എന്റെ ലൈഫ് തുലച്ചത് ലഹരി; അച്ഛനോട് വരെ കലഹിച്ചു| Dhyan Sreenivasan

Поділитися
Вставка
  • Опубліковано 9 вер 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 478

  • @visualizer6000
    @visualizer6000 9 місяців тому +2035

    ഇങ്ങനെ തുറന്ന് പറയുന്ന ഒരു സിനിമ നടൻ വേറെ ഉണ്ടാവില്ല. 🔥

    • @jewelsworld6455
      @jewelsworld6455 9 місяців тому +35

      Neppo kid... അല്ലെങ്കില് ഒരു പടം പോലും കിട്ടാനുള്ള ചാൻസ് ഇല്ല

    • @visualizer6000
      @visualizer6000 9 місяців тому

      @@jewelsworld6455 ഇന്റർവ്യൂ മുഴുവനും കാണ് വെറുതേ തർക്കിക്കുന്നത് എന്തിനാണ്?

    • @fineaqua4481
      @fineaqua4481 9 місяців тому +6

      ​​@@jewelsworld6455നീ മറ്റുള്ളവരുടെ വിജയത്തിൽ frusration തോന്നുന്ന ഒരു സാദാ average loser😊.

    • @janardhansr113
      @janardhansr113 9 місяців тому +12

      ​@@jewelsworld6455did you feel that really after seeing thira, after that he didn't show intrest in acting that's it he intrsd in direction, the producer of him was frnd of him not his father srinivasan don't help anything for both kids

    • @haripk1
      @haripk1 9 місяців тому

      ​@@fineaqua4481you must love sucking these nepo kids dick so much😂😂

  • @Naazi625
    @Naazi625 9 місяців тому +1319

    ഒരു മനുഷ്യൻ എങ്ങനെ ആകരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ധ്യനിന്റെ യൗവ്വനം

    • @vishnu1691
      @vishnu1691 9 місяців тому +65

      Ente anna..ore vitham ellarudem yavuanam ingane okke thanneyaa..

    • @ykr9477
      @ykr9477 9 місяців тому +4

      😂

    • @lokalmalayali
      @lokalmalayali 9 місяців тому +21

      മനുഷ്യൻ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ധ്യാൻ എന്ന് തുറന്നു പറഞ്ഞോളൂ.. എന്തിനാണ് യവ്വനം എന്നൊക്കെ പറഞ്ഞു അതിനെ നേർപ്പിക്കുന്നത്

    • @cricketismyblood9199
      @cricketismyblood9199 9 місяців тому +12

      ​@@lokalmalayaliepol athoke thuranu paranjile.vere arum ingane thuranu parayula. Kure acters undu drunk use cheyuna avar onnum ethu parayula

    • @vaishakhbsparameswaran5878
      @vaishakhbsparameswaran5878 9 місяців тому +3

      Cocine upayoguchu enu open ay paraumbo, police case edukile?

  • @harikrishnans6259
    @harikrishnans6259 9 місяців тому +643

    എത്ര പേർ സ്വന്തം അപ്രിയ സത്യങ്ങൾ തുറന്ന് പറയും. ധ്യാനിനെ പ്രശംസിക്ക ആണ് വേണ്ടത് 👏. മാർക്ക്‌ ഇടുന്നേന് മുൻപ് സ്വയം കേമൻ ആണോ എന്ന് ചിന്തിക്കാം.

  • @manujshenoi2558
    @manujshenoi2558 9 місяців тому +337

    എന്തോ ... ഈ മനുഷ്യനോട് ബഹുമാനം കൂടി വരുന്നു...ആരും അവനവൻ്റെ ജീവിതത്തിലെ സ്വകര്യതകൾ പ്രത്യേകിച്ച് ലഹരി ഉപയോഗം തുറന്ന് പറയാറില്ല.....
    😊😊😊😊😊❤❤❤❤❤

    • @impresario4154
      @impresario4154 9 місяців тому +2

      My wife is due date in December. I plan to quit smoking.

