹോദരികൾക്കും അഭിവാദ്യങ്ങൾ
ഒരു ബസ്സിൽ ആണും പെണ്ണും ഒരുമിച്ചു യാത്ര ചെയ്യുന്നു
നമ്മക്ക് വസ്ത്രം ഫുൾ വേണം പക്ഷെ സ്വത്ത് അര മതി
നല്ല ചർച്ച, നല്ല സംസാരം...❤
Masha Allah, Very nice talk.
നല്ല ചർച്ച ഇത് തുടരുക.. ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്രയം ഇല്ലന്ന് പറയുന്നവർ മനസ്സിൽ ആക്ക്ട് കുറഞ്ഞ വസ്ത്രം ധരിച്ചാൽ മാത്രമേ സ്വാതന്ത്ര്യം ഉള്ളു എന്ന് വർക്കുള്ള മറുപടി. സഹോദരി മാർക്ക് നന്ദി
ഇനിയുമിത്രയും. ചർച്ചകൾ പ്രതീക്ഷിക്കുന്നു
very good Speech
Well said
good topic of discussion
Well said 👍
👍👍👍👍👍👍👍👍
മുസ്‌ലിം സമുദായത്തിലെ യുവ തലമുറ കേൾക്കേണ്ട ചർച്ച.
ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ ശാന്തി സമാധാനം എന്നാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയങ്ങളും ആദർശങ്ങളും എല്ലാ അർത്ഥത്തിലും മാനുഷിക നന്മക്ക് വേണ്ടി യുള്ളതാണ് പല മുസ്ലിം സംഘടനകുളുടെയും നേതാക്കന്മാർക്കും അല്ലെങ്കിൽ പണ്ഡിത വേഷം ധരിച്ച് നടക്കുന്നമവർക്കും യഥാർത്ഥ ഇസ്ലാമിക അദ്യപനങ്ങൾ ലോക ത്തിന് മുന്നിൽ വെക്കാനുള്ള അറിവും കഴിവും ഇല്ലാത്തവരാണ് മുഹമ്മദ് നബിയും (സ) സഹാബിമാരും സ്വന്തം ജീവിതത്തിലൂടെ ഇസ്ലാമിക സന്ദേശം ലോകത്തിന് മുമ്പിൽ വെച്ചവരാണ് അല്ലാതെ കുറെ പണം ഉണ്ടാക്കി സുഖിച്ചു ജീവിച്ചവരല്ല മതത്തെ വിറ്റ് കൊറേ കാശ് ഉണ്ടാക്കിയവരല്ല
നഗനയായും, അർത്ഥനഗനയായും നടക്കാം ..but ശരീരം മറച്ച് നടന്നാൽ. ആകെ കുഴപ്പം......
👌👍
Thankuy
സ്ത്രിയെ പ്രത്യക്ഷത്തിൽ നോക്കാനേ ഇസ്ലാം അനുവാദം നെൽകിയിട്ടുള്ളു. രണ്ടാമത്തെ നോട്ടം വ്യഭിചാരത്തിന്റെ നോട്ടമാണ് എന്ന് ഹദീസിൽ ഉണ്ട്
U did it well
👍👍
🥰🔥❤️
നന്നായി.ചില അഭിപ്രായങ്ങൾ അതിരു വിട്ടുവെന്ന് പറയാതെ വയ്യ.
❤❤
Jazakumullah khair
(പിന്നെ പർദ എന്ന കവിത റഫീക് അഹമ്മദിൻ്റെ അല്ല.. പവിത്രൻ തീക്കുനിയുടെ ആണ് എന്നതാണ് ഓർമ. )
❤
❤🤲🏻
👍🏻👍🏻👍🏻👍🏻
ma sha allah
അവസാന ഭാഗത്തു പറഞ്ഞത് ഗെയ്റ്റിനപ്പുറത്തേക്ക് പോകുന്ന അനുജനെ സംരക്ഷിക്കുന്നത് പോലെ...
ഇസ്ലാം സ്ത്രീകളെ സംരക്ഷിക്കുന്നു എന്നത് 🔥🔥💥
ആരോഗ്യ സംരക്ഷണത്തിന് വളരെ ലളിതമായ ജീവിതവും വ്യയമംചെയ്യുന്ന ശരീര വു മാ ണ്. വേണ്ട ത്.
🎉🎉🎉❤🎉❤🎉❤
👌👌👌👌👌👌👌👌
ഇസ്ലാമിൽ സ്ത്രീ മുന്നിൽ തന്നെ അവൾ പുറകിൽ ആവുന്നത് ആക്കേണ്ടത് അന്യ പുരുഷൻ മാരുടെ അടുത്തല്ലേ 😍😍😍?
