അടിവാരത്ത് നിന്ന് വന്നവൾ,ഇപ്പോൾ തൃശ്ശൂരിന്റെ മകൾ|savithri|sarisway

Поділитися
Вставка
  • Опубліковано 7 вер 2024
  • പുതൃകോവിൽ ക്ഷേത്രത്തിലെ സുന്ദരിയാണ് ഇപ്പോൾസാവിത്രി.എല്ലാവരുടേയും ഇഷ്ടം പിടിച്ച്പറ്റി തൃശ്ശൂരിൽ വിലസുകയാണ് ഈ ഗജറാണി.വീഡിയോ കുറിച്ചുള്ള അഭിപ്രായം പറയുക .ഷെയർ ചെയാനും മറക്കരുത്.❤️

КОМЕНТАРІ • 122

  • @manjuhari511
    @manjuhari511 Рік тому +4

    പെണ്ണിനെന്തായിരുന്നു പത്രാസ്സ് ഊട്ടിനു വന്നപ്പോൾ ...ശാരീ ഈ സ്വാതന്ത്ര്യം ഒരു ചാനലിൽ ചെയ്താൽ കിട്ടോ❤❤❤❤❤❤നാണം കെടുത്തോ പെണ്ണ് കുളിക്കാതേ ശ്ശോ😊😊

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 Рік тому +13

    സാവിത്രിയെ പരിചയപെടുത്തി യതിനുനന്ദി അടുത്ത എപ്പിസോടിന് കാത്തിരിക്കുന്നു..ജഗൻ

  • @joantiger7784
    @joantiger7784 Рік тому +6

    ഒരുപാട് സന്തോഷം കേട്ടോ ശാരി, കൗമുദിയിൽ ആന കാര്യത്തിൽ നിന്നും മാറിയതിനു ശേഷം കാത്തിരിക്കുകയായിരുന്നു ശാരിയുടെ ചാനലിൽ ഒരു എപ്പിസോഡ് വരാൻ വേണ്ടി 😍❤️

    • @sarisway5098
      @sarisway5098  Рік тому +2

      ethinu mune oru episode cheuthirunnu .kandile ..nokane

    • @joantiger7784
      @joantiger7784 Рік тому +2

      @@sarisway5098 ഞാൻ സ്ഥിരമായി കാണാറുണ്ട് ഞാൻ കണ്ടിട്ടില്ലാത്ത വീഡിയോകളും എപ്പിസോഡുകളും ഒന്നുമില്ല ശാരിയുടെ ചാനലിൽ

    • @sarisway5098
      @sarisway5098  Рік тому +1

      superb ✌❤️✌

  • @shanmughadhas8352
    @shanmughadhas8352 Рік тому +2

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ സാവിത്രി കുട്ടി അടിപൊളി. സാവിത്രികുട്ടിയേ എങ്ങിനെ ഒന്ന് കാണുക ❤️👌🥰

  • @sreekanths82s48
    @sreekanths82s48 Рік тому +3

    ശാരിയുടെ അവതരണം വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം .

  • @ajayk5566
    @ajayk5566 Рік тому +1

    ചേച്ചി ഇനി ഈ ചാനലിൽ ആനയുടെ വിശേഷം പറഞ്ഞാൽ മതി പണ്ട് ആനകാര്യം എന്ന പ്രോഗ്രാം തുടങ്ങുന്നതിനുമുൻപ് യൂട്യൂബിൽ live ഒക്കെ വരാറുണ്ടായിരുന്നു അതൊന്നും ഇപ്പോൾ ഇല്ല വീണ്ടും പഴയായതിനേക്കാളും ഉഷാറായി വീഡിയോ ചെയ്യാൻ കഴിയട്ടെ കൊല്ലം കുറച്ചായി കൂടെ കൂടിയിട്ട് ആന വിശേഷം കേൾക്കാൻ ഞാൻ ആദ്യമായി subscribe ചെയ്ത ചാനൽ ആണ് sarisway അത് കാലാകാലവും അങ്ങിനെ തന്നെ ഉണ്ടാവും ❤

  • @retnamanib3413
    @retnamanib3413 Рік тому +1

    കഴിഞ്ഞ വീഡിയോയിൽ ശാരി യ്ക്ക് ഒരു എനർജി കുറഞ്ഞ പോലെ തോന്നി ഇതിൽ പക്ഷേ ശരിയായി പുതിയ വീഡിയോ കൾ പ്രതീക്ഷിക്കുന്നു നന്ദി