    • @ardraanil9536
      @ardraanil9536 9 місяців тому

      ​@@impresario4154better for you and your loved ones.

    • @pranavprakasan1976
      @pranavprakasan1976 9 місяців тому

      Shonney😂 he son of srnvsn🎉 note that

    • @manujshenoi2558
      @manujshenoi2558 9 місяців тому

      @@impresario4154 good decision

    • @midhunkumar8419
      @midhunkumar8419 9 місяців тому

      Lahari upayogam. Nthinn ngnee erunn open aayit parayanam..... Evan lottaaa... 😂

  • @arjupk288
    @arjupk288 9 місяців тому +236

    പച്ചയായ സത്യങ്ങൾ തുറന്നു പറയുന്ന ഒരേ ഒരു നടൻ 💚
    ധ്യാൻ ശ്രീനിവാസൻ ❤️

  • @SM-fs3xu
    @SM-fs3xu 9 місяців тому +193

    നമ്മുടെ സമൂഹത്തിൽ ഒരു വലിയ ശതമാനം പുതുതലമുറയും ഇങ്ങനെ ഒക്കെ തന്നെ ആണ് സ്വന്തം അനുഭവത്തിലൂടെ ഒരാൾ പറയുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും നശിച്ച കാലഘട്ടം ആയിരുന്നു ഓർക്കാൻ ഇഷ്ട്ടപെടുന്നു പോലും ഇല്ല എല്ലാവരാലും വെറുക്കപെട്ട സമയം അതിൽ നിന്നെല്ലാം പുറത്തു വന്നു ഇന്ന് അയാൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു ഇയാളുടെ വാക്കുകൾ മറ്റുള്ളവർക്ക് ഒരു പാഠമാവട്ടെ സ്വന്തം ജീവിതമാണ് അയാൾ തുറന്നു കാട്ടുന്നത് ഇങ്ങനെയുള്ള ലഹരിയിൽ നിന്നും തിരിച്ചു വരാൻ ശ്രമികുക സ്വന്തം സന്തോഷത്തിനു വേണ്ടിയെങ്കിലും നന്നായി ജീവിക്കാൻ ശ്രമികുക മറ്റുള്ളവരുടെ മുന്നിൽ വട്ടപൂജ്യം ആവാതിരിക്കുക

  • @abdukumbalavlog7086
    @abdukumbalavlog7086 9 місяців тому +21

    ധ്യാൻന്റെ തുറന്നു പറച്ചിൽ പലർക്കും ഉപകാരപ്പെടും. നല്ലൊരു ഉപദേശമാണ്.

  • @moviee184
    @moviee184 9 місяців тому +125

    ഞാനും ഇതു യൂസ് ചെയിതു ദിവസങ്ങൾ ഓളം ഉറക്കം വും ഇല്ലാണ്ട് അതിന്തേയ് ഹൈപിൽ എന്തേ 6 yera വെറുതെ ഇല്ലാണ്ട് ആയ്യി ശരീരവും എന്തേ മനസ്സിൽ ഞാൻ മാത്രം ആയ്യി ഒരു ലോകം വെട്ടുകാരോടും നാട്ടുകാരുടെയും മുഖത്തു പോലും നോക്കണ്ട തലകുനിച്ചു നടന്നു ലഹരി മാത്രം ആണ് എനിക്ക് എല്ലാം എന്ന് ഒരു മൈൻഡ് ആയ്യി മാറി എന്തേ സൈഡിൽ നിന്ന് ഞാൻ നോക്കുമ്പോൾ ഞാൻ ഒക്കെ ആണ് എന്നാ ഞാൻ സ്വയം വിചാരിക്കുന്നത്
    പെട്ടന്ന് ഇതിൽ നിന്ന് 2 months മാറിനിക്കണ്ട വന്നപ്പോൾ കുറച്ചു normal മൈൻഡ് അയ്യപ്പോൾ ആണ് ഞാൻ ഞാൻ തന്നെ ആയത്
    ഇതൊക്കെ യൂസ് ചെയ്യുന്ന പയ്യൻ മാരോട് പറയാൻ ഉള്ളത് അത് യൂസ് ചെയ്യല്ലേ അനുഭവം കൊണ്ടാണ് പറയുന്നത്