ഇസ്ലാം അല്ലാതെ വേറെ എന്നതാ ശെരി? അൽഹംദുലില്ലാഹ്,, മുഅ മിന കൾ മുന്നോട്ടു വരിക എന്നാൽ നിങ്ങളുടെ ഉദ്ദേശം പരലോക വിജയം ആയിരിക്കണം 👌👌
❤🔥
19:30 Well Said Sister 💯👌
നല്ലൊരു ചർച്ച ഈ സഹോദരിമാർ ആരായാലും അവരെ ബഹുമാനിക്ക്യ്ം
പുരോഗമനപരം എന്താണ് എന്ന് നമ്മൾ തന്നെ നിർവ്വചിച്ച് കൊടുക്കുക, ഒരാളുടെ സുരക്ഷ most Importance ആയി ക്കാണുന്ന ഒരു രാജ്യത്ത് അതിന് അനുഗുണമായ നിർവ്വചനമാണ് പുരോഗമനപരമായി വ്യാഖ്യാനിക്കേണ്ടത് എങ്കിൽ പർദ്ദ വേഷം most suitable for women എന്ന് പറയേണ്ടി വരുമല്ലോ - സുരക്ഷയല്ല Important എങ്കിൽ ഏതു വേഷവും വസ്തവും ആവാം - ഈ സത്യം തുറന്ന് പറയുക തന്നെ വേണം. സത്യത്തിന് പെട്ടെന്ന് പുറത്ത് വരാനാവില്ല - ക്ഷമയോടെ കൂടുതൽ മുന്നോട്ട് നീങ്ങുക, ചർച്ച സജീവമാക്കുക, പൊതു ചർച്ചക്കിടുക - ഫലം കാണും. തീർച്ച
ഇറാക്കിൽ നിന്നു് ഒരു സ്ത്രി ഒറ്റക്ക് ഹജിന് വരുമ്പോൾഭയമുണ്ടാവില്ല ഉമർ ഖത്താബ് (റ) കാലത്ത്,,
❤❤❤🔥
👍
💯
ഇട പഴകാലിന്റെ റിസൾട് നമുക്ക് രഹസ്യ മാക്കിവെക്കാം
താൻ പോകുന്നത് വ്യായാമത്തിനാണോ അതോ വേറെ വല്ലതിനും ആണോ എന്ന് പോകുന്നവർക്ക് ബോധം വേണം. ആ ബോധമുള്ളവർക്ക് വ്യായാമത്തിന് മാത്രമല്ല എന്ത് കാര്യത്തിനും ആണും പെണ്ണും ഇടകലരുന്നതിൽ ഒരു പേടിയും ഉണ്ടാവില്ല. പേടിയുള്ളവർ പർദ്ധക്കകത്തു ജീവിക്കുകയോ മാറി നിൽക്കുകയോ ചെയ്യുക അല്ലാത്തവർ സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കട്ടെ.
Gio kerala ❤
Edupolotha charcha innatheyugathin avishiyaman
മാരിയത്ത് കിബിതിയെ തേൻ കുടിച്ച കഥ കൂടി നിങ്ങൾ ചർച്ചക്കിട്ടു ക്കുമാ ?.
Pardha valareyadikam samrkshanavum surakshidavuman
Partha surakshithamo? Partha ittavareyum pinju kunjigaleyum vare peedippikkunna kaalathu dressing alla prashnam chila manassukade kroora chindhaagadhiyaanu
Ma sha allah mabrook sister
കുറച്ച് കൂടി കൃത്യതയും ഫോകസുമുള്ളതാകണം അവതരണം.
തലക്കെട്ട് വേണ്ട അളവിൽ ചർച്ചയിൽ കവർ ചെയ്തോ?
ജമാഅത്തെ ഇസ്‌ലാമിയുടെ PR വർക്ക് ആണല്ലോ. നിങ്ങളും ഇത് മുതലെടുക്കുന്നു. നിങ്ങളാണ് മുസ്ലിം സ്ത്രീകളെ റോഡിലേക്കിറക്കി അവഹേളിക്കുന്നത്
പലതും നടക്കാൻ സാധ്യത തള്ളിക്കളയാനാവില്ല
കമ്മ്യുണിസം അപകടം ആണ് വിഷം ആണ്. മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക മുസ്ലിം സമുദായം.
Shafeena ee churchayil varuuuuu
ഞങ്ങൾ സ്വർഗത്തിലേക്ക് ബസ് കാത്തു നിൽക്കാണ്. നിങ്ങൾക്ക് നരകത്തിലേക്ക് ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം കമ്മ്യുണിസം അടിമകളേ??