  • @Difender369
    @Difender369 11 місяців тому +1

    Mmde ആശാന്റെ പേരിലാത്ത പരിപാടി ഇല്യാ.. ✌️❤️👍🏾👍🏾വളപ്പായ പവർ

  • @fabinp2672
    @fabinp2672 Рік тому +1

    ശാരി ചേച്ചിടെ അവതരണ മികവുകൊണ്ട് മാത്രം ഞങ്ങളുടെ നാട്ടിലെ ഒത്തിരി ആൾകാർ ആനകാര്യം പ്രേക്ഷകരായിരുന്നു. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ സാരീസ്‌വേ ചാനൽ.. ഞങ്ങളുടെ കടവൂരാന്റെ വീഡിയോ ചേച്ചി ചെയ്യണം എന്നാണ് ഞങ്ങൾ തൃക്കടവൂർ ദേശക്കാരുടെ ആഗ്രഹം.

  • @anandharidas4308
    @anandharidas4308 Рік тому +9

    ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലൊരു സുന്ദരി പെണ്ണ് പക്ഷേ അവൾ പോയി 😢

  • @arunr5280
    @arunr5280 Рік тому +1

    കട്ടക്ക് ഇനിയും മുന്നോട്ട് പോണം ചേച്ചി. Siss ഇനി pkd വരണം അയ്യപ്പനെ കുറിച്ച് ഇന്റർവ്യൂ എടുക്കാൻ

  • @smijinduth6594
    @smijinduth6594 Рік тому +2

    ചേച്ചിയെ വീണ്ടും കണ്ടതിൽ സന്തോഷം😍. മാതാ അമൃതാനന്ദമയി മഠത്തിലെ "അമൃതപുരി ലക്ഷ്മി " യെ പറ്റി വീഡിയോ ചെയ്യുവാൻ ശ്രമിക്കണേ☺️.

    • @sibicherian4660
      @sibicherian4660 5 місяців тому

      അമൃതപുരിയിൽ ഇപ്പോളും ആന uno

  • @rajeeshpudukad176
    @rajeeshpudukad176 Рік тому +2

    ശാരി നന്നാവുന്നുണ്ട് പരിപാടി ❤❤❤

  • @sunderganeshanplsundergane1329

    സാവിത്രി - വിശേഷങ്ങൾ നന്നായി അവതരിപ്പിച്ചു ശാരി .

  • @shanilanu8258
    @shanilanu8258 Рік тому +1

    ശാരി സാവത്രിയുടെ വീഡിയോ അടിപൊളി ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @midhuntg3556
    @midhuntg3556 Рік тому +1

    വളരെ നന്നായിരുന്നു അവതരണം. എന്തായിരുന്നു കൗമുദിയിൽ നിന്ന് മാറാൻ കാരണം. പറയാൻ സാധിക്കുമെങ്കിൽ മാത്രം

    • @sarisway5098
      @sarisway5098  Рік тому

      njan mariyathu alla .puthiya anchors ne vechu shoot thudangiya annu aanu njan enea matiya karyam thane arinjathu .oru ariyippu polum undayila .karanavum producer ethivare ennodu paranjitila

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Рік тому +4

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് കൊല്ലം ജില്ലയിൽ തലച്ചിറ റോസ്‌ലി

  • @anoopsuperhitsongkavya842
    @anoopsuperhitsongkavya842 Рік тому +2

    സാവിത്രി ഒരു സുന്ദരി പെണ്ണ് തന്നെ 🥰

  • @shaijucp3987
    @shaijucp3987 Рік тому +3

    മിടുക്കി ❤🥰

  • @klvarkalakarancks9703
    @klvarkalakarancks9703 Рік тому

    Good ❤ കൊള്ളാം നല്ല ഒരു എപ്പിസോഡ്. Power 🔥വരട്ടെ 🔥പണം 🔥പോട്ടെ

  • @satheeshsll266
    @satheeshsll266 Рік тому

    ശാരി നന്നായി ട്ടുണ്ട് ട്ടോ.
    👌👌👌👌

  • @user-ex2ck3vb8d
    @user-ex2ck3vb8d Рік тому +3

    Elamakkara unni❤❤❤

  • @Aarcha_cr
    @Aarcha_cr Рік тому +2

    പൂതൃകോവിലപ്പൻ മകൾ സാവിത്രികുട്ടി🤍💭

  • @malayalida3181
    @malayalida3181 Рік тому +2

    ചേച്ചി welcome back ❤

  • @manjuhari511
    @manjuhari511 Рік тому +2

    മഹാനടി സാവിത്രിയേ ഓർമ്മ വന്നു❤❤❤❤

  • @sreelekshmil3821
    @sreelekshmil3821 Рік тому +2

    Video polichu chechi ❤ chechide avatharanam athu parayaathirikkan vaya chechi Endhu bhangiyayi aanu chechi avatharippikkunnathu . chechiye onnu kanan thonnunnu love you chechi ❤😘