    • @mujeeb4312
      @mujeeb4312 9 місяців тому

      കിട്ടുമോ

    • @archanavinod1
      @archanavinod1 9 місяців тому +20

      ഇനി ഒരിക്കലും അതിലേക്ക് തിരിച്ചു പോകരുത് 😢

    • @suryaputhra3251
      @suryaputhra3251 9 місяців тому

      @@mujeeb4312എന്ത് നിന്റുമ്മാന്റ പൂറോ ?

    • @daredevilmcu
      @daredevilmcu 9 місяців тому

      ​@@mujeeb4312ninte thanthayod chodikk vaname

  • @Naseerwyn
    @Naseerwyn 9 місяців тому +79

    നമ്മുടെ നാട്ടിലെ ഒരു പറ്റം യുവാക്കളുടെ അവസ്ഥ ആണ് ഈ പറയുന്നത്. പക്ഷെ ഇദ്ദേഹം അതിന്റെ അപകടം മനസ്സിലാക്കി തിരിച്ചു വന്നു

  • @lattym3647
    @lattym3647 9 місяців тому +327

    He is the perfect idol for youth. There is no human who hasn't made mistakes ever.
    It's the honesty, openness with himself and the world that makes him so loveable..I think youth should emulate this honest clean quality of Dhyan. ❤❤

    • @Nahabs
      @Nahabs 9 місяців тому

      This doesn't comes under mistake മിസ്റ്റേക്ക് എന്ന് പറഞ്ഞാൽ അത്രേം തര താണ തെണ്ടികൾ വരേ ചെയ്യുന്നതിലും അപ്പുറം ആയിപ്പോയി

    • @alkasoli4002
      @alkasoli4002 9 місяців тому

      So true

    • @trilok7070
      @trilok7070 9 місяців тому +1

      ND

    • @Ajnabi211
      @Ajnabi211 9 місяців тому +1

      True. Self detected and back to life…He said thosedays was his life ‘s bad time….

    • @mothernature1259
      @mothernature1259 8 місяців тому

      Ivanalle tini tom ne kaliyakiyee.. Bhodham undenkil lahari use cheyyilla enn.. 😄

  • @surjithvs4229
    @surjithvs4229 9 місяців тому +56

    ആരും ഇതുപോലെ തുറന്നു പറയാറില്ല. ഇനിയുള്ളവരെങ്കിലും ലഹരിയിൽ പെടാതിരിക്കട്ടെ

  • @thomastechs
    @thomastechs 9 місяців тому +297

    Hats off to Dhyan for opening up and showing the gutts. Hope this becomes an eye opener for youngsters...

    • @risha1239
      @risha1239 9 місяців тому +15

      edhoru lady aanu paranjathengil avare slut shaming body shaming um verttukaare cheethavili yum okke aayittu comment section niranjene, male privilage

    • @akashh1314
      @akashh1314 9 місяців тому +6

      @@risha1239 100💯
      എന്തോ വലിയ കാര്യം ചെയ്ത പോലെ പൊക്കിക്കോണ്ട് നടക്കാൻ കൊറേ എണ്ണം

    • @ansonjohn7963
      @ansonjohn7963 9 місяців тому +7

      This could also be carefully planned pr work to gain sympathy and respect. Who doesn't love resurrection

    • @gokultmohan
      @gokultmohan 9 місяців тому +1

      ​@@risha1239athipo rape caseil girl aanengil ....aval padikkan midukki ayirunnu,full a+,kalathilakam..boys anenkil naatil keedam,nasichavan,kannile karad...female privilege (goes both ways).