സ്ത്രീയുടെയും പുരുഷൻ്റെയും ജൈവികഘടനയും മന:ശാസ്ത്രവും പഠിക്കുക അപ്പോൾ മുസ്ലീം സ്ത്രീയുടെ വസ്ത്രധാരണം ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ടും
Thilka hudoodallah 🥵Ath marikadannal danger akum enn rasoolulla (swa) munnariyipp thannittund.
🤲❤️
നല്ല ചർച്ച
ഇടകലരൽ ഇല്ല
ഇട പഴകൽ ഉണ്ട്
നിങ്ങള് പറയുന്നതിന് മുഴുവൻ എതിര് disayil ആണ് പാകിസ്ഥാൻ താലിബാൻ ഇറാൻ ഇറാഖ് സൗദി marunnu swathanthriyam ഇവിടെ ഉണ്ട് അവിടെ ഇതൊന്നും ഇല്ല
Going back ward to 1500 years
5:16
ഇതേതാ ടീം??
നീ ഉദ്ദേശിച്ച ടീമല്ല😊
മൗദൂദികൾ എന്ന് കേട്ടിട്ടുണ്ടോ?അവർ. ഒരു തരം മത യുക്തിവാദികൾ. ബുദ്ധിയും യുക്തിയും ആണ് ഇവരുടെ പ്രമാണം.
@saidalviak7789 ഞാൻ ഉദ്ദേശിച്ചത് ഏതാണ് എന്ന് തനിക്ക് എങ്ങനെ അറിയും.. അറിയതോണ്ടല്ലെടോ ചോദിച്ചേ
മെഴുക് ...... മെഴുക് ...
ഒരു ഹദീസുണ്ട്.. കിഴവനായ രണ്ടാം ഖലീഫ ... പണ്ട് താൻ വിവാഹാഭ്യർഥന നടത്തി ലഭിക്കാതെ പോയ ഫാത്തിമയുടെ മകൾ ഉമ്മുക്കൂ ൽ സുവിനെ കല്യാണമാലോചിച്ചു.. പിതാവായ അലി പറഞ്ഞു... അവൾ ചെറുപ്പമാണ് , അവളെ നിങ്ങടെ അടുത്തേക്കയക്കാം... അങ്ങനെ അവൾ ഉമറിനടുത്തെത്തി.. മഹാനായ ഉമർ അവളുടെ വസ്ത്രം പൊന്തിച്ച് കണങ്കാൽ പരിശോധിച്ചു.. അവൾ കലിപൂണ്ട് പറഞ്ഞത്രെ """ താൻ ഖലീഫ ആയിപ്പോയി, അല്ലെങ്കിൽ നിൻ്റെ മോന്ക്കിട്ട് തന്നേനെ എന്ന് ...."""
ഇതാണ് സ്ത്രീ പരിഗണന.. സ്ത്രീത്വത്തോടുള്ള ബഹുമാനം ...
പിന്നൊന്ന് പ്രവാചകൻ ഒരു സ്ത്രീയുമായി ആദ്യമായി വിവസ്ത്രനായി ബന്ധപ്പെടാൻ ഒഴുങ്ങിയപ്പോ അവളുടെ വയറു ഭാഗത്ത് ഒരു പാടു കണ്ടു... ഉടൻ അവളോട് സ്ഥലം വിടാൻ പറഞ്ഞു... നല്ല സംരക്ഷണ മാതൃക ...
എന്തിനാണ് താത്തമാരെ ഇതെല്ലാം പുറത്തെടുപ്പിക്കുന്നത് ?
നല്ല കള്ള ശീലൻ. പച്ച കളവ് എഴുന്നുള്ളിക്കല്ലടോ.
താന്‍ എഴുതുന്ന കഥകളല്ല ഹദീസ്..അതെന്താണെന്ന് മുസ്ലിംകള്‍ക്കറിയാം.
Nintey thalla vevijarichu ennu ayalvasi paranjal shariyakumo satheym anney shikkanam
കളവ് മാത്രം പറഞ്ഞു ശീലമുള്ളവൻ
❤👌🏿👍🏿
👍
❤
❤️❤️❤️🤲🏻
👍
👍👍
👍🏻👍🏻
❤❤
❤
👍👍
❤❤💐💐
❤
👍👍👍
❤❤
👍🏼
❤❤❤
❤
❤❤
❤❤
❤❤❤
❤
❤❤❤
❤❤❤
❤❤❤❤
❤
❤
❤❤❤
🎉❤
❤❤
❤❤❤❤
❤