Entri Elevate “PORUL” | Teaser | WEBSERIES | KARIKKU
Вставка
- Опубліковано 1 жов 2024
- Credits:
Directed by: Goutham Soorya
/ gouthamsoorya
Produced by: Nikhil Prasad
/ nikhilprasaad
Written by: Goutham Soorya, Vivek Joseph Varughese
/ vivekjosephvarughese
DOP: TR
/ _just_tr
Edited by : Malavika VN
/ malavika_vn
Music by: Rithu Vysakh
/ rithuvysakh
Chief Asso. Director: Gopikrishan S Kurup
/ gopikrishnan_s_
Sound designed & mixed by: Sankaran AS & KC Sidharthan
/ sankaran_as
/ kcsidharthan
Costumes & Styling: Caroline Joseph
/ _its_me_caroline
Colorist: Joyner Thomas
/ joynerthomas_
Production Controller: Syamlal M, Arun Ratan
/ arunratan88
Production Executive: Brijish Sivaraman
/ brijish.sivaraman
Makeup: Vahid Ali
/ vahid_ali_pt
Project Design: Outcast Films
/ outcastfilms.in
Art Direction: Sinoj Viruz
Vfx: Iris Studio
/ studioirisglobal
Associate Cinematographer: Farish M Saleem
/ f.a.r.i.e.e
Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
/ lekshmi.mhn
/ midhin_joseph
/ muthalib_msq
Music mixed by: Finny Kurian
/ finnykurian
Sound Recordist : Ajin Manuel Antony
/ ajin_manuel_antony
Assistant Stylist: Mubeen Rafi
/ __________mubeen
Publicity Design: Unni Ullas
/ unniullas
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
അതികം wait ചെയ്യിക്കാതെ വേഗം ഇറക്കിയേക്കണേടെയ് 😂🤌
🖐🏽
Minimum 3 months edukum😂
വെയിറ്റ് ചെയ്പ്പിച്ച നീ എന്ത് ചെയ്യും
ക്ഷമ വേണം .. സമയം എടുക്കും...!🙂
Atheth cinimele dialogue aan?@@srkcreations8384
ഇത് എന്തോന്ന് സിനിമയോ 👀💥
Ijjathi quality item🔥
150 രൂപ ഇല്ലാതെ, സ്നാക്സ് ഇല്ലാതെ ഞാൻ വീട്ടിൽ ഇരുന്ന് കാണുന്നു ഈ സിനിമ 😌 Thank u karikku
ഇത് എന്തുവാടേ സിനിമെ 😲
The quality 🔥
500😁
Nan pryan verainu
Appo ithinu munne illathu onnum kandille?
@@jidhinraj1356 kandittundu bro pakshe comments ittittillayirunnu
@@jidhinraj1356 kandittundu bro pakshe comment cheythittillayirunnu
Ente mwone cinemaye vellunna quality 😮❤❤❤
Clarity ❌ quality ✅
@@rolexsir4462🤣🤣
Quality over quantity❤!
njaanokke comment itta oru 10 like polum kittilla...mandatharam ezhuthiyavan 1k+
@@Lancevance369 paavo enthina angane okke pareene..like ale pote..ellaru happy avatt ..
ഈ ടീമിന് മലയാള സിനിമയിൽ തുടങ്ങാൻ ഇതിലും പറ്റിയ സമയം ഇല്ല, പിന്നെ സീരീസ് തന്നെ തുടരാൻ ആണെങ്കിൽ no comments.. Continue rocking..🎉
Ivarude cinema varunund 2 to 4 months ulli teaser
@@Sooryaskitchen yesss... 😱
Content, Quality, Bgms, Acting, Script, Presentation Etc... 💯 Karikku Always Rocks 🔥🔥🔥
Maasakkoooli or divasakooli.. Karikk is overrated thts all.
@@manmadhanvallavan393 pinne full tym comedy maatram chyn pattuodey… avark ishtam olla genre chynd .. ath ishtapedunnvrm ind… ethu reethiyila ath overrated aane…?