    • @risha1239
      @risha1239 9 місяців тому +3

      @@gokultmohan rape case oo what are you saying? rape caseil aara victim boy aano

  • @renjithrajnair5889
    @renjithrajnair5889 9 місяців тому +33

    തിരിച്ചറിവാണ് ഏറ്റവും വലിയ കഴിവ്

  • @cr9299
    @cr9299 9 місяців тому +83

    Appreciate Dhyan for his honesty , Hope he will come back stronger 🤟🙂

  • @alone1637
    @alone1637 9 місяців тому +51

    ഇത് ചർച്ചയാകും 💯

  • @user-rf8iq4kj9v
    @user-rf8iq4kj9v 9 місяців тому +171

    ഈ കഥ സിനിമ ആയാൽ ഒരുപാട് നന്നാവും

  • @NA-bf6ul
    @NA-bf6ul 9 місяців тому +22

    Appreciate this guy for being so open about his mistake

  • @ncnc1882
    @ncnc1882 9 місяців тому +13

    Real hero with backbone..and guts

  • @KForKannan
    @KForKannan 9 місяців тому +26

    Dhyan Sreenivasan, A Geniune Person!😇💯

  • @RAVAN_2030
    @RAVAN_2030 9 місяців тому +127

    ചങ്കൂറ്റം, തുറന്നു പറയാനുള്ള ചങ്കൂറ്റം. 👍🔥

    • @sudheeshk4460
      @sudheeshk4460 9 місяців тому

      Endhaanu ningal paranja changhoottam 😂😂 alcohol addicts aano turann paranjath aano 😂😂🙊

    • @CyrusJ
      @CyrusJ 9 місяців тому +1

      Sathyam…

    • @realtruth8001
      @realtruth8001 8 місяців тому

      True..വേറെ ഒരു നടനും കരിയർ റിസ്ക് ആയാലോ എന്ന് ഭയന്ന് ഇങ്ങനെ പറയാൻ കഴിയില്ല.. പക്ഷെ ഇയാൾ ഒന്നെനെയും ഭയപ്പെടുന്നില്ല. എല്ലാത്തിന്റെയും അങ്ങേ അറ്റം കണ്ടിട്ടാണ് അയാളുടെ വരവ്. നല്ല തന്തക്കു പിറന്നവൻ

  • @kzcraze
    @kzcraze 9 місяців тому +17

    So proud of you dyan for opening up...rooting for you akways

  • @RabiyaHassan-em6nu
    @RabiyaHassan-em6nu 9 місяців тому +4

    നമ്മളെന്തോ സംഭവം ആണെന്ന് ഉള്ളത്
    ഒന്നും അല്ല എന്നുള്ളതാണ് സത്യം
    Absolutely right dhyan❣️

  • @antonyfernandez1261
    @antonyfernandez1261 9 місяців тому +88

    Respect him, genuine talks 🫶

  • @anooppatrick
    @anooppatrick 9 місяців тому +17

    Respect for opening up and sharing the past. Not many can do that.

  • @ShibuSudarsanan
    @ShibuSudarsanan 9 місяців тому +46

    100%സത്യം മറ്റുള്ളവരിലേക്ക് എത്തിപ്പെടാൻ പറ്റാത്തവർ ധ്യാനിനെയും അജുവിനെയും സമീപിക്കുന്നു. അതിൽ തെറ്റില്ല ഇവിടെ റോഷൻ andrews പോലെ യുള്ള സംവിധായകർ ചവറു സിനിമ എടുക്കുന്നില്ലേ? പുതിയ ആൾക്കാർക്കും അവസരം കൊടുക്കാൻ ആരെങ്കിലും വേണ്ടെ.അവസരങ്ങൾ കഴിവുകൾ തെളിയിക്കാൻ പറ്റിയ ഒരു ചവിട്ടു പാടിയാണ്. കഴിവുള്ളവർ അതിലൂടെ എക്സ്പീരിയൻസ് ആയ ഫിലിം മേക്കേഴ്സ് ആയി മാറും മറ്റുള്ളവർ ഔട്ട്‌ ആകും.

  • @anam3639
    @anam3639 9 місяців тому +12

    Highly appreciate his honesty ❤

  • @anandu9596
    @anandu9596 9 місяців тому +14

    The best ever interview he ever gave!
    More power to you for coming public and opening up about substance abuse and it's impact. ❤

  • @johnsonmanuel7964
    @johnsonmanuel7964 9 місяців тому +56

    Genuine carecter.

  • @taara2707
    @taara2707 9 місяців тому +27

    Dhyan is genuine🥰🥰🥰

  • @JyothiPK-vh8yx
    @JyothiPK-vh8yx 9 місяців тому +30

    Best interview.son.please take care

  • @geethak5612
    @geethak5612 9 місяців тому +11

    ശ്രീനിവാസന്റെ മക്കളെ ഇഷ്ട്ടമാണ് ജനങൾക്ക് ധ്യാൻ

  • @jeesonpaul6979
    @jeesonpaul6979 9 місяців тому +117

    ലഹരിമരുന്നിൻ്റെ അടിമത്വത്തിലൂടെ നശിച്ചു കൊണ്ടിരിക്കുന്ന യുവതും ഇത് കണ്ട് തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു❤❤❤

  • @divyap8424
    @divyap8424 9 місяців тому +22

    Respect you dhyan🔥🔥🔥

  • @Foodandfolklore
    @Foodandfolklore 9 місяців тому +9

    Glad he opened up and hope somebody will change seeing this interview.

  • @bodhisidharth
    @bodhisidharth 9 місяців тому +16

    Man!! This is some deep stuff!!

  • @Anirudhsukumar
    @Anirudhsukumar 9 місяців тому +9

    Great man.. my all time favorite ❤

  • @nandanagopalvg5763
    @nandanagopalvg5763 9 місяців тому +10

    Huge respect dhyaan chetta❤

  • @irfanippu3774
    @irfanippu3774 9 місяців тому +64

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂😂😂

  • @aarathynair800
    @aarathynair800 9 місяців тому +41

    Appreciate Dhyan's open mind.❤

  • @rasif3408
    @rasif3408 9 місяців тому +50

    I respect you Dhyan ❤

  • @stephenvjoseph
    @stephenvjoseph 8 місяців тому +1

    Nice interview, thanks for being so honest

  • @renjithpadmanabhan3410
    @renjithpadmanabhan3410 9 місяців тому +10

    He is such a gem 💎

  • @mashoodmohammed
    @mashoodmohammed 9 місяців тому +12

    Best intervew dhyan... Sherikum.. Njettichu... Ipol... Njaan.. Ishtapedunna.. Actor aaayimaaari.. Dhyan.. All the best bro.. 👌👌👌👌😍😍😍😍😘😘

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 9 місяців тому +1

    Very very sincere and honest, not like his father. I respect you,man.

  • @roshanmichael5
    @roshanmichael5 9 місяців тому +81

    പണ്ടത്തെ പോലെ മികച്ച നടന്മാർ വരുന്നില്ല. മലയാള സിനിമ തകർന്നു. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 9 місяців тому +5

      Thonnunnatha.. Ipozhathe nadanmarellam nalla abhinayam thanne aan. Angane thonnan karanam pandathe pole alla nammal lokathile pala bhashakalile movies okke kanunnu avarude okke prakadangal ishtamaakunnu. Nammalude lokam malayalam allenkil bollywood, kollywood mathramayi othungunnilla

    • @Rojusmathew
      @Rojusmathew 9 місяців тому +4

      Sachin retire cheythopol cricket kanal nithyathupole😅

    • @LijiJoy-ez4pk
      @LijiJoy-ez4pk 9 місяців тому

      Wait... Athinu oru theepori venam...

    • @mohammedpalapetty7887
      @mohammedpalapetty7887 9 місяців тому +9

      മികച്ച നടൻമാർ ഇല്ലാത്തതല്ല സുഹൃത്തേ പ്രശ്നം, മികച്ച തിരക്കഥകൾ ഇല്ലാത്തതാണ് പ്രശ്നം. മനുഷ്യന്റെ എല്ലാ സാഹചര്യവും സിനിമയാക്കിക്കഴിഞ്ഞു എന്നതും ഒരു കാരണമാണ്. അത് കൊണ്ടാണ് ക്‌ളീഷേ ആവർത്തിക്കുന്നത്.

    • @nandiniiiii928
      @nandiniiiii928 9 місяців тому

      Ippozhathe actors oru 90 percent nepotism kids aanello. Prove cheythilenkilm veendm avasarm kittm. Malayalam pinnem kuzhapamilla. Bollywood aanu disaster

  • @deeparajiv9630
    @deeparajiv9630 8 місяців тому +3

    Really appreciate his. honesty. Best wishes to you Dhyan. 🎉

  • @tortoisedancing9416
    @tortoisedancing9416 9 місяців тому +12

    ഒരു നടനും പറയാത്ത കര്യേം ആണ് ധ്യാന്‍ പറഞ്ഞത് പുള്ളിക്കാരന്റെ സിനിമ കാണുവാന്‍ പോകുന്നതിനു മുമ്പ് അത് നല്ലതാണോ എന്ന് അറഞ്ഞിട്ടു പോകുക അത് നല്ലത് തന്നെ അതിനു ഒരു ബിഗ്‌ സല്യൂട്ട് പക്ഷെ ധ്യനെ സിനിമയെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത കുറെ യു ടുബ് റിവ്യൂ പറയണവന്‍ മാരുണ്ട് അത് കണ്ടു പോകരുതേ എന്ന് കൂടി പറയണം മൌത്ത് പബ്ലിസിറ്റി അതാണ് ഏറ്റവും നല്ലത്

  • @shirlymathew4422
    @shirlymathew4422 9 місяців тому +7

    You are too good dhyan ❤

  • @Nikhil-403
    @Nikhil-403 9 місяців тому +9

    Great guy
    He learned from his mistakes

  • @pushpamv6262
    @pushpamv6262 9 місяців тому +7

    അടിപൊളി 👍. തെറ്റ് തിരുത്തി മുന്നോട്ടു പോയല്ലോ

  • @sajithak7628
    @sajithak7628 9 місяців тому +12

    Sho..... Hats off to his wife... Who stood with him even in his bad state .... Usually ladies will leave them in this kind of state....

  • @Maria-hp1kf
    @Maria-hp1kf 9 місяців тому +2

    Useful talk👌

  • @subinbabu6725
    @subinbabu6725 9 місяців тому +2

    Salute real man

  • @bevinvincent
    @bevinvincent 9 місяців тому +29

    Appreciate his honesty 🙏🏽

  • @justus009
    @justus009 9 місяців тому +5

    Wow!! He is extremely blunt!! Hats off!❤🙂Hope this interview be a learning curve for other youngsters. I wonder Synthetic must have done lot of harm to his body! Guess he was living very dangerously during that period of his dark zone.

  • @ananduas6318
    @ananduas6318 9 місяців тому +19

    This Man!!!!❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 місяців тому +34

    *ithuvare drugs use cheyathavar ondo🔥*

    • @nithinraj9389
      @nithinraj9389 9 місяців тому

      Ninakk mdma vano sett chayyam.

  • @user-hg9uw8po4i
    @user-hg9uw8po4i 9 місяців тому +44

    It's never late to turn your life into what you meant it to be

  • @Random-zc6zk
    @Random-zc6zk 9 місяців тому +3

    This man is the next legend.

  • @ashikansari7788
    @ashikansari7788 9 місяців тому +2

    Nani same look dhyan😍 Genuine bro❤❤

  • @nadeer.farhan
    @nadeer.farhan 9 місяців тому +16

    I always had this doubt of what happened to young promising fit actor in Thira, here is got my answer

  • @nikhilnair777
    @nikhilnair777 9 місяців тому +4

    Brutely honest 😍😍

  • @adamkutty2972
    @adamkutty2972 9 місяців тому +28

    Appreciate.. എന്നോടുള്ള ഇഷ്ടം കൊണ്ട്, നിങ്ങളുടെ കാഷ് മുടക്കി ente സിനിമയ്ക്ക് പോകരുത്. Review കണ്ടിട്ട് പോകുക❤❤❤

  • @shiva3791
    @shiva3791 9 місяців тому +7

    സത്യസന്ധതക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് നിങ്ങൾ ആണ് കട്ടപ്പ 🥲🔥🔥🔥

  • @skariahabraham2477
    @skariahabraham2477 9 місяців тому +3

    പച്ച മനുഷ്യൻ 🥰❤

  • @rahulchandran1352
    @rahulchandran1352 9 місяців тому +2

    Great dhyan🤩🤩

  • @johnkitson2885
    @johnkitson2885 3 місяці тому +1

    Mr, dear Dhyan your a such a great human 😊

  • @Wonder_.Mediawm
    @Wonder_.Mediawm 9 місяців тому +1

    ധ്യാനിന്റെ ഇന്റർവ്യൂ സൂപ്പർ

  • @user-dh1uv6yh3j
    @user-dh1uv6yh3j 8 місяців тому +1

    എത്ര പേരുണ്ട് ഇങ്ങനെ synthetic drug ഉപയോഗിച്ച് എല്ലാം തകർന്നു അത് നിർത്തി വീണ്ടും ജീവിതത്തിലേക്കു എന്നെ പോലെ തിരിച്ചു വന്നു സന്തോഷത്തോടെ തിരിച്ചു വന്നിട്ടുള്ളത്

  • @roycemathew6850
    @roycemathew6850 9 місяців тому +1

    You are a GEM❤

  • @zinc_carbon3342
    @zinc_carbon3342 9 місяців тому +10

    Anchor .....matured professional......perfect questions and interceptions...

  • @renukasasi1892
    @renukasasi1892 9 місяців тому +4

    Dhayn ❣️

  • @anandakrishnang6380
    @anandakrishnang6380 9 місяців тому +1

    Ellam thurann parayan kanicha aah manasine appreciate cheythe mathiyaavu…great decision 👏🏻 Also pointing out about the negative side of these things was good..Anyway all d best for the future👍

  • @Avengers_47
    @Avengers_47 8 місяців тому +2

    ശ്രീനിയുടെ മകൻ തന്നെ ❤❤

  • @user-hb2nh7fu1r
    @user-hb2nh7fu1r 9 місяців тому +13

    വേഗം കാഞ്ഞു പോകും.... ലഹരി കൊണ്ട് അതെ ഗുണമുള്ളു.

  • @colombuzz8550
    @colombuzz8550 9 місяців тому +19

    Honesty is the best policy🔥 dhyan respect+

  • @sherildamodharan
    @sherildamodharan 9 місяців тому +43

    You need real balls to say this❤

  • @aswinkanilkumar8410
    @aswinkanilkumar8410 9 місяців тому +3

    4:32 ആരായൊക്കെയോ കുത്തി പറയുന്ന പോലെ 🤣🤣

  • @travell_bells
    @travell_bells 9 місяців тому +10

    എല്ലാവരും ഒരേപോലെ കൈയടിക്കുന്നു ധ്യാൻ വേണ്ടി. ഞാനും കയ്യടിക്കുന്നു 😅🤣

  • @noblepeter7791
    @noblepeter7791 9 місяців тому +1

    Biggest motivation

  • @amroy5224
    @amroy5224 9 місяців тому

    Sound kurich kuravaano??

  • @the_seattle_chief
    @the_seattle_chief 9 місяців тому +2

    Hats off Dhyan🫂❤️

  • @maks78in
    @maks78in 9 місяців тому +2

    Super 👏👏👏👏👏👍

  • @rahulr387
    @rahulr387 9 місяців тому +1

    Respect ❤

  • @happinessalways7368
    @happinessalways7368 9 місяців тому +1

    ഇവനയൊക്കെ കേരള പോലീസ് ചോദ്യം ചെയ്യണം, കേസെടുക്കണം

  • @diasantony6647
    @diasantony6647 9 місяців тому +11

    Did anyone have the guts...???

  • @knantp
    @knantp 9 місяців тому +1

    Great

  • @blackcat80
    @blackcat80 9 місяців тому

    ❤❤❤❤❤❤❤Wat a maan... All the best for ur Future 🎉🎉

  • @shamilarakkal4318
    @shamilarakkal4318 9 місяців тому +4

    Anchor is also nice

  • @damskrow
    @damskrow 9 місяців тому +1

    bro ningalanu real life hero

  • @mahikiran6236
    @mahikiran6236 9 місяців тому +5

    ആരും വായിൽ തിരുകി കയറ്റു ന്നില്ല എന്ന് പറഞ്ഞത് വെറുതെ അല്ല

  • @Dibintpaul
    @Dibintpaul 9 місяців тому

    Welldone dyan

  • @sajithsajithmb9315
    @sajithsajithmb9315 8 місяців тому

    Decent interview...

  • @gaffanhina4474
    @gaffanhina4474 9 місяців тому +15

    ധ്യാൻ ചേട്ടൻ മെലിഞ്ഞല്ലോ

  • @ethnicmedia6343
    @ethnicmedia6343 9 місяців тому

    ശ്രീനിവാസൻ എന്ന ആ മഹാനടൻ എല്ലാത്തിലുമുപരി ഒരു അച്ഛനാണ് നടൻ എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അച്ചനെന്ന അവസ്ഥയെക്കാൾ വളരെ വളരെ താഴെയാണ് മക്കൾ എത്ര വലുതായാലും ഒരു അച്ഛനെ സംബന്ധിച്ചിടത്തോളം മക്കൾ തങ്ങളുടെ കൈകുഞ്ഞാണ്. അങ്ങിനെയുള്ള മക്കൾ ഒരു കാരണവും കൂടാതെ ലഹരിക്ക് അടിമപ്പെടുന്നത് കാണുമ്പോൾ ഒരു അച്ഛനുണ്ടാകുന്ന ഹൃദയ
    വേദന എന്താണെന്ന് താങ്കളുടെ മക്കൾ ഇത്തരത്തിൽ പെരുമാറുമ്പോളേ മനസ്സിലകൊള്ളു............ എന്താണെങ്കിലും ചേട്ടനെ മാതൃകയാക്കുക, അച്ഛനെ വേദനിപ്പിക്കാതിരിക്കുക

  • @xxxash1353
    @xxxash1353 9 місяців тому +2

    സ്വല്പം... വിവരക്കേടും...

  • @cgstudionetwork
    @cgstudionetwork 9 місяців тому +3

    🔥🔥🔥

  • @ishii949
    @ishii949 9 місяців тому +3

    Sserikkum intelligent aanu .

  • @shadowgirl5190
    @shadowgirl5190 9 місяців тому +9

    ethrayum open aay parayunnundallo...manasil onnum purathum onnum allallo.pinne ethu upyogichukondirikkunnavark....ethil ninnum purath varan oru prachodhanavum aanallo dhyan

  • @vineshvictor01
    @vineshvictor01 9 місяців тому +1

    Nice 👍