റിപ്പോർട്ടർ വീണ്ടും ചോദിച്ചു വാങ്ങി!😂 | Deepak Parambol Aparnadas Marriage | Troll Malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 16

  • @Adarsh_m_p
    @Adarsh_m_p 5 місяців тому +35

    ആ ചോദ്യത്തിൽ എന്താ തെറ്റ്. വികാരം എന്ന് പറഞ്ഞാ എന്താ emotion. happy ആയിരിക്കുന്ന ആൾക്ക് Joyful, hopeful, proud, peaceful അങ്ങനെ എന്തൊക്കെ emotions ഉണ്ട്. അല്ലാതെ വികാരം എന്ന് പറഞ്ഞാ കഴപ്പ് എന്ന് മാത്രം ആണോ അർത്ഥം..🙄

    • @renjitht808
      @renjitht808 5 місяців тому +8

      ഉവ്വ.... ഉവ്വേ..!! ലവന്റെ ചോദ്യം കേട്ടിട്ട് വേറൊരു റിപ്ലൈ കൊടുക്കാൻ തോന്നില്ല..

    • @Adarsh_m_p
      @Adarsh_m_p 5 місяців тому +3

      ​@@renjitht808ആ വികാരം എന്ന വാക്ക് ഒന്ന് english ൽ ആക്കി നോക്കിയേ,
      " ഇപ്പോഴത്തെ ഒരു emotion എന്താണ്? ". ഇതിൽ ഇപ്പോ തെറ്റൊന്നും തോന്നില്ലല്ലോ.

    • @renjitht808
      @renjitht808 5 місяців тому +1

      @@Adarsh_m_p എങ്കി അങ്ങനെ ചോദിക്കാരുന്നു, പോട്ടെ, ഇപ്പൊ ഏതു തോന്നുന്നു എന്ന് ചോദിച്ചാലും ഓക്കേ ... അല്ലെങ്കിൽ തന്നെ അവിടെ ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയുണ്ടെന്നു തന്നെ എനിക്ക് തോന്നുന്നില്ല, അവർക്കും അങ്ങനെ തോന്നിയത് കൊണ്ടാണല്ലോ റിപ്ലൈ അങ്ങനെ വന്നത്..ഇതിപ്പോ ദീപക് ആയതു കൊണ്ട് ലവന് കൊഴപ്പമില്ല, നേരെ മറിച്ചു പ്രിത്വിയോ, ധ്യാനോ ഒക്കെ ആയിരുന്നെങ്കിൽ ക്യാമറയും കൊണ്ട് ഓടിയേനെ.. 😃

    • @chinnup4804
      @chinnup4804 5 місяців тому +1

      Kalayanam kazinjit aarenkilm pine sangadathil erikuo santhoshem alathe. Nth qstn anu

    • @RANGAA290
      @RANGAA290 5 місяців тому +1

      എടൊ ശൊട്ടെ... പിന്നെ കല്യാണം കഴിക്കുമ്പോൾ സാധാരണ എന്തു വികാരം ആണ് വരാറ്... അവനെ ബുദ്ധി ഇല്ല... നിനക്കു ഇല്ല

  • @PrayaagUday
    @PrayaagUday 5 місяців тому +4

    വളരെ സന്തോശം😅😅

  • @AkashSR-xr6sv
    @AkashSR-xr6sv 5 місяців тому +1

    ഇവളുടെ സൗണ്ട് ഇങ്ങനെ ആയിരുന്നല്ലേ

  • @muthumohanmaneed
    @muthumohanmaneed 5 місяців тому

    😂😂

  • @anumtz2715
    @anumtz2715 5 місяців тому +9

    Ivante chodhyagal okke ottum nilavaaram illathathaan😂

  • @PrayaagUday
    @PrayaagUday 5 місяців тому +1

    Pachayaya Jaada😅😅

  • @THE_REAL_SLIM_SHADY_2000
    @THE_REAL_SLIM_SHADY_2000 5 місяців тому +1

    Pin me🤣