Ok daa vaaname 😂@@manmadhanvallavan393
Thengen. Karikku is overrated. Ithile dialogs nokk theere pora,
Vene knditt enich poda ninnod evarde video kanan arelum nirbendicho. Dilog adikathe eragi poda naye.avar etra effort eduttita oro videos erakkune atinu negative adikkan alle ninne pole olla myrukalkku pattu.ninne kond patto eth pole oranm chayan pattumekil etilum nalla oranm chaythu kanichitt vann konakkada naye😌@@cscppkara
ഇതിച്ചിരി സീരിയസ് സീരീസ് ആണല്ലോ....വന്ന് വന്ന് കരിക്കിൻ്റെ വീഡിയോ പ്രതീക്ഷിക്കാതെ ആയി...അതുകൊണ്ട് പെട്ടെന്ന് കാണുമ്പോൾ ഭയങ്കര സന്തോഷം....😊😊
Ith teaser n avde koduthath nokkada
Series inte teaser ado ath maravazhe@@MuhammedNashid-n3r
@@MuhammedNashid-n3r അത് തന്നാ പറഞ്ഞേ....😊😊
നല്ല തീരുമാനം ഇതുപോലെ thriller series കൾ കൂടി ഇറങ്ങിയാൽ karikku വേറെ level ആകും 🔥.
കരിക്ക് പഴയെ പോലെ കോമഡി ഇല്ല
പഴയ vibe ഇല്ല ..
എന്നൊക്കെ പറയുന്നവർക്ക് പഴയ വിഡിയോസ് എടുത്തു കാണാം 😏
These guys are exploring into new genres and impressing us with the quality of the contents. 💚
Sathyam njan parayan varuvaarnn...
sathyam.. samarthya shasthram was so so nice.. enth adipoli ending aayirunnu.. still underrated aayi poyi
ആളുകൾ കരിക്ക് ഇഷ്ടപ്പെടാനും കാണാനും കാരണം കോമഡിയാണ് so ആളുകൾ അത് expect ചെയ്യും
chumma comediesnu vendi nthellum thattikooot items cheyth ulla vila kalaynilla ivar , they are exploring new ways
karikku nnu peru maatti thenga nnu idu....alla pinne .....comedy kaanich kittyatha ithrem subscribers ne okke.....ennitt ippo comedy kaananel pazhe videos kananam polum....🥴🥴
ഇതെന്താ സിനിമ പടച്ചു വിട്ടേക്കുവാണോ 🥵💥ത്രില്ലെർ 💥💥🔥
വെബ്സീരിസ് ആടോ
സിനിമയെക്കാൾ ഗംഭീര മേക്കിങ് ആണല്ലോ.... നിങ്ങൾ എന്ത് ചെയ്താലും പൊളിയാണ് കരിക്ക് ❤❤❤
ന്തോന്നാടേയ് ഇത് എന്നാ പിന്നെ ഒരു സിനിമ ആയി പ്രഖ്യാപിചൂടെ .... തീർസാനം ......🔥💥
Series athinum mele aanu sir. Nammude ivide Kure onakka serials alle ullathu. Original series okke varatte GOT,TWD,Vikings okke pole Kure varshangal lazhiyumbol nammalkkim ithupole Quality series okke varum ithu chilappol athinoru thudakkam aayirikkum
കരിക്ക് എന്തിന് സിനിമയിൽ പോവണം അവർ തഞ്ഞേ അതുണ്ടാക്കുകയാണ് ✨️
കിഷ്കിന്ധാകാണ്ഡം കണ്ടപ്പോ പൊരുൾ ഓർമ്മ വന്നു... ❤️🔥
Film director's ഇവരെ കണ്ട് പഠിക്കട്ടെ ഒരു investigation thriller shortfilm അല്ലെ വരാൻ പോകുന്നെ ഇവർക്ക് സിനിമ ഇറക്കികൂടെ ഇതുവരെയും ഇവരുടെ ഒറ്റ shortfilm പോലും നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല അതുറപ്പാ ❤️🔥💯
Cinima irakkan okke 1/2 thavana okkeyelle pattooo... Ithavumbo ethra thavana venelu irakkalo😁
Shot alla bro. Short
😂@@shadinrasheed369
Short film അല്ലഡോ Webseries
Ithokke cinema aayittirakkaan angott chellu audience eduth madakki udukkum.. Shirt film our webseries free aayi kaanunath polalla
The fact that this is the same person who acted as' George' 😎
This guy is just 🔥 Anu💙
Acted as 'George' അല്ല ബ്ലഡി ഫൂൾ.. അവന്റെ തന്നെ ഒറിജിനൽ പേര് ആണ് അത്. നീ എവിടുന്നു വന്നതാ..?? 😅😅
@@rajtheking659No,his name is Anu k Aniyan and by the way don't call others fool without knowing the fact, you fool...!😏
@@rajtheking659 thank you for the wrong information🙂🙂....let me take that info and just 🚮
@@rajtheking659 Anu K Aniyan, acted as 'George' , enthoru confidence aado, ithinite pakuthy mathiyallo thallunnenu munpe onnu refer cheyyan
@@rajtheking659pottaknappa vai adachvekku
4 like tharumaayirikumayirik
*no one can replace karikku💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
സത്യം cringe comment 🤣🤣😅 @user-tu5on1io6t
@user-tu5on1io6tenthey ninte aarelum pasune petto
മതിയെടേയ് 😏
Your comments are pure koothara overloaded.