  • @aparnavk4798
    @aparnavk4798 Рік тому +1

    കുറുമ്പി കുട്ടീ ❤

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Nice presentation

  • @sarath.nsarath.n349
    @sarath.nsarath.n349 Рік тому +1

    😍😍 മാവില്ല പറിച്ചു തട്ടിയിട്ടനെ😂😂👏👏❤️❤️

  • @sujeeshk27
    @sujeeshk27 Рік тому +1

    സുന്ദരി

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +2

    ചെത്തല്ലൂർ മുരളികൃഷ്ണൻ ആനയുടെ വീഡിയോ ചെയ്യാമോ

  • @bineshvk4006
    @bineshvk4006 Рік тому +1

    നല്ല വീഡിയോ ആണ് ഇതുപോലത്തെ വീഡിയോ

  • @satheeshpr7025
    @satheeshpr7025 Рік тому +1

    മുൻപോട്ടു പോകാനുള്ള എല്ലാ ആശംസകളും

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Adipolli episode ❤❤❤❤❤

  • @SunilKumar-zk6iz
    @SunilKumar-zk6iz Рік тому +1

    അടിപൊളി.. 👌👌👌🌹🌹🌹♥️♥️♥️♥️

  • @BalachandranMenon
    @BalachandranMenon Рік тому +1

    Beautiful Savithri❤

  • @k.p.vinodnair3183
    @k.p.vinodnair3183 Рік тому

    Vertinary Doctordekke Advice yeduthittuveenam Chocolate, Bread, Ethyaadikal kodukkaan🙏🙏🙏❤❤❤