Wow whybso much hate 😮
ഒരു സിനിമ കാണുന്നപോലെ. ഇത് പൊളിക്കും🔥🔥🔥
*anu k aniyan is not simply acting,he is just living in that character💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Wow.
ജോർജിൻ്റെ വിളയാട്ടം. ഇത് പൊളിക്കും ❤❤. Waiting...
Karikku the brand😮💨❤️🔥
Now❌ Before✅
Now 🔥@@iamnidhish
ഇപ്പോഴത്തെ കരിക്ക് video full oldinte athra vibe ella😢😢😢
Ithentha cinemayo😮❤
ഇത് സിനിമയെ വെല്ലുന്ന സാനം 😮😮 എജ്ജാതി സാനോ..😮😍😍
ലാസ്റ്റ് എപ്പിസോഡ് കണ്ടു കഴിഞ്ഞു വരുന്നവരുണ്ടോ 😊😊
ഉണ്ട്
Commedy undo😊@@jiyontom2597
കരിക്ക് ഫാൻസ്❤👍
Film level stuff🔥Recently karikku has changed a lot.
Kishkindam vannit veendum kandavar undo??
Karikku + mystry thriller super combo🔥🔥 waiting🤩🤩🤩
Ivark best comedy thanneya😢
അംബോ ഇത് കലക്കും. കോമഡി മാറി ഒരു സീരിയസ് ത്രില്ലെർ ✨
Anik 1k like 😢😢
ഇതിപ്പോ വെബ് സീരീസോ സിനിമയോ💥🔥 കരിക്ക് അപ്പിടിയേ വേറെ ട്രാക്ക്....ടെക്നിക്കലി മികച്ചൊരു അനുഭവം ആകുമെന്ന് ഉറപ്പ്❤
Endhuvaade cinemakk ilyallo ithrem quality..... 🔥🔥🔥
ഈ കരിക്കിൻ അഭിനയിക്കുന്ന ടീമുകൾ, നാളെ ഒരു ദിവസം തീർച്ചയായും ദുഖിക്കേണ്ടി വരും, കരിക്കിൻ അല്ലാതെ വേറെ ഒരു മീഡിയയിൽ പോലും അല്ലെങ്കിൽ ഒരു നല്ല സിനിമ വന്നാൽ പോലും അഭിനയിക്കാൻ അവസരമില്ല, കൂട്ടത്തിലുള്ള ഒന്നോ രണ്ടോ പേർ കയ്യും കാലും പിടിച്ച് ഏതാണ്ടൊക്കെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ഒന്നുകിൽ കരിക്ക് എന്ന് പറയുന്ന ഈയൊരു ചാനലിന് കൺസിസ്റ്റൻസി എങ്കിലും മിനിമം വേണം, ആദ്യകാലത്ത് കുറേ നല്ല വീഡിയോസ് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ വെറും 6 ബോറാണ്, പിന്നെ അത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ കുറെ ടീമുകളും, ശരിക്കുപറഞ്ഞാൽ നല്ല കലാകാരന്മാർ ഈ കരിക്കിൽ ചെന്ന് പെടരുത്
ആരടെയ് നീ... ഇവരെ വെല്ലുന്ന ഒരു webseries team ഇന്ന് കേരളത്തിൽ ഇല്ല..