  • @nandhulayan7326
    @nandhulayan7326 Рік тому +1

    സാവിത്രി ❤️❤️🔥🔥

  • @thareshunni4362
    @thareshunni4362 Рік тому +3

    എരുമയൂർ മണി വീഡിയോ ചെയ്യാമോ

  • @akashmosco8555
    @akashmosco8555 Рік тому +2

    Aa kanaada mattikude❤

  • @ajmalka7499
    @ajmalka7499 7 місяців тому

    Maklakunna ayypanata video chyymoo chechi🥰

  • @sarath.nsarath.n349
    @sarath.nsarath.n349 Рік тому +1

    സാവിത്രി കുട്ടി ആയപ്പോൾ ഒരാളുടെ ധൈര്യം നോക്കണേ 👌👌👌

  • @user-wr5df8vf4s
    @user-wr5df8vf4s Рік тому +1

    I had spend 5 days some lovely 🥰 time in panjal with this lovely elephant 🥰

  • @jyothishU4U
    @jyothishU4U Рік тому +2

    സാവിത്രി❤❤❤

  • @vivekpprabhu357
    @vivekpprabhu357 Рік тому +1

    Nice Video 🤩😍

  • @rijeeshkodi3164
    @rijeeshkodi3164 Рік тому +1

    സൂപ്പർ 💚

  • @josemathew9651
    @josemathew9651 Рік тому +1

    Super 👍

  • @GirishMapranam
    @GirishMapranam Рік тому +1

    Kaatttoor sndp ambalathil next sundy aanayooot und ....🙏🙏🙏pattumenkil varuka

  • @akhilaka1097
    @akhilaka1097 Рік тому

    Super savithri❤❤

  • @visakhkvvishal1003
    @visakhkvvishal1003 Рік тому +1

    കുളപേട്ടൻ 🔥💥

  • @sunilkudallur5950
    @sunilkudallur5950 Рік тому +1

    Super

  • @abin3642
    @abin3642 Рік тому +1

    Super 🥰

  • @sandeepkumar-zi3pv
    @sandeepkumar-zi3pv Рік тому

    full support🤝👍😍

  • @radhamaniharindranathan1246
    @radhamaniharindranathan1246 Рік тому +1

    Chechi enyha ippol aanakaryam kaumidiyill varathathu

  • @jogeshpkd9881
    @jogeshpkd9881 Рік тому +1

    👌👌👌

  • @lalpurushothaman5668
    @lalpurushothaman5668 Рік тому +1

    👍👍👍

  • @sirilgajendran5607
    @sirilgajendran5607 Рік тому +1

    Sari supper

  • @jithinraveendan973
    @jithinraveendan973 Рік тому +2

    ശബ്ദം കുറവാണു മൈക്ക് ഉപയോഗിക്കുന്നില്ലേ

    • @sarisway5098
      @sarisway5098  Рік тому

      ethil use cheythila .next time sradhikham

  • @manjuhari511
    @manjuhari511 Рік тому +4

    അവളേ മാറ്റിക്കോളൂ ആ മാവ് അവള് തീർത്തൂ ചിലപ്പോ അടുത്ത കൊല്ലം നിറയേ കായ്ക്കും

  • @Mslekshmi
    @Mslekshmi Рік тому +1

    Keep putting new videos

  • @harikrishnan2462
    @harikrishnan2462 Рік тому +3

    പൂതൃക്കോവിൽ പാർത്ഥസാരഥി യുടെ വീഡിയോ ചെയ്യുമോ

  • @anilkumarkk9259
    @anilkumarkk9259 Рік тому +1

    Onnum kushappamilla aanayude thottu munnilum aduthum ninnu abhimukam cheyyunnathu sooshichal nallathu

  • @ambilyponnu5953
    @ambilyponnu5953 Рік тому +1

    Savithri kutteee. Beautiful baby...❤Thank u dr shari😘😘😘🫶🫶🫶

  • @GirishMapranam
    @GirishMapranam Рік тому +1

    Viriyatte angad poookkavadi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @praseenchandran2628
    @praseenchandran2628 Рік тому +2

    ❤❤❤🐘🐘🐘🐘🐘

  • @RAM-cx1lo
    @RAM-cx1lo Рік тому +1

    ❤️

  • @rrr1376
    @rrr1376 Рік тому

    Hi chechi machad elephants video cheyyamo?Gopalan Jayaram dharman

    • @sarisway5098
      @sarisway5098  Рік тому

      nokham

    • @rrr1376
      @rrr1376 Рік тому

      Munne poyappol avide oraale kandilla, 3 aanayum oru simhavum und avide, aalde video kanan vendi orupad aalukal waiting aanu, camera de munnil varan chance kuravanu,

  • @RijuVlogsKL
    @RijuVlogsKL Рік тому +1

    ചേച്ചി ആനക്കാര്യം പ്രോഗ്രാമിൽ കൗമിതി ടീമിൽ ഇപ്പോൾ കാണാറില്ലല്ലോ എന്തുപറ്റി

    • @sarisway5098
      @sarisway5098  Рік тому

      enea matti .oru ariyippu polum ellathe ..

  • @mukeshpanayilmukesh3354
    @mukeshpanayilmukesh3354 Рік тому +1

    Jai Jawan

  • @travel_love8693
    @travel_love8693 Рік тому +1

    ❤❤

  • @GirishMapranam
    @GirishMapranam Рік тому +1

    Kattor ponjanathum ind saari oru aana ....kozhiparambil tharavaatil ..chanalil varum enna pratheekshayil...

  • @mariyampp9098
    @mariyampp9098 11 місяців тому

    🥰🥰🥰🥰👍

  • @sureshsura3464
    @sureshsura3464 Рік тому +1

    🐘🐘🐘🥰🥰🥰💕💕💕

  • @manupillai9358
    @manupillai9358 Рік тому +1

    ❤❤❤❤❤

  • @vishnuhemchand8127
    @vishnuhemchand8127 Рік тому +1

    🥰🥰🥰❤

  • @vipine9764
    @vipine9764 Рік тому +1

    😘🥰🥰🥰

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    👌👌🥰🥰🥰😘😘🐘🐘🐘🐘

  • @autocraft672
    @autocraft672 Рік тому +1

    😍🖤

  • @manjuhari511
    @manjuhari511 Рік тому

    സന എനിക്കെവിടെയോ പരിചയം ഉണ്ട് പട്ടാളത്തിലാണോ

  • @pramoodpp
    @pramoodpp Рік тому

    Panjal undayirunnu

  • @user-wh6bt3ge6u
    @user-wh6bt3ge6u Рік тому +1

    പ്രായം പറഞ്ഞത് തെറ്റി പോയ്‌

  • @aswinraj9638
    @aswinraj9638 Рік тому

    ഈ ആനയ്ക്ക് 20 വയസ്സൊ ? 🤔

  • @rjiosasi6779
    @rjiosasi6779 Рік тому +2

    Super❤

  • @Rajeshchembuchira9821
    @Rajeshchembuchira9821 Рік тому +1

    Super👌👍

  • @rakeshthiruvalla7381
    @rakeshthiruvalla7381 Рік тому +1

    👌👌👌👌👌

  • @vinusurendran5080
    @vinusurendran5080 Рік тому +1

  • @aalipazhamaalipazhame9117
    @aalipazhamaalipazhame9117 Рік тому +1

    🥰🥰🥰🥰

  • @sajiadhi6331
    @sajiadhi6331 Рік тому +1

    ❤❤❤❤

  • @vishnumohan781
    @vishnumohan781 Рік тому +1

    ❤❤❤