Unexpected one 🫶🔥❤️
Ith enth cinemayo👏 iverenthu cheythalum athinoru quality und. Ithu polikkum 🔥
ഒന്നും വേണ്ട പോയിക്കോ പണ്ടത്തെ കരിക്ക് ആണെങ്കിൽ മതി അല്ലാദേ കൊറേ സിനിമ സ്റ്റൈൽ സീരീസ് ആണെങ്കിൽ വേറെ നല്ല കൊറേ UA-cam ഉണ്ട് 🙏🙏
മഞ്ഞുമ്മൽ ബോയ്സിൽ കരിക്ക് ടീം ആയിരുന്നേൽ പൊളിച്ചേനെ 😍😍😍
സിനിമയെ വെല്ലുന്ന script, camera casting, story👍👍👍🥰🥰🥰 cmdy മാത്രം അല്ല crimetrillerum കരിക്കിന് വഴങ്ങും 🥰
E trailer kanditt cinemaye vellunna script aanenn kandu pidich kalanjallo
🤣🤣@@manmadhanvallavan393
@@manmadhanvallavan393സാമ്രാത്യശാസ്ത്രം ഒരു ഉദാഹരണം ആയി എടുത്തു പറയാല്ലോ
*anu k aniyan is not simply acting,he is just living in that character🔥💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Karikku is back ❤
Nop! Pandathe karikku pole alla ippolathe ellam serious ahn
@@Roronoa_zoro_2_Eppolu Ingane Comady thanne Cheyyan pattuo?... Serious aan kooduthal nallath.. ✨nnalla Quality Items🔥
@@shadinrasheed369 eyy karikkin ithrem reach kittiyath comedy content cheythappol ahn ippo serious aayittulla content cheyumpol kaanan thonnarilla
@@shadinrasheed369 avrde identity athayrunnu like jordindian
@@Lancevance369averede identity making and performance
Comedy okke pazhyathayirunn makshe performance kondavar athu perupich eduth
Allel thanne ethreyo UA-cam comedy series undarunn
Thriller from karikk ❤❤❤❤❤ നിങ്ങൾക്കെന്തിനാ മക്കളെ വേറെ സിനിമ. Karikk ഓരോ തവണയും ലെവൽ മാറിക്കൊണ്ടിരിക്കയല്ലേ 😊 Proud of you 🥰
Wow wow,The most talented malayali boys are back. What a quality man. Top class film level making. Kudus Karikku team. Im big fan. Big desire to meet you guys whenver I visit Kerala.
Who miss old karikku🥺❤️🩹
ജീവിതത്തിനും അപ്പുറമുള്ള അഭിനയം
best wishes ❤️
ഇത് ഒരു സിനിമ ടീസർ തന്നെ അത്രക്ക് ഉഷാറായിട്ട് ചെയ്തു വെച്ചേക്കുന്നു ❤❤
George last dialogue ❤❤❤
0:05 ഇനിയിപ്പോ എന്ത് ചെയ്യാൻ... Wait cheyym atrenne🥲.... Enn verumoo ntho🚶
2025 ആവുമ്പോൾ വരും ബ്രോ വിഷമിക്കഥെ നിക്ക്
@@joee10x 😹😹🥲
ഇത് ഇനി അടുത്ത വർഷം 2025ിൽ നോക്കിയാമതി......🙌
Karikku Cinimatic🔥🔥🔥🔥🔥
പണ്ടത്തെ കോമഡി കരിക്ക് മിസ്സ് ചെയ്യുന്നു
ജോർജ് വളരെ നാളുകൾക്കു ശേഷം തങ്ങൾ ഒരു മുഴു നീള്ള കതപാത്രം അവതരിപ്പിക്കുന്നു എന്ന ഒരു പ്രതീയകത കൂടി ഉണ്ട് ഇതിൽ
Quality of content,quality of frames,quality of making , quality of bgm and sound design, quality of dialogues, quality of performance. ...karikku❤❤
George last dialogue 🔥
6 മാസം കഴിഞ്ഞ് ഇരുകുങ്ങുവായിരിക്കും എന്ന് പ്രതീക്ഷിക്കാം...
ട്രെയിലർ കണ്ടപ്പോൾ ഒരു സിനിമ കണ്ട feel 🔥😮
Next level bgm, cinematography. Karikku has elevated standards of webseries distributed via youtube channel
എടെ ഇതല്ലേ അത്, kishkinda🤔
Thriller genre from karikku
*waiting for the karikku movie💯🔥*
2025 il episodinu wait cheyyunavar ondo
ഇതെന്ത് സിനിമയോ😮...teaser kandapo first മനസിൽ വന്ന reaction ഇതാണ്. കമൻ്റ് ബോക്സ് നോക്കിയപ്പോ ഫുൾ comments അതു തന്നെ 🔥🔥
Vannu vannuu avr vannu🌝💓
Ningalk oru movie chwythude 😅
എന്റെ Karikku team gear മാറ്റി തുടങ്ങി 💓🙌🏻
എൻ്റമ്മോ ഇത് എന്താ സിനിമയോ ക്വാളിറ്റി നോ comparamise 💯💯💯💕💕
Super bro
നമ്മൾ കാത്തിരുന്നത് പോലെ ആയിരിക്കും. അതാണ് Karikku🔥❤️❤️
Karikk episodes ellam kand theerthavar like adikk❤😅
Manjummal boys ഇവർ ചെയ്തിരുന്നു എങ്കിലും അടിപൊളി ആയേനെ 😊😊😊😊👍👍👍
Karikku is back with another banger❤
Cinematic level.❤
പ്രൊഫഷണൽ രീതിയിൽ ഇറക്ക് കരിക്കെ... ഓരോ weekend ഇലും ഓരോ എപ്പിസോഡ് വച്ചു അങ്ങനെ ഒക്കെ 😌
Part 3 venegil like adi
Ivarkk sathyam paranna oru film cheyyanulla caliber und,fan following und,quality ulla actors pinne pinnani prawarthakar und, ellam und, innathe industry vazhina ella nepo production bannersinekke thatty maaty top chartyl keeranulla ella tendancyummula oru group aanu, wish you very best ❤❤
Terror ഐറ്റം 🔥.. Watching ടീസർ after watching എപ്പിസോഡ് 1
please release 5th episode katta waiting before am die i wanna see that episode @karikku team
you guys are perfect filmakers ❤🔥
എന്നെ പോലെ കരിക്കിൻ്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ♥️♥️♥️👍👍👍
ballathi jathikalatta ningalu . pettennu irakk
... Karikk team ❤❤
Aarkoke +2 boys school trip episode 7 venam 👇👇Missing old vibes ❤
ഇനി ഒരു കൊല്ലം കഴിച്ചിട്ട് kathal mathi enn parayunnavar🤣👍
വന്നു വന്നൂ അവൻ വന്നു🔥🔥🔥🐦🔥
Teaser kandappol thanne eth Vera level Sanam annann katta waiting ❤❤
Idh van hit ay nammle pillere ang cinimayilotteng edkane
Cinemayo atho web serieso entta monai.. Polii💖
Kariku vanno guys ✅✅
New episod aahen karuthi..😢ennalum saarila ethreyum petten idane.vat hit aagum
Karikku ❤
നല്ല ഒരു film vibe und🙌🏻
1 വർഷം കഴിഞ്ഞായിരിക്കുലെ റിലീസ് 😂 അല്ല അങ്ങനാണല്ലോ പതിവ്.
Wow
Waiting aarnu❤❤
Mariye evideyoo nalla kandu parichayam ath karikkil thanneyaanennaano ennaan samshayam🙃🤷🏻♀️
Bheeshma parvvam
@@SPIDERMAN-vk4nk njaanoorkkunnu😌
ഇത് പൊളിക്കും... ❤️❤️❤️
You guys are setting a benchmark 🎉🎉🎉 God Bless ❤
Karikku ആണ് ബെസ്റ് എന്ന് തോന്നുന്നവർ ലൈക് അടി
👇
Worth the wait